മോദിയെ പേടിച്ചു ജീവിക്കുന്നവർക്ക് ഇനി ഭയപ്പെടേണ്ട ഒരു കാലത്തെ കുറിച്ച് ഉസ്താദ് ഓർമിപ്പിച്ചപ്പോൾ

  Рет қаралды 372,792

MFIP

MFIP

2 жыл бұрын

#NavasMannani #NavasMannaniPanavoor #latestSpeech #IslamicSpeech #MalayalamIslamicSPEECH #MfipSpeech
Assalamualaikum,
Welcome to MFiP Official
This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission.
.....................................................................................................................
ഇസ്ലാമിക പ്രഭാഷണങ്ങളും അറിവുകളും മദ്ഹ് ഗാനങ്ങളും അതുപോലെ എല്ലാ ഇസ്ലാമികമായിട്ടുള്ള പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിഞ്ഞ പന്ത്രണ്ടു വർഷമായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ കൂട്ടായ്മയാണ് MFiP
നൗഷാദ് ബാഖവി, കബീർ ബാഖവി, അബൂബക്കർ ഖാസിമി , നവാസ് മന്നാനി തുടങ്ങി ഒരു കൂട്ടം ഉസ്താദുമാരുടെ സപ്പോർട്ടാണ് ആദ്യമായി ഞങ്ങൾക്ക് ജന മനസ്സുകളിൽ ഇടം നേടി തന്നത്
പരിശുദ്ധ ദീനിന് കോട്ടം വരാത്ത എല്ലാ പ്രവർത്തങ്ങൾക്കും ഞങ്ങൾ ഇന്ഷാ അള്ളാഹ് സോഷ്യൽ മീഡിയയിൽ മുന്നിൽ തന്നെ ഉണ്ടാകും
എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു
.................................................................................................................
വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
.............................................................................................................................
#IslamicSpeech #MFiP #IslamicKnowlege #noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi #SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic| #Muslims|#NoushadBaqavi|

Пікірлер: 167
@user-tt3di8sz5n
@user-tt3di8sz5n 23 күн бұрын
അള്ളാഹു നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ
@SoudaAmina
@SoudaAmina 11 күн бұрын
Ameen
@user-ie8bz2dm8d
@user-ie8bz2dm8d 17 күн бұрын
കൊള്ളാം നല്ലഖുർൻ അവതരണം എല്ലാവർക്കും മനസിലാകുന്നതരത്തിൽ ആണ് കേൾക്കാനും ചിന്തിക്കാനും ചിന്തിപ്പിക്കാനും അനുസർത്ഥമായ വാചകം പ്രത്യേക അഭിനന്ദനങ്ങൾ
@SoudaAmina
@SoudaAmina 11 күн бұрын
Mashaallah
@richuridhuvlog4355
@richuridhuvlog4355 2 жыл бұрын
അള്ളാഹു കാക്കണം ദുഹായിൽ ഉൾപെടുത്തണം ഉസ്താദ്
@mrdad3480
@mrdad3480 2 жыл бұрын
🙄or 🙄🙄🙄🙄ó
@naseemak9251
@naseemak9251 28 күн бұрын
അൽഹഠദുലീലാഹ്,ആമിൻ, അള്ളാഹു എല്ലാവരെയും കാക്കണേ അള്ളാ ആമിൻ,, ഉസ്താദിന് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ
@user-sx2mu6wh4c
@user-sx2mu6wh4c 14 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SoudaAmina
@SoudaAmina 11 күн бұрын
Ameen
@asalamsulaiman7777
@asalamsulaiman7777 2 жыл бұрын
മോദിയെ മോദിയെ പാർട്ടിയെ ആരാണ് പേടിക്കണം ഒരു ചുക്കും പേടിയില്ല ..
@user-bm2tg3qd7q
@user-bm2tg3qd7q 18 күн бұрын
മാഷാ അള്ളാ അള്ളാഹു കാര്യങ്ങളെ മനസ്സിലാക്കി അമൽ ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ
@SoudaAmina
@SoudaAmina 11 күн бұрын
Ameen
@shinemanohar9326
@shinemanohar9326 14 күн бұрын
അള്ളാഹു മോദിജിയെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണെ
@navasnavasvmpadam4968
@navasnavasvmpadam4968 14 күн бұрын
💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@SoudaAmina
@SoudaAmina 11 күн бұрын
Mashaallah
@subaida.37
@subaida.37 Ай бұрын
അല്ലാഹു സുബ്ഹാനവുതാല നമ്മെ ഏവരെയും കാത്തു രക്ഷിക്കുമാറാകട്ടെ
@SoudaAmina
@SoudaAmina 11 күн бұрын
Ameen
@ZakhirHussain-cn6iu
@ZakhirHussain-cn6iu 16 күн бұрын
മോദി യോഗി' 'ഷാ മാരുടെ കീഴിൽ നിന്നും പാവം സഹോദരങ്ങളെഅള്ളാഹു കാത്ത് രക്ഷിക്കട്ടെ
@nddinesan4203
@nddinesan4203 13 күн бұрын
ഇറാക്ക് യമൻ സൗദി ഈജിപ്ത് ഇറാൻ തുടങ്ങിയ മുസ്ലിം രാജ്യങ്ങൾ തമ്മിൽ തല്ലി യുദ്ധം ചെയ്തു ലക്ഷങ്ങൾ മരിക്കുന്നത് മോദി ചെന്നിട്ടല്ല ഇന്ത്യയിൽ മുസ്ലിങ്ങൾ സ്വസ്ഥമായിട്ടാണ് ജീവിക്കുന്നത് അത് മോദിയുടെ ഗുണം തന്നെയാണ്
@usmanhadikakkadan8992
@usmanhadikakkadan8992 2 жыл бұрын
ആദ്യ മുസ്ലിം ക്കൾ ഒന്നാവട്ടെ ഉസ്താദ് 😜
@maimoonathmaimoonath7171
@maimoonathmaimoonath7171 28 күн бұрын
😂Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚
@SoudaAmina
@SoudaAmina 11 күн бұрын
Ameen
@SoudaAmina
@SoudaAmina 11 күн бұрын
Mashaallah
@user-rb1gv5bk4h
@user-rb1gv5bk4h 2 жыл бұрын
الله എല്ലാവർക്കുംالله ന്റെ കാവൽ നൽകണം -الله
@SreekumarM-he8mb
@SreekumarM-he8mb 10 күн бұрын
അല്ലാഹു ജിന്നയുടെ കൂടെ.
@User-ev7gm
@User-ev7gm 28 күн бұрын
അൽഹംദുലില്ലാഹ്... ഉസീക്കും ബി ദുആ 🤲
@AboobackerKt-iy4nl
@AboobackerKt-iy4nl 13 күн бұрын
ആഫിയത്ത് തരട്ടെ
@SoudaAmina
@SoudaAmina 11 күн бұрын
Ameen
@muhammesameer4825
@muhammesameer4825 2 жыл бұрын
Allahu Usthadhinu aafiyathodeyulla dheerkayuss nalkatte.parayendath parannu kodukkuka thanne venam usthad
@SoudaAmina
@SoudaAmina 11 күн бұрын
Ameen
@shajimini4140
@shajimini4140 21 күн бұрын
ഞാൻ മഹേന്ദ്രൻ അല്ലാഹു വന്നത് വിളബ്ഭാഗം കൂടെ കണ്ടത് അമീർഖാനെ
@manafkulangara6543
@manafkulangara6543 2 жыл бұрын
Oru paad ishtta usthaadey ningale
@mfipoficial
@mfipoficial 2 жыл бұрын
alhamsulillah
@system9321
@system9321 2 жыл бұрын
@@mfipoficial al hamdulillah
@AboobackerKt-iy4nl
@AboobackerKt-iy4nl 13 күн бұрын
ദിർ ഗായുസ് നൽക ട്ടെ
@SoudaAmina
@SoudaAmina 11 күн бұрын
Ameen
@user-io8sv6xk6l
@user-io8sv6xk6l 23 күн бұрын
Njan 2 varshamayi sughamilla dua cheyyanam
@ummaedayour6211
@ummaedayour6211 Ай бұрын
آمِيـــــنْ
@thampitg
@thampitg 2 жыл бұрын
Modiye kathu Rekshmikkumarakaname Amen , Amithshayeyum kakkane Thamburane
@Alexmathew122
@Alexmathew122 2 жыл бұрын
Niyokk ivide adhikam ayal njangal odeendi varum
@koushinkoushi6632
@koushinkoushi6632 2 жыл бұрын
Masha allha
@shafeekshafee1684
@shafeekshafee1684 25 күн бұрын
ആമീൻ
@sinudeenkvkv7956
@sinudeenkvkv7956 2 жыл бұрын
ഉഷാ
@rashidaatm6489
@rashidaatm6489 2 жыл бұрын
Aameen
@hajiraibrahim3092
@hajiraibrahim3092 19 күн бұрын
Aameen ya rabbal alameen 🤲🤲
@fathimathzuhra6093
@fathimathzuhra6093 Ай бұрын
Ameen
@MohammedSahad-qb2vi
@MohammedSahad-qb2vi 7 күн бұрын
Oripediyumilla caption kodthu athinn vaziyavoonnnaaan pedi
@kjadeejakm5910
@kjadeejakm5910 18 күн бұрын
Aameen ya rabbalalameen
@sitharajsmin
@sitharajsmin 29 күн бұрын
@user-oe6gu9su2o
@user-oe6gu9su2o 2 күн бұрын
50.ശതമാനം. ആകുന്നതുവരെയുള്ളു ജനാതിപത്യം..
@muhammedshareef6182
@muhammedshareef6182 2 жыл бұрын
🤲🤲🤲
@sidhisafarath
@sidhisafarath 23 күн бұрын
👍👍👍
@ameenpang1823
@ameenpang1823 23 күн бұрын
امين
@mohiddeenah1505
@mohiddeenah1505 12 күн бұрын
Mohidenabba,..a..h..
@arsshadowff2644
@arsshadowff2644 2 жыл бұрын
Very good speach.Allah kakkatte🙏🙏🙏🙏
@ARUNRAJ-fe6de
@ARUNRAJ-fe6de 28 күн бұрын
നിനക്കൊക്കെ ഒട്ടും ബോധം ഇല്ലാതെ poyallo❤തലേകെട്ടെ.
@vijayannairvijayannair8890
@vijayannairvijayannair8890 2 күн бұрын
അലാഹു എവിടെയാണ്
@kadheejakadheeja1600
@kadheejakadheeja1600 23 күн бұрын
🤲
@TV_fam
@TV_fam 22 күн бұрын
❤😊🎉
@skmedia1520
@skmedia1520 2 жыл бұрын
പടച്ചവനേ എന്തൊരു സ്വരം, എന്തൊരു മധുരം ,എന്തൊരു കാരുണ്യം പടച്ചോനേ................ അയ്യോ പാഴ്ജന്മമാണ് എന്ന് ഓൻ പാടി പറഞ്ഞല്ലോ..... ല്ലോ....ല്ലോ...... ദാസേ ട്ടോ ...... പണി പാളീല്ലോ.... ഓൻ ഇങ്ങടെ സീറ്റ് .... അടിച്ചെടുത്തല്ലോ................
@user-mh7nr5qz6t
@user-mh7nr5qz6t 26 күн бұрын
1😅
@KhadeejaBeevi-vt6mr
@KhadeejaBeevi-vt6mr 16 күн бұрын
Oo
@sureshsudhu2969
@sureshsudhu2969 2 жыл бұрын
ഈ ദൈവം തന്നെ അല്ലെ മോദി ഈ പദവി കൊടുത്തദേ അതു മാർക്ക്‌രദേ നിങ്ങൾ
@user-sf3wg1xj2q
@user-sf3wg1xj2q 19 күн бұрын
Baratham, Swathanthramayittu 80 Varsham Aduthukondu Varunnha Ee Kalagattathil Thanokke Yenthaado Nannhavathadhu.Matthulla Mathamkare Snehikanulla Manasu yennhado Undakuga
@aisyaaisya4460
@aisyaaisya4460 23 күн бұрын
പാലക്കാട്ട് ഒറ്റ , പാലം കൊടുവിയ്യൂർകൊല്ലക്കോട് ത്ര രൂർ പാവറട്ടി ഇങ്ങനെള്ള സതലം തുള ആളു ഗള് ഇങ്ങനെ തന്നെ യാണ് കപ് താത
@myreligionisindian8948
@myreligionisindian8948 2 жыл бұрын
ബഹുസ്വരഥയോട് എതിർപ്പ് കാണിച്ചു കൊണ്ടു ന്യൂനപക്ഷങൾ ഇവിടെ അതിജീവിക്കും എന്നുള്ള മിഥ്യാധാരന്ന തികച്ചും തെറ്റാണ് അനുനയത്തിലാണേങിൽ കൊള്ളാം അതിനുള്ള ഉദാ റോഹിങ്ക്യ ഉയിഗുർ ഗീർവാണങളോക്കെ ഇനി കുറക്കാൻ നോക്കിയാ എല്ലാർക്കും നല്ലതു ... കുറച്ചു അറബി നാടുകളുടെ പിൻബലത്തിൽ ഇവിടെ കിടന്നു കുരുത്തക്കേട് കാണിച്ചാൽ വാങ്ങികേട്ടേണ്ടിവരും പിന്നെ പറഞ്ഞിട്ട് കാര്യമില്ല ......jai modhiji.... jai bharatham
@subairmuhamedkunju7087
@subairmuhamedkunju7087 2 жыл бұрын
രോഹിങ്കയകൾക്കു ദുരിതം സംഭവിച്ചത് കൊണ്ട് അവർ മുസ്‌ങ്ങളാണെങ്കിൽ ദുഖിക്കേണ്ടി വരില്ല പരലോകം അവർക്ക് വിജയമാണ്, അവസാനിക്കാത്ത ജീവിതത്തിൽ അവർ സസന്തോഷം കഴിയും.
@queen-or1dj
@queen-or1dj 2 жыл бұрын
ലോകമുസ്ലിങ്ങൾ ഒന്നാകുന്ന ദിവസം വൈകാതെ സമാഗതമാകും സങ്കി 🤣🤣🤣അപ്പോൾ ഇന്ത്യൻ സങ്കി കീടങ്ങൾ എങ്ങോട്ടോടും 😁
@gopakumarcs7732
@gopakumarcs7732 2 жыл бұрын
ലോക കാഫിരുകൾ ഒന്നാകുമ്പോൾ ഞമ്മന്റെ ആളുകൾ എവിടേക് ഓടും
@rajasekharan8693
@rajasekharan8693 2 жыл бұрын
@@subairmuhamedkunju7087 ആ അവസാനിക്കാത്ത ആഹ്ലാദ സോപാനത്തിലേക്ക് പോകാൻ പരിശ്രമിയ്ക്കൂ സുഹൃത്തെ
@rajasekharan8693
@rajasekharan8693 2 жыл бұрын
@@queen-or1dj ഒന്നാകുന്ന ആ സുദിനം , അതെ അടുത്തുതന്നെ, ഒരു പക്ഷെ നാളെയോ മറ്റനാളോ ... പ്രതീഷയാണ് ജീവിതം .. അതല്ലേ ?
@devarajants1779
@devarajants1779 2 жыл бұрын
ബെസ്റ്റ് ഫാമിലി...
@karthikeyan9387
@karthikeyan9387 8 минут бұрын
പുന്നക്കൽ ശരി പറയും
@sajibalakrishnan4060
@sajibalakrishnan4060 2 жыл бұрын
Alla ellam thannu chinthikan ulla kzhivu thannilla adipoli
@ibrusvolg5504
@ibrusvolg5504 2 жыл бұрын
Ayin aranu pedikunnath
@dasknair
@dasknair 2 жыл бұрын
ഇജ്ജാതി ശുംഭത്തരങ്ങളൊക്കെ തൊണ്ട തൊടാതെ വിഴുങ്ങി അതിനനുസരിച്ച് പ്രവർത്തിക്കാൻ ഓടുന്ന ഈ പാവങ്ങൾക്ക് വിദ്യാഭ്യാസം കിട്ടിയിട്ടും തലച്ചോറു കൊണ്ട് ചിന്തിക്കാൻ കഴിവില്ലാതെ പോയതെന്തുകൊണ്ട്? ഇങ്ങനെ ആകാശത്തിലിരുന്ന് അസൂയയും കുശുമ്പും ഭയവും മറ്റു വികാരങ്ങളുമുള്ള സ്വാർത്ഥനാണോ അള്ളാ എന്ന് ഇവർ എന്തുകൊണ്ട് ചിന്തിക്കുന്നില്ല? ഇതു പോലുള്ള ശിഖണ്ഡികൾ കാണിക്കുന്ന വഴിയിലൂടെയാണല്ലോ ഇപ്പോഴും മുസ്ലിം സഹോദരങ്ങൾ കൂട്ടത്തോടെ, തിക്കിത്തിരക്കി നടക്കുന്നത് !!! പാവങ്ങൾ ... എന്നു ചിന്തിച്ചു തുടങ്ങും ഇവർ?
@rajasekharan8693
@rajasekharan8693 2 жыл бұрын
അത് നടക്കാത്ത സ്വപ്നം
@asmabi8190
@asmabi8190 2 жыл бұрын
Super
@mfipoficial
@mfipoficial 2 жыл бұрын
Thanks
@aminasayed288
@aminasayed288 25 күн бұрын
Naushadbapavialla Nas mannaniamnnr ,
@user-ne3sd7ef8m
@user-ne3sd7ef8m 13 күн бұрын
സിഹ്ർ നെ കുറിച്ച് കുടുദൽ അറിയാൻ 78നാല് 562ഏഴു 504എത്ര പഴക്കിയ ടും മറ്റും വിളിക്കുക
@shylendrankizhur7855
@shylendrankizhur7855 13 күн бұрын
ഹള്ളവു രണ്ട് പ്രാവശ്യവും മോദിജിയെ ജയിപ്പിച്ചുവിട്ടു .മുന്നാം തവണയും വിജയിപ്പിക്കണേ
@ashiqtlr668
@ashiqtlr668 Жыл бұрын
L9
@sulaimantharayil3793
@sulaimantharayil3793 2 жыл бұрын
In sha allah
@KmkKutty
@KmkKutty 2 жыл бұрын
👌👌👌👌👌
@ttvlogs126
@ttvlogs126 Жыл бұрын
ഏക് എല്ലാഗ് ആയാ അല്ലഹുനെ അല്ലാത് മറ്റ് ഒന്ന്നെയും പേടിയില്ല???
@jaishankarjaishwal6676
@jaishankarjaishwal6676 Жыл бұрын
I think osama says like that but after that what to do.
@user-vl6qc2pl5r
@user-vl6qc2pl5r 2 жыл бұрын
Aara pedichath ?
@safar8209
@safar8209 2 жыл бұрын
Thumbnail കോമഡി ആയി😂😂 മോദി യെ പേടിയോ?😂😂😂
@vijilkumar1961
@vijilkumar1961 2 жыл бұрын
പിന്നെ എന്തിനാടാ modi എന്ന് പറഞ്ഞു മോങ്ങുന്നത്
@jaishankarjaishwal6676
@jaishankarjaishwal6676 Жыл бұрын
@@vijilkumar1961 because modi is a lion for jihadis
@jitharenjith5225
@jitharenjith5225 2 жыл бұрын
Chandrdeva
@AbdulWahid-ig4bz
@AbdulWahid-ig4bz 2 жыл бұрын
അതെ ദൈവം തന്നെ ആണ് ഫിറു ഔ നയും ഭരണം നൽ കായ തു ഒടുവിൽ നൈൽ നദിയിൽ മുക്കി കെന്നതും ഹിറ്റലറും ആലണത്തിൽപ്പെടും. അങ്ങനെ അഥ മന്മാരെ ആദ്യം സുഖിപ്പിയ്ക്കും ഒടുവിൽ പിടിവീഴും അതാണ് ഇസ്രായിൽ പ്രധാനമന്ത്രി ഏരിയൽ ക്ഷാരോൺന്റെ അവസ്ഥ ഈ മോഡിയും അമ്ട്ടും അയോഗി ആദിത്യനും പിന്നാലെ വരും പണി ഇപ്പോൾ അദ്വാനി മൂലയിൽ ഒതുങ്ങിയതുപോലെ
@sahadevanp8120
@sahadevanp8120 Ай бұрын
മുഹമ്മദു ചെയ്തതിനേക്കാൾ ഭീകരമായി ആരും ചെയ്യുന്നില്ല
@ramlakoya7027
@ramlakoya7027 26 күн бұрын
അങ്ങിനെ ആവും സത്യം
@chandrasekharanthekkayil7536
@chandrasekharanthekkayil7536 2 жыл бұрын
Eyyal enthu thenga yanu paranhathe
@sindhusindhuanilkumar8316
@sindhusindhuanilkumar8316 12 күн бұрын
എന്തിനാ ഇങ്ങനെ പടച്ചു വിടുന്ന കള്ള പ്രസംഗം എല്ലാരും ചോദിക്കട്ടെ സ്വർഗത്തിൽ പോയി ട്ടുള്ളവർ ഇറ ങ്കിലും തിരികാവന്നു കണ്ടിട്ടുണ്ടോ 😂ഒരു.. ദൈവമേ ഉള്ളൂ എല്ലാർക്കും അമാൻ ❤
@rahmathmp485
@rahmathmp485 2 жыл бұрын
തിരുത്തണം
@bapputtyyehiya6882
@bapputtyyehiya6882 25 күн бұрын
ഈ സമുതായത്തിന് ഏറ്റവും വലിയ നാശം മാണ് പൈസ ഉണ്ടാക്കുവാൻ വേണ്ടി ഓടി നടന്നു കവല പ്രസംഗം നടത്തുന്ന ഉസ്താദ് എന്ന പേരിൽ നടക്കുന്ന ഇവനും കൂട്ടരും ഇവനൊക്കെ തിന്നുന്നത് നാക്ക് കൊണ്ടാണ് ദഹിപ്പിക്കുന്നത് വേറെ അദ്ധ്വാനം ഒന്നും ഇല്ല ഇവനൊന്നും
@gopakumarcs7732
@gopakumarcs7732 2 жыл бұрын
ആഹാ എന്തോരു സംഗീതത്മകം യേശു ദാസ് വരെ തോറ്റു പോകും
@radhakrishnanp1475
@radhakrishnanp1475 2 жыл бұрын
Ecco system adipoli..
@ahmedah5147
@ahmedah5147 Жыл бұрын
@@radhakrishnanp1475 0
@P.ZeenathZeenath
@P.ZeenathZeenath 26 күн бұрын
Ol​@@radhakrishnanp1475
@geethavenugopalan4597
@geethavenugopalan4597 2 жыл бұрын
thalakku veliville
@MukundanM-zh2sw
@MukundanM-zh2sw 14 күн бұрын
😂😂
@musthafaputhiyaveetil2511
@musthafaputhiyaveetil2511 21 күн бұрын
Modiyebayamilla musliyakkamarayanu bayam
@ebrahimkutty8764
@ebrahimkutty8764 28 күн бұрын
Nirodhicha popular frontline congress evidunnu koottu pidikkan anu?p.f.i.ipol illallo? Ellarum jayilil anu
@krajendraprasad4786
@krajendraprasad4786 2 жыл бұрын
പടച്ചോൻ.......?. വെളിവില്ലാതെയായാൽ യെന്തു ചെയ്യും.
@queen-or1dj
@queen-or1dj 2 жыл бұрын
ചലിക്കാത്ത പ്രതിമകളെ ആരാധികേണ്ട ഗതികേട് വന്നില്ലല്ലോ ഞങ്ങള്ക്ക് 😃😃
@rajasekharan8693
@rajasekharan8693 2 жыл бұрын
@@queen-or1dj അതിനേക്കാൾ ഗതികേടിൽ മുങ്ങാംകൂളിയിടുന്നവരാണ് നിങ്ങൾ
@queen-or1dj
@queen-or1dj 2 жыл бұрын
@@rajasekharan8693 ഞങ്ങൾ ഞങ്ങളെ സൃഷ്ടിച്ചവനെ ആരാധിക്കുന്നു.. സത്യത്തെ ആരാധിക്കുന്നു 💪💪..നിനക്കൊക്കെ എന്തും പറയാമെന്നാണോ??? പറഞ്ഞാൽ അതെ നാണയത്തിൽ തിരിച്ചടിക്കും പിന്നെ ഉത്തരം മുട്ടും..😃😃
@sahadevanp8120
@sahadevanp8120 Ай бұрын
​@@queen-or1djബലാൽസംഗക്കൾക്കും, അടിമക്കച്ചവടത്തിന്നു o, കൊള്ളകൾക്കും, കുട്ടകൊലകൾക്ക് ആയത്തിററക്കിയ തള്ളാഹു
@rahmathmp485
@rahmathmp485 2 жыл бұрын
ഇത് എന്താ. അഹ ങ്കാ രി യോ
@haridasan-ew6gy
@haridasan-ew6gy 4 ай бұрын
a pottatharam parayathey
@aisyaaisya4460
@aisyaaisya4460 23 күн бұрын
എന്നിട്ട് അ വർക്ക് എന്ത് ഉള്പ് ഉണ്ട)
@rajannairk2316
@rajannairk2316 12 күн бұрын
ഇനി ഇവൻ റക്ഷിയ്ക്കും യഹിയ സിൽവാർ റിൻ്റെ ഇന്ത്യൻ പതിപ്പ്
@asinarmadanjeeri2909
@asinarmadanjeeri2909 2 жыл бұрын
മുസ്ലിം സംമൂഹം ഒന്നാണ് എന്ന് ആദിയം. പ്രശ്ങ്ങിക്ക്. അപ്പോൾ. എല്ലാവരും. വരും
@basheerpp6806
@basheerpp6806 2 жыл бұрын
കള്ളത്തരം പറയുന്നു ഇനിയും നിർത്തിക്കൂടെ റം ഉസ്താദേ. സർഗ്ഗവും നഗരവും ഇവിടെത്തന്നെ ... ഉസ്താദേ.. നമ്മുടെ നാട് എന്ന് പറയരുത് എല്ലാവരുടെയും നാട് എന്ന് പറഞ്ഞു പഠിക്കൂ..
@surendranvishnupriyam1621
@surendranvishnupriyam1621 2 жыл бұрын
ഈ ഖുർആനിൽ എന്തൊക്കെയോ കുഴപ്പമുണ്ടെന്നു എനിക്ക് തോന്നാൻ കാരണം ഇടയ്ക്കിടെ വിശുദ്ധ ഖുർആൻ വിശുദ്ധ ഖുർആൻ എന്ന് കൂവുകയും അള്ളാഹൂ അല്ലാതെ മറ്റു ദൈവമില്ലെന്നും നാഴികയ്ക്കു നാല്പതു വട്ടം ആവശ്യമുണ്ടോ?
@jafarkhans
@jafarkhans 2 жыл бұрын
God is one
@jaishankarjaishwal6676
@jaishankarjaishwal6676 Жыл бұрын
@@jafarkhans god is only shive another not any one .
@jafarkhans
@jafarkhans Жыл бұрын
@@jaishankarjaishwal6676 then who is rama, krishna, Vishnu, brama,durga kaali, ganesh?
@bapputtyyehiya6882
@bapputtyyehiya6882 25 күн бұрын
നീ ഒക്കെ തോന്നിയ വാസത്തിൽ ജീവിച്ചതിന്റെ ഭലം മാണ് അള്ളാഹു ഇത് പോലുള്ള അധികാർകളെ നിന്നെ ഒക്കെ ഭരിക്കുവാൻ നിയോഗിച്ചത് എന്നിട്ട് മൃഗങ്ങളെ ആക്ഷേപിക്കല്ലേടാ ഉസ്താതെ നീ യാണ് സമുതായത്തിന്റെ അപമാനം മുസ്ലിങ്ങളിൽ അതോ ലോക നായകൻ മാരും അവരെ കാശിനു വേണ്ടി അവരെ സഹായിച്ചു കൊണ്ടിരുന്നു കോൺഗ്രസ് എന്ന വൃത്തി കെട്ടെ പാർട്ടിയും മാണ് രണ്ടു സീറ്റിൽ ഇരുന്ന ബി ജെ പി യും മോഡിയും ഭരണ. രംഗത്ത് വരാൻ കാരണം പോടാ നിർതിയിട്ട്
@gopinathannair3179
@gopinathannair3179 2 жыл бұрын
ആളിനെ കണ്ടിട്ടു വലിയ കുഴപ്പമൊന്നും തോന്നുന്നില്ലല്ലോ. പിന്നെ ന്ത് പറ്റി ഇയാൾക്ക്? ഇങ്ങനെ വിഡ്ഢിത്തരങ്ങൾ വിളിച്ചുപറയാനാന്നെങ്കിൽ ആ ഉച്ചഭാഷിണി മാറ്റി വെച്ചിട്ടാകാമായിരുന്നില്ലേ?
@byjubyju4053
@byjubyju4053 2 жыл бұрын
ഇങ്ങനെ എന്തിനാ ജനങ്ങളെ പറഞ്ഞ് തിരിയിക്കുന്നത് കഷ്ടം
@MohammedAslam-bp6vh
@MohammedAslam-bp6vh 22 күн бұрын
ആർക്കാ പേടി ഉസ്താതെ /ഇതിനേക്കാളും വലുത് ചരിത്രം വഴി അറിഞ്ഞത് അല്ലെ /
@puthanpurakkalaneesh5518
@puthanpurakkalaneesh5518 2 жыл бұрын
പോടാ
@manoharanmannankundil6282
@manoharanmannankundil6282 24 күн бұрын
നീയൊക്കെ ഏതു യുഗത്തിലാണ്
@hassanroyal5479
@hassanroyal5479 2 жыл бұрын
ഒരിക്കല്‍ അള്ളാഹുവിന്‍റെ ഭവനം പൊളിച്ചപ്പോള്‍ അണികളോട് സംയമനം പാലിക്കാന്‍ പറയുകയും നിങ്ങളുടെ ഭവനം പോകും എന്ന മോഡിയുടെ ആശയം വന്നപ്പോള്‍ എല്ലാവരേയും തെരുവിലിറക്കുകയും ചെയ്തവരും ഒരു കണക്കില്‍ അശ്രദ്ധരല്ലേ?
@Usmantusman
@Usmantusman 25 күн бұрын
മോദിയെ പേടിക്കണ്ട ഒരു കാര്യവും ഇല്ല അ ല്ലാഹു വിധിച്ചത് മാത്രമെ വരുകയുള്ളൂ
@Rocky57207
@Rocky57207 13 күн бұрын
എന്നിട്ട് അള്ളാഹു മോദിയെ പനപോലെ വളർത്തി .... കോയകൾ എലിപോലെ പതുങ്ങി ... അപ്പോൾ അള്ളാഹു മോദിയുടെ പക്ഷം :😂😂😂
@nkf354
@nkf354 2 жыл бұрын
അള്ളാഹു നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ
@vijilkumar1961
@vijilkumar1961 2 жыл бұрын
പിന്നെ എന്ത് ഞാൻ രക്ഷിക്കാം
@anandhukrishnaambadi3505
@anandhukrishnaambadi3505 2 жыл бұрын
Kallahu Akbar
@vijilkumar1961
@vijilkumar1961 2 жыл бұрын
@@anandhukrishnaambadi3505 ആണോടാ കുട്ടാ
@MR.TECH.7
@MR.TECH.7 Жыл бұрын
@@anandhukrishnaambadi3505 by
@ARUNRAJ-fe6de
@ARUNRAJ-fe6de 28 күн бұрын
മോദിയെ പേടിക്കണം എന്ന് ഖുറാൻ ൽ ഉണ്ടോ തീവ്രവാദികളെ.
@musthafathanalott9345
@musthafathanalott9345 23 күн бұрын
Aameen
@kunhalankeyath7446
@kunhalankeyath7446 24 күн бұрын
Aameen