മോദിക്കുള്ള യാത്രയയപ്പോ ? | Encounter | 04 June 2024 | Venu Balakrishnan | 24 News

  Рет қаралды 421,901

24 News

24 News

Күн бұрын

Пікірлер: 717
@RajanMega-in3hw
@RajanMega-in3hw 4 ай бұрын
വിശ്വഗുരുവിന് വാരണാശിയിൽ ഭൂരിപക്ഷം ഒന്നൊര ലക്ഷത്തിൽ പരം... പപ്പു മോൻ എന്ന് വിളിച്ചു കളിയാക്കിയയാൾക്ക് നാലര ലക്ഷത്തിൽ പരം... ആരേയും വില കുറച്ച് കാണരുത്...
@surabhithpk656
@surabhithpk656 4 ай бұрын
Wayand il enth kopp chythitta Rahul otrem vote kodthe.. Oru nalla hospital undo wayand il.. Am near to that.. Enthlm oolatharam parayalle
@ajikumar8653
@ajikumar8653 4 ай бұрын
അപ്പോൾ അമിത് ഷായുടെ ഭൂരിപക്ഷമോ
@ajikumar8653
@ajikumar8653 4 ай бұрын
272 വേണ്ടിടത്തു 293 NDA ക്ക് ഉണ്ട്. എങ്കിലും മാപ്രയുടെ ഡയലോഗ് കൊള്ളാം
@sumodbdaniel
@sumodbdaniel 4 ай бұрын
​​@@ajikumar8653ahankaram pidicha poojyappee 240 il, othungi 272 illa...njangalkku athu mathi...pinne UP yil Mongi yude bhooripakshathinte iratti Rahul ine aa state il undu...
@Existence-of-Gods
@Existence-of-Gods 4 ай бұрын
വയനാട്ടിൽ കുറ്റിചൂലിനെ കുത്തിയാലും കിട്ടും 2 ലക്ഷം ഭൂരിപക്ഷം 😂😂😂
@mmali35
@mmali35 4 ай бұрын
രാഹുലെ മുത്തേ പൊളിച്ചടക്കി മുത്തേ എല്ലാ നന്മകളും നേരുന്നു ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിക്കുന്നു
@safarulla100
@safarulla100 4 ай бұрын
നിതീഷ് കുമാറിനെയും, ചന്ദ്രബാബു നായിഡുവിനെയും, പിണക്കേണ്ട ആവശ്യം ഇല്ലായിരുന്നു, ഇനിയും ഇന്ത്യ മുന്നണിക്ക് സമയമുണ്ട്, ശരിക്കും മോദിജി ക്ക് ഭൂരിപക്ഷം കുറഞ്ഞത് തന്നെ മോദിയുടെ ജനഹിതം കുറഞ്ഞത് കൊണ്ടാണ്
@lechunarayan
@lechunarayan 4 ай бұрын
മോഡിക്ക് ജനഹിതം കുറഞ്ഞത് കൊണ്ടല്ല 60 പാർട്ടികൾ മത്സരിക്കുമ്പോൾ എല്ലാം ഒന്നിലേക്കും മോദി ഒറ്റക്കും വോട്ട് സ്പ്ളിറ്റ് ആയിപ്പോകും ആരു ജയിച്ചാലും ഇണ്ടി ക്ക് ആയത് കൊണ്ടും ആണ് സംഭവിച്ചത് മോദി ഭരിക്കാൻ NDA സക്കിയാം ഉണ്ട് 290 മുകളിൽ സീറ്റ് ഉണ്ട്
@raagamanjari
@raagamanjari 4 ай бұрын
Never it is because of Divide and Rule policy of Congress. Pappu mon and aviyal party said OBC and SC reservation will stop if BJP comes in to power, so people become panick and next lie all will get 1 Lakh rs in the bank account. that is the only reason.. Nothing else. BJP and Modi still Winners
@anupinkumar7398
@anupinkumar7398 4 ай бұрын
Onnumalla... Pulvama illayirunnu.
@ehvlog8669
@ehvlog8669 4 ай бұрын
എക്സിറ്റ് പോൾ ശെരിയയിരിക്കുമെന്ന് നിരീക്ഷിച്ച മഹാനാണ് ഗോപകുമാർ 😄😄😄😄😄😄😄😄😄😄
@sudhannanminda703
@sudhannanminda703 4 ай бұрын
അതെയതെ. അദ്ദേഹം എല്ലായ്പോഴും പറഞ്ഞിരുന്നു
@bijovarghese6288
@bijovarghese6288 4 ай бұрын
രാഹുൽ ഒൺലി രാഹുൽ
@sudhannanminda703
@sudhannanminda703 4 ай бұрын
Rahulji, you are great
@commentveeran164
@commentveeran164 4 ай бұрын
240 സീറ്റ് കിട്ടിയ പാർട്ടിയോട് 98 സീറ്റ് കിട്ടിയ പാർട്ടിയുടെ നേതാവ് പറയുന്നു നിങ്ങൾക്ക് ഭരിക്കാൻ ധാർമികത ഇല്ല എന്നു😂😂😂😂😂
@Pushkalanair
@Pushkalanair 4 ай бұрын
What a comedy...Still praising RG
@adhi-q1l
@adhi-q1l 4 ай бұрын
Rahul❤❤❤
@Nusu853
@Nusu853 4 ай бұрын
പശു രാജാവ് ഇനി വേണ്ട ഞങ്ങൾ മനുഷ്യരാണ് ഞങ്ങൾക്ക് മനുഷ്യൻ മതി
@wibewin3835
@wibewin3835 4 ай бұрын
While the first credit for the success of 'INDIA' be given to the people of India, the Gandhi siblings also should be given the credit. They worked a lot!! Salute them!!
@ahmedkoya5889
@ahmedkoya5889 4 ай бұрын
❤❤ congratulations all peopl in india
@abdulkader1455
@abdulkader1455 4 ай бұрын
ഗുജറാത്ത് കലാപവും, ഡൽഹി കലാപവും ഫുൽ ഭാമയും നടത്തിയതിനും ശിക്ഷ കൊടുത്തേ മതിയാവൂ.
@haneefavtr2719
@haneefavtr2719 4 ай бұрын
പുൽവാമ
@Arjunkumarp
@Arjunkumarp 4 ай бұрын
aarkku ninte thantha imrankhaanu aano jihaadi ?
@jayanth777
@jayanth777 4 ай бұрын
Gujarat kalapam nadathiyavar unda thinnunnudu sudappi. Petrol kodutha sudappiye 2days ayollu pidichitt
@musthafa666
@musthafa666 4 ай бұрын
​@@Arjunkumarpകൊടി കയറി ഇനി പൂരം വരാൻ കിടക്കുന്നതെ യുള്ളൂ
@ryanxavier_89
@ryanxavier_89 4 ай бұрын
ആണോ സുഡു 😂
@muhamedyahiya3188
@muhamedyahiya3188 4 ай бұрын
യാത്ര അയക്കൽ ജെയിലിലേക്ക് ആവണം 🙏🏻
@sreekala7690
@sreekala7690 4 ай бұрын
കഷ്ടം
@kalakattujaya8811
@kalakattujaya8811 4 ай бұрын
Elleda muriya unte uppenem ninnem nere jaililottu vidaam
@balakrishnanjithesh6078
@balakrishnanjithesh6078 4 ай бұрын
അത് സുഡാപ്പിയുടെ സ്വപ്നം മാത്രം😂 '
@ash10k9
@ash10k9 4 ай бұрын
ഒരു ദിവസം ജയിലില്‍ കിടന്നാല്‍ തന്നെ ഊതിവീര്‍പ്പിച്ച ആ balloon പൊട്ടും..
@moorthyambika5204
@moorthyambika5204 4 ай бұрын
എന്തിന് മോഡി 6 വയസുള്ള കുട്ടിയെ പീഡിപ്പിച്ചോ അതോ മലദ്വാരത്തിൽ സ്വർണ്ണം കടത്തിയോ ഇമ്രാൻ കുഞ്ഞേ😂😂😂
@SSSS-tg6ow
@SSSS-tg6ow 4 ай бұрын
Alhamdulillha
@vattaparampu
@vattaparampu 4 ай бұрын
മിസ്റ്റർ. ഗോപകുമാർ.. ആ യോഗേന്ദ്ര യാദവിനെ അറിയുമോ.. അല്പദിവസം ദിവസം മുൻപ് താങ്കൾ കാച്ചിയത് ഞാൻ ഓർക്കുന്നു 😄😄😄
@pranavrayan9405
@pranavrayan9405 4 ай бұрын
10 വർഷം ഭരിച്ചിട്ടും NDA മുന്നണിക്ക്‌ കേവല ഭൂരിപക്ഷത്തിന് മുകളിൽ vote ഉണ്ട്. 🔥🔥🔥 ഇതിന് മുമ്പ് നെഹ്‌റു നെ കഴിഞ്ഞുള്ളു. പക്ഷെ അന്ന് ഇത്ര പ്രതിപക്ഷ പാർട്ടികളൊന്നും ഉണ്ടായില്ല. ഇന്ന് കൂടിയ പോലെ ഒരു അവിയൽ മുന്നണിയും അന്നുണ്ടായില്ല. ബിജെപി ക്ക്‌ നിരാശപ്പെടേണ്ട കാര്യങ്ങൾ ഇല്ല. പിഴവ് മനസിലാക്കി ശക്തമായി വരും. ❤️❤️❤️
@jameelamuhammedkunju5942
@jameelamuhammedkunju5942 4 ай бұрын
വിദ്യാഭ്യാസമുള്ളവരും, അതില്ലാത്തവരുടെ വ്യത്യാസവും. നല്ല മാതാപിതാക്കൾക്ക് ജനിച്ചതിന്റെ ഗുണം രാഹുൽഗാന്ധിക്കു
@noushadkalliathodi9261
@noushadkalliathodi9261 4 ай бұрын
Bihar... unbelievable result
@aneeshkrishna161
@aneeshkrishna161 4 ай бұрын
എവിടെ ഓക്കേ എന്തൊക്കെ സ്വഭാവിച്ചാലും മോഡിയെ തള്ളി പറയണം അല്ലെ ഇത് എന്ത് മാധ്യമ ദർമം ആണ്
@manuppaunais6280
@manuppaunais6280 4 ай бұрын
Avante kaatikootal angane ane.. Kuttanmaarude. 😂
@Ash-jp9wh
@Ash-jp9wh 4 ай бұрын
National channelsokke താണ് വഴങ്ങി നിന്നിട്ടുണ്ടായിരുന്നല്ലോ അതു പോരെ
@pranavrayan9405
@pranavrayan9405 4 ай бұрын
​@@Ash-jp9wh പിന്നെ മാപ്രകൾ നിഷ്പക്ഷരാണെന്ന് ഇടക്കിടക്ക് പറയുന്നതെന്തിനാ
@noushadkalliathodi9261
@noushadkalliathodi9261 4 ай бұрын
RAHUL gandhi ❤ we need educated people like u. national LEADER.❤❤❤❤❤INC
@chandrika1363
@chandrika1363 4 ай бұрын
Modi raji vechu.....ithra mathiyo venu😂😂😂😂😂aa background music koodi idu... Swalpam kaduppam venom😂😂😂😂
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു 4 ай бұрын
ഇന്ന് ഇന്ത്യയിൽ ഏറ്റവും മൂല്യമുള ഒരേയൊരു നേതാവ് raahul ഗാന്തി .ശക്തമായ പ്രതിപക്ഷം .ഇനി ലോക സഭയിൽ 🎉🎉
@streetfighter8617
@streetfighter8617 4 ай бұрын
ഉവ്വാ കിടന്നു മുക്കിയിട്ടും കിട്ടിയത് 98 seataa 3 അക്കം കടന്നില്ല . ബിജെപി ഡേ സീറ്റ് 241 ആണ്
@sahadks3581
@sahadks3581 4 ай бұрын
ആദ്യം കോൺഗ്രസ് നേതാക്കൾ എത്ര സീറ്റിൽ മത്സരിച്ചിട്ടുണ്ടെന്ന് നോക്ക് ബിജെപി നേതാക്കളും എത്ര സീറ്റിൽ മത്സരിച്ചിട്ടുണ്ടെന്ന് നോക്ക്
@jayanth777
@jayanth777 4 ай бұрын
@@sahadks3581 matsarikkendannu arenkilum paranjo?
@surajtradelink4982
@surajtradelink4982 4 ай бұрын
ജനങ്ങളുടെ മുകളിലുള്ള ആധിപത്യമല്ല ജനാധിപത്യം എന്ന് ഒരിക്കൽ കൂടി തെളിയിക്കപെട്ടിരിക്കുന്നു !
@sr.elsykuriankurian842
@sr.elsykuriankurian842 4 ай бұрын
Really very good👍
@samgheevarghese7201
@samgheevarghese7201 4 ай бұрын
Venu continue your fighting
@Zobyvlog462
@Zobyvlog462 4 ай бұрын
മറുപടി... രാഹുൽ ❤️❤️❤️
@jayalaxmyurath6727
@jayalaxmyurath6727 4 ай бұрын
Evm ippo correct aayi
@AzeezTk-bk5kf
@AzeezTk-bk5kf 4 ай бұрын
Get go mr raahul ji 👌👌👌👌full supported to you..... Strat...
@User8ztup
@User8ztup 4 ай бұрын
272 സീറ്റ് കേവല ഭൂരിപക്ഷത്തിന് മതിയായിരിക്കെ 298 സീറ്റുള്ള മുന്നണിയുട നേതാവ് അധികാരത്തിൽ വരുന്നത് ധാർമ്മിക മായി ശരിയാണോ എന്ന് "ഫ്ലൂട്ട് " 🤔🤔🤔
@Narayanan2024
@Narayanan2024 4 ай бұрын
Nalla joly alle😂😂😂
@pranavo99uvp17
@pranavo99uvp17 4 ай бұрын
അല്ല ചേട്ടാ ദൈവത്തിനു 3.5ലക്ഷം കുറഞ്ഞത് അറിഞ്ഞോ... അയോദ്ധ്യയിൽ തോറ്റത് അറിഞ്ഞോ രാം ലല്ല കനിഞ്ഞില്ല
@balakrishnanjithesh6078
@balakrishnanjithesh6078 4 ай бұрын
​@@pranavo99uvp17അടുത്ത അഞ്ച് കൊല്ലവും NDA തന്നെ ഭരിക്കും.... കരച്ചിൽ തുടരുക
@vlogforgood
@vlogforgood 4 ай бұрын
​@@pranavo99uvp17Avarkku ram lalla kaniyanda modi bagwan kaninja mathi😂
@teresaxavier1820
@teresaxavier1820 4 ай бұрын
മോഡി അയോധ്യ യിൽ തോറ്റത് ആരും പറയുന്നില്ല
@firoskhan8726
@firoskhan8726 4 ай бұрын
ബ്രിട്ടാസ് 👍🏻
@venkiteswaranvenkitachalam1406
@venkiteswaranvenkitachalam1406 4 ай бұрын
തരൂരിനെ തഴഞ്ഞ പോലെ രാഹുലിനെ തഴയരുത് കേട്ടോ? മോഡി BJP ക്ക് ഏകാധിപതിയല്ല. കൂട്ടായിത്തന്നേ യാണ് തീരുമാനിക്കുന്നത്. മോഡി ജി യുടെ തലയിൽ ഭാരതത്തെ ഒന്നാമതാക്കാനുള്ള ചിന്തയിൽ അദ്ദേഹത്തിന് പല idea കളും വരുന്നതു കൊണ്ട്, ഏകാധിപതിയാണെന്ന് തോന്നു. മോഡിയൊഴിച്ച് ഒറ്റ ആൾക്കും ഭാരതത്തിൽ വികസിത idea ഉണ്ടായിട്ടില്ല. ഉണ്ടാകുകയുമില്ല.
@ajithaji2369
@ajithaji2369 4 ай бұрын
വേണുവിൻ്റെ ഛർദ്ദി ക്കൽ കണ്ടാൽ തോന്നും ഇപ്പൊൾ india മുന്നണി ഭരിക്കാൻ പോകുവാണെന്നു.
@sinisunil7548
@sinisunil7548 4 ай бұрын
298 സീറ്റ് കിട്ടിയ nda മുന്നണി ജയിക്കുകയാണോ അതോ പരാജയ പെട്ടിരിക്കുകയാണോ ചെയ്തിരിക്കുന്നത് എന്നു ഇവിടുത്തെ മാധ്യമ പ്രവർത്തകർ പറഞ്ഞു തരണം
@innale.marichavan
@innale.marichavan 4 ай бұрын
കേന്ദ്രത്തിൽ ഒരു റോളുമില്ലാത്ത സിപിഎം പ്രതിനിധി ചർച്ചക്ക് എന്തിനാ 🤣
@diljo77
@diljo77 4 ай бұрын
😂😂
@abdulsaleem2816
@abdulsaleem2816 4 ай бұрын
പുണ്ണിൽ കുത്താതെ 😢
@swasrayamissionindia5140
@swasrayamissionindia5140 4 ай бұрын
മികച്ച ഭൂരിപക്ഷം BJPക്ക് കിട്ടിയിട്ടുണ്ട്... കാരണം ഇപ്പോൾ മത്സരിച്ചത് എല്ലാ പ്രതിപക്ഷകക്ഷികൾക്കെതിരായിരുന്നു... എന്നിട്ടും ജയിച്ചില്ലെ.. ഇനി ഏത് കാലത്താണ് ഏത് രീതിയിലാണ് BJPയെ നേരിടുക
@pranavrayan9405
@pranavrayan9405 4 ай бұрын
കോൺഗ്രസ് ന് vote കൂടാൻ കാരണം INDI മുന്നണിയാണ്. പല സ്ഥലങ്ങളിലും പ്രാദേശിക പാർട്ടി ഭരിക്കാത്തൊണ്ട് anti ബിജെപി votes കോൺഗ്രസ് ന് കിട്ടി.
@mcdowel5539
@mcdowel5539 4 ай бұрын
Haha❤😂🎉😢😢political comedy
@PRASADRAKKANATH
@PRASADRAKKANATH 4 ай бұрын
Mr. Venu are you a politician or an Anchor?
@basheerpk2003
@basheerpk2003 4 ай бұрын
പി കെ കൃഷ്ണ ദാസിന്റെ ചോദ്യം പ്രസക്തമാണ് കേരളത്തിലെ സിപിഎം ന്റെ പിണറായിസത്തിന്റെ തകർച്ച അല്ലെ ഇവിടെ ആദ്യം ചർച്ച ചെയ്യേണ്ടത്
@brrx5861
@brrx5861 4 ай бұрын
ഈ ഡാഷ് മോന്‍ ചോദ്യം ചോദിച്ചാൽ ഉത്തരം പറയാന്‍ അനുവദിക്കണം.
@KAnantakrishnan
@KAnantakrishnan 4 ай бұрын
ബ്രിട്ടാസ് കേരളത്തിൽ ഒരു സീറ്റ് മാത്രമേ ഉള്ളൂ സിപിഎം
@DineshKumar-qu2ys
@DineshKumar-qu2ys 4 ай бұрын
ചാനൽ കാർക്ക് ഇതുവരെയും നേരം വെളുത്തില്ല കഷ്ടം
@manuppaunais6280
@manuppaunais6280 4 ай бұрын
Thoota dhivam evdee😅😅😅
@sheenusvlogchannel700
@sheenusvlogchannel700 4 ай бұрын
അതെ അതെ 😂😂😂
@srikumarkpsrikumarkp
@srikumarkpsrikumarkp 4 ай бұрын
After 10 years in power congress alone has 44 seats in total in 2014, Here , after 10 yrs BJP themselves hae 244 seats , who is better ?
@sumodbdaniel
@sumodbdaniel 4 ай бұрын
Ha ha ini athu paranjo...ithokke ellavarkkum ariyaam but until yesterday night no one expected this mandate...means nobody expected BJP to go down to 240....that is what people are discussing here...
@THAHATHACHZ
@THAHATHACHZ 4 ай бұрын
ഐ വില്ൽ ടെൽ യു ഹു ഇറ്റ് ഈസ്‌. ...യുവർ ഡാഡ്
@rajeshpt2577
@rajeshpt2577 4 ай бұрын
18 party കൂടിയുള്ള ഒരു അലയൻസ് അതാണ് INDIA മുന്നണി. കക്കാൻ വേണ്ടി മാത്രമുള്ള കുറച്ചാളുകൾ.രാഹുൽഗാന്ധി കുറച്ചു വിഷമിക്കും ഭരണത്തിൽ കയറാൻഅല്ല. മുന്നണി സംവിധാനം കൊണ്ടുനടക്കാൻ തന്നെ.
@Sujiokrish
@Sujiokrish 4 ай бұрын
Voting Machines ellam ok aanu.... Ini athu parayillallo
@saivishnu7497
@saivishnu7497 4 ай бұрын
രാഹുൽന് കിട്ടിയത് 99 സീറ്റ് മോദിക്കു കിട്ടിയത് 244 സീറ്റ് അപ്പൊ ആര് 🤭
@madhavkrishnan3534
@madhavkrishnan3534 4 ай бұрын
മോഡി തന്നെഭരിക്കും. മോഡി❤❤❤❤❤❤❤
@minip2040
@minip2040 4 ай бұрын
Evm ശെരിയായി 😂😂😂
@KnightRider-gs2ku
@KnightRider-gs2ku 4 ай бұрын
Up yilu oru truck evm vanne sir arinjille???
@Milshyan
@Milshyan 4 ай бұрын
Incidents ഉണ്ടായിരുന്നു. But സ്വന്തം ECI ഉള്ളപ്പോൾ.. Also, EVM untrustworthy aanu എന്ന മുറവിളി കാരണം എല്ലാപേരും വളരെ alert ആയിരുന്നു. എന്നിട്ടും issues ഉണ്ടായി. However 2019 il കാട്ടിയ levels-ിലുള്ള ക്രമക്കേട് സാധ്യത വളരെ കുറഞ്ഞു. EVM machines il പ്രശ്നം നടന്നില്ല എന്ന് പറയുന്നത് തെറ്റ്. Unprecedented levels അല്ലാത്തത് കൊണ്ട് , mostly people ignored, I guess.
@Earnmalayalam1
@Earnmalayalam1 4 ай бұрын
EVM ശരിയായിട്ടൊന്നുമില്ല. ഇപ്പോഴും സംശയസ്പദമാണ്
@Chillbaba-1990
@Chillbaba-1990 4 ай бұрын
​@@Milshyanpa//(tti....eni evm ennu parajal annakil
@pranavrayan9405
@pranavrayan9405 4 ай бұрын
​@@Milshyanഅപ്പൊ ഇനി കോൺഗ്രസ്‌ പണഞ്ഞ പോലെ അധികാരത്തിൽ വന്നാൽ അടുത്ത election ballot ആക്കുവോ?
@shibinmangad6464
@shibinmangad6464 4 ай бұрын
ഒറ്റയ്ക്ക് കോൺഗ്രസ്സ് + 272 പിടിച്ചിട്ട് സംസാരിക്കു
@gempicks
@gempicks 4 ай бұрын
ഇന്ത്യ 65 കൊല്ലം അടക്കി ഭരിച്ച പാർട്ടിയാണ് കൊണ്ഗ്രെസ്സ്. ഇന്നലത്തെ മഴയിൽ മുളച്ചു വന്നതാണ് ബീജേപി എന്ന് ആലങ്കാരികമായി പറയാം. ബീജേപീക് ഇപ്പോളും 240 സീറ്റുണ്ട്. കോൺഗ്രസിന് 99 മാത്രം. ബീജേപീയേക്കാൾ പത്തു സീറ്റെങ്കിലും കൂടുതൽ നേടിയിട്ട് ഇങ്ങിനെ പറഞ്ഞാൽ അതിനു ഒരു അന്തസ്സുണ്ട്. കോൺഗ്രസിനെ പഴയ പ്രതാപത്തിലേക്കു കൊണ്ടുവരൂ. എന്നിട്ടു വീരവാദം പറയൂ. ബീജേപീക് ശക്തമായ ഒരു പ്രതിപക്ഷം വേണം. അതിനു കോൺഗ്രസ് ആണ് ഏറ്റവും ഉചിതം. കോൺഗ്രസ് മനസ്സുവെച്ചാൽ 250 സീറ്റിൽ കൂടുതൽ ഒറ്റയ്ക്ക് തന്നെ നേടാൻ പറ്റും. കൂടെ മറ്റാരെങ്കിലെയും കൂട്ടിയാൽ അധികാരത്തിൽ എത്താനും പാട്ടും. ഇപ്പ്പോഴത്തെ നിലയിൽ ഈ വാചകമടിക്കു വലിയ പ്രസക്തി ഒന്നും ഇല്ല.
@travelwithluka
@travelwithluka 4 ай бұрын
Congress never divide people with religion that's enough
@kirovmedia6972
@kirovmedia6972 4 ай бұрын
Shakayile annan thannathaanoda ?
@vlogforgood
@vlogforgood 4 ай бұрын
​@@travelwithluka💯
@vlogforgood
@vlogforgood 4 ай бұрын
​@@kirovmedia6972ayirikkum😂
@kaderabdul6706
@kaderabdul6706 4 ай бұрын
ചാർസോ പാർ
@ansarudeenhameed1774
@ansarudeenhameed1774 4 ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@annkallet3232
@annkallet3232 4 ай бұрын
ഒന്ന് പൊട്ടിക്കരഞ്ഞുടെ 24 ലൈവ്😂😂😂
@rajeev9383
@rajeev9383 4 ай бұрын
NDA മുന്നണി 293 സീറ്റ്‌ നേടി രാജ്യത്ത് വ്യക്തമായ ഭൂരിപക്ഷം നേടി..ഇത് മോദി നേതൃത്വം കൊടുത്ത NDA മുന്നണിയുടെ വിജയമാണെന്ന് സാമാന്യ ബുദ്ധിയുള്ള ജനങ്ങൾ മനസ്സിലാക്കുന്നു... പക്ഷേ..നമ്മുടെ മലയാള മാധ്യമങ്ങളിൽ ചില മാധ്യമങ്ങൾ "ഇന്ത്യമുന്നണി" അധികാരത്തിൽ വരണമെന്ന് അലമുറയിടുന്നു..ജനാതിപത്യ രാജ്യങ്ങളിൽ ഇലക്ഷൻ ആണ് ഭരിക്കാനുള്ള mandidate തീരുമാനിക്കുന്നത്...അത് ഇന്ത്യ മുന്നണിയ്ക്ക് രാജ്യം കൊടുത്തില്ല..അത് നമ്മുടെ മാധ്യമങ്ങൾ മറക്കുന്നതെന്തു കൊണ്ടാണ്....🙏🏻
@MohandastMohandast
@MohandastMohandast 4 ай бұрын
Kerala thille.karyam.prayu
@prabhica1588
@prabhica1588 4 ай бұрын
അവതാരകൻ ചോദ്യങ്ങൾ മാത്രം ചേദിക്കാനായിമെനക്കെടാതെ അവർ പറയുന്ന ഉത്തരവും കൂടി കേൾക്കാൻ ഷമകാണിക്കി'
@sheenusvlogchannel700
@sheenusvlogchannel700 4 ай бұрын
😂😂😂
@Kunjulakshmi-h4z
@Kunjulakshmi-h4z 4 ай бұрын
240 സീറ്റ്‌ കിട്ടിയ പാർട്ടിയെ 99 കിട്ടിയ വാഴകൾ കളിയാക്കുന്നു 😂🤣
@praveen8017
@praveen8017 4 ай бұрын
ഇന്ത്യ 💙
@AzeezTk-bk5kf
@AzeezTk-bk5kf 4 ай бұрын
👍👍👌👌👌👌💖🍑💖💖💖💝♥️♥️♥️💘♥️♥️✅️✅️✅️✅️✅️പൂക്കാലം വരും.... 👌👌👌
@SoosanMathew
@SoosanMathew 4 ай бұрын
@sujithneelakandan5189
@sujithneelakandan5189 4 ай бұрын
നിങ്ങൾ ഇത് എന്ത് നോക്കിയിട്ടാണ് പറയുന്നത്. ഏറ്റവും വലിയ കക്ഷി ബിജെപി, ഏറ്റവും വലിയ സഖ്യം nda. ആകെ വ്യത്യാസം വന്നത് പ്രതീക്ഷിച്ച അത്രയും സീറ്റ്‌ കിട്ടിയിട്ടില്ല. പിന്നെങ്ങിനെ ഈ വിധി മോഡിക്ക് എതിരാകും
@mosessaraschandran9218
@mosessaraschandran9218 4 ай бұрын
VICTORY OF I N D I A
@kumarbiju2044
@kumarbiju2044 4 ай бұрын
ഒറ്റക് 241 പിടിക്കുക എന്നത് കുറഞ്ഞ കാര്യം ആന്നോ ഏറ്റവും വലിയ ഒറ്റ കക്ഷി അല്ലെ ഭരിക്കണ്ടിയത് അല്ലാതെ അവിയൽ പാർട്ടി ഭരിച്ചാൽ വീണ്ടും ഇലക്ഷൻ പൈസ മുടക്കേണ്ടി വരും അത്ര തന്നെ
@lasika6406
@lasika6406 4 ай бұрын
🎉
@thomaspavanathara731
@thomaspavanathara731 4 ай бұрын
എന്താണ് മോദി 12 കോടിയുടെ കാറ് 10 കോടിയുടെ കാറ് ഒന്നര ലക്ഷത്തിൻ്റെ പേന ലക്ഷത്തിനുമേൽ വിലയുള്ള കണ്ണട, ലക്ഷങ്ങളുടെ ഡ്രസ്സുകൾ ഇതെല്ലാം ചായവിറ്റുണ്ടാക്കിയതാണോ 'മണിപ്പുർ കത്തിയെരിഞ്ഞപ്പോൾ തിരിഞ്ഞു നോക്കാത്തയാൾ, ഒരു പത്രപ്രവർത്തകൻ്റെ ചോദ്യത്തെ നേരിടാൻ അറിവില്ലാത്തയാൾ, ....----
@lucifar9774
@lucifar9774 4 ай бұрын
ഇപ്പോ EVM OK ആയോ 😄😄
@avantika5662
@avantika5662 4 ай бұрын
Venu parayunnath NDA Pilarum ennanu.. But NDA yil arum ithu ithuvare arinjitilla.. Oro agrahangal... 2 divasam koodi karanjit sathyaprathinja live ititu karanjolu..
@dhakshababy5398
@dhakshababy5398 4 ай бұрын
നൂറ് തികച്ചിട്ട് വാ മോനേ വർക്കി
@georgemathew8455
@georgemathew8455 4 ай бұрын
Big salute RG ❤❤❤❤
@minitomichan
@minitomichan 4 ай бұрын
We definitely want democracy regardless what religion we are. India is a constitutional democracy that protects and promotes freedom of religion and freedom of expression and freedom of speech.
@pranavrayan9405
@pranavrayan9405 4 ай бұрын
Who has deprived u of that? Couldn't u vote? Couldn't u criticise the government? Couldn't u practice ur believes?
@PrakashanK-t9h
@PrakashanK-t9h 4 ай бұрын
അമിത ആത്മവിശ്വാസം ആപത്താണ് , കാരണം നമ്മുടെ ധാരണകൾ എല്ലായ്പ്പോഴും ശരിയാകണമെന്നില്ല , ഇത് അവർ ഒരു പാഠമായി ഉൾകൊള്ളും
@FaisalFaisal-fw2jr
@FaisalFaisal-fw2jr 4 ай бұрын
രാഹുൽജി❤❤❤
@Chank3113
@Chank3113 4 ай бұрын
വേണുവിന്റെ ഒക്കെ ഉദ്ദേശം എന്താണെന്ന് ചോദിക്കൂ ആദ്യം. ശേഷം അതിനനുസരിച്ച് സംസാരിക്കൂ കൃഷ്ണ ദാസ്.
@MRSidheek-n4m
@MRSidheek-n4m 4 ай бұрын
Very good ❤
@rahmanbabu7166
@rahmanbabu7166 4 ай бұрын
Rahul ❤
@deenusdevassy
@deenusdevassy 4 ай бұрын
Same on Thrissur
@pranavrayan9405
@pranavrayan9405 4 ай бұрын
Shame on rest of the Kerala💩... Useless MPs but still we would vote for the party 💩💩💩
@anishkl5150
@anishkl5150 4 ай бұрын
NDA ക്ക് അല്ലേ കേവല ഭൂരിപക്ഷം 🤔🤔
@rajeshpt2577
@rajeshpt2577 4 ай бұрын
അതൊന്നും ഒരു പ്രശ്നമല്ല ഞങ്ങൾക്ക് ചർച്ച നടത്തി തീരുമാനിക്കും...
@GiriChandra.
@GiriChandra. 4 ай бұрын
KALI ARIYAVUNNAVAR UNDENKIL INDIA SAKHYAM BHARIKKUM
@njanorupravasi7892
@njanorupravasi7892 4 ай бұрын
നിതിഷ് കുമാർ nda സക്യം ഇട്ടാൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെടും
@kirovmedia6972
@kirovmedia6972 4 ай бұрын
Mon aadyaaytaano election kaanunne? Ee kanda states ilokke BJP pinnengana adikarathil vanne?
@Lucifer-v6i
@Lucifer-v6i 4 ай бұрын
കഴിഞ്ഞ പ്രാവശ്യം പണം കൊടുത്തും ed യെ കാണിച്ചു പേടിപ്പിച്ചു കൂടെ കൂട്ടിയവരാണ് ജയിച്ചു വന്നത് 😂😂അത് ഇനി അങ്ങോട്ടും ചാടാം.... ബിജെപി യിലുള്ള അധികം പേരും തോറ്റു 🤣🤣ബിജെപിക്ക് കുറഞ്ഞ സീറ്റേ ഉള്ളു
@nazar8849
@nazar8849 4 ай бұрын
Jai Hind 🇮🇳
@mosessaraschandran9218
@mosessaraschandran9218 4 ай бұрын
YES I N D I A WIN BIG SALUTE OF INDIAN VOTERS
@musthafapunnakkal8358
@musthafapunnakkal8358 4 ай бұрын
എക്സിറ്റ് പോൾ എന്നത് ലോക തോൽവി ഇനി ഈ പരിപാടി നിർത്തിക്കൂടെ
@JayakumarKumar-xd1nx
@JayakumarKumar-xd1nx 4 ай бұрын
ഇനിയും അദ്ദേഹം തന്നേ👍👍👍
@ashokp9260
@ashokp9260 4 ай бұрын
EVM നേ പറ്റി ആർക്കും ഒന്നും പറയാനില്ലേ😂😂
@pookayil12
@pookayil12 4 ай бұрын
Ee electionil Evm sharikkum nireeshanathil ayirunnu...congress and SP team
@sangeethambadi7790
@sangeethambadi7790 4 ай бұрын
233 എണ്ണം കൊള്ളാം 😂
@stijojoseph9112
@stijojoseph9112 4 ай бұрын
Ippravashyam manipulation onnum nadannilla.. Since supreme court got involved.. Athukondu seat kuranju..
@ashokp9260
@ashokp9260 4 ай бұрын
@@pookayil12 ഓഹോ അങ്ങനെ!! എന്നിട്ടും കോൺഗ്രസിന് 99 🤣🤣. വീണ്ടും പ്രതിപക്ഷത്ത്.. എന്ത് ചെയ്യും രമണാ
@pranavrayan9405
@pranavrayan9405 4 ай бұрын
​@@pookayil12നല്ലോണം ഉരുള് 😂😂
@saintlucifer6882
@saintlucifer6882 4 ай бұрын
ബിജെപി ഒറ്റക്കു 241 സീറ്റ് എപ്പോളും ഉണ്ട് കോണ്ഗ്രസിനു 99 സീറ്റ് ഉള്ളു
@soppuzxn
@soppuzxn 4 ай бұрын
കോൺഗ്രസ്സ് എത്രയിടത്തിൽ മത്സരിച്ചു എന്ന് കൂടെ നോക്ക്. ...
@vvvvv880
@vvvvv880 4 ай бұрын
😂അതിന് pappu വളർന്നില്ല
@subairvlog9910
@subairvlog9910 4 ай бұрын
ദൈബ മേ. മോങ്ങി ദൈബമേ അങ്ങയുടേ ലിഡ് നിങ്ങൾ മഹാമനസ്കഥ കാണിച്ച് രാഹുലിന് കൊടുക്കുകയായിരുന്നോ
@sudheesh983
@sudheesh983 4 ай бұрын
ഒറ്റക് 240 ന് മുകളിൽ സീറ്റ്‌ നേടിയ ബിജെപി ക്ക് ഭരിക്കാൻ പറ്റുമോ അതോ ഒറ്റക് 100 സീറ്റ്‌ കിട്ടാത്ത കോൺഗ്രസ് ഭരിക്കുമോ ചോദ്യത്തിന് ഒരു ന്യായം വേണ്ടേ. . NDA സഖ്യത്തിന് 292 സീറ്റ്‌ ഉണ്ട് അത് ഭരിക്കാൻ ഉള്ള ഭൂരിപക്ഷം ആണ് 💪💪e
@Babu-vd4rl
@Babu-vd4rl 4 ай бұрын
100സീറ്റ് തികച്ചും ഇല്ല, ഇവന്മാർക്ക് വട്ടാണോ?
@jayakumark4938
@jayakumark4938 4 ай бұрын
82 പാർട്ടികളെ കൂട്ട് പിടിച്ചു, ഉളുപ്പുണ്ടോ കോൺഗ്രസിന്, ഒറ്റയ്ക്ക് എത്ര വിജയം.
@njanorupravasi7892
@njanorupravasi7892 4 ай бұрын
പറയുന്നത് കേട്ടാൽ തോന്നും ബിജെപി ഒറ്റയ്ക്കാണ് 293 സീറ്റ് പിടിച്ചതെന്ന് 😂
@Gee_Ke_Em_world
@Gee_Ke_Em_world 4 ай бұрын
​@@njanorupravasi7892 bjp Otaku 240 und setta😂
@muhammedalimamu8776
@muhammedalimamu8776 4 ай бұрын
Oru uluppum illatha party aanu bjp mla marey Paisa koduth chaK itta party aanu bjp
@sajeevvelayudhan709
@sajeevvelayudhan709 4 ай бұрын
ബിജെപി ❤️🌹
@dhakshababy5398
@dhakshababy5398 4 ай бұрын
മിഷയൻ സൂപ്പർ
@manjulaap5720
@manjulaap5720 4 ай бұрын
ഫക്രുദീൻ അലിയെ കാണാനില്ല.😂😂
@KoyaKutti-el3zr
@KoyaKutti-el3zr 4 ай бұрын
പക്രു സുരേന്ദ്രന്റെ കൂടെ പോയിട്ടുണ്ട് ,സുൽത്താൻ ബത്തേരി യുടെ പേര് മറ്റാൻ പേരു സെമിത്തേരി എന്നാണ് അതു ആരുടെ സെമിത്തേരി എന്നുള്ള തിന്റെ തർക്കമുണ്ട്
@yasirpulakkal7234
@yasirpulakkal7234 4 ай бұрын
😂😂😂
@balukb6639
@balukb6639 4 ай бұрын
ബ്രിട്ടാസ് ഏകധിപതോയെ പറയണതാണ് കോമഡി പിനുങ്ങുന്നു കഷിഞ്ഞിട്ടെ ഉള്ളു ഈ ഉലകത്തു വേറെ ഏകാധിപതി
@HamsaC-mt1wd
@HamsaC-mt1wd 4 ай бұрын
Yesss
@tomvirippan9764
@tomvirippan9764 4 ай бұрын
what about Kerala
@nouhadnoush2282
@nouhadnoush2282 4 ай бұрын
Vertgod❤❤❤
@mufeednv8248
@mufeednv8248 4 ай бұрын
രാഹുൽ ❤❤❤❤❤
@BijuGNair-vy3fl
@BijuGNair-vy3fl 4 ай бұрын
പപ്പു 😄😄😄😄😄😄
@psk1410
@psk1410 4 ай бұрын
26 പാർട്ടിയെ കൂടു പിടിച്ചi | INDi A മുന്നണിക്ക് BJP യെ താഴെയിറക്കാൻ പറ്റിയില്ല .ഉണ്ടും പപ്പു
@ahznn
@ahznn 4 ай бұрын
NDA yil 40 partikal ind
@mohdsharafudheen2287
@mohdsharafudheen2287 4 ай бұрын
ഇയാളെപ്പോലെയുള്ളവരുടെ നേതൃത്വത്തിൽ KJP ഒരിക്കലും വളരില്ല. SG നേടിയത് സ്വന്തം പ്രയണത്തിലൂടെയാണ്, BJP യുടെ വോട്ട് കൊണ്ടല്ല
@KoyaKutti-el3zr
@KoyaKutti-el3zr 4 ай бұрын
​@@Lorryudama-manaf-originalഎന്നും പറയാം ,വേറെയൊന്നു UDF മുസ്ലിം ലീഗ് നടത്തുന്ന ആധി പത്യ മനോഭാവം ക്രിസ്ത്യൻ വോട്ടു ഭിന്നിച്ചത് ഗോപി കോരിയെടുത്തു. അതാണ് ലൂർത് മാതാ പള്ളിയിൽ ഒന്നാം ക്ലാസ് സ്വർണ്ണ കിരീടം കൊടുത്തത് .പിന്നെ പൂരം കൊളമാക്കിയവരും ഗോപിയുടെ വിജയത്തിനു നല്ല അവസരം കൊടുത്തു . കിട്ടി യ അവസരം പുള്ളി നല്ലോണം ഉപയോഗിച്ചു .ഇതിൽ ബിജെപിക്ക് ഒരു റോളുമില്ല
@manojchavarattil6800
@manojchavarattil6800 4 ай бұрын
വിവരമില്ലാത്ത അവതരണം
@motithegsddog
@motithegsddog 4 ай бұрын
റീപോളിംഗ് എവിടെയോ നടക്കാൻ സാധ്യതയുണ്ട്
@akhil3456
@akhil3456 4 ай бұрын
Bjp 240 ,Congress 98 😂
@മയിൽപീലി-ഥ1ധ
@മയിൽപീലി-ഥ1ധ 4 ай бұрын
Congrass എത്ര സീറ്റിൽ മത്സരിച്ചു എന്നും ബിജെപി എത്ര സീറ്റിൽ മത്സരിച്ചു എന്നും ആദ്യം കണക്കെടുക്
@MrYathrabranthan
@MrYathrabranthan 4 ай бұрын
ബിജെപി only 100😂
@akhil3456
@akhil3456 4 ай бұрын
@@MrYathrabranthan Atheviduthe kanakk
@akhil3456
@akhil3456 4 ай бұрын
@@Lorryudama-manaf-original Indian Alliance whole party seats 234 ,BJP Alone 240 😂😂🫢
@ahznn
@ahznn 4 ай бұрын
99, pinne seat sharing nadathiyit aan India alliance malsarikunne, ella seatilum Congress malsarichitilla
@cipher9714
@cipher9714 4 ай бұрын
Venu... Rahul kandi yekkal marapottan
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 175 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 88 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 175 МЛН