മഹുവ മൊയ്ത്ര പൊളിച്ചടുക്കുന്നു | Mahua Moitra | Malayalam News | Sunitha Devadas

  Рет қаралды 325,683

Sunitha Devadas

Sunitha Devadas

Күн бұрын

Tags
#malayalamnewslive #malayalamnews #news #sunithadevadas
_______________________________________________________________
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
_____________________________________________________________

Пікірлер: 547
@abdulrahiman2339
@abdulrahiman2339 Жыл бұрын
മഹുവ മൊയ്ത്രയുടെ പ്രസംഗം വളരെ കൃത്യമായും വ്യക്തമായും തർജ്ജമ ചെയ്ത് ജനങ്ങളിലേക്കെത്തിച്ച സുനിതക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤
@meriyaaryaar383
@meriyaaryaar383 Жыл бұрын
അതെ 💯✅👍💪🌹👌
@ranibinu2977
@ranibinu2977 Жыл бұрын
Yes 💯🙏🙏🙏😭😭😭
@RahikaVenugopal
@RahikaVenugopal Жыл бұрын
Yes yes paisa ennikodukunath Hiranandani aanu athum 2 crores aanenkil njaanum ithilum adipoli aayi kurachene 😂😂
@kamarudheenputhuveettil5312
@kamarudheenputhuveettil5312 Жыл бұрын
സുനിത 🙏സൂപ്പർ ഡബ്ബിങ്, അവർ മലയാളത്തിലാണ് സംസാരിക്കുന്നത് എന്ന് തോന്നിപ്പോകും 👍👍👍
@ranibinu2977
@ranibinu2977 Жыл бұрын
Correct ❤❤
@JaiHind-70
@JaiHind-70 Жыл бұрын
മഹുവാ മൊയ്‌ത്ര , അനീതിക്കെതിരെ ശബ്ദിക്കുന്ന ഉശിരുള്ള വനിത.... ഇവരെപ്പോലുള്ളവർ പാർലിമെന്റിലും പുറത്തും പോരാടട്ടെ. 💪 അവർക്കു പൂർണ പിന്തുണ... 💪💐💐💐
@Aysha_s_Home
@Aysha_s_Home Жыл бұрын
❤❤❤❤❤❤❤
@mahamoodvc8439
@mahamoodvc8439 Жыл бұрын
ഗുജറാത്തിന്റെ തുടുർച്ച തന്നെ യല്ലേ ഒഡിഷ, മണിപുർ, ഹരിയാന 😭
@bhaskaranpooppala8642
@bhaskaranpooppala8642 Жыл бұрын
സൂപ്പർ, ഇതാണ് ജനങ്ങളുടെ വികാരം .
@shihad2
@shihad2 Жыл бұрын
മഹുവായുടെ വാക്കുകൾ വ്യക്തമായി മലയാളത്തിൽ പറഞ്ഞു തന്ന സുനിത മാഡത്തിനും മഹുവാ മാഡത്തിനും അഭിനന്ദനങ്ങൾ
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 Жыл бұрын
മാഹുവ മാഡത്തിനും 🙏 അഭിനന്ദനങ്ങൾ 🌹
@muvad-a-rasheed
@muvad-a-rasheed Жыл бұрын
അവർ സംസാരിക്കുന്നത് മതേതര ഇന്ത്യക്കു വേണ്ടിയാണ്, ആ ശബ്ധങ്ങൾ നിലക്കാതിരിക്കണേ എന്ന് പ്രാർത്ഥിക്കാം നമുക്ക്
@Aysha_s_Home
@Aysha_s_Home Жыл бұрын
Aameeeeeeeen
@jamalbustani
@jamalbustani Жыл бұрын
സ്വർഗം ഉണ്ടെങ്കിൽ ഈ രണ്ടു സഹോദരിമാർക്ക് നൽകണേ അല്ലാഹ്
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
🤲🤲🤲
@shailanasar3824
@shailanasar3824 Жыл бұрын
🤲🏻🤲🏻
@salamkalliyath4169
@salamkalliyath4169 2 ай бұрын
എന്താഡേയ്
@salimkh2237
@salimkh2237 Жыл бұрын
മോഡിയുടെ ഈ കെട്ട കാലത്ത് മഹുവ മൊയ്ത്ര M P യായി പാർലെമെന്റിലുള്ളത് ഒരു പ്രതീക്ഷയാണ്.
@abduljabbarjabbar4711
@abduljabbarjabbar4711 Жыл бұрын
ആ ബംഗാളി സഹോദരിയെ കേൾകകുംപോൾ ഒക്കെ ഇന്ത്യക്കാരനായതിൽ അഭിമാനം തോന്നാറുണ്ട് 💪💪💪🙏🙏🙏 ഭരണകൂടത്തിന് വിലയ്ക്ക് വാങ്ങാൻ കിട്ടാത്ത അപൂർവം ചില ജൻമങങൾ.... അഭിനന്ദനങ്ങൾ 🎉🎉🎉🙏🙏🙏
@Aysha_s_Home
@Aysha_s_Home Жыл бұрын
Aairam sangikalkku ഒരു Mahuva ❤❤❤
@shajivarghese6408
@shajivarghese6408 Жыл бұрын
മഹുവ പൊളിയാണ്. Brave &fighting lady MP 👏🏻👏🏻👏🏻👏🏻👌👏🏻👏🏻👏🏻👏🏻👏🏻
@preciouswords5466
@preciouswords5466 Жыл бұрын
ഈ പ്രൗഢ ഗംഭീരമായ പ്രസംഗം പൊതു ജനങ്ങളിൽ എത്തിച്ചതിന് വളരെയെറെ നന്ദി
@anasbasheer1520
@anasbasheer1520 Жыл бұрын
എത്ര മനോഹരമായ പ്രസംഗം. വിവർത്തനവും അതിഗംഭീരം.. ചോരക്കൊതിയന്മാരായ സംഘപരിവാർ ചെന്നായകൾക്ക് അടിവയറിന് കിട്ടിയ ചവിട്ടാണ് ഈ പ്രസംഗം ....❤
@abdurahmantp876
@abdurahmantp876 Жыл бұрын
Very very good moithra.അഭിനന്ദനങ്ങൾ സുനിത
@KattackalTomsan
@KattackalTomsan Жыл бұрын
ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ ഒരു ദിവസം സുനിത ഒരു എംപിയായി ലോക്സഭയിൽ തീപ്പൊരി പ്രസംഗം നടത്തുന്നതായിരുന്നു എൻ്റെ മനസ്സിൽ നിറഞ്ഞു നിന്നത്.❤❤❤
@shailanasar3824
@shailanasar3824 Жыл бұрын
Sathiam
@kimmy-br6jh
@kimmy-br6jh Жыл бұрын
What about rubber price to Rs. 300???
@KattackalTomsan
@KattackalTomsan Жыл бұрын
@@kimmy-br6jhwhat is the relevance of your comment?
@muhammadalikollarathikkel116
@muhammadalikollarathikkel116 Жыл бұрын
സ്വന്തം കുടുംബത്തിലെ വേദന വിളിച്ചു പറയുന്നത് പോലെ തോന്നിപ്പോകുന്നു😢 മെഹ് വ ❤❤❤🎉🎉
@unnikrishnanlakkidiunnikri3806
@unnikrishnanlakkidiunnikri3806 Жыл бұрын
ആയിരം സങ്കിക്ക് ഒരു മഹുവ മൊയിത്ര 🔥സഹോദരീ നിങ്ങൾ ഞങ്ങളുടെ നാവാണ് നിങ്ങൾക്കു ഒന്നും സംഭവിക്കാതിരിക്കട്ടെ സങ്കികൾ ഒന്നിനും മടിക്കാത്തവരാണ് 💪
@KrishnanKV-jz7gp
@KrishnanKV-jz7gp Жыл бұрын
Lakshm
@Aysha_s_Home
@Aysha_s_Home Жыл бұрын
Correct 😢ആമീന്‍
@faisalfasiludeen5530
@faisalfasiludeen5530 Жыл бұрын
സങ്കികൾക് ഹൃദയമില്ല ആഭാഗത്ത് കല്ലായിരിക്കും
@flowerrose5209
@flowerrose5209 Жыл бұрын
താങ്ക്സ് സുനിത & മാഹുവ മൊയ്‌ത്ര ആ സ്ത്രീയോട് വളരെ ബഹുമാനം തോന്നുന്നു
@mkk773
@mkk773 Жыл бұрын
മഹുവാ മൊയ്‌ത്രയ്ക്കൊപ്പം...💪 സുനിതയ്‌ക്കൊപ്പം...💪 'INDIA'യ്ക്കൊപ്പം...💪
@mohammedafzal4370
@mohammedafzal4370 Жыл бұрын
ഇങ്ങനെയുള്ള നേതാക്കൾ നാളെ വരട്ടെ.
@AbdulSalam-ii9gt
@AbdulSalam-ii9gt Жыл бұрын
ഈ പ്രസംഗം കേരളീയർക്ക് മനസ്സിലാക്കി കൊടുത്ത സുനിത സഹോദരി ക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇത്രയും കേട്ടു എത്രയോ ആൾക്കാരുടെ അഭിനന്ദനങ്ങൾ അർഹിക്കുന്ന സഹോദരി ഉയരങ്ങൾ താണ്ടി അതിജീവിക്കുക 👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌
@ഷാജുഷാജുദീൻ
@ഷാജുഷാജുദീൻ Жыл бұрын
❤❤മഹുവ സൂപ്പർ ❤
@mohammedkutty9478
@mohammedkutty9478 Жыл бұрын
നല്ല മനസ്സുകളെ അള്ളാഹു സഹായിക്കട്ടെ 🤲മോശപ്പെട്ട മനസ്സുകൾ ക് നല്ലബോധം വരട്ടെ 🤲🌹
@ppnbarath1631
@ppnbarath1631 Жыл бұрын
അല്ലെങ്കിലും പൊളിച്ചടുക്കാൻ മഹുവയെ കഴിഞ്ഞേ മറ്റാരുമുളളു !
@Aysha_s_Home
@Aysha_s_Home Жыл бұрын
Exactly 💯
@hameedptbhameed1281
@hameedptbhameed1281 Жыл бұрын
വളരെ നന്ദി സുനിതാ ഇത്തരം വാർത്തകൾ ജനങ്ങൾക്ക് മുമ്പിൽ എത്തിച്ചതിന് . ഇതൊന്നും മുഴുവനും ജനങ്ങൾക്കറിയില്ല . ദൈവം അനുഗ്രഹിക്കട്ടെ
@ashrafashraf6774
@ashrafashraf6774 Жыл бұрын
കുറെ നാളുകളായി മഹുവാ എന്ന ഈ സിംഹക്കുട്ടി യുടെ ഗർജനം എന്തെ കേൾക്കാത്തത് എന്ന് നിനച്ചിരിക്കുമ്പോഴാണ് സുനിതയിവഴി വീണ്ടും ആഗർജനം കേൾക്കാൻ കഴിഞ്ഞത്.. ❤നന്ദി 🙏
@susanpalathra7646
@susanpalathra7646 Жыл бұрын
തീക്ഷ്ണമായ പ്രസംഗം. Great ❤❤❤ജനങ്ങൾക്ക് ഇന്ത്യയിലുള്ള വിശ്വാസം ഉറപ്പിയ്ക്കണം. മണിപ്പൂരിൽ നീതിയും സത്യവും ശാന്തിയും പുന:സ്ഥാപിയ്ക്കണം. മഹുവ മൊയ്ത്ര, സുനിത നിങ്ങളെ ആദരിയ്ക്കുന്നു, ഇഷ്ടം, അഭിനന്ദനങ്ങൾ.
@Aysha_s_Home
@Aysha_s_Home Жыл бұрын
അതേ ❤
@vineshka1667
@vineshka1667 Жыл бұрын
ഹായ്, സുനിത, നിങ്ങളുടെ നാവിന് നീളവും വീതിയും കൂട്ടി🚩💪
@indirajoseph2842
@indirajoseph2842 Жыл бұрын
She is fire, she is strong ... she is most courageous n most intelligent lady MP💪💪
@musthafaan9844
@musthafaan9844 Жыл бұрын
ഗുഡ് സഹോദരി❤ പരിഭാഷക്ക് ഇനിയും പ്രധാനപെട്ട രണ്ട് മൂന്നാള് കൂടിയുണ്ട് പ്രദീഷിക്കുന്നു നന്ദി👍🙏
@sabeethahamsa7015
@sabeethahamsa7015 Жыл бұрын
ഇവരെപ്പോലെ ഉള്ളവരാണ് പാവങ്ങളുടെ സമാധാനം ദൈവം തുണക്കട്ടെ ജയ്ഹിന്ദ് ❤❤❤❤❤
@Aysha_s_Home
@Aysha_s_Home Жыл бұрын
Aameeeeeeeen
@sakeerhussain4422
@sakeerhussain4422 Жыл бұрын
പാർലമെന്റ്മെമ്പർ ❤ 9:51 ഇങ്ങനെയാകണം❤️❤️❤️
@justindcruz2498
@justindcruz2498 Жыл бұрын
മഹുവ യഥാർത്ഥ കഴിവുള്ള MP ഇതുപോലെ യഥാർത്ഥ കഴിവുള്ള ഒന്നിനെപ്പോലും ബിജെപിയിൽ കിട്ടത്തില്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
@kvthomas1717
@kvthomas1717 Жыл бұрын
ഇല്ലേ, - 350 രൂപയ്ക്ക് പാചകവാതക സിലിണ്ടർ കിട്ടിയിരുന്നപ്പോൾ ഒഴിഞ്ഞ സിലിണ്ടറുമായി തെരുവിൽ കുത്തിയിരുന്ന് നാടകം കളിച്ച ഒരു ധീര വനിത ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വതന്ത്ര മതേതര രാഷ്ട്രമായ മഹാ ഭാരതത്തിലെ പാർലമെന്റിൽ തുടർച്ചയായി നാടകം കളിച്ചുകൊണ്ടേയിരിക്കുന്നുവല്ലോ😂😂😂
@ശാസ്ത്രമേനമോവാകം
@ശാസ്ത്രമേനമോവാകം Жыл бұрын
@@kvthomas1717 👈ഈ ക്രിസ്ത്യൻ പേരിൽ ചെലയ്ക്കന്ന ചാണകത്തലയാ, മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കെതിരെ മെയ്തിസംഘികൾ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങളെക്കുറിച്ച് മഹുവ സംസാരിക്കുമ്പോൾ നിനക്ക് കൃമി കടിക്കുന്നുണ്ടല്ലേ⁉️😡
@abdulshukkoor4916
@abdulshukkoor4916 Жыл бұрын
@@kvthomas1717 എല്ലാവരും നിങ്ങൾ പറയുന്ന വിഡ്ഡിതം വെള്ളം തൊടാതെ വിഴുങ്ങുമെന്നണോ ധാരണം ലോകത്തെ ഏറ്റവും ഭീകര രാജ്യം ആയി ഇന്ത്യയെ മാറ്റിയ വർഗ്ഗിയ ഫാസിസത്തെ പ്രോത്സഹിപ്പിക്കുന്ന സംഘി നമിച്ചു. 😄😄😄
@mariyamariyam286
@mariyamariyam286 Жыл бұрын
ഉണ്ട് ഒരു മണ്ടനും ആ പൊട്ടന്‍ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങി കൈയടിച്ചു പ്രോത്സാഹനം കൊടുക്കുന്ന കുറേ കഴുതകളും 😂😂😂
@alitm1843
@alitm1843 Жыл бұрын
വ്യക്തമായി ജനങ്ങൾക്കു മനസ്സിലാക്കി തന്നതിന്ന് നന്ദി.
@abdulbrauf2838
@abdulbrauf2838 Жыл бұрын
സുനിത മാഠം, u r exlent. Mahuva maithra പരകായ പ്രവേശനം ചെയ്തത് പോലുള്ള പ്രസംഗം. Mahuva maithra always speack like this. I use to hear it. And I also her fan or admirer.
@tamas8822
@tamas8822 Жыл бұрын
രാഹുൽ പറഞ്ഞ അഹങ്കാരവും പുച്ഛവും അത് മോദിയിൽ എല്ലാവരും കണ്ടു. അതിനുള്ള ഉത്തരം നമ്മൾ കാണുംവരെ സുനിത നിർത്തരുത്. എന്തെങ്കിലും കേസ്കൊണ്ടുവന്നാൽ ഞാനുൾപ്പെടെ ധാരാളം ആൾക്കാർ സഹായിക്കാനുണ്ടാവും.
@salimkh2237
@salimkh2237 Жыл бұрын
സഹായം കണക്കാണ് - നീതിക്കുവേണ്ടി പ്രവർത്തിച്ച സഞ്ജീവ് ഭട് IPS ഉം ശ്രീകുമാർ | |PS ഉം ടീസ്റ്റ സെറ്റിൽ വാദ് എന്നിവർ നിലയില്ലാക്കയത്തിൽ കാലിട്ടടിക്കുകയാണ്.
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 Жыл бұрын
​@@salimkh2237ഇവർക്കു വേണ്ടി ഒരു ആക്റ്റീവിസ്റ്റ് ടീം ഉണ്ടാക്കാൻ തയാർ ആവണം നാം എന്നല്ല ഉണ്ടാക്കണം എല്ലാരും ചേരുമ്പോൾ അത്ഭുതം സംഭവിക്കും. എങ്കിലേ ഇനിയും വരാനുള്ളവർക്ക് പ്രചോദനം ആവു. റാണ അയൂബ് അങ്ങനെ ഒരുപാട് പേര് ഉണ്ട്.
@Aysha_s_Home
@Aysha_s_Home Жыл бұрын
Correct ❤️
@udayanudayan5987
@udayanudayan5987 Жыл бұрын
ഹായ് 💗 സ്നേഹത്തോടെ ഗുഡ് മോർണിംഗ് സുനിത.... 💞 അഭിവാദ്യങ്ങൾ... 👍🏾
@udayanudayan5987
@udayanudayan5987 Жыл бұрын
സൂപ്പർ മഹുവ ബിഗ് സല്യൂട്ട്... 👍🏾 ഭരണകൂടം സ്പോൺസർ ചെയ്യ്ത കലാപം മണിപ്പുരിനെ രണ്ടാക്കി... 🙏
@hashirvkk8093
@hashirvkk8093 Жыл бұрын
@@udayanudayan5987 B ബുദ്ധി ഇല്ലാത്ത J ജന്തുക്കളുടെ P പാർട്ടി ആണ് 😂😂😂😂
@udayanudayan5987
@udayanudayan5987 Жыл бұрын
@@hashirvkk8093 ♥❤യെസ്
@udayanudayan5987
@udayanudayan5987 Жыл бұрын
@graceapereirapereira1887
@graceapereirapereira1887 Жыл бұрын
Sunitha Manipurine kurichulla 2 vedio Dhruv Rathi ittitundu athonnu malayalathil explain chayyane
@Ibrahim-ld8ls
@Ibrahim-ld8ls Жыл бұрын
ജാതി മത വർണ വിവേജനം ഇല്ലാതെ അനീതിക്കെതിരെ പോരാടുക.. സത്യ മേ വ ജയതെ സത്യം വിജയിക്കട്ടെ
@ansaxavy5771
@ansaxavy5771 Жыл бұрын
അനിടെൽ. Polition❤❤
@Ibrahim-ld8ls
@Ibrahim-ld8ls Жыл бұрын
@@ansaxavy5771 ❤
@Aysha_s_Home
@Aysha_s_Home Жыл бұрын
Aameeeeeeeen
@zeenathahmadkutty5462
@zeenathahmadkutty5462 Жыл бұрын
മ ഹുവ മൊയ്ത്രജിയുടെ ശബ്ദം ഒട്ടും വീറും വാശിയും കളയാതെ പൂർണ രീതിയിൽ ശ്രോതാക്കളിലെത്തിച്ച് തന്റെ അദ്വീതീയത്വം തെളിയിച്ച സുനിത ജീക്ക് പ്രത്യേക അഭിനന്ദനങ്ങൾ
@latheefibrahim9662
@latheefibrahim9662 Жыл бұрын
കരുത്ത് തെളിയിക്കുന്ന നേതാക്കന്മാർ പിറവി കൊള്ളട്ടെ sunitha👍
@tomsberk2944
@tomsberk2944 Жыл бұрын
Mahua is the new rising star in the Indian political sky! Her steely nerves, well- studied presentations, fearlessness, passion, sincerity, fluent and powerful language, calm but confident demeanor-- all these and more make her one of the most promising leaders of independent India! Yes, in leaders of her ilk rests the bright future of our once great Nation!
@sideekalain-fs6oj
@sideekalain-fs6oj Жыл бұрын
ഇവിടെ ഇപ്പൊ സുനിത യാണ് താരം. വളരെ വ്യക്തമായും മഹുവയാണ് സംസാരിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ സുനിത ഇവിടെ അവതരിപ്പിച്ചു
@AbdulRazak-lq2qt
@AbdulRazak-lq2qt Жыл бұрын
മിണ്ടെരുത് എന്ന് പറയാൻ മോദിയരാണ് ഇത് ജനാതിപത്യ രാജ്യമാണ്
@Aysha_s_Home
@Aysha_s_Home Жыл бұрын
അതേ 😢
@mputhanpura
@mputhanpura Жыл бұрын
സുനിതയ്ക്ക് ബിഗ് സല്യൂട്ട്. നിങ്ങളുടെ ശബ്ദവും കഴിവും അതുല്യമാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നാളത്തെ നിലനിൽപ്പിന് ഇത് മതിയാകും.
@AbdulSamad-xn1dg
@AbdulSamad-xn1dg Жыл бұрын
ഇതുപോലുള്ള പ്രസംഗങ്ങൾ സാധാരണക്കാരിലേക്ക് അവർക്ക് മനസിലാവുന്ന ഭാഷയിൽ ഓരോപ്രാസംഗികരുടെയും അതേ വികാരത്തോടെ എത്തിക്കുന്ന സുനിതക്ക് ഒരായിരം നന്ദി
@sssaaa4177
@sssaaa4177 Жыл бұрын
തർജമ ചെയ്ത മാഡതിന് സല്യൂട്ട്.
@Fasaladnoc
@Fasaladnoc Жыл бұрын
ഹോ ഒരു രക്ഷയും ഇല്ല....പൊളിച്ചടുക്കി പെൺപുലികൾ ...
@shylajamp2958
@shylajamp2958 Жыл бұрын
മഹു വക്ക് ഒരു പ്രധാന മന്ത്രി യാവാനുള്ള യോഗ്യത യുണ്ട്. 👍
@moidumohd1968
@moidumohd1968 Жыл бұрын
Thanks......ഇതെല്ലാം ഞങ്ങൾക്ക് എത്തിച്ചു തരുന്നതിൽ..
@saheert5887
@saheert5887 Жыл бұрын
ഫാസിസം അതിന്റെ എല്ലാ രൗദ്രതയോടും കൂടി രാജ്യത്ത് അഴിഞ്ഞാടുമ്പോൾ ഒന്നും ചെയ്യാനാവാത്തതിന്റെ രോഷം അവരുടെ ഓരോ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു... ഇവരെപോലെയുള്ളവർ ഉള്ളിടത്തോളം കാലം പ്രതീക്ഷക്ക് വകയുണ്ട്.
@Aysha_s_Home
@Aysha_s_Home Жыл бұрын
Correct ❤aameeeeeeeen
@sherifathayyil1141
@sherifathayyil1141 Жыл бұрын
നന്നായി സുനിത സൂപ്പർ മേഹുവ സൂപ്പർ അടിപൊളി 🎉🎉🌹🌹🌹 ജനങ്ങളും കൂടി സൂപ്പർ ആവണം എല്ലാം മനസ്സിലാകാൻ ഉള്ള കഴിവ് കൂടി കിട്ടണം 😊 ഇവറ്റകളെ
@Latheef_ibrahim786
@Latheef_ibrahim786 Жыл бұрын
Mahuva മൊയ്ത്രയുടെ പ്രസംഗം വളരെ കൃത്യമായും തർജ്ജമ ചെയ്ത സുനിതാ എത്ര സത്യം ജനസമൂഹം മനസ്സിലാക്കുക രാജ്യത്തിനുവേണ്ടി
@hamzap457
@hamzap457 Жыл бұрын
Thsnks sister, thanks mahua. നിങ്ങളൊക്കെ ഉള്ളത് കൊണ്ടാണ് ഞങ്ങള്ക്ക് ഈ സുന്ദര ഭൂമികയിൽ ഇനിയും ജീവിക്കാൻ തോന്നുന്നത്.
@varmaamla
@varmaamla Жыл бұрын
മോഡിയുടെ ഭരണക്കാലം ഭാരതത്തിന്റെ ഇരുണ്ട കാലം. "കേഴുക ഭാരതമേ "
@afsalcochin6160
@afsalcochin6160 Жыл бұрын
ഏകാത്യപത്യം തുലയട്ടെ ജനത്യാപത്യം വിജയിക്കട്ടെ
@greeshmapk9204
@greeshmapk9204 Жыл бұрын
Mahua moitraa 🔥🔥🔥🔥
@keralagreengarden8059
@keralagreengarden8059 Жыл бұрын
പെൺപുലിയാണ് മഹുവ❤🎉🎉🎉
@Aboobacker-ir4ne
@Aboobacker-ir4ne 7 ай бұрын
❤️ മഹുവ എന്റെ സഹോദരി
@RDXBvlogs1879
@RDXBvlogs1879 Жыл бұрын
സുനിത ❤❤❤
@shylajamp2958
@shylajamp2958 Жыл бұрын
ജയ് മഹുവാ 🤲
@sunnymathew1393
@sunnymathew1393 Жыл бұрын
Very true... Shame BJP. Thanks Mam for such a nice video🙏
@mputhanpura
@mputhanpura Жыл бұрын
Big salute to Sunitha. Your voice and talent are unique. This is sufficient for the future survival of democracy and secularism.
@abdussamad7880
@abdussamad7880 Жыл бұрын
മേഡത്തിന്റെ തേർജമ സൂപ്പർ അടിപ്പോളി ✋🙏👍👌👏❤️❤️❤️
@kadarabubakar4861
@kadarabubakar4861 Жыл бұрын
🔥🔥🔥 moitra👍👍👍
@dasank5656
@dasank5656 Жыл бұрын
Salut ബംഗാൾ MP🙏🙏🙏🙏
@shakeelamajeed1660
@shakeelamajeed1660 Жыл бұрын
മഹുവക്കും അത് ഞങ്ങളിൽ എത്തിച്ചു തന്ന സുനിത ക്കും ഒരു വലിയ സല്യൂട്ട് ❤ പിന്നെ ഇതൊക്കെ കേട്ട് അതിന് മറുപടി പറയാൻ പറ്റിയ ഒരുത്ത നുമ് ഒരുത്തിയും ഒന്നും ആ പാർട്ടിയിൽ ഇല്ലല്ലോ അതാണല്ലോ evm വിജയം
@hemarajn1676
@hemarajn1676 Жыл бұрын
മഹുവ കണക്കുകളും, വസ്തുതകളും ഉദ്ധരിച്ചാണ് മനോഹരമായി , മനസ്സിൽ തറയ്ക്കും വിധം പ്രസംഗിച്ചത്. ഈ പ്രസംഗം മനസ്സിലാക്കാൻ ബീ ജെ പി ഭാഗത്ത് നിന്നും 50 പേർ ഉണ്ടാകുമോയെന്ന് സംശയം. ഈ പ്രസംഗം അതിന്റെ ഓജസ്സും, ശക്തിയും , സൌന്ദര്യവും ഒട്ടും ചോരാതെ തർജ്ജമ ചെയ്ത സുനിതക്ക് എന്റെ പ്രണാമം.🙏🙏🌹🌹
@mamedia2201
@mamedia2201 Жыл бұрын
Sunitha. Thank you
@shajahanpa6234
@shajahanpa6234 Жыл бұрын
മഹുവാ ഇന്ത്യയെ സ്നേഹിക്കുന്ന തീപ്പൊരി നേതാവ്
@profnesamony
@profnesamony Жыл бұрын
Hats off to Mahua as well as to Sunitha🎉
@rahmankp9261
@rahmankp9261 Жыл бұрын
മഹുവയുടെ ധീരമായ വാക്കുകൾ മലയാളികൾക്ക് അതെ ധ്വനിയിൽ പരിചയപെടുത്തിയ സുനിതയും മലയാളത്തിന്റെ മഹുവയായി തീരട്ടെ എന്ന് ആശംസിക്കുന്നൂ 🙏🙏🙏 അഭിവാദ്യങ്ങൾ 👍👍👍
@hamzatmuhammed7116
@hamzatmuhammed7116 Жыл бұрын
ഓരോവാക്കുകളും മനസ്സിന്റെ അടിത്തട്ടിലേക്ക് ആഴ്നിറങ്ങുന്നു നൂറു ശതമനവും ആത്മാ൪ഥതയോടെ പറയുന്നതാണെന്ന് അവരുടെ മഖ ഭാവങ്ങളിൽ നിന്ന് മനസ്സിലാകാകാം ഇവ൪ക്ക് വോട്ടു ചെയ്തവ൪ ഭഗ്യവാ൯മാ൪ നിലപാടുകളുടെ രാജകുമാരി സുനിത മേഡത്തിന്👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@MohamedAli-eb1bt
@MohamedAli-eb1bt Жыл бұрын
Mahua Moitra is a brilliant MP of West Bengal where there were numerous world famous leaders born and represented India's 19th and 20th centuries political and social affairs especially during our national independence. Big salute.❤❤
@AbdulGafoor-ke7xr
@AbdulGafoor-ke7xr Жыл бұрын
നന്ദി സോദരീ നന്ദി രണ്ട് സ്ത്രീ രക്നം ങ്ങൾക്കും നന്ദി
@Pazhamapazhama
@Pazhamapazhama Жыл бұрын
She is the real product and prospect of modern democracy. Top notch❤
@moosamoosa3702
@moosamoosa3702 Жыл бұрын
മഹത്തായ ഭാരതത്തിന്റെ ശബ്ദമാണത് ആ മഹാത്തായ മനസിന് അഭിനന്ദനം അത് മലയാളികൾ മലയാളത്തിൽ വിവരിച്ചു തന്ന സുനിതക്കും നമസ്ത്തേ
@kvthomas1717
@kvthomas1717 Жыл бұрын
Ms Mehua Moitra is a pure Gold from brave Bengal 💪💪💪
@shihabm9380
@shihabm9380 Жыл бұрын
Thanks സുനിത 🌹👍🏻
@jijit2567
@jijit2567 Жыл бұрын
കലിയുഗം, ദൈവം പ്രതികാരം ചെയ്യാതിരിക്കില്ല, കാലനില്ലാത്ത കാലം എന്ന് ചെറിയ ക്ലാസിൽ പഠിച്ചിരുന്നു , ഇപ്പോൾ കാണുന്നു,,,
@mohanchanassery7866
@mohanchanassery7866 Жыл бұрын
മഹുവ എപ്പോഴും സൂപ്പറാ , എന്തൊരാവേശം സംഘി കളെ വലിച്ചു കീറാൻ❤
@Aysha_s_Home
@Aysha_s_Home Жыл бұрын
Valichu keeranam😢
@noufaljass6893
@noufaljass6893 Жыл бұрын
First 👍
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 Жыл бұрын
സുനിത മാഡം 🙏🌹
@vinuvarghese8502
@vinuvarghese8502 Жыл бұрын
I just love the team Rahul Mahuva supriya sule Kanimozhi Sasi Tharoor.If the team comes it will be wonderful
@rajannambiar4073
@rajannambiar4073 Жыл бұрын
സുനിതാ ദേവദാസിന് അഭിനന്ദനങ്ങൾ 👍🌹
@shameermohammed1
@shameermohammed1 Жыл бұрын
സുനിത പറഞ്ഞത് സോഷ്യൽ മീഡിയ. ഇതേ ചർച്ച ഞാൻ നടത്തിയത് പൊതുവായി ചായ കടയിൽ.. കേൾക്കാൻ കഴിവില്ലാത്തവൻ പറയാൻ മേനെക്കടരുത് ❤
@jasminecarol4713
@jasminecarol4713 Жыл бұрын
ശരീരഭാഷയിൽ തന്നെ മനസ്സിലാക്കാം മോദി പക്കാ ഫ്രോഡ് ആണെന്ന്..ഇത്രയും വലിയ സഭയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി എൽ ഐ സി(LIC ) കുറിച്ച് ഇത്രയും വലിയ നുണ ഇന്നലെ പ്രസംഗിച്ചിട്ടും 2.5ലക്ഷം കോടിയുടെ നഷ്ടം സഹിച്ചിട്ടും കേരളത്തിലെ മാധ്യമങ്ങൾക്ക് ഇതിനെക്കുറിച്ച് പറയുവാൻ അറിയുന്നില്ല. എങ്ങനെയൊക്കെ തള്ളി മറച്ചാലും ഒരു രക്ഷയുമില്ല മോദി 2024 ബിജെപി പുറത്തിരിക്കും
@ismailvsismail4302
@ismailvsismail4302 Жыл бұрын
മാധ്യമങ്ങൾ എല്ലാം അവരുടെ പക്കൽ .....നക്കപിച്ചയിൽ എല്ലാം വാങ്ങി ....
@KrishnanKV-jz7gp
@KrishnanKV-jz7gp Жыл бұрын
Mabjp
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
യൂറോപ്പിലും അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും പ്രചരിപ്പിക്കണം - കേൾക്കട്ടെ - ഇന്ത്യൻ ജനാധിപത്യം എവിടെ എത്തിനിൽക്കുന്നു - മനസിലാക്കട്ടെ - അവർക്ക് എന്തെങ്കിലും ചെയ്യാനാവുമായിരിക്കും - പ്രതീക്ഷാനിർഭരരായിരിക്കുക - എത്ര ഇരുട്ടിയാലും വെളിച്ചം കടന്നുവരാതിരിക്കില്ല = .....
@abdurahiman8267
@abdurahiman8267 Жыл бұрын
Sunitha mam you are outstanding reporter your presentation most appreciated
@SAYEEDKV-ml9uw
@SAYEEDKV-ml9uw Жыл бұрын
ഇനിയും ഇതു പോലുള്ളത് മലയാളത്തിൽ മനസ്സിലാക്കി തരണം എന്ന് . സുനിത മേടത്തോട് അപേക്ഷിക്കുന്നു..
@samual714
@samual714 Жыл бұрын
പൊളി ♥️♥️♥️സുനിത ♥️♥️
@WeeraWisnu-ng3sb
@WeeraWisnu-ng3sb Жыл бұрын
Powerfull speach @mahuvamoitra
@diamondbeauty-yg1yr
@diamondbeauty-yg1yr Жыл бұрын
Well done Sunita Devadas
@sainulabideenkutty3830
@sainulabideenkutty3830 Жыл бұрын
This is original fire 🔥 Mahuva moithra👍👍👍
@muhummadnavas7998
@muhummadnavas7998 Жыл бұрын
സുനിത മാഡം നിങ്ങളുടെ വിശദീകരണത്തിന് വളരെ അധികം നന്ദി. മനസ്സിൽ തറ ക്കുന്ന വാക്കുകളാണ്
@ismailv4197
@ismailv4197 Жыл бұрын
Dr. Mahua Moitraji is the Queen of Democratic India. Congratulations for your fantastic awareness lessons to BJP's Narrow minded ignorant leaders. Thank you so much for making India Proud.
@AbdulSalamSK-zt7hg
@AbdulSalamSK-zt7hg 7 ай бұрын
Great speech,good translation. thanks
@user-tr1jz8yf6o
@user-tr1jz8yf6o Жыл бұрын
ആണുങ്ങൾക്ക് പറ്റാത്തത് ഈ പെൺപുലി സാധിക്കുന്നു ..
@nasarujampadav9181
@nasarujampadav9181 Жыл бұрын
സുനിത sister 🌹🌹🌹👍🏼
@nihmapadiyath52750
@nihmapadiyath52750 Жыл бұрын
Thanks Sunitha ❤🌹🌹🌹
@hussain-m6q
@hussain-m6q 3 ай бұрын
മാഹുവാ അഭിന്ദനങ്ങൾ
@hameedapayanat5236
@hameedapayanat5236 Жыл бұрын
അഭിവാദ്യങ്ങൾ ഒരായിരം അഭിനന്ദനങ്ങള്‍ ❤
@kunjumoideenmoideen6994
@kunjumoideenmoideen6994 Жыл бұрын
Mahuva സുനിത കലക്കി
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН