ഇനി മോദി മണിപ്പൂരിൽ കാലുകുത്തിയാൽ രാഹുൽ പ്രധാനമന്ത്രിയാകും... നടുക്കുന്ന വീഡിയോ പുറത്ത് #thejournalist #rahulgandhi #indiaalliance #narendramodi #manipur #nda
Пікірлер: 220
@aneymathew146417 күн бұрын
Rahul ഗാന്ധിയുടെ മനുഷ്യസ്നേഹവും, കരുണയും ആണ് മനുഷ്യർ കണ്ടുകൊണ്ടുകൊണ്ടിരിക്കുന്നത്.
@thomasjoseph258217 күн бұрын
ജനാധിപത്യ ഇന്ത്യയുടെ പ്രധാന മന്ത്രി ആകാൻ ഏറ്റം യോഗ്യൻ രാഹുൽ ഗാന്ധി ആണ്. ഈ ജനകീയ നേതാവിന് അഭിവാദ്യങ്ങൾ 👍👍👍
@kishorekumarn622917 күн бұрын
ഇപ്പൊ പട്ടാള ഭരണമാണോടെ?☺️ അടുത്ത 5 വർഷവും മോദി ഈ രാജ്യം ഭരിക്കും.. 2047 വരെ ഈ രാജ്യം ബിജെപിയും ഭരിക്കും.
@Jackson_plays1239816 күн бұрын
ഇന്ത്യയുടെ മുത്താണ് രാഹുൽ ഗാന്ധി ❤ilove you
@nazarnakatil522417 күн бұрын
പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഉല്ലാസയാത്രയിലാണ് ഗുജറാത്തിലെ കൊലയാളി'
@khaderpoovar18717 күн бұрын
പ്രധാന മന്ത്രി രാഹുൽ ഗാന്ധി❤
@somanpillai250116 күн бұрын
ആരുടെ പ്രധാനമ ണ്ടുളിയാ ഈ പപ്പു ഹിന്ദുക്കളെ ഇല്ലാതാക്കണം എന്നു പറയുന്ന ഇവനേയോ ഗന്ധിയെ നിങ്ങൾ എടുത്തോണ്ടു പൊയ്ക്കോ
@khaderpoovar18716 күн бұрын
@@somanpillai2501 രാജ്യം രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തു കഴിഞ്ഞു പിള്ളേച്ചാ. എന്താ ഒന്നും അറിയാത്തപോലെ,,
@NONAME-xz6zd13 күн бұрын
@@somanpillai2501edo than whatsappil ninn kittunna vivaram maati vech reality ilekk va
@sidhikuttypm750617 күн бұрын
പൊതുജനങ്ങളുടെ നികുതി പണം കൊണ്ട് മോദിജി ഉല്ലാസ യാത്രയിൽ ആണ്
@user-lj3xj8jm2p17 күн бұрын
Athe
@James-jr8he17 күн бұрын
Modikku vayassayi and dementia thudangi. Thazhe irakkan Time aayi
@sanuthomas928017 күн бұрын
Air india vittu...now With Tata group
@kishorekumarn622917 күн бұрын
മോദി ഇടക്ക് ഉല്ലാസ യാത്ര പോകുന്നത് കൊണ്ട് കോവിഡ് സമയത്ത് നീ ആസനത്തിൽ കൂടി വാക്സിൻ കേറ്റി. ഓസിന് ഭക്ഷണവും കഴിച്ചു. കിറ്റ്.. കിറ്റ്..
@user-iu8xt9vo4n16 күн бұрын
Innetra kitti
@sahapadi701717 күн бұрын
ആസാം പ്രളയത്തിൽ മുങ്ങി ത്താവുമ്പോൾ രാഹുൽ അവിടെയും എത്തി .. മോങ്ങി ട്ടുറിലാണ്. 😄😄
@maryherman736716 күн бұрын
One of the best leader in the world Rahulji
@earthonline550516 күн бұрын
രാഹുലിന്റെ സുരക്സ്ക്ഷയിൽ ആശങ്കയുണ്ട് 😢
@achankunjuantony507717 күн бұрын
മണിപ്പൂർ ശാന്തമാകും രാഹുൽ ഇന്ത്യൻ പ്രെധാനമന്ത്രി ആയാൽ.
@tastyfood124817 күн бұрын
60 കൊല്ലു ഖാൻഗ്രസ് ഭരിച്ചപ്പോ മണി പൂര് എന്തേ ശാന്തം ആക്കാത്തത്
@salimsayed737716 күн бұрын
@@tastyfood1248എടോ, ഇപ്പൊ നടന്നത് പോലെ ഒരു കൂട്ട കൊലപാതകങ്ങൾ അന്ന് നടന്നിട്ടില്ല
@tastyfood124816 күн бұрын
@@salimsayed7377 അന്നും കലാപങ്ങളും മരണങ്ങളും ഉണ്ട് 9 തവണയാണ് പട്ടാള ഭരണം ഖാൻഗ്രസ് നടത്തിയത് ഇറാൻ ശർമ്മിള 10 കൊല്ലം നിരാഹാരം കിടന്നത് ആരുടെ കാലത്താണാവോ അന്ന് ഒരു കോപ്പും ചെയ്യാതെ ഇന്ന് മണിപൂര്‍ എന്നും പറഞ്ഞു നടക്കുന്നു
@AbdulSamad-sl7er15 күн бұрын
Oru chukkum cheyyaanulla dhairiyam illa.swayam pokki parayunna bharanaadhikaarikal.@@tastyfood1248
@abdulnazarkunhoth46417 күн бұрын
മോഡി ഇനി പോയാൽ രാഹുലിന്റെ വിജയം 👍
@EAGLEFocus-fl2lu17 күн бұрын
നേതൃത്വം ഇങ്ങനെയാവണം ഇങ്ങനെ തന്നെ ആവണം🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@muhammadmusthafa887817 күн бұрын
രാഹുൽമണിപ്പുർ സന്നർസിക്കുമ്പോൾ ജനങ്ങളുടെ പ്രശ്നങ്ങൾകാണുമ്പോൾ മോഡി അധാനിക്ക് കച്ചവടം ഉറപ്പിക്കാൻ വിദേസത്ത് പോകുന്നു
ഈ രാജ്യത്തിന്റെ പുരോഗതിക്ക് വ്യവസായങ്ങളും വ്യവസായികളുമൊക്കെ വേണം.അദാനിക്ക് പകരം നിനക്ക് ഒര് വലിയ വ്യവസായി ആയിക്കൂടെ? എന്നിട്ട് വേണം ഞമ്മക്ക് അംബാനിയേയും അദാനിയേയുമൊക്കെ തോൽപ്പിക്കാൻ.
@bimalrathan65817 күн бұрын
വന്നല്ലോ ബലാത്സങ്കി @@kishorekumarn6229
@ranjithcheruvathoor392117 күн бұрын
മോഡി ഇനി ഈ ജന്മത്തിൽ മണിപ്പൂരിൽ കാല് കുത്തില്ല.
@dontstoptotrying152415 күн бұрын
Aa ×××mon vellam kittathe chaavum.. Adhvani example
@jabbarthaaj489317 күн бұрын
ഈ ബിജെപിക്ക് വിട്ട് വീഴ്ച്ച ചെയ്യാത്ത നിഷ്പക്ഷ മായ ഇലക്ഷൻ കമ്മീഷൻ വേണം അതാണ് പ്രതിപക്ഷം ആദ്യം ചെയ്യേണ്ടത്
@zikkanthart220617 күн бұрын
Jai rahul ji jai congress jai india 🇮🇳
@sherifudeens869817 күн бұрын
ഹമ്പിള്‍ ആന്‍ഡ് സിമ്പിൾ രാഹുൽജി ജയ് രാഹുൽജി
@musthafamusthu48517 күн бұрын
ഭരിക്കുന്നവൻ പേടിച്ച് പനിച്ചിട്ടാനുള്ളത്, അങ്ങോട്ട് പോയാൽ തിരിച്ച് വരില്ലെന്നുറപ്പുണ്ട്, ഇനി എത്ര കാലം ഇവരുടെ ഭരണം ഉണ്ടാകുമോ അത്രയും കാലം അയാൾ വിദേശത്ത് തന്നെ ആയിരിക്കും, അവിടെ വീണ വായിച്ച് കൊണ്ടേയിരിക്കും,ഇന്ധ്യൻ നേതാവിന്റെ അവസ്ഥ, 😅😅
@Ravikumar-iy4uh17 күн бұрын
അദ്ദേഹത്തിന്റെ ഈ ബന്ധം കാരണം യുദ്ധം നിറുത്തി വെച്ചു യുദ്ധ ഭൂമിയിൽ കൂടി ഇന്ത്യൻ പതാക കൊണ്ട് ഭാരതത്തിലെ പൗരന്മാരെയും വിദേശ പൗരന്മാരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞത്
@tastyfood124817 күн бұрын
കഷ്ടം അങ്ങനെ ആശ്വസിച്ചോ വേറെ നിവർത്തി ഇല്ല ലോകരാജ്യങ്ങൾ ക്ഷണിച്ചിട്ടാണ് പോകുന്നത്
@justindcruz249817 күн бұрын
RAHUL GANDHI HUMBLE SIMPLE ABLE NOBLE EDUCATED TRUTH, INDIA NEED EDUCATED TRUTH PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM
@SushamaPK-mb7ww17 күн бұрын
രാഹുൽജി love you❤️ Velli കറണ്ടിയുമായി ജനിച്ച പാവപെട്ടവരുമായി സ്നേഹത്തോടെയുള്ള പെരുമാറ്റം ❤️❤️❤️❤️❤️❤️
@mansupp193717 күн бұрын
Yes ,it's true Jai sambhidhaan the great hero Rahul ji ❤❤❤❤❤❤.
@jayakumark836017 күн бұрын
Rahulji❤
@abdunnasser639617 күн бұрын
രാജാവാണെങ്കിലും പകൽ നാട്ടിൽ ഇറങ്ങാൻ പറ്റില്ല എന്ന് പറഞ്ഞ പോലെ ആയി പോയി
@2023greenmate17 күн бұрын
Rahul.., താൻ മണിപ്പൂരിൽ പോയി പ്രശ്നങ്ങൾ സോൾവ് ചെയ്യ്. ഞാൻ റഷ്യ് വരെയൊന്ന് പോയിവരാം.
@kishorekumarn622917 күн бұрын
ഇവൻ പണ്ട് കുട്ടനെ വിടാൻ പട്ടായയിൽ പോയതുപോലല്ല മോദിയിപ്പോൾ റഷ്യയിൽ പോയിരിക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹായ ധാരണകളിൽ ഒപ്പിടാനാണ്
@tastyfood124817 күн бұрын
ഇനി മണിപൂര്‍ കലാപം ഉണ്ടാവില്ല കഷ്ടം😅😅
@vimalajose425215 күн бұрын
😂😂😂
@babuniyassukku204317 күн бұрын
ഇന്ത്യ തിരിച്ച് വരുന്നു I like it 😍
@sadanandanmk236717 күн бұрын
very very perfect talk
@xavierthomas921017 күн бұрын
Excellent News 👌👌👌👌👍👍👍 JAI JAI RAHUL JI ❤❤❤INDIA ❤❤❤
@mathewm.p354016 күн бұрын
ഇന്ത്യയിലെ ജനങ്ങളെ ,അവരുടെ പ്രശ്നങ്ങളെ കേൾക്കാനും പരിഹരിക്കാനും ശ്രമിക്കാത്ത PM രാജ്യാന്തരസമാധാനത്തിന്ന് ശ്രമിക്കുന്നു....!! എന്തൊരു വൈചിത്ര്യം
@Hotmediashorts17 күн бұрын
🔥Any kanann pogunnadh RAHUL Yugam🔥 🔥RAGA The FIGHTER🔥❤
@AbdulSalam-uo8xc17 күн бұрын
❤ rahuji 🎉
@basheerku170017 күн бұрын
Very good message
@musthafamusthafa569917 күн бұрын
Rahul Gandhi 🤙👏👏👍🙏🙏👍✌️
@muhammadmuhammed230717 күн бұрын
100 പ്രധാനമന്ത്രിക്ക് ഒരേയൊരു പ്രതിപക്ഷനേതാവ് മതി
@joseyjosey832717 күн бұрын
Rahulji your very graet 🌹❤🌹
@Yessljaleel17 күн бұрын
സ്വന്തം വീട്ടിലെ പൂവിൻറെ സുഗന്ധം മനസ്സിലാക്കാതെ അന്യ വീട്ടിലുള്ള പൂവിൻറെ അടുത്തുപോയി സുഗന്ധം ആസ്വദിക്കും പോലെയാണ് നമ്മുടെ പ്രധാനമന്ത്രി കഷ്ടം😢😢😢
വിവരക്കേട് മാറാൻ നിനക്കൊക്കെ നിർബന്ധിത വിദ്യാഭ്യാസം നല്കുകയെ മാർഗ്ഗമുള്ളൂ.. മദ്രസ്സാ വിദ്യാഭ്യാസം ഈ രാജ്യത്ത് ധാരാളം വിഡ്ഢികളെ സൃഷ്ടിക്കുന്നൂ എന്ന പറയുന്നത് ഇതുകൊണ്ടാണ്. ഒര് രാജ്യത്തെ ഭരണാധികാരി പുറംലോകം കാണാതെ സ്വന്തം രാജ്യത്ത് കതകടച്ചിരുന്നാൽ എന്ത് സംഭവിക്കുമെന്നുള്ള കാര്യം തിരിച്ചറിയാനുള്ള വിവേകം നിന്നെപ്പോലുള്ളവർക്കില്ല. അവിടെയാണ് പ്രശ്നം.
@appu.v.nappukuttan541717 күн бұрын
@@kishorekumarn6229സ്വന്തം ജനതതമ്മലടിക്കുന്നതു പരിഹരിക്കാൻ കഴിയാത്തവൻ എങ്ങിനെ ലോകത്തെ വിക്ഷയങ്ങൾ പരിഹരിക്കും
@appu.v.nappukuttan541717 күн бұрын
സ്വന്തം രാജ്യത്തെ ജനങ്ങൾ തമ്മില്ലേടിക്കുന്നതുപരിഹരിക്കാൻ കഴിയാത്തവനു ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്ന അന്തങ്ങളെക്കുറിച്ച് എന്തു പറയാൻ
@HusainNm16 күн бұрын
ഇപ്പോൾ പുറം ലോകം കാണാൻ പറ്റുകയുള്ളു .. കോൺഗ്രസ് ഭരണം വന്നാൽ വില്ലൻ ബിജെപി കോലങ്ങൾ പിന്നെ പുറം ലോകം കാണില്ല. അതാണ് മോദി കറങ്ങുന്നത്..
@santhoshxavier664317 күн бұрын
Good 👍👍 Rg RG INCO India' RG Rg 💙💚💛🎉🎉🎉🎉🎉🎉🎉🎉🎉
@suhithakumari97917 күн бұрын
Rahulji.... Please save Manippoor.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@godsglory730117 күн бұрын
A big salute to Mr. Rahul Gandhi, a person of courage , understanding and wisdom. He moves with the pain of the people. 😯👍
@jabbarmarangattu299817 күн бұрын
Rahulgi👍👍👍🌹
@nazshanavas340417 күн бұрын
Rahulji 🎉❤
@abdulaseesnvnattarvayal8316 күн бұрын
Rahulji❤❤❤❤is amazing maan ❤is tiger ❤
@ayyoobanappadikkal456417 күн бұрын
❤❤ ഗുഡ്
@nazarMarudungal-fy8op16 күн бұрын
Super
@abhadi970017 күн бұрын
❤❤
@babumohammed206017 күн бұрын
Rahulji ❤️👌✌️💯👍👍👍👍
@vavuttyvavutty975617 күн бұрын
ബലേ ബേഷ്.......
@memesnut17 күн бұрын
❤❤❤
@MusthafaNps-p8s17 күн бұрын
Good
@usmankundala725117 күн бұрын
കപടന്മാരെ ജനങ്ങൾ തിരിച്ചറിയും?...
@cherijamshad244416 күн бұрын
ജനാധിപത്യം മതേതര രാജ്യമായ ഇന്ത്യ മഹാരാജ്യത്തിന് ഗാന്ധിയെ പോലെയുള്ള നേതാവിനെയാണ് ഇന്ന് ആവശ്യം
@user-wz3sw6yq8z17 күн бұрын
😂❤❤❤
@user-bt1kd8xk6g17 күн бұрын
എങ്ങനെ നമ്മടെ ജീ പോകും ഇനിയൊരു ചെരുപ്പേറ് താങ്ങില്ല...😂😂
@basheerkm348217 күн бұрын
താങ്കളെ കുറച്ചു നാളായല്ലോ കണ്ടിട്ട്
@RIYASNARATHRIYASNARATH17 күн бұрын
Rahuljiii ❤❤❤❤❤❤
@vishnuvichu184916 күн бұрын
Raga❤❤❤
@user-rr2sr4wp7z17 күн бұрын
Rahul ji. Your are good leader
@mathewmathew540017 күн бұрын
Rahul Gandhi ❤❤❤❤❤
@user-rr2sr4wp7z17 күн бұрын
Rahul ji your are a good Leader
@jaingancis190617 күн бұрын
❤
@hmvideoeditingtips157017 күн бұрын
❤️❤️❤️❤️
@balamurli917317 күн бұрын
😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood
@user-ie7ml3dn6u17 күн бұрын
💙💙💙💙💙👍👍👍🙏🙏🙏🙏🙏🙏🙏
@ameerashirin471617 күн бұрын
👍🙋♀️🙏🏻🌹
@user-ue9fu8ti2i17 күн бұрын
എനിക്ക് ഈ 5 കൊല്ലം പൂർത്തിയാകണമെങ്കിൽ ടൂർ പോയെ മതിയാവു എൻ്റെ എല്ലാ കാര്യവും രാഹുലിനെ ഏൽപിച്ചിട്ടുണ്ട് എന്ന് മോഡിജി 😂
@laljeevan610217 күн бұрын
രാഹുൽ ഗാന്ധി❤
@ayyoobanappadikkal456417 күн бұрын
NR C വേണ്ടേ.ഹിന്ദു രാഷ്ട്രം വേണ്ടേ, മോദി, അമിട്ട്ന്ന്😂
@UnniKrishnan-wv6hz17 күн бұрын
NRC vannathonnum ariyille sudalpikku?
@rasheedali762215 күн бұрын
dear Unni, We r aware of the Constitution change also. The child says: Raja is naked😅😅 But u r not aware