ഈ ഹൈമവതി കുളത്തിന്റെ കരയിൽ ആയിരുന്നു പണ്ട്, കോളേജിൽ പഠിച്ചിരുന്ന ഞങ്ങൾ ചീട്ട് കളിക്കാനും കള്ള് കുടിക്കാനും സ്ഥലം കണ്ടെത്തിയിരുന്നത്, എന്ത് കൊണ്ടോ ഹൈമവതിക്ക് ഞങ്ങളോട് താല്പര്യം ഇല്ലായിരുന്ന കൊണ്ടാവാം, ഞങ്ങളെ ഒന്നും ചെയ്തിരുന്നില്ല, മാത്രമല്ല പിൽക്കാലത്തു ടെക്നോപാര്ക് വന്നപ്പോ പ്രേതത്തെ കണ്ടിരുന്ന റോഡിലൂടെ ആയിരുന്നു ഞാൻ പാതി രാത്രി 12 മണിക്ക് സൈക്കിൾ ചവിട്ടി വീട്ടിൽ പോയിരുന്നതും...
@sindhuprabhakaran1196 Жыл бұрын
ഇന്നെത്തെ കഥകൾ എല്ലാം സൂപ്പർ കഥകൾ ആയിരുന്നു❤❤❤
@jerinvkm7643Ай бұрын
വിശക്കുമ്പോൾ ആഹാരം കഴിക്കുന്നത് പോലെയാണ്.. ഉറങ്ങുന്നതിനു മുൻപ് രണ്ടുമൂന്നു കഥകൾ കേൾക്കുന്നത്.🥰🥰😊😊😊😊
@NO_NAME_1 Жыл бұрын
47 min poli🥰
@dhaneshdhanesh7826 Жыл бұрын
ബ്രോയുടെ വീഡിയോ ഓരോന്നായിട്ട് കേട്ട് വരുകയാണ്.... 👍👍👍കട്ട സപ്പോർട്ട് ഉണ്ട് ട്ടാ
@AS-pu9em Жыл бұрын
സൂപ്പർ കഥകൾ ചേട്ടാ ❤️❤️ചേട്ടന്റ വോയിസ് ൽ അല്ലാതെ ഇത് സങ്കല്പിക്കാൻ പോലും ആകുന്നില്ല 🌹അത്രയും അടിപൊളി അവതരണം ആണ് 🥰🥰🥰
@klvlog2817 Жыл бұрын
Ithupole അര മുക്കാ മണിക്കൂറുള്ള വീടിയോകൾ ഇടണെ 😊😁😁❤️❤️❤️ ഞാൻ കുറച്ചായി വീടിയോകൾ കേട്ടിട്ട് ഇത് കേട്ടപ്പൊ ഒരു സുഖം😁😁
@dhanyarajesh9676 Жыл бұрын
Sir pls upload 3 stories weekly
@bindhujames168 Жыл бұрын
Kollam 😍
@PrasadPrasad-zb7tj Жыл бұрын
സൂപ്പർ...... 👍👍👍
@AlbinJose-wk2wp Жыл бұрын
Aha mazhayde feel eniku mathram anoo kittunee
@bijujasmine591911 ай бұрын
അതെ
@MINNALVICTOR1 Жыл бұрын
Long story eniyum venam
@abuthahirriyana2471 Жыл бұрын
👌view anu
@sijosam9489 Жыл бұрын
Kambi appupan 🫰
@jyothilakshmi6140 Жыл бұрын
Hai Bro Najan Epol Oru Trip illa Aa Time illa Kelkunatha ❤❤
@snehanair43467 ай бұрын
Your narration is very gripping....... engrossing.... in spite of fear😅😅😅
@abinjose7618 Жыл бұрын
കൊറേ കാലത്തിനു ശേഷം ആണ് അരമണിക്കൂറിൽ കൂടുതൽ ഉള്ള ഒരു വീഡിയോ കിട്ടുന്നത്.. Duration എത്ര കൂടിയാലും വിഷയം ഇല്ല... എല്ലാം ഡേയ്‌സും വിഡിയോസ് ഇട്ടാൽ മതി 🙏
@sajithsasi4763 Жыл бұрын
Renji bro Story Ayichu thannal ചാനലിൽ ഇടോ?
@rafiharees3952 Жыл бұрын
ആദ്യമൊക്കെ കഥ കേട്ടു പേടിച്ചു ഇപ്പോ ഒള്ള പേടിപോയി 😢😢😢