ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@prasobhsankar143 жыл бұрын
Bro aah blender eth company ahn..
@rajlakshmy3 жыл бұрын
Yes Shaan which is the blender brand? It looks sleek and smart
ഷാനിന്റെ വീഡിയോസ് കണ്ട് കണ്ട് മറ്റു വീഡിയോസ് കാണാനുള്ള ക്ഷമ ഇല്ല. Thank you Shan🙏
@ShaanGeo3 жыл бұрын
Thank you so much 😊
@bindusuresh80883 жыл бұрын
Cooking kshama aavasyamulla area aanu.😆 Ithoru Athletic meet onnumallallo😂
@umaibanoushad42263 жыл бұрын
Sathyam😍😍
@shobharaj42193 жыл бұрын
Very true!
@NishaG-mg7rt3 жыл бұрын
Yes enikkum agane thanne
@akhildevau29303 жыл бұрын
ഇതാണ് ഫുഡ് ചാനൽ ഇങ്ങനെ ആവണം ഫുഡ് ചാനൽ ❤️ ആവശ്യം ഇല്ലാത്ത ഡയലോഗ് ഇല്ല...എല്ലാം കൃത്യമായി പറഞ്ഞു മനസ്സിലാക്കുന്നു..മറ്റുപ്രമുഗർ വിഡിയോ ചെയ്യുന്നത് ആളുകൾ വിഡിയോസ് കാണുവാൻ വേണ്ടിയും യൂട്യൂബ് വരുമാനം പ്രതീക്ഷിച്ചും ആണ് എന്ന് ബ്രോയുടെ കണ്ട് തുടങ്ങിയപ്പോ ആണ് മനസ്സിലായത്...
@ShaanGeo3 жыл бұрын
Thank you so much 😊
@milestogobeforeisleep83903 жыл бұрын
Vert coreect.. Ho baaki ella cooking channelum unsubscribe cheythu...b
@kuttanadanvlg67513 жыл бұрын
ഇത്രക്ക് സ്മൂത്ത് ആയി സ്മൂത്തി ഉണ്ടാക്കാൻ പഠിപ്പിച്ച ഷാൻ മച്ചാന് ❤❤❤🌹🌹🌹
@ShaanGeo3 жыл бұрын
Thank you so much 😊
@afsalvk54423 жыл бұрын
ഞാൻ കണ്ടതിൽ വെച് ഏറ്റവും ക്വാളിറ്റി ഉള്ള ഫുഡ് ചാനൽ👍. നല്ല അവതരണം വളരെ കുറഞ്ഞ സമയം കൊണ്ട് കാര്യങ്ങൾ വ്യക്തമായി മനസ്സിലാവുന്ന വീഡിയോസ്👌 keep going bro
@ShaanGeo3 жыл бұрын
Thank you so much 😊
@yourenglish20782 жыл бұрын
Straight to the point... No unwanted talks.. 🤗
@ashaeric8123 жыл бұрын
ഏതെങ്കിലും ഒരു വിഭവം ഉണ്ടാക്കുന്നുണ്ടെങ്കിൽ ഈ ചാനൽ ആണ് ആദ്യം നോക്കുക.. ഇന്ന് തന്നെ ട്രൈ ചെയ്യും.. താങ്ക്സ് bro...
@ShaanGeo3 жыл бұрын
Thank you so much 😊
@anasputhiyottil85953 жыл бұрын
Hi Shaan... Maasha Allhaaa Mabrook Mabrook.... Arinjhu Happy news ... My advance Wishes dear ❤️❤️🙏🙏🙏
@ShaanGeo3 жыл бұрын
Thank you so much for your wishes😊
@proudbharatheeyan233 жыл бұрын
മിക്കവാറും ഒരു ഫാൻ അസോസിയേഷൻ ഉണ്ടാക്കും
@ShaanGeo3 жыл бұрын
😂🙏🏼
@nishanish11463 жыл бұрын
Your Absolutely Right 💥💥💥
@ssheeba28623 жыл бұрын
Yes
@shameenanowshad73673 жыл бұрын
വലിച്ചു നീട്ടലോ അനാവശ്യ സംസാരങ്ങളോ ഇല്ലാതെ കാര്യങ്ങൾ വ്യക്തമായി പറയുന്ന ആൾ i like it..... 👍👌
വീട്ടിൽ ഇഷ്ടം പോലെ മാമ്പഴം ഉണ്ട്. ഇന്ന് തന്നെ ഉണ്ടാക്കും കേട്ടോ 👌👌👌👌👌🤗
@ShaanGeo3 жыл бұрын
That's great. Please do try and let me know how it was 😊
@abhilashk73373 жыл бұрын
Ente veetilum und
@dreamstoreality61723 жыл бұрын
A regular viewer.... 👌 Milk boil cheithu thanupichath aano??
@ShaanGeo3 жыл бұрын
Yes.😊
@moonlover57223 жыл бұрын
എന്ത് ഒക്കെ പറഞ്ഞാലും നിങ്ങൾ വേറെ level ആ മാഷേ ur wife is sooo lucky.💜💜💜💜💜
@ShaanGeo3 жыл бұрын
Thank you so much 😊
@Project-m1k3 жыл бұрын
True
@mvmv24133 жыл бұрын
@@ShaanGeo ആരോപണത്തിൽ കഴമ്പില്ലേ ഷാൻ? 🤣
@umakrishnan23963 жыл бұрын
ഇന്നലെയാണ് ഞാൻ താങ്കളുടെ ഈ വീഡിയോ കണ്ടത്... വളരെ ഇഷ്ടായി.. അതുകൊണ്ട് തന്നെ ഉടനെ തന്നെ ഇത് ഉണ്ടാക്കുകയും ചെയ്തു.. വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടായി...❤️ ഇനിയും താങ്കളുടെ ഒരുപാട് ഐറ്റംസ് ഉണ്ടാക്കി നോക്കും.. അടുത്തത് കുബുസ്.. ഖത്തറിൽ പോയപ്പോൾ ഇത് കഴിച്ചതുകൊണ്ട് ഒരുപാട് ഇഷ്ടം ആയി.. Thank you so much for your this kind of recipes 🙏
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@sarilkummath3 жыл бұрын
അടുത്ത ഞങ്ങളുടെ വീഡിയോ 30 സെക്കൻ്റ മത്രം 😉😉🙃ഇതാണ് മക്കളെ നമ്മൾ കാത്തിരുന്ന ചാനൽ❤️🔥
@ShaanGeo3 жыл бұрын
😂😂😂
@nishanish11463 жыл бұрын
It's perfectly o k very easy to make it 😀😀😀
@sakeenasalam85653 жыл бұрын
Athe
@mvmv24133 жыл бұрын
👌
@siyabenny19843 жыл бұрын
Shaan chetta, a cool and yummy drink 😋😋😋
@minimithran21043 жыл бұрын
Ella recipes try cheyyarund....ellam simple and easy to cook aanu...tanqqqq
@ShaanGeo3 жыл бұрын
Thank you so much 😊
@pearlorchids3 жыл бұрын
An appreciation post : one of the best cooking channel I have come accross. Very easy to prepare dishes with the best presentation, easily understandable. Thank you, expecting more videos.👏
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@rajasreejoshy52753 жыл бұрын
പഴുത്ത മാങ്ങ ഉണ്ടായിരുന്നത് കൊണ്ട് സ്മൂത്തി ഉണ്ടാക്കാൻ പറ്റി....അടിപൊളി ടേസ്റ്റ് 👌😋😋
@ShaanGeo3 жыл бұрын
Thank you so much 😊
@itsme36003 жыл бұрын
ഇത്ര വ്യക്തമായും ലളിതമായും അതേസമയം സമയം ഇത്ര ചുരുക്കിയും പറയുന്ന മറ്റൊരു അവതരണം ഞാൻ കണ്ടിട്ടില്ല. Very nice
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@mvmv24133 жыл бұрын
Its v👌
@anzianzi55773 жыл бұрын
Pala mango juice smoothly recipy try chyth nokeet undnkilm mango de perfect taste kitiyth ee recipy il an Especially yogurt add chythapo.... Thnkuoyyyyy
@ShaanGeo3 жыл бұрын
So happy to hear that you liked it. Thank you so much
@beenageorge72733 жыл бұрын
ഈമാമ്പഴകാലത്ത് പെട്ടെന്ന് ആർക്കും ചെയ്യാൻ പറ്റുന്ന ഹെൽത്തി Super ഡ്രിങ്ക്👍😋🌹
Same like your recipes all your utensils and stuffs are also sparkling 😜
@ShaanGeo3 жыл бұрын
Thank you so much 😊
@nidhinjacob39723 жыл бұрын
സഹോ താങ്കളുടെ വീഡിയോസ് വളരെ വ്യത്യസ്തം ആണ്...
@ShaanGeo3 жыл бұрын
Thank you so much 😊
@richus42103 жыл бұрын
Simple recipe.. Humble Presentation🙏
@ShaanGeo3 жыл бұрын
Thank you so much 😊
@_kithu_32093 жыл бұрын
ഞാൻ ഇടയക്ക് ഈ ചാനലിലെ വീഡിയോസ് കാണാറുണ്ട്. അനാവശ്യ സംസാരം ഇല്ലാതെ കൃത്യമായി കാര്യങ്ങൽ പറഞ്ഞു തരുന്നത് ഈ ചാനലിൻ്റെ വലിയ attraction ആണ്. Surprisingly yesterday while talking to my aunt, she recommended your channel.. കാണാറുണ്ട്, try ചെയ്യാൻ പേടിയാ എന്ന് പറഞ്ഞു (KZbin noki try cheydu valare കുറച്ചു മാത്രമേ success ayullu) apo she said, കണ്ണടച്ച് try cheydolu.. ഉപ്പിൻെറ അളവ് പോലും correct ayi parayunnu du ennu..innu, ദേ ഇപ്പോ ഞാൻ ഈ mango smoothie ഉണ്ടാക്കി..exceptionally delicious 😋😋 ഒരുപാട് കഴിച്ചു.. നേരത്തെ ഒരു channel noki cheydu ishtapettillarnnu.. ithu super taste ആയിരുന്നു..keep going. Ithu pole vere trust cheyyavunna oru channel Bincy's kitchen anu. Both of you..way to go🥰🥰
@ShaanGeo3 жыл бұрын
Thank you so much 😊
@DV-19722 жыл бұрын
You explain so well .. leaving no scope of any doubt ..great job ... appreciated
@rasiyashoukath175 Жыл бұрын
Mango juice any cookies
@saigeethu39183 жыл бұрын
Polichu 👌നല്ല അവതരണം.... സ്മൂത്തിയെക്കാൾ സ്വീറ്റ് ആണ് താങ്കളുടെ അവതരണം... keep it up... 😍😍
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@kmsreejesh49513 жыл бұрын
പാല് ചേർക്കുമോ
@vishnur96933 жыл бұрын
Perfect okay അവതരണം 👍
@ShaanGeo3 жыл бұрын
Thank you so much 😊
@sm_street3 жыл бұрын
എല്ലാം പൊളിയാണല്ലോ ഓരോന്നും വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും 👍👍👍
Diet ചെയ്യുന്നവർക്കുള്ള കുറച്ചു receipe ഇട് ഷാൻ.. 😊😊
@ShaanGeo3 жыл бұрын
I'll try
@your_lifeview3 жыл бұрын
Innale nokkiyappo 617k subscribers..inn 621k. 😁 Happy to see you grow❤️
@ShaanGeo3 жыл бұрын
Thank you so much for your continuous support😊
@annsworld77933 жыл бұрын
ഞാൻ എന്തേ ഇത്ര വൈകിയേ ഈ ചാനൽ കാണാൻ ❤️ സൂപ്പർ 👍 ❤️❤️❤️❤️
@ShaanGeo3 жыл бұрын
Thank you so much 😊
@annsworld77933 жыл бұрын
@@ShaanGeo super and elegant presentation ❤️with simple and yummy recipes ❤️
@ashishkrishna27193 жыл бұрын
Ellathinum athintethaya samayam und dasa...
@Sreekumar_6 ай бұрын
നിങ്ങടെ വളരെ സിമ്പിൾ and useful recipies ആണു. Thank you bro
@SunilKumar-bn7zu3 жыл бұрын
Shan chettan pappadam porichalum like adikkum 😜👌👌👌
@ShaanGeo3 жыл бұрын
😂
@rajlakshmy3 жыл бұрын
Very true👌👌
@allinone5118 Жыл бұрын
ചേട്ടന്റ ആ മൊട്ട തല പോലെ തന്നെ ആ മംഗോ സ്മൂത്തി യും പൊളി ആണ് ❤
@ShaanGeo Жыл бұрын
Thank you😍
@TheAnjuakhila3 жыл бұрын
As always nice presentation. Can you give the details of the Mixer you are using?
@ShaanGeo3 жыл бұрын
Moulinex 😊
@abusumayyah46972 жыл бұрын
അടുത്ത വെള്ളിയാഴ്ച എന്തായാലും ഞാൻ ഇത് ഉണ്ടാക്കും
@neethurajendran35192 жыл бұрын
I tried it with mango yoghurt. Really yummy. Thanks for the recipe
@ShaanGeo2 жыл бұрын
Thank you Neethu
@shahidvps3 жыл бұрын
ഇങ്ങളൊരു സംഭവം ആണുട്ടോ 👍👍
@ShaanGeo3 жыл бұрын
Thank you so much 😊
@babu39883 жыл бұрын
സൂപ്പർ ബ്രോ.. 👌 താങ്കളുടെ അവതരണ ശൈലി ഒരു ര ക്ഷയുമില്ല ബ്രോ... 👍 വളരെ ചുരുങ്ങിയ സമയംകൊണ്ട് പെട്ടെന്ന് മനസ്സിലാക്കുവാൻ പറ്റുന്ന സൂപ്പർ അവതരണം 👍. ഷാൻ ജിയോ മരണ മാസ് 🙂 ഞാൻ നിങ്ങളുടെ ഫാൻ ആയി ബ്രോ 🥰
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@musicbeatz1606 Жыл бұрын
ഇവിടെ വന്നാൽ പെട്ടെന്ന് കാര്യം കഴിയും... വേഗം കേട്ടിട്ട് നമുക്ക് പോയി വേഗം ഉണ്ടാക്കാം.. No lagging 👍👍അതാണ് ഈ ചാനൽ ന്റെ വിജയവും.
സത്യം.. എന്റെ ഉമ്മ.. പറയാണ്.. യൂട്യൂബിൽ ഒരു ഷാനു ണ്ട്.. കുറച്ചു നേരം കൊണ്ട് നല്ല ഉഷാറായിട്ടു പറഞ്ഞു തരും ന്ന്.. ഞാനും വിചാരിച്ചു അതിപ്പോ ആരാ ന്ന്.. അപ്പോഴാ പറയുന്നേ ആ കറുത്ത കുപ്പായം ഇടുന്ന ന്ന്..😂.. നമ്മുടെ ബ്രോ ആണെന്ന് അപ്പോ അല്ലെ അറിഞ്ഞേ
Ende chettaayi ii ingale chiriyum smoothiyum super
@ShaanGeo3 жыл бұрын
Thank you so much 😊
@lucidfighter43 жыл бұрын
Shaan geo fans like adi 🔥👍
@ShaanGeo3 жыл бұрын
😊🙏🏼
@remyavijay29573 жыл бұрын
ഞാൻ എന്ത് പാചക റെസിപ്പി യൂട്യൂബിൽ നോക്കിയാലും ഷാൻ ബ്രോ യുടെ വീഡിയോസിലെ ആദ്യം നോക്കു
@ShaanGeo3 жыл бұрын
Thank you so much 😊
@sreenathsasidharan55773 жыл бұрын
8 പേര് ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്... എന്തിന് ആണോ ആവോ... ഷുഗർ ടെ അസുഖം ഉള്ളവർ ആണോ എന്തോ
@nusaiba-bahasthi3 жыл бұрын
😀😀😀
@jyothiganesh9673 жыл бұрын
😂😂😂
@jeenamariamjameson83843 жыл бұрын
Lengthy vedio chayunnavar agum🥶
@ShaanGeo3 жыл бұрын
😂🙏🏼
@mohamedtanur95403 жыл бұрын
🤔😄😄😄 ഞാൻ ലൈക്ക് 😄ഷുഗർ ഫ്രീ പൗഡർ ചേർത്ത്... സ്മൂത്തി അടിക്കൂല്ലോ 😋😋😋😋😋😋😋
@shajipk802 жыл бұрын
ഞാനൊരു സാധരണ family യാണ് . അതിനാൽ ഇത്തരം videos avoid ചെയ്യാറാണ് കാരണം കൂടുതൽ ചേരുവകൾ മിക്കതിലും ഉണ്ടാകും. യാദൃശ്ചികമായി ഇതൊന്നു കണ്ടു. പക്ഷേ ഇത്ര Simple കഴിഞ്ഞുവോ എന്നതിശയിച്ചുപോയി . good things, Thanks. I wiil try.