സുരേഷ് ഗോപി തോറ്റേക്കാം!മോദി 350 ൽ ഒതുങ്ങുമോ ?

  Рет қаралды 24,547

Karma News

Karma News

23 күн бұрын

തെക്കേ ഇന്ത്യയിൽ BJP വേണ്ടത്ര സീറ്റ് നേടില്ലന്ന് ! സുരേഷ് ഗോപിയും തോറ്റേക്കാം!
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 90
@ravivanimel9049
@ravivanimel9049 21 күн бұрын
തൃശ്ശൂരിൽ സുരേഷ് ഗോപി തീർച്ചയായിട്ടും ജയിക്കും എന്നു പറയുന്നവർ ഇവിടേക്ക് ചെയ്യു
@SS-bu5ys
@SS-bu5ys 21 күн бұрын
തൃശൂർ & tvm bjp ജയിക്കാൻ തന്നെ കൂടുതൽ ചാൻസ് 💞💞
@rasmikr5121
@rasmikr5121 21 күн бұрын
L ഡി f ന്റെ വോട്ട് കുറെ സുരേഷ് ഗോപിക്കു ചെയ്തിട്ടുണ്ട് എന്നാണ് അറിഞ്ഞത് തൃശ്ശൂരിൽ 65000 പുതിയ വോട്ടും കഴിഞ്ഞ പ്രാവശ്യത്തെ 3 ലക്ഷത്തിന്റെ ഷെയറും സ്ത്രീ ജനങ്ങളുടെ വോട്ടും കൂടി നാല് ലക്ഷത്തിനു മുകളിൽ വോട്ട് kitti സുരേഷ് ഗോപി വിജയിക്കും മുരളീധരൻ തോൽക്കും comment by suresh kumar
@princeraja7594
@princeraja7594 21 күн бұрын
Yes ❤️
@ramachandrannairkr5618
@ramachandrannairkr5618 21 күн бұрын
420000-to 470000വരെ വോട്ട് പിടിച്ചു 100%വിജയിക്കും മോദി സുരേഷ് ഗോപി തരംഗം ഉണ്ട് തൃസൂരിൽ
@samual714
@samual714 20 күн бұрын
അപ്പൊ പിന്നെ വോട്ടിങ് mechnine നോക്കണ്ടല്ലോ അല്ലെ 😄😄
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 21 күн бұрын
എസ് ജീ 🎉❤🎉❤
@jishnuraj6260
@jishnuraj6260 21 күн бұрын
ഒരു കാര്യമുറപ്പാണ് ത്രിശൂരോ തിരുവനന്തപുരമൊ പ്രത്യേകിച്ചും തൃശ്ശൂർ കാരണം മോദി അത്രയ്ക്ക് പ്രധാന്യം ആ മണ്ഡലത്തിനും സുരേഷ് ഗോപിക്കും കൊടുത്തിട്ടുണ്ട് അവിടെ വല്ലതും ബിജെപി പരാജയപെടുകയും മോദി വീണ്ടും അധികാരത്തിൽ എത്തുകയും ചെയ്താൽ അന്ന് കേരളത്തിന്റെയും കേരള മുഖ്യന്റെയും കണ്ടകശനി ആരംഭിക്കും.
@hrithikeshg.s4597
@hrithikeshg.s4597 13 күн бұрын
വീണമോൾ പരപ്പനയിലെത്തും.
@gsukhadevd
@gsukhadevd 21 күн бұрын
Kerala media കഴിഞ്ഞ പ്രാവശ്യവും പറഞ്ഞത് രാഹുൽ ഭരണത്തിൽ വരും എന്നാണ്
@remesannairt1613
@remesannairt1613 21 күн бұрын
മുരളീധരൻ രണ്ടാം സ്ഥാനത്തു പോകും നിങ്ങളുടെ അനുമാനം തെറ്റാണു അത്‌ റിസൾട്ട്‌ വരുമ്പോൾ നിങ്ങൾക് മനസിലാകും
@KSubash-yy3ki
@KSubash-yy3ki 21 күн бұрын
ഒന്നോ രണ്ടോ ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് തീർന്നുവെങ്കിൽ ബിജെപി 400 സീറ്റിൽ എത്തുമായിരുന്നു....
@manissery1956
@manissery1956 21 күн бұрын
Yes
@hakkimthoppil8148
@hakkimthoppil8148 21 күн бұрын
Yes
@samual714
@samual714 20 күн бұрын
Evm സെറ്റക്കാൻ സമയം വേണ്ടേ ബ്രോ
@BipinKumar-sq6uw
@BipinKumar-sq6uw 18 күн бұрын
ബിജെപി ജയിക്കണം പക്ഷേ 400 ഒന്നും വേണ്ട... മര്യാദക്ക് ഭരിക്കട്ട 💪🏼
@adithyaachu3014
@adithyaachu3014 17 күн бұрын
അത് തോന്നലാണ്.. ഇതാകുമ്പോൾ കൃത്യമായി എല്ലാടത്തും അവർക്ക് എത്താനായി.. 700 റാലി മോഡി നടത്തി..
@MadhuMadhu-es7kr
@MadhuMadhu-es7kr 20 күн бұрын
ഇന്ത്യയിലെ 70% ആളുകളും ഹിന്ദി ഹൃദയഭൂമിയിലെ പ്രഗത്ഭരിൽ പ്രഗൽഭനായ നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയെന്നു ഉറപ്പിച്ചു കഴിഞ്ഞു അതുകൊണ്ട് തെരഞ്ഞെടുപ്പിൽ വീറും വാശിയും ഒന്നുമില്ല! അധ്വാനിക്കുന്ന സ്വയിരജീവീതം ആഗ്രഹിക്കുന്ന ജനങ്ങളുടെ ഹൃദയത്തിൽ മോദി ഭരണം അലിഞ്ഞുചേർന്നതു കൊണ്ട് സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്നത്🙏💯! തൃശൂരിൽ cpm BJPയെതോൽപ്പിക്കാൻ കോൺഗ്രസിന് വോട്ടു നൽകി !!!💥
@sethulakshmias8152
@sethulakshmias8152 21 күн бұрын
ഇത്തരം രാഷ്ട്രീയ നപുംസകങ്ങൾ ആണ് ബിജെപി യുടെ ശാപം
@vijayalakshmit9306
@vijayalakshmit9306 21 күн бұрын
ഇദ്ദേഹം പറയുന്നത് പോലെ കേരളത്തിൽ Cross വോട്ടിംഗ് മൂലം ബിജെപി ക്ക് ഒരു സീറ്റ് പോലും കിട്ടാൻ സാധ്യത ഇല്ല. ചിലപ്പോൾ tvm ഒന്ന് കിട്ടിയാൽ ആയി.
@Citizen.380
@Citizen.380 21 күн бұрын
കോൺഗ്രസ്സ് 40 ൽ താഴേ സീറ്റ് നേടൂ, ബാക്കി പറയണ്ടല്ലോ😂
@gsukhadevd
@gsukhadevd 21 күн бұрын
Good discussion
@saidkizhakekkara7082
@saidkizhakekkara7082 19 күн бұрын
2004ൽ വാജ്പേയ് ഗവൺമെന്റ് ഇന്ത്യ ഷൈനിങ് എന്ന മുദ്രാവാക്യവുമായി ഇറങ്ങിയപ്പോൾ 36 സർവ്വേകൾ ആണ് വാജ്പേയ്ക്ക് തുടർന്ന് ഭരണം പ്രവചിച്ചത്
@hakkimthoppil8148
@hakkimthoppil8148 21 күн бұрын
2ഘട്ടം ആയിരുന്നുവെങ്കിൽ തിരഞ്ഞെടുപ്പിൽ india മുന്നണി യുടെ ചിത്രം തന്നെ ഉണ്ടാകുമായിരുന്നില്ല ഇപ്പോൾ കുറച്ച് ഒക്കെ ഒരു മാറ്റം ഉണ്ടാകും എന്ന് തോന്നുന്നു
@ajilpm3534
@ajilpm3534 20 күн бұрын
ഏതു ഘട്ടം ആയാലും കൂട്ട് മുന്നണി ഇനിയുള്ള കാലം ജയിക്കില്ല കാരണം ഇപ്പോൾ പാലം വലിക്കും എന്ന് പറയാൻ പറ്റില്ല ജയിച്ചാൽ അപ്പോ തുടങ്ങും അടി
@shagiwattelwattel3624
@shagiwattelwattel3624 21 күн бұрын
Sg❤
@thilakanim1902
@thilakanim1902 21 күн бұрын
Thrissur il SNDP vote വളരെ അധികം സുരേഷ് ഗോപി ക്ക് കിട്ടിയേട്ടുണ്ട്. Thrissur il shur Suresh Gopi ജയിക്കും ജയ് BDJS,BJP.
@s.d.panicker6906
@s.d.panicker6906 20 күн бұрын
350 ൽ ഒതുങ്ങുമെന്നോ 😂? 272 മതി സ്വന്തമായി, അതുപോലും മറന്നു
@user-fd1pw9mx3u
@user-fd1pw9mx3u 20 күн бұрын
തോറ്റെക്കാം, ജയിച്ചേക്കാം ഇത് ആർക്കും പറയാം 😄
@michaeljoseph7870
@michaeljoseph7870 21 күн бұрын
ZERO SEATS FOR CPM IN KERALA*CHALAKKUDY TWENTY TWENTY *TWO TO FIVE SEATS FOR BJP*REST CONGRESS*
@hareendranp7040
@hareendranp7040 21 күн бұрын
ഹ ഹ 😅 നല്ല വിശകലന പടു തന്നെ.
@pavithranpavithra.m.r7336
@pavithranpavithra.m.r7336 20 күн бұрын
തിരഞ്ഞെടുപ്പിൽ പ്രവചിക്കാൻ കഴിയില്ല. ഇന്ത്യാ രാജ്യത്ത് കോൺഗ്രസ് സർവാധിപത്യം ആയിരുന്നു.2 സീറ്റിൽ നിന്നും 303 ൽ എത്തി എങ്കിൽ മാറ്റം എവിടെയും സംഭവിക്കും ആര് വരണം എന്ന് നേതാക്കന്മാരല്ല തീരുമാനിക്കുന്നത് ജനങ്ങളാണ്
@user-hc4fc6pz6f
@user-hc4fc6pz6f 20 күн бұрын
മൈനോറിറ്റി വോട്ടുകൾ, സുരേഷ് ഗോപിക്ക് ലഭിച്ചിട്ടില്ല
@manoharannp3205
@manoharannp3205 21 күн бұрын
U know why voting % is low, opposite party is not voting because they Know BJP win 2024 lokasabha
@BipinKumar-sq6uw
@BipinKumar-sq6uw 18 күн бұрын
Sg തോറ്റാൽ കേരളം വലിച്ചു 😂😂😂🏋🏼
@veenasibilas2130
@veenasibilas2130 20 күн бұрын
ഏത് വിവരമുള്ളവർക്കും അറിയാം ബിജെപി തൃശൂർ ഇപ്രാവശ്യം ജയിക്കു മെന്ന് കാരണങ്ങൾ ഒന്ന് രാഹുൽഗാന്ധികഴിഞ്ഞപ്രാവശ്യം വയനാട്ടിൽ നിന്നപ്പോൾ കേരളം മുഴുവനും കോൺഗ്ഗ്രസ്സിന് വോട്ട് ചെയ്ത് എൽ ഡി ഫ് ഒരു സീറ്റിൽ ഒതുങ്ങി ആ സമയത്ത് സുരേഷ്ഗോപിജി വെറും 15 ദിവസം കൊണ്ട് 2930000 വോട്ട് വളരെ നിഷ്പ്രയാസം നേടി ആ സുരേഷ്ഗോപിജി തോൽവി നേരട്ടതെങ്കിലും പിന്നീടവിടന്ന് തൃശൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നിറഞ്ഞു നിന്നു പ്രത്യേകിച്ച് കരുവന്നൂർ വിഷയത്തിൽ വളരെ അതികം ജനശ്രദ്ധ പിടിച്ചു പിന്നെ നാട്ടിക നിയോജക മണ്ഡലത്തിൽനിന്നും 65000 വോട്ട് വരെ കിട്ടിയിട്ടുണ്ട് മണലൂർ മണ്ഡലം ന്യൂന പക്ഷ വോട്ട് എടുതും വലതും സ്പ്ളിറ്റാക്കി കൊണ്ട് പോയി സുരേഷ്ഗോപിജിക്ക് തൃശൂരിലെ ഭൂരിപക്ഷം സ്ത്രീകൾ സുരേഷ്ഗോപിജിക്ക് വോട്ട് ചെയ്ത് മൂന്ന് മാസങ്ങൾ മുൻപ് തൃശൂരിൽ ബിജെപി നടത്തിയ നാരി ശക്തിയിൽ പങ്കെടുത്ത സ്ത്രീകളുടെ വോട്ട് താന്നെ പോരെ കഴിഞ്ഞ 2019 ലെ tn പ്രതാപന്റെ ലീഡ് മറികടക്കാൻ പിന്നെ പിന്നെ ബൂത്ത് തലത്തിൽ മുതൽ ജില്ലാ തലവരെ നല്ല ശക്തമായ പ്രവർത്തനമായി യിരുന്നു ഇതൊക്കെ തന്നെ ധാരാളം പിന്നെ sg യുടെ വികസന പ്രവർത്തമിടുക്ക് അവസാന നിമിഷത്തിൽ തൃശൂർപൂരം പ്രശ്‍നം പരിഹരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് പിന്നെ മോദിജിതരംഗം ഇനിയുമേറെ പറയാനുണ്ട് ഇപ്പോൾ പറഞ്ഞത് തന്നെ ജയിക്കാൻ ധാരാളം മനുഷ്യത്തം 435000 വോട്ട് നേടി ബിജെപി തൃശൂർ മണ്ഡലം പിടിക്കും bjp💪🏼💪🏼💪🏼
@KunjukrishnanB
@KunjukrishnanB 20 күн бұрын
ക്രിസ്ത്യൻ വോട്ടുകൾ ബി. ജെ. പി ക്കു ഇത്തവണയും കിട്ടിയിട്ടില്ല. സോണിയ ഗാന്ധി കോൺഗ്രസ്‌ തലപ്പത്തു ഇരിക്കിന്നിടത്തോളം ക്രിസ്ത്യൻസ് ബി. ജെ. പി ക്കു വോട്ട് ചെയ്യില്ല. മറ്റേ വിഭാഗത്തിന്റെ കാര്യം പറയേണ്ടതില്ല. അതുകൊണ്ട് അടുത്ത കാലത്തൊന്നും ഒരു വിജയം പ്രതീക്ഷിക്കേണ്ട.
@sreedharannarayanan703
@sreedharannarayanan703 21 күн бұрын
Don't confuse. Say boy or girl
@sathiravi
@sathiravi 21 күн бұрын
Jai Jai Hindustan Jai Jai BJP Jai Jai RSS 🙏
@sanalchandran2122
@sanalchandran2122 20 күн бұрын
More than 50% vote share in 224 lokshabha seats fof Bjp Already
@ramaiyernnarayanaiyer3697
@ramaiyernnarayanaiyer3697 19 күн бұрын
കോൺഗ്രസ്സിന്റെ കട്ടയും പടവും മടങ്ങും,കോൺഗ്രസ്‌ മുക്ത ഭാരതം.
@radhakrishnanvs535
@radhakrishnanvs535 21 күн бұрын
സുരേഷ് ഗോപി തോറ്റാലും കോൺഗ്രസ് പച്ചപിടിക്കില്ല
@mubashirponnad3033
@mubashirponnad3033 20 күн бұрын
Rg next pm of india🇳🇪🇳🇪🇳🇪🇳🇪
@mathewmg1
@mathewmg1 20 күн бұрын
മുരളീധരൻ തന്നെ പറഞ്ഞിട്ടുണ്ട് ക്രോസ് വോട്ടിങ്ങനെ കുറിച്ച്. പിന്നെയാണ് ഇയാള് പറയുന്നത്.
@vks00000
@vks00000 21 күн бұрын
Aa chovanna shirt itta vane June 4 kananam
@RemadeviNampoothiri-fv5wm
@RemadeviNampoothiri-fv5wm 21 күн бұрын
കേരളത്തിൽ മാത്രമാണ് രാഹുൽ ഗണ്ടി വേറെ ഒരിടത്തും ഇല്ല മഹാരാഷ്ട്രയിൽ നിന്ന് ഉളളവീഡിയോ കാണുക
@akvenu3511
@akvenu3511 21 күн бұрын
Good mornig രണ്ട് ആൾക്കും
@sudarsaniyer9274
@sudarsaniyer9274 21 күн бұрын
പൊട്ടാ articlr 370 എന്നത് symbolic ആയി പറയുകയാ 370 എന്നത്, കഷ്ടം
@user-ti9kl4dm5e
@user-ti9kl4dm5e 20 күн бұрын
No nda 400 undavum bjp 350
@deepakbalu7491
@deepakbalu7491 21 күн бұрын
In 2014 M.B Rajash won more than 2 lakh votes Nect election he lost.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 20 күн бұрын
Not 2 laks. One lakhs vote.
@nijilraj5795
@nijilraj5795 21 күн бұрын
നിങ്ങൾക് സംശയം ഉണ്ടെങ്കിൽ പിന്നെ ഗ്രൗണ്ട് റിയാലിറ്റി എന്താകും കർണാടക തെരഞ്ഞെടുപ്പിൽ ബിജെപി ജയികും എന്നു പറഞ്ഞനിങ്ങൾ ഇപ്പോൾ പേടിക്കുന്നു കഷ്ടമാകുമോ ബിജെപി യുടെ കാര്യം
@AnilkumarC-op4ft
@AnilkumarC-op4ft 21 күн бұрын
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എൻഡി അലയൻസിന് സീറ്റ് /പൊട്ടനും കുരുടനും ആനയെ കണ്ടതുപോലെ
@sivadasanmb7060
@sivadasanmb7060 21 күн бұрын
പൊട്ടൻ ആരാണെന്ന് മനസ്സിലായോ .
@AnilkumarC-op4ft
@AnilkumarC-op4ft 20 күн бұрын
@@sivadasanmb7060 yes, ഗൂഗിളിന്റെ കാശിനുവേണ്ടി ഓരോന്ന് പറയും. അത് കേൾക്കുന്നവൻ പൊട്ടൻ.
@saidkizhakekkara7082
@saidkizhakekkara7082 19 күн бұрын
ഇത്തവണ കോൺഗ്രസ് സെറ്റ് ചെയ്ത് അജണ്ടയിലേക്ക് നരേന്ദ്രമോദിക്ക് വരേണ്ടി വന്നു
@hrithikeshg.s4597
@hrithikeshg.s4597 13 күн бұрын
തോറ്റു കൊടുക്കാം എന്ന അജണ്ടയാണോ
@jayapillaivs7158
@jayapillaivs7158 21 күн бұрын
Suresh Gopi jayikatte Guru pavana puresan anugrahkatte
@Georgees
@Georgees 20 күн бұрын
South indiayil 45 seat ennathu ouu kottakkanakku evidunnu kitty 15 seat Kuttilla
@anilkumarnair4647
@anilkumarnair4647 21 күн бұрын
BJP 370 cross ചെയ്താൽ പല സുപ്രീം കോർട്ട് ജഡ്ജിമാരും ഇംപീച്ച് ചെയ്യപ്പെടുമെന്നുറപ്പാണ്. മാത്രമല്ല ജഡ്ജിമാരുടെ ഇഷ്ടക്കാരെ തിരുകി കയറ്റുന്ന കൊളീജിയവും എടുത്തു കളയാനുള്ള സാദ്ധ്യതയുണ്ട്. എന്തായാലും June 4 ന് ശേഷം ഭാരതത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആര് അധികാരത്തിൽ വന്നാലും. മാദ്ധ്യമങ്ങൾ ഒരു ചാകരക്കായി കാത്തിരുന്നോളു.
@anoopkumars5570
@anoopkumars5570 18 күн бұрын
ഏതാണി രണ്ട് മലം പറിയൻമ്മാർ അവന് പരകാല പ്രഭാകറിൻ്റെ പേരറിയില്ല പോലും
@jayalakshmynair2493
@jayalakshmynair2493 16 күн бұрын
Who is this Parakala? A frustrated politician who changed political parties. He is jealous of his wife Nirmala Sitaraman who became Finance Minister. Of lndia
@paulthomas983
@paulthomas983 21 күн бұрын
289 seats only. Next election bjp will be out.
@24x7sonu
@24x7sonu 20 күн бұрын
@paulthomas983. ആണോ കൃടാപി കൂ 😂😂😂😂😂
@kunjalichamakkal1715
@kunjalichamakkal1715 18 күн бұрын
Bjp indiayil 175. Seat only
@mubashirponnad3033
@mubashirponnad3033 20 күн бұрын
India മുന്നണി വിജയിക്കും 🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪
@user-fd1pw9mx3u
@user-fd1pw9mx3u 20 күн бұрын
ഇണ്ടി ആണ്. ലാസ്റ്റിലെ a സുചിപ്പിക്കുന്നത് മുന്നണി എന്നാണ്. അപ്പോൾ രണ്ട് പ്രാവശ്യം 😄😂 മുന്നണി മുന്നണി 🤔
@ratnamrajan4202
@ratnamrajan4202 21 күн бұрын
Cpm get 3 seat congress 15 seat bjp win in 3 state.
@hakkimthoppil8148
@hakkimthoppil8148 21 күн бұрын
ടോട്ടൽ 21 സീറ്റ് 😂😂😂
@ratnamrajan4202
@ratnamrajan4202 20 күн бұрын
@@hakkimthoppil8148 sorry cpm 3 seat congres 14 seat and bjp 3 seat
@paulxavier9859
@paulxavier9859 20 күн бұрын
Mingiji says rubbish....He is the pm of India, not exponent of hinduism.....Building temple is not the function of a govt....communalism, polarisation,adani-ambani issue, antireligious remarks etc are against the value system of India.... ECI is not trustworthy...... The only solace is Supreme Court of India....
@sajina6817
@sajina6817 20 күн бұрын
തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചിരുക്കും എനിക്ക് ഉറപ്പുണ്ട്
@samual714
@samual714 20 күн бұрын
രാഹുൽ ഗാന്ധി ♥️♥️♥️ ബോണ്ട്‌ ജി ജയലിൽ പോട്ടെ
Como ela fez isso? 😲
00:12
Los Wagners
Рет қаралды 34 МЛН
Final increíble 😱
00:39
Juan De Dios Pantoja 2
Рет қаралды 38 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 151 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 21 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 34 МЛН