Yes but do not discuss about the corruption in congress party and communist party.
@abcdjunctionl7439 Жыл бұрын
@@jaycdp അതിനു ബി ജെ പി മാമാ മാധ്യമങ്ങൾ ഇവിടെ ധാരാളം ഉണ്ടല്ലോ...
@sreekumarp2807 Жыл бұрын
കൃതൃമായ നിരീക്ഷണം ❗ഇതാണ് മാധൃമങ്ങൾക്കുളള ഉദാത്തമായ മാതൃക‼️🌹
@indipend Жыл бұрын
ഉവ്വ്...
@abcdjunctionl7439 Жыл бұрын
@@indipend എന്ന് " ഭാരതീയ ജനദ്രോഹ പാർട്ടി" ബി ജെ പി.
@indipend Жыл бұрын
@@abcdjunctionl7439funny sudu.....
@ansadansad7102 Жыл бұрын
@@abcdjunctionl7439 ise true true true
@aboobeckerkoyadv37708 ай бұрын
❤ ji ko@@indipend
@hussainpadiyoor492 Жыл бұрын
ഇതെല്ലാം കേൾക്കുമ്പോൾ നമ്മുടെ സുപ്രീംകോടതിക്ക് ഒരു റോളും ഇല്ലേ എന്ന് ചിന്തിച് പോകുന്നു
@abdulazeez4137 Жыл бұрын
അവരുടെ ജോലി ഇല്ലാതാവാൻ പോവുകയാണ് ഇനി ജഡ്ജ്മാർ വിധിക്കേണ്ട അമിട്ടും മോഡിയും കോടതി ആവും അവർ വിധിക്കും
@uae6465 Жыл бұрын
ഇങ്ങനെ പറഞ്ഞാൽ രാജാവിന് പൊള്ളും അദ്ദേഹം കൂടു തുറക്കും E D തത്ത പറന്നുവരും അത് മാന്തും കടിക്കും
@sajithchirakkalka8477 Жыл бұрын
ധീരമായ നിലപാട് ♥️♥️♥️
@AVahid-fg3yc Жыл бұрын
ഇത് പോലെ ആർജവത്തോടെ ബിജെപിയുടെ കള്ളത്തരങ്ങളും പ്രതിയോഗികളെ കുടുക്കുന്ന സത്യങ്ങൾ വിളിച്ച് പറയാൻ കേരളത്തിൽ ഒറ്റ ചാനൽ മാത്രമേ ഉള്ളൂ അത് മീഡിയാ വൺ മാത്രം .എല്ലാവിധ ഭാവുകങ്ങളും മീഡിയാ വണ്ണിന്
@nikhilchandra4351 Жыл бұрын
😁
@Goebbels11 Жыл бұрын
Modi ippo raji vekkum🤣🤣
@sakeerhusain7543 Жыл бұрын
വളരെ ശരി
@abdulrasak6909 Жыл бұрын
ഗാന്ധിജിയെ കൊന്നവരിൽ നിന്ന് ജനാധിപത്യമോ
@abcdjunctionl7439 Жыл бұрын
@@Goebbels11 ഇനി അടുത്തതായി ഉടനെ വരും, "മോഡിഗ്യാസ്" മോഡി പുറകിലൂടെ വിടുന്ന ഗ്യാസ്...
@aboobackerpk8406 Жыл бұрын
Media.one.super....❤❤🙏🏼🙏🏼🤝🤝🤲🤲
@k.mabdulkhader2936 Жыл бұрын
ഇതു തന്നെയാണ് ഹിറ്റ്‌ലറും ചെയ്തതും
@prajeethakuriakose6127 Жыл бұрын
മടുത്തു പോകാതെ ഇതുപോലെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുക.. നിഷാദ് 👌 നിലപാട്.. 💪
@jaisjohn4532 Жыл бұрын
ഇത് കേട്ടാൽ തോന്നും നിഷാദ് ജനാധിപത്യ ഭരണഘടന വിശ്വാസി ആണെന്ന് ചുമ്മാതാ നിഷാദ് താലിബൻ വിസ്മയം ആണ് 😄
@mohamedkuzhikkandathilmana456 Жыл бұрын
@@jaisjohn4532 ശരിയാ krisanghi
@jaisjohn4532 Жыл бұрын
@@mohamedkuzhikkandathilmana456 പോടാ ശവംഭോഗി 😏
@Goebbels11 Жыл бұрын
Rajeevan oolanu nalla adi kitti. Arinjo🤣🤣
@abdulm6772 Жыл бұрын
കാത്തിരിക്ക് അവർ ചമ്മന്തി അരച്ചുവെച്ചിട്ടുണ്ട് തരും ചില ഇടങ്ങളിൽ കൊടുത്തു തുടങ്ങി
@dreamenterprises8222 Жыл бұрын
എത്ര കള്ളകേസുകൾ എടുത്താലും ആം ആദ്മി മുന്നോട്ടു തന്നെ 👍
@hashimsuper8048 Жыл бұрын
ആർജവമുള്ള ചാനൽ മീഡിയ വൺ
@azhardeenBizap Жыл бұрын
Media one voice of the True Nation❤
@HussainKhan-rg4op Жыл бұрын
അല്ലാ ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ സുപ്രധാന കോടതിയായ സുപ്രീം കോടതി ക്ക് ഒരു റോളും ചെയ്യുവാനില്ലേ? ???
@shinikumari8371 Жыл бұрын
Excellent 🙏🙏🙏❤
@sivankavil3570 Жыл бұрын
ഭരണം മാറിയാൽ ഇതൊക്കെ ചോദ്യം ചെയ്യില്ലേ നിയത്തിന്റെ മുന്നിൽ സമാധാനം പറയേണ്ടി വരും എന്ന് വിശ്വസിക്കുന്നു അപ്പോൾ എല്ലാ കേന്ദ്രസേനയും ഭരണപക്ഷത്തായിരിക്കും
@justinecharalil3106 Жыл бұрын
പിണറായി കൂട്ടിലെതത്ത കൾ അല്ലേ ഇവിടത്തെ പോലീസും വിജിലൻസും....
@mkk773 Жыл бұрын
ആണോ? എപ്പഴപ്പീ...? 😄
@abcdjunctionl7439 Жыл бұрын
ക്രിസംഗി...
@justinecharalil3106 Жыл бұрын
സൂടാപ്പി
@jollykurian2729 Жыл бұрын
Awesome congrats sir
@oommenninan2563 Жыл бұрын
True Observation .
@coconutpunch123 Жыл бұрын
നട്ടെല്ലുള്ള ഒരു മാധ്യമ സ്ഥാപനം - മീഡിയ വൺ
@sanals811 Жыл бұрын
താങ്കൾ പിണറായിയുടെ police കാണിക്കുന്നത് കാണുന്നില്ലേ..... BBC യുടെ ഓഫീസ് IT dept raid നടത്തിയപ്പോൾ കേന്ദ്രസർക്കാരിനെ പഴിച്ച താങ്കൾ Asianet ഓഫീസിലെ K police raid നെ കുറിച്ച് നിലപാട് അറിയിക്കാൻ ധൈര്യമുണ്ടോ...?
@sreekumarp2807 Жыл бұрын
Out of focus കണ്ടില്ലേ , എങ്കിലതൊന്നു കണ്ടിട്ടു കമന്റും വലിച്ചു കണ്ടം വഴി ഓടിക്കോ...😝
@prajeethakuriakose6127 Жыл бұрын
സ്വന്തം സ്ഥാപനത്തിലെ ജോലിക്കാരിയുടെ മകളെ കൊണ്ട് നിലവാരം കുറഞ്ഞ വീഡിയോ ഉണ്ടാക്കുക അത് വിവാദം ആയപ്പോൾ സ്വന്തം മകളെ പീഡിപ്പിച്ച അച്ഛനെ തന്നെ ചാനലിൽ കൊണ്ടു വന്നു വീണ്ടും വീണ്ടും ചെയ്ത തെറ്റ് ന്യായീകരിക്കാൻ ശ്രമിക്കുക..എന്നിട്ട് ഏഷ്യാനെറ്റിനു അവാർഡ് കൊടുത്തില്ല പോലും.. 😁
@rahula1029 Жыл бұрын
@@prajeethakuriakose6127 ഇല്ലാത്ത കേസാണെങ്കിൽ പോലീസ് എഫ്ഐആർ ഇടുമോ? കുട്ടിയുടെ അച്ഛൻ തന്നെ അത് തുറന്നു പറയുമ്പോൾ അത് വ്യാജ വാർത്തയാണോ? വിഷ്വൽ കാണിച്ച കുട്ടിയുടെ കാര്യത്തിൽ മാത്രമാണ് സംശയമുള്ളത്. ലഹരി മാഫിയ എന്നത് കേരളത്തിൽ ഇല്ലാത്ത കാര്യമാണോ? ലഹരിയുടെ ഹോൾസെയിൽ ഡീലർ ആണോ സിപിഐഎം അവർക്ക് ഇത്ര പൊള്ളാൻ.. 🙏
@Usb616 Жыл бұрын
കാലം കണക്ക് ചോദിക്കും... അതാണ് പ്രകൃതി നിയമം
@lathuzaree2506 Жыл бұрын
media one മറ്റ് മാധ്യമങ്ങൾക്ക് മാതൃകയാക്കാം. നിലപാടും ആർജവമുള്ള മാധ്യമ സംസ്കാരം
@faisalpkl9273 Жыл бұрын
നിലപാട് 👌👌👌👌
@santhoshgeorge9841 Жыл бұрын
Excellent
@vijayakumarann3456 Жыл бұрын
Good presentation
@johnmathew8357 Жыл бұрын
Excellent👍
@ameerfaizal1009 Жыл бұрын
👍👍👍👍👍👍👍👍👍
@asalamsulaiman7777 Жыл бұрын
Correct....
@Albinthankachan.123 Жыл бұрын
Media one 🔥🔥🔥
@muhammadhnizar1096 Жыл бұрын
വളരെ ശരിയാണ് 👌
@mithranpalayil999 Жыл бұрын
Hats off Mr. Nishad, accurate assessment, although I disagree with you on many things, the media like you should be here all the time, that's need of the time, otherwise this great nation will turn to autocracy.
@shamshadbeegum8294 Жыл бұрын
God bless you
@abdulnazarparakulam498 Жыл бұрын
💯 support
@kumaristanly540 Жыл бұрын
👍👍👍💞
@hafeedmuhammed6709 Жыл бұрын
നിലപാട്. 👌👌👌
@abdulsalamnalakath5381 Жыл бұрын
👍🏻😭👍🏻👍🏻
@wilsonvarkey56 Жыл бұрын
Truth. Not only caged parrots. But these parrots are wingless also !
@1dayresort Жыл бұрын
കേരളത്തിലും അതുതന്നെയല്ലേ നടക്കുന്നത്
@umarjalal397 Жыл бұрын
Ninghaludea Notification Aarkum kittunnillaa
@noushadneerad8307 Жыл бұрын
കേരളത്തിലെ മറ്റു മാധ്യമങ്ങൾഇവരെ കണ്ടു പഠിക്കണം
@jaisjohn4532 Жыл бұрын
എന്തോന്ന് പഠിക്കാൻ താലിബൻ വിസ്മയങ്ങളോ😄 ഇവിടെ അതൊന്നും വേണ്ട മോനുസേ ജീവിച്ചു പൊക്കോട്ടെ 🙏
@jamesgeorge3861 Жыл бұрын
True story
@Shahulhameed-uq4jo Жыл бұрын
നല്ല നിരീക്ഷണം '' ഇവരെ കയറ്റി ഇരുത്തിയത് Av M, മെഷീൻ .. അതില്ലാതാക്കി അവിടെ അള്ളി പിടിച്ച വരെ ചൂരലടിച്ച് പുറത്ത് ചാടിക്കാൻ സാധിക്കട്ടെ.'
@vijayankrishnan2444 Жыл бұрын
101 %right comments
@jinusuhail1876 Жыл бұрын
ഉടൻ തന്നെ media one ന് സംപ്രേഷണ വിലക്കിന് സാധ്യത മണക്കുന്നു
@anwarm5408 Жыл бұрын
4:25 4:26 super
@sreekumarp2807 Жыл бұрын
കഷ്ടം തന്നെ ❗ കേരളത്തിലെ കോൺഗ്രസ് ബിജെപി ആയിക്കഴിഞ്ഞു എന്നല്ലേ അവരുടെ സിബിഐ പ്രേമം തെളിയിക്കുന്നത്‼️😪
@davidoffsilver9832 Жыл бұрын
റാവുത്തറണ്ണൻ ഐ ലാവ് യു 🔥😘
@sachinshivamanasa7430 Жыл бұрын
എന്ന് ജമാ അത്തെ ഇസ്ലാമിയുടെ കൂട്ടിൽ അടച്ച കാക്ക
@sachinshivamanasa7430 Жыл бұрын
@@Krishnahgg ഹിംസ നമ്മൾക്ക് പറഞ്ഞിട്ടില്ല 💁♂️
@Krishnahgg Жыл бұрын
@@sachinshivamanasa7430 Hindu only country varanam bro
@sachinshivamanasa7430 Жыл бұрын
@@Krishnahgg ഹിന്ദു രാഷ്ട്രം എന്ന സങ്കല്പം സനാതന ധർമ്മതിൽ ഇല്ല
@shajichacko7610 Жыл бұрын
One day will come for their funeral before 2024 Nishad Hat's off🤝🤝
@royie8792 Жыл бұрын
Right.
@muraleedharanvm46647 ай бұрын
മാധ്യമത്തിന് ഇപ്പോഴെങ്കിലും സത്യം വിളിച്ചു പറയുന്നു. പറയേണ്ടിവരുന്നു. സത്യം വിളിച്ചു പറയാൻ നിലപാടു വരെ കാത്തിരിക്കേണ്ടി വരുന്നു
@HussainKhan-rg4op Жыл бұрын
എല്ലാം നടനടക്കും അധികാരം അതൊരപ്പകഷ്ണമാണ് "വിചിത്രമായ വിവേചനം!
@amshafi5207 Жыл бұрын
ചങ്കുറ്റമുള്ള ചാനൽ, അതുപോലെ അവതാരകനും !
@thetruthofvaliyullahi6516 Жыл бұрын
വലിയുല്ലാഹി മുഹമ്മദ് ഷെരീഫ് ബിജെപി മണ്ണാർക്കാട് നന്മ ചെയ്തു മുന്നേറുന്ന ഒരു സമൂഹത്തെ നിങ്ങൾ എത്രതന്നെ ശ്രമിച്ചാലും അല്ലാഹു കൈവിടുകയില്ല നിങ്ങളുടെ ജമാഅത്തെ ഇസ്ലാമി അതേപോലെ എപി ഇകെ മറ്റു മുസ്‌ലിം സംഘടനകൾ ഒന്നിച്ചു നിന്നാലും സത്യത്തെ തകർക്കാൻ കഴിയില്ല അതിൻറെ ഉത്തരം ഉത്തമ ഉദാഹരണമാണ് ഞാനിന്നും ജീവനോടെ ഇരിക്കുന്നത് ഇൻഷാ അള്ളാ 2024 മോദി തന്നെ ഭരണത്തിൽ വരും അവർ എന്ന് അല്ലാഹുവിനെ കൈവിടുന്നു അല്ലെങ്കിൽ സത്യത്തിന് വിപരീതമായി പ്രവർത്തിക്കുന്നു അതുവരെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല ഭാവിയിൽ വൈകാതെ ഇത്തരം മാധ്യമം ശൃംഖലകളും മതസംഘടനകളും ഇന്ത്യ രാജ്യത്ത് നിരോധിക്കുക തന്നെ ചെയ്യും അല്ലാഹു സാക്ഷി ഇൻഷാ അള്ളാ
@dosthi798 Жыл бұрын
മീഡിയവണ്ണിന്റെ കാര്യത്തിൽ തീരുമാനമായി...
@riyasudheen94 Жыл бұрын
Super
@ShahulHameed-ti7ft Жыл бұрын
👍
@saithalviempee9279 Жыл бұрын
മിഡിയ one 👌👍💞💞
@alienmilkeyway7929 Жыл бұрын
India true citizens."they belive in democracy"We will fight together against fascism. If we are not together.😢 India future. Think about our future
@albufrancis6424 Жыл бұрын
ആരോപണം ഉന്നയിച്ചവർ തെളിവ് പുറത്തു വിടണം.. ആരോപണം ആർക്കും ഉന്നയികാം.. ബിജെപി യിൽ ചേർന്നാൽ വെറുതെ വിടുമെങ്കിൽ കർണാടകയിൽ ബിജെപി mla അറസ്റ്റിൽ ആവില്ലല്ലോ..
@nazeerahmed9389 Жыл бұрын
അവിടെ പ്രതിപക്ഷം അത്ര ശക്തമാണ്
@coconutpunch123 Жыл бұрын
അത് തൊഴുത്തിൽ കുത്താണ്.
@indipend Жыл бұрын
@@nazeerahmed9389 ഉവ്വ്....
@indipend Жыл бұрын
എന്നും ആരോപണം...... ഒരു തെളിവുമില്ല പക്ഷെ. ജോൺ പൊട്ടാസ്. ചരനാണെന്ന്. തെളിഞ്ഞിട്ടും. ഒന്നുമില്ല.....
@abcdjunctionl7439 Жыл бұрын
സി ബി ഐ എന്നാൽ " സെൻട്രൽ ബി ജെ പി ഇൻവെസ്റ്റിഗേഷൻ ട്ടീം" എന്നാക്കി മാറ്റിയിരിക്കുന്നു.....
@rajuthomas5767 Жыл бұрын
No true Christian beliver will support Thodi. Alencheerry, only a real estate broker.
@latinmallu1270 Жыл бұрын
സത്യം വിളിച്ചു പറയാൻ കാണിക്കുന്ന ചങ്കൂറ്റം അതാണ് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത്
@sanudeensainudeen1774 Жыл бұрын
Well said go on. kanakku chodikkaade charithram aareyum vitittilla ini vidukayumilla.
@wildcaptainkerala7839 Жыл бұрын
അധികാരം കയ്യിൽ ഉള്ളടത്തോളം കാലം ഇവരുടെ ഇങ്ങനത്തെ പരിപാടികൾ നിലനിൽക്കും!!.....
പിണറായി ഏഷ്യാനെറ്റ് ചാനലോട് കാണിച്ചതിന് എതിരെ ചാനലുകൾ എന്തുകൊണ്ട് പ്രതിഷേധം ശക്തമാകുന്നില്ല.
@well-wisher9625 Жыл бұрын
Asianet raid?
@muhammedhashim861 Жыл бұрын
Media one 👍
@farh5808 Жыл бұрын
Good
@dirarkp1351 Жыл бұрын
സംഖ്യകൾക്കും എന്ത് എന്തുമാവാം അഭിനന്ദനങ്ങൾ നിഷാദ്
@vijayankrishnan2444 Жыл бұрын
This is original comment's,truth but our people wanted to news paper
@koyassankoyakummattyveedu4289 Жыл бұрын
വിശ്വ ഗുരു ഇതിനെല്ലാം മറുപടി പറയേണ്ട ഒരു അച്ഛാ ദിൻ ഉടനെ പ്രതീക്ഷിക്കാം
@lolappan1234 Жыл бұрын
Enth kond media one English aakkikkuda.ente oru cheriya suggestion aan.
@HussainKhan-rg4op Жыл бұрын
വിവേചനപരമായ അഴിമതി യാണ്നടപ്പലാക്കുന്നത്
@subhashgnair1226 Жыл бұрын
Then why they withdrawn the whole policy????
@an69043 Жыл бұрын
എന്നിട്ടും താമരയിൽ കുത്ത് . ഇല്ലെങ്കിലും ഇവി എം കൈയ്യിൽ ഉള്ളത്തിടത്തോളം കാലം പേടിയ്ക്കണ്ട ?
@അറക്കൽഅബു-ന2ച Жыл бұрын
ഇപ്പോൾ CBI എന്നാൽ CENTRAL BJP INVESTIGATION എന്നായി മാറി
@indipend Жыл бұрын
മീഡിയ ഒന്ന്. ഇവിടെ ഇങ്ങനെ. മോദിജിക്കുള്ള പരസ്യം കൊടുത്തു തീരും വാ തുറന്നാൽ. മോദി... ബിജെപി പറഞ്ഞു. ബിജെപിക്ക് ഹരം. പകരട്ടെ....
@pavithrannpavi7834 Жыл бұрын
🥰🤣🥰🥰🌹😂 സൂപ്പർ❤️
@pittu1361 Жыл бұрын
Sound ella
@HussainKhan-rg4op Жыл бұрын
നമ്മുടെ ഈ രാജ്യത്ത് നടക്കുന്നത് ആപൽകരമായ അന്തരീക്ഷമാണ്. ഇങ്ങിനെ പോയാൽ. .രാജ്യത്തിൻറെ അവസ്ഥ അരക്ഷിതാവസ്ഥ യിലേക്ക് കൂപ്പ് കുത്തും. അതാണോ ഭരണകർത്താക്കളുടെ, സംതൃപ്തി,
@pradeepnilshwar Жыл бұрын
Banging on BJP face in style. Good job
@M-23355 Жыл бұрын
തിന്ന ചോറിന് നന്ദി കാണിക്കണ്ടേ നിഷാദ്... അതെ അദാനിയൊടു കാണിച്ചുള്ളൂ.. എജൻസികളിലെ ഉദ്യോഗസ്ഥർ എന്ത് പിഴച്ചു, അവർ സർകാർ ഉദ്യോഗസ്ഥർ, സർക്കാരിൻ്റെ ശമ്പളം പറ്റൂന്നൂ, അപ്പൊൾ മുകളിൽ നിന്ന് വരുന്ന എത് ഉത്തരവും അവരെ കൊണ്ട് ആകുന്ന രീതിയിൽ കേമമായി execute ചെയ്യുക മാത്രം ആണ് അവരുടെ ജോലി. ഇല്ലെങ്കിൽ ഉദ്യോഗസ്ഥർ deciplinary action നേരിടേണ്ടി വരും.... അഴിമതി മുക്തി എവിടെ, കർണാടകയിൽ നിന്നും വരുന്ന news എന്ത് മുക്തി ആണ് കാട്ടുന്നത്, എംഎൽഎ മാരെ വിലക്ക് വാങ്ങി സർക്കാരുകൾ മറിച്ചിട്ട് തങ്ങളുടെ സർകാർ സ്ഥാപിക്കുന്നതിൻ്റെ പിൻനാം പുറം എന്ത്, ഇത് മനസ്സിലക്കാതെ പോകുക ആണോ സാധാരണ ജനം.... നിങ്ങളുടെ ഈ പ്രവർത്തനങ്ങൾ കേരളത്തിൽ നിന്നും 5-6 ലോക സഭാ സീറ്റ് എന്നുള്ള ലക്ഷ്യത്തിന് എങ്കിലും തട വീഴാൻ സാധിച്ചു എങ്കിൽ നിങ്ങളുടെ പ്രവർത്തനം സഫലീകരിചൂ എന്ന് പറയാം...
@mohideenasharoffmohideenas2383 Жыл бұрын
CBI കൂട്ടിൽ അടച്ച തത്ത കേരളത്തിന് ആഹാ
@sakeerali4677 Жыл бұрын
നിലപാട് ഇല്ലാത്തവരുടെ നിലപാട് കേൾക്കാൻ ഇല്ല എന്ന നിലപാട് ആണ് എനിക്ക്
@saidksd2253 Жыл бұрын
നിമിഷ എന്ന പെൺകുട്ടി ഉൾപ്പെടുന്ന 21 പെർ അടങ്ങുന്ന സംഘത്തെ എല്ലാ ചിലവും താമസസൗകര്യവും ഒരുക്കി സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും അയച്ചത് പാലക്കാടുള്ള ക്രിസ്റ്റ്യൻ കുടുംബം. നിമിഷയെ മതംമാറ്റാൻ 60 ലക്ഷം രൂപ നൽകി. ബെക്സൺ, അയാളുടെ അച്ഛൻ വിൻസൻ്റ്, സ്റ്റെപ് മദർ എൽസി വിൻസൻ്റ് എന്നിവർ ഇപ്പോഴും സുഖമായി കേരളത്തിൽ വിലസുന്നു. മുസ്ലിംകളെ ലക്ഷ്യംവച്ച് RSS ഒത്താശയോടെ മറ്റോ ഏതെങ്കിലും ക്രൈസ്തവ സഭകൾ നടത്തിയ ഗൂഢാലോചനയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@sanudeensainudeen1774 Жыл бұрын
Zero.
@aboobackerpk8406 Жыл бұрын
Nilabhad.vektham.🤝🙏🏼🤝🙏🏼🤝🙏🏼🤝🙏🏼
@anoopbalan4119 Жыл бұрын
👍👍👍
@---Id-----adil.x__ Жыл бұрын
🙌🔥
@saidumohamedkunhithangal9081 Жыл бұрын
ഹിറ്റ്ലർ ജർമനിയിൽ ചെയ്തത് മോദി ഇന്ത്യയിൽ ചെയ്യുന്നു.