ജനാധിപത്യ വിരുദ്ധമായ സകല ചിഹ്നങ്ങളും പ്രതീകങ്ങളും നീക്കുക പ്രതിപക്ഷം ശക്തമായ സമര മുറകൾ ആവിഷ്കരിച്ചു നടപ്പാക്കുക........
@kkashrafashraf26294 ай бұрын
സൂപ്പർ വാർത്ത 😀😀👍🏻👌🏻👆🏻
@muhammadkunhikk4 ай бұрын
ചെങ്കോൽ എടുത്തു കളഞ്ഞു, ഭരണ ഘടന ബുക്ക് സ്ഥാപിക്കണം.ഇന്ത്യൻ ജനത, ബിജെപി മുക്ത ഇന്ത്യ, ആഗ്രഹിക്കുന്നു. മോഡി മുസ്ലിം വിരുദ്ധത അവസാനിപ്പിക്കുക. മഹാത്മാ ഗാന്ധിജിയെയും, അംബേദ്കരെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് ബിജെപി ഇതര പാർട്ടികളും ജനങ്ങളും. വർഗീയം കലർത്താതെ, ഇന്ത്യയെയും,ഇന്ത്യൻ ജനതയെയും,സമ്പന്നമാക്കുക.