മോദിയെ തെറിവിളിച്ചത് കണ്ടോ? കണ്ണിൽ ചോരയില്ലാത്ത വർഗ്ഗം narendra modi latest news malayalam | wayanad

  Рет қаралды 185,796

Fasal Karatt

Fasal Karatt

Күн бұрын

Пікірлер: 1 700
@praseedkumar3418
@praseedkumar3418 Ай бұрын
മോദിയോട് കൂടുതൽ കൂടുതൽ ഇഷ്ടംതോനുന്നു lപ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ 👍
@MohananM-mj7bp
@MohananM-mj7bp Ай бұрын
നല്ല വ്യക്തികളെ അംഗീകരിക്കാനും, ആദരിക്കാനുമുള്ള മനസ്സുണ്ടാകണം. ഇത്രയും മനുഷ്യസ്നേഹമുള്ള, എല്ലാ തരം ജനങ്ങളെയും അംഗീകരിക്കുകയും, അവരുടെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും ചെയ്യുന്ന ഒര:പ്രധാനമന്ത്രി മുമ്പ് ഉണ്ടായിട്ടുണ്ടോ? നാടിനെ പുരോഗതിയിലേക്ക് നയിക്കാൻ ദീർഘവീക്ഷണമുള്ള, നിശ്ചയദാർഢ്യമുള്ള ശ്രീ. നരേന്ദ്ര മോദിയുടെ ഭരണം ഇനിയും ഭാരതത്തെ മുന്നോട്ടുനയിക്കട്ടെ. വർഷങ്ങൾക്കു മുമ്പ് ഷിപ്പിൽ ജോലിയുണ്ടായിരുന്ന ഒരു സുഹൃത്ത് ലീവിനു നാട്ടിൽ വന്നപ്പോൾ പറഞ്ഞ കാര്യം അന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് ശമ്പളം കിട്ടാൻ ഒരു മെഷിനിൽ ബട്ടനുകൾ ഞെക്കിയാൽ മതിയെന്ന്. മൊബൈൽ ഫോൺ വരെ പ്രചാരത്തില്ലാത്ത നമ്മുടെ രാജ്യത്ത് എത്ര വർഷം കഴിഞ്ഞാണു് ATM സംവിധാനം ഉണ്ടായത്. ഇന്ന് ദിവസ കൂലി കിട്ടുന്നതു് പോലും ഗൂഗിൽ പേ വഴിയാണ്. നോട്ടു നിരോധനവും, GST മുതലായ സംവധാനങ്ങളുമൊക്കെ രാജ്യത്തെ പുരോഗതിലേക്ക് നയിക്കാൻ സഹായിച്ചിട്ടുണ്ടാകാം. വർഷങ്ങൾക്കു മുമ്പ് റേഷൻ കടയിൽ നിന്നും കിട്ടിയിരുന്നത് ശരിക്കും പുഴു - കല്ലു - നെല്ലരി ആയിരുന്നു. ഏറെ നേരം ഇരുന്ന് കല്ലും,നെല്ലും, പുഴുക്കളെയും മാറ്റി വേണം അമ്മമാർക്ക് കഞ്ഞി വേവിക്കാൻ. മാറ്റങ്ങൾ കൊണ്ടുവരുന്നവരാണ് നല്ല ഭരണാധികാരികൾ. നല്ല ഭരണാധികാരിയായ മോദി ഭാരതത്തിന്റെ ഐശ്വര്യമാണ്. സ്വന്തം രാജ്യത്തെ സ്നേഹിക്കുന്ന ഓരോ പൗരന്റെയും അഭിമാനമാണ്.
@vijayanpillai5243
@vijayanpillai5243 Ай бұрын
75 വയസ്സ് കഴിഞ്ഞ ഒരാളാണ് ഞാൻ. ഓർമയായനാൾ മുതൽ ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവിയായിരുന്നു. പക്ഷെ ഇപ്പോൾ ഉള്ള പാർട്ടിയുടെ പോക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല. ഇന്ന്‌ ഞാൻ മോദിജി പാവപ്പെട്ട ഒരു കുഞ്ഞിനെ എടുത്തു തന്നോട് ചേർക്കുകയും മറ്റൊരു കുഞ്ഞിന് വാത്സല്യപൂർവം ഹസ്തദാനം ചെയ്യുന്ന കാഴ്ച കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. അഭയാർത്ഥി ക്യാമ്പിലെ പാവങ്ങളെ ഇരുകയ്യും കൂപ്പി വണങ്ങുന്ന മോഡി എന്ന എളിയ ഒരു ദാസനെയാണ് ഇന്ന് ജനങ്ങൾ എല്ലാചാനലുകളിലും കണ്ടത്. ആകാശത്തുനിൽക്കുന്ന പൂർണചന്ദ്രനെ നോക്കി ചില ചാവാലിപെൺപട്ടികൾ ഓലിയിടും, നേരം വെളുക്കുംവരെ, അതും കുത്തിയിരുന്ന്. അപ്പോൾ അതിന്റെ ചില അവശ്യഭാഗങ്ങൾ തേഞ്ഞു മരിച്ചെന്നും ഒരു പഴംചൊല്ലുണ്ട്. അങ്ങനെയുള്ള ചാവാലികൾ കുരക്കട്ടെ, മരിക്കട്ടെ. എന്നാലും ചന്ദ്രൻ ആകാശത്തു പൂർണശോഭയോടെ തിളങ്ങി നിൽക്കും. നമസ്കാരം.
@babupillai2106
@babupillai2106 Ай бұрын
❤️
@RamaDevi-gx3xf
@RamaDevi-gx3xf Ай бұрын
Acha, oru pad santhosham .ithilum manoharamayee,ee chaavaaly pattikalkk marupadikodukkan pattilla.ithrum manoharamayee achan modiji ye upamichirikkunnu.poorna chandran aanu adheaham
@sheebaprince8280
@sheebaprince8280 Ай бұрын
🎉🎉
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 29 күн бұрын
👌❤️🙏🙏🇮🇳🌹😢​@@RamaDevi-gx3xf
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 29 күн бұрын
😢😢😢👌🙏🙏🙏🇮🇳
@nandakumarkakat4396
@nandakumarkakat4396 Ай бұрын
മോദിജിയെ പോലെ ഇന്ത്യയിൽ ഏതു പ്രധാനമന്ത്രിയാണ് ഉണ്ടായിട്ടുള്ളത്. ഏത് ആപത്തിലും ഓടിയെത്തുന്ന ഒരു പ്രധാനമന്ത്രി. ഒരു ബിഗ് salute 👍👍👍
@mohamedjunaisttjunu4161
@mohamedjunaisttjunu4161 Ай бұрын
Manipur l poyeela
@Tony_Montana659
@Tony_Montana659 Ай бұрын
​@@mohamedjunaisttjunu4161what you are saying what you know about this
@dineeshbhaskaran5869
@dineeshbhaskaran5869 Ай бұрын
Modi❤❤❤❤
@dineeshbhaskaran5869
@dineeshbhaskaran5869 Ай бұрын
​@Tony_ontana659 so what you know broh.. You know about of him..?
@rrrddddddgghjjjj
@rrrddddddgghjjjj Ай бұрын
❤️
@aniyansvlog2468
@aniyansvlog2468 Ай бұрын
ഭാരതത്തിൽ ആദ്യമായാണ് ഇതുപോലെ ഉള്ള ഒരു പ്രധാനമന്ത്രി ദൈവ തുല്യ ൻ ❤❤❤
@user-fe4qb2ug5e
@user-fe4qb2ug5e Ай бұрын
🤣🤣🤣
@thestubbornbull
@thestubbornbull Ай бұрын
അത് നേരാഡാ ഉവ്വേ! ദൈവം എന്നത് വലിയ ഒരു കെട്ടുകഥ ആണ്. നമ്മുടെ പ്രധാന മന്ത്രി ആണേൽ രാജ്യം മുഴുവൻ അതിലും വലിയ കെട്ടുകഥകളും അശാസ്ത്രീയതയും പരത്തുന്നവനും....
@MahalakshmiSreekovil-oj8gm
@MahalakshmiSreekovil-oj8gm Ай бұрын
രാജ്യത്തോട് ആത്മാർത്ഥതയും ബഹുമാനവുമുള്ള നിങ്ങൾ തന്നെയാണ് യഥാർത്ഥ രാജ്യസ്നേഹി 👍🙏
@mayaprasannan6778
@mayaprasannan6778 29 күн бұрын
Correct.
@deva.p7174
@deva.p7174 Ай бұрын
സത്യത്തിൽ മോദിജി ഒരു ഇരുപത്തി അഞ്ചു വർഷം മുൻപ് പ്രധാന മന്ത്രി ആയിരുന്നെങ്കിൽ നമ്മുടെ രാജ്യം ലോക ത്തിൽ നമ്പർ വൺ ആ കുമായിരുന്നു. 🙏🙏🙏🌹🌹🌹
@hariharannair3662
@hariharannair3662 26 күн бұрын
തീർച്ചയായും .... ഗണ്ടി കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിരുന്നില്ല പൊതുജനങ്ങൾ അതുകൊണ്ടാണ്ട് ഗണ്ടിക്കുടുംബം ഭാരതം ഭരിച്ച് നശിപ്പിച്ചത്. ഇപ്പോൾ രാഹുൽ ഗണ്ടി എന്ന പപ്പു അടുത്ത പ്രധാനമന്ത്രി എന്ന പ്രതീക്ഷയോടെ കേരളത്തിൽ എത്തി. മറ്റെങ്ങും കാലുകുത്താൻ കഴിയില്ല😅😅😅😅
@HamsaMulanthala
@HamsaMulanthala Ай бұрын
പ്രധാനമന്ത്രിയെ തെറി വിളിക്കുന്നവനെ നിയമ നടവടി എടുക്കണം
@visualvoyager8495
@visualvoyager8495 Ай бұрын
Ningalanu oru yadartha rajyasnehi
@user-uj1ys8in7s
@user-uj1ys8in7s Ай бұрын
That is problem of their book
@manojmb4896
@manojmb4896 Ай бұрын
ആര്.? മുക്കാൽ '🐷🐷👺ഉസുദാസനോ .....🤔🤔🤔
@AnilKumar-ud2yf
@AnilKumar-ud2yf Ай бұрын
പിണു വിനു എതിരെ ആരേലും പറഞ്ഞാൽ കേസ് ഇന്ത്യ പ്രദാനമന്ത്ര യെ എന്തു പറഞ്ഞാലും മീഡിയയും മില്ല കേസും മില്ല
@SunilKumar-dl3tb
@SunilKumar-dl3tb Ай бұрын
Screenshot eduthu Next step nokatte . Evanokke enthina Evide jeevikkunnathu Eppol anegil Bangladesh door open anu
@hyma.p.thyma.p.t966
@hyma.p.thyma.p.t966 Ай бұрын
ഇന്നു മോദിജിയുടെ വയനാട് സന്ദർശനം കണ്ട് സത്യത്തിൽ അദ്ദേഹത്തോട് ആധാരവും ബഹുമാനവും സ്നേഹവും കൂടുകയാണ് ഉണ്ടായത് നമ്മുടെ പ്രധാനമന്ത്രി മഹാനായ വ്യക്തിയാണ് അഭിമാനം ആണ് പ്രധാനമന്ത്രി മോദിജി
@sheethalagopalakrishnan3735
@sheethalagopalakrishnan3735 Ай бұрын
മോദിജി എത്ര നല്ല കാര്യങ്ങൾ ചെയ്താലും കുറ്റം പറഞ്ഞില്ലെങ്കിൽ ചില ദുഷിച്ച ജന്മങ്ങൾക്ക് ഇവിടെ ഉറങ്ങാൻ കഴിയില്ല 😡😡 modiji🥰🥰🔥🔥🔥🙏🙏🙏
@vpsankaran9584
@vpsankaran9584 Ай бұрын
മോദിയുടെ സൽപ്പേര് കൂട്ടാൻ മാത്രമേ ഇത്തരം ദുഷിച്ച comment കൊണ്ട് സാധിക്കു,.
@sheethalagopalakrishnan3735
@sheethalagopalakrishnan3735 Ай бұрын
​@@vpsankaran9584സത്യം ❤️❤️
@vhareendran9150
@vhareendran9150 Ай бұрын
ചില മാനസിക പ്രശ്നമാണ്
@ravindranathkt8861
@ravindranathkt8861 Ай бұрын
കാട്ടാളന്റെ രക്തം ദേഹത്തിൽ ഓടുന്ന ഇവന്മാരിൽനിന്ന് അത്രയും പ്രതീക്ഷിച്ചാൽ മതി.
@janardhanancheerath8401
@janardhanancheerath8401 Ай бұрын
​@@ravindranathkt8861പിശാചിൻ്റെ കിതാബ് ലോകവിപത്ത്!!!
@sivakumark809
@sivakumark809 Ай бұрын
ഫസൽകീ ജയ് നിൻ്റെ എപ്പോഴുമുള്ള നെഞ്ചുറപ്പോടെയുള്ള വാർത്തക്കൾക്ക് അഭിനന്ദനങ്ങൾ👍
@nandakumargopinathakurup3521
@nandakumargopinathakurup3521 Ай бұрын
സ്വന്തം രാജ്യത്തെയും, ജനങ്ങളെയും ചേർത്ത് നിർത്തുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയിൽ ഇതാദ്യം...... 🙏🙏🙏
@savithrynair9950
@savithrynair9950 Ай бұрын
Correct
@LOVE-ns8kx
@LOVE-ns8kx Ай бұрын
Yes💪🇮🇳
@nimisharaju5953
@nimisharaju5953 Ай бұрын
Manipuril mathram pokilla
@GopalakrishnanMadhavan-gn4iz
@GopalakrishnanMadhavan-gn4iz Ай бұрын
Yes ❤
@user-ev8tm5yf9f
@user-ev8tm5yf9f 28 күн бұрын
നമ്മൾ പ്രധാനമന്ത്രി വന്ന് കണ്ടല്ലോ അതെന്നെ ഭാഗ്യം
@ananthasubramaniantg1998
@ananthasubramaniantg1998 Ай бұрын
ഫസൽ ഭായ് താങ്കൾ പറഞ്ഞത് 100% സത്യമാണ് 👍🙏
@user-sm6rk6tv7u
@user-sm6rk6tv7u Ай бұрын
ഇവിടെ 2000രൂപ വച്ചു വർഷം 6000 മേടിക്കുന്നവരും മോദിയെ തെറി വിളിക്കുന്നുണ്ട്.. അതാണ് കേരളം
@rrrddddddgghjjjj
@rrrddddddgghjjjj Ай бұрын
@@user-sm6rk6tv7u ariyum thinnu... pinneyum 😂😂😂
@VasanthiDevi-vo6ct
@VasanthiDevi-vo6ct Ай бұрын
Athu correct 6000 vangi seshom theri vilikkum ..free gas connection kittiyavarom theri vilikkum allathavarum undu ketto
@Indian-od4zf
@Indian-od4zf Ай бұрын
നിങ്ങൾക്ക് എന്തറിയാം, ഒഴുകി വന്നിരുന്ന വിദേശ പണം ഒരു പരിധി വരെ നിന്ന് പോയി. ഭൂമി വാങ്ങുന്ന ആളുടെ ഫോട്ടോ, വിൽക്കുന്ന ആളുടെ ഫോട്ടോ, പണത്തിന്റെ ഉറവിടം ഇതൊക്കെ എങ്ങിനെ സഹിക്കും. അങ്ങിനെ പലതും. ജൻ ഔഷധിയുടെ കടയിൽ പോയാൽ കാണാം 😂
@user-xr2wp4vi1v
@user-xr2wp4vi1v Ай бұрын
Satyam pension mudangiyapolum e thuka mudangiyitiila
@user-xr2wp4vi1v
@user-xr2wp4vi1v Ай бұрын
@@Indian-od4zf athanu palarkum adhehathod ulla virodham.... Pandathepole onnum nadakunila
@mj-zy6ly
@mj-zy6ly Ай бұрын
ഇങ്ങനെ ഒരു പ്രധാനമന്ത്രിയെ കിട്ടിയതിൽ നമ്മുക്ക് എല്ലാവർക്കും അഭിമാനിക്കാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@archanaravichandra3872
@archanaravichandra3872 29 күн бұрын
Correct 💯
@user-wj2hd9mi1g
@user-wj2hd9mi1g 27 күн бұрын
🎉🙏എന്റെ 🇮🇳രാജ്യം 🇮🇳എന്റെ പ്രാത്ഥനമന്ത്രി 🇮🇳☦️☪️🕉️💪🤝👌👍
@Anilkumar.C.N
@Anilkumar.C.N Ай бұрын
കാലിൻ ചുവട്ടിലെ മണ്ണ് ഒഴുകിപ്പോയാലും വേണ്ടില്ല ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടാലും വേണ്ടില്ല ഞമ്മള് പഠിച്ചതേ പാടൂ
@ktleena7564
@ktleena7564 Ай бұрын
ഒരിക്കലും പഠിക്കില്ല
@thomaspappan6566
@thomaspappan6566 Ай бұрын
Mrigangal…
@Indiancitizen177
@Indiancitizen177 Ай бұрын
👍👍
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
മോഡി ഉണ്ടെങ്കിൽ ഇവരുടെ അജണ്ട നടപ്പിൽ ആകില്ല അതാ ചൊറിച്ചിൽ 😊
@gopinmnaduviledath4677
@gopinmnaduviledath4677 Ай бұрын
ഫൈസലെ നിയാണെടാ ഭാരതപുത്രൻ സൂപ്പർ❤❤❤
@HariRam-ts4os
@HariRam-ts4os Ай бұрын
കണ്ണു നനഞ്ഞു പോയി എന്നാണ് എനിക്കും എഴുതാൻ ഉള്ളത് താങ്കൾക്കും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു...
@rajamanip5490
@rajamanip5490 Ай бұрын
നമ്മുടെ പ്രധാനമന്ത്രിയെ തെറിവിളിച്ചാൽ എല്ലാ തീവ്രവാദികളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം
@jessysvideo6764
@jessysvideo6764 Ай бұрын
അതിനു നിയമം പാസ്സാക്കി
@gaurangnair6347
@gaurangnair6347 Ай бұрын
Pani purakey varum. 😂 Samayam aavumbol akathu kayarum.😂
@AkAsH-zj9to
@AkAsH-zj9to Ай бұрын
ഞാൻ ഒരു പാർട്ടി അനുയായി ആയിരുന്നില്ല, എനിക്ക് മുമ്പ് ബിജെപിയെ ഇഷ്ടപ്പെട്ടിരുന്നില്ല, കാരണം അവർ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ അവർ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായി അറിഞ്ഞതിന് ശേഷം ഞാൻ അവരെ പിന്തുണയ്ക്കും. ബിജെപിക്കും മോദിക്കും എതിരെ അവർ നമ്മുടെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടി ചെയ്യുന്നതെന്തെന്ന് അറിയാതെ എതിർക്കുന്നവർ നിരവധിയുണ്ട്. നമ്മുടെ സുരക്ഷയും ഐക്യവും തകർക്കാൻ പല മാധ്യമങ്ങളും തീവ്രവാദികളായ മതവിശ്വാസികളും എല്ലാം തെറ്റിദ്ധരിപ്പിക്കുന്നു. പല രാജ്യങ്ങളിലും നാം തീവ്രവാദത്തിന് സാക്ഷ്യം വഹിക്കുന്നു. നമ്മുടെ മതത്തെ സമാധാനപരമായി വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരുടെയും നന്മയ്ക്കും സുരക്ഷിതത്വത്തിനും വേണ്ടിയാണ് എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുക
@ajnuz517
@ajnuz517 Ай бұрын
Yaya ee samadhana mathavum mathastharum karanam njan oru bjp ayi mari 😂😂 ivanmarude ulliliruppum manasilayi ho
@PushpaKumari-qd3by
@PushpaKumari-qd3by Ай бұрын
Modiji is the greatest
@babymathew8853
@babymathew8853 Ай бұрын
Me too started loving Narendra Modi ❤
@SajidKk-du3sr
@SajidKk-du3sr Ай бұрын
@mithulk713
@mithulk713 Ай бұрын
❤ the near to god human modiji ❤
@sebastianjoseph8908
@sebastianjoseph8908 Ай бұрын
ഞാൻ ഒരു പാർട്ടിയിലും വിശ്വസിച്ചിരുന്നില്ല, എങ്കിലും ഒരു കോൺഗ്രസ്‌ ആഭി മുഖ്യം ഉണ്ടായിരുന്നു, പക്‌ഷേ മോദി എന്ന മനുഷ്യൻ അധികാരത്തിൽ വരേണ്ടത് ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ ആവശ്യമായിരുന്നു, ഒരോ കാല ഘട്ടത്തിൽ ദൈവം അതു ചെയ്യും, മോദി ഈ സമയത്ത് അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ഇപ്പോൾ ബ്രിട്ടൻ, ജെർമിനി, ഒക്കെ ഇ പ്പോൾ അഭിമുഖി കരിക്കുന്ന അതേ മോഡൽ ഇവിടെയും നടക്കും, കേരളം വളരേ അപകടത്തിലാണ്, ഇസ്ലാമെന്ന കപട മതത്തിന്റെ മൂടു പടം അഴിക്കേണ്ടതുണ്ട്, അല്ലെങ്കിൽ ഇനിയും ഈ രാജ്യം വെട്ടി മുറിക്കപ്പെടും. ജയ് മോദിജി God bless you.
@mrbinuram9889
@mrbinuram9889 Ай бұрын
ഇവിടം ബംഗ്ലാദേശ് ആയി കാണാൻ ആഗ്രഹമുള്ളവർ... അത് നടക്കാത്ത കൊണ്ടാണ് മോദിയെ തെറി വിളിക്കുന്നത്.... അതിന് പപ്പുമോൻ ഭരിക്കണം
@akvinod5496
@akvinod5496 Ай бұрын
💯👍
@Paul.29_73
@Paul.29_73 Ай бұрын
......kzbin.info/www/bejne/g5nPm2WtgMlshcUsi=xIlhKArUACj0VWRF
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck Ай бұрын
Exactly
@satheesankrishnan4831
@satheesankrishnan4831 Ай бұрын
അങ്ങനെയൊരു ഭരണം നിങ്ങൾ സ്വപ്നം കാണുകയേ വേണ്ട അതിനുമാത്രം ആയുസ്സ് പപ്പു മോന് ഇന്ത്യയിൽ ഉണ്ടാവില്ല യുകെയിൽ ഭാരിക്കുമോ എന്നറിയില്ല
@user-xd4qh9vm6f
@user-xd4qh9vm6f Ай бұрын
👍👍👍
@balrajkc557
@balrajkc557 Ай бұрын
കൂടെയുണ്ട് മോദിജി. ഓരോ ഭാരതീയന്റെയും അഭിമാനം ❤❤❤
@umeshthazhathayilumesh4630
@umeshthazhathayilumesh4630 Ай бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ക്കാരൻ ആണ്‌ എനിക്ക് മോദിജിയെ ഭയങ്കര ഇഷ്ടം ആണ്‌ നല്ലൊരു മനുഷ്യൻ ആണ്‌ i love you മോദിജി ❤❤❤❤❤❤❤❤
@user-cw5mk6uz1j
@user-cw5mk6uz1j Ай бұрын
You are a rare species bro.....Really appreciate your stand 💪
@vasudevantg5925
@vasudevantg5925 Ай бұрын
കമ്മിആയത് കൊണ്ട് പുച്ഛംമാത്രം തേറ്റ്മാത്രം ചെയ്യുന്ന പ്രതൃയശാത്രം
@Unnikutty97
@Unnikutty97 Ай бұрын
നിലപാട് ❤️‍🔥
@sreekalavijayan5981
@sreekalavijayan5981 Ай бұрын
ഇഷ്ടം മാത്രം അല്ല vote for bJPകാരണം നമ്മൾ എന്നും സമധാനം ആഗ്രഹിക്കുന്നവർ ആണ്
@thestubbornbull
@thestubbornbull Ай бұрын
​@@sreekalavijayan5981 സമാധാനം ആഗ്രഹഹിക്കുന്നവർ എങ്ങനെ ഏതേലും വർഗ്ഗീയ പാർട്ടിക്ക് വോട്ട് കുത്തും? നിലവിൽ മെനയുള്ള ഒരു രാഷ്ട്രീയ പാർട്ടിയും ഇന്ത്യയിൽ ഇല്ല.കൊള്ളാവുന്ന നേതാക്കന്മാർ ഒട്ടുമിക്ക എല്ലാ പാർട്ടിയിലും ഉണ്ട് താനും! ഇത് ഒരു മാതിരി ലോകം മുഴുവൻ ബോംബിട്ടും സ്വയം പൊട്ടി തെറിച്ചും നടക്കുന്നവർ പറയുന്ന അതേ ഡയലോഗ് ആയി പോയി "സമാധാനം".😂
@ajithbasker9212
@ajithbasker9212 Ай бұрын
പ്രധാന മന്ത്രി..എന്നാല് മോദിജി..പവർ ഫുൾ...എനർജി...care... ഇങ്ങനെ വേണം... നന്ദി മോദിജി
@user-fi9mz1oi2t
@user-fi9mz1oi2t Ай бұрын
ഇന്ത്യ രാജ്യത്തിൻറെ പ്രധാന സേവകൻ ബിഗ് സല്യൂട്ട്
@sobhanaam823
@sobhanaam823 Ай бұрын
ഇത്രയും ദയയും സ്നേഹവും കരുതലുമുള്ള പ്രധാന മന്ത്രി വേറെ ആരുണ്ട് 💓💓
@balakrishnantk4545
@balakrishnantk4545 Ай бұрын
ഇന്ത്യ കണ്ട നല്ല പ്രധാന മന്ത്രി 🙏🙏🙏സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ
@thasleema8020
@thasleema8020 Ай бұрын
കണ്ണിനെ ഈറൻ അണിയിച്ച കാഴ്ച തന്നെ ആയിരുന്നു ❤️❤️❤️മോദിജി ❤️❤️
@sugunank7557
@sugunank7557 Ай бұрын
ഇങ്ങനെയൊക്കെ ചെയ്യാൻ ഒരാൾക്കുമാത്രമെ കഴിയൂ ഒരേഒരാൾക്കു മാത്രം ശ്രീ.. നരേന്ദ്ര മോദി ജിക്കു മാത്രം❤❤❤
@SurprisedOrcas-xk5qk
@SurprisedOrcas-xk5qk Ай бұрын
🥰
@ShajiOn-nx5cg
@ShajiOn-nx5cg Ай бұрын
Mr.. ഫസൽ ഒരുപാട് അഭിമാനം തോന്നുന്നു നിങ്ങളെയോർത്തു ❤❤❤❤❤🎉🎉🎉🎉🎉
@mohananv3311
@mohananv3311 Ай бұрын
വിവരവും വിവേകവും ബുദ്ധിയും ഇല്ലാത്ത ചില കുബുദ്ധികൾക്ക് മാത്രം മോദിയുടെ പ്രശസ്തി ഇഷ്ടപ്പെടുന്നില്ല.
@padminikesavan7294
@padminikesavan7294 Ай бұрын
ഇക്കൂട്ടർ 60 വർഷത്തിധികം ഭരിച്ചിട്ടും നേടാൻ കഴിയാത്തത് മോദിജിക്ക് നേടാൻ സാധിച്ചതിലുളള അസൂയയാണ് ഇവറ്റകൾക്ക്
@krishnadas1122
@krishnadas1122 Ай бұрын
Fazal ❤ congratulations ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറയാൻ കഴിയുന്ന താങ്കളെ പോലെയുള്ള ആളുകളാണ് യഥാർത്ഥ ഇന്ത്യൻ ❤
@shynishabin7366
@shynishabin7366 Ай бұрын
മോദിജി ജനങ്ങൾക്ക് കൊടുക്കുന്ന ആനുകൂല്യം പോലെ ഏതു പ്രധാനമന്ത്രി ആണ് ഇത് വരെ ചെയ്തിട്ടുള്ളത്..❤❤
@jensimol7942
@jensimol7942 Ай бұрын
സത്യം.... ഇതുപോലെ ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങി അവരെ ചേർത്തു നിർത്തിയിട്ടുള്ള എത്ര PM മാർ ഭാരതത്തിൽ ഇതിനു മുൻപ് ഉണ്ടായിട്ടുണ്ട്.... മോദിജിയോടുള്ള സ്നേഹവും ബഹുമാനവും കൂടി കൂടി വരുന്നു
@sandeepraji6054
@sandeepraji6054 Ай бұрын
Crt ❤❤❤
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Ай бұрын
true
@Indian-h7m
@Indian-h7m Ай бұрын
മോഡി ജി വന്നു കുട്ടികളുടെ ചേർത്ത് പിടിച്ചപ്പോൾ ഞാൻ കാരിഞ്ഞു പോയി
@mahamoodvc8439
@mahamoodvc8439 Ай бұрын
​@@jensimol7942അതെ ആരുമില്ല
@vijayanvv6579
@vijayanvv6579 Ай бұрын
ഏറ്റവും ശക്തമായ പ്രധാനമന്ത്രിയാണ് നമുക്കുള്ളത്!
@PradeepKumar-vd5lw
@PradeepKumar-vd5lw Ай бұрын
ഫൈസൽ എനിക്ക് 60 വയസ്സുണ്ട്. എന്റ്റെ ജീവിതത്തിൽ എത്രയോ ദുരന്തങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. അക്കാലങ്ങളിലൊക്കെ പ്രധാനമന്ത്രിമാരുടെ സമീപനം ഒട്ടും ഉചിതമായിരുന്നില്ല. ഇന്ന് കാലം മാറി. ഈ മാറ്റം അറിയാത്തവർ, അവരോടു നമുക്ക് സഹതാപിക്കാം. ഈ പ്രധാനമന്ത്രി ഇടപെടുന്നതു സഹിക്കാത്തതു നമ്മുടെ ജനാധിപത്യ സംവിധാനത്തെ അറിയാത്തതുകൊണ്ടാണ്. അതിലുപരി സ്വതത്രമായി ചിന്തിക്കാനോ പഠിക്കാനോ ഇവർക്കൊന്നും ബുദ്ധിശക്തിയില്ല എന്നതാണ്. നിങ്ങളുടെ വീഡിയോ യുടെ അടിയിൽ വന്നു തെറിപറയുന്നവരെ കണ്ടിട്ടുണ്ട്. അവരുടെ ഒക്കെ മനോനില പരിശോധിക്കേണ്ടത് തന്നെയാണ്.
@SajidKk-du3sr
@SajidKk-du3sr Ай бұрын
❤❤
@tomithomas2151
@tomithomas2151 Ай бұрын
Jai Modiji. Jai Hind.🙏🙏🙏
@ajithprasad9643
@ajithprasad9643 Ай бұрын
മോദിജി നമ്മുടെ ഭാരതത്തിന്റെ രക്ഷകൻ. നമുക്ക് അഭിമാനിക്കാം.
@sreelekshmi675
@sreelekshmi675 Ай бұрын
മോദിജി എന്ന് കേൾക്കുമ്പോളെ കുരുപൊട്ടിക്കുന്ന ഒരു പ്രത്യേക വിഭാഗം ഉണ്ട്...
@spa3078
@spa3078 Ай бұрын
Kakkanmar😂
@sandeepraji6054
@sandeepraji6054 Ай бұрын
Agane parayalu moshamanu.Ella vibagathilum und Agane ullavar .Jai modi ji❤❤❤❤
@LB1408-gr7ys
@LB1408-gr7ys Ай бұрын
@@sandeepraji6054സത്യം എല്ലാ മതത്തിൽപെട്ടവന്മാരും ഉണ്ട്
@ajnuz517
@ajnuz517 Ай бұрын
Athenne ee maranaghalk വല്ല pakistanileko benghaladheshileko pokude nasanghal ividuthe chorum thinn ividem kuzhithondunna shavanghal
@sandeepraji6054
@sandeepraji6054 Ай бұрын
@@sreelekshmi675 .Eniku Thonunila Modi ji yolam ishtapeduna Ithrem Rajiya snehi aya oru prime minister Namuku Eni undakumenu .Njan Arinjitulathil vachu Indian yude Eatavum Nalla. prime minister 🙏🙏🙏🙏❣️❣️❣️❣️
@sheejasuresh2998
@sheejasuresh2998 Ай бұрын
ഇതു പോലെയുള്ള വിവരദോഷികൾ എന്തു പറഞ്ഞാലും മോദിജി യോട് ഒരുപാട് ഒരുപാട് ഇഷ്ടം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ravendranhj
@ravendranhj Ай бұрын
തെറിവിളിച്ച് കമൻറ് ഇട്ടത് കേരളത്തിലെ തീവ്രവാദികൾ ആണെന്ന് മനസ്സിലായി
@babupillai2106
@babupillai2106 Ай бұрын
അവന്മാരെ കൊണ്ടേ ഇങ്ങനെ പറയാൻ പറ്റു
@ssp7480
@ssp7480 Ай бұрын
മോദി ജി അങ്ങയുടെ ആരോഗ്യത്തിന് വേണ്ടി ആത്മാർത്ഥമായ് പ്രാർത്ഥിക്കുന്നു❤❤ അദ്ദേഹത്തിൻ്റെ ആത്മാർത്ഥതക്കാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് എന്നും നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് കൂടെ നല്ലവരായ ജനങ്ങൾ ഉണ്ട് ജയ് മോദി ജി
@haridasification
@haridasification Ай бұрын
ഇങ്ങനെ കമൻ്റിടുന്നവർക്ക് കർമ്മഫലം പെട്ടെന്ന് നേരിടേണ്ടി വരും
@rrrddddddgghjjjj
@rrrddddddgghjjjj Ай бұрын
🙏
@sreelekshmi675
@sreelekshmi675 Ай бұрын
കാഫിർ വിരോധം തന്നെയാണ്.. ശരീയത് സ്വപ്നം കണ്ട് നടക്കുന്നവർ..
@user-bv5mv6yf7p
@user-bv5mv6yf7p Ай бұрын
കൂടുതലും ഒഴുകി പോയത് മേത്തന്മാർ തന്നെ 😏😏😏😏😏
@rrrddddddgghjjjj
@rrrddddddgghjjjj Ай бұрын
@@user-bv5mv6yf7p nammal athu paryarthu bro 🙏 theevaravadikal nashichu potte🙏
@user-xr2wp4vi1v
@user-xr2wp4vi1v Ай бұрын
Nammude pm inte villa ariunath vere oru rajyath pokumbol anu covid timeil ath clear ayathanu... Endhoke chaithalum chilark oru tharam keda
@bijumc1234
@bijumc1234 Ай бұрын
100% സത്യം കണ്ണുനിറഞ്ഞുപോയി ♥️
@rrrddddddgghjjjj
@rrrddddddgghjjjj Ай бұрын
നമ്മുടെ പ്രധാന മന്ത്രി മോദി ജി 💪💪💪💪🧡🧡🧡🧡🔥🔥🔥🔥❤️❤️❤️❤️❤️❤️💘💘💘💘💘💘💘
@GopalakrishnanMadhavan-gn4iz
@GopalakrishnanMadhavan-gn4iz Ай бұрын
സംശയം ഇല്ല ഇന്ത്യ കണ്ടതിൽ വെച്ച് ധീരനായ പ്രധാനമന്ത്രി ❤❤❤
@rahulraj8144
@rahulraj8144 Ай бұрын
സ്വന്തം മതത്തിൽ പെട്ട ഒരാൾ അല്ലാതെ മറ്റു വിഭാഗത്തിലെ ആര് എന്ത് ചെയ്താലും അത് അംഗീകരിക്കാനുള്ള ഒരു മനസ്സ് ഇല്ലാതായി പോയി ഇതൊക്കെ ഇനി കൂടുകയേ ഉള്ളൂ 🤦‍♂️
@thestubbornbull
@thestubbornbull Ай бұрын
കുറി തൊട്ടവൻ ആയാലും അറ്റം പോയവൻ ആയാലും എല്ലാം മനുഷ്യൻ ആണ് എന്ന് തിരിച്ചറിയാൻ കഴിയണം. അതിന് ആദ്യം വേണ്ടത് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന മതപരമായ എല്ലാ ഊള പരിശീലങ്ങളും പൂർണമായി നിർത്തുക. പ്രായപൂർത്തി ആകുന്നത് വരെ അവരെ ഒരു മതത്തിൻ്റെ വൈറസിനും വിട്ട് കൊടുക്കാതെ ഇരിക്കുക എന്നത് മാത്രമാണ്.
@itsdude9866
@itsdude9866 28 күн бұрын
Ipol thane nokike,famous aayitulla DQ,Shane Nigam avarokke all eyes on rafa ennu paranju swantham mathakkare support cheythu, Bangladesh vishayam vannapol mindandirikkunathu.adalle vargeeyatha
@user-xq2of4wg4c
@user-xq2of4wg4c Ай бұрын
നരേന്ദ്രമോദിയെ പോലുള്ള ഒരു പ്രധാനമന്ത്രി കിട്ടിയതിൽ ഇന്ത്യയിലെ നമ്മൾ അഭിമാനിക്കുന്നു
@Arjun-po3np
@Arjun-po3np Ай бұрын
ഇങ്ങനെ തെറി വിളിക്കുന്നവനെക്കെ നക്കിതിന്നുന്നത് കേന്ദ്രത്തിന്റെ ക്യാഷ് ആണല്ലോ
@thestubbornbull
@thestubbornbull Ай бұрын
കേന്ദ്രത്തിൻ്റെ ക്യാഷ് എന്ന് പറയുമ്പോൾ മോദിയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നത് ആണോ? കേന്ദ്രതിൻ്റെ ആയാലും സംസ്ഥാനത്തിൻ്റെ ആയാലും പൈസ ജനങ്ങളുടേതാണ്!
@kannang1138
@kannang1138 Ай бұрын
മോദി ഒരുപാട് നന്ദി ഞങ്ങളെ വന്ന് കണ്ടതിൽ ആ ഒരു ചിരി ഉണ്ടല്ലോ മനസ്സ് നിറഞ്ഞു പോകുന്നു 🫂🤍🙂
@suresht6574
@suresht6574 Ай бұрын
താങ്കളെ മാതിരി ഉള്ളവർ രംഗത്ത് ഉണ്ടാവണം👍🏻👍🏻👍🏻🙏🏻💪🏻
@sundargopalan5686
@sundargopalan5686 Ай бұрын
കേന്ദ്രവും കേരളവും സംയുക്തമായി ഇത്തരക്കാരെ പൊക്കണം ...👌👌👌👌
@muralidharanc8505
@muralidharanc8505 Ай бұрын
മൊഹൻലാലിനെ തെറി വിളിച്ചതിന് ഗ്ലോബർ ചെകുത്താനെതിരെ കേസ് എടുത്ത പോല ഇവർ കെ തിരേയും കേസ് എടുക്കണം
@akchandramohanan5793
@akchandramohanan5793 Ай бұрын
അത് ഉണ്ടാവില്ല
@user-zp7op2cx8d
@user-zp7op2cx8d 29 күн бұрын
പറയുന്നവർ പറയട്ടെ അനുഭവം കണ്ട് പടിക്കട്ടെ അനുഭവം ഗുരു​@@akchandramohanan5793
@roshinisatheesan562
@roshinisatheesan562 Ай бұрын
അനിയൻ പറയുന്നത് 100% സത്യമാണ് വളരെ അതിശയമാണ് ആ പാവങ്ങളോട് ചേർത്തുപിടിച്ച് ചോദ്യങ്ങൾ ചോദിക്കുന്നത് കണ്ടപ്പോൾ❤🤝👍🇮🇳❤️
@alexjohn5213
@alexjohn5213 Ай бұрын
വളരെ "തീവ്ര സമാധാനം" ആഗ്രഹിക്കുന്ന ഒരു പ്രത്യേക വിഭാഗക്കാരാണ് നെഗറ്റീവ് എഴുതി അയക്കുന്നത്
@sureshkumar-in8bc
@sureshkumar-in8bc Ай бұрын
ഒന്നുകൊണ്ടും പേടിക്കണ്ട എന്നും, എപ്പോളും മകനെപോലെ കൂടെയുണ്ടാകും, ജയ് ഹിന്ദ് മോദി Sab,, ജയ്‌ഹിന്ദ്‌ 🙏🙏🙏
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 Ай бұрын
പാല് കൊടുക്കുന്ന കൈയിൽ കടിക്കുന്ന ഇത്തരം വിഷങ്ങൾക്കു ഇവരെ സഹായിക്കുന്ന വരുടെ നാട്ടിൽ പോയാൽ പോരെ.
@sureshkumar-in8bc
@sureshkumar-in8bc Ай бұрын
അദ്ദേഹത്തിന് ഒരയിരം അഭിവാദ്യങ്ങൾ 🙏🙏🙏👌👌👍
@deepas3792
@deepas3792 Ай бұрын
Dr. ചാർളി ഇന്ന് മുതൽ ക്രിസങ്കി ആയി മുദ്ര കുത്തപ്പെടും
@lathishsubramanian2362
@lathishsubramanian2362 Ай бұрын
ഫസൽ ഭായ് താങ്കൾക്ക് ഒരു ബിഗ് സലൂട്ട്
@sudharmama4978
@sudharmama4978 Ай бұрын
നല്ല ഒരു മനുഷ്യനാണ് അദ്ദേഹം ❤️🙏🙏🙏🙏
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 Ай бұрын
സത്യം സത്യം ഫസ്സൽ വളരെ നല്ല മാധ്യമ പ്രവർത്തനം ✌️👌👍🙏💯%
@indian3475
@indian3475 Ай бұрын
ഇത്രയും ദൂരെ നടന്നു നീങ്ങിയ നമ്മുടെ പ്രധാനമന്ത്രിയെ കേരളത്തിലെ മുഴുവൻ ജനതകളും ആദരിക്കണം.
@shaijushaiju7865
@shaijushaiju7865 Ай бұрын
താങ്കളെ പോലെയുള്ളവർ ആണ് ഈ രാജ്യത്തിന്റെയും മോദിജിയുടെയും ശക്തി പ്രധാനമന്ത്രി മോദിജിക്ക് ആശംസകൾ നേരുന്നു താങ്കൾക്കും അഭിനന്ദനം അറിയിക്കുന്നു
@gayathrim8954
@gayathrim8954 Ай бұрын
അയൾ ചായക്കാരൻ ആയിരുന്നു രാജകുമാരൻ അല്ലായിരുന്നു. അയൾ ക്കു കഷ്ടപ്പാടും ബുദ്ദിമുട്ടും മനസ്സിലാവും
@AnandamAmbat
@AnandamAmbat Ай бұрын
Correct
@Hanyang___
@Hanyang___ Ай бұрын
മണിപ്പൂർ ചൈനയിൽ ആയത് നന്നായി
@suniliju5912
@suniliju5912 Ай бұрын
​@@Hanyang___മണിപ്പൂരിൽ നടന്നത് വർഗ്ഗീയത അല്ലെന്ന് എല്ലാവർക്കും അറിയാം.വർഗ്ഗീയത പറഞ്ഞു പരത്തിയത് ആരെന്ന് എല്ലാവർക്കും അറിയാം.എന്നിട്ട് മണിപ്പൂരും പൊക്കി പിടിച്ച് വന്നിരിക്കുന്നു.
@djj075
@djj075 Ай бұрын
@@Hanyang___ Bangladeshi Le hindu and other minorities been attacked athine kurichu???
@omanakkuttanng4272
@omanakkuttanng4272 Ай бұрын
ഈ സന്ദർശനത്തെ വിമർശിക്കുന്നവരാണ് യഥാർത്ഥ രാജ്യദ്രോഹികൾ❤
@Frommoonlightwithlove
@Frommoonlightwithlove Ай бұрын
i love Modiji
@johnypaul6088
@johnypaul6088 Ай бұрын
അവരുടെയൊക്കെ നേതാക്കൾ ഇസ്മായിൽ ഹാനിയയും യഹിയ സിൻവരുമെല്ലാമാണ് .......തിന്ന ചോറിനു നന്ദിയില്ലാത്ത വർഗം ......
@user-rp7fj3fv5n
@user-rp7fj3fv5n 21 күн бұрын
ഫസൽ വളരെ വ്യക്തമാക്കി സംസാരിചതിനു. നന്ദി
@sujeshsurabhi4071
@sujeshsurabhi4071 Ай бұрын
നെഗറ്റീവ് കമന്റ്‌ ഇട്ടവർ ക്ക് ഒരു തെരുവ് നായ യുടെ വില പോലും ഇല്ല... അവരെ വിട്ടേക്ക്..... നമ്മൾ ക്ക് പ്രധാനം നമ്മുടെ പ്രധാനമന്ത്രി യും ❤️വയനാടിന്റെ മക്കളും, അവരുടെ പുനരധിവാസവും ❤️
@harikrishnant5934
@harikrishnant5934 Ай бұрын
Theruvu Naayakku nanni undu
@renusiji8889
@renusiji8889 Ай бұрын
Government should. be. Take case
@sumanpksuman3578
@sumanpksuman3578 Ай бұрын
ഇങ്ങനെയൊരു പ്രധാനമന്ത്രി നമുക്ക് ഉണ്ടായത് ഓരോ ഭാരതീയൻ്റെയും അഭിമാനം തന്നെ ഇനിയൊരു പാർട്ടിയിലും നിന്നും ഇതുപോലൊരു പ്രധാനമന്ത്രി ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല
@user-gh4kp5yg9o
@user-gh4kp5yg9o 25 күн бұрын
ഹലോ..പറയട്ടെ..അവിടെയാണ്.. എൻ്റെ..വിജയം..തോൽപിക്കുമ്പോൾ..കിട്ടുന്നസുഖം...ജെനതിനറിയം. .❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@chandramathimct9453
@chandramathimct9453 Ай бұрын
🙏🙏ഞാൻ ഒരു ഇ ടത് പക്ഷ അ നു ഭാ വി ആയിരുന്നു 🌹അന്ന് ബി. ജെ. പി. ഇല്ലായിരുന്നു. ആർ. സ്. സ്.. മാത്രം മാത്രം.. പിന്നിടാണ് ന്നു തോന്നുന്നു. ബി. ജെ. പി. വന്നത് എങ്കിലും. മോഡി ജി. വന്നതിൽ പിന്നെ നല്ല കാര്യങ്ങൾ ചെയുന്നത് കണ്ടപ്പോൾ വലിയ സന്ദോഷം. പറയുന്ന തെണ്ടികൾ പറയട്ടെ ദൈവം നല്ലതു ചെയ്യുന്നവരുടെ കൂടെ ഉണ്ട്‌.. മൃഗം പോലും നാണിച്ചു തല താഴ്ത്തും. അത്ര വിവരം കെട്ട മനുഷ്യർ. ദുരന്ധം ഉണ്ടായപ്പോൾ മോഷണം നടത്തുന്ന മര വഴകൾ 🌷
@ArjunMelarcodeKallampad-sp4yg
@ArjunMelarcodeKallampad-sp4yg Ай бұрын
Faizal bhai shert poli ❤❤❤ avatharanam supper jai hind
@francisjoseph732
@francisjoseph732 Ай бұрын
മോനെ തന്നെപ്പോലെയുള്ള നല്ല മക്കൾക്ക് ഈ പട്ടീടെ മക്കൾ വലിയ ഭീഷണിയാണ് സഹോദരൻ സൂക്ഷിക്കണം
@sanucailcut2156
@sanucailcut2156 Ай бұрын
Fasal bai ningale orthu eniku othiri abhimanam undu I proud you ❤❤❤
@vijayan4049
@vijayan4049 Ай бұрын
സംസ്കാരം അത്രക്കെ ഉള്ളൂ എന്ന് മനസ്സിലാക്കിയാൽ മതി
@Sreepadmasree
@Sreepadmasree Ай бұрын
Athe addeham show kaanikkan vannathalla....👍👌🙏❤️❤️💐💐
@ShajuShaju-hk6zb
@ShajuShaju-hk6zb Ай бұрын
രാജ്യം ഇതുവരെ കാണത്ത ഇതു പോലെ ഒരു പ്രധാനമന്ത്രി
@sraonepk890
@sraonepk890 Ай бұрын
ചേട്ടൻ ഇത്രയും നാൾ ഇവിടെ തന്നെ അല്ലെ ജീവിച്ചത് ഇതിനെ മുന്നേ ഭരിച്ചവരെ കുറ്റം പെടുത്തരുത്
@sujanc.m7848
@sujanc.m7848 Ай бұрын
Chetan chellu vere pani noku ​@@sraonepk890
@pkasherahammed
@pkasherahammed Ай бұрын
We are proud of his approach to the people there by walking so a distance. May God guide him to act more for the affected.
@rkpathirippally5180
@rkpathirippally5180 Ай бұрын
ശ്രീ ഫസൽ യഥാർത്ഥ രാജ്യസ്നേഹിയും യഥാർത്ഥ മുസൽമാനും. 👍🙏❤️
@babupillai2106
@babupillai2106 Ай бұрын
നല്ല മുസൽമാൻ അങ്ങനെ ആണ് ❤️
@NationFirst-u3l
@NationFirst-u3l Ай бұрын
Please continue your work Fasal bhai.. Keep exposing them.
@prajeeshkumarprajeeshkumar7496
@prajeeshkumarprajeeshkumar7496 Ай бұрын
കഷ്ടം ചില ജന്മം ങൾ അങ്ങനെ യാ നാവ് ചൊറിജു കൊണ്ടേ ഇരിക്ക മോദിജി ❤❤❤❤❤😘😘😘
@dj108md7
@dj108md7 Ай бұрын
U hv done a nice work... My bro 🎉❤
@sasthrikal856
@sasthrikal856 Ай бұрын
2000കോടി കൊടുത്താലും ഈ ഇനം മനുഷ്യത്വ രഹിതര് പറയും അത് നമ്മൾ കൊടുക്കുന്ന നികുതിപ്പണം അല്ലെ എന്ന്
@rajeshworld3037
@rajeshworld3037 Ай бұрын
എന്തിനു 2000 cr? കമ്മികൾക്ക് മുക്കാനോ 😂😂
@user-fd5re6qr7r
@user-fd5re6qr7r Ай бұрын
സത്യമതല്ലെ ?
@kalaiyer3150
@kalaiyer3150 Ай бұрын
​@@user-fd5re6qr7r അത് അർഹതപ്പെട്ടവർക്ക് മോദിജി വന്നന്തിനുശേഷം മാത്രമേ കിട്ടുന്നുള്ളു
@sasthrikal856
@sasthrikal856 Ай бұрын
@@user-fd5re6qr7r സർക്കാരിന്റെ ഇച്ഛാശക്തിയും കൂടി ഉണ്ടെങ്കിലേ അത് സാധ്യമാകൂ
@binurajms5742
@binurajms5742 Ай бұрын
Fasal ❤❤Hats of you '
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Ай бұрын
കമൻ്റിട്ടവൻ മാത്രമല്ല അതിന് പിന്തുണച്ചവരും ആരെല്ലാമെന്ന് മനസ്സിലാക്കുന്നത് നല്ലത്. നാളെ ബംഗ്ലാദേശ് ആവർത്തിക്കാൻ ഇവർ മുൻപന്തിയിലുണ്ടാകും. അതുകൊണ്ട് തന്നെ ആ രാജ്യദ്രോഹികളെ തുറുങ്കിലടക്കുക തന്നെ വേണം. രാജ്യരക്ഷാ വകുപ്പ് അതിനുള്ള നടപടി തുടങ്ങുമെന്ന് പ്രതിക്ഷിക്കാം
@napworld1075
@napworld1075 Ай бұрын
മോദിജി 🙏🙏🙏
@mpnandakumar6503
@mpnandakumar6503 Ай бұрын
ഫസൽ ഭായി . ഷർട്ട്‌ സൂപ്പർ.... ഒരിക്കൽ കൂടി പറയുന്നു , റിപ്പോർട്ട്‌ കലക്കി ....നമ്മളിൽ ഒരാളായി മാറി നമ്മുടെ പ്രധാന സേവകൻ ....... മോദിക്ക് പകരം മോദി മാത്രം.... കുറ്റം കാണുന്നവമാർ കാണട്ടെ .... ദൈവം ഇവനെ ഒക്കെ പന പോലെ വളർത്തട്ടെ ....
@Manu10978
@Manu10978 Ай бұрын
ഇൻസ്റ്റാഗ്രാം കണ്ണാപ്പിക്കൾ ആണ് കൂടുതലും നെഗറ്റീവ് comments ഇടുന്നത് യൂട്യൂബിൽ കൂടുതലും പോസിറ്റീവ് കമന്റ്സ് ആണ്...
@Vellimoonga79
@Vellimoonga79 Ай бұрын
Screen Shot കൾ കാരണം പ്രത്യേക നാമധാരികൾ youtube കമൻ്റുകളിൽ ഇപ്പോ അധികം പ്രത്യക്ഷപെടാറില്ല.😅
@Manu10978
@Manu10978 Ай бұрын
@@Vellimoonga79 നോ കൂടുതലും വെറുപ്പ്‌ പറയാൻ വേണ്ടി മാത്രം ആണ്.
@beerankutty4819
@beerankutty4819 Ай бұрын
രാഷ്ട്രീയ അഭിപ്രായവ്യത്യാസം വേറെ വിഷയം മുണ്ടകൈ ചുരൽമല വിഷയം രാജ്യത്തിൻ്റെ വേദനിപ്പിക്കുന്ന വിഷയം വയനാടിനെ ചേർത്ത് പിടിച്ച രാജ്യത്തിൻ്റെ പ്രധാനമന്ത്രിക്ക് ബിഗ് സല്യൂട്
@bbbbnn632
@bbbbnn632 Ай бұрын
ബംഗ്ലാദേശ് കലാപത്തെ കുറിച് ഷേവ് palastin ടീംസിനെ കാണുന്നില്ല മതേതര കേരളം ഇവർക്കു അപ്പോ അത് അവരുട സമുദായത്തോട് മാത്രമുള്ളോ
@pink35day5
@pink35day5 Ай бұрын
Avrk enthum avam kola peedanam 9vayas
@renjinirjn
@renjinirjn Ай бұрын
Fasal , you are great. Go ahead ❤❤
@bgsekhar8403
@bgsekhar8403 Ай бұрын
🙏🙏🙏
@ashasreekumar8359
@ashasreekumar8359 Ай бұрын
ഓർമ്മയുണ്ടോ പണ്ട് മുല്ലപ്പെരിയാർ പ്രശ്നംനടന്നപ്പോൾ അന്ന് തമിഴ്നാട്ടിൽ മലയാളികളുടെ വീടുകളുംകച്ചവടസ്ഥാപനങ്ങളും അടിച്ചുതകർക്കുന്നസമയത്ത് മൻമോഹൻസിംഗ് തമിഴ്നാട് മാത്രം സന്ദർശിച്ച്പോയപ്പോൾ ഇപ്പോൾ മോദിയെ കുറ്റംപറഞ്ഞവർ ഉൾപ്പെടെ സകല മലയാളികളും ദുഃഖിതരായത് ഞാൻ നന്നായി ഓർക്കുന്നുണ്ട്.
@lalithakumaran1113
@lalithakumaran1113 Ай бұрын
നമ്മുടെ പ്രധാന മന്ത്രി ബഹുമാനപ്പെട്ട ശ്രീ. നരേന്ദ്രമോദിജിക്ക് എന്റെ ഹൃദയം നിറഞ്ഞ നമസ്ക്കാരം . അദ്ദേഹത്തിന് ഈശ്വരൻ ആയൂരാരോഗൃസുഖം നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@sasivarma989
@sasivarma989 Ай бұрын
മോദിജി ഒരു മനുഷ്യനാണ്, അതുകൊണ്ടു തന്നെ അ ദ്ദേഹത്തിൽ മനുഷ്യത്വവും ഉണ്ട്.
@prakashvb8049
@prakashvb8049 Ай бұрын
Fasal karat very good description 👌 👍 👏
@sudharmama4978
@sudharmama4978 Ай бұрын
സത്യത്തിനു വേണ്ടി ജോലിചെയ്യുന്ന ഫസലിന് 🙏🙏🙏❤️👍...... ഇപ്പറയുന്നവരും സപ്പോർട് ചെയുന്നവരല്ലേ സത്യത്തിൽ ദുരന്തങ്ങൾ? നല്ല സംസ്കാരം ആണ്.
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 Ай бұрын
ഫസൽ ❤🎉 👍🙏 സത്യം ധർമ്മം നന്മ നിറഞ്ഞ മാധ്യമപ്രവർത്തനം 🙏💯✌️
@kumardeep5004
@kumardeep5004 Ай бұрын
Highly appreciated PM's attachment with victims and all people there. Big salute.
@Ajinar-dy4fe
@Ajinar-dy4fe Ай бұрын
ഭാരത് മാതാ കി ജയ്
@vsomarajanpillai6261
@vsomarajanpillai6261 Ай бұрын
പറഞ്ഞിട്ടു കാര്യമില്ല ഫസൽ കാരണം ചില പാഴ്ജന്മങ്ങൾ ജാരന്മാർക്ക് ജനിയ്ക്കും ആ മനുഷ്യക്കോലമായ ജാരസന്തതികൾ ഇങ്ങനെയുള്ള പ്രതികരണമേ നടത്തു എന്തെന്നാൽ അവകളുടെ ജനനം യാർത്ഥ്യ ജനനമല്ല ജാരന്മാരി അവിഹിതമായി ജനച്ച വർഗ്ഗത്തിന് മുഖ്യമന്ത്രി പ്രധാനമന്ത്രി മന്ത്രി എന്നല്ലാ അൻ്റെയൊക്കെ മാതാവു വിശ്വസിക്കുന്ന ദൈവം ആയാൽ പോലും ഇങ്ങനെയൊക്കെയേ പ്രതികരിക്കൂ അവർക്കതിനേ കഴിയൂ
English or Spanish 🤣
00:16
GL Show
Рет қаралды 17 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 1,7 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 42 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 17 МЛН