02:00 ഇതാണ് Mass dialogue 👏😂 Kavya ആകെ ഭേജാറായിപോയി 😨
@RajimolR-g2v10 сағат бұрын
എനിക്ക് അറിയാവുന്ന' m' കാര് മൊത്തം കടബാധ്യത ഒള്ളവരും ജീവിതം വളരെ പരaജിതരും😂😂😂😂
@bindubindu23975 сағат бұрын
Correct ഞാൻ അറിയുന്ന M കാരും അതു തന്നെ
@27secondsMalluComedy4 сағат бұрын
അത് നിങ്ങളുടെ R ആയത്കൊണ്ട് അങ്ങനെ പറയുന്നതല്ലേ ☝️😂അസൂയ അസൂയ 😂😂
@27secondsMalluComedy4 сағат бұрын
നിങ്ങൾക്ക് അറിയാത്ത M കാരുടെ കാര്യമാണ് Sir പറഞ്ഞത് 😂
@RajimolR-g2v4 сағат бұрын
@@27secondsMalluComedy അല്ല എൻ്റ അമ്മയുടെ പേര് മഹേശ്വരി എന്ന അമ്മ അനുഭവിക്കാൻ ഒന്നും ഇല്ല. ചേച്ചി മായ കടം കൊണ്ട് ജീവിക്കാൻ വയ്യാത്ത അവസ്ഥ വേറെ ആരെ പറയണം
@RajimolR-g2v4 сағат бұрын
@27secondsMalluComedy അത് മനസ്സിലായി. ഒരു കാര്യം orappane മുൻ തലമുറ ondakki വെയ്ക്കുന്ന സമ്പാദ്യം കിട്ടി വരുന്ന ഓരോ ഫാമിലി മെമ്പർ സുഖവും സന്തോഷവും anufavichu വരുന്നു അല്ലാതെ ഒള്ള ജൻമങ്ങൾ kashtapedunnu ഇത് എൻ്റ ഒരു മനസ്സിലാക്കൽ ആണ്. തെറ്റെങ്കിൽ മറുപടി പറഞ്ഞു kaliyakkalle
@binusivan721510 сағат бұрын
ഐശ്വര്യ റായിയുടെ മോൾ ആരാധ്യ.. ഒരു കുഴപ്പവും ഇല്ല 😊
@27secondsMalluComedy3 сағат бұрын
A+Mithab Bachan & MA+Mmootty also. ഇയാൾ എന്തൊക്കെയോ ആണ് പുലമ്പുന്നത് 😂
Mithab Bachchan എന്നുള്ള പേരിന്റെ frontil ഏതോ Numerologist ഇതുപോലെ പറഞ്ഞത് പ്രകാരം Letter A വെച്ചതിനു ശേഷം ആണ് Amithab Bachchan Superstar ആയത് എന്ന് പണ്ട് പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ഇയാൾ ഇതിൽ പറയുന്നത് A&M ഒന്നിച്ചു വന്നാൽ കൊഴപ്പം ആണെന്നും😂. AMithab Bachchan എന്നിട്ട് Bollywood BigB ആയില്ലേ ഈ കൊഴപ്പം ഉണ്ടായിട്ട്. നിങ്ങൾ NUMEROLOGY ശരിക്കൊന്ന് പഠിച്ചിട്ട് പ്രസംഗിക്കാൻ വാ മാഷേ. വെറുതെ മനുഷ്യന്റെ TIME കളയാൻ വേണ്ടീട്ട്. പേരിലൊന്നും ഒരു കാര്യവുമില്ല. പ്രവർത്തിയിലാണ് കാര്യം☝️നിങ്ങൾക്ക് പറ്റുന്ന ഒരു പണിയുണ്ട്. 'മകാരം മത്തായി II' ആയി വിലസാം 😂
@padminipk329210 сағат бұрын
Monisha Mൽ തുടങ്ങിയ പേരല്ലേ
@qwertyu1457 сағат бұрын
Many of actress in malayalam chamged name. This is correct
@karthikeyanmn80165 сағат бұрын
Karthikeyan M N. എങ്ങിനെ ഉണ്ട് സാർ ഒന്ന് പറയുമോ?
@umeshmanim15342 сағат бұрын
Pokka 😂😂😂😂
@remamurali725 сағат бұрын
ഞങ്ങളുടെ വീട്ടിൽ പണിക്കു വരുന്നയാൾ മാധവൻ ആണ്. എൻ്റെ hus മുരളി 46 വയസിൽ മരിച്ചു നുണ... അവരുടെ തലയിൽ എഴുത്ത് നല്ലതായിരുന്നു
@ramachandranp89658 сағат бұрын
ഇത് വെറുതെ ആണ്, ഇയാൾ സെലിബ്രെറ്റിയെ മാത്രമേ അറിയൂ, നാട്ടിൻ പുറങ്ങളിൽ നോക്കിയാൽ മനസിലാവും, m, തുടക്കം ഉള്ള എത്രയോ പേരുണ്ട് ദാരിദ്രർ,തമിഴ് നാട്ടിൽ r, v, k, എല്ലാം ഉന്നതിയിൽ എത്തിയ അക്ഷരം ആണ്,,,
@midhun10nair114 сағат бұрын
ഇദ്ദേഹത്തിൻ്റെ പേര് M അല്ല. എല്ലാം ഒരു തരം enlightment തോന്നൽ മാത്രം
@padmajakm38797 сағат бұрын
Hariharan ശനീശൃരൻ ആണൊ ?
@dhanyaammu8580Сағат бұрын
പിന്നേ അടുത്തത്
@aanandhaprabha.d70196 сағат бұрын
Sir പേര് മാറ്റിയതല്ലേ...എന്നിട്ടും എന്തേ... സാറിൻ്റെ ചാനൽ സബ്സ്ക്രൈബ്...ഒരേഒരാൾ മാത്രം...views പോലും ഇല്ലാ...പുതിയ ചാനൽ ഉണ്ടോ...സോറി സർ ഒരു വിവധത്തിനല്ല🙏..ഇതിൻ്റെ കാരണം എന്താണ്...ഇതിനെ പറ്റി അറിയാൻ ആഗ്രഹമുണ്ട്...🙏
@aanandhaprabha.d70196 сағат бұрын
സാറിൻ്റെ ചാനൽ പരസ്യത്തിന് വേണ്ടിയല്ലേ...ഈ ചാനലുമായി ഉള്ള അഭിമുഖം...🤔
@binusivan721510 сағат бұрын
ചുമ്മാതെയാ ഈ പറയുന്നേ.. Mൽ തുടങ്ങുന്ന പേരുള്ള ആളായിരുന്നു അച്ഛൻ.. ഒരു മെച്ചവും പേര് കൊണ്ട് ലഭിച്ചിട്ടില്ല..
@midhun10nair114 сағат бұрын
ഈ ഇംഗ്ലീഷ് ഭാഷാന്തരീകരണം വരുത്താതെ സംസ്കൃത, മലയാള ഭാഷയിൽ ആണെങ്കിൽ ഒരു ദോഷവും ഇല്ല! ഇംഗ്ലീഷ് ഈ കേരളത്തിൽ വരുന്നതിന് മുൻപ് എത്രയോ ജന്മങ്ങൾ പലതും വിജയിച്ചു ജീവിച്ചു , ശ്രീ കൃഷ്ണൻ, ശ്രീ യില് തുടങ്ങുന്നവർ ഇന്ത്യയിൽ എത്രയുണ്ട് സച്ചിൻ ടെണ്ടുൽക്കർ, ഇവിടെ എവിടെ M, വിരാട് കോഹ്ലി എവിടെ M , ഇനി എത്രയോ പേരുടെ പരാജയപ്പെട്ട ജീവിതം എന്ന് പറയുന്നത് ശരിയല്ല ഈ ഒരു പേരിട്ടാൽ ഈ വ്യക്തി ഉയരങ്ങളിൽ എത്തുമോ ഡൊണാൾഡ് ട്രമ്പ് , രത്തൻ ടാറ്റ, ദിരുഭായി അംബാനി , വാറൻ ബഫ്‌റ്റ് എന്നിവരൊക്കെ പരാജിതരാണോ?
@27secondsMalluComedy3 сағат бұрын
അതാണ് പറയുന്നത്. പേരിലല്ല പ്രവർത്തിയിലാണ് കാര്യം ☝️
@Murali55-s2z4 сағат бұрын
മകാരം മാത്യുവിനെ പിന്നിലാക്കുന്ന കണ്ടെത്തലാണല്ലോ?
@devassykuttypt15348 сағат бұрын
1/2, piri
@manojchandran664010 сағат бұрын
manoj poyyam 5 varshamayi joli ella joli cheyda ellaa companykalum pootti poyi kure business cheydu ellaam pootti poyi
@sheemabiju99442 сағат бұрын
😂😂😂😂 chirichu marikkum
@seenahareesh840010 сағат бұрын
കാവ്യയുടെ കാര്യത്തിൽ കറക്ടാണ്😂
@27secondsMalluComedy4 сағат бұрын
👌😂👏
@27secondsMalluComedy3 сағат бұрын
അവൾക്ക് അവിടെ ഇരുന്ന് ഇളിക്കാനും ഉറങ്ങാനുമല്ലാതെ വേറൊന്നും അറിയില്ല. Mammoottyude പേരിൽ A&M ഒന്നിച്ചു വരുന്നുണ്ടല്ലോ എന്നൊരു മറുചോദ്യം ചോദിക്കാനുള്ള വിവരം ഇല്ല. Eli or Greshma like anchors ആയിരുന്നു എങ്കിൽ നല്ല Interview ആവുമായിരുന്നു ചിലപ്പോൾ. At least wise questions എങ്കിലും guest നോട് ചോദിക്കുമായിരുന്നു
@preethap19276 сағат бұрын
ഈ പ്രോഗ്രാമിൽ വരുന്ന ആളുകൾക്ക് പേരില്ലേ
@27secondsMalluComedy4 сағат бұрын
Illa. Avark eni NUMEROLOGY prakaram nalla enthenkilum peru noki idanam😁
@gokulammedia65945 сағат бұрын
പോയി പണി നോക്കെ ടാ Mൽ പേര് തുടങ്ങുന്നവർ എത്രയോ പേർ ദരിദ്രരും ജീവിതപരാജയമുള്ളവരും ഉണ്ട്.
@27secondsMalluComedy4 сағат бұрын
Mammootty, Mohanlal like aalukalude karyamado paranjath😂