താങ്കളുടെ ശബ്ദത്തിൽ ഇ കഥ കേട്ടപ്പോൾ ഒരുപാട് ആശ്ചര്യവും സന്തോഷവും തോന്നി.. അതിമനോഹരമായ ശബ്ദം.. ദൈവം അനുഗ്രഹിച്ചാൽ താങ്കൾക്ക് വേണ്ടി ഇനിയും ഞാൻ എഴുതും..
@ghostradiomalayalam Жыл бұрын
ezhuthanam bro ❤ ❤ ❤ ❤
@akhilashok2577 Жыл бұрын
👌🏻👍
@NIKHIL782 Жыл бұрын
Enikkum avide trip ponam😮
@ramboram1365 Жыл бұрын
എന്നാലും കള്ള വാട്ടീസ് ആ പാവം എൽദോയുടെ തലയിൽ മാത്രം കെട്ടി വച്ചു അല്ലെ mm😂😂😂😂
@pluto945 Жыл бұрын
Broyude story nice ann eniyum ezhuthanam
@kamarbankk1646 Жыл бұрын
അത്തായം കഴിഞ്ഞു... ഉറങ്ങാൻ രഞ്ജി ബ്രദറിന്റെ story ready 😍🥳
@midhun331 Жыл бұрын
ഇപ്പൊ നിങ്ങളുടെ ശബ്ദത്തിന് addict ആണ് 💯🥵🔥
@Mikeystan2 Жыл бұрын
Bro I’m a Canadian mallu . After a long day this kind of story make my night and sleep peacefully. Please make more content like this
@ghostradiomalayalam Жыл бұрын
sure bro
@rishaf2990 Жыл бұрын
ശരിക്കും നിങ്ങളോട് ഞാനും മേഘമലൈ വന്ന ഒരു ഫീൽ ❤😍😍😍👌
@priyakumar3386 Жыл бұрын
ഇത് പോലെയുള്ള കഥകൾ വീണ്ടും പ്രതീക്ഷിക്കുന്നു..❤❤❤❤❤❤❤❤❤
@klvlog2817 Жыл бұрын
ഈ വീടിയൊ കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആയേനെ ☺️☺️ ഇതു പോലുള്ള വീടിയോസ് ഇടണെ പ്ലീസ് 😊😊
@trackshifter4549 Жыл бұрын
ഇപ്പൊ ഇത് കേൾക്കാതെ ഉറങ്ങാൻ പറ്റാതെ ആയി 😌
@afsal9572 Жыл бұрын
👍സത്യം
@MidhunVph Жыл бұрын
❤
@പരമേശ്വരന്റെപാർവതി Жыл бұрын
Yes👍🏻
@shahirshan690 Жыл бұрын
Njan mathram allalley urangumpo ingane kelkunnath
@thomasjose3310 Жыл бұрын
Athe
@rsvideos6918 Жыл бұрын
Ella കഥകളും വളരെ മനോഹരമായിട്ടുണ്ട് എല്ദോ എന്ന കഥാപാത്രം ഒരു കോമഡി കഥാപാത്രം ഈ കഥ സിനിമ ആക്കിയാൽ എൽദോ ആയി അജു വർഗീസ് ചെയ്യട്ടെ
@janimohammed8618 Жыл бұрын
😂
@safvan9247 Жыл бұрын
എല്ലാ ദിവസവും ഓരോ വീഡിയോ അപ്‌ലോഡ് ചെയ്യൂ ചേട്ടാ...pls❤
@adithya_joshy5902 Жыл бұрын
അത്താഴത്തിനു ശേഷം ഒരു പ്രേത കഥ അത് നിർബന്ധം ആണ് 😂😂
@sanju13917 ай бұрын
❤
@AbhishekGoodwill Жыл бұрын
Wow kidilan narration, sharikum aa natil poya oru feel. Ennenkilum ponam❤
@funmedia6649 Жыл бұрын
പഴയ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടി ഉണ്ടക്കിൽ കേൾക്കാൻ അടിപൊളി ആയേനെ.
@ashmidroshan Жыл бұрын
നിങ്ങളുടെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു... എല്ലാം ഒരുപാട് ഇഷ്ടം. നിങ്ങളുടെ വിവരണം സൂപ്പർ. പറയാതെ വയ്യ 😍.. ഒരു സീനും കണ്മുന്നിൽ തെളിയുന്നു. ഒരു സിനിമ കാണുമ്പോലെ ആണ് കഥ കേൾക്കുന്നത്. ഒരു കാര്യം ചോദിച്ചോട്ടെ?ഇതെല്ലാം ശരിക്കുള്ള അനുഭവങ്ങൾ തന്നെയല്ലേ? ആകാംഷ കൊണ്ട് ചോദിച്ചതാണ് ട്ടോ. മറുപടി പ്രതീക്ഷിക്കുന്നു.. ഒപ്പം ഇനിയും ഇതുപോലുള്ള കഥകളും.. കാത്തിരിക്കുന്നു... ആശംസകൾ 😍🙏
@പരമേശ്വരന്റെപാർവതി Жыл бұрын
ഉറങ്ങാൻ കിടക്കുമ്പോ ഹെഡ്‌സെറ്റും വച്ചു കഥയും പ്ലേ ചെയ്തു കിടന്നു .... ഉറങ്ങിപ്പോയി... കഥ എന്താണെന്ന് അറിയാൻ രാവിലെ വീണ്ടും കേട്ടോണ്ടിരിക്കുന്നു...😌
@RAJESHRAJESH-by7dd Жыл бұрын
മേഘമലയിൽ എവിടെയാണ് കേരളത്തിൻ്റെ ഡാം, നിങ്ങൾ പറഞ്ഞ ഹോട്ടൽ ശെന്തിലിൻ്റെ കടയല്ലേ?അവിടെ സമീപം, പോലീസ് സ്റ്റേഷൻ ഉണ്ട്, അതിനടുത്ത്, Room ലഭ്യമാണ്, കോൺക്രീറ്റ് ബിൽഡിങ്ങ്, നിങ്ങൾ പറഞ്ഞ ബിവറേജിന് സമീപം പഞ്ചായത്തിൻ്റെ Rest house ഉം ഉണ്ട്, ഞാൻ മേഘമല റൂട്ടിൽ ഒരു വർഷത്തോളം സഞ്ചരി'ച്ചതാണ്
@Aadhithya-jg1dw2 ай бұрын
ചേട്ടന്റെ സേവ്ഡ് സൂപ്പർ ❤❤❤❤❤❤
@sanuronorealmandrid3632 Жыл бұрын
Cherudayit Horror music koodi undel adipwli ayene
@nihelkrishna2035 Жыл бұрын
ഗുഡ് സ്റ്റോറി രഞ്ജിയേട്ട 🙏🙏🙏🙏🙏👍👍👍🌹🌹🌹
@blackbarrel5579 Жыл бұрын
Broo daily vdo venam❤️
@abvknam1416 Жыл бұрын
എന്റെ ബ്രോ എവിടെ കരയുന്നവീട്... കാത്തിരിക്കുവാ 😒😒 പെട്ടെന്നു ഇടണേ 🙏