മോദിക്കെതിരെ യുക്രൈൻ, പുടിനെ കെട്ടിപ്പിടിച്ചത് തെറ്റ് | Modi In Russia | Ukraine | Vladimir Putin

  Рет қаралды 3,877

The Fourth

The Fourth

18 күн бұрын

മോദി പുടിനെ ആലിംഗനം ചെയ്തത് റഷ്യൻ സൈന്യം കീവിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ മിസൈൽ ആക്രമണം നടത്തിയ അതേ ദിവസം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ പ്രതിനിധി, ഒരു യുദ്ധക്കുറ്റവാളിയെ ആലിംഗനം ചെയ്തതിൽ കടുത്ത അതൃപ്തിയെന്ന് യുക്രൈൻ പ്രസിഡൻ്റ് വൊളോദിമിർ സെലൻസ്കി.
#russia #ukrainewar #war #narendramodi #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 21
@anishbeetle
@anishbeetle 16 күн бұрын
എന്താ കരച്ചിൽ, ഇന്ദ്യക് എതിരെ പാക്കിസ്ഥാൻ UN ഇൽ പ്രമേയം കൊണ്ടുവരുമോൾ എന്നും ഇന്ദ്യക് എതിരെ വോട്ടു ചെയ്യുകയും, പാകിസ്താന് അകമഴിഞ്ഞ ആയുധം നൽകിയ യുക്രൈൻ, എന്നും ഇന്ദ്യക് എതിരെ നിന്ന ഉക്രൈൻ നെ ഇൻഡ്യ എന്തിനു സപ്പോർട് ചെയ്യണം... കരയുന്ന മപ്രകൾ..
@MohamedAshraf-nv9er
@MohamedAshraf-nv9er 15 күн бұрын
ഏറ്റവും വലിയ യുദ്ധ കുറ്റവാളി പുടിൻ അല്ല, നെതന്യാഹു മാത്രമാണ്.
@user-kq2ei7ln6d
@user-kq2ei7ln6d 15 күн бұрын
America, israel, ukrain oru cheri aakbol Power india 💪 power Rusia 💪 oru Cheri aakunnaathu maariya world 💪 Jai hind❤️💪
@user-pi4rf5wx9i
@user-pi4rf5wx9i 15 күн бұрын
ഇ ഒരു ഉക്രൈൻ നാശത്തിന്ന് സെലാക്സികൂടി ഉത്തരവാദിയല്ലേ?
@rathishgn4968
@rathishgn4968 16 күн бұрын
ചാനൽ മാറിയപ്പോൾ കരച്ചിൽ തുടങ്ങിയോ 😂
@georgeabraham7443
@georgeabraham7443 15 күн бұрын
Ukraine is not an innocent nation.
@georgeabraham7443
@georgeabraham7443 15 күн бұрын
It is a self inflicted injury for ukraine. This type of crying will not be there if this type of attack is done by UD, Isreal Or Nato
@jayaalphi
@jayaalphi 15 күн бұрын
ഇന്ത്യ നുക്ലീയർ ടെസ്റ്റ്‌ നടത്തിയപ്പോൾ യൂ എൻ നിൽ ഇന്ത്യക്ക് ഉപരോധനം ഏർപ്പെടുത്താൻ യൂ എനിൽ മുന്നിൽ നിന്ന രാജ്യമാണ് ഉക്രൈൻ, അതുമാത്രമല്ല ഏത് കാലത്തും എന്തിനും ഇന്ത്യക്കെതിരെ യൂ എനിൽ പശ്ചാത്യ രാജ്യങ്ങളുടെ കൂടെ നിന്ന ചരിത്രമേ ഉള്ളൂ ഉക്രൈന് അന്നെല്ലാം ഇന്ത്യക്കെതിരെയുള്ള ഉപരോധത്തെ എപ്പോഴും വിറ്റോ ചെയ്തും ഇന്ത്യയെ കൂടെ നിർത്തിയ രാജ്യമാണ് റഷ്യ,എന്തിന് പറയണം ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ പാകിസ്താന് ആയുധം നൽകിയ രാജ്യമാണ് ഉക്രൈൻ,1971 ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ പാക്കിസ്ഥാൻ അമേരിക്കയേയും, പാശ്ചാത്യ രാജ്യങ്ങളെയും കൂട്ട് പിടിച്ച് ഇന്ത്യയെ ആക്രമിക്കാൻ വന്നപ്പോൾ ഒറ്റയാനെയായി ഇന്ത്യക്ക് കൂടെ നിന്നത് റഷ്യ മാത്രമേയുള്ളൂ, അത് കൊണ്ട് ഇതിന്റെ പേരിൽ ഉക്രൈൻ മോങ്ങിയിട്ട് കാര്യമില്ല റഷ്യ ഞങ്ങൾക്ക് ഉയിര്.
@gowrinandana8999
@gowrinandana8999 15 күн бұрын
Russia yude ettavum strong ally China aanu. Athil enthaanu nilapadu?
@sivaprasad5502
@sivaprasad5502 16 күн бұрын
ഇന്ത്യക്കു ഒപ്പം പണ്ടു മുതലേ റഷ്യ ഉണ്ടു. ഇന്ത്യക്കു എതിരേ ഉള്ളവരെ അമേരിക, ചില യുറോപ്യൻ രാജ്യങ്ങൾ ചോറു കൊടുക്കുന്നു.
@MarksCapital
@MarksCapital 16 күн бұрын
സെലിൻസിക്ക് അമേരിക്കയും ഇസ്രായേലും യൂറോപ്പും കൂടെ ഉണ്ട്
@jayaalphi
@jayaalphi 15 күн бұрын
എന്നിട്ടെന്തിനാ ഇങ്ങിനെ കിടന്ന് സെലൻസ്കി മോങ്ങുന്നത് 😂, നല്ലത് പോലെ നിന്ന ഉക്രൈനെ ബലിയാടാക്കിയത് അമേരിക്കയും നാറ്റോയും ആണ് 😂😂
@MarksCapital
@MarksCapital 15 күн бұрын
@@jayaalphi അതാണെൻ്റെ ചോദ്യവും. അങ്ങോട്ട് കയറി സപ്പോർട്ട് ചെയ്യണ്ടേ
@jayaalphi
@jayaalphi 15 күн бұрын
@@MarksCapital പക്ഷെ ഏത് കാലത്തും യൂ എനിൽ ഇന്ത്യക്കെതിരെ നിലകൊണ്ട രാജ്യമാണ് ഉക്രൈൻ, ഇന്ത്യ ന്യൂക്ലർ ടെസ്റ്റ് നടത്തിയപ്പോൾ ഇന്ത്യക്കുമേൽ ഉപരോധം ചെയ്യാൻ ആദ്യം ഇറങ്ങി തിരിച്ച രാജ്യവുമാണ് ഉക്രൈൻ, ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ പാക്കിസ്ഥാനെ ആയുധം നൽകി സഹായിച്ച രാജ്യവുമാണ് ഉക്രൈൻ ആ ഘട്ടങ്ങളിൽ എല്ലാം ഇന്ത്യയുടെ കൂടെ ചങ്ക് ആയി നിന്ന ഒരേ ഒരു രാജ്യമാണ് റഷ്യ, ആ റഷ്യയുടെ നേതാവിനെ ആലിംഗനം ചെയ്തതിൽ സെലൻസ്കിക്ക് കുരു പൊട്ടിയിട്ടു കാര്യമില്ല, കാരണം ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്
@josemathew4307
@josemathew4307 15 күн бұрын
NET Ji NEET Ji MANDIR Ji INFRA Ji LEAK Ji CRACK Ji COLLAPSE Ji VIKAS Ji LOOT Ji GUARANTEE Ji GOD Ji BOND Ji FRAUD Ji 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 59 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 59 МЛН