മേഘവർഷം 💕💕

  Рет қаралды 45,066

Crazy Girl. The Story Teller

Crazy Girl. The Story Teller

Күн бұрын

Пікірлер: 47
@kumarimoly5183
@kumarimoly5183 4 ай бұрын
പാത്തൂസേ.... എത്ര ട്ടെൻഷൻ ഉണ്ടെങ്കിലും തന്റെ കഥ വായിച്ചാൽ ചിരിച്ചു ചിരിച്ചു എന്റെ കിളി പോകും 🤣🤣🤣
@CrazyGirl-pl8rz
@CrazyGirl-pl8rz 4 ай бұрын
❤️❤️
@omanajayan9129
@omanajayan9129 4 ай бұрын
നിരഞ്ജൻ ശീതളിന്റെ മുമ്പിൽ എപ്പോഴും വർഷയെ insult ചെയ്യുന്നത് ശരിയല്ല സ്റ്റാഫിന്റെ മുൻപിൽ ഇത്തിരി മാന്യത കാണിക്കണ്ടേ.
@geetanair921
@geetanair921 4 ай бұрын
സത്യം
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 4 ай бұрын
നിരഞ്ജൻ എപ്പോഴും ശീതളിന്റെ മുന്നിൽ വച്ച് വർഷയെ ഇങ്ങനെ വഴക്ക് പറയുന്നത് ശെരിയല്ല എനിക്ക് പിടിക്കുന്നില്ല തൽക്കാലം ചേട്ടനും അനിയനും ഒറ്റയ്ക്ക് നിൽക്കട്ടെ അന്നേരം പഠിച്ചോളും❤️❤️❤️❤️
@S-jworld
@S-jworld 4 ай бұрын
ഇങ്ങനെ late ആക്കരുത് ട്ടോ ആ vibe അങ്ങ് പോകും 😂
@minimol-vm6ko
@minimol-vm6ko 4 ай бұрын
Super super super ❤❤❤❤ next part nayi kathirikkunnu ❤❤❤
@AshaKumari-k4d
@AshaKumari-k4d 4 ай бұрын
ശീതളിന് നല്ല ഒരു പണി കൊടുക്കണം
@ponnubabu3040
@ponnubabu3040 4 ай бұрын
മേഘക്കു ശീതളിനെ കുറിച്ച് അറിയാമെങ്കിൽ എത്രയും പെട്ടന്ന് വിഹാനെ അറിയിക്കേണ്ടതല്ലെ രണ്ടും കണ്ടു പിടിക്കാൻപോയി സമയം കളയരുത്
@amrithasusheelan9101
@amrithasusheelan9101 4 ай бұрын
Chechii oru partuda tharoo
@AnamikaKishorr
@AnamikaKishorr 4 ай бұрын
Nalla alkar ann ❤😂😊🎉
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 4 ай бұрын
❤❤❤❤❤❤❤സൂപ്പർ ❤❤❤❤❤❤❤
@sameerabdulla1315
@sameerabdulla1315 4 ай бұрын
What is your real name please tell me
@nichudivya3085
@nichudivya3085 4 ай бұрын
Bestt😂❤️
@fasnaa9747
@fasnaa9747 4 ай бұрын
Super❤❤❤❤❤
@adwik.anay1234
@adwik.anay1234 4 ай бұрын
Super.. പാത്തു... ഒരു അഭിപ്രായം പറയട്ടെ... മേഘ പ്രെഗ്നന്റ്ആവുമ്പോൾ അത് വിഹാനോട് നേരിട്ട് പറയാൻ അവൾക്ക് ഒരു അവസരം കൊടുക്കണേ... തന്റെ ദിയ &സിദ്ധു സ്റ്റോറി മുതൽ ഉള്ള കഥ ആണ് ഞാൻ വായിക്കാൻ തുടങ്ങിയത് അതുമുതൽ ഈ കഥ വരെ ഉള്ളതിൽ ഗൗരിക്ക് മാത്രമേ ആ അവസരം കൊടുത്തിട്ടുള്ളു... മേഘ ക്ക് കൂടി കൊടുക്കണേ 🙏🙏😂😂😂😂
@athirarajan6010
@athirarajan6010 4 ай бұрын
Athu polichu
@adwik.anay1234
@adwik.anay1234 4 ай бұрын
@@athirarajan6010 😂😂
@SarithaV-pl3jn
@SarithaV-pl3jn 4 ай бұрын
Super super ❤❤
@screenimage2771
@screenimage2771 4 ай бұрын
❤❤❤❤❤❤❤❤👌👌👌👌👌👌👌
@ZayanZayu123-m5f
@ZayanZayu123-m5f 4 ай бұрын
Nice🎉
@sameersanasana1083
@sameersanasana1083 4 ай бұрын
Super
@lakshmianeesh2742
@lakshmianeesh2742 4 ай бұрын
❤❤❤❤🎉
@nakshathrakannullaraajakumaari
@nakshathrakannullaraajakumaari 4 ай бұрын
❤❤❤❤❤❤❤❤❤❤ithile villain ini swetha aano ahh entho evido oru doubt swethaye. ❤️❤️❤️❤️nalla ammayiachanum marumakkalum nalla rasam und❤️❤️❤️❤️
@mubashirak9809
@mubashirak9809 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@susmithagirish5328
@susmithagirish5328 4 ай бұрын
Ithokke enthavuvo entho ethayalum iyal alle ezhuthunathu athu kondu oru samadhanam kuzhappamonnum undavillannu
@ZayanZayu123-m5f
@ZayanZayu123-m5f 4 ай бұрын
Wow wauting for next part
@jannetjoseph8714
@jannetjoseph8714 4 ай бұрын
Dr Niranghan is bad, Don't insult varsha too Seethal should be punished👏
@ananyaanuraj750
@ananyaanuraj750 4 ай бұрын
Ponnus thane sheethalnula Pani kodukanam Niranjan attitude Sheri ella Chekutha❤theepettikolli❤ Adakakuruvi❤Dr simham
@anjalyajay7519
@anjalyajay7519 4 ай бұрын
❤❤❤❤❤😂😂
@athirarajan6010
@athirarajan6010 4 ай бұрын
Ayyo ente ponne chechi enthelum twist enu kelkunathu enik epol pedia. Chechii de twist enu parayunathu oru valatha twist akum athu kondu please pettanu villain ara nu thelikane alathe tension Akan vaya.
@LailaPK-en6dw
@LailaPK-en6dw 4 ай бұрын
രണ്ടും കൂടി പണി ഇരന്നു വാങ്ങും ❤❤❤❤
@UshaKoralikkadan
@UshaKoralikkadan 4 ай бұрын
ശീതളിന്റ മുൻപിൽ വച്ച് കാര്യം എന്താണ് എന്നു പോലും ചോദിക്കാതെ Sorry പറയാൻ പറഞ്ഞത് ഇഷ്ട്ടമായില്ല. ജോലിയിൽ കണ്ടി ശക്കാരനാണെങ്കിലും മുൻപിൽ നിൽക്കുന്നത് ഭാര്യയാണ് എന്തെങ്കിലും കാര്യമുണ്ടാകും എന്ന് ചിന്തിക്കാനുള്ള പക്വതയെങ്കിലും കാണിക്കണ്ടേ . ആ ഭാഗം ഇഷ്ട്ടമായില്ല.എപ്പോഴും അവർ 3 പേരും ഉള്ള ഭാഗം ശീതളിനാണ് ജയം.
@ShifnaAfsal-fc2sr
@ShifnaAfsal-fc2sr 4 ай бұрын
ഫസ്റ്റ്
@ThahiraK-k3w
@ThahiraK-k3w 4 ай бұрын
Divasavumvanam
@vinodhininair9215
@vinodhininair9215 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂
@muhsinamuhsi5854
@muhsinamuhsi5854 4 ай бұрын
Hi
@Devuzszz
@Devuzszz 4 ай бұрын
Mekha.... Varsha.. konjal kurach over aanu.....athrem vendaaattto😂
@CrazyGirl-pl8rz
@CrazyGirl-pl8rz 4 ай бұрын
ആണല്ലേ
@Nosttaljiya
@Nosttaljiya 4 ай бұрын
പ്രതിലിപി ആപ്പ് ഡൗൺലോഡ് ചെയ്യ് അതിലുണ്ട് ഈ സ്റ്റോറി
@sangeethaajith123sangeetha2
@sangeethaajith123sangeetha2 4 ай бұрын
Super ❤❤❤❤
@renjurajesh2227
@renjurajesh2227 4 ай бұрын
❤❤❤❤
@indhubalakrishnan8277
@indhubalakrishnan8277 4 ай бұрын
❤❤❤❤❤❤
@ruksanabinthali5881
@ruksanabinthali5881 4 ай бұрын
❤️❤️❤️
@sreejap7161
@sreejap7161 4 ай бұрын
❤❤❤
@asiyazayan3952
@asiyazayan3952 4 ай бұрын
❤❤❤❤❤❤
@SAJINIVK-z9x
@SAJINIVK-z9x 4 ай бұрын
❤❤❤❤❤
റൊമാൻസ് പാർട്ട്‌ /മേഘവർഷം
26:38
Crazy Girl. The Story Teller
Рет қаралды 44 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
قسمت ۲۴| داستان و ادبیات جنوب با احسان عبدی‌پور
57:42
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН