മോദിജിയുടെ മന്ത്രിസഭയിൽ അംഗമാകുന്നത് ഹോളിഡേ ട്രിപ്പല്ല, രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar

  Рет қаралды 212,434

Kaumudy

Kaumudy

Күн бұрын

Rajeev Chandrasekhar is an Indian politician of the Bharatiya Janata Party. He is a junior minister in the incumbent Minister of State for Skill Development and Entrepreneurship and Electronics and Information Technology of India. He is going to contest his first Lok Sabha election from Thiruvananthapuram constituency in Kerala.
For advertising enquiries
Contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#rajeevchandrasekhar #straightline #loksabhaelection2024 #bharatiyajanataparty

Пікірлер: 1 000
@Lonewarrior001
@Lonewarrior001 10 ай бұрын
രാജീവ്‌ ചന്ദ്രശേഖർ ❤ കഴിവുള്ള നേതാവ്. ഇങ്ങനെ ഒരു ആൾ പാർലമെന്റിൽ പ്രതിനിധീകരിക്കാൻ ആവശ്യം ഉണ്ട്
@muralithadathil5650
@muralithadathil5650 10 ай бұрын
എത്ര സൗമ്യനായ സത്യസന്ധനായ മനുഷ്യൻ❤യു
@rohannair218
@rohannair218 10 ай бұрын
He is a legend ! നാട്ടിൽ കമ്പ്യൂട്ടറിനെതിരെ സമരം നടക്കുമ്പോൾ ഇദ്ദേഹം കമ്പ്യൂട്ടറിന്റെ പ്രോസെസ്സർ ഡിസൈൻ ചെയ്യുകയായിരുന്നു.പ്ലീസ് വോട്ട് ഫോർ രാജീവ്‌ ചന്ദ്രശേഖർ സാർ 🙏🙏🙏
@ramyavb6673
@ramyavb6673 10 ай бұрын
Yesss
@jayendranmenon6561
@jayendranmenon6561 9 ай бұрын
Very well spoken. I was born in Malaysia but educated in Kerala both in secondary school and college.
@Supermenon745
@Supermenon745 10 ай бұрын
ഇദ്ദേഹത്തിന്റെ മറുനാടൻ interview കണ്ട് ഫാൻ ആയി. ഇപ്പോൾ എല്ലാ ഇന്റർവ്യൂവും കാണുന്നു. അടിപൊളി മനുഷ്യൻ, തിരുവനന്തപുരത്തിനു ആവശ്യം ആണ് ഇങ്ങേരേ.
@rrp8810
@rrp8810 10 ай бұрын
Yes
@sreelalc9806
@sreelalc9806 10 ай бұрын
നിഷ പുരുഷോത്തമനുമായി ഒരു ഇന്റർവ്യൂ ഉണ്ട്‌, പൊളിയാണ്
@sreejithasunilsreejithasun4796
@sreejithasunilsreejithasun4796 10 ай бұрын
Corect100% നല്ല മനുഷ്യൻ
@santhoshpt4781
@santhoshpt4781 10 ай бұрын
ഞാനും❤
@SarithaJ-r5z
@SarithaJ-r5z 10 ай бұрын
Me tooooo😂❤
@Chakkochi168
@Chakkochi168 10 ай бұрын
സൂപ്പർ.തിരുവനന്തപുരത്തിന് ഒരു ഭാഗ്യം ലഭിച്ചിരിക്കുന്നു,, രാജീവ് ചന്ദ്രശേഖർ.🙏👍🪷🪷🪷❤
@vishnusrajeev3090
@vishnusrajeev3090 10 ай бұрын
പ്ലീസ് വോട്ട് ഫോർ രാജീവ്‌ ചന്ദ്രശേഖർ സാർ 🙏🏻🙏🏻🙏🏻❤️
@kalaraj4758
@kalaraj4758 10 ай бұрын
❤❤❤❤❤
@chirikandant8356
@chirikandant8356 10 ай бұрын
കവലപ്രസംഗകരെ ഇനി ഒഴിവാക്കി ഇനി ഇത്തരം well എഡ്യൂക്കേറ്റഡ് ആയ സ്ഥാന്നാഥിയെ വിജയിപ്പിക്കു✍️🌹
@dineshg.pillai7274
@dineshg.pillai7274 10 ай бұрын
അദ്ദേഹം അടുത്ത് അറിഞ്ഞ പ്പോൾ എത്ര ഗംഭീരം ❤❤
@bibinshorts1607
@bibinshorts1607 10 ай бұрын
ഇത്തവണ അറിയാം trivadrum കാർക്ക് തിരിച്ചറിവ് ഉണ്ടെന്ന്‌ ❤
@sanumadhav
@sanumadhav 10 ай бұрын
evide? namukku andanum adakodanum mathi
@ARUNA-f1h
@ARUNA-f1h 10 ай бұрын
​@@sanumadhav😅😂😅😂😅😂😅😂
@aptreply6430
@aptreply6430 10 ай бұрын
@bibinshorts1607 ശെരിയാണ്, ഇത്തവണ അറിയാം, ഇത്തവണ ഇല്ലെങ്കില്‍ പിന്നെ നോക്കണ്ട, വിധി എന്ന് വിചാരിച്ചാല്‍ മതി.
@aptreply6430
@aptreply6430 10 ай бұрын
@@sanumadhav അതും ശെരിയാണ്, അങ്ങനെ തീരുമാനിച്ചവരാണ്‌ അധികവും, പ്രത്യേകിച്ച് ഹിന്ദുക്കള്‍, കൊണ്ടാലും അനുഭവിച്ചാലും ആദര്‍ശവും, മതേതരവും പറഞ്ഞ് ജീവിച്ചോളും.
@rajanpulikkal5253
@rajanpulikkal5253 10 ай бұрын
Trivandrum Muslim vote very less. ഇപ്രാവശ്യം ഇവർ ജയിക്കാൻ സാധ്യതയുണ്ട്. മോദിയെ താഴെ ഇറക്കാൻ ചിന്തിക്കുന്നവർ അവിടെ കുറവാണ്🎉🎉🎉
@MCKannan1
@MCKannan1 10 ай бұрын
വർഷങ്ങൾക്ക് ശേഷം നമുക്ക് തിരുവനന്തപുരത്തിന് ഒരു വികസന നായകനെ കിട്ടി. നമ്മൾ വോട്ട് ചെയ്താലേ ഈ പ്രതിഭയെ നമ്മുടെ നായകനായി കിട്ടൂ.
@mcnairtvmklindia
@mcnairtvmklindia 10 ай бұрын
45 വർഷമായി വോട്ടു ചെയ്യുന്നു . എൽ ഡി എഫിനും , യു ഡി എഫിനും മാറി മാറി വോട്ടുചെയ്യാറുണ്ട് . ( സി പി ഐ അനുഭാവി ആണ് ഞാൻ ) ഇത്തവണ എന്റെ വോട്ടു രാജീവ് ചന്ദ്രശേഖറിന് . 👍
@reshmikesav5681
@reshmikesav5681 10 ай бұрын
നന്ദി
@krishnadas-pq1xs
@krishnadas-pq1xs 10 ай бұрын
Very good sir...❤❤
@Anjel379
@Anjel379 10 ай бұрын
❤❤❤❤❤❤🎉🎉🎉🎉അറിവിൽ നിന്ന് തിരിച്ചറിവിലേക്കുള്ള തുടക്കം 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@vyshakhp8802
@vyshakhp8802 10 ай бұрын
എങ്കിൽ നിങ്ങൾക് കൊള്ളാം... From കണ്ണൂർ 😂
@Edakkaadan
@Edakkaadan 10 ай бұрын
സ്വന്തം നാട് നന്നാവണം എന്നാഗ്രഹിക്കുന്ന എല്ലാവരും അങ്ങനെ ചിന്തിക്കൂ..
@ajithkumarmn1336
@ajithkumarmn1336 10 ай бұрын
രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരത്തുകാർ ഒരു അവസരം നൽകിയാൽ ഒരു എം.പി എന്ന നിലയിൽ അദ്ദേഹത്തിൻ്റെ കഴിവ് എന്താണെന്ന് തെളിയിക്കാൻ ഒരവസരം അദ്ദേഹത്തിനു ലഭിക്കും. പതിനഞ്ചു വർഷം പാഴാക്കിയ ശശി തരൂരുമായി താരതമ്യപ്പെടുത്താൻ ഒരവസരം മലയാളിക്ക് കിട്ടും. മോദിജിയുടെ ഫുൾ സപ്പോർട്ട് ഇദ്ദേഹത്തിന് എപ്പോഴും ഉണ്ടാവും
@kpnabhaail9610
@kpnabhaail9610 10 ай бұрын
പാർട്ടി അടിമകൾ അത് ചെയ്യുമെന്ന് തോന്നുന്നില്ല.. malayalikkum vende bhagyam..😢
@radhikasunil9280
@radhikasunil9280 10 ай бұрын
മലയാളി പ്രബുദ്ധർ യെന്ന് ചുമ്മാ പറയുന്നതാ... തളള് മാത്രം... ബുദ്ധി തീരെ യില്ലാ.'' Party അടിമകളാണ്
@Sigma123-q4n
@Sigma123-q4n 10 ай бұрын
​@@kpnabhaail9610aa makkal ellam videshathu akum
@enlightnedsoul4124
@enlightnedsoul4124 10 ай бұрын
രാജീവ്‌ ചന്ദ്രശേകർ ജയിക്കണം 👍 He is a capable person.. Will benefit youths and technocrafts. Kerala needs a change 🙏
@rajeev.ppalakkote6149
@rajeev.ppalakkote6149 10 ай бұрын
ഒരു നിമിഷം കണ്ണെടുക്കാതെ മുഴുവൻ കേട്ടു.... What a journy.... What a succes.... തരൂർ വെറും ശശിയാവും.... യഥാർത്ഥ വിശ്വപൗരൻ.. രാജീവ്‌ ചന്ദ്രശേഖർ 👍👍👍👌👌👌💪💪💪🔥🔥🔥🔥👏👏👏👏 കേരളീയരുടെ ഭാഗ്യം...
@rambo330
@rambo330 10 ай бұрын
ഒട്ടും താൽപര്യം ഇല്ലാതെ കണ്ട വീഡിയോ പക്ഷേ എന്താന്നറിയില്ല അവസാനം കണ്ടു❤❤❤
@crmadhucrmadhu6675
@crmadhucrmadhu6675 10 ай бұрын
Do not worry,he is brilliant,you were not waisted your time.Have a nice day
@sbchannel5146
@sbchannel5146 10 ай бұрын
Dear trivandrum voters, This is a golden opportunity for you.Never miss this man.
@lakshmiu7052
@lakshmiu7052 10 ай бұрын
ഒരു നേതാവിനെയല്ല കേരളത്തിനാവശ്യം. തരുർ ഒരു വലിയ നേതാവുമാത്രം ജനങ്ങളെ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നില്ല രാജീവ് രാജ്യത്തിനു വേണ്ടി പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്നു വോട്ടു ചെയ്തു ജയിപ്പിക്കൂ.
@santhoshvp7665
@santhoshvp7665 10 ай бұрын
അത് സത്യം തന്നെ ആണ്
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 10 ай бұрын
എന്ത് നേതാവാണ് തരൂർ? എന്ത് നേതൃഗുണമാണ് തരൂരിനള്ളത്? ഒരു എഴുത്തുകാരൻ എന്ന് പറഞ്ഞാൽ ശരി.
@RajasekharanRajasekharan-m2k
@RajasekharanRajasekharan-m2k 10 ай бұрын
കേരളത്തിന് ആവശ്യം ഇദ്ദേഹത്തെ പോലെ ഉള്ള ആൾക്കാരെയാ 👌👌
@sreekanthd5450
@sreekanthd5450 10 ай бұрын
@oe1850
@oe1850 10 ай бұрын
15 വർഷം ശശിയെ ചുമ്മന്നില്ലേ ഇനി എങ്കിലും ഒരു മാറ്റം വേണ്ടേയ് രാജീവിന് വോട്ട് കൊടുക്കു ബിജെപിക്ക് വോട്ട് കൊടുക്കു മാറ്റം വരും
@bijoypillai8696
@bijoypillai8696 10 ай бұрын
എന്തെങ്കിലും മാറ്റം എന്നും പറഞ്ഞു ഹിന്ദുത്വ തീവ്രവാദം വളർത്താൻ പോണോ??
@sreejiths5416
@sreejiths5416 10 ай бұрын
@@bijoypillai8696 Arkkaanu hindu theevravadam illathath. Communistino....atho congresssinoo
@medilive8509
@medilive8509 10 ай бұрын
@@bijoypillai8696അപ്പൊ മലപ്പുറത്തും പൊന്നാനിയിലും സ്ഥിരമായി ജയിക്കുന്ന മുസ്ലിം ലീഗോ? ???????
@Sivdas1802
@Sivdas1802 10 ай бұрын
​@@bijoypillai8696enthu kandalum orottta dialogue...alle... Vere onnum parayan illa...😂😂😂
@ARUNA-f1h
@ARUNA-f1h 10 ай бұрын
Better than Shashi annan Shashi annan Trivandruthe chaitha oru joli para 🤦🤦🤦🤦🤦🙆🙆
@vinodvarghees8831
@vinodvarghees8831 10 ай бұрын
രാജീവ് ചന്ദ്രശേഖർ 🙏🙏🙏 You are a good candidate for Trivandrum . 👍. Good interview . 👍🙏
@prasanthd7606
@prasanthd7606 10 ай бұрын
സൗമ്യം, ശ്രേഷ്ഠം.. 🥳🥳 പ്രിയ തിരോന്തോരങ്കാരെ, ഇദ്ദേഹത്തെ ജയിപ്പിക്കു... ❤❤❤
@ArunKumar-bq9pk
@ArunKumar-bq9pk 10 ай бұрын
തിരുവനന്തപുരത്തുകാരെ ദയവു ചെയ്തു ഇങ്ങേരെ വിജയിപ്പിക്കു
@Ambience756
@Ambience756 10 ай бұрын
യഥാർത്ഥ രാജ്യസേവകൻ ♥️♥️♥️ രാജീവ് ചന്ദ്രശേഖരൻ
@shylendrankizhur7855
@shylendrankizhur7855 10 ай бұрын
തിരുവനന്തപുരം ജനങ്ങൾ .ഭാഗ്യ വന്മാർ ഇത് പോലെ എപ്പോഴും ആക്റ്റീവായ മുന്ന് വ്യക്തികളെ നിങ്ങൾക്ക് സ്ഥാനാർത്ഥികളായി ലഭിച്ചതിൽ. രാഷ്ടിയം നോക്കി ഇത്രകാലം വോട്ട് ചെയ്തു. ഇനി രാജ്യ വികസനം നോക്കി വോട്ട് ചെയ്യു. ഒരു വോട്ടും പാഴാക്കരുത്. ജനാതിപത്യം പുലരട്ടെ❤🤝❤
@aneeshpeakpointz
@aneeshpeakpointz 10 ай бұрын
ഇയാളെ കേരള മുഖ്യ മന്ത്രി ആക്കിയാൽ കേരളം രക്ഷ പെടും❤❤
@prithviraj1544
@prithviraj1544 10 ай бұрын
സത്യം
@CITYTIGERS225
@CITYTIGERS225 10 ай бұрын
not in next 50 years.. ivdeyula party adimakal chavanam athinu
@abhijithpv7268
@abhijithpv7268 10 ай бұрын
അതിനു അടിമകൾ ഇല്ലെ കമ്മ്യൂണിച്ചം തേങ്ങാക്കൊല എന്നൊക്കെ പറഞ്ഞ് നടക്കുന്ന
@premkumarb8421
@premkumarb8421 10 ай бұрын
അനന്തപുരി ക്ക് ഉറപ്പായും ഒരു കേന്ദ്ര മന്ത്രി...വരും.. നമ്മുടെ യുവാക്കൾക്ക് തൊഴിൽ കിട്ടുന്നതിന് നല്ല വിഷൻ ഉള്ള നേതാവ്...രാജീവ്. നാടിന് പുരോഗതി കൈവരിക്കാൻ അദ്ദേഹത്തിന് കഴിയും. വികസനത്തിന് വലിയ സാധ്യത ഉള്ള തലസ്ഥാനത്ത് .. പിന്നോട്ട് പോയി...ശശി.... ഗുണം ഉള്ളവർക്ക് വോട്ട് ചെയ്യുക... ചിന്തിച്ച് വോട്ട് ചെയ്യുക.
@RajBala-k4j
@RajBala-k4j 10 ай бұрын
🙏🙏🙏🙏🙏🙏❤❤❤❤❤അദ്ദേഹത്തിന്റെ കാൽ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത കേരളത്തിലെ രാഷ്ട്രീയ കോമരങ്ങൾക്കുണ്ടോ.... ഇദ്ദേഹം ജയിച്ചാൽ തിരുവനന്തപുരത്തിന്റെ ഭാഗ്യം 🙏
@sreejithasunilsreejithasun4796
@sreejithasunilsreejithasun4796 10 ай бұрын
👌
@RajBala-k4j
@RajBala-k4j 10 ай бұрын
@@sreejithasunilsreejithasun4796 🙏🙏🙏🙏🙏❤️
@pramodhsurya612
@pramodhsurya612 10 ай бұрын
👍🏻🔥🙏🏻⭐⭐⭐⭐⭐
@girijakumari8770
@girijakumari8770 10 ай бұрын
🙏
@stevethyil
@stevethyil 10 ай бұрын
you cAN DRINK THAT WATER, BUT HE WONT.
@babup.k9000
@babup.k9000 10 ай бұрын
”മടുത്തു, ഈ വാഗ്ദാനങ്ങള്‍ കേട്ടു കേട്ടു മടുത്തു. കൈപ്പത്തിക്കും അരിവാള്‍ ചുറ്റികയ്‌ക്കും മാറി മാറി കുത്തി. വിജയിച്ചു വന്നവര്‍ ഇപ്പോള്‍ പിന്നില്‍ നിന്ന് നമ്മെ കുത്തുകയാണ്. ഇനി ഞാന്‍ അവര്‍ക്ക് വോട്ടു ചെയ്യില്ല. ഇനി എന്റെ വോട്ട് രാജീവ് സാറിന്”
@rahulsls
@rahulsls 10 ай бұрын
Best vishes for Rajeev Chandrashekhar in upcoming election contest in TVM 👍 🙏🙏🙏🇮🇳
@radhamohan1911
@radhamohan1911 10 ай бұрын
ഞങ്ങളുടെ കുട്ടികളും ഒരു സെൻട്രൽ സ്കൂൾ പ്രോഡക്റ്റ് ആണ് അവരുടെ സ്റ്റോറി യും ഏകദേശം ഇതുപോലെ ആണ്. Now our son is a famous doctor and our daughter is a famous engineer. We are proud of them same as you. എല്ലാ ഭാവുകങ്ങളും നേരുന്നു 👍👌👌
@ushasoman9493
@ushasoman9493 10 ай бұрын
തികച്ചും അഭിമാനകരമായ അറിവ്‌ !രണ്ട്‌ മഹത്‌ വ്യക്തികളുടെ പരസ്പര ബഹുമാനം ,ബഹുമാനം അർഹിക്കുന്നതിനുള്ള കാരണം എല്ലാം മനസ്സിലാക്കി തരുന്ന ഒരു അഭിമുഖം!!👏👏👏👏👏👏👏👏👏👏👏👏
@abhijithpv7268
@abhijithpv7268 10 ай бұрын
Tvm കാരോട് കണ്ണൂർ നിന്നും എന്റെ അപേക്ഷ ആണ് വോട്ട് for him 👍 നമ്മൾക്കോ അണ്ടനും അടകോടനും ആണ് സ്ഥാനാർഥികൾ 👍
@asuranbro
@asuranbro 10 ай бұрын
So true
@pradeeppanoor4237
@pradeeppanoor4237 10 ай бұрын
👍
@asuranbro
@asuranbro 10 ай бұрын
ഇവിടെ കണ്ണൂരിൽ ജയരാജൻ്റെ പോസ്റ്ററിൽ മുറുക്കി തുപ്പിയും കീറിയും ഒക്കെയാണ് കണ്ണൂർ ടൗണിലെ ആൾക്കാരുടെ പ്രതികരണം
@abhijithpv7268
@abhijithpv7268 10 ай бұрын
@@asuranbro 2 ഉം കണക്കാ സുധാകരൻ ഒരു ചവർ സാധനം അതിലും വേസ്റ്റ് ജയരാജൻ 5 കൊല്ലം സുധാകരൻ എംപി ഞാൻ ഇവിടെ ഒന്നും കണ്ടില്ല വികസനം
@jayapillaivs7158
@jayapillaivs7158 10 ай бұрын
Ok
@vibeeshbalakrishnan9800
@vibeeshbalakrishnan9800 10 ай бұрын
വളരെ നല്ലതു സാർ, നിങ്ങളെപ്പോലുള്ള രാഷ്ട്രീയക്കാരാണ് ഇന്ത്യയുടെ ഭാവി
@Lechuvelaudhan
@Lechuvelaudhan 10 ай бұрын
ചന്ദ്രശേഖരൻ സാർ വിജയിക്കും ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🤟🤟🤟❤️
@leah1142
@leah1142 10 ай бұрын
I’m totally addicted to his interviews❤ love the way he’s talking in details 🥰
@Ramdas-cq3dc
@Ramdas-cq3dc 10 ай бұрын
Same here
@vishnusrajeev3090
@vishnusrajeev3090 10 ай бұрын
തിരുവനതപുരംകാർക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച സ്ഥാനാർഥിയാണ് രാജീവ്‌ ചന്ദ്രശേഖർ സാർ. 🙏🏻❤️ പ്ലീസ് വോട്ട് ഫോർ രാജീവ്‌ ചന്ദ്രശേഖർ സാർ 🙏🏻🙏🏻🙏🏻❤️
@unnikrishnankuruppath3016
@unnikrishnankuruppath3016 10 ай бұрын
രാജീവ് ജി താങ്കൾ തീർച്ചയായും കേരളത്തിൽ താമര വിരിയിക്കും എല്ലാ വിധ വിജയാശംസകൾ നേരുന്നു 👍👍🌹🌹❤️❤️
@mohanb6972
@mohanb6972 10 ай бұрын
A man with a Vision for future, good for TVM
@sasikk1275
@sasikk1275 10 ай бұрын
അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കാണാവുന്ന ഒരു ഇന്റർവ്യൂ . ഒരു തികഞ്ഞ മാന്യൻ അത്രയും തികഞ്ഞ മറ്റൊരു മാന്യനുമായി അല്പ നേരം സംസാരിച്ചിരുന്നത് കേട്ടുകൊണ്ടിരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല . ഈ സംഭാഷണം അല്പം സമയം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി . ഇത് കേൾക്കാൻ ചിലവഴിച്ച സമയം പാഴായില്ല എന്ന് ഉറപ്പിച്ചു പറയാം ..😊
@shanthanayar5547
@shanthanayar5547 10 ай бұрын
What a clear and clean interview! Hope there will be a positive change in our state with such bright and clean politician's effort. Best wishes to the upcoming and youthful ooliticians !!!
@ArunKumar-bq9pk
@ArunKumar-bq9pk 10 ай бұрын
ഇന്ത്യയിൽ ഏത് സംസ്ഥാനത്ത് നിന്നാലും രാജീവ് ചന്ദ്രശേഖർ 100% വിജയിക്കും എന്തുകൊണ്ടെന്നാൽ അവർ ചിന്തിക്കുന്നത് ആർക്കു വോട്ട് ചെയ്താൽ ആണ് നാടിനു ഗുണം ഉണ്ടാകുന്നത് ഇന്ത്യയിൽ ഒരുപാട് വികസനം നടന്നുകൊണ്ടിരിക്കുന്നു പക്ഷേ കേരളത്തിൽ ഒരു വികസനവും വരുന്നില്ല അതുകൊണ്ട് ഇങ്ങനെയുള്ളവര ജയിപ്പിച്ചാൽ നാടിനു ഗുണം ഉണ്ടാകും
@dipin2
@dipin2 10 ай бұрын
ഒറ്റ വാക്കിൽ വിശേഷിപ്പിച്ചാൽ - ഒരു പുലി യാണ് ഇദ്ദേഹം അത്രതന്നെ.
@jkksd-cl7wd
@jkksd-cl7wd 10 ай бұрын
മണ്ണിചിത്രതാഴ്ലെ പത്തു തലയുള്ള ജീവിതത്തിലെ സണ്ണി
@its4mq8
@its4mq8 10 ай бұрын
Very true
@mahibala6566
@mahibala6566 10 ай бұрын
നല്ല standard ഉള്ള മനുഷ്യൻ , ഉള്ളത് പറയും പയുന്നത് ചെയ്യാൻ ഇശ്ചാ ശക്തിയും കഴിവും ഉള്ള personality, തിരുവനന്തപുരം കാർക്ക് ഇങ്ങനെ ഒരു സ്ഥാനാർത്ഥിയെ കിടിയതിൽ സന്തോഷിയ്ക്കുക. He will change the face of Trivandrum
@vimalsailor1
@vimalsailor1 10 ай бұрын
Pentium തിൻ്റെ chief architect ഇദ്ദേഹം ആണെന്ന് നമ്മൾ മലയാളികൾക്ക് പോലും അറിയില്ലായിരുന്നു എന്നത് കഷ്ടമാണ്..
@2567025
@2567025 10 ай бұрын
Neram velukkatha antham kammikaldeyum sudukkade idayilum irunnal ithokke aaru ariyananu. Pentium processors most reputed firm
@NidhinSathyan-b6o
@NidhinSathyan-b6o 10 ай бұрын
Seriously?
@pabinpavithran2043
@pabinpavithran2043 10 ай бұрын
മൂപ്പര് പറഞ്ഞ വിനോദ് dham ഇല്ലേ, he is known as the father of pentium chips
@vpratapnair
@vpratapnair 10 ай бұрын
RC is a great champion , three in one, technocrat, investor and minister who delivers. i486 computer team member in INTEL, FICCI chairman who suggested reforms, ...................
@MagicSmoke11
@MagicSmoke11 10 ай бұрын
​@@pabinpavithran2043Vinod Dham is also creator of SUN Microsystems Sun Solaris Unix systems❤❤
@happylifekerala
@happylifekerala 10 ай бұрын
Asianet ഒരു ഇന്റർവ്യൂ നൽകികൂടെ? ആളെ മലയാളനാട് അറിയട്ടെ 😍 പരമാവധി ഈ വിഡിയോ കേരളത്തിൽ മുഴുവൻ എത്തിക്കുക, ബുക്ക്‌ കവർ നോക്കിയല്ല വിലായിരുത്തേണ്ടത് എന്നതിന് തെളിവാണ് രാജീവ്‌ ചന്ദ്രശേഖർ ✌️✌️✌️✌️
@kappilkappil9024
@kappilkappil9024 10 ай бұрын
കമ്മികൾക്കും സുഡാപ്പികൾക്കും കഞ്ഞി വെക്കുന്നവർ എങ്ങനെ BJP ഇഷ്ടപ്പെടും
@satheeshnavaneetham4163
@satheeshnavaneetham4163 10 ай бұрын
ഏഷ്യനെറ്റ് പോലും അറിയുമോ എന്തോ ഇങ്ങേരു ആണ് head എന്ന്...😂😂😂
@medilive8509
@medilive8509 10 ай бұрын
He is an investor in asianet. ... Nothing to do with editorial matters
@MagicSmoke11
@MagicSmoke11 10 ай бұрын
​​@@satheeshnavaneetham4163Asianet News owner aanu..Asianet still under StAR.
@newsteps28
@newsteps28 10 ай бұрын
Rajiv ChandraShekhar മത്സരിക്കാൻ തീരുമാനിച്ചത് അനന്തപുരിയിലെ ജനങ്ങളുടെ ഭാഗ്യമാണ്🙌🙌...ബിജെപി യുടെ കഴിവുറ്റ ഒരു നേതാവ്, വിശ്വസ്തനായ സാരഥി... രാജിവ് ji ye വിജയിപ്പിക്കേണ്ടത് നിങ്ങളുടെ ആവശ്യം.. ജയ് ഭാരത് 🕉️✝️💯🕯️✌️✌️✌️🧡🧡🧡🧡💪🇮🇳🇮🇳
@എന്റെകവിതകൾ-ബ8ജ
@എന്റെകവിതകൾ-ബ8ജ 10 ай бұрын
Tvm കാരെ മണ്ടത്തരം കാണിച്ചു ആ ശശി ക്കൊന്നും കൊണ്ടു കുത്തി കൊടുത്തേക്കല്ലേ. ഇനി ഇങ്ങനെ ഒരവസരം കിട്ടിയെന്നു വരില്ല. Excellent Person. Vote for Rajeevji👍👍👍❤️❤️🙏🙏
@mayal2646
@mayal2646 10 ай бұрын
Smart and Efficient,kindly give Him a Chance to pull Kerala and Keralites for a Great Jump for our budding Youngsters and a proper വികസനം
@PavithranKakkattusseri
@PavithranKakkattusseri 10 ай бұрын
തീർച്ചയായിട്ടും വിജയിക്കും അതിനു വേണ്ടി ന്താനും പ്രവർത്തിക്കും
@harinandan6934
@harinandan6934 10 ай бұрын
ഞാനും.ഒരു വീട്ടമ്മയാണ് എനിക്ക് എങ്ങനെ ഇദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാനാകും
@vaisakhkswami857
@vaisakhkswami857 9 ай бұрын
​@@harinandan6934adehathe kirichu padikkuka, adehathinte kazhivu achievements athokke enittu ariyavunnavarodokke parayuka. Palarkum adeham computer chip undakino indiyelathe first mobile revolution kondu vanuno onnum ariyilla
@vaisakhkswami857
@vaisakhkswami857 9 ай бұрын
​@@harinandan6934maximum alkarodu adehathe kirichu parayuka
@Series9-y5g
@Series9-y5g 10 ай бұрын
Sasi തരൂർ എന്താണ് 15 വർഷം tvm ന് ചെയ്തത്....ഒരു തേങ്ങയും ചെയ്തില്ല...മാറട്ടെ അല്ലെങ്കിൽ നാട്ടുകാർ എടുത്തു പെരുമറട്ടെ....😅
@deepud6003
@deepud6003 10 ай бұрын
Dey dey 😂
@hariks007
@hariks007 10 ай бұрын
Tharoor got approval for the kazhakootam-karode bypass before 2014. He brought companies like Nissan but they left due to poor connectivity.
@sheebam.r1943
@sheebam.r1943 10 ай бұрын
ഒന്നും ചെയ്തില്ല എന്നാലും വോട്ട് കൊടുത്ത് വിടും. പിന്നെ തിരിഞ്ഞു നോക്കൂല്ല. അങ്ങേർ സുഖിച്ചു ജീവിക്കും, ജനങ്ങളുടെ ചെലവിൽ, ഇനി vote for bjp
@arunjohnson6467
@arunjohnson6467 10 ай бұрын
ബിജെപി വരട്ടെ ​@@hariks007
@aptreply6430
@aptreply6430 10 ай бұрын
@@hariks007 He's been the MP for 15 years continuously, and you talking about just one bypass road. Don't you feel ashamed.
@premg516
@premg516 10 ай бұрын
ഇദ്ദേഹവും MM മണിയും നിന്നാൽ MM മണിയെ ജയിപ്പിക്കുന്നവർ ആണ് ഞമ്മ പ്രഭുത്ത മലയാളി😂
@mysticguy9191
@mysticguy9191 10 ай бұрын
സത്യം😂
@sharjisankaran2431
@sharjisankaran2431 10 ай бұрын
True
@devdev4742
@devdev4742 10 ай бұрын
😁😁😁🌹
@jayalakshmynair2493
@jayalakshmynair2493 10 ай бұрын
Maramonna Mani yum Maravazha Savam kutty yum kerala prabudharude heroes 😅
@sudhakaranpulikkathara
@sudhakaranpulikkathara 10 ай бұрын
😂😂😂
@satyagreig2390
@satyagreig2390 10 ай бұрын
Team Namo❤❤❤❤❤ Rajeev Chandrasekhar Sir is an Extraordinary Personality👌👌👌👍👍👍💪💪💪🙏🙏🙏
@sethumadhavank8029
@sethumadhavank8029 10 ай бұрын
👏🏻👏🏻👏🏻ഞാൻ ഒരു പാലക്കാട്ടുകാരൻ അഭിമാനിക്കുന്നു 👏🏻👏🏻👏🏻
@deepakdelights7357
@deepakdelights7357 10 ай бұрын
പുരോഗതിയുടെ അനന്തപുരി🎉
@userXkoshikuriyan
@userXkoshikuriyan 10 ай бұрын
എല്ലായിടത്തും പിന്നിൽ ആയിരുന്ന ഒരു രാജ്യം 9, 10 വർഷം കൊണ്ട് എല്ലായിടത്തും , ജിഡിപി യിൽ അടക്കം ലോകത്തെ മുൻനിരകളിൽ എത്തി എന്നത് മോദി ജി യുടെ കഴിവ് എത്രത്തോളം എന്ന് വ്യക്തക്കുന്നത് ആണ്.. കേരളത്തിലെ ഒരു എംപി മോദി മന്ത്രി സഭയിൽ ഉണ്ടയായാൽ മാത്രമേ കേരളത്തിൽ വികസനം വരു , വ്യവസായികൾ വരു , യുവാക്കൾക്ക് ജോലി ലഭിക്കു .. ❤️
@soumya2321
@soumya2321 10 ай бұрын
ennalum CPM vivaradoshikal parayunnathu Modi india nashippichu ennanu!!
@Rajesh-zy6yq
@Rajesh-zy6yq 10 ай бұрын
ഞാൻ ഒരു തിരുവനന്തപുരം കാരനാണ്. പണ്ട് മുതൽക്കേ ആൾകാർക്കിടയിലുള്ള ഉള്ള ഒരു ട്രെൻഡ് എന്താന്ന് വെച്ചാൽ ബി ജെ പി ഹിന്ദുക്കൾക്ക് മാത്രം അവകാശപെട്ട ഒന്ന് എന്നാണ്. പ്രതേകിച്ചു ഗ്രാമങ്ങളിൽ. സ്ഥാനാർഥികൾ ആര് എന്നതിലുപരി ചിഹ്നങ്ങളായിരുന്നു വോട്ടിനുള്ള മാനദണ്ഡം. കൈപ്പത്തി അല്ലെങ്കിൽ അരിവാളിനു വോട്ട് എന്നതായയിരുന്നു അവരുടെ രീതി. ഇതു ഇടതും വലതും പരമാവധി മുതലെടുത്തു കരകയറി. ഒരു പ്രയോജനവും കാര്യമായിട്ട് ഉണ്ടായിട്ടില്ല. പക്ഷെ ഇന്ന് സ്ഥിതി കുറെ മാറി. ആൾകാർ മാറിചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. രാജീവ് നല്ല രീതിയിൽ പ്രവർത്തിച്ചാൽ തീർച്ചയായും വിജയിക്കും. ഒരു കാര്യം കൂടെ, Mr. Tharoor could be a strong opponent for you at the initial phase, but if you deliver more practical promises, people will certainly be with you. All the best Mr. Rajeev.
@premg516
@premg516 10 ай бұрын
Trivandrum കാർക്കു മറിച്ച് ഒന്ന് രണ്ടാമത് ചിന്തിക്കേണ്ടി വരില്ല❤ ചന്ദ്രശേഖർ only
@someone-tm6bi
@someone-tm6bi 10 ай бұрын
ഇങ്ങേര് ഒരു മൂരാച്ചി ബിസിനസ്സ് മാൻ ആണെന്ന കരുതിയത്.. മറുനാടൻ ഇൻ്റർവ്യൂ കണ്ടതിന് ശേഷം ഫാൻ ആയി.. ഇപ്പൊ എല്ലാ ഇൻ്റർവ്യൂവും ഇരുന്ന് കാണുന്നു
@dathan207
@dathan207 10 ай бұрын
Correct
@nissonattoor478
@nissonattoor478 10 ай бұрын
ഞാനും
@reshmikesav5681
@reshmikesav5681 10 ай бұрын
ഞാനും
@jibuhari
@jibuhari 10 ай бұрын
Mee tooo
@krishnanunnileo
@krishnanunnileo 10 ай бұрын
Satyam
@vimalsailor1
@vimalsailor1 10 ай бұрын
സംസാരം കേൾക്കാൻ തന്നെ ഒരു രസം..tvm people should try him atleast for this time to see how he delivers
@deepuvelayudhan4297
@deepuvelayudhan4297 10 ай бұрын
How well infrormwd he is. If i were from tvm definitely i would have voted for him.
@li2613120
@li2613120 10 ай бұрын
മറുനാടനിലെ same interview but really interesting വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@sibirajr4666
@sibirajr4666 10 ай бұрын
Mr. Rajeev Chandrasekhar should seriously add below agendas in election manifesto and meet people directly and discuss about this. 1. IT Boosting and Development 2. Infrastructure development 3. Welfare of christian and muslim fishermen communities including residential and job infrastructure facilities. 4. Infrastructure Development of tourism specific areas like Sankumukham, Kovalam, Varkala, Azhimala, Poovar, Ponmudi etc. 5. Railway station, Airport development. 6. Proper waste management in the city. 7. Investments for new industries and factories in Thiruvananthapuram. 8. Trivandrum metro service from Neyyattinkara to Attingal via TVM city connecting Thambanoor Bus terminal and Railway station, lulumall, technopark, medical college etc.
@ARYANarushi-kv2tn
@ARYANarushi-kv2tn 10 ай бұрын
👌👌നല്ല കിടുക്കാച്ചി INTERVIEW 👌👌
@SomarajanK
@SomarajanK 10 ай бұрын
RAJEEV CHANDRASEKHAR❤❤❤❤💪💪💪💪💪
@AshokKumar-ff8cf
@AshokKumar-ff8cf 10 ай бұрын
നമ്മുടെ രാജ്യപുരോഗതിക്ക് അനുയിജ്യനായ വ്യക്തിയുടെ വിജയത്തിനായി തിരുവനന്തപുരത്തുകാരുടെ സഹകരണം ഉണ്ടാവുമെന്ന് ഞങ്ങൾ നിങ്ങൾക്ക് വാക്കുതരുന്നു 👍
@SajiVelukuttan
@SajiVelukuttan 10 ай бұрын
രാജീവ് ചന്ദ്രശേഖറിന്റെ വിജയം സുനിശ്ചിതം ❤
@jamunarosh310
@jamunarosh310 10 ай бұрын
Fist time a brilliant, efficient man comes to escape our country.
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 10 ай бұрын
you should write '.....save our country.'
@nisharamgopal813
@nisharamgopal813 10 ай бұрын
Best Wishes
@Devan-v8l
@Devan-v8l 10 ай бұрын
ഈ മനുഷ്യൻ ഇത്തവണ ഇവിടെ വിജയിക്കണം പ്രതിനിധികൾ മാറട്ടെ, വികസനത്തിന്റെ സ്വഭാവം മാറട്ടെ
@jayankmarar3163
@jayankmarar3163 10 ай бұрын
Best wishes to Rajeevji
@gopakumargopakumar1645
@gopakumargopakumar1645 10 ай бұрын
Kazhivulla manushyan ❤❤❤❤
@rajeshg5104
@rajeshg5104 10 ай бұрын
A visionary & pragmatic leader..definitely he will change the scene
@sasikumarnair4688
@sasikumarnair4688 10 ай бұрын
രാജീവ് ചന്ദ്രശേഖർ 👍
@raknair3634
@raknair3634 10 ай бұрын
🎉❤🙏ഇനിയൊന്നു മാറ്റിപ്പിടിച്ചാലോ..🤔 മോഡിക്ക് ജയിക്കാനുള്ളത് എന്തായാലും കിട്ടും. 🎉 കേരളത്തിന്‌ വേണ്ടി ബില്ലുകൾ അവതരിപ്പിക്കാനും പ്രതിഫലിപ്പിക്കാനും പറ്റിയ പ്രതിനിധികൾ ഭരണപക്ഷത്തു ഉണ്ടെങ്കിൽ കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും നല്ലതാകും. ന്യായമായ ബില്ലുകൾ അവതരിപ്പിക്കാൻ കഴിവുള്ള NKP അല്ലാതെ ബാക്കി I.N.D.I.Allianceന്റെ പ്രേതിനിധികളെ പ്രതിപക്ഷത്തോട്ട് അയച്ചിട്ട് എന്ത് പ്രയോജനം. 🤔🙏 കൊല്ലത്ത് NKP ജയിച്ചാൽ മതി. അദ്ദേഹം തെറ്റുകളെ ചൂണ്ടി കാണിക്കാനും, പരിശോധിക്കാനും, ചോദ്യങ്ങൾ ചോദിക്കാനും, ന്യായമായ ബില്ലുകൾ അവതരിപ്പിക്കാനുമുള്ള കഴിവുള്ള കേരളത്തിൽ നിന്നുള്ള ഒരു എംപിയായിരുന്നു. അറിവും വിദ്യാഭ്യാസവുമുള്ള ഒരാളെ പ്രതിപക്ഷത്ത് ഇനിയും വേണം. അപ്പൊ പാർട്ടി നോക്കാതെ ജയിപ്പിച്ചു വിടാം.🎉🙂🙏🎉
@sciencelover4936
@sciencelover4936 10 ай бұрын
Modi likes NKP actually.
@SatheesP.K.
@SatheesP.K. 10 ай бұрын
Please vote for rajeev chandrasekhaer❤
@anilkumarp6518
@anilkumarp6518 10 ай бұрын
രാജീവ്‌ സർ ❤
@shivajishiv246
@shivajishiv246 10 ай бұрын
15 വർഷം ഭരിച്ചു മുടിച്ച തരൂരിന്ഒരു വ്യക്തമായ മറുപടി നൽകി രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കുക
@arunlal8634
@arunlal8634 10 ай бұрын
RC❤‍🔥
@sainanac852
@sainanac852 10 ай бұрын
ഇതാണ് ഇൻ്റർവ്യു .. തൻന്മയത്വത്തോടെയുള്ള ചോദ്യങ്ങൾ...... സ്ഫോടനാത്മകമായ ഉത്തരങ്ങൾ ...... അടിപൊളി.
@ushanatarajan8122
@ushanatarajan8122 10 ай бұрын
രാജീവ് ചന്ദ്രശേഖർ സാർ ന്ന് വിജയാശംസകൾ. ❤🙏🏼❤
@jayaprakashvikraman5224
@jayaprakashvikraman5224 10 ай бұрын
Sir നിങ്ങൾ ജയിക്കണം അത് ഈ നാട്ടിൻ്റെ ആവശ്യം എൻ്റെ വോട്ട് സാറിന് തന്നെ👍👍👍👍👍🙏🙏🙏🙏
@jayapal.jpnair
@jayapal.jpnair 10 ай бұрын
❤ this man, Please vote for him🙏
@jayakumar6364
@jayakumar6364 10 ай бұрын
Sasi Taroor should say " I withdraw from this contest against the future Minister Mr Rajeev Chandrashekarji" Admit the fact and stepdown before he blows you down. In any case you are not getting elected. Put the other side of the coin and escape from humiliations which you are going to face after the election results are declared. 🌹🌺 Congratulations Rajeev ji 🌺🌹
@KamalaN-zr7rp
@KamalaN-zr7rp 10 ай бұрын
This is the best opportunity to give him a good mandate and you people send a honest ,brilliant and hard working Rajeev Chandrasekharji. Best of luck!
@smithadaskunnappullil1145
@smithadaskunnappullil1145 10 ай бұрын
Gentle man
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 10 ай бұрын
ഈദ്ദേഹം വിജയിക്കണം. കേരളത്തിന്‍റെ വികസനത്തിന്‍റെ അമരക്കാരന്‍
@bennythoundassery4700
@bennythoundassery4700 10 ай бұрын
He is the right man for TVM. He can bring progress and change for Kerala , if he is elected he will be a cabinet minister in modi’s cabinet and can do wonders for TVM and Kerala as a whole .
@lallamidhila5334
@lallamidhila5334 10 ай бұрын
യുവജനതയുടെ ഭാവിയെ കുറിച്ച് നാടിന് നല്ലനാളെകളുണ്ടാവാൻ എന്തുചെയ്യണമെന്നതിനെകുറിച്ച് ശരിയായ അറിവുണ്ട് ,അത് ചെയ്യാനുള്ള കഴിവുള്ള ആളാണ്, ആത്മാർത്ഥതയുമുണ്ട്. രാജീവ് ചന്ദ്രശേഖറിന് അവസരം കൊടുക്കണം. സാധാരണ രാഷ്ട്രീയകാരെപോലെ നാക്കു കൊണ്ട് പഞ്ചാരപായസംവിളമ്പി ആളുകളെ പറഞ്ഞുമയക്കുന്ന വാഗ്ദോരണികളൊന്നുമില്ല. ചെയ്യുന്നതേ പറയൂ , പറയുന്നത് പ്രവർത്തിക്കും. അതാണ് മോദി ഗ്യാങ്ങിന്റ ഗ്യാരണ്ടി.
@baburajankumaran3768
@baburajankumaran3768 10 ай бұрын
This interview came to my sight just 5 minutes before my bed time. I got intrigued and watched it completely. What a personality, so capable and sincere. If TVM voters don’t vote for him and make him win, it will be their loss only and they will greatly regret it. Keep away petty politics and vote sensibly for your’s and your children’s better future
@justinagustin3163
@justinagustin3163 10 ай бұрын
Tvm വന്ന ഭാഗ്യം തട്ടിക്കളയല്ലേ പവർ ഫുൾ ലീഡർ ആണ് പിന്നീട് ദുഃഖിച്ചിട്ടു കാര്യം ഇല്ല, കുട്ടികളുടെ ഭാവി ഓർത്തെങ്കിലും ഇദ്ദേഹത്തെ vijayipikkuka🙏🏻
@mahi624374able
@mahi624374able 10 ай бұрын
രാജീവ് ചന്ദ്രശേഖർ ❤❤❤ നല്ല കാഴ്ചപ്പാട് ഉള്ള മനുഷ്യൻ. തിരുവനന്തപുരം ഒരിക്കലും മിസ് ചെയ്യരുത്.
@manoharanmp875
@manoharanmp875 10 ай бұрын
Kaumudy, I am personally indebted to you for this interview with Rajeevji. No body need a second thought to elect him as an M P. Wish you all the best Sir.
@RajeevPrabhakaranNair
@RajeevPrabhakaranNair 10 ай бұрын
Valare nalla interview, Definitely you will win Sir
@santhoshkumarkalathil8012
@santhoshkumarkalathil8012 10 ай бұрын
നമ്മുടെ മോദിജി യാണ് താരം.. രാത്രിയും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നു.. ലീവും ഇല്ല ഉറക്കവും ഇല്ല... ഞാൻ ഇതു വരെ വോട്ട് ചെയ്തത് സിപിഎം നാണു... പക്ഷെ മോദിജി എന്നേ മാറ്റി ചിന്തിപ്പിക്കുന്നു.... അദ്ദേഹം ഒരു സംഭവമാണ്
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 10 ай бұрын
He has a very clear cut vision about things ahead of him. A true genius and hardworking person who has an illustrious track record of making things happen. He should win to make TVM another hub of IT in India and the world.
@sreekumarp9612
@sreekumarp9612 10 ай бұрын
Hope the people of Trivandrum will vote him to power' for the growth of Trivandrum and Kerala. If elected definitely he should be a minister for Kerala.
@rajanpillair3214
@rajanpillair3214 10 ай бұрын
ഈ മനഷ്യ നെ രാഷ്ട്രീയം നോക്കാതെ തിരുവനന്തപുരത്തുകാർ ജയിപ്പിച്ച് വിട്ടെങ്കിൽ
@Sobin-fd3lg
@Sobin-fd3lg 10 ай бұрын
ജയ് ഹിന്ദ്
@anoopnkanoopnk4552
@anoopnkanoopnk4552 10 ай бұрын
ട്രിവാൻഡ്രം ജനത എപ്പോഴും വിവേകവും ബുദ്ധിപരമായി പ്രോഗ്രസീവ് ആയിട്ടും ചിന്തിക്കുന്നവരാണ്💯💯💯
@jayasreerajagopal7710
@jayasreerajagopal7710 10 ай бұрын
തീരദേശം വോട്ട് ചെയ്യുമോ എന്നറിയില്ല
@krishnadasv.smenon2159
@krishnadasv.smenon2159 10 ай бұрын
നമ്മുടെ ജീവിതമോ അവൻമാരു തോലച്ചു, മക്കൾ എങ്കിലും രക്ഷപെടട്ടെ
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН