എന്താണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഇന്നലെ സംഭവിച്ചത്? | Mundakkai | Landslide

  Рет қаралды 571,605

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 256
@FNK738
@FNK738 Ай бұрын
ഗാഡ്ഗിലിനെ സമരം ചെയ്തു തോൽപ്പിക്കാം പക്ഷെ പ്രകൃതിയെ തോല്പിക്കാൻ കഴിയില്ലല്ലോ 😢
@LongSurface
@LongSurface Ай бұрын
മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ഒക്കെ ഇടയ്ക്കൊക്കെ ഓർക്കുന്നത് നന്നായിരിക്കും മനുഷ്യർ
@adv.anig.kureepuzha226
@adv.anig.kureepuzha226 Ай бұрын
Salute to sri PT Thomas
@randommedia3441
@randommedia3441 Ай бұрын
കേരളത്തിന്റെ പകുതി മനുഷ്യ വാസ യോഗമല്ല..
@bijoypillai8696
@bijoypillai8696 Ай бұрын
സർകാർ പെൻഷൻ മേടിച്ചു സുഖമായി ജീവിക്കുന്ന ഗാഡ്ഗിൽ.. അയാൾക്ക് എന്തും പറയാം ; സാധാരണക്കാരൻ എങ്ങനെ ജീവിക്കും എന്ന് അയാള് പറഞ്ഞില്ല..
@paradeepti
@paradeepti Ай бұрын
@@bijoypillai8696 ആ റിപ്പോർട്ടിൽ എന്താണ് ഉള്ളതെന്ന് നിങ്ങൾക്കറിയില്ല എന്നത് വ്യക്തമാണ്
@vigneshalikkal5268
@vigneshalikkal5268 Ай бұрын
ഇപ്പൊ കണ്ടില്ലേ ​@@bijoypillai8696
@ajmaljabir424
@ajmaljabir424 Ай бұрын
ഈ അവസരത്തിൽ പറയാൻ പാടുള്ള കാര്യമല്ല എന്നാലും പറഞ്ഞു പോകുകയാണ് കവളപ്പാറയിൽ സ്വന്തമായി ഭൂമിയുണ്ടായിരുന്ന ആളുകൾക്ക് ഇപ്പോഴും ആ ഭൂമി തിരിച്ചുകിട്ടിയിട്ടില്ല ഇപ്പോഴും അത് മൻകൂനകൾ മാത്രമാണ് ഉറ്റവർ പോയി കേറിക്കിടക്കാനുള്ള വീട് പോയി അവകാശപ്പെട്ട സ്ഥലവും പോയി
@Volcanic4937
@Volcanic4937 Ай бұрын
മണ്ണിന് താഴെയുള്ള ഭൂമിയുടെ ഉടമകൾ അവരാണ്. 3 വർഷത്തിനുശേഷം, മണ്ണ് ഉറച്ചുനിൽക്കും. JCB ജെസിബി ഉപയോഗിച്ച് അവർക്ക് അവരുടെ പ്ലോട്ട് നിരപ്പാക്കാം. നികത്തിയ പാടശേഖരങ്ങളിൽ പോലും ആളുകൾ വീട് നിർമിക്കുന്നുണ്ട്. ....
@rejipv5891
@rejipv5891 Ай бұрын
ഇനി മുല്ലപ്പെരിയാർ മുതൽ എറണാകുളം വരെയുള്ള മാപ് എടുത്തു വച്ചോ ആവശ്യം വരും 😢
@dominicedward241
@dominicedward241 Ай бұрын
Niyoke etha nayye
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Yes.Mullaperiyar is in dangerous situation....🥺🥺
@noufalkm2917
@noufalkm2917 Ай бұрын
അവൻ പറഞ്ഞതിൽ എന്താ തെറ്റ് 😡​@@dominicedward241
@Naturalktm
@Naturalktm Ай бұрын
അതിന്റെ ഇടയിൽ കൂടി അവന്റെ അമ്മേനെ കെട്ടിക്കാൻ ഉള്ള കൊണച്ച ഡയലോഗ് 🤬🤬ഒരു ദുരന്തം നടന്നതിന്റെ താഴെ പോയി ഇമ്മാതിരി വർത്താനം പറയുന്ന കുറെ ഓൺലൈൻ മൈരന്മാർ ഉണ്ട്
@ranjurdravid5448
@ranjurdravid5448 Ай бұрын
പരിസ്ഥിതി നോക്കാതെ പണം മാത്രം നോക്കി ജീവിക്കുവരോട് എന്ത് പറയണം ​@@dominicedward241
@wb1623
@wb1623 Ай бұрын
വയനാട്ടിൽ ടൂറിസം സാധ്യത കണ്ട് ധാരാളം റിസോർട്ടുകൾ പൊങ്ങുന്നുണ്ട്, ബിസ്സിനസ്സ് ചെയ്യാൻ ധാരാളം ബുദ്ധി ഇല്ലാത്ത ആളുകൾ വയനാട് കയറുന്നുണ്ട്. കൈക്കൂലി വാങ്ങി ഇതിന് അനുവാദം പഞ്ചായത്തുകൾ അനുവാദം നൽകുന്നുമുണ്ട്.
@farisahaseem309
@farisahaseem309 Ай бұрын
Ippo nashtta pettupoyath valiya kettidangalum... Tourisavum onnum alla..... Sadharana pett grama pradhesham an
@Kl10christiano
@Kl10christiano Ай бұрын
Dey manda resortukalkk onnum onnum pattiyittila krithyald planningum architecturum engineeringum konda ath kond athinu oru cgukkum illa
@sujithpr120
@sujithpr120 Ай бұрын
Yes😢
@prashobapathrapulikkal8383
@prashobapathrapulikkal8383 Ай бұрын
അറിയാത്ത കാര്യം പറയണോ
@farisahaseem309
@farisahaseem309 Ай бұрын
വാർത്തയിലൂടെ കാണുന്നവരുടെ മനസ്സിനെ ഇത്ര പ്രയാസപെടുത്തുന്നുവെങ്കിൽ.. ....... അവിടുത്തെ പരിസരവാസികളായ ഞങ്ങളുടെ അവസ്ഥ എത്രമാത്രം ഗുരുതരമാണ് 😢
@remanijagadeesh1671
@remanijagadeesh1671 Ай бұрын
Sathyam,,,njangalum sankadathide ningalkkoppam,,,njangal patunna sahayangal cheyunnund.eniku avide varanamennund
@railfankerala
@railfankerala Ай бұрын
Are you safe
@farisahaseem309
@farisahaseem309 Ай бұрын
@@railfankerala ys
@farisahaseem309
@farisahaseem309 Ай бұрын
@@remanijagadeesh1671 ഒന്നും രണ്ടും കുടുംബങ്ങളല്ല പോയത് ഒട്ടനവധി പേരാണ്. ....... എല്ലാവരും ചിന്തിക്കേണ്ടതായ കാര്യമെന്തന്നാൽ.... ഈ തിരച്ചിലും കാര്യവും കഴിഞ്ഞാൽ ജീവൻ മാത്രം ബാക്കിയായ മനുഷ്യർ അവരുടെ ജീവിതം ഒന്നിൽ നിന്ന് തുടങ്ങിവരാൻ എത്രമാത്രം പണിപ്പെടണം... അനാതമായ കുട്ടികൾ ,വിധവകൾ, വാർധക്യം കാർന്നുതിന്നുന്ന പ്രയമായവർ ........ അങ്ങനെ എത്രയെത്ര പേര്.
@rishikeshdev5988
@rishikeshdev5988 Ай бұрын
ഗാഡ്ഗിൽ റിപ്പോർട്ട് അന്ന് പറഞ്ഞത് എന്താണെന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു😢 ഇതിന് ഒരു മാറ്റം വരണം
@railfankerala
@railfankerala Ай бұрын
Atenta
@FNK738
@FNK738 Ай бұрын
വയനാട് പോലെയുള്ള ഇക്കോളജിക്കൽ ഹോട്ട്സ്പോട്ട് മേഖലകളിൽ നിയമങ്ങൾ കാട്ടിൽപറത്തി നടത്തുന്ന അനധികൃത ഖനന -കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ ഇനിയെങ്കിലും അധികാരികൾ ശ്രദ്ധിച്ചെങ്കിൽ. .....
@nidheeshkumar4297
@nidheeshkumar4297 Ай бұрын
അതിന് തോന്നുന്ന പോലെ ഒഴുകി വന്നെന്നല്ല പറയേണ്ടത്..... സത്യത്തിൽ പ്രകൃതി അതിന്റെ സ്ഥലം മനുഷ്യരിൽ നിന്നും തിരിച്ചു പിടിക്കുകയാണ്.....
@Volcanic4937
@Volcanic4937 Ай бұрын
മനുഷ്യനും പ്രകൃതിയുടെ ഭാഗമാണ്. അപ്പോൾ, അതെങ്ങനെ സാധ്യമാകും? മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മൃഗങ്ങളും മരിക്കുന്നു.
@harismch4379
@harismch4379 Ай бұрын
​@@Volcanic4937 ഭാഗമാണ് എന്ന് പറഞ്ഞ് മാന്തി വിളർത്തൽ അല്ല..
@Volcanic4937
@Volcanic4937 Ай бұрын
@@harismch4379 .. ഭൂമിയിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും 5 കോടി വർഷത്തിലേറെയായി നടക്കുന്നു. മനുഷ്യൻ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടത് 50 ലക്ഷം വർഷങ്ങൾക്ക് മുമ്പ് മാത്രമാണ്. 15,000 വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് മനുഷ്യൻ കൃഷി ആരംഭിച്ചത്. 2004-ലെ സുനാമിയിൽ 12 രാജ്യങ്ങളിലായി 225,000 പേർ കൊല്ലപ്പെട്ടു. അത് മനുഷ്യൻ കാരണമാണോ?
@prasannaprasanna968
@prasannaprasanna968 Ай бұрын
പ്രകൃതിയെ നിയന്ത്രിച്ച മനുഷ്യന്റെ കൈയിൽ നിന്നും അത് പ്രകൃതി തിരിച്ചെടുക്കുന്നു... പ്രകൃതിയെ അത്രമാത്രം ചൂഷണം ചെയ്യുന്നുണ്ട് 😒🙏🏻
@sainu.cr7662
@sainu.cr7662 Ай бұрын
കേൾക്കുന്നവർക് ഇത് വെറും വാർത്ത മാത്രമാണ് അനുഭവിച്ചവർക്ക് 😢😢😢
@afsalhamdan-cv4ui
@afsalhamdan-cv4ui Ай бұрын
പ്രക്തിയുടെ വികൃതികൾ 😢😢. ഒരുനാട് മുഴുവൻ ഇല്ലാതാക്കി..ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ...😢😢ഇത്രയേ ഉള്ളു... നമ്മൾ പറഞ്ഞുകഴിഞ്ഞു..ആ ഓരോ കുടുംബത്തിന്റെയും വേദനയിൽ ഞാനും ഉണ്ട്.. വല്ലാത്ത വേദന.. ആ എല്ലാ കുടുംബത്തിനും സമാദാനം നൽകട്ടെ എന്ന പ്രാർത്ഥന.....
@ajmalp.a4606
@ajmalp.a4606 Ай бұрын
🤲🤲🤲
@gayathriranjith5572
@gayathriranjith5572 Ай бұрын
Gadgil report നടപ്പാക്കുന്നതിന് എതിരെ സമരം ചെയ്തു ഇത് gadgil മുൻപേ പറഞ്ഞത് ആണ്, വയനാട് പോലെ western khatt നോട്‌ ചേർന്ന place ൽ ഒരുപാട് വികസനം കൊണ്ട്വരല്ലേ
@bijoypillai8696
@bijoypillai8696 Ай бұрын
സർകാർ പെൻഷൻ മേടിച്ചു സുഖമായി ജീവിക്കുന്ന ഗാഡ്ഗിൽ.. അയാൾക്ക് എന്തും പറയാം ..
@sreekala5766
@sreekala5766 Ай бұрын
താൻ മനുഷ്യൻ ആണോ മനുഷ്യൻ മരിച്ചാലും വേണ്ടില്ല ദുഷ്ടൻ
@nishac4195
@nishac4195 Ай бұрын
കേരളത്തിൽ പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാകും അധികം കാലം കഴിയണ്ട .എന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞിരുന്നു.നമ്മുടെ രാഷ്ട്രീയ,സാമൂഹ്യ ,മത ജീവികൾക്ക് അതുൾകൊള്ളാനുള്ള വെളിവ് ഉണ്ടായില്ല .ഇനിയും ഉണ്ടാകാൻ സാധ്യതയില്ല.
@Zeira111
@Zeira111 Ай бұрын
​@@bijoypillai8696 thaan ithu ella commentinu thazheyum kondu idunnundallo. Manushyar marikunnathu kandittum avan Gadgiline kuttapeduthan vannirikunnu. Neeyokke karanamanu paavam manushyarku ee gathi vannathu. Gadgil paranjathu kettirunnengil ee manushyaril palarum innu jeevanode undayene. Neeyokke koodi konnu ivareyokke.
@Zeira111
@Zeira111 Ай бұрын
​@@sreekala5766 ayal manushyan aayathu kondanu athu paranjathu
@satyamevajayate-english9075
@satyamevajayate-english9075 Ай бұрын
ഇതിനിടയിൽ ഷോ ഓഫ്‌ കാണിക്കാൻ എത്തുന്ന എല്ലാ VIP കളെയും മാധ്യമ പ്രവർത്തകരും, രക്ഷാ പ്രവർത്തകരും ബഹിഷ്കരിക്കുക. ഓരോ VIP യുടെ വരവും കൂടുതൽ അസൗകര്യം സൃഷ്ടിക്കുകയെ ഉള്ളു. 😢😢😢
@sreekala5766
@sreekala5766 Ай бұрын
Yes
@mohammedhassan-xq8gw
@mohammedhassan-xq8gw Ай бұрын
വനങ്ങൾ നാടിനെ സംരക്ഷിച്ചിരുന്നു, വനം വെട്ടിമാറ്റി നമ്മൾ തേയില നട്ടു, മനോഹരമായ തേയില തോട്ടങ്ങൾ, കാണാൻ ടൂറിസ്റ്റുകൾ, റിസോർട്ടുകൾ😢🌴🌴🌴🌴🌴
@elizabethchacko8706
@elizabethchacko8706 Ай бұрын
ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കും. നമ്മുടെ ചുറ്റുപാടും നോക്കിയാൽ മതി. എങ്ങോട്ടാ എവിടെയോ പാലക്കാഡോ വയനാടോ എവിടെയോ ഉള്ള കുന്നുകൾ ഇടിച്ചു ഹൈവേ നിർമിക്കാൻ മറ്റൊരു മല പോലെ കൊണ്ട് വന്നു കൂട്ടിയിരിക്കുന്നത്. കാണുമ്പോൾ ഭയം തോന്നും. സുഖലോലുപതയിൽ കഴിയുന്നവർക്ക് അതിവേഗം സഞ്ചരിക്കാനുള്ള പാതകൾക്കായി ഈ അതിക്രമം കാട്ടുമ്പോൾ നിഷ്കളങ്കമായ കുറെ മനുഷ്യർ കഷ്ടതയിൽ പെട്ടു പോകും പക്ഷെ ഓർതോളുക അധികാരികളെ നിങ്ങൾക്കും ജീവിതത്തിൽ ഇതുപോലുള്ള ദുരന്തങ്ങൾ ഏറ്റുവാങ്ങുന്ന ഒരു ദിവസം വരും. അന്നേ ഇതു ഒരു അറുതി ഉണ്ടാവൂ. വികസനം വേണം പക്ഷെ അതു പ്രകൃതിയെ നോവിച്ചു കൊ ണ്ടാകരുത്.
@user-gf3jp7qj2g
@user-gf3jp7qj2g Ай бұрын
Plz don't try to devolop places like wyanad like one would devolop bangalore....these are ecologically sensitive regions. We need a eco study.
@MrVisOnline
@MrVisOnline Ай бұрын
Atleast nammal ipo enkilum Kasthuri Rangan report oke ulkollanam. Ini orikalum urulpottal undavumpo avde manushyar undavatirikatte. Oru panel vannu durbala pradeshangal map chryanam, avdenu alkare maati parpikanam.
@Rahimanrin
@Rahimanrin Ай бұрын
Ithu vare arjun e kittaan vendi avar prarthichu....inn avare kittan vendi nammall prarthikkunnu...nale namukk vendi aarokeyo prarthikum....jeevitham ithreye ollu...
@jacobchandy-b8i
@jacobchandy-b8i Ай бұрын
30 അടി ഉള്ള തോടാണ്.. പുഴ അല്ല ഇപ്പൊ 200 mtre ആയി
@aswanthtk6299
@aswanthtk6299 Ай бұрын
Wayanad , idukki pathanamthitta all are ecosensitive area dont try to play with nature
@MrSojim
@MrSojim Ай бұрын
ഇപ്പോൾ പറയുന്നത് ശരിയല്ല എങ്കിലും പറയാതെ വയ്യ.ഇതൊക്കെ ഗാഡ്ഗിൽ നേരത്തെ റിപ്പോർട്ട്‌ ചെയ്തിരുന്നു. അന്ന് അതിനെതിരെ വാളോങ്ങിയവർ എവിടെ? ഇപ്പോൾ
@user-bx9wq7rr9g
@user-bx9wq7rr9g Ай бұрын
എല്ലാം ഒറ്റനിമിഷംകൊണ്ട് ഇല്ലാതെയായി 😭😭😭😭😰😥😅😓😢😥😰😭😭😭😭😭😭😭😭
@syamalapsyamaalap1866
@syamalapsyamaalap1866 Ай бұрын
അങ്ങനെ തന്നെയാണ് മാഷേ വെള്ളം വരുന്നത്.വെള്ളത്തിനും തീയിനും കാറ്റിനും നമ്മൾ വഴി കാണിച്ച് കൊടുക്കേണ്ട.അവർക്കുള്ള വഴി അവർ തുഴഞ്ഞു കണ്ടെത്തും
@lukman2448
@lukman2448 Ай бұрын
Wayanattiloott turagam vazhi ulla railway eni veno? Athu thangumo aa boomikk. Eniyegilum Baranam cheyyunavark nalla bhudhi thonnene.
@DinoPopToys
@DinoPopToys Ай бұрын
Has any news channel got access to locate mundakai area. because i only seeing chooralmala rescue footage on all news channel. Mundakai is the first which got hit by landslide.
@manoharancp7135
@manoharancp7135 Ай бұрын
Waynaad..before forest now resort and turisam area..make waynaad 50years back same condition...don't interfear mountain and forest area...
@aadhilrockzz1144
@aadhilrockzz1144 Ай бұрын
മുല്ല പെരിയാർ കൂടെ നോക്കുന്നത് നല്ലതാരികും 😭😭😭😭
@SabariNath-fn3215
@SabariNath-fn3215 Ай бұрын
Nostra damas paranna pravachanam sathyam aay💯
@Brave_islamic_fighter
@Brave_islamic_fighter Ай бұрын
Remember Gadgil report?!
@royk1920
@royk1920 Ай бұрын
ദുരന്ത വാർത്തകൾക്ക് എന്തിനാണ് ഇത്ര ആവേശം. ഏറ്റവും പുതിയ അപ്ഡേറ്റുമായി എന്ന് പറഞ്ഞു ചാനലുകൾ വീണ്ടും ആഘോഷത്തിൽ. ലൈവ് വേണ്ട, ചർച്ചകൾ വേണ്ട, പണ്ടത്തെ ആകാശവാണി ദൂരദർശൻ മോഡൽ മതി. 😢
@varuntce1
@varuntce1 Ай бұрын
Today only I thought that gone r the days...
@Stocktalkx
@Stocktalkx Ай бұрын
These are blood thirsty trp devils
@sakeerahammeda.p8950
@sakeerahammeda.p8950 Ай бұрын
ഒരു ഷോ രയിറ്റിംഗിന് വേണ്ടി മാത്രം
@goodguy4941
@goodguy4941 Ай бұрын
തനിക്ക് വേണമെങ്കിൽ കേട്ടിട്ട് പോയാൽ മതി
@elonmusk6031
@elonmusk6031 Ай бұрын
ഇനി ഇതുപോലുള്ള landslide വരരുത് അതിനു വേണ്ട safety measures എടുക്കണം അത് പ്രെവെൻറ് ചെയ്യണം.
@basheerkp2127
@basheerkp2127 Ай бұрын
ഇങ്ങനെ ഉള്ള ഇടങ്ങളിൽ അപകട സൈറൺ അത്യാവശ്യം
@nkpencil7472
@nkpencil7472 Ай бұрын
നമ്മൾ കാണേണ്ടത് ഇങ്ങനെയുള്ള ദുരന്തങ്ങൾ ഇപ്പോൾ എല്ലാ വർഷവും തുടരുന്നു....മലയാളികൾക്ക് ശീലമാവുന്നു...... എന്തുകൊണ്ട് സംഭവിക്കുന്നു ??? പ്രതിവിധി എന്താണ് ??? സർക്കാർ ശക്തമായ തീരുമാനങ്ങൾ എടുത്തില്ലേൽ ആയിരക്കണക്കിന് ജീവനുകൾ ഇനിയും പൊലിയും.... 🙏🏽🙏🏽🙏🏽
@mariammathomas5737
@mariammathomas5737 Ай бұрын
we are earnestly praying for workers to get strength from God to save our land . Our God will help you all. our condolences from USA to all victims those who are affected.
@jinymathew7688
@jinymathew7688 Ай бұрын
One thing is for sure Wayanad is not suitable for human stay...human greed has led to building of many resorts without any planning and safety... leading to heavily people migrating to that area...
@kalladasvinod3621
@kalladasvinod3621 Ай бұрын
One minute is enough to change everything,still we don't learn..Greedy for land ,building and vehicles
@adv.anig.kureepuzha226
@adv.anig.kureepuzha226 Ай бұрын
Salute to Sri PT Thomas
@hathika8137
@hathika8137 Ай бұрын
Wims hospital തുടങ്ങി ഒരു പാട് റിസോർട്ടുകൾ, ക്രഷർ തുടങ്ങി അനധികൃത നിർമ്മാണങ്ങളാണ് ആ മേഖലയിൽ. ഇതിനൊക്കെ അനുവാദം കൊടുത്ത ഉദ്യോഗസ്ഥരെ ആദ്യം കണ്ടു പിടിക്കണം. കൈക്കൂലി വാങ്ങിയാണ് wims അടക്കമുള്ള building നിർമ്മിച്ചിട്ടുള്ളത്. ഇതൊക്കെ ആര് ഓർക്കുന്നു, ഗൗനിയ്ക്കുന്നു
@wildflower009
@wildflower009 Ай бұрын
So heartbreaking to see the before and after😑
@anan-wm1es
@anan-wm1es Ай бұрын
WHY THIS HAPPENED ? IS OT BECAUSE WE DONT HAVE PEOPLE AND TECHNOLOGY YO ANALYSE SOIL QUALITY? IS THE GOVT GOINGBTO CONDUCT A STUDY OF THE CHANGES THAT HAPPEBED TO THE LAND STRUCTURE AND FLASH FLOOD MANAGEMENT?
@Zeira111
@Zeira111 Ай бұрын
Check Gadgil commission report first and then scream.
@priyeshkv2136
@priyeshkv2136 Ай бұрын
Gadgil report. MANORAMA NEWS PARAYAN PEDI UNDO??
@aloysiusfranandez
@aloysiusfranandez Ай бұрын
വയനാട്ടിൽ റെയിൽ ഗതാഗതം അഗ്രഹിക്കുന്നവരും ഇത് കാണാതെ പോകരുത് തറക്കൽ ഇട്ട് എല്ലാവരേയും സന്തോഷിപിച്ച് നിറുത്തിരിക്കുന്ന് ബാക്കി എല്ലാം അറിയുന്നവർക് അറിയാം നല്ലതല്ല എന്ന്
@rineshge
@rineshge Ай бұрын
ഇതിൽ വലിയ തെറ്റുണ്ട് മുണ്ടകൈയിൽ നിന്ന് മാത്രമല്ല ചൂരൽമല കുന്നിൽ നിന്നും പുഴ ഒഴുകി വരുന്നുണ്ട് ഇത് രണ്ടും കൂടി ചേർന്നാണ് ചൂരൽമലയിൽ എത്തുന്നത്
@Bpositive5464
@Bpositive5464 Ай бұрын
Google map online class ano?
@random-things-007
@random-things-007 Ай бұрын
Kettittu pediyavunnu. Mullaperiyar is still a question mark. Save Kerala
@deedsofalison7270
@deedsofalison7270 Ай бұрын
Valich neetand vekthamayi paraja reporter poli❤
@raoofkk5722
@raoofkk5722 Ай бұрын
ഏറെ ഭയാനകരം...
@aloysiusfranandez
@aloysiusfranandez Ай бұрын
എല്ലാം കേന്ദ്രസര്ക്കാര് പിഴവാണ് രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കുക്കോണ്ട എല്ലാ സയ്‌നികർക്കും അതിൽ കേരളത്തിൽ ഉള്ളവർക്ക് കേരളത്തിലെ മലയോര മേഘലയിൽ 15ഏക്കർ എന്ന സ്ഥലം ഓരോതൃകും പതിച്ച് കൊടുത്ത്അങ്ങനെ മലയോരം 1950കഴിഞ്ഞു കർഷകൻ കർഷകൻ എന്ന് പറഞ്ഞു മറ്റുള്ളവരും ചേർന്ന് മലയോരം കയ്യടക്കി 15ഏക്കർ കിട്ടിയ പലരും അവരുടെ അടുത്തുള്ള സ്ഥലം കുറേച്ചേ കുറച്ചേ കൈയേറി ഇപ്പൊൾ 60ഏക്കർ വരെയും അതിൽ കൂടുതൽ ഉള്ളവരും ആണ് അന്ന് കേന്ദ്രസര്ക്കാര് ചെയി ത ഈ ഉപകാരം ആണ് ഇന്ന് നാം കാണുന്ന എല്ലാ കാര്യങ്ങളും ❤
@broadband4016
@broadband4016 Ай бұрын
ആദൃമായാണ് മനോരമ വൃക്തമായ ഉടായിപ്പില്ലാതെ ഒരു റിപ്പോർട്ട് ഇടുന്നത്.പറയുന്ന ഇദ്ദേ.ഹവും അഭിനന്ദനം അർഹിക്കുന്നു
@sharaths3095
@sharaths3095 Ай бұрын
അഭിനന്ദനമോ... ദുഃഖ വാർത്തയാണ്.. അഭിനന്ദിച്ച് അവാർഡ് കൊടുക്കാൻ ഉള്ളതാണോ ഈ വാർത്ത??
@broadband4016
@broadband4016 Ай бұрын
@@sharaths3095 വാർത്തയുടെ ഗൗരവത്തെ പറ്റിയല്ല ഞാൻ പറഞ്ഞത്.അതു അയാൾ റിപ്പോർട്ട് ചെയ്ത ക്വാളിറ്റിയെ പറ്റിയാണ് പറഞ്ഞത്.എന്താ കരഞ്ഞ് കൊണ്ട് പറയണോ?
@Me_Mymom
@Me_Mymom Ай бұрын
Beware oneday we can expect the same may be worst than this if mullaperiyar dam bursts if this happens then even you guys will not be there give news also
@mohammadasharafm3750
@mohammadasharafm3750 Ай бұрын
മാധവ് ഗാഡ്ഗിൽ നെഓർമ്മയുണ്ടൊ
@sivadasanm.k.9728
@sivadasanm.k.9728 Ай бұрын
അത്യാർത്തിക്കാരും അഴിമതിക്കാരും കാലാകാലങ്ങളായി ചെയ്തു കൂട്ടിയ അധാർമ്മിക പ്രവൃത്തികൾക്കും അനീതികൾക്കും നശീകരണങ്ങൾക്കും പ്രകൃതി നല്കുന്ന ചെറിയൊരു മുന്നറിപ്പാണിത്. കാടും വനവും കയ്യേറിയും കുന്നും മലയും ഇടിച്ചു നിരത്തിയും പാറ പൊട്ടിച്ചും പുഴയും തോടും നിരത്തിയും കൈക്കരുത്തുള്ളവർ ഇത്രനാളും കാട്ടിക്കുട്ടിയ അരുതായ്മകൾക്ക് ഓരോന്നിനും പ്രകൃതി എണ്ണിയെണ്ണി തിരിച്ചടിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു. പ്രകൃതിനശീകരണം ഇനിയെങ്കിലും അവസാനിപ്പിച്ച് ഇത്ര നാളും ചെയ്തുപോയതിന് വേണ്ടുന്ന പരിഹാരങ്ങൾ ചെയ്തു രക്ഷനേടാൻ ശ്രമിച്ചില്ലെങ്കിൽ മുല്ലപ്പെരിയാർ ഉൾപ്പെടെ ഇതിലും വലിയ ദുരന്തങ്ങളാണ് ഒരു പക്ഷെ കേരളത്തെ തുറിച്ചു നോക്കുന്നത്!
@user-ks3qr1tw5c
@user-ks3qr1tw5c Ай бұрын
Rest of the indian state administration shluld learn from kerala how they managing such a huge tragedy
@georgebaiju6997
@georgebaiju6997 Ай бұрын
മുല്ലപെരിയാർ പൊട്ടുന്നത് ന്റെ സാമ്പിൾ ആണ് നമ്മൾ ഇപ്പോ കാണുന്നത് //// കണക്കിൽ മാത്രം ആണ് വ്യത്യാസം...... 15 ലക്ഷം മുതൽ പ്രതീക്ഷിക്കാം
@Googelethical
@Googelethical Ай бұрын
Aduthhath Mullaperiyar
@RaashiDev
@RaashiDev Ай бұрын
എനിയു റിസോർട്ടുകൾ എടുത്തു കെട്ടി ആ സുന്ദരമായ നാടിനെ നശിപ്പിക്കല്ലേ 🙏🏻
@BindhuS-vk8xl
@BindhuS-vk8xl Ай бұрын
എന്ത് പറയാനാ 😰😰... 😔
@adilshaa5222
@adilshaa5222 Ай бұрын
Gadgil report😢😢
@artistleaf
@artistleaf Ай бұрын
ഇന്ത്യക്ക് ഇനി അഞ്ച് വർഷം കൂടിയുണ്ട്.
@Viswanath940
@Viswanath940 Ай бұрын
പ്രത്യേകിച്ച് ചിത്രം നോക്കണ്ട ഭരിച്ചവരും, ഭരിക്കുന്നവർ കൂടി ചേര്‍ന്ന് ചെയ്ത അഴിമതിയുടെ പ്രത്യാഘാതങ്ങള്‍.
@BlueTaurianBull
@BlueTaurianBull Ай бұрын
Thanks to Wonderful Politicians who governed Gods Own Country and responsible for all these miseries ..
@ThasleenaAmeen
@ThasleenaAmeen Ай бұрын
Super presentation
@ganesanthachilottethachilo7900
@ganesanthachilottethachilo7900 Ай бұрын
മത്സരിച്ചു കാടു കയ്യേറി പട്ടയം കൊടുത്തതിന്റെ ദുരന്തഫലം
@Ibrahim-l8s
@Ibrahim-l8s Ай бұрын
ഇനിയും ഉരുൾപൊട്ടാൻ സാദ്ധ്യത ഉണ്ട് മലയുടെ താഴെ ഉള്ള വീടുകളിൽ നിന്നും മാറിനിൽകുക
@ksanu129
@ksanu129 Ай бұрын
Ithe pole pralayam sadhyatha undakuna sadyatha kanichu tharamo
@RishanaRishana-zj4nl
@RishanaRishana-zj4nl Ай бұрын
Njanum wayanad...sulthan bathery
@zahrasworld2284
@zahrasworld2284 Ай бұрын
Enne rakshikkane 😢
@AveeBoosted4
@AveeBoosted4 Ай бұрын
സൂജി പാറ വെള്ളച്ചാട്ടം കണ്ടിട്ടുണ്ട്
@manoharancp7135
@manoharancp7135 Ай бұрын
Nature itself re seting..
@rashidlatheef5941
@rashidlatheef5941 Ай бұрын
Chooral malayil ninn pothukallu vare puzhayude dhooram 25 km
@anandarulselvam9118
@anandarulselvam9118 Ай бұрын
Soo God 😢😢😢
@rkcltjio6905
@rkcltjio6905 Ай бұрын
ശരിയായ പുഴ ആണ് ഇപ്പോ ഉണ്ടായതു, ബാക്കി ഉള്ളത് പുഴയെ ഇല്ലാതെ ആക്കി ഉണ്ടാക്കിയതല്ലേ
@Kirloskkilam123
@Kirloskkilam123 Ай бұрын
Ivarellam thanne Arjune kittan karaggavaranu ,ippol avar kadannupokunna vazhikal, physically,mentally orkkan kudi kazhiyulla annalum allavarkkum athijeevikan kazhiyette annu prarthikkunnu🙏
@ai77716
@ai77716 Ай бұрын
Massive cutting of trees, deforestation, mining, for cash crops and resort throughout wayanad, idukki, Sabarimala, kottayam forests is main cause, both Cpim and Congress or BJP refusing to implement kasturi rangan report to preserve from plantations of GMO cash crops and decommissiong dams to natural forests landscapes is the only solution!
@paulnoyal
@paulnoyal Ай бұрын
Warning for Mullaperiyar!!
@Kirloskkilam123
@Kirloskkilam123 Ай бұрын
Madhavganghil report okke orupashe 💯sariyayirikkam annu thonni,prakrithi oru shakthiyanu athine tholppikkan kazhiyilla athukonddu munne nammude purvikar godayi kanddirunnu avar mannine snehichirunnu ,shadow kanddu samayam kanakkaki, natureitte alla mattaggalum avarkku ariyamayirunnu,riversil ninnany culture polum unddayathu ,sindhu nadhithada sauskkaram okke thanne examples,pavam manushar avarude pains ,avar kadannu pokunna situation allam kanuppol hridhayam pottunnu,athijeevikkan kazhiyeneme annu daivathodu parayan mathrame kazhiyu
@AnishSiva-un9he
@AnishSiva-un9he Ай бұрын
4:49
@InternationalEnglish-t1o
@InternationalEnglish-t1o Ай бұрын
BC flood resurrection,ad passed away the prime minister India
@InternationalEnglish-t1o
@InternationalEnglish-t1o Ай бұрын
Di
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*no one can replace pinarayi🔥*
@booomer9999
@booomer9999 Ай бұрын
You all want disasters ,,,you live with selling this ,,,,
@vishnubabu7935
@vishnubabu7935 Ай бұрын
Please SAVE MULLAPERIYAR🙏🏻🙏🏻
@vardhasherinap2627
@vardhasherinap2627 Ай бұрын
Mulla periyaar dam thakaranaal nthucheyum eni 😢ethilum moshamagum
@sureshnair9383
@sureshnair9383 Ай бұрын
Every year since 2018 one like this happens why don't we have a 24/7 Rapid Action especially from 5pm to 6 am with a 6 hour duty shift which will give the energetic youths some money and also security to the sensitive areas when monsoon starts. We will wait something to happen and then to cry only. For some it's a mileage and news and for others worst nightmare which turns their Life into 😢😢😢😢
@hassansiddiq4403
@hassansiddiq4403 Ай бұрын
That since Pinarayi Vijayan came into power, nature has only given us destruction
@Mehh_gimiso_
@Mehh_gimiso_ Ай бұрын
Allaathe manushyeude pravrthi kond alla lee😏
@silvereyes000
@silvereyes000 Ай бұрын
ദയവായി രക്ഷാപ്രവർത്തനം നടത്താൻ പരിശീലനം കിട്ടിയവർ മാത്രം പോകുക. രക്ഷാപ്രവർത്തനത്തിന് പോയ ആരൊക്കെയോ മരണപ്പെട്ടു എന്ന് 'മറുനാടൻ' റിപ്പോർട്ട് ചെയ്തിരുന്നു.
@CRAFTTECHNOLOGY-y5k
@CRAFTTECHNOLOGY-y5k Ай бұрын
arjun evde
@sairam705
@sairam705 Ай бұрын
Now they diverted
@sinuninu777
@sinuninu777 Ай бұрын
ഗാഡ്ഗിൽ ഒന്നും ഇല്ല 😢കൂടുതൽ മഴ പെയ്തു ഇരുൾ പൊട്ടി 🙏അത്ര തന്നെ 🙏അതും കാട്ടിൽ 😢🙏
@georgevarughese2770
@georgevarughese2770 Ай бұрын
REMOVE THE PREVIOUS ROCKS OR CRUSH THEM IN THE SUMMER. PREPARE FOR NEW. FIND OUT METHOD TO TRACE THE ROCKS IN RISK. STETHESCOPE CAN HELP TO TRACE SOUND. PROVIDE A PATH FOR THE FLOW OF WATER.
@avinsan496
@avinsan496 Ай бұрын
Inni ithum cinema akki profit undakan plan cheyuna directors, Actors, film productions company ellam ee dhurantham aghoshikuvayirikum... Paranjitt karyam ila.. "Wayanad 2024" ennum paranju cinema release akkum.. Annu ee ellam Channelsum ah cinema review ittu hit akkum... Koddikal undakum...kashttam thane.. 😢😢 Arjun 2024 arakumo nayakan... 😢
@raveendranpk8658
@raveendranpk8658 Ай бұрын
ചൂരൽമലയിലിപ്പോൾ ചൂരലുണ്ടോ?
@anjusivanputhuseril1716
@anjusivanputhuseril1716 Ай бұрын
In this landslide in a district cause this much destruction.......just think about mulla periyar dam the name Kerala will washout from the history if something unfavorable happens to mulla periyar dam.......😢
@fedricjenson745
@fedricjenson745 Ай бұрын
Why this all happened night😢
@log5727
@log5727 Ай бұрын
😢
@VishnuPs-t2y
@VishnuPs-t2y Ай бұрын
Arjun മറന്നു
@aayanoovideos6315
@aayanoovideos6315 Ай бұрын
ഇതേ പോലെ... മുല്ലപെരിയാർ പൊട്ടിയാൽ എന്താകും കേരളത്തിന്റെ അവസ്ഥ🥲😢
@naseemanoufal-zu1lu
@naseemanoufal-zu1lu Ай бұрын
😢
@jacobgeorge5484
@jacobgeorge5484 Ай бұрын
If the government totches Sabarimala Lands, More than this tragedy will come soon and affect all of South India. Now Maca is going fearing because they made tunnels out of God 📚
@classicalboys
@classicalboys Ай бұрын
Mullaperiyar 😢
@SureshkumarAS-ek1zk
@SureshkumarAS-ek1zk Ай бұрын
Jenagalepaticho
@hbi966
@hbi966 Ай бұрын
Padavhavan e nee kakkane😥
@_xunknown_08
@_xunknown_08 Ай бұрын
Pray for waynad 🙌🙏❤️‍🩹
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 79 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН