മോദിക്ക് 'മഹുവ മർദനം' | Mahua Moitra | Narendra Modi

  Рет қаралды 137,400

The Fourth

The Fourth

Күн бұрын

രണ്ടാംവരവിൽ മോദി സർക്കാരിനെ നിർത്തിപ്പൊരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയുടെ തീപ്പൊരി പ്രസംഗം. തന്നെ നിശബ്ദയാക്കാൻ ശ്രമിച്ച ബിജെപിയുടെ 63 അംഗങ്ങളെ നിരന്തരമായി ജനം പുറത്താക്കി. എല്ലാവർക്കും മീതെയാണ് താനെന്ന് അഹങ്കരിച്ച മോദിക്ക് ജനം നൽകിയ പ്രഹരമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും മഹുവ മൊയിത്ര. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം അബദ്ധങ്ങളുടെ കൂടാരമാണെന്നും മഹുവ.
#NarendraModi #AllIndiaTrinamoolCongress #MahuaMoitra #bjp
#thefourthnews #thefourth
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 404
@ijazkhalid792
@ijazkhalid792 3 ай бұрын
ഈ പ്രസംഗത്തിൽ ബിജെപി നേതാക്കൾ നിരാശരാകേണ്ടതില്ല. 5 ലക്ഷത്തിലധികം ഭൂരിപക്ഷത്തോട് കൂടി ഞങ്ങൾ കേരളീയർ ഇന്ദിരയുടെ കൊച്ചു മകളെയും ലോക്‌സഭയിലേക്ക് അയക്കുന്നുണ്ട് ... 🇮🇳പ്രിയങ്ക🇮🇳 Coming soon..
@AnilKumar-sj1pi
@AnilKumar-sj1pi 3 ай бұрын
എന്ത് പറിയുണ്ടാക്കാൻ😁
@preethajoe9215
@preethajoe9215 3 ай бұрын
👏👏
@SS-xj6np
@SS-xj6np 3 ай бұрын
​@@JitheshKrishnan-s7vബിജെപി ഇരുന്നിട്ടില്ലേ പ്രതിപക്ഷത്‌
@sai3137
@sai3137 3 ай бұрын
​@@AnilKumar-sj1pi എന്തു പറിയാണ് കിട്ടാൻ പോകുന്നത് എന്നു അമിട്ടനും മോങ്ങിജിയുടെയും കോണകം കീറുമ്പം മനസിലാവും
@ijazkhalid792
@ijazkhalid792 3 ай бұрын
@@JitheshKrishnan-s7v നിധീഷ് കുമാറോകെ അവിടുണ്ടോന്ന് ഇടക് ഇടക് നോക്കിട്ട് കമന്റ്‌ ഇട്ടമതി പണ്ടത്തെ മാതിരിയല്ല😅
@UmmerUmmer-ng3tn
@UmmerUmmer-ng3tn 3 ай бұрын
മോദിക്കും ബിജെപി ക്കും വയർനിറഞ്ഞ ശബ്ദം കേൾക്കുന്നുണ്ട്
@sahadk4082
@sahadk4082 3 ай бұрын
ഇവരെ പോലെയുള്ള mp മാരാണ് ഇന്ത്യക്കാവശ്യം
@ibm4891
@ibm4891 3 ай бұрын
​@@DileepKumar-jm2wcഎങ്ങനെ മനസ്സിലായി.... നിന്റെ അച്ഛൻ ഇവളുമായി കളിച്ചിരുന്നോ 😂😂
@Indian-ym5no
@Indian-ym5no 3 ай бұрын
​@@DileepKumar-jm2wc ബ്രിജ് ഭൂഷൺ സുഖമാണോ?
@sujithmathewabraham9961
@sujithmathewabraham9961 3 ай бұрын
​Nite thalle bhrij bhushan oki paluvitra kunnachi alle 😂
@AhammedKk-o5z
@AhammedKk-o5z 3 ай бұрын
അമ്മേടെ....... നിന്നും പാതാളകരണ്ടികൊണ്ടാണോ നിന്റെ പേറ്റ് എടുത്തുകൊടുന്നത് തോന്നുന്നു ദിലീപ് കുമാർr
@shamsushamsu3352
@shamsushamsu3352 3 ай бұрын
@@ibm4891അച്ഛനും, അമ്മയും ഇല്ലാത്ത, പിതൃത്തം ആരാണ് എന്നറിയാത്ത സംസക്കാര ശൂന്യൻ.
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 3 ай бұрын
വിശ്വ.. ഗു... കുരുവിന്റെ യും അമിട്ട് ഷാജിയുടെയും കിളി പോയ ദിവസം.. എല്ലാവരും ആഘോഷിക്കുക🌹🌹🌹🌹🌹
@samgeo6918
@samgeo6918 3 ай бұрын
😅
@shalinivinod9705
@shalinivinod9705 3 ай бұрын
😂😂
@babuts8165
@babuts8165 3 ай бұрын
മോങ്ങി യെ ഇരുത്തി പൊളിച്ചടക്കി!
@kcsebastian3474
@kcsebastian3474 3 ай бұрын
porichu
@jwjwjsj
@jwjwjsj 3 ай бұрын
മോദി കണ്ടം വഴി വിട്ടത് കണ്ടിലെ 🤣
@layojk1
@layojk1 3 ай бұрын
Eruthiyalla, Mahuva ennu Modiyae erakki vittu, polichadaki...Madhura prathikaram
@unnikrishnant9045
@unnikrishnant9045 3 ай бұрын
Ninte thanthaye
@kevintf2
@kevintf2 3 ай бұрын
Mongi ji speech thudangunnathinn munp pedich odi🤣
@abubakers.m9903
@abubakers.m9903 3 ай бұрын
മഹവാ ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യം. ❤️🌹
@saheedaashraf6448
@saheedaashraf6448 3 ай бұрын
പ്രിയങ്കയും കൂടി ഇവരോടൊപ്പം ചേർന്നാൽ ഭരണപക്ഷത്തിൻ്റെ അവസ്ഥ. അടിപൊളി😂😂😂😂
@rashmohd5299
@rashmohd5299 3 ай бұрын
തറപ്പിച്ചു പറയാം പെണ്ണൊരുത്തി 🔥🔥🔥ഇനി ഒന്ന് നമ്മൾ കേരളത്തിന്നു അയക്കുന്നുണ്ട് പ്രിയങ്ക 🔥🤍
@indirajoseph2842
@indirajoseph2842 3 ай бұрын
💪💪👍
@aneewilson9715
@aneewilson9715 3 ай бұрын
മഹുവാ മെഡം തകര്‍ത്താടി അഭിനന്ദനം ❤❤
@shahudeenshahudeen7652
@shahudeenshahudeen7652 3 ай бұрын
👍🌹🌹
@RaheedaKt
@RaheedaKt 3 ай бұрын
🎉
@abdulfathahabdulfathah4911
@abdulfathahabdulfathah4911 3 ай бұрын
❤❤
@AnilKumar-sj1pi
@AnilKumar-sj1pi 3 ай бұрын
മറുവ മേഡ മോ😄 വെറും വളിക്കേസ്😄
@shalinivinod9705
@shalinivinod9705 3 ай бұрын
​@@AnilKumar-sj1piah just like u
@abubakers.m9903
@abubakers.m9903 3 ай бұрын
എത്ര കേട്ടാലും മതിവരാത്ത പ്രസറ്റേഷൻ. എല്ലാവർക്കും അവനെന്റെ ഭാഷയിൽ പറയുംപോലെ തിരിച്ചറിയുന്നു. മോഡി ഇറങ്ങി ഓടുകയാണ് വേണ്ടത്. ഇനി പാർലമെന്റ് സമ്മേളനം എന്ന് കേൾക്കുമ്പോൾ മോഡിക്ക് പേടിയും നെഞ്ചിടിപ്പും കൂടും ചിലപ്പോൾ കൂണ് തിന്നിട്ടു വയറിളക്കാവും ആകാം.
@aviswasi
@aviswasi 3 ай бұрын
ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തു പ്രതിപക്ഷം
@adhilrishan.4020
@adhilrishan.4020 3 ай бұрын
NEXT IRON LADY OF INDIA 🔥🔥🔥
@johnchacko4787
@johnchacko4787 3 ай бұрын
10 കൊല്ലം പ്രതിപക്ഷത്തിന്റെ ശബ്ദത്തെ അടിച്ചമർത്തി ഭരിച്ചവർ ഇപ്പോൾ ചക്ര ശ്വാസം വലിക്കുന്നു.
@farishcc3763
@farishcc3763 3 ай бұрын
ഇവള് പുലിയാണ് 🔥🔥🔥
@musthafa666
@musthafa666 3 ай бұрын
അതുകൊണ്ട് ആണ് കഴിഞ്ഞ തവണ ഇവളെ പാർലിമെന്റ് നിന്ന് അയോഗ്യത വിധിച്ചു പുറത്ത് ആക്കിയത് ഇവളുടെ ചോദ്യത്തിന് മുമ്പിൽ മോദിക്ക് മൂത്രം പോകും 😂😂
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 3 ай бұрын
ലൈക്‌ ജൻസി റാണി
@ksanthoshkumar002
@ksanthoshkumar002 3 ай бұрын
എന്റെ മോനെ കെജിഫ് പടം കണ്ടപോലുണ്ട് 🔥🔥🔥
@navastc3638
@navastc3638 3 ай бұрын
Correct
@ksanthoshkumar002
@ksanthoshkumar002 3 ай бұрын
ഇറക്കി വിട്ടതിനുള്ള മറുപടി 🔥🔥🔥
@aboobakarp5572
@aboobakarp5572 3 ай бұрын
സാധാരണക്കാരന്റെ ശബ്ദം സഭയിൽ ഉച്ചത്തിൽ കേൾക്കുന്നു. കണ്ണ് നിറയുന്നു. ജനാധിപത്യത്തിന്റെ ശബ്ദം ഉയർത്താൻ എന്നും എന്നും മഹുവക്ക് കഴിയട്ടെ അഭിനന്ദനങ്ങൾ 💪
@ismailhassankutty9917
@ismailhassankutty9917 3 ай бұрын
ശരിക്കും വിയർക്കും സാക്ഷരതയുള്ള സഹോദരി , നിശബ്ദരാക്കണം, ജനങ്ങൾ കൂടെയുണ്ട'
@m.pmohammed9366
@m.pmohammed9366 3 ай бұрын
ഇത് പോലെ ഉശിരുള്ള MP മാരെയാണ് നമുക്കാവശ്യം. മോദി ഭരണത്തിലെ മിക്ക പോരായ്മകളും അക്കമിട്ട് അവർ വിവരിച്ചു. ഭരണപക്ഷം കണ്ണ് മിഴിച്ചിരിക്കുന്നു.
@kozhikkodebeach5084
@kozhikkodebeach5084 3 ай бұрын
ഇതിന്റെ ബാക്കി കൂടി ഉണ്ട്... മൊത്തം 30 Minute ഉണ്ട് 🔥.
@askerali5230
@askerali5230 3 ай бұрын
ഇന്ന് രാജ്യത്തിന്റെ പാർലമെന്റിൽ ശക്തമായ പ്രതിപക്ഷത്തിന്റെ ശബ്ദമാണ് ഉയർന്നത്. രാജ്യത്തെ ജനങ്ങൾക്ക് പറയാനുള്ള ജനങ്ങളുടെ ശബ്ദമാണ് ഇന്ന് ഉയർന്നത്. ഇനിമുതൽ സ്പീക്കർക്ക് സ്വന്തം ഇഷ്ടപ്രകാരം മൈക്ക് ഓഫ് ചെയ്ത് പോകാനൊന്നും ഇനി കഴിയില്ല ആ കാലം കഴിഞ്ഞു. ശക്തമാണ് പതിപക്ഷം?
@RahimRahim-h2w
@RahimRahim-h2w 3 ай бұрын
മോദിയുടെ കൊമ്പ് ഒടിച്ച പ്രസംഗം. മേഹുവാ നീയാണ് നേതാവ് ബംഗാ ളിന്റെ പുലി
@georgezacharia5258
@georgezacharia5258 3 ай бұрын
കലക്കി കിടുക്കി തിമിർത്തു 😛😛😛
@concordrajpushpa
@concordrajpushpa 3 ай бұрын
hindustan ki jai
@VaisakanVaisu
@VaisakanVaisu 3 ай бұрын
എന്റെ പൊന്നോ മോഡിയെ പൊളിച്ചടുക്കി പുലിക്കുട്ടി 🔥
@althafqatar2917
@althafqatar2917 3 ай бұрын
ഇതാണ് മമതയുടെ പുലി കുട്ടി 🥰👍🏻
@americansanchaaribyaugustine
@americansanchaaribyaugustine 3 ай бұрын
അടിച്ചു മോങ്ങിജിയുടെ അണ്ണാക്കിൽ കൊടുത്തു മഹ്വാ
@MM-qd8xt
@MM-qd8xt 3 ай бұрын
ഇത് കേട്ട് മോഡിക്ക് ഒരു കുലുക്കവുമില്ല, . ഇംഗ്ലീഷ് അറിയില്ലല്ലോ 😂😂
@malimali20
@malimali20 3 ай бұрын
*ഇംഗ്ലീഷിൽ ആയത് ഭാഗ്യം.അല്ലെങ്കിൽ അതിനും കൂടി മറുപടി പറയേണ്ടി വന്നേനെ.* 😅😂
@yaserpk1709
@yaserpk1709 3 ай бұрын
😂
@ThajudheenAdukkam
@ThajudheenAdukkam 3 ай бұрын
പാർലമെൻറിൽ മുഴങ്ങേണ്ട ശബ്ദം ഇനിയും ഉയരട്ടെ😊
@MunzirDH
@MunzirDH 3 ай бұрын
Lady, super star,mahuvaji
@theperfectpiano473
@theperfectpiano473 3 ай бұрын
ഇങ്ങനെയായിരിക്കണം MP
@kozhikkodebeach5084
@kozhikkodebeach5084 3 ай бұрын
ചുമ്മാതല്ല.. ബംഗാളിൽ സിപിഎം തിരിച്ചു വരാൻ കഴിയാത്ത വിധം തകർന്നു തരിപ്പണം ആയത്.. മമതയുടെ കൂടെ ഇതുപോലുള്ള പുലിക്കുട്ടികൾ ആണ് ഉള്ളത്.. 🔥🔥😍
@fomio1792
@fomio1792 3 ай бұрын
Madam Mahuva...you absolutely exploded...today in the parliment...!!! Take care nd may god bls u...!!!
@ranjiniprabeen4982
@ranjiniprabeen4982 3 ай бұрын
Mahuvaji❤
@afsalsinger
@afsalsinger 3 ай бұрын
പെൺ പുലി ❤️❤️❤️കൊല്ലേണ്ട ഒന്ന് പേടിപ്പിച്ചുവിട്ടാൽ മതി.. അവർ നന്നായിക്കോളും 😄😄😄
@muhammedmubashir3635
@muhammedmubashir3635 3 ай бұрын
ബിജെപി ക്കാർക്ക് ഇംഗ്ലീഷ് അറിയില്ല എന്ന കാര്യം ഈ പ്രസംഗത്തിൽ നിന്നും മനസ്സിലായി.. അതാണ് അവർ അനങ്ങാതിരുന്നത്.. മഹുവാ എന്ന പെൺ പുലിക്കു മുന്നിൽ ബിജെപി വാ പൊളിച്ചിരു ന്നു പോയി.. മഹുവാ സമ്മതിച്ചിരിക്കുന്നു. 👍💪
@noushadabbas1325
@noushadabbas1325 3 ай бұрын
മഹുവയ്ക്ക് ഒരു ലൈക്
@munawarfairos6573
@munawarfairos6573 3 ай бұрын
മോങ്ങിയെ കാലുവാരി നിലത്തടിച്ച പുലിക്കുട്ടി ❤
@laljeevan6102
@laljeevan6102 3 ай бұрын
മഹുവ മൊയ്ത്ര❤
@abubakers.m9903
@abubakers.m9903 3 ай бұрын
Mahuva super. Power leady 👍🏻❤️❤️👍🏻❤️👍🏻👌🏻🌹🌹👍🏻❤️👌🏻🌹🌹
@Antivirus817
@Antivirus817 3 ай бұрын
ഇതാണ് പാർലിമെന്റ് 👍👍👍👍👍👍👍
@vijayakumarm9197
@vijayakumarm9197 3 ай бұрын
Fantastic
@kozhikkodebeach5084
@kozhikkodebeach5084 3 ай бұрын
എന്റെ പൊന്നോ 🔥😍. ഇതുപോലുള്ള പുലിക്കുട്ടികളെ ആണ് നമുക്ക് വേണ്ടത് 😍🔥. അടുത്ത് ഇരിക്കുന്നതും ഒരു പുലി ആണ് 🔥😍
@indirajoseph2842
@indirajoseph2842 3 ай бұрын
സയോണി ഘോഷ്👌👌
@SIdheequecv
@SIdheequecv 3 ай бұрын
നാലുമാസം കഴിഞ്ഞാൽ പ്രിയങ്ക ഗാന്ധിയും കൂടി ലോകസഭയിൽ എത്തുമ്പോൾ മോദിജിയുടെ അവസ്ഥ എന്തായിരിക്കും ......
@estellelis9227
@estellelis9227 3 ай бұрын
Great speech 👏🏻👏🏻 We need more and more MPs like her in our Parliament..🇮🇳 Keep going..👍🏻
@georgezacharia5258
@georgezacharia5258 3 ай бұрын
ജി മോങ്ങി പോയി 🤣🤣🤣🤣
@HaksarRK
@HaksarRK 3 ай бұрын
കൊടുങ്കാറ്റ്!!!
@sahapadi7017
@sahapadi7017 3 ай бұрын
മോങ്ങിക്കും അമിട്ടിനും പരിവാരങ്ങൾക്കും മനസിലാകില്ല അതുകൊണ്ട് പ്രശ്നമില്ല 😄😄
@saydfouz1942
@saydfouz1942 3 ай бұрын
Mahua... You are an Iron Lady. ❤
@basheermohammed966
@basheermohammed966 3 ай бұрын
Mahuwa sabaash മഹുവ മൂത്രം ഒഴിച്ചാൽ ഒലിച്ചു പോകും BJP
@shadulikaiprath1444
@shadulikaiprath1444 3 ай бұрын
എ വൾ പുലിയാണ് കേട്ടാ
@kozhikkodebeach5084
@kozhikkodebeach5084 3 ай бұрын
ഇതൊന്നും അല്ല ബാക്കി കൂടി ഉണ്ട്.. 30 Minute ഉണ്ട്.. എജ്ജാതി തീപ്പൊരി... ഞാൻ ഫുൾ കേട്ടു... 🔥😍
@mohammedkunhi1964
@mohammedkunhi1964 3 ай бұрын
മഹുവയുടെ ഇതുപോലത്തെ കിടിലൻ പ്രസംഗം ഭയന്നാണ് കഴിഞ്ഞ പ്രാവശ്യം ഇവരെ മോങ്ങി സർക്കാർ ലോകസഭയിൽ നിന്ന് പുറത്താക്കിയത്
@chandlerminh6230
@chandlerminh6230 3 ай бұрын
Eggs for breakfast are very powerful 😂
@swapnathomas9820
@swapnathomas9820 3 ай бұрын
Tigress Moitra ..❤
@sajikuttyjose3885
@sajikuttyjose3885 3 ай бұрын
Full support indiayile janangal ivarku kodukkunnunde...
@sirajsumi626
@sirajsumi626 3 ай бұрын
മോഡി മുളളിക്കാണും😂
@Jesssco
@Jesssco 3 ай бұрын
Mongi & tadipar inte annakil adichu koduthu . Mohua ❤
@latheefpurayil51
@latheefpurayil51 3 ай бұрын
Good 👍👍👍👍👍❤❤❤
@sukeshanju8804
@sukeshanju8804 3 ай бұрын
ഡയലോഗ് ഗോപി ആ മൂലയ്ക്ക് എവിടെങ്കിലും ഉണ്ടൊ😂
@sss-te1fh
@sss-te1fh 3 ай бұрын
മോദി: എല്ലാവരും കൂടി എന്നെ വളഞ്ഞു ആക്രമിച്ചാൽ ഞാൻ പിണങ്ങി പോകും കേട്ടോ 😄
@rebeccafromholiland
@rebeccafromholiland 3 ай бұрын
NON BIOLOGICAL PRIME MINISTER 💩😂 NITHISH NADIDU DEPENDS ALLIANCE 😂
@ashrafahamedkallai8537
@ashrafahamedkallai8537 3 ай бұрын
ഇത് പോലെ തലക്ക് കൊട്ട് ഇനി കിട്ടാൻ ഇല്ല അയോദ്യ വിട്ടൊരു രാമൻ യേശുദാസ് പാട്ട് ഓർമ വരുന്നു
@indirajoseph2842
@indirajoseph2842 3 ай бұрын
😂😂😂
@abubakers.m9903
@abubakers.m9903 3 ай бұрын
Mahva Iron lady super. Mamatha Dhidhi thaks.
@dasanb.k2010
@dasanb.k2010 3 ай бұрын
വേഗം സസ്പെൻഡ് ചെയ്യാൻ കഴിയില്ല, വൃത്തികെട്ട നടത്തിപ്പ് ഇനി ആവർത്തിക്കില്ല.
@alenfone7902
@alenfone7902 3 ай бұрын
ഇത് പോലെ സംസാരിക്കുന്നവരാണ് നമ്മുടെ പാർലമെൻ്റിൽ എത്തേണ്ടത് ❤
@irfanmuhammedharis1816
@irfanmuhammedharis1816 3 ай бұрын
Please give better translations please
@muhammedsalimmsl4322
@muhammedsalimmsl4322 3 ай бұрын
A fantastic victory flashes on her face which perhaps may lead her to the chair of the dictator ! Mahuva Moithra is really the paragon of a parliament member !
@shamsushamsu3352
@shamsushamsu3352 3 ай бұрын
തിമർത്തു, കലക്കി. 'മഹുവമർദനം'
@anilkv6681
@anilkv6681 3 ай бұрын
സൂപ്പർ സ്‌പീച് 👍
@pauloseabraham5732
@pauloseabraham5732 3 ай бұрын
Congradulations for the dared speech of the government
@layojk1
@layojk1 3 ай бұрын
Last one minute ...vedikattinta last koottaporichal polae manoharam..manassu niranju..❤
@ഉമ്മൻ്റമോൾ
@ഉമ്മൻ്റമോൾ 3 ай бұрын
എന്നാലും മോങ്ങിജീ ഇത് എങ്ങനെ സഹിക്കും വലത്ത് വിധി ആയിപോയി എന്തെകെ ആയിരുന്നു 400സിറ്റ് ഒറ്റയ്ക്ക് ഭരണം 😂😂😂😂 ജയ് കോൺഗ്രസ് 💙
@hajisahib1536
@hajisahib1536 3 ай бұрын
മാഹുവ മൊയ്‌ത്രയുടെ പ്രസംഗം കേട്ടിട്ട് കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നുന്നു.മോഡിയുടെ ഉച്ചിക്കിട്ട് കൊടുത്ത അടി തന്നെ..
@shafeeqapm867
@shafeeqapm867 3 ай бұрын
ലോക്സഭയിലെ പെൺ പുലി 🔥 🔥 🔥
@ravendradasdevadas8082
@ravendradasdevadas8082 3 ай бұрын
very correct .and she is smart .telling the truth. God bless you. Don't give up. Bjp out from India.
@jcreation6176
@jcreation6176 3 ай бұрын
Nitish-naidu dependence alliance(NDA)😂😂😂
@JesuAruldhas-zd6hy
@JesuAruldhas-zd6hy 3 ай бұрын
Supper speach. அருமை அருமை
@sajimathew3894
@sajimathew3894 3 ай бұрын
മോദിടെ മോന്ത നോക്കി തന്നെ കൊടുത്തു... അടിപൊളി മാഡം... ബിഗ് സല്യൂട്ട് ❤️❤️❤️❤️
@ayishaabdulrasheed6445
@ayishaabdulrasheed6445 3 ай бұрын
💥🔥🔥
@kozhikkodebeach5084
@kozhikkodebeach5084 3 ай бұрын
മമത ബാനർജിയുടെ പെൺകരുത്ത് 🔥🔥🔥😍
@BennyNC-pk1gq
@BennyNC-pk1gq 3 ай бұрын
MEHUVA SUPER SPEECH
@Indiantraveler772
@Indiantraveler772 3 ай бұрын
മാഹുവാ 🇮🇳🇮🇳🇮🇳❤❤❤
@Mohamed-cu9wh
@Mohamed-cu9wh 3 ай бұрын
Mohuva moitra 👍👍👍👍👍🙏🙏🙏🙏🙏👏👏👏👏👏
@Puthiyapalli
@Puthiyapalli 3 ай бұрын
👍
@cutesuperkat
@cutesuperkat 3 ай бұрын
I wish Mahua to be the next prime minister
@ahmedkunju6864
@ahmedkunju6864 3 ай бұрын
Good and fearless speech
@connectdubaii
@connectdubaii 3 ай бұрын
മഹുവാ❤❤❤
@joev
@joev 3 ай бұрын
Democracy is ബാക്ക് in india
@georgekuttychacko3412
@georgekuttychacko3412 3 ай бұрын
Mahuva dont give them peace in future also . India will come back to Democracy .❤❤❤❤❤
@anurajj5204
@anurajj5204 3 ай бұрын
Le Kangana, erangi odiyalo....
@muthiyangavlogs3690
@muthiyangavlogs3690 3 ай бұрын
ഇന്ഗ്ലീഷിനോട് ഇഷ്‌ക് തോന്നിപോയി... മെഹവാ ഒരു സംഭവം ആണ്...
@ummerp9706
@ummerp9706 3 ай бұрын
Super 👍👍👍
@SUGATHAND-p6z
@SUGATHAND-p6z 3 ай бұрын
❤❤❤❤❤
@ThomasPf-pl6db
@ThomasPf-pl6db 3 ай бұрын
Wow... 👌👌👌gud speech..
@ajaypappan7961
@ajaypappan7961 3 ай бұрын
she is wounded tigress she will take down BJP single handedly..
@thajdeenthjdeen2806
@thajdeenthjdeen2806 3 ай бұрын
Best speechu mahuva heroyen indian parlamente
@zakkirhussain7965
@zakkirhussain7965 3 ай бұрын
Ee പറയുന്നതിന്റെ അർത്ഥം ഒക്കെ പാവം modi ji kku അറിയുമോ 😄😄😄😄😄😄😄😄
@georgekuttychacko3412
@georgekuttychacko3412 3 ай бұрын
Mahuva Super . Anytime it will fall . we are proud of you .
@Aboobacker-ir4ne
@Aboobacker-ir4ne 3 ай бұрын
ബിജെപി എംപിമാർ ശബ്ദിക്കാതിരിക്കണമെങ്കിൽ കോൺഗ്രസ്സിന്റെയും മറ്റ് ഇന്ത്യയുടെയും എംപിമാർ ഇംഗ്ലീഷിൽ പ്രസംഗിക്കട്ടെ അപ്പോൾ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ബിജെപി എംപിമാർ നിശബ്ദമായിക്കൊളളും
@tob601
@tob601 3 ай бұрын
Super super
@kozhikkodebeach5084
@kozhikkodebeach5084 3 ай бұрын
മഹുവ യുടെ തൊട്ട് അടുത്ത് ഇരിക്കുന്ന ആളുടെ പേര് എന്താണ്...കണ്ടാൽ തന്നെ അറിയാം ആളൊരു കില്ലാഡി ആണെന്ന്..
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 119 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 119 МЛН