Dear Sharique, Big salute to you as you predicted today's report by Hindenburg (Related ADANI Group) . Really appreciate your effort to study these things.
@randomguyy5837 Жыл бұрын
ഇപ്പോ എങ്ങനയിരിക്കുന്ന്
@binsonantony6142 Жыл бұрын
നിങ്ങളുടെ രണ്ടു വർഷം മുമ്പത്തെ അഭിപ്രായം എത്ര കറക്റ്റ് ആണ്. അദാനി ഇപ്പോൾ പിടിച്ചു നിൽക്കുന്നത് mutual ഫണ്ട് ന്റെ ബലത്തിൽ ആണ്. അതിൽ ഇൻവെസ്റ്റ് ചെയ്തവരുടെ പൈസ പോയി. Lic&sbi യുടെ കുറെ കാശ് പോയി
@bipinjohn892 Жыл бұрын
രണ്ടു വർഷം മുന്നേ ഈ വീഡിയോ കണ്ടിരുന്നത് കൊണ്ട് ഞാൻ സേഫ് ആയി... ഇന്ന് ഈ വീഡിയോ കണ്ടിട്ട് ചങ്ക് തകർന്നു ഇരിക്കുന്ന ആളുകൾക്ക് എല്ലാ വിധ സമാധാന ആശംസകൾ...
@stephincherian3898 Жыл бұрын
Bheekaraaa
@vijogeorge99104 жыл бұрын
അദാനിയുടെ കഥ പറയണം എന്ന് പറഞ്ഞു ഞാൻ ഇന്നലെ കമന്റ് ഇട്ടിരുന്നു. ഇന്ന് അത് തന്നെ വീഡിയോ ചെയ്യ്തത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ❤️❤️😍
@ashaunni8833 Жыл бұрын
രണ്ടു വർഷങ്ങൾക്കു മുൻപ് ഇത്രയും നല്ലൊരു അനാലിസിസ് നടത്തിയ താങ്കൾ Hindenburg നെക്കാൾ കേമൻ തന്നെ👍👍
@muhammedanas449 Жыл бұрын
🤣🤭
@dalintekam Жыл бұрын
Great analysis
@vishnunair49804 жыл бұрын
Initial investment... 5ഉള്ളവൻ പത്തുണ്ടാക്കും ഇരുപതുണ്ടാക്കും അല്ലാത്തവർ ഇങ്ങനെ യൂട്യൂബിൽ വിഡിയോസും കണ്ട് അന്തവിട്ടിരിക്കും...
@jamsheedbengalath89894 жыл бұрын
😅🤣🤣🤣
@heymithuntc4 жыл бұрын
Kayyil 5 paisa illathonum kodeeswaran aayitund bro. Business cheyyan passion, idea and dedication. Mathram mathi
@deepaksadasivan38034 жыл бұрын
@@heymithuntc You are right
@sakthy10004 жыл бұрын
Include me
@alien-vp5sb4 жыл бұрын
Ennulokathulla adyathe pathu per eduthaalum athil kooduthal perum middle class family janichavaraanu .
@vineethvijayan84914 жыл бұрын
I am an immigrant in Australia, You are right his influence in Australia is immense he has coal mine project in Queensland and operates Melbourne port with a good share in it. He has influence in both major parties in Australia.
@utubmbr4 жыл бұрын
Adani's coal mine is an environmental disaster.
@Alab.A4 жыл бұрын
@@utubmbr who cares, even the vehicle you drive causes environmental impacts, every country during the industrialization process gave rise to environmental hazards, but once the economy stabilizes we can give more importance to the environment(nb-as it is in australia)
@utubmbr4 жыл бұрын
@@Alab.A This "who cares" attitude has made these kind of nasty companies to get away easily for the environmental catastrophes they have committed. Do you prefer clean air to breath or highly polluted air like the one you find in cities like Delhi caused by burning coal produced by companies like Adani that will create a lot of health issues? No financial institution is funding Adani's coal mine because the age of coal is over and people are more concerned about the environment. Don't be blind and stupid. Think.
@Alab.A4 жыл бұрын
@@utubmbr the environmentmental laws are a bit stringent here in india, you should do your homework before calling me a stupid, india has huge reserves of coal, but it is difficult to get environmental clearances here in india, and thats why companies are importing coal from Australia and indonesia
@ScotSoliVagaNT2 жыл бұрын
@@utubmbr Are you ready to stop using your car or personal vehicle to protect the environment. I don't think so. You can restrict the common public by blaming the rich. Means The government can impose luxury taxes by blaming the rich or the wealthy people. but it literally restricts the common public from getting it or owing such facilities and that's what the government's objective
@themysteriousman2484 жыл бұрын
Bro യൂസഫലിയുടെ വീഡിയോ ചെയ്യാമോ
@Apple_Pen_Pineapple_Pen4 жыл бұрын
ഞാനത് ചോദിക്കാൻ ഇരിക്കുകയായിരുന്നു
@vishnur24334 жыл бұрын
Enna Ravi pillai koode cheyyu
@sudeepkarthyayan70104 жыл бұрын
MNC Menon
@muhsabith4 жыл бұрын
യൂസഫലിയും , രവിപിള്ളയും ഒന്നും ഇന്ത്യൻ ബിസിനെസ്സ് man അല്ല
@subairabdulrahiman20494 жыл бұрын
Yousif aliye ee kallanmarude koottathil peduthaan pattillallo bro
@mathewsebin54 жыл бұрын
ശശി തരൂർ പറഞ്ഞിതിനോട് ഞാനും യോജിക്കുന്നു. ബെസ്റ്റ് സർവീസ് കിട്ടണം.പ്രൈവറ്റ് ആകാത്ത പലതും കസ്റ്റമർ ഫ്രണ്ട്‌ലി അല്ല
@peace-vp4 жыл бұрын
But this privatization is going to bader than the gov owning
@muhammadanas61804 жыл бұрын
Private ആക്കാന്‍ വേണ്ടി പല സര്‍ക്കാര്‍ കമ്പനികളും കരുതിക്കൂട്ടി മോശം പ്രകടനം നടത്തുന്നുണ്ട് എന്നാണ് തോന്നുന്നത്... Eg: BSNL
@Alab.A4 жыл бұрын
@@muhammadanas6180 bsnl, air india, etpola pala govt companies ellam corruptionum, bureaucratic hurdles kondm valare kalam konde lossilanu,
@jkj14594 жыл бұрын
SBI
@sareeshkumarsasidharan40954 жыл бұрын
അനാവശ്യാമായ ഗൗവെർന്മെന്റ് സപ്പോർട്ടിങ്ങിലൂടെ അദാനിയുടെ വളർച്ചയിൽ സാധാരണക്കാരൻ നാളെ നേരിടേണ്ടിവരുന്ന സാമ്പത്തിക പിരിമുറുക്കം വളരെ വലുതാണ്. ഇന്ത്യൻ ഇക്കോണമി എന്നത് ഓരോ ഇന്ത്യക്കരന്റെം പ്രെഷർ ആണ്. പ്രെഷർ കിട്ടുന്നത് സാദാരണകാരനും ലാഭം ഉണ്ടെങ്കിൽ അത് അദാനിക്കും ആണെന്നത് ആണ് ഇതിന്റെ രക്നചുരുക്കം
@alithoduvayil82494 жыл бұрын
അദാനി ഗ്രൂപ്പിനെക്കുറിച്ച് വളരെ കൃത്യമായ വിവരണം നല്ല മോട്ടിവേഷൻ ഇനിയും ഇങ്ങനെയുള്ള ബിസിനസുകാരെ പരിചയപ്പെടുത്തുക. നമുക്ക് ഒരുമിച്ച് മുന്നേറാം😍
@sajeebckd7691 Жыл бұрын
Randu varshathinu shesham veendum ee video eppol kaanumbool ...sharik your great
@abdi42164 жыл бұрын
Spacx, Tesla, openal etc.....ലോകം ഉറ്റു നോക്കുന്ന ഗ്രൂപ്പിനെയും അതിന്റെ ceo ഇലോൺ മസ്കിനെയും കുറിച്ച് വീഡിയോ ചെയ്യാമോ... ഏറെ കുറെ അറിയാം എന്നാലും സാർ എല്ലാ പോയിന്റും അരിച്ചു പെറുക്കി പറയുന്നത് കേൾക്കാനാണു...
@saleemaziz40223 жыл бұрын
അതോടൊപ്പം how to buy their shares?
@nsyoutubemedia4 жыл бұрын
മോഡി പ്രധാനമന്ത്രി ആകുന്നത് ന് മുൻപ് അദാനി കൂലിപ്പണി എടുക്കുവാരുന്ന് ന്നാണ് മിക്കവരുടെയും ധാരണ
@@abhilashp4184 rejith kumar ആർമി മെമ്പർ ആണ് 🔥🔥🔥 ബി careful
@experimenttravelexperience90784 жыл бұрын
തിരുവനതപുരം വിമാനത്താവളത്തിന് നല്ല വളർച്ച ഉണ്ടാകും.
@MuhammedAjmalJ4 жыл бұрын
Ticket cash koodum
@asjadkoloth38704 жыл бұрын
Maramano
@girishkesavan4 жыл бұрын
@Sharique: infact you should make a video on Trivandrum International Airport, Before and after of PPP
@oldagemedia42644 жыл бұрын
@@MuhammedAjmalJ ഇപ്പോഴാണ് കൂടുതൽ..
@MuhammedAjmalJ4 жыл бұрын
@@oldagemedia4264 നിങ്ങൾ ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകുമ്പോളും പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകുമ്പോലും ക്യാഷ് കൂടുതൽ ഏത് ഹോസ്പിറ്റലിൽ ആണ്
@prspillai7737 Жыл бұрын
അദാനി ഗ്രൂപ്പിന്റെ ഇന്നത്തെ സ്ഥിതി വച്ചു നോക്കുമ്പോൾ ഈ വീഡിയോ രണ്ട് വർഷം മുമ്പുള്ളതല്ല, ഇപ്പോഴത്തേത് ആണ് എന്ന് തോന്നിപ്പോകും. ഇതിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങൾ ഒട്ടുമുക്കാലും ഇന്ന് സത്യമായി ഭവിച്ചിരിക്കുന്നു. വളരെ നല്ല ദീർഘ വീക്ഷണമാണ് ഈ വീഡിയോ. ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ 609th സ്ഥാനത്തുനിന്ന്, 2018 ൽ കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കം മാതിരി, അടിവച്ചടിവച്ചു പൊടുന്നനെ 2nd സ്ഥാനത്തു വരിക എന്നത് കണ്ണ് മഞ്ഞളിച്ചു പോകുന്ന കാര്യമാണ്. എത്ര വലിയ മിടുക്കനായ ബിസിനെസ്സ്കാരനാണെങ്കിലും ലോകത്തൊരിടത്തും ഇങ്ങനെയൊരു കുതിച്ചുചാട്ടം കണ്ടിട്ടില്ല എന്നാണ് അതി വിദഗ്ധരായ ഗണിത പണ്ഡിതന്മാർപോലും പറയുന്നത്. ബാക്കിയൊക്കെ കാലത്തിനു വിട്ടുകൊടുക്കാം!!!!!
@multientertainmentmedia9311 Жыл бұрын
വളരെ അത്ഭുതകരമായിരിക്കുന്നു ശരിക്കും പഠിക്കുന്ന ഒരാൾക്ക് മാത്രമേ ഇങ്ങനെ ഒരു അഭിപ്രായം പറയാൻ സാധിക്കുകയുള്ളൂ. കൺഗ്രാജുലേഷൻസ്
@themysteriousman2484 жыл бұрын
വിഴിഞ്ഞം പോർട്ട് പെട്ടന്ന് റെഡിയാകണം നമ്മുടെ നാട് വികസിക്കണം അപ്പോൾ ഇവിടെ പുതിയ ബിസിനസുകൾ വളരണം 💪💪💪💪💪
@Sci Techy ya we have ambani at home Ambani at home :ravi pillai😂
@ttntt33004 жыл бұрын
@Sci Techy "പത്മനാഭസ്വാമി ക്ഷേത്രത്തിലുള്ള ലക്ഷം കോടി സ്വത്ത് വികസനത്തിനായി ഉപയോഗിക്കണം എന്ന് പറയുമ്പോൾ വികസന വിരുദ്ധരാവും" പദ്മനാഭ സ്വാമി ക്ഷേത്രവും സംഘികളും തമ്മിലെന്ത് ബന്ധം? എന്തൊക്കെയാണ് ഈ പറയുന്നത്? ഹിന്ദുക്കൾ എല്ലാം സംഘികൾ ആയോ? ഈ പറയുന്ന പദ്മനാഭ ക്ഷേത്രത്തിലെ സ്വത്ത് എന്ന് പറയുന്നതിൽ കൂടുതലും അവിടെ കാണിക്ക വെച്ച ആഭരണങ്ങളും മറ്റുമാണ്. അതിനു ഇത്രയും വില വരുന്നത് അതിന്റെ Historical significance ഉം Historical value ഉം ഉള്ളതുകൊണ്ടാണ്. അല്ലാതെ പുതിയ നോട്ട് കെട്ടുകൾ അടുക്കി വെച്ചിരിക്കുന്നതല്ല. അതായത് ബ്രിടീഷുകാർ അടിച്ചുമാറ്റിയ Kohinoor diamond പോലെ ഉള്ള വസ്തുക്കൾ ആണ് അവിടെ ഉള്ളത്. അതിനെയെല്ലാം പെറുക്കി വിറ്റ് പുട്ടടിച്ചാലേ നിനക്ക് സമാധാനം ആവുകയുള്ളൂ? എന്താണ് ശരിക്കും നിന്റെ പ്രശ്നം? Historical Value ഉള്ള സ്വന്തം രാജ്യത്തുള്ള ഇതുപോലുള്ള സ്വത്തുക്കൾ വെറുതെ വിറ്റു കളയുന്നത് എത്രത്തോളം മണ്ടത്തരം ആണെന് നിനക്ക് അറിയാമോ? നിന്റെ ലോജിക്ക് വെച്ച് നാളെ നമുക്ക് Taj മഹൽ പൊളിച്ചു വിൽക്കാം. ഓരോ ഭാഗത്തിന് നല്ല വില കിട്ടും.
@ttntt33004 жыл бұрын
@Sci Techy //"അതവിടെ വെറുതെ വെച്ചത് കൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല" ഇതാണ് നീ മണ്ടൻ ആണെന് പറയുന്നത്. അങ്ങനെയാണെങ്കിൽ നമ്മുടെ പക്കലുള്ള സകല പുരാവസ്തുക്കളും എടുത്തു വിറ്റു പുട്ടടിച്ചാൽ പോരെ? ഡോ ഈ പറയുന്ന പുരാവസ്തുക്കൾ ഇന്ത്യയുടെ കൈവശം ഇരിക്കുന്നിടത്തോളം അത് നമ്മുടെ ഒരു Money Reseve ആണ്. അത് വിറ്റു കളയുന്നത് ഇന്ത്യയുടെ സമ്പത്തു കുറയ്ക്കുകയാണ് ചെയ്യുന്നത്. //"പിന്നെ കേരളത്തിലുള്ള കീഴ്ജാതിക്കാർ തലക്കരവും മുലക്കരവും ആയി കൊടുത്ത സമ്പത്താണ് അവിടെയുള്ളത്" കോപ്പാണ്.😂️😂️ ആദ്യം പോയി അതിൽ എന്താണ് ഉള്ളത് എന്ന് പഠിക്കാൻ നോക്ക്. എവിടെന്നോ കേട്ട മണ്ടത്തരങ്ങളും കൊണ്ട് വന്നിട്ടുണ്ട്. അതിൽ ഭൂരിഭാഗവും പദ്മനാഭ വിഗ്രഹത്തിൽ അണിയാനുള്ള ആഭരങ്ങളും മറ്റു വസ്തുക്കളുമാണ്. അല്ലാതെ കാശ് അല്ല. പദ്മനാഭന് ഭക്തരും മറ്റും കാഴ്ചവെച്ച കാര്യങ്ങൾ ആണ് അതിൽ. അതായത് മാലകൾ, ചിലമ്പുകൾ, പാത്രങ്ങൾ ഒക്കെയാണ് കൂടുതലും. മറ്റു നാടുകളിൽ നിന്ന് രാജാക്കന്മാരെ കാണാൻ വന്നവർ കാഴ്ചവെച്ച വസ്തുക്കളും അതിൽ ഉണ്ട്. അല്ലാതെ മുലക്കരവും തേങ്ങയും ഒന്നുമല്ല അതിൽ. നിനക്ക് അത്രക്ക് ദണ്ണമാണെങ്കിൽ മുക്കിനു മുക്കിനു വെയ്ക്കുന്ന കൂറ്റൻ പള്ളികളുടെ കേസ് എടുത്തു നാട്ടുകാർക്ക് എല്ലാം വീതിച്ചു കൊടുക്ക്. എന്നിട്ട് നമ്മുക്ക് ബാക്കി കാര്യങ്ങൾ നോക്കാം. "ഇവിടെ ഉള്ള ആൾക്കാർക്ക് മറ്റ് ദേശങ്ങളിൽ പോയി ചത്തുപണിയെടുക്കേണ്ടി വരില്ല" അതിനാദ്യം പ്രൈവറ് കമ്പനികളെ ബൂർഷാ എന്ന് വിളിച്ചു ഓടിക്കുന്ന സ്വഭാവം കേരളം നിർത്തണം. അപ്പോഴേ ഇവിടെ തൊഴിൽ സൃഷ്ടിക്കപ്പെടൂ. അല്ലാതെ കുറെ കാശ് വീതിച്ചു കൊടുത്തതുകൊണ്ട് ഒന്നും ഉണ്ടാകില്ല. പോയി ഈ ചാനലിലെ തന്നെ economics വീഡിയോകൾ കണ്ടു കാര്യങ്ങൾ ആദ്യം പഠിക്ക്.
@sreekumarkrishnan28784 жыл бұрын
അദാനിയുടെ വളർച്ച വളരെ വലിയ വേഗതയിൽ ആണ്. തീർച്ചയായും ലോൺ എടുക്കാതെ 0 ഡബ്റ്റ് ആയി അയാൾക്കു ഒരിക്കലും കഴിയില്ല.. കാരണം അയാൾ ഒരു സാദാരണ കുടുംബ പശ്ചാത്തത്തിൽ നിന്നും വന്ന് തന്റെ കഴിവ് കൊണ്ട് വളർന്ന ബിസിനസ്സ്കാരൻ ആണ്.. സ്വന്തം കുടുംബ ബിസിനസ്സ് മുടിച്ച അനിൽ അംബാനിയെ, തലമുറ മാറി കിട്ടിയ ബിസിനസ്സ് നയിക്കുന്ന രഥൻ ടാറ്റയെ അപേക്ഷിച്ചു തികച്ചും അദാനി വളരെ വ്യത്യസ്തന്നാണ്♥️
@deepudas38004 жыл бұрын
അതിശക്തമായി പിന്തുടരുന്നുണ്ട്. Success ആകാൻ പറ്റുമെന്ന് കരുതുന്നു. നിങ്ങള് പൊളിയാണ് 😍😍
@ArIndu-wv3em Жыл бұрын
Did u expect it on that day itself? Really good analysis
@kksexports91084 жыл бұрын
ഒരു ദിവസം എന്നെ കുറിച്ചും ഇത് പോലെ നിങ്ങൾ വീഡിയോ ഉണ്ടാക്കിയിരിക്കും
@vipindasptv6409 Жыл бұрын
2year കഴിഞ്ഞു. വീഡിയോ വല്ലതും ഇറങ്ങിയോ 😄.. തമാശ പറഞ്ഞതാണ്. നിങ്ങൾ അദാനിയെക്കാളും വലിയവനാവട്ടെ 🙏
@lalmohancr15904 жыл бұрын
അദാനിയെ സപ്പോർട്ട് ചെയ്‌താൽ വിഴിഞ്ഞം പോർട്ടിലൂടെയും തിരുവനന്തപുരം വിമാന താവളത്തിലൂടെയും കേരളം വികസനത്തിലേക്കും കുതിക്കും. അതിനാലാണ് യൂസഫലി അദ്ദേഹത്തെ സപ്പോർട്ട് ചെയ്തത്. ഞങ്ങളുടെ നാട്ടിൽ ഒരു ലോക്കൽ നേതാവ് മറ്റുള്ളവരെ പറഞ്ഞു മനസിലാക്കുന്നത് കണ്ടു. അദാനി അദ്വാനിയുടെ അനിയനാണ്. അത് കൊണ്ടാണ് വിമാനത്താവളം കൊടുത്തത് എന്ന്. ഏതായാലും ഈ വീഡിയോ അയാളെ ഒന്ന് കാണിക്കാൻ ഞാൻ തീരുമാനിച്ചു. എന്നാലും വിശ്വസിക്കും എന്ന് തോന്നുന്നില്ല
@winterbookz37864 жыл бұрын
Kazhuthaku onnum kandal manasilakilla
@gamerzworld4814 жыл бұрын
mungi poyal kerlam moonjum
@gamerzworld4814 жыл бұрын
athrayk kada badhyathayan compny k ullaf
@hari8304 жыл бұрын
Exactly
@JohnSnow-gi7iv4 жыл бұрын
Video muzhuvan kando ??
@ajmalaju42914 жыл бұрын
അങ്ങനെ ആ സംശയവും മാറി കിട്ടി tnx my Guru😘💓
@Pramodtmn4 жыл бұрын
Wow,, അദാനിക്കു പോലും അയാളുടെ ചരിത്രം ഇത്ര വ്യക്തമായി പറയാൻ പറ്റില്ല.. Good research bro 👍👍
ഇക്ക വീഡിയോ ഇട്ടത് നന്നായി...💓 വേറെ ആരേലും പറഞ്ഞാൽ അപ്പൊ പിടിച്ചു സങ്കി ആകും 😁
@alanshabu25764 жыл бұрын
സത്യം. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമ അല്ല.അതുകൊണ്ട് തന്നെ എന്ത് ഡംഭ്വിച്ചാലും അതിന്റെ എല്ലാ വശങ്ങളും ശ്രെദ്ധിക്കാറുണ്ട്.നാടിനു വികസനം ഉണ്ടാകുന്ന കാര്യങ്ങൾ ആര് ചെയ്താലും പ്രൊമോട്ട് ചെയ്യാറുണ്ട്
@yaseenmalik17554 жыл бұрын
@@alanshabu2576 A great human . Salute
@r4uvlog434 жыл бұрын
@@alanshabu2576 വളരെ നല്ല കാര്യം AS
@SafeerKannurcity4 жыл бұрын
അദാനി, അംബാനി കച്ചവടക്കണ് മാത്രമാണ് റ്റാറ്റയാണ് യഥാർത്ഥ രാജ്യസ്നേഹികൾ അവർ വളരണം അവർ വഴിവിട്ട് ഒന്നും ചോദിക്കില്ല ഇതിൽ ആരും രാഷ്ട്രീയം കാണരുത്
@akhildas0004 жыл бұрын
@@SafeerKannurcity അംബാനി വന്നതോടെ നേരിട്ട് ഗുണം കിട്ടിയ ഒരു പാവം ജിയോ യൂസർ ആണ് ഞാൻ 😌😌
@muhammedfarsan25364 жыл бұрын
മണവാളൻ ഫിനാൻസ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ ❤️😀😀
@abhijithspillai39124 жыл бұрын
😁
@voltairelabadan3084 жыл бұрын
🏃♂️💢
@sreehariv12635 ай бұрын
😂
@sunilmb69634 жыл бұрын
Super അഭിനന്ദനങ്ങൾ ഇത്തരം വീഡിയോകൾ തീർച്ചയായും വളരെ പ്രയോജനകരമാണ്
@therock36174 жыл бұрын
കേരളത്തിൽ പണി കിട്ടാഞ്ഞിട്ട് ഗുജറാത്തിൽ adani പോർട്ടിൽ work ചെയ്യുന്ന ഞാൻ......പിന്നെ ഇവിടെ ഒരു 2000 പേരും വർക്ക് ചെയ്യുന്നുണ്ട്. കോവിഡിൽ ഒരാൾക്ക് പോലും ജോലി പോയില്ല... ഹ ഹ അംബാനി കൊള്ളില്ല പക്ഷെ ജിയോ കണക്ഷൻ വേണം എന്താല്ലേ
@arjunkdlr98489 ай бұрын
💯
@wastxyz4 ай бұрын
Thier bussinus is constructed on shady practices..
@sivaprasad55024 ай бұрын
ഇവനൊക്കെ ഇറ്റലി പാസ്ത കഴിച്ചു മന്ദ ബുദ്ധികൾ ആയി.
@siju1098Ай бұрын
Salary??
@Anoop_S_01 Жыл бұрын
2023 കാണുന്നവർ ഉണ്ടോ Adani യുടെ ഷെയർ മാർക്കറ്റ് ഇടിഞ്ഞു📉
ഇവിടെ പലതും പലരും പറയണത് കണ്ടു സർക്കാർ എതിർക്കുന്നത് അദാനിയെ അല്ല എയർപോർട്ട് പ്രൈവറ്റ് കമ്പനിക് നൽകുന്നതിനെ ആണ് ഈ video ൽ അദാനിയെ ഹാർഡ്‌വർക്കിനെ പറ്റി വിശദമായി പറഞ്ഞു ആ കാര്യത്തിൽ വ്യക്തിപരമായി നല്ല ഒരു സമീപനവുമുണ്ട്.
@okacet9412 Жыл бұрын
No. People are opposing Adani. Many Airports in India are operated by private groups. It is a government policy to privatise Airports for better operations and management. It is done through bidding and even I and you can participate.
@sheebababu9074 жыл бұрын
Say about M.A YOUSAF ALI
@noyalstephen42824 жыл бұрын
Yes
@themysteriousman2484 жыл бұрын
Yes
@themysteriousman2484 жыл бұрын
💪💪💪
@althafvs56654 жыл бұрын
Yes
@binuraj54894 жыл бұрын
Yes please
@shereefahmd30654 жыл бұрын
Elon musk waiting....
@abhikanthsabu49194 жыл бұрын
Elon Musk 💞💞💞
@thomaspg8688 Жыл бұрын
Great prediction. GREAT
@Letsgo_faraway Жыл бұрын
22:25 🔥🔥🔥🔥 bro you are fire 😅
@ar1775 Жыл бұрын
ഇത്ര നന്നായിട്ട് കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവ് അപാരമാണ്
@arunks22714 жыл бұрын
As a MBA Aspirant Its very fruitful channel to me
@ahammeddhanish9077 Жыл бұрын
16:52 22:24 man u really predicted this😮😮
@sunnyjoseph6154 жыл бұрын
There are very few financial backers for Adani Coal Mine in Australia. Most of the banks have withdrawn their support saying it is not financially viable. And the original plan is reduced to one third of the initial estimate.
@Justus9714 Жыл бұрын
Tarique man you walk ahead of time. Keep up the good work.
@afsalmubarack4 жыл бұрын
പറയാതെ പറഞ്ഞത് അദാനി നല്ലൊരു വിദഗ്ധനായ, ധൈര്യമുള്ള , നിക്കാനാറിയാവുന്ന ഒന്നാം നമ്പർ കള്ളനാണ് എന്നാണ്. 1.ഇത്രയും കട ബാധ്യത യുള്ള ഒരാൾക് പിന്നേം പിന്നേം കടം കൊടുക്കുന്ന ബാങ്കുകാർ... 2. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട്കളായ മുംബൈ, ഡൽഹി എയർപോർട്ട്കൾ നടത്തുന്ന കമ്പനികളെയെല്ലാം പിന്നിലാക്കി ഏകപക്ഷീയമായി 6 എയർപോർട്ട് കൾ അദാനിക്ക് കിട്ടിയതു എങ്ങനെയെന്നത് മനസ്സിലാക്കാൻ ഒരുപാട് ബുദ്ദിയൊന്നും വേണ്ട. 3.മുംബൈ എയർപോർട്ട് ന്റെ 74 ശതമാനം അദാനിക്ക് കിട്ടിയത് ഇന്നലത്തെ വാർത്ത. നിലവിലെ എയർപോർട്ടിൽ നിന്ന് കേവലം 35 km മാത്രം ദൂരെ നവി മുംബൈയിലെ പുതിയ എയർപോർട്ട് വരുമ്പോൾ, അടച്ചിടാൻ പോവുന്ന പഴയ എയർപോർട്ട് ന്റെ 74% ഓഹരി അദാനി വാങ്ങിയത്, ബീമാനം ഓടിക്കാനല്ലാ എന്ന് എത്ര പേർക്കറിയാം. 4.നല്ല പുൽത്തകിടിയും കണ്ണഞ്ചിക്കുന്ന ബിൽഡിംഗും തിരുവനന്തപുരത്ത് അദാനി ചിലപ്പോ ഉണ്ടാക്കും.അത് കണ്ട് വികസനം വന്നേ എന്ന് ഫാൻസുകാർ അലറി വിളിക്കും. യാഥർഥ്യമോ, ഒരു എയർപോർട്ട് ന്റെ കാതലായ വിഷയം അതിന്റെ റൺവേ ആണ്. ആ കാര്യത്തിൽ തിരുവനന്തപുരത്ത് അദാനിക്ക് കാര്യമായിട്ട് ഒന്നും ചെയ്യാനില്ല. 5.അദാനി വരും എല്ലാം ശരിയാകും എന്ന് പറയുന്നവർ അറിയാൻ... ഇമ്മിഗ്രേഷൻ ൽ ഇരിക്കുന്ന ചേട്ടനും കസ്റ്റംസ് ലെ സാറന്മാരും പഴയത് തന്നെയായിരിക്കും. 6.കടന്നു പോവുന്ന ഓരോ പാസഞ്ചറിന് ആനുപാതികമായാണ് അദാനി എയർപോർട്ട് അതോറിറ്റിക്ക് കാശു നൽകേണ്ടത്. ഇത്ര കട ബാധ്യത ഉള്ള ഇനി എവിടുന്ന് എടുത്ത് തരും. ലാഭത്തിലോടുന്ന ഓരോ പൊതു മേഖല സ്ഥാപനങ്ങളും അനധികൃതമായി, അധികാര ലോബിയുടെ സഹായത്തോടെ ഒരാൾ പിടിച്ചടക്കുമ്പോൾ, അതിനെ സാമാർഥ്യം എന്നതിനേക്കാൾ കൊള്ള എന്നല്ലേ വിളിക്കേണ്ടത്..
@illiasbabumukkannan7881 Жыл бұрын
mm... നന്നായിട്ടുണ്ട്...
@arjunrajap36414 жыл бұрын
State Govt giving wrong message to business investment in Kerala and making hindrance to development by not accepting Adani who won in a fair tender. This is against the democracy. Ksidc and common people can now invest their money in Adani enterprise listed in NSE if they believe adani would make huge profit by functioning airport and other business.
@alenantony98284 жыл бұрын
state govt is supporting adani for the vizhinjam port and also they are not even filing cases against adani group for delaying the project. adani group is to pay fine to state govt if they violated any terms. and they already have violated many. the thing with the airport is the trivandrum port is a profit making airport. adani offered to pay the central govt more than what state could afford to pay. there was no chance for the state to bid with adani enterprises. but the state is questioning about why was it required to be leased in the first place. and by leasing it to a private company the center is diverting the profits to a private company. kerala govt already has experience in handling airports with private participants. we have a big example like cial. so why is the center leasing the airport ? answer is simple the center currently doesnt have enough money to run the country
@aliascp7504 Жыл бұрын
Good prediction ✌️
@ratheeshnarayanan78784 жыл бұрын
താങ്കളും ശ്രീജിത്ത് പണിക്കരും കര്യങ്ങൾ പഠിച്ചു കൃത്യമായി പറയും. Well done.
@Virgin_mojito777 Жыл бұрын
1:52 new word.. Thank you 🙂🙂
@arjunfuturecosmetics Жыл бұрын
Who is watching this after the Finberg report?
@rifaskm84154 жыл бұрын
Thanks Sharique sharing great information...
@xpraxrig82884 жыл бұрын
Hi Sharique My thoughts, If the debt is that high , whoever the political party to rule the country , they won’t try to change the rules or policies that affects badly on Adani Group . Reason: If Adani goes bankrupt the whole country economy gets into trouble and it takes a long period of time to fix it as you’ve said here, in which none of any ruling party of any time wants it. Which finally leads to chaos or downfall of the then government. That’s the confidence in Adani to go ahead with this kind of game!! What’s your opinion in this ? Can be or not ?
@villagestoriesbydeepak4 жыл бұрын
Self made business man👍 അപ്പന്റെ കാശുകൊണ്ടു രാഷ്ട്രീയകാരെ പറ്റിച്ചു ജീവിക്കുന്ന ഒരു വില്ലൻ ആയിട്ടാണ് ഇയാളെ കണ്ടിരുന്നത്... Companies എല്ലാം fundamentaly strong ആക്കി അതിശക്തമായി മുന്നോട്ടു പോകാൻ കഴിയട്ടെ... Tata 250 വര്ഷം കൊണ്ട് നേടിയത് RIL 50 വര്ഷം കൊണ്ട് നേടിയത് Adani 30 വര്ഷം കൊണ്ട് നേടി... Extra ordinary enterprenueur
@utubmbr4 жыл бұрын
Inorganic growth of any company shows how much corruption and money laundering they had done to reach where they are now.
@ttntt33004 жыл бұрын
പക്ഷെ ഇതിനേക്കാളെല്ലാം വേഗത്തിൽ ആണ് IT കമ്പനികൾ ഇപ്പൊ വളരുന്നത്. Google, Amazon, Facebook, ByteDance ഒക്കെ 8 വർഷം കൊണ്ടാണ് ഇന്നത്തെ നിലയിൽ എത്തിയത്.
@jtsays10034 жыл бұрын
Because Tata is really different and fair
@Smmjifri4 жыл бұрын
Fundamentally strong ?? Really ??
@MrSRJ-ww9th4 жыл бұрын
@@ttntt3300 അവരുടെ ഒക്കെ മാർക്കറ്റ് ഒരു രാജ്യത്തിനുളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നില്ല
@dhaneshptl12264 жыл бұрын
ശെരിക്കും കഴിവുള്ള മനുഷ്യൻ തന്നെ, പലരാലും തെറ്റിദ്ധരിക്കപ്പെട്ട ഒരു നല്ല ബിസിനസ് മാൻ ആണ് അദാനി. നാളെ താങ്കളെയും സംഘി ആക്കും , നോക്കിക്കോ.. അതാണ് നമ്മുടെ ആൾക്കാരുടെ ഒരു തരം മനോരോഗം..
@fahadhsherief4 жыл бұрын
പുള്ളി last പറഞ്ഞത് കേട്ടോ🙏🙏
@satheesanraghavan8952 Жыл бұрын
നല്ല അവതരണം. നന്നായി മനസ്സിലായി. വളരെ നന്ദി 🙏
@C3invention Жыл бұрын
ഒടുക്കത്തെ അനലിസിസ് ആയിപോയി 👍
@mathanowski4 жыл бұрын
This video was so much needed for me. Thank you for posting this!
@puntoevo4 жыл бұрын
❤️ Excellent choice to do Analysis on Adani Group 👍
@abdu60014 жыл бұрын
Tata yudeyum Adaniyudeyum videos kandapol oru santhosham😊. Prathyekich Adaniyude, zero to hero... njanum ivar rand per adyam cheythath pole Commodity trading/ brokerage, export import business fieldil aanu... if god bless,, everything will be fine soon.
@Srjsoorej4 жыл бұрын
First of all,perfect time to launch this video!That was an eye opener for me w.r.t the Adani Group.Thanks so much for bringing the real facts forward rather than being driven with emotions (which you have never done in any of the videos!)..Thanks so much brother!
Very informative..Thanks for this effort as always. was eager to know the background in this current controversies... 😍😍👍❤
@Mviews-ck7hd4 жыл бұрын
അതിശക്തമായ പ്രസൻറ്റേഷൻ👍👍
@faismusthafa20604 жыл бұрын
Chettan superaa... video's vere levell
@mujibrahman1796 Жыл бұрын
Excellent forecast.Congratulations
@dsarunds4 жыл бұрын
' Rich Brother ' Rocks.. .🔥🔥
@jaykumarnair54924 жыл бұрын
Excellent video. Tx for sharing this information about Adani Group.
@khaleelurahmana5945 Жыл бұрын
23:50 കരിനാക്കന്
@martinkollaparambila4630 Жыл бұрын
Good information, thanks
@reshmirs35674 жыл бұрын
Great information, perfect presentation, extremely inspiring case study .
@faris997 Жыл бұрын
Correct prediction 👍🏼
@ajuaju84864 жыл бұрын
Shariq bro നിങ്ങൾ അറിവിന്റെ ഉറവിടമാണ്.
@SanandSachidanandan4 жыл бұрын
ഇത്തരം വിവരങ്ങൾ നന്നായി അവതരിപ്പിക്കുന്ന കൂട്ടുകാരാ നന്ദി
@sajokjose91534 жыл бұрын
THE NAME IS SHARIQUE SAMSUDHAAN WELCOME TO FUNDFOLIO...
@sreekanthnair504 жыл бұрын
Good keep it up
@pynadan Жыл бұрын
Good forecasting, well said bro :)
@abhilashmp83254 жыл бұрын
അപ്പോൾ ഇദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം ഉയരങ്ങളിലേക്കെത്താൻ നമ്മുക്ക് എല്ലാവർക്കും ഒരുമിച്ച് മുട്ടിപ്പായി പ്രാർത്ഥിക്കാം..... കാര്യം,പൊട്ടിപ്പോയാൽ കീറുന്നത് നമ്മൾ സാധാരണക്കാരുടെ _____ ആയിരിക്കുമല്ലോ.
@mujeebmujeeb60304 жыл бұрын
,,😃😃😃
@Shalinimkrishna4 жыл бұрын
😆😆😆😆😆
@safvanks40594 жыл бұрын
😀😀😀😂
@abdulkader264 жыл бұрын
😀😀
@_Islam_video4 жыл бұрын
നമ്മൾ സാദരണക്കാർ അല്ല. നിങ്ങളുടെ share വാല്യു ഇടിയും. അതിലൂടെ നിങ്ങളുടെ പണം പോവും.
@fuhadzaneen79145 ай бұрын
Hinderburg pole oru company start cheyu perfct analysis 🔥
@abhi55404 жыл бұрын
He is considered as one of the greatest businessmen right now in India. He is the second richest in India, not third as I remember according to Forbes. Don't misunderstand this self to billionaire hardworking man with words coming from cheap politicians. I respect him.
@cvsreekumar9120 Жыл бұрын
Wholsome in depth analysis! Must thank you!😀
@sameersunrise87483 жыл бұрын
Adani pottiyappol ee vedeo kandavar... Athi shakthamayi ivide come on...
@binukumar85684 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്... പക്ഷെ asset side കൂടെ നോക്കണം
@nabeelt85164 жыл бұрын
Next: Aditya Birla
@noufalcm6240 Жыл бұрын
thanks a lot
@swatkats90734 жыл бұрын
Was waiting for Adani👍
@messiah471 Жыл бұрын
ശേ.... രണ്ടു വർഷം മുൻപോ 😳... ഞാൻ actually Hindenburg issue ആയിട്ട് related ആയിട്ടുള്ള വ്ലോഗ്ഗ് ആണെന്നാണ് വിചാരിച്ചത്... കമന്റ് ബോക്സ് കണ്ടപ്പോഴാണ് ഇതിലെ wonder മനസ്സിലായത്!!👏👏
@salmannambola4 жыл бұрын
Sharique ikkka 🔥🔥🔥🔥
@salmannambola4 жыл бұрын
Ingal pwoliyyaaaan🔥❤️
@pradeepkumarvb77393 жыл бұрын
nice ...well explained with great preparation and study....keep it up. forget and never mind about the criticisms which are parts of ur development...my BEST WISHES...
Feeling goosebumps after watching this video ..u just predicted these two years back
@sreejithmarkkassery3 жыл бұрын
I’ll say one point . When I plotted Adani enterprise debt to equity ratio from 2015 to 2021 I saw a gradual reduction . In 2015 it was 2.54(254%), now it is just 0.8(80%) … and it has been reducing over time . This indicates Adani group is interested in paying back . That is hopeful and good sign . Nb: thank you for teaching me all this fundamental analysis , learned from fundfilio ..
@ManOnaMissionOrg4 жыл бұрын
Excellent work, Keep going.. 😎
@foxinableity4 жыл бұрын
Hello Sharique, Just one doubt as per the above video, Adani green got 0% profit margin but still the share prices are going high, could you please explain
@itpurush Жыл бұрын
It is very clear that Adani's growth was fueled and still sustained by his political influence. From the first port in Gujarat, Modi was a keen supporter of Adani, many rules and regulations are sidelined for him. The speed at which his growth is accelerated by debt financing has created the present situation and no effort to frame financial polices against this shows their relation. How long can Modi support him? We will have to wait and see (P.S.) 1.) Instead of wording vertical integration, what about forward and backward integration. 2.) PowerPoint or animated would have been great.
@RanjithKumarCH4 жыл бұрын
Good. I'm from big fan from kasaragod dist .... 😍😍🥰🥰
@dreamzmedia42603 жыл бұрын
Excellent Presentation. Keep continuing your wonderful piece of work. Respect Boss !
@malik_kakkattiri Жыл бұрын
2വർഷം മുന്നേ പറഞ്ഞത് ഇപ്പോൾ ശെരിയായി
@sivakappa Жыл бұрын
Wow.. 2 yrs ago you were aware of that !
@muhsabith4 жыл бұрын
എന്താണെന്നറിയില്ല അംബാനി, ടാറ്റാ, ബിർള ഇവരെക്കുറിച്ചൊക്കെ പറഞ്ഞപ്പോൾ ഇല്ലാത്ത രാഷ്ട്രീയ ചർച്ച(ചർച്ച എന്ന് വിളക്കാൻ പറ്റത്തില്ലെങ്കിലും ) അദാനിയെക്കുറിച്ചു പറഞ്ഞപ്പോൾ മുളപ്പൊട്ടി വന്നു...
@KailasSreeChandran4 жыл бұрын
Sathyam. Congress bharikkumbol aanu 500 il india ile 1 aayathu ambaani. Indira gandhiyude time il 500 il ninnu 5th position il ambani ethi. Manmohan te samayathu India ile no1 panakkaranum aayi. Appol onnum politics paranjilla video il. Bjp ude karyam parayumbol mathram annanu politics varum. Reason pulliyude name il thanne undu. Sorry to say this.
@shibilinsl18744 жыл бұрын
എവിടെ?
@muhsabith4 жыл бұрын
@@KailasSreeChandran bull shit
@azeemajabbarjabbar92894 жыл бұрын
Very good analysis and excellent presentation... Thank you very much brother..
@ajayrajthyagarajan18144 жыл бұрын
കേരള ഗവർമെന്റിന്റെ കടം തിന്റെ ഒരു വീഡിയോ ചെയ്യാമോ....😁😁😁😁
@arunkmstar4 жыл бұрын
Much needed in Fact. People should know as we are the stakeholders!!!
@lifeislove66733 жыл бұрын
Intresting.. kadam ini koodathirikkan azhimathi kuraykkn ulla tipsum venm
@shenilkumar95923 жыл бұрын
Nge kollallo😂
@jafir87574 жыл бұрын
Super video😍😍super analysis.😍👌
@isachin1024 жыл бұрын
Chetaa..can u please put your watchlist in telegram grp..cause net connection poor..so get late message..so when go to take entry..it already blasted...so please
@harinarayan11274 жыл бұрын
Message polum varan late avnna network anengi athil day trade edkalle bro... 😄too risky🙏🙏
@jayeshkv27784 жыл бұрын
Try to make own watch list. That will progress u r trading life