ശ്രീലങ്കൻ ഭരണമാറ്റം ഇന്ത്യക്ക് പുല്ലാണ്! | ABC MALAYALAM NEWS |ABC TALKS| 23-09-24

  Рет қаралды 27,800

ABC Malayalam News

ABC Malayalam News

Күн бұрын

ശ്രീലങ്കയിലെ ഭരണമാറ്റം ഇന്ത്യയെ എങ്ങനെ ബാധിക്കും?
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #srilanka #communism #communist #india #anuradissanayake
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 118
@sajikuttappan3214
@sajikuttappan3214 6 сағат бұрын
ലങ്ക ചുവന്നാൽ ലങ്ക ഇരുട്ടിൽ കേരളം ഇരുണ്ട് കിടക്കുന്നത് പോലെ കമ്മ്യൂണിസം ഭരിക്കുന്നിടത്ത് എവിടെ ഏലും ഗതി പിടിച്ച് കണ്ടിട്ടുണ്ടോ
@Binoy4p
@Binoy4p 4 сағат бұрын
1111111111111111111111111111111111111111111111111111
@venugopalkv3467
@venugopalkv3467 4 сағат бұрын
ആ രാജ്യത്തിന്റെ തകർച്ചയും പൂർണമാവുകയാണ്....
@papputrainer9651
@papputrainer9651 6 сағат бұрын
ലങ്കയിലും ചങ്കിലെ ചൈന, തിന്നാനും ഉടുക്കാനും അങ്ങ് വടക്ക്നിന്നും കിട്ടണം
@PRAKASHMS1997
@PRAKASHMS1997 5 сағат бұрын
ശ്രീലങ്കയിൽ ജനാധിപത്യം ഇതോട് കൂടി അവസാനിക്കുന്ന ലക്ഷണമാണ് കാണുന്നത്. ശ്രീലങ്ക സർവ്വ നാശത്തിൻ്റെ പാതയിൽ തന്നെയാണ്. ഭാവിയിൽ അവിടെ ചൈനീസ് നേവൽ ബേസ് പ്രതീക്ഷിക്കാം. എങ്കിൽ നമ്മുടെ രാജ്യത്തിന് വലിയ ഭീഷണിയാകും .
@goureeshankarasharma5064
@goureeshankarasharma5064 6 сағат бұрын
കുറെ മലയാളി മാമ ചാനലുകളും പത്രങ്ങളും ഈവാർത്തയ്ക്ക് പ്രാധാന്യം നൽകുന്നുണ്ട്,ദേശദ്രോഹികളായ ചാനൽ /പത്രം ഏതാണെന്ന് ഇന്ന് നോക്കിയാൽ മനസ്സിലാകും
@Kalki123-c5f
@Kalki123-c5f 3 сағат бұрын
ശ്രീ ലങ്കങ്ക് ആദരാഞ്ജലികൾ
@anandk.c1061
@anandk.c1061 5 сағат бұрын
ചൈനയുടെ ബലത്തിൽ ചുവപ്പൻ പാർട്ടിയുമായി എത്ര ദിവസം ഉണ്ടാവും 🤣🤣🤣🤣
@k.p.damodarannambiar3122
@k.p.damodarannambiar3122 4 сағат бұрын
ഇവിടെ റഷ്യയും, ചൈനയും ചുകന്നിട്ട് എന്താണുണ്ടായത്. ഒരു ഗതിയുംപിടിക്കില്ല. അത്രമാത്രം.
@michealantony492
@michealantony492 5 сағат бұрын
ആ രാജ്യം മുഴുവനായും തുലയാൻ പോകുന്നു
@RM_Seven
@RM_Seven 5 сағат бұрын
അവർക്ക് അങ്ങനെ തന്നെ വേണം😅
@saneeshsanu1380
@saneeshsanu1380 5 сағат бұрын
ലങ്ക ഒന്ന് കരകയറി വരുവായിരുന്നു. ഇനി തീരുമാനായി😂
@BalachandranPillai-g1x
@BalachandranPillai-g1x 5 сағат бұрын
'വിനാശകാലേ വിപരീത ബുദ്ധി'.
@divakaranmd7543
@divakaranmd7543 4 сағат бұрын
ചുമപ്പായാലെന്താ നീലയായാലെന്താ ഇടതായാലെന്താ വലതായാലെന്താ ഒരു വ്യത്യാസവും പ്രത്യക്ഷത്തിൽ അനുഭവപ്പെടാറില്ല.
@POCHINKISUMESH
@POCHINKISUMESH 5 сағат бұрын
അങ്ങനെ ലങ്കയുടെ കാര്യവും കട്ട പുക 😂🙏🏼
@vinodkumarpadmanabha8034
@vinodkumarpadmanabha8034 5 сағат бұрын
എന്റെ ഭാരതം വെട്ടിമുറിച്ചത് അമേരിക്ക റഷ്യ ചൈന തുടങ്ങിയ കള്ളന്മാരുടെ പിന്തുണയോടെയാണ് ബ്രിട്ടൻ ചെയ്തത്, അതായത് ഇവിടെ ഭരണം വിട്ടൊഴിയുമെന്ന് ഉറപ്പായപ്പോൾ. നമ്മെ എപ്പോഴുമെപ്പോഴും പ്രശ്നങ്ങളിലാഴ്താനായി തന്നെ. സാരമില്ല, ഇന്ന് സ്ഥിതിഗതികൾ നമുക്ക് ഗുണമായി വരുന്നല്ലൊ. നാം ധീരരായി ഉറച്ചിരിക്കുക. അടുത്ത പതിനെട്ടു മാസം കള്ളന്മാരെല്ലാം വെട്ടിനിരത്തപ്പെടും, കാത്തിരിക്കുക, ഓം 🔥❤🎉
@Dazlingdaze
@Dazlingdaze 3 сағат бұрын
Why no mention of The old man??
@StandwithTruth03
@StandwithTruth03 Сағат бұрын
പ്രത്യേക രാജ്യം ഞമ്മക്ക് വേണമെന്ന് നിർബന്ധം പിടിച്ച് അവസാനം സ്വാതന്ത്ര്യ സമരത്തെ കാലുവാരിയവരുടെ കാര്യം ഓർക്കുന്നില്ലേ ! ?
@prakasanvelukutty4774
@prakasanvelukutty4774 6 сағат бұрын
വേശൃാഭിമാനി😂😂😂😂😂
@johnantony1307
@johnantony1307 3 сағат бұрын
അനുഭവിച്ച് തീർക്കട്ടെ......
@prakasanvelukutty4774
@prakasanvelukutty4774 6 сағат бұрын
ഇത് എങ്ങനെ പ്രതേക രാജൃം ആയി അതല്ലെ അനേഷിക്കണ്ടത്
@MohamedIrshad-f8n
@MohamedIrshad-f8n 5 сағат бұрын
അപ്പൊ, ചൈന അവിടെ കളിച്ചു...
@radhakrishnang6304
@radhakrishnang6304 3 сағат бұрын
ചുവന്നാൽ പുറകെ ദാരിദ്ര്യവും തൊഴിലില്ലായ്മയും കൂടെ വരും. തൊഴിലാളികൾ സംഘടിച്ച് മുതലാളിമാരായ നേതാക്കളെ സൃഷ്ടിക്കും. രാജ്യം അധോഗതിയിലേക്കു പോകും. ഉറപ്പ് .
@aparnaaparna375
@aparnaaparna375 5 сағат бұрын
വടയാർ സുനിൽ എവിടെ. TG + Sunil is the Best ❤️👌❤️👌👌
@vijayalekshmyvalappil4392
@vijayalekshmyvalappil4392 5 сағат бұрын
എന്തൊക്കെ ആയാലും ക്ലോസെറ്റ് കടത്തിക്കൊണ്ടുപോയില്ല ലങ്കൻ പ്രക്ഷോഭക്കാർ. ലങ്കയുടെ കാര്യം ഖുദാ ഹവാ!!!
@VAaramughan
@VAaramughan 5 сағат бұрын
മുടിയാൻ നേരം മുച്ചിർപ്പനും കുലയ്ക്കും -----
@VineeshNarayanan-x2i
@VineeshNarayanan-x2i 4 сағат бұрын
തീവ്രവാദം എന്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ല.
@gdp8489
@gdp8489 6 сағат бұрын
കമ്മ്യൂണിസം കടല് കടന്നു😅😅😅😅😅
@anilkumar-pl1fx
@anilkumar-pl1fx 5 сағат бұрын
Only 3 seats for JVP in parliament What kind of decision he can take. Ally Tamil party possess 27 seats
@sanathanam11
@sanathanam11 5 сағат бұрын
👍🏻
@menonsdevadas
@menonsdevadas 4 сағат бұрын
ചൈനയുടെ പിടിയിൽ പെട്ടാൽ ചൈന വിഴുങ്ങും. ഹമ്പൻ തോട്ട തുറമുഖം അവർ കൊണ്ട് പോയി. എന്നാൽ ശ്രീലങ്കക്ക് പണി കിട്ടുമെന്നതിൽ സംശയമില്ല.... മാലിയുടെ അനുഭവം ശ്രീലങ്കക്ക് പാഠമാണ്....
@MohamedIrshad-f8n
@MohamedIrshad-f8n 5 сағат бұрын
അപ്പൊ ചൈന ക്കു ഒരു രാജ്യം കൂടി... ഇനി അവിടെ മണ്ണിലും... വീണ്ണിലും ചൈന യുടെ പ്രോക്സി
@UpendranUpendran-y1p
@UpendranUpendran-y1p 4 сағат бұрын
ചൈനയുടെ കാശ് ഒരുപാട വാങ്ങിയാൽ ഇങ്ങനെ ഇരിക്കും അവർ കളർ അടിച്ച് വിടും
@GirijaMavullakandy
@GirijaMavullakandy 4 сағат бұрын
ലങ്കയുടെ സ്ഥിതി പരമകഷ്ടത്തിലേയ്ക്ക് നീങ്ങുന്നു എന്നു ചുരുക്കം. കേരളത്തിലെ അവസ്ഥ അനുഭവിക്കന്നവർക്കല്ലേ അറിയൂ.
@Qtscfi
@Qtscfi 29 минут бұрын
ഞങ്ങൾ ചേകവന്മാർ ശ്രീലങ്കയിൽ നിന്ന് വന്നവർ ആണ്. അന്ന് ഞങ്ങളുടെ പല്ലക്ക് ചുമട്ടുകാർ ആയി ശ്രീലങ്കയിൽ നിന്ന് വന്ന നാഗന്മാർ തന്നെ ആണ് കേരളത്തിലെ നായന്മാർ. അന്ന് നാഗന്മാർ എന്ന് വിളിച്ചിരുന്നു എന്ന് മാത്രം. ശ്രീലങ്കയുമായി കേരളത്തിലെ നാഗന്മാർക്കും ചേകവന്മാർക്കും ഉള്ള cultural bonding അവഗണിക്കാൻ ആവില്ല. ചൊവന്മാരുടെ അർജ്ജുന നൃത്തം ശ്രീലങ്കയിലും വേറെ പേരിൽ ആചരിക്കുന്നുണ്ട്. ഗുജറാത്ത് മുതൽ ശ്രീലങ്കയിലെ Gally വരെ നീണ്ട coastal ബെൽറ്റ്‌ ഇപ്പോഴും 1000 വർഷം മുൻപ് ഉണ്ടായിരുന്ന cultural diversity maintain ചെയ്യുന്നുണ്ട്.
@kumarvasudevan3831
@kumarvasudevan3831 3 сағат бұрын
രാജീവ്ഗാന്ധിക്ക് അന്ന് എന്തിൻ്റെ കുഴപ്പമായിരുന്നൂ?
@damodarannair2482
@damodarannair2482 5 сағат бұрын
Lanka will soon become worse than Pakistan 😢
@arunakumartk4943
@arunakumartk4943 5 сағат бұрын
ഇവറ്റകൾ തീർന്ന് തമ്പോറായപ്പോൾ,ഇന്ത്യ കാശ് കൊടുത്തു സഹായിച്ചത് ഇനി സ്വാഹ
@ManojP-ns9cg
@ManojP-ns9cg 5 сағат бұрын
ഇനി ശ്രീലങ്കയുടെ കാര്യം തീരുമാനമായി ചൈനയായിരിക്കും ഇനി ഭരണം
@prakasanvelukutty4774
@prakasanvelukutty4774 6 сағат бұрын
തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിൽ അവിടെത്തെ ജനം വോട്ട് ചെയ്തു
@StandwithTruth03
@StandwithTruth03 Сағат бұрын
തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സാധാരണ പോലെ നുണകൾ പറഞ്ഞ് അവിടുത്തെ കഴുതകളെ വഞ്ചിച്ചു. അത്ര തന്നെ കേരളത്തിൽ നടന്നത് പോലെ തന്നെ.
@ExcitedDove-gl6vw
@ExcitedDove-gl6vw 3 сағат бұрын
ശ്രീലങ്ക തുലയണമെങ്കിൽ കേരളത്തിൽ നിന്ന് സിപിഎം പോഷക സംഘടനകളെ അങ്ങോട്ട് വിട്ടാൽ മതി... അതോടെ ലങ്കയുടെ നാശം പൂർത്തിയാകും....😂😂
@manojt.k.6285
@manojt.k.6285 2 сағат бұрын
CITU ഉണ്ടാക്കിയാൽ മതി😂😂😂
@sksystemssk3948
@sksystemssk3948 4 сағат бұрын
🙏🙏🙏🌹🌹🙏🙏🙏
@prasadgnair6683
@prasadgnair6683 6 сағат бұрын
കൂടുതൽ മൊട കാണിച്ചാൽ ഇന്ത്യ തമിഴ് പുലികളെ കൂടു തുറന്നങ്ങ് വിടും അത്രേയുള്ളൂ 😎
@arunakumartk4943
@arunakumartk4943 5 сағат бұрын
സിംഹം vs പുലി
@prakashk.p9065
@prakashk.p9065 4 сағат бұрын
കുബേരനെ ഓടിച്ച്, രാവണൻ വന്നു.😂😂😂😂
@Ksukumaran-v6b
@Ksukumaran-v6b 5 сағат бұрын
അവർക്കും ഒരു തേങ്ങയും ഇല്ല.
@BaburajBabu-m1w
@BaburajBabu-m1w 4 сағат бұрын
നമ്മക്ക് ഒരു കുശു വിട്ടപോലെ ഉള്ളു 😂
@BalasLenz
@BalasLenz 5 сағат бұрын
😊
@ManojKumar-nd9pm
@ManojKumar-nd9pm 5 сағат бұрын
😊😊😊👍
@gopinadhannk1505
@gopinadhannk1505 5 сағат бұрын
എന്റെ ലുങ്കി പണ്ടേ ചുവന്നതാണ്.എന്നിട്ടെന്താ.
@9999178
@9999178 4 сағат бұрын
Bigining of an End
@MathewsKurian-w4e
@MathewsKurian-w4e 4 сағат бұрын
Only just think !end of SriLanka’I saw the downfall of communism in Aden’yemen
@chandranpillai2940
@chandranpillai2940 2 сағат бұрын
ശ്രീലങ്കൻ വിപ്ലവ ബിസ്മയം
@ckashokkumar3895
@ckashokkumar3895 2 сағат бұрын
Dear comrades,kurachu kazhinjal chuvapu fade ayikollum
@PradoshKannan
@PradoshKannan 5 сағат бұрын
Lankauday gathi adhogathi
@ramchandran8436
@ramchandran8436 34 минут бұрын
TG, റജിം അല്ല, റഷിം എന്നാണ് പറയേണ്ടത്. Please correct.
@deepakbalu7491
@deepakbalu7491 Сағат бұрын
CPM never invited this party as a friendly commmunist Party in their Party congrees instead they accused it as a EXTREME BUDHIST PARTY. CPM PLAYED A BIG ROLE IN SENDING IPKPF TO SREELANKA.
@nskaran8413
@nskaran8413 2 сағат бұрын
അടുത്ത ബംഗ്ലാദേശ് ശ്രീലങ്ക.
@jayakumarnair456
@jayakumarnair456 5 сағат бұрын
Whatever happened in srilanka is because that it was not an Indian military operation against an adversary. As they were a peace keeping force, their hands were tied. No tanks, no airforce, no Navy or any other strong warfare methods. Peace keeping force, it is a very risky affair.
@vsomarajanpillai6261
@vsomarajanpillai6261 3 сағат бұрын
ശ്രീലങ്കയുടെ കാര്യം ഒരു തീരുമാനത്തിലായി എന്നു സാരം ? പിന്നെ ഇയാൾ അടുത്ത കാലത്ത് ഇന്ത്യ സന്ദർശിച്ചിരുന്നു ഇവിടുത്തെ കേന്ദ്ര സർക്കാരുമായും അജിത്ദോവലുമായി പ്രത്യകമായും ഒക്കെ ചർച്ച നടത്തിയിരുന്നു എന്നുമൊക്കെ കേൾക്കുന്നല്ലോ ?
@gowdamannatarajan1092
@gowdamannatarajan1092 15 минут бұрын
🙆‍♂️ശ്രീലങ്ക മുടിഞ്ഞു കുത്തുപാളയെടുക്കും, വേറെ എന്ത് ഉണ്ടാക്കാനാ 🤨🤨🤨.
@gurudevabalu5767
@gurudevabalu5767 5 сағат бұрын
India should wait and watch and then involve ; do not help liberally only bare minimum help for the poor
@manojt.k.6285
@manojt.k.6285 2 сағат бұрын
അങ്ങനെ തന്നെ വേണമവർക്ക് ........😂😂😂
@sunilkolandhra5085
@sunilkolandhra5085 Сағат бұрын
അല്ലെങ്കിൽ തന്നെ ശ്രീലങ്കയിൽ പട്ടിണി ആണ്. ഇനി മുഴുപട്ടിണിയാകും😂
@bindusreedevi1584
@bindusreedevi1584 15 минут бұрын
ഭാരത ത്തിന് പണിയായി അത്രെ ഉള്ളൂ, കഞ്ഞി അവിടത്തെ ജനങ്ങൾ തന്നെ നിഷേ ധി ച്ചു 😅😅😅
@ravindrangopalan
@ravindrangopalan 4 сағат бұрын
കമ്മ്യൂണിസ്റ്റ്‌ ആലോക കാഴ്ച പ്പാട് അല്ല ഏകാധിപത്യ നിലപാട് ആണ്
@JohnJoseph-yh2ed
@JohnJoseph-yh2ed 9 минут бұрын
അനുഭവിച്ചോ എന്നേ പറയാനുള്ളു.
@q_factor
@q_factor 3 сағат бұрын
റഷ്യയിൽ നിന്നും തുടങ്ങി താഴോട്ട് താഴോട്ട് വന്നു ലാസ്റ്റ് കേരളം കഴിഞ്ഞ് ശ്രീലങ്ക യിൽ എത്തി ഇനി ശാന്ത സമുദ്രത്തിൽ അങ്ങു അലിഞ്ഞു ചേരും😅😅
@haridasa7281
@haridasa7281 3 сағат бұрын
കുത്തുപാളയെടുത്ത ശ്രീലങ്ക ഇനി പിച്ചച്ചട്ടിയെടുക്കും
@ashokanms1511
@ashokanms1511 2 сағат бұрын
Langachuvannal. Avidathajanamnarahikanpogunu. Orikalumivanmaruvararudu.
@vijayakumardnair6299
@vijayakumardnair6299 5 сағат бұрын
ചുരുക്കത്തിൽ ഒരു രാവണൻ ആണോ?
@venugobal8585
@venugobal8585 3 сағат бұрын
T. G. Sir, I lived in a gulf country long time.. Lot of Lankans including Lankan tamils also worked with me.. In my experience, most of the Lankans are not interested with Indians.. May be,, inferior,,, complex.. Always they are respecting,, sayips,,,,.. Showing the,, faith fulness,,, to them..
@citizeN10
@citizeN10 2 сағат бұрын
എന്റയും അവിടെ ചോപ്പുണ്ട്
@CM-mw8qd
@CM-mw8qd 3 сағат бұрын
അടുത്തത് ലങ്ക.. 🤣🤣
@sachinvikramannair7832
@sachinvikramannair7832 16 минут бұрын
കമ്മൂണിസം ആണേൽ അവസാനം എന്ന്കരുതാം
@dharmikvew
@dharmikvew 24 минут бұрын
ഒരു രാജ്യം നശിക്കാറാകുമ്പോൾ വരുന്ന ഒരസുഖമാണ് കമ്മ്യൂണിസം.
@shibusnair9926
@shibusnair9926 2 сағат бұрын
ബാക്കി ലങ്കയും ചൈനക്ക് ഇനി വിൽക്കും
@rajanellathuparambil9325
@rajanellathuparambil9325 3 сағат бұрын
അപ്പൊ നമുക്ക് ലങ്കയിലേക്ക് ഒരു പാലം പണിയാം 😂
@BeforeloveWolfe
@BeforeloveWolfe Сағат бұрын
Indiaye sambhathichidatholam Lenka oru vishayam alla marich Lankak vishyamannu
@GopalakrishnanNair-hz2nl
@GopalakrishnanNair-hz2nl Сағат бұрын
മാലി മാലദ്വീപ് ഓർത്തു പോകുന്നു.....😂 ചുമന്നു പോലും, കഞ്ഞി കുടിക്കാൻ വക ഇല്ല . .. ഇവിടെ നിന്ന് ഒരു വളി വിട്ടാൽ തീരും.. 😂
@BeforeloveWolfe
@BeforeloveWolfe Сағат бұрын
Bengalinte avastha pole ayikolum
@sajimonstephen7219
@sajimonstephen7219 4 сағат бұрын
ശ്രീലങ്ക വളരെ അതികം പിറകില്‍ ആണെന്ന് സാരം.
@joshuakurien5826
@joshuakurien5826 2 сағат бұрын
Srilanka chuvannal Indiayku thenga kittum. Copra aaki thannal nallathu aayirunnu🎉😂
@josephcp217
@josephcp217 3 сағат бұрын
😂😂😂 നല്ല അസൂയ 😂
@saheern3623
@saheern3623 5 сағат бұрын
നിങ്ങൾ വെറുതെ തൊള്ളയിടുകയാണ്. അവിടെ മാർക്സിസം ചൈനയിലും ബെംഗ്ളാദേശിൽ ജമാഅത്തെ ഇസ്ലാമി' പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും മുസ്ലിം ഭരണം.
@tk.devadas1991
@tk.devadas1991 2 сағат бұрын
Antham kammikalalle😂 The end of Srilanka begins here
@shonanak4323
@shonanak4323 2 сағат бұрын
അഥവാ അദ്ദേഹം ഒരു കമ്മ്യുണിസ്റ്റ് ആണെങ്കി, സ്റീലങ്ക കേരളത്തിന്റെ അവസ്ഥയിലേക്ക് വരും. (കേന്ദ്രം തന്നില്ല എന്ന് പറയുന്ന പല്ലവി നിന്ന് പോകും!)
@Jish-sw5pe
@Jish-sw5pe Сағат бұрын
ഇനി srilanka പെട്ടെന്ന് മുസ്ലിം രാജ്യമായി മാറും
@StandwithTruth03
@StandwithTruth03 Сағат бұрын
Exactly 💯
@leelammathomas9864
@leelammathomas9864 5 сағат бұрын
വിറച്ചു വിറച്ചു ചത്തുപോകല്ലേ ലങ്ക ചുവെക്കുന്നെ കണ്ടിട്ട് പോകാവൂ
@BaburajBabu-m1w
@BaburajBabu-m1w 4 сағат бұрын
കൊതം മോമു നിന്റെ പിടുക്ക് പോയപ്പോ വിറച്ച വിറ ഇതുവരെ നിന്നില്ലാഹി 😂😂😂😂
@devdev4742
@devdev4742 23 минут бұрын
ഇന്ന് Bus Stand ൽ പോയില്ലേ ലീലേ? 😁
@unnikrishnannair6518
@unnikrishnannair6518 6 сағат бұрын
നല്ലതലക്കെട്ട്:
@Theeyanrajan
@Theeyanrajan 2 сағат бұрын
പാവം ലങ്ക 😄😄😄ചാരം ആവും... മണ്ണെണ്ണ കത്തിക്കും 😄😄
@GopalGopal-n3z
@GopalGopal-n3z 4 сағат бұрын
ഇനി ശ്രലങ്ക ഒരു കേരളംേ മരട്ടെ എന്നെ ഞാൻ ആശംസിക്കുന്നു😅😅😅😅😅
@Wrrt-tr7fz
@Wrrt-tr7fz 2 сағат бұрын
മോഡി ഉറക്കത്തിൽ ചൈന ഇങ്ങേത്തി..
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 98 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12