അദ്ദേഹത്തിന്റെ നൊമ്പരം വാക്കുകളിൽ അറിയാം. ഇത്രയും നന്നായി സംഭവങ്ങൾ പറഞ്ഞു പ്രേക്ഷകരെ ഒരു സിനിമ കാണുന്ന പോലെത്തന്നെ കാര്യങ്ങൾ മനസിലാക്കിത്തരാൻ വേറൊരാൾക്ക് സാധിക്കുമോ എന്ന് സംശയമാണ് ♥️🥰🥰
@ushadevia9393 жыл бұрын
Enikku ettavum ishtappetta character artist and comedian
@kunjuqatar51233 жыл бұрын
ഇന്നസെന്റേട്ട നിങ്ങളാണ് യെതാർത്ഥ മനുഷ്യൻ
@georgeoommen54183 жыл бұрын
You said the truth about doctorate, Sunil Elayidam, Santhosh the Chembola fame , and many others
@tastytips-binduthomas10803 жыл бұрын
Heart touching experience!
@thulasidalam3 жыл бұрын
മാങ്ങ വരച്ചിട്ട് കശുവണ്ടിയായി മാറിയതാ...🤣🤣
@maryjuliet52373 жыл бұрын
❣️ആറ്റിലേയ്ക്ക ച്ച്യു താ ചാടല്ലേ ചാടല്ലേ കാട്ടിലെ പൊയ്കയിൽ പോയി നീന്താം👍
@sajikumar58713 жыл бұрын
എന്റെ ഇന്നസെന്റ് ചേട്ടാ.. ❤️❤️❤️❤️❤️❤️😅
@sunitha7733 жыл бұрын
അയ്യോ .. ചിരിച്ച് ചിരിച്ച്😀😀
@erabaduvillage61053 жыл бұрын
Nice video friend ..good luck ..first ..
@JohnWick-tn2jo3 жыл бұрын
E videokal etra naal kazhinjalum aalukal kanum🙏
@jacobkc3861 Жыл бұрын
ആദ്യവും അവസാനവും ഉള്ള music ഉണ്ടല്ലോ. തല്ലിപ്പൊളി music. ഒരു സുഖവും ഇല്ല കേൾക്കാൻ.
@seleenaabdulkareem8116 Жыл бұрын
🙏🌹RIP
@jameelajami-wt5op Жыл бұрын
😢
@zinniaarun46023 жыл бұрын
Innocent Chettante kadha parayunna aa style.. Athu kettaal aaru chirikkathirikkum.. Enikkum kurachu sense of humour ullathu kondavaam ennum ee programme kelkkunnathu..
@normalhuman84372 жыл бұрын
Can't stop my laugh..innachan is great
@augustinjoseph32282 жыл бұрын
Dr. Anil Muhammad 😅
@dracostudio3 жыл бұрын
മരക്കാർ Oscar tagline ( എന്നിട്ടും നിങ്ങളെന്നെ സ്നേഹിക്കുന്നു)
@rajeesuresh81333 жыл бұрын
Hoooo
@maryjuliet52373 жыл бұрын
Pranchiyettan The Saint is a very good movie. Sir ❤️It was good acting. Everyone loves you.🔥
@balavakkayil7797 Жыл бұрын
പലരും പറയുന്നത് കേൾക്കാം....എന്റെ പിതാവ് എന്ന്....എന്തിനാണ് അങ്ങനെ ആർട്ടിഫിഷ്യൽ ആകുന്നത്....എന്റെ അപ്പൻ എന്ന് പറഞ്ഞ് കൂടെ....informal ആയി സംസാരിക്കുമ്പോൾ, അങ്ങനെ പലപ്പോഴും പറയുന്നത് കേൾക്കാം.....അത് പോലെ എന്റെ ഉപ്പ എന്ന് പറയുന്ന സ്ഥലത്തും ഇൗ പിതാവ് വരും...നമ്മൾ വിളിക്കുന്ന ആ രീതിയിൽ വിളിക്കുമ്പോൾ, നമ്മൾക്ക് ആ ആളോട് ഒരു ബഹുമാനം തോന്നും...