വരാഹി അമ്മയെ വിശ്വസിച്ചു പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ്... അനുഭവം ഒരുപാട് ഉണ്ട്.... ഓം വജ്രഘോഷ വരാഹിയെ നമഃ 🙏🙏🙏🙏
@yemuna1986Ай бұрын
അമ്മേ വാർത്താളി ❤️🙏❤️ എല്ലാവരെയും,അടിയനെയും, കുടുംബത്തെയും,കാത്തു സംരക്ഷിക്കുന്ന പോലെ ❤️🙏❤️രക്ഷിച്ചീടണമേ...
@sindhushaji597129 күн бұрын
ഞാൻ യുട്യൂബ് വഴിയാണ് അറിയുന്നത്... തിരുവനന്തപുരം പേട്ട അമ്പലത്തിൽ രണ്ടു പഞ്ചാമിക്ക് പോയി...... മുടങ്ങാതെ പോകാൻ ആഗ്രഹം ഉണ്ട്.... ആരെയും ദ്രോഹിക്കാൻ അല്ല.... ഒട്ടും പ്രതീക്ഷിക്കാതെ അമ്മയെ എനിക്ക് കാണിച്ചു തന്നു..... സത്യം.... എല്ലാത്തിനും ഒരു ധൈര്യം തോന്നുന്നു..... ഇപ്പൊ കരയാൻ തോന്നുന്നില്ല... അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻
@UshaMohanan-l9w21 күн бұрын
ഉഷ അത്തം 🙏എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
@tantrikaveekshanam68027 күн бұрын
തീർച്ചയായും
@remyachandran9761Ай бұрын
ഞാനും you ട്യൂബ് വഴി ആണ്... ദേവിയെ പറ്റി അറിയുന്നത്...
@aparnaaparna375Ай бұрын
ദേവി മഹാത്മ്യം, ലളിതാ സഹസ്ര നാമം ഇവയൊന്നും വായിച്ചിട്ടില്ലേ? സപ്ത മാതാക്കളിൽ ഒരാൾ ആണ് വാരാഹി ദേവി
@venugopal511Ай бұрын
തിരുമേനി താങ്കൾ വളരെ വ്യക്തമായി തന്നെ കാര്യങ്ങൾ പറഞ്ഞ് തന്നു. ഞാൻ ബ്രഹ്‌മമുഹൂർത്തത്തിൽ ഉണർന്ന് വിളക്ക് വെച്ച് വരാഹി ദേവിയെ എന്നും പ്രാർത്ഥിക്കാറുണ്ട് 🙏🙏🙏
@jayasreepm9247Ай бұрын
നന്ദി നമസ്കാരം, വിശ്വസിച്ചു കൊണ്ട്, അഭിമാനപൂർവ്വം, നാമം ചൊല്ലുന്നു. നല്ല രക്ഷ നൽകി ദേവി അനുഗ്രഹിച്ചു. അമ്മ യെ ഭക്തിയോടെ ഭജികുന്നു.ഓം ashtalakshmi swaroop iniye Nama 🙏
@binduc8379Ай бұрын
സത്യമാണ് ഞാനും യൗറ്റുബിൽ കൂദിയാനു ദെവിയെ കുരിച് അരിയുന്നത് പറയുന്നത് 100% സത്യമാണ് എനിക്ക് അനുഭവപ്പെടുന്നുണ്ട് ചെറിയ നല്ല മാറ്റങ്ങൾ എനിക്ക് വരാൻ തുടങ്ങി മണമുരുകി വിശ്വസിച്ചു പ്രാർത്ഥിച്ചാൽ മാത്രം മതി അമ്മ അതു കേൾക്കും ഉറപ്പാണ്
@Kunjuzz-p5iАй бұрын
ഞാൻ യൂട്യൂബ് വഴിയാണ് ഇങ്ങനെ ഒരു ദേവി ഉണ്ടെന്നു അറിയുന്നത് അങ്ങനെ പേട്ട tvm 3പ്രാവിശ്യം എനിക്ക് പഞ്ചമി ക്ഷേത്രത്തിൽ പോകാൻ പറ്റി അമ്മേ ദേവി എന്നെ ഇനിയും പരീക്ഷിക്കല്ലേ കടബാധ്യതയിൽ നിന്ന് കരകയറ്റണമേ 🙏🏻🙏🏻🙏🏻
@pushpalathavishnu22727 күн бұрын
എന്റെ ജോലി പോയി അത് തിരിച് കിട്ടാൻ വരാഹി അമ്മേ എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏
@krishnadasm.g7004Ай бұрын
നമസ്തെ 🙏 ശെരിക്കും സത്യസന്ധ്യമായ വീക്ഷണം 🙏🙏🙏
@ASWATHIVNAIR7 күн бұрын
തിരുമേനി അശ്വതി - അശ്വതി നക്ഷത്രം എനിക്ക് വേണ്ടി നിത്യ പൂജയിൽ ഉൾപ്പെടുത്തണേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ
@tantrikaveekshanam68027 күн бұрын
@@ASWATHIVNAIR തീർച്ചയായും. ദേവി അനുഗ്രഹിക്കട്ടെ
@ASWATHIVNAIR7 күн бұрын
🙏🙏🙏🙏🙏
@shubhamadhu654511 күн бұрын
സ്വാമീ നമസ്കാരം അങ്ങ് പറയുന്ന നന്മ നിറഞ്ഞ ഈ വീഡിയോ എന്നെപ്പോലുള്ള അറിയാൻ ആഗ്രഹിക്കുന്ന എല്ലാ ഭക്തജനങ്ങൾക്കും പ്രയോജനം ഉണ്ടാകട്ടെ..🙏🙏🙏
@sujathamvsujathamv907829 күн бұрын
അമ്മയുടെ വജ്രഘോഷം ജപിക്കുന്നതുകൊണ്ട് എനിക്ക് നല്ല അനുഭവം ആണ് കിട്ടിയത്
@jollypa367529 күн бұрын
എനിക്ക് ഉണ്ടായ അനുഭവം വളരെ വലുതാണ് ഒരിക്കലും അമ്മേ ശരണം മറക്കാൻ സാധിക്കില്ല വജ്രാഘോഷം
@sajithamanoj-l6cАй бұрын
അമ്മേ എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരണേ.....
മോഹനൻ നായർ ഉത്രട്ടാതി എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടകൾ മാറി കടബാദ്ധ്യതകൾ തീർന്ന് കിട്ടാൻ പ്രാർത്ഥിക്കണേ എന്നെയും പുജയിൽ ഉൾപ്പെടുത്തണേ🙏🙏🙏
@tantrikaveekshanam6802Ай бұрын
പൂജയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവി അനുഗ്രഹിക്കട്ടെ
@maludhiljith8155Ай бұрын
ഞാൻ ഗൾഫിൽ വന്ന് അന്ന് മുതൽ ഓരോ പ്രശ്നം കരച്ചിൽ മാത്രം ഒരു സമാധാനംപോലും ഇല്ലാരുന്നു എപ്പോൾ ദേവിയെ പ്രാർത്ഥിച്ചു അന്ന് മുതൽ എനിക്ക് നല്ലതേ ഉണ്ടായിട്ടുള്ളൂ🥰 ഒരു ദിവസം പോലും അമ്മയെ വിളിക്കാതെ ദിവസം ഇല്ല
@sreelajaprakash4828Ай бұрын
വരാഹി ദേവിയെ വിശ്വസിച്ചു പ്രാർത്ഥിച്ചാൽ അമ്മ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരും
@prabhakaran8899Ай бұрын
അമ്മേ വാരാഹി ദേവിയെ ശരണം
@liferecords7620Ай бұрын
ഓം വജ്രാഘോഷവാരഹി ദേവി നമഃ 🙏🏻
@renjiniramesh6430Ай бұрын
ഞാനും യുട്യൂബ് വഴി ആണ് അമ്മയെ അറിയുന്നത് അതും ഒരു ഭാഗ്യം തന്നെ.. ഹരേ കൃഷ്ണ.... നന്ദി 🙏
ശിൽപ രേവതി നക്ഷത്രം പ്രാർത്ഥനയിൽ ഉൾപെടുത്തണേ സ്വാമി ❤
@sarathchandran5426Ай бұрын
ശരത് രേവതി
@tantrikaveekshanam6802Ай бұрын
പൂജയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവി അനുഗ്രഹിക്കട്ടെ
@tantrikaveekshanam6802Ай бұрын
@@sarathchandran5426പൂജയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവി അനുഗ്രഹിക്കട്ടെ
@redalert1831Ай бұрын
എല്ലാവർക്കും നന്മ ഉണ്ടാകട്ടെ 🌹🙏🏻 ഓം വാർത്താളി നമഃ 🌹🙏🏻🙏🏻🙏🏻
@Ananthakrishnan-w5o28 күн бұрын
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമോസ്തുതേ
@vishnusantosh5219Ай бұрын
അമ്മേ വരാഹി ദേവി രക്ഷിക്കണേ ഹരിശങ്കർ പുണർതം മദ്യപാനം മാറാൻ പ്രാർത്ഥിക്കണേ
@tantrikaveekshanam6802Ай бұрын
തീർച്ചയായും.. ദേവി അനുഗ്രഹിക്കട്ടെ
@bindur7919Ай бұрын
അമ്മേ എന്റെ വീട് വിറ്റ് തരണേ ജപ്തിക്ക് വിട്ട് കൊടുക്കരുതേ 🙏
@ushapradeep8381Ай бұрын
ഓം വജ്ര ഘോഷം 🙏🏻♥️♥️ഓം വജ്ര വരാഹിയെ നമഃ 🙏🏻♥️♥️ഓം വാർത്താളി ദേവിയെ നമഃ 🙏🏻🙏🏻♥️♥️
@sriguruassociates7593Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏ഓം വാരഹി അമ്മേ ശരണം 🙏
@prasads911010 күн бұрын
സത്യമാണ് അമ്മയുടെ അനുഗ്രഹം എനിക്ക് കിട്ടി പട്ടിണി ഇല്ലാതെ ഞാൻ കഴിയുന്നുണ്ട് അമ്മേടെ അനുഗ്രഹം കൊണ്ട് എനിക്ക് അത് മതി നിത്യവൃത്തിക്ക് വഴി കിട്ടിയാൽ മാത്രം മതി അത് ഞാൻ അമ്മ വിളിച്ചപ്പോൾ തരുന്നുണ്ട്
@HxudhHehdh29 күн бұрын
അമ്മേ ദേവീ എൻ്റെ മുന്നിൽ ഒരു വഴി കാണിച്ചു താ അമ്മേ ദേവീ എല്ലാം അമ്മേ elpikuuyanu
@Shivasoorya-p3y26 күн бұрын
Amme Narayana 🙏
@geethabalagopal9486Ай бұрын
Varahi Ammay Saranam🙏🙏🙏 Thank You brother ❤💐
@Ananthakrishnan-w5o28 күн бұрын
അമ്മേ നാരായണാ
@anil1383Ай бұрын
Very very Informative, please upload more and more. Thank you
@Ananthakrishnan-w5o28 күн бұрын
ഓം ശ്രീ മാത്രേ നമഃ
@Ananthakrishnan-w5o28 күн бұрын
അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ
@shyamalanarayan9617Ай бұрын
ദേവ് നാരായണൻ ചതയം നല്ല സ്വഭാവം ഉണ്ടാകാൻ വേണ്ടി പ്രാത്ഥിക്കേണമേ
@tantrikaveekshanam6802Ай бұрын
തീർച്ചയായും. ദേവി അനുഗ്രഹിക്കട്ടെ
@PcanuGobakumar20 күн бұрын
അനു അനിഴം 4/7/1990 സമയം 11/45 am ഞാൻ കുറച്ച് ദിവസമേ ആയിട്ടുള്ളൂ കരഞ്ഞ് വിളിക്കുന്നുണ്ട് വരാഹി ദേവിയുടെ ക്ഷേത്രത്തിൽ പോയി തൃശ്ശൂർ അന്തിക്കാട് ആലുംതാഴം
Sure,,,, ammaye vilichal falam urappu,,, enikkum oru veedayii,,, ammy devii,,, om vagrakosham
@sreejeshkumar9733Ай бұрын
അമ്മേ ദേവി ❤❤❤🙏🏻🙏🏻🙏🏻❤️❤️❤️
@pushpagopinath7945Ай бұрын
Amme ente kudumbatheyum anugrahichu rekshapedithane amme maha maye Vajrakosham
@santhoshp.k5975Ай бұрын
സന്തോഷ് അശ്വതി അഭിനന്ദന ചതയം
@tantrikaveekshanam6802Ай бұрын
@@santhoshp.k5975 പൂജയിൽ ഉൾപ്പെടുത്താം. ദേവി അനുഗ്രഹിക്കട്ടെ
@Fayis-x9zАй бұрын
Varahi deveee. Ente kudumbathine badicha bathaadoshagal mattane...shathrukale nishprabhamakkanee...
@Ananthakrishnan-w5o28 күн бұрын
എന്റെ ഗുരുനാഥാ ♥️
@sujathamvsujathamv907829 күн бұрын
അമ്മയുടെ പഞ്ചുരുളി ഭാവത്തിലുള്ള ദേവി ആണ് ധർമ്മദൈവം
@sasibharanshashi973Ай бұрын
Amme Varahi Devi, ente kudumbathe rakshikkename,manasanthosham,samadhanam,sanasugam tharename Sasidharan-chithira Abhijith-makam Prasanna-uthram
@tantrikaveekshanam6802Ай бұрын
പൂജയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവി അനുഗ്രഹിക്കട്ടെ
@sruthyganga2058Ай бұрын
Om Shree Varahi Amman Thaaye Potri Potri❤️🫂🙏
@chinnutalks1536Ай бұрын
അമ്മേ ദേവി എനിക് തിരിച്ചു അബുദാബിയിൽ പോകാൻ വിസ റെഡി ആക്കി തരണേ അമ്മേ ഞാൻ വിളിച്ചപ്പോൾ എല്ലാം എൻ്റെ അമ്മ എൻ്റെ വിളി കെട്ടിട്ടോണ്ട് അമ്മേ ദേവി കാക്കണേ
@SindhuVijayakumar-ze1bgАй бұрын
വാരാഹി അമ്മേ ദുഃഖങ്ങൾ തീർത്ത് തരണേ കടം മാത്രമേ ഉള്ളൂ
@venugopal511Ай бұрын
ദുഃഖങ്ങൾ, കടങ്ങൾ തുടങ്ങിയ വാക്കുകൾ പ്രാർത്ഥിക്കുമ്പോൾ ഉപയോഗിക്കരുതേ . ദുഃഖങ്ങൾക്ക് പകരം സന്തോഷം നൽകണേ ദേവി എന്നും കടങ്ങൾക്ക് പകരം സമ്പത്ത് നൽകണേ ദേവി എന്നും പ്രാർത്ഥിക്കൂ 🙏🙏🙏
@gayathrivs6539Ай бұрын
👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@shajuk1269Ай бұрын
Ohm vajrakosam Aham Brahma raksha raksha Varihi Ohm nama shivaya Ohm namo narayana Swamiye sarna ayyappa
@vrindha968011 күн бұрын
Namaskaram🙏 njan panjamiyil ammaykku neyvilakku vaykkunnundu , ente husband nu pula undu ippol, athukondu ee panjamiyil ammaykku vilakku vaykkan pattumo, onnu reply tharumo 🙏
NV Vijith Makayiram purath pokanam ennund athinu vendi prarthikane...Varahiamme sahayikane
@tantrikaveekshanam6802Ай бұрын
പൂജയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവി അനുഗ്രഹിക്കും
@tantrikaveekshanam6802Ай бұрын
പൂജയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവി അനുഗ്രഹിക്കട്ടെ
@sunilavtponnus9067Ай бұрын
ഞാൻ ഒരു വർഷം ആയിട്ട് പ്രാർത്ഥിച്ചു വരുന്നു. പൂജ സ്റ്റോറിൽ നിന്ന് ഒരു ചെറിയ പ്രതിമ കിട്ടി. അത് വെച്ചാണ് ഞാൻ വിലക്ക് കൊളുത്തി എന്നും പ്രാർത്ഥിക്കാറുണ്ട്. ഞാൻ ഒരുപാട് കഷ്ട്ടപെട്ടു ജീവിക്കുന്നവളാണ് ചുറ്റുപാടും ശത്രുക്കൾ. ഞാൻ നൈറ്റ് പല പ്രാർത്ഥനകളും ചൊല്ലാറുണ്ട്. എനിക്കു മാറ്റങ്ങൾ തോന്നുന്നുണ്ട്. എനിക്കു നിങ്ങളോട് സംസാരിക്കാൻ ഉണ്ട്
പൂജയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവി അനുഗ്രഹിക്കട്ടെ
@ACHUALLUVLOGSАй бұрын
Amme varahi amme🙏🪔
@AmbikaAmbika-pk7ld29 күн бұрын
അമ്മയെ ഒരിക്കലും പേടിക്കരുത് വിശ്വാസംപൂർവം അമ്മയെ വിളിക്കു അമ്മ തീർച്ചയായും കൂടെ നിൽക്കും സ്വന്തം അമ്മയെ പോലെ സ്‌നേഹിക്കു പിന്നെ എല്ലാം അനുഭവിച്ചറിയാം എന്റെ അനുഭവം
@sindhupmohandevayani407329 күн бұрын
ഓം വജ്രാഘോഷം
@gayathriarun4967Ай бұрын
Amme...nandi
@shahanasukumar2933Ай бұрын
🙏🙏🙏 sir
@Rithu_xyzАй бұрын
Dasan- nakshathram - revathi Sheeba- pooram
@tantrikaveekshanam6802Ай бұрын
പൂജയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവി അനുഗ്രഹിക്കട്ടെ
@KrishnaKumar-ik2coАй бұрын
കൃഷ്ണകുമാർ - അശ്വതി
@ramakrishnancpyАй бұрын
ഞാൻ യു ടൂബ് വഴി യാണ് ദേവിയെ അറിയുന്നത് 🙏🙏🙏🙏
@sreejeshkumar9733Ай бұрын
❤️❤️❤️🙏🏻🙏🏻🙏🏻❤️❤️❤️
@saralakrishnan493129 күн бұрын
Ammevarahyamme
@devadasps5896Ай бұрын
PD.വിവേക് മകയിരം
@Sarikaes-ld1yqАй бұрын
Sathyam aanu devi help chaeium
@ShynuKS-ug4cdАй бұрын
Ente monte peru anandu thrikketta CheethakuttukRil ninnum akattithannekkane varahiyamme Saranam