ഈ വിഷയത്തിൽ TG യുടെ പ്രതികരണം കേൾക്കാൻ കാത്തിരിക്കുകയായിരുന്നു
@pnvn3354 ай бұрын
സത്യം
@vasuchaliyampurath37584 ай бұрын
ഒരു കൊട്ട് ആആവശ്യമാണ്. അതാണ് മോഹൻ ഭാഗവത് കാണിച്ചത്.
@sajeevnarayanan86294 ай бұрын
എലിയെ കൊല്ലാൻ ഇല്ലം ചുടരുത്😂
@atmakrishna854 ай бұрын
RSS ന്റെ ഒരു നിഴൽ എപ്പോഴും പാർട്ടിയുടെ മേലിലും സമൂഹത്തിന്റെ മേലെയും എപ്പോഴും വേണം.
@aswinaswi74244 ай бұрын
ആർഎസ്എസ് ആണ് പാർട്ടിയുടെ നേതൃത്വത്തിൽ
@VishnuAlappu-4 ай бұрын
സങ്കി ഭരണം 🤗🚩
@aswinkarott4 ай бұрын
Andi😂😂😂
@SanthoshCV-sd9sm4 ай бұрын
rss മോദിയെ ചൊറിഞ്ഞാൽ അവർക്ക് പോകും..
@aswinaswi74244 ай бұрын
ആർഎസ്എസിന് ഓർഗനൈസർ പത്രത്തിൽ വളരെ കൃത്യമായി മോദിയെ വിമർശിച്ചിട്ടുണ്ട് അതുപോലെതന്നെ അമിത് ഷായെ പ്രശംസിച്ചു എഴുതിയിട്ടുണ്ട്! അമിത്ഷാ നിന്ന് നഢയിലേക്ക് പാർട്ടി എത്തിയപ്പോൾ വിജയം ആവർത്തിക്കാൻ സാധിച്ചില്ല പല സംസ്ഥാനങ്ങളിലും പൊട്ടി..
@chandranpillai29404 ай бұрын
ഭാരതത്തെ തകർക്കാൻ ആസൂത്രിതമായി ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നു രഹസ്യമായും പരസ്യമായും രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വേണ്ട സകല സഹായവും കിട്ടി കൊണ്ടിരിക്കുന്നു പ്രതിപക്ഷ പാർട്ടികളും നിയമസംവിധാനങ്ങളും പോലും അറിഞ്ഞും അറിയാതെയും ഇതിലുൾപ്പെടുന്നു ശക്തമായ നടപടികൾ ആവശ്യമാണ് രാജ്യസ്നേഹികൾ അതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും ......
@rkm66264 ай бұрын
ആർഎസ്എസ് മേധാവി വേണ്ട സമയത്ത് ഇത് പറഞ്ഞില്ല. മണിപ്പൂർ വിഷയം അങ്ങനെ വളരെ സെൻസിറ്റീവ് വിഷയമായിരുന്നു അത് പരിഹരിക്കാൻ കേന്ദ്ര സര്ക്കാര് പലതും ചെയ്തു.
@Sree-c8l4 ай бұрын
Exactly. Watch Umayappa Online Media - He tells the truth.
@PAPPUMON-mn1us4 ай бұрын
പറയാൻ പറ്റില്ലല്ലോ ചങ്ങായി... നി എവിടുന്ന് വരുന്നു... രഹസ്യമായി PARTY യോട് പറയാനേ പറ്റു ഈ കാര്യം....
@baburaj43954 ай бұрын
TG സർ പറഞ്ഞ വാക്കുകൾ കേട്ടാൽ തോന്നുന്ന ഒരു കാര്യം Rss ആർക്ക് വോട്ടു ചെയ്യണം എന്നു പറയാറില്ല . അതൊരു ഉത്തരവാദിത്വമില്ലായ്മയല്ലേ ? രാജ്യമാണ് അവരുടെ പ്രധാന വിഷയമെങ്കിൽ രാജ്യത്തെ സംരക്ഷിക്കുന്നവർ അധികാരത്തിൽ വരണ്ടേ ? ചൈന ,പാക്ക് അനുകൂലികളെ അധികാരത്തിലെത്താൻ സഹായിക്കുന്ന ഇത്തരം നിലപാടുകൾ എടുത്തിട്ട് പിന്നെ എന്തു രാജ്യസ്നേഹമാണ് ഇവർ പറയുന്നത് അധികാരം വേണം അല്ലാതെ പുറത്തു നിൽക്കുന്ന ഒരു സംഘടനക്ക് സമരം നടത്താനല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല .ഈ കാലഘട്ടം അങ്ങനെ ആണ് തലനാരിഴക്ക് ഉപ്പോൾ ഭരണം പിടിക്കാനായതു കൊണ്ട് ഭാരതം രക്ഷപ്പെട്ടു പറയാം അല്ലെങ്കിൽ കാണാമായിരുന്നു രാജ്യം എന്താകുമെന്ന്
@BibinVenugopal4 ай бұрын
Blind following is not good. പുതിയ നേതാവ് വന്ന് കോൺഗ്രസിന് വോട്ട് ചെയ്യുക എന്ന് പറഞ്ഞാലോ?
@vizzzzzz12344 ай бұрын
Sathyam..
@Jkvp5344 ай бұрын
Sathyam..
@Anoopkumar-zm6ch4 ай бұрын
2014 പറഞ്ഞിരുന്നു അതുപോലെ അടിവന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിലും ഈ വർഷം മോഹൻ പറഞ്ഞില്ലെങ്കിലും സംഘടനാ തലത്തിൽ ആർഎസ്എസ് പറഞ്ഞിരുന്നു ബിജെപിക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് ഞങ്ങളുടെ മണ്ഡലത്തിൽ പോലും ജില്ലാ കാര്യവാഗ് വന്നു സമന്വയ ബൈട്ടാക്കുണ്ടായിരുന്നു
@mohithmanoj82284 ай бұрын
Its not a small win even the sympathy voting after inc leader was killed didn’t acquire 240 seats alone . The muslims and christians do say whom you should vote , we dont follow that practice even hindu religion is based upon democracy . What is the difference between these minorities dictatorised way and our way if we did the same . You are also an individual before being a part of an institution so can’t force anyone one should have a mentality of righteousness without being forced upon
@jayanpblm4 ай бұрын
ഈ ഒമ്പതുകോടി എന്ന് പറഞ്ഞതിലെ സ്ഥലവും സന്ദര്‍ഭവും വേറെയായിരുന്നു.... സംഭവത്തിന്‍റെ സത്ത താങ്കള്‍ പറഞ്ഞത് തന്നെയാണ്..... താങ്കള്‍ അറിയാത്തതോ അതല്ലെങ്കില്‍ പറയാത്തതോ ബാക്കിയും കൂടിയുണ്ട്..... ദേവറസ്ജി, ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു അഞ്ച് അമിത്ഷാ എന്ന് പറയാവുന്ന ഒരു കാര്യകര്‍ത്താവിനെ ആ ബാങ്കിന്‍റെ പുനരുദ്ധാരണത്തിനായി ചുമതലപ്പെടുത്തി... അദ്ദേഹം ഏകദേശം 3 വര്‍ഷം കൊണ്ട് ആ ബാങ്കിന്‍റെ കടമെല്ലാം തിരികെ അടപ്പിച്ച് നഷ്ടത്തില്‍ നിന്ന് രക്ഷപെടുത്തി 5 വര്‍ഷം കൊണ്ട് ബാങ്കിനെ ലാഭത്തിലായി, സംഘത്തിന്‍റെ നഷ്ടപ്പെട്ട മുഴുവന്‍ തുകയും തിരികെ നേടുകയും ചെയ്തു.... അതുകൂടി അറിയേണ്ടതുണ്ട്....
@PAPPUMON-mn1us4 ай бұрын
ന്താ കാര്യം ?
@Anoopkumar-zm6ch4 ай бұрын
ഇത് ഏത് ബാങ്കിന്റെ കാര്യമാ പറയുന്നത് അഹമ്മദാബാദ് സഹകരണ ബാങ്കിന്റെ കാര്യമാണോ ടിജി പറഞ്ഞത് എന്താണ് ഇത് രണ്ടും രണ്ട് സന്ദർഭമാണ്😃
@jayanpblm4 ай бұрын
@@Anoopkumar-zm6ch ഏത് ബാങ്കാണ് എന്നതിൽ പ്രസക്തിയില്ല. ഗുണപാഠത്തിനാണ് പ്രസക്തി. ആധികാരികതയ്ക്ക് വേണ്ടിയാകാം ടി.ജി. യു.പി എന്ന് പറഞ്ഞത്. പക്ഷെ സ്ഥലവും കാലവും തെറ്റി. ടി.ജി. പറഞ്ഞത് 80 കളുടെ അവസാനമെന്നാണ്. 80 കളുടെ തുടക്കത്തിലാണ്. അന്ന് അഹമ്മദാബാദ് ബാങ്കും അമിത് ഷായും ഒന്നും ചിത്രത്തിലേ ഇല്ല. സ്ഥലത്തിന് പ്രസക്തിയില്ല,പാoങ്ങൾക്കാണ് പ്രസക്തി.
@binduprathap9284 ай бұрын
East India യിൽ 90% Cristian converted from Hindus ലോകത്ത് ഏറ്റവും കൂടുതൽ തീവ്രമായി മത പരിവർത്തനം നടക്കുന്ന സ്ഥലം എല്ലാ മേഖലകളിലും
@sandy997974 ай бұрын
Hindus onum allayrunu avduthe local religions ninu anu convert ayath meithi religion ninu anu Hinduism avduthe king swekarichathu
@gopala35394 ай бұрын
100%
@sunithaa.n.50284 ай бұрын
അവിടെ ഉള്ളത് ഹിൽ ട്രൈബുകൾ ആണ് ഭൂരിഭാഗവും. മെയ്തി വിഭാഗം മാത്രമാണ് അവിടെ പ്രധാനപ്പെട്ട ഹിന്ദു വിഭാഗം.കൂടുതലും അവരുടെ തന്നെ ഗോത്ര മതങ്ങളും ആചാരങ്ങളും പിന്തുടരുന്നവർ. പിന്നെ കുറെ ബുദ്ധമതക്കാർ ഉം കാണും.
@finetunes52864 ай бұрын
വടക്കു കിഴക്കു ഭാഗത്തു ഉള്ളവർ ഹിന്ദുക്കൾ അല്ലായിരുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗവും അല്ലായിരുന്നു. വെറുതെ വിവരക്കേട് പറയരുത് .
@jayakumarpv83904 ай бұрын
@@sandy99797ഹലോ! മെയ് തെയ് ഗോത്രവർഗ്ഗവിഭാഗമാണ്.. അല്ലാതെ മതമല്ല! കാളിയെയാണ് അവർ ആരാധിയ്ക്കുന്നത്! ആ വിഭാഗം ഹിന്ദു അല്ലാതെ പിന്നെ എന്ത്?
@Badthra4 ай бұрын
വിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ ഞങ്ങൾ പ്രസംഗിച്ചിട്ടില്ല ഓരോ വിഷയത്തിന്റെയും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പറഞ്ഞിട്ടുള്ളത് സത്യം പറഞ്ഞുകൊണ്ട് മാത്രമേ ഞങ്ങൾ മത്സരിച്ചിട്ടുള്ളൂ ആ പറഞ്ഞതെല്ലാം ഞങ്ങൾ നിറവേറ്റിയിട്ടുണ്ട് ഞങ്ങളുടെ ശ്രദ്ധ ഇനി ഇതിലും കൂടുതൽ രാഷ്ട്രത്തിനുണ്ടാവാൻ വേണ്ടിയാണ് ആർഎസ്എസ് വീണ്ടും സൂചനകൾ നൽകുന്നത് വീണ്ടും സൂചനകൾ നൽകുന്നത് അത് ഞങ്ങൾ അറിയിക്കുന്നതാണ് അതുകൊണ്ട് ഞങ്ങൾക്ക് ഒരു വിഷമവുമില്ല ഞങ്ങൾ കൂടുതൽ ശക്തരാവുക തന്നെ ചെയ്യും അതുകൊണ്ട് കേരളത്തിലെ മാക്രികൾ ഒന്നും പ്രയാസപ്പെടേണ്ട ആവശ്യമില്ല ഇത് ഇപ്പോൾ മാത്രമുള്ളതല്ല എക്കാലവും ഞങ്ങളുടെ തെറ്റുകൾ തിരുത്താൻ ആർഎസ്എസ് ഉണ്ടായിട്ടുണ്ട് ആർഎസ്എസ് ഞങ്ങളുടെ മാതൃകുലത്തിൽ തുല്യമാണ് അതുകൊണ്ടുതന്നെ ഞങ്ങൾക്ക് യാതൊരു വിഷയവും അതിലില്ല ഞങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിനും ഞങ്ങളെ ശക്തരാക്കുന്നതിനും വേണ്ടി ആർഎസ്എസ് നടത്തുന്ന പ്രയത്നങ്ങൾ ഞങ്ങൾ ശിരസ്സാൽ വഹിക്കുന്നതാണ്
@amalachandran58804 ай бұрын
Mohanji is indicating the way BJP should move. Well done Mohanji. I am sure BJP government has noted the points.
@gauravjoshi99904 ай бұрын
Rss കൃത്യ സമയത്ത് ഇത്പോലെ ഉള്ള കൊട്ട് കൊടുത്താൽ ബിജെപി നന്നവതെ ഒള്ളു... Rss ഭാരതത്തിൻ്റെ അഭിവാജ്യ സംഘടന❤❤❤❤
@mmdasmaruthingalidam75584 ай бұрын
നമസ്തേ...പരിവാർ പ്രസ്ഥാനമായ ബിജെപിക്ക് മാതൃസ്ഥാനത്ത്(വേണമെങ്കിൽ) ദേശീയത എന്നതിൽ മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ജന്മ ശതാബ്ദി ആകുന്ന സംഘം എന്ന മഹാ പ്രസ്ഥാനം ഉള്ളിടത്തോളം ബിജെപിക്ക് സുശക്തമായ ഭരണം വീണ്ടും (തീർച്ചയായും മനുഷ്യ സഹ തെറ്റുകൾ വന്നാൽ അത് തിരുത്തി) കാഴ്ച വെച്ച് ഭാരതം ജഗദ് ഗുരു സ്ഥാനത്തെക്ക് ഉള്ള പ്രയാണം തുടരും... മറ്റു പ്രസ്ഥാനങ്ങൾക്ക് ഇല്ലാത്തതും ഇത് പോലെ നേർവഴിക്ക് നടത്താൻ ഒരു മാർഗ്ഗം ഇല്ലാത്തത് തന്നെ...വന്ദേ ഭാരത മാതരം🙏🕉️🙏
@dhanyajayarajan79174 ай бұрын
Nice explanation
@dileepkgdileep4 ай бұрын
പ്രതിപക്ഷത്തു നിന്നും വിജയിച്ച അമ്പതിൽപരം ആളുകൾ സംഘ ബിജെപി പാരമ്പര്യമുള്ളവർ ആണ്. ഇത്തവണ സ്ഥാനം കിട്ടാതായപ്പോൾ മറുകണ്ടം ചാടിയവർ.
@chenku12214 ай бұрын
❤🙏
@surendranathp12444 ай бұрын
Court is responsible for manipoor problem
@humanbeing68384 ай бұрын
Not Nehru😅😅😅?
@Loneriderdrifter4 ай бұрын
Athe athe … allathe aviduthe sarkar alla😂😂😂😂
@jeevanvk55264 ай бұрын
സത്യ മാണ്. ഇവിടെ ഒക്കെ കോൺഗ്രസ് കാരായ ഒത്തിരി RSSകാർ ഉളളത് എനിക്ക് നേരിട്ട് അറിയാം
@sudharshankrishnadas6504 ай бұрын
ജനാധിപത്യമര്യാദ ഇത്ര ഭംഗിയായും ഗൗരവമായും പറഞ്ഞു മോഹൻ ഭാഗവദ് ജീ 👍
@Existence-of-Gods4 ай бұрын
ഇനിയെങ്കിലും ഇവിടെ മോദിയും പാർട്ടിയുമല്ല വലുത് അതിന്റെ മുകളിലും ആൾക്കാർ ഉണ്ടെന്ന് മാ പ്രകൾ മനസിലാക്കിയാൽ നല്ലത്.💯💯
@@abubakkarkanhangad2024 അവർക്ക് അറിയില്ലെങ്കിൽ അറിയിച്ചു കൊടുക്കാൻ ഇവിടെ ആൾക്കാർ ഉണ്ട്. മോദിയും അമിത് ഷായുമല്ല ബിജെപിയിൽ ഏറ്റവും വലുത്, എല്ലാത്തിനും മുകളിൽ RSS എന്ന വലിയൊരു സംഘടന ഉണ്ട്. RSS തന്നെയാണ് ഏറ്റവും വലുത് 💯
@geethagnair73614 ай бұрын
👍🌹 tg sir👏
@60pluscrazy4 ай бұрын
Modiji is a leader who is hardworking, not corrupt, can win hearts, can win elections. We should be thankful to Modiji for leading the nation. M. Bhagavat should refrain from making such statements when the new government is settling in.
@humanbeing68384 ай бұрын
He almost lost😅 He is a politician! People can make and break him😮
@ChitharanjanNair4 ай бұрын
TG Sir is correct. I have seen Mohan Bhgatji's video. I can't agree with him. Now I understand that why TG Sir said once Modi should resign and not try to form the Government.
@gopala35394 ай бұрын
സ്വല്പം നേരത്തെ വേണ്ടിയിരുന്നു മണിപൂരിൽ കോട്ടയത്ത് നിന്നുള്ള ഒരു udf നേതാവിന് ഏക്കർ കണക്കിന് ഭൂമി ഉണ്ടന്ന് ആരോപണം ഉണ്ട്. കേരളത്തിൽ അതു കത്തിക്കുന്നത് മനസിലായല്ലോ
@sumeshrajendran82384 ай бұрын
മാണി സി കാപ്പന്‍ ആണോ 😂
@gopala35394 ай бұрын
@@sumeshrajendran8238😅
@jkacb4 ай бұрын
@@sumeshrajendran8238Athu Meghalayila
@viswanathanpillai19494 ай бұрын
കഴിഞ്ഞ 10 വർഷമായി ഇന്ത്യയിൽ ഉള്ള സർവവികസനവും മോഡി പ്രധാനമന്ത്രി ആയതുകൊണ്ട് ആണ്, അല്ല THE CREDITS GOES TO MODIJI... മണിപ്പൂർ പ്രശ്നം അത് 1962 മുതൽ ഉള്ള ഗോത്ര വിഭാഗങ്ങളുടെ കലാപം ആണ് ഉടനെ ഒഴിവാക്കാൻ പറ്റും പ്രേശ്നക്കാരെ ഇല്ലാതാക്കണം അത് നിയമ വിരുദ്ധം..
@sadasivankg90724 ай бұрын
യൂ പി യിൽ Congress ഒറ്റയ്ക്ക് മത്സരിക്കട്ടെ എത്ര സീറ്റിൽ ജയിക്കും. BJP യും Congress ഒറ്റയ്ക്ക് നിൽകുക. എല്ലാവരും ഒറ്റയ്ക്ക് മത്സരിച്ചാൽ Congress എത്ര സീറ്റിൽ ജയിക്കും.upയിൽ കാര്യമായ സ്വാധീനമുള്ള ഘടകകക്ഷികൾ NDA യിൽ ഇല്ലായിരുന്നു. Up യിൽ സ്വാധീനമുള്ള BSP ക്ക് 10 - 15സീറ്റ് കൊടുത്ത് മായാവതിയുമായി സഖ്യം ഉണ്ടാക്കിയിരുന്നു എങ്കിൽ ഈ ത്രി വരില്ലായിരുന്നു.
@indirapk8684 ай бұрын
TG 👍
@raghuramanradhakrishnameno34234 ай бұрын
Thank you TG Sir, I'm slowly learning to read between the lines from your talk shows. Quite a learning experience. ❤
@vishnuraj51574 ай бұрын
Pls do analysis about soros influence in India
@humanbeing68384 ай бұрын
Is Soros analysis more important than solving Manipur problems?
@lubantrad88144 ай бұрын
Electionനു ശേഷം TG ക്കും Sunil നും പഴയ ആത്മവിശ്വാസം ഇല്ല. Body langauge കണ്ടാല്‍ മനസ്സിലാകും..
@ajithavenu97724 ай бұрын
ന്തു പറ്റി ഇന്ത്യ യിലുള്ള എല്ലാ ഞാഞ്ഞൂൽ പാർട്ടി കളും വിദേശ ഫണ്ട് കളുടെ സഹായത്തോടെ വിദേശ ശക്തി കളുടെ സഹായത്തോടെ മോഡി യെ താഴെ ഇറക്കാൻ സകല നാറിയ കളികളും കളിച്ചിട്ടും ബിജെപി തന്നെ വന്നു. ഇപ്പൊ khongress വെള്ളം കുടിക്കും. പെണ്ണുങ്ങളെയൊക്കെ പറഞ്ഞു പറ്റിച്ചു. ഓരോ ലക്ഷം kodukkann.
@radhamanikn39934 ай бұрын
BJP RSS ബന്ധം ഉഷ്മളമാക്കണം രാജ്യം |st ഇരു കൂട്ടരും വീബിളക്കുന്നണ്ടല്ലോ എങ്കിൽ വല്യട്ടേൻ ഭാവം ഇരുകൂട്ടരും മറക്കണം ഇല്ല ചുടരുത്
@chandhurnair63294 ай бұрын
💯👍
@mpcpraveenkumar23774 ай бұрын
ആർഎസ്എസിനെ തൊട്ടു കളിക്കണ്ട. പൊള്ളും
@abubakkarkanhangad20244 ай бұрын
നൂറാം പിറന്നാൾ സ്വാഹ 😎
@hillarytm67664 ай бұрын
മോഡിയുടെ ഗ്യാരണ്ടി എന്ന് അദ്ദേഹം പല തവണ പറഞ്ഞുപ്പോഴേ തോന്നിയിരുന്നു പലർക്കും അസൂയ ഉയരും എന്ന്
@ambilyrajanrajan6394 ай бұрын
അതെ അസൂയ യാണ്...
@aswinaswi74244 ай бұрын
സംഘത്തിൽ വ്യക്തിപൂജ പാടില്ല! അത് സംഘത്തിൻ്റെ നയമാണ് അത് വളരെ കൃത്യമായി ആർഎസ്എസിനെ പ്രചാരകനായ മോദിക്ക് അറിയാം.. മോദി കാര്യം മനസ്സിലായി അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ ഈ മൂന്നാം ടെമ് വളരെ അഗ്രസീവ് ആയിരിക്കും..ആർഎസ്എസ് തന്നെ ബിജെപിക്ക് കേവല ഭൂരിപക്ഷം കടത്തും
@parvathyparvathy90924 ай бұрын
A💘😢
@manikrishanan51274 ай бұрын
ഇതു RSS. ഗയാരണ്ടി എന്നു പറയണമായിരുന്നു...😮
@ilove81314 ай бұрын
ആരും ഒന്നിനും മേലെ അല്ല..
@unniag70194 ай бұрын
Right advice at the right time by RSS !It is a warning against individualistic political approaches.
@humanbeing68384 ай бұрын
Right time? After a year?😢
@kaalishiv4 ай бұрын
കിഴങ്ങൻ നന്ദ പറഞ്ഞപ്പോൾ തന്നെ ഞാൻ വിചാരിച്ചു മോഹൻ ഭഗവത് ബിജെപി യെ എടുത്തു ഉടുക്കുമെന്ന് ഇപ്പോൾ സമാദാനം ആയി മോദിക്ക് 🥰
@venkateshk.n26254 ай бұрын
ഭഗവത് അല്ല, ഭാഗവത് എന്നാണ് ശെരി
@Panikkarson594 ай бұрын
ഞാൻ മോദി, ബിജെപി അനുഭാവിയാണെങ്കിലും മോദി രാജസ്ഥാനിൽ പറഞ്ഞതിനോട് യോജിപ്പില്ല.
@manikrishanan51274 ай бұрын
ഈ RSS. എവിടെയും തൊടാതെ നല്ല പേരു വാങ്ങിക്കൊണ്ടിരിക്കുകയാണ് ഉൾനാട്ടു ശക്തിയും വെളിനാട്ടു ശക്തിയും ചേർന്ന് BJP യേയും മോദിയേയും ഹിന്തുക്കളേയും ആഞ്ഞ് അടിച്ചു കൊണ്ടിരിക്കുകയാണ് ഇതു RSS. കാണുന്നില്ലേ . BJP . ഗവർന്മെന്റിനു ഞങ്ങളുടെ എല്ലാ വിധത്തിലും ഫുൾ സപ്പോട്ടു ഉണ്ടാകും എന്നു പറയാനുള്ള ആർജവം കാണിക്കണം അല്ലെങ്കിൽ BJP . ഗവർന്മെന്റ് ഇന്ത്യയിൽ വേണ്ട എന്നു പറയാനുള്ള ആർജവമെങ്കിലും വേണം ഇതു രണ്ടുമില്ലെങ്കിൽ RSS നെ കൊണ്ടു എന്തു കാര്യം:
@aswinaswi74244 ай бұрын
നല്ല കാര്യം! 2025 ആർഎസ്എസ് സംബന്ധിച്ച വളരെ നിർണായകമായ വർഷമാണ്. മണിപൂർ വിഷയം സ്ലോവ് ചെയ്യാത്തതും ശിവസേനയെ മുറിച്ചതും ജാട്ട് കമ്മ്യൂണിറ്റി മാരുടെ പ്രശ്നം ഒന്നിനും കൊള്ളാത്ത സ്ഥാനാർത്ഥികൾ Modi ki Guarantee ബിജെപി ഒറ്റയ്ക്ക് ഇലക്ഷൻ നേരിട്ടത് ഇതൊക്കെയാണ് ബിജെപി കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടത്.. 2014&2019 പോലെ ആയിരുന്നേൽ BJP ഒറ്റക്ക് 362 കടന്നെനെ
@sandeepkallur82244 ай бұрын
Naddah ഒറ്റയ്ക്ക് മതി 😂😂😂..
@aswinaswi74244 ай бұрын
@@sandeepkallur8224 നഢ ആർഎസ്എസിന് പെറ്റാണ്. അതാണ് ആരോഗ്യമന്ത്രി സ്ഥാനം കിട്ടിയത്.. പക്ഷേ മോശം സംഘാടകനാണ്, അത് ആർഎസ്എസ് തന്നെ അവരുടെ മുഖപത്രത്തിൽ പറയുന്നുണ്ട്!
@Sree-c8l4 ай бұрын
That stick will turn into a snake and bite him sooner or later. Nothing bad would happen to Modijiii as He is a blessed person.
@hillarytm67664 ай бұрын
മോഹൻ ഭാഗവത് രുദ്രാക്ഷം എടുത്ത് നാമം ജപിച്ച് കഴിയേണ്ട കാലം ആയി എന്ന് തോന്നുന്നു.എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ മോദിജി വിളിച്ചു സംസാരിക്കാം അല്ലോ.അനാവശ്യം ആയി ഒരു രാഷ്ട്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച മോദിജി ye തകർക്കാൻ ക്ഷുദ്ര ശക്തികൾക്ക് ഊർജ്ജം പകർന്ന അഭിപ്രായം ഒരു പ്രായം കഴിഞ്ഞാൽ മാറ്റുന്നത് ആണ് രാഷ്ട്രത്തിന് നല്ലത്
@Oman010194 ай бұрын
Stupid comments
@sunithaa.n.50284 ай бұрын
ഇദ്ദേഹത്തെയും മലദ്വാരം ഗോൾഡ് ടീംസ് കുപ്പിയിൽ ആക്കി എന്ന് ബൽമായ ഒരു സംശയം. പാതിരി മാരെയും സന്യാസി മാരെയും വരെ ഞമ്മൻ്റെ ആൾക്കാർ ഇലക്ഷന് വിലക്ക് വാങ്ങിയിട്ടുണ്ട് എന്ന് കാണാം അവരുടെ സംസാരത്തിൽ നിന്ന്.
@manikrishanan51274 ай бұрын
കറക്റ്റ് . BJP ക്കും RSS നും ഒരു അണ്ടർസ്റ്റാന്റിങ്ങ് ഇല്ലാതെ പോയി എന്തുണ്ടെങ്കിലും മോദിജിയെ വിളിച്ച് കാര്യം പറയാമല്ലോ. ഇതു ചതിയായി പോയി എന്തിനും മോദി ഗ്യാരണ്ടി എന്നു പറഞ്ഞതു ഏതൊരു കാര്യവും ചെയ്താലും അതു നല്ലതായാലും കെട്ടതായാലും അതു എന്റെ തലയിൽ കെടന്നോട്ടെ എന്നായിരിക്കും മോദിജി വിചാരിക്കുന്നത്. അത് തെറ്റായി എടുക്കരുത്..
@Jesuschriiiiist4 ай бұрын
RSSന്റെ കേസിൽ ടിജിയുടെ പല വീക്ഷണങ്ങളും തകർന്നടിയുന്ന കാഴ്ച്ചകളാണ് ഇപ്പോൾ കാണുന്നത് ടിജി കുറച്ചുകൂടി ന്യൂട്രൽ സ്റ്റേജിൽ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുക.
@Raghavan.A-tf1ex4 ай бұрын
🙏🙏🙏
@PAPPUMON-mn1us4 ай бұрын
നുണകൾ പറഞ്ഞത് കോൺഗ്രസ് ആണ്... അതാണ് സർസംഘ ചാലക് മോഹൻ ji ഉദ്ദേശിച്ചത്.... അല്ലാതെ ബിജെപി മോശമായി സംസാരിച്ചു എന്നല്ല.... നുണ പറഞ്ഞത് ദ്രുവ് രാത്തി പോലുള്ള വിദേശ ഭീകരർ ആണ്... അതാണ് കാര്യം... വേറൊന്നുമില്ല... മാപ്രകൾ നുണ പറയുന്നവരാണ്....
@RajyasnehiUm4 ай бұрын
RSSnte പണം ആരെങ്കിലും പറ്റിച്ചു കൊണ്ടുപോയി എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ മാത്രം മണ്ടൻ മാരാണല്ലോ ഇത് കേൾക്കുന്നത് എന്ന് ഓർക്കുമ്പോൾ..... 😄🙏🙏...
@reghuramk4814 ай бұрын
48 വർഷമായി ശാഖയിൽ പോകുന്ന 52 വയസ്സായ ഞാൻ ആദ്യമായി RSS നേതൃത്വത്തിനെ സംശയിക്കുന്നു. pp മുകുന്ദേട്ടൻ രാമൻപിള്ള ഉദാഹരണം.
@santhammap38924 ай бұрын
52വയസുള്ള താങ്കൾ 48 വർഷമായി ശാഖയിൽ പോകുന്നതെങ്കിൽ നാല് വയസിലേ ശാഖയിൽ പോകുന്നെന്നോ
@adithyarnair-xd6np4 ай бұрын
@@santhammap3892why not? ഞാൻ ഓർമ വച്ച കാലം മുതൽ കാണുന്നത് സംഘസ്ഥാനും ഗണഗീതം വും ആണ് എനിക്ക് വയസ്സ് 46
@sunithaa.n.50284 ай бұрын
എനിക്കും സംശയം.ഇദ്ദേഹത്തെയും Maladhvaar ഗോൾഡ് കാർ കുപ്പിയിൽ ആക്കിയോ എന്ന്. സന്യാസിമാരെ um പാതിരി മാരെയും വരെ ഇക്കൂട്ടർ വിലക്ക് വാങ്ങിയിട്ടുണ്ട്,മയക്കുമരുന്ന്,ഗൾഫ് ഫണ്ട് കൊണ്ട്. എല്ലാ,ഇദ്ദേഹം നേതൃസ്ഥാനത്തിൻ്റെ സുഖ ശീതള ഇമയിൽ ഇത്രക്ക് മറപ്പൊട്ടൻ ആയിപ്പോയി o?
@sunithaa.n.50284 ай бұрын
@@santhammap3892മാതാക്കൾ 2 പേരും ആർഎസ്എസ് പ്രവര്ത്തകര് ആയിരുന്നെങ്കിൽ ഇദ്ദേഹത്തിന് 4 വയസ്സ് മുതൽ പോകാമല്ലോ.
@ajay-hu3vg4 ай бұрын
@@santhammap3892 nice കുത്തിത്തിരിപ്പ് ആണ്
@anilmadhu89044 ай бұрын
Mohan Bhagavat Gi knows very well what to talk, how to talk and when to talk, no need of anybody's advice.
@anamika029384 ай бұрын
RSS ന്റെ ഒരു കടിഞ്ഞാൺ ഉള്ളത് നല്ലതാണ്
@rajanpv91484 ай бұрын
പഴയ rss bjp പ്രവര്‍ത്തകർ പുതിയ rss bjp പ്രവര്‍ത്തകരുമായി ഒട്ടും ചേരുകയിലല
@SrKp-v1j4 ай бұрын
എനിക്ക് ഉമ്മ വേണം
@anoopalex73754 ай бұрын
George soress ano ഇടപെട്ട വിദേശ ശക്തി.. 😄
@easwarannambudiryeaswaran88554 ай бұрын
എല്ലാവർക്കും സ്വീകാര്യമായ കാര്യങ്ങളാന്നു മോഹൻ ജി. പറഞ്ഞത്. വർഗ്ഗീയത പ്രചരിപ്പിച്ചത് ആര്?കള്ളം പ്രചരിപ്പിച്ചത് ആര്?NDA മുന്നണി യോ ഇൻഡി കൂട്ടമോ ?ചിന്തിക്കുക .
@ajithavenu97724 ай бұрын
പാവ്വം പെണ്ണുങ്ങളെ പറഞ്ഞു പറ്റിച്ചത് indi മുന്നണിയല്ലേ. അവർക്കൊക്കെ ഓരോ ലക്ഷം കൊടുക്ക്. അല്ലെങ്കിൽ വിവരമറിയും
@manjushapraveen22854 ай бұрын
The first 3 points stand true ONLY in real life. Unfortunately, life in politics is nasty just because the opposition is ruthless. It's easy to preach from the gallery, Mohanji won't last more than 24 hrs amidst the crap. Fortunately, Modiji is mettle so unfazed by any jolts and has only one vision - work for the people, regardless of the culture, religion, or the language they speak ❤❤❤
@humanbeing68384 ай бұрын
Which Modi are you talking about?🧐
@manjushapraveen22854 ай бұрын
@@humanbeing6838 I'm talking about Indian PM of free India, I don't know how many other Modis you know 😵💫😵💫😵💫
@mohansankar22624 ай бұрын
Why nobody talks about RAESI attack and killed 10 innocent people including kids . Why all India intellectuals silent .
@humanbeing68384 ай бұрын
All intellectuals are in BJP😮
@rajeev_shanthi4 ай бұрын
അതിൽ തെറ്റില്ല
@anilkumarcs64954 ай бұрын
15:04 😅😅
@divyabiju4274 ай бұрын
Modijiye paranjariyikkan kazhiyatha ishtam,sneham,bahumanam aan. But oru cheriya kott aavasyam aayirunnu. Athu kitty. Ini ellam onnu koodi nannavum❤❤❤❤😊
@rajajjchiramel75654 ай бұрын
Good afternoon Sirs
@hamzamannarkkad32584 ай бұрын
കിളവൻ ഇന്നും വിറക്കുന്ന സൗണ്ടിൽ നുണ പറയാൻ വേണ്ടി മാത്രം വന്നിരിപ്പുണ്ട്
@mullanpazham4 ай бұрын
പക്ഷെ മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നുള്ളത് മറന്നു പോയി.... രാഹുൽ ഗാന്ധി പ്രസംഗിക്കുന്നതുപോലെയല്ല.....
@pankajakshantk13864 ай бұрын
Time has changed. Without a political wing it will not be so smooth for RSS as he thinks. ABV was very gentle to other political parties and we have seen the result. RSS chief has done a negative job a damage to BJP and Mr. Modi..
@humanbeing68384 ай бұрын
BJP has brought it's own downfall, by propagating hatred nothing else and media helping them. The rubbish that Modi was uttering in his last few speeches were most unbecing of any PM 😢
@raxinmoon6314 ай бұрын
10 വർഷം കൊണ്ട് ഇത്രയും വലിയ ആഴുത ഷെകരം എങ്ങനെ വന്നു.... അതിനും മുമ്പേ കാര്യങ്ങൾ...
@lalitha12444 ай бұрын
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലെ വഷളത്തരത്തിൽ നിന്ന് രക്ഷ നേടുന്നതിനുവേണ്ടിയിട്ടുള്ള ഒരു നമ്പർ മാത്രമായിട്ടേ ഇത്തരം പുളിച്ചു നാറിയ പഴങ്കഞ്ഞി പ്രയോഗത്തെ കാണാനാവു സർ😅🙏
@ashokgopinathannairgopinat14514 ай бұрын
RSS ൻ്റെ ആ നിലപാട് കൊണ്ടാണ് RSS ഇഷ്ടം തോന്നുന്നത് .....😊
@j0saf4 ай бұрын
TG off course didn't see the interview. Also he didn't see the speeches of PM. Good 🤠 RSS still has spine.
@mathewka11064 ай бұрын
Alla
@rajukr66644 ай бұрын
ചില സമയത്ത് TG ശുദ്ധ അസംബന്ധം പറയുന്നുണ്ട്.
@Loneriderdrifter4 ай бұрын
TG n Sunil …:: thalli marijkukayaaaa 😂😂😂😂
@bijlikumar1234 ай бұрын
നാഗാലാൻഡിൽ മുമ്പ് ഹിന്ദുക്കൾ അല്ലായിരുന്നു . അവർ പർവ്വതങ്ങളിൽ അവരവരുടെ ദൈവങ്ങളെ ആരാധിച്ചു ...
@abuthahircheekod86804 ай бұрын
നിങ്ങൾ തന്നെ അങ്ങ് തല്ലി ചാവൂ 😂😂 ഇപ്പോ നിങ്ങളെ കാലം അല്ലെ കർമ്മ
@datadata70184 ай бұрын
തെറ്റുകൾ അങ്ങോട്ടും ഇങ്ങോട്ടും പറ്റും !! ഈ നേതൃത്വത്തെ ആയ്ത്‌കൊണ്ട് ഇത്രമേ പറ്റിയുള്ളൂ എന്ന് ആശ്വസിക്കാം.. എന്നിരുന്നാൽ കൂടി ഒന്ന് പറയാനുള്ളത് വോട്ട് വേണം എങ്കിൽ ചോദിക്കണം എന്നുറപ്പു കിട്ടി , എങ്കിൽ , അധികാരം വേണം എങ്കിൽ ചോതിച്ചു വാങ്ങേണ്ടേ അതല്ലേ ശരി ? ജോലി വൃത്തിയായി ചെയ്ത അധികാരത്തിൽ ഇരിക്കുന്നവനെ ജനങൾക്ക് പണ്ടേ ഇഷ്ടമാണ്...ഒറ്റയ്ക്ക് ഒരു മനുഷ്യനും ഹിന്ദു വെന്ന പേമാരിയെ സംഭരിക്കാൻ സാധിക്കില്ല.. ഇന്ത്യയെന്ന രാജ്യത്തെ ജനങ്ങളെ ഒരുമിച്ചു നിർത്താനും ബുദ്ധിമുട്ടാണ് ... rss ഉം ബിജെപി യും അവരെ രണ്ടായിട്ടാവും കാണുന്നെ ,, എന്നാൽ ശത്രൂകൾക്ക് അവ ഒന്ന് മാത്രമാണ്.. പരസ്പരമുള്ള പ്രശ്നങ്ങളെ ആത്മഹത്യാ പരമായാൽ rss തുടങ്ങിയ കാലത്തേ പ്രവർത്തകർ മാത്രമല്ല അനുഭവിക്കുന്നെ.. തന്നോടൊപ്പം 2014 മുതൽ ചേർന്നവർ വരെ ഇരയായെന്നു വരാം.. ഒരു സംഘടനാ തുടങ്ങിയത് ഞാനും എന്‍റെ സഹോദരനും കൂടിയാണ് ... അതുകൊണ്ടു എനിക്കും എന്‍റെ സഹോദരനും എക്കാലവും ആ സംഘടനയിൽ പ്രാമുഖ്യം കിട്ടിയെന്നു വരില്ല... അതിനൊക്കെ ഞാൻ സായിപ്പിനെ നമിക്കുന്നു ഒരു ഓർഗനൈസഷൻ ആരു തുടങ്ങി എന്നല്ല ഇപ്പോഴത്തെ സ്റ്റാക്കഹോൾഡർസിന് ആണ് പ്രാധാന്യം ... കമ്പനി റൺ ചയ്യുനതിനു യേത്കളിയും ഒരുമിച്ചു നിന്ന് കളിക്കും സായിപ്പ്.. നല്ലരീതിയിലുള്ള നേതൃത്വം അല്പം അഹങ്കാരം ഒക്കേ കാട്ടുന്നതിൽ തെറ്റില്ല എന്നഭിപ്രായമാണ് എനിക്ക്.. പണിയറിയാവുന്നവർ അവർക്കു പറ്റുന്ന കാലം വരെ ഭരിക്കട്ടെ..കൂടെ നിൽക്കാൻ സനാദനികൾക്കു പറ്റും എന്ന് തെളിയിക്കൂ ....അത് ചരിത്രമാവട്ടെ ....അവിടെ ആദർശത്തിന് പ്രസക്തിയില്ല... മടിയന്മാർ എന്നത് ഒരു ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുന്നു എന്നതുപോലെയാണ് ... ചില്ലറ കളിയല്ല ഇത് 140 കോടി ജനങളുടെ ജീവിതമാണ് ... ആര് ഭരിക്കുന്നു എന്നതിലല്ല നല്ല കഴിവുള്ള ആളെയാണ് ഞങ്ങൾക്ക് വേണ്ടത്... അതും ഭാവിയും വർത്തമാനവും ഒരു പോലെ സംരക്ഷിക്കുന്നവൻ... എന്നിരുന്നാലും മന്ത്രി സഭ വീഴാഞ്ഞതു ഭാഗ്യം ...ദൈവം നരേന്ദ്രനെയും NDA യെയും ജങ്ങളെയും കൈവിട്ടില്ല , .. ഇത് ഒരു സാധ്യതയാണ് ഇരു കൂട്ടർക്കും... ജനങ്ങൾ ഇത് ഒരു ഗുണ പാഠം ആയി എടുത്തു തക്ക സമയത്തു അവരവരുടെ അവകാശം കിട്ടിയില്ലേൽ ഓരോ സർക്കാരിനെയും വലിച്ചു താഴെ ഇടട്ടെ എന്ന് ആശംസിക്കുന്നു... കേരളം ഗവണ്മെന്റ് ന്‍റെ കാര്യം പരിഗണിക്കണം ...
@MINIBabuKv4 ай бұрын
ഹിന്ദു എന്നും ഹിന്ദു തന്നെ 😂
@anmohanank92224 ай бұрын
ഭാരതത്തിലെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ സേവനം ചെയ്യുവാനെന്ന പേരിൽ കേരളത്തിൽ നിന്നും സമർത്ഥരായ പുരോഹിതൻന്മാരേ മതപരിവർത്തനത്തിനായി അവിടെക്ക് അയയക്കു...... നല്ലോരു ശതമാനം ഹൈന്ദപൂര പ്രലോഭനങ്ങളാലും ഭിക്ഷ ണിയാലും കൃസ്ത്ത്യാനിയായി മതം മാറ്റം ചെയ്തെടുക്കുന്നു. പിന്നീട് അവിടെ നടക്കുന്ന എല്ലാം പ്രശ്നങ്ങൾക്കും മുന്നോട്ടിറങ്ങുന്നത് കേരളത്തിലെ കൃസ്ത്ത്യാനികളായ തലതൊട്ടപ്പൻ ന്മാരായിരിക്കും. പരാമാവധി വളർച്ചയിൽ ഇക്കൂട്ടർ എത്തിക്കഴിഞ്ഞു. ലോകത്തേവിടെയും മതപരിവർത്തനത്തിനയി കന്യാസ്ത്രികളെയും പുരോഹിതൻന്മാരേയും സപ്ലെ ചെയ്യുന്നത് കേരളത്തിൽ നിന്നുമാണ്. അങ്ങി വലിയ ഫണ്ടും അവർ സ്വരൂപിക്കുന്നു.
@neeraj0454 ай бұрын
at least TG said it... all other channels not even understood sarsanghachalak message😂
@SindhuRajeev-s3s4 ай бұрын
എതിരാളികൾക്ക് വടി കൊടുക്കണമായിരുന്നോ എന്ന് ചിന്തിക്കുക.
@pankajakshantk13864 ай бұрын
As RSS does not ask its cadres to vote for BJP, I eish Mr Mohan Bhagawat keep on giving sermons to Rahul Gandhi, Owaisi etc as well.
@saidalavi88224 ай бұрын
RSS ഉം BJP യും രണ്ടാണെന്നും അതിൽ ഒന്നു വളരെ മാന്യതയുള്ളവരാണെന്നും അതിൽ പെടുന്ന സങ്കി പരിവാറടങ്ങുന്നവർ പശുവിൻ്റെ പേരിൽ തല്ലിക്കൊല്ലുന്ന വരല്ല ശാന്തരായ വളരെ നല്ല മനുഷ്യത്തമുള്ളവർ എന്ന തോന്നിപ്പിക്കാൻ ഉള്ള അവതാരകൻ്റെയും ഉത്തരം പറയുന്നവരുടെയും ചോദ്യവും ഉത്തരവും കേട്ടിട്ട് ചർദ്ദിക്കാനാണ് വരുന്നത് പൊള്ള പൊട്ടത്തരം ഈ കാലമായിട്ടും നിർത്താൻ തോന്നാത്ത മനസ്സ് മലീമസമായത് എന്ത് കൊണ്ടായിരിക്കും
@anilchirukandath52734 ай бұрын
വളരെ ശരിയാണ് മോഹൻ ഭാഗവത് ജി പറഞ്ഞത്
@j0saf4 ай бұрын
Good 🤠 RSS still has spine.
@rslatha14 ай бұрын
😊😮
@MoniSoma-rh7sl4 ай бұрын
സഹോദരങ്ങൾ തെറ്റുകുറ്റങ്ങൾ പറയും. അതും കണ്ടു ഒരുത്തനും മനക്കോട്ടെ കെട്ടണ്ട.
@valsarajanraman43704 ай бұрын
ബിജെപി യുടെ താത്വികാചാര്യൻ.... എം വി ഗോവിന്ദൻ, എം എ ബേബി ഗണത്തിൽ ഒരു ബിജെപി കാരൻ 😊
@ajithavenu97724 ай бұрын
അയ്യോ ഗോവിന്ദൻ മണ്ടനോടും M A ബേബി ഞരമ്പ് രോഗിയോടുമൊന്നും tg സാറിനെ ഉപമിക്കേണ്ട ketto.
@jamesissac22834 ай бұрын
Mr T G നിങ്ങൾ മൂടിപൊതിഞ്ഞു പറയാതെ രണ്ടു വിഭാഗങ്ങളുടെയും ക്രിസ്ത്യൻ പള്ളികളാണ് കൂടുതലും തകർക്കപ്പെട്ടത് നരേന്ദ്ര മോഡി അവിടെ ഒന്നു പോയി അവിടുത്തെ മനുഷ്യരെ ഒന്നുകാണുകയും മുഖിയമാന്തിരിക്കൂ ഒരു താകീത് കൊടുത് അക്രമം അടിച്ചമർത്തനമായിരുന്നു അവിടെ കിടന്നു അടിച്ചു തീർക്കട്ടെ എന്നുള്ള നിലപാടാണ് പ്രശനം ഉണ്ടാക്കിയത്
@aswinaswi74244 ай бұрын
അതാണ് ആർഎസ്എസും പറഞ്ഞത്
@sunithaa.n.50284 ай бұрын
അവിടെ ഭൂരിഭാഗവും ക്രിസ്ത്യൻ പള്ളി കളെ കാണൂ.കാരണം ധാരാളം വിദേശ ഫണ്ടുകൾ വരുന്നത് കൊണ്ട്. ഒറ്റപ്പെട്ട വിരലിൽ എണ്ണാവുന്ന ചില ക്ഷേത്രങ്ങൾ രാജഭരണ കാലത്തെ ഉള്ളത്,രാജാക്കന്മാർ പണിതത് അങ്ങിങ്ങായി ഉണ്ടാകും എന്നെ ഉള്ളൂ.ക്ഷേത്രങ്ങൾ പണിയാൻ വിദേശ ഫണ്ട് വരുന്നില്ല.
@sunithaa.n.50284 ай бұрын
അവിടെ കിടന്നു അടിച്ച് തീർക്കറ്റെ എന്ന നിലപാട് കൊണ്ടല്ല,അവിടെ ഗോത്ര സംഘർഷങ്ങൾ 1947 ിനു മുൻപേ തുടങ്ങിയതാണ്.എത് ഇടക്കിടെ ഉണ്ടാകാറുണ്ട്.എത് കൊണ്ട് മോഡിക്ക് നന്നായി അറിയാം താൻ പോയത് കൊണ്ട് മാത്രം പ്രശ്നം തീരില്ല എന്ന്.മാത്രമല്ല ചൈന പോലുള്ള വിദേശ രാജ്യങ്ങൾ വരുന്ന ഇലക്ഷൻ മുന്നിൽ കണ്ട് ആയുധങ്ങളും മറ്റും എത്തിച്ചു ആള്ളിക്കത്തിക്കുന്നത് ആണെന്നും അറിയാം.അതുകൊണ്ടാണ് അദ്ദേഹം അമിത് ഷായെ ഏർപ്പാടാക്കിയ തു. പോരെങ്കിൽ മോഡിക്ക് നാട്ടിലെ കാര്യങ്ങള് മാത്രമല്ല,വിദേശ കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടത് ഉണ്ട്.
@SapienXM4 ай бұрын
RSS needs an aggressive leader..He is using the language of a sidelined leader. After all Modi is the proud son of RSS and his Charisma may have overshadowed Mohanjis image that's not Modi's problem. Those who are trying to fish in the muddy water understand Modi is RSS first and then BJP
@AbdulHameed-fu3mz4 ай бұрын
ആർ എസ് എസ് ഉം തമ്മിൽ അടി തുടങ്ങിയോ
@rejolpaul4 ай бұрын
15:14 you should analyse your own life 😂😂😂
@Syes-c3n4 ай бұрын
പുതിയ സർസംഘചാലക് വരും. ഇദ്ദേഹം ഒരുപാട് പ്രായം ആയി എന്തായാലും RSS - BJP ബന്ധം ഉഷ്മളം ആകും....
@aswinaswi74244 ай бұрын
ബന്ധം ഊഷ്മളമാക്കാൻ ഒന്നുമില്ല..ആർഎസ്എസ് ബിജെപി വിമർശിക്കും കാരണം ആർഎസ്എസിനെ പോഷക സംഘടനയാണ് ബിജെപി! ഭരണം നേർവഴിക്ക് നടത്തേണ്ടത് ആർഎസ്എസിന് ചുമതലയാണ്
@mathewka11064 ай бұрын
Pavam keeshalikal aellea t g
@adsmaduthu4 ай бұрын
Nalla koora nyayeekaranam
@knbhaskaran81034 ай бұрын
എല്ലാരംഗത്തുംകുത്തിതിരുപ്പ്ഉൺട്.
@yautja53314 ай бұрын
Miss management karanam oru bank poliyanan enkil athil kurach per enkilum theat chythit undavanammmm 100%
@dr.mathewsmorgregorios66934 ай бұрын
RSS IS THE BEST DISCIPLINED ORGANIZATION IN THE INDIA AND THINKING THE WELLBEING OF EACH AND EVERY HUMAN BEINGS.
@akmanakkalmanakkal49444 ай бұрын
So What ?.
@bijlikumar1234 ай бұрын
RSS സും കമ്യൂണിസ്റ്റുകളും തമ്മിൽ ബാന്ധവമുണ്ടോ ???
@SrKp-v1j4 ай бұрын
ഉണ്ട്
@shajahanmarayamkunnath73924 ай бұрын
trancsperancy അതും rss ന്. ഹ ഹ ഹ
@narayanannk89694 ай бұрын
എസ്ഡിപിഐ ആയലോ? നല്ല transparency ആയിരിക്കും അല്ലെ സാറേ?
@shajahanmarayamkunnath73924 ай бұрын
@@narayanannk8969 എല്ലാരും ഒരേ നഖത്തിന് പൂട്ടാവുന്ന കന്നുകൾ തന്നെ
@mohamedrasheed494 ай бұрын
Two intellectual fellows
@sajeevnarayanan86294 ай бұрын
മോദി തന്നെ നേതാവ്❤
@manikandakumarm.n21864 ай бұрын
RSS 🙏❤️🌹❤️🌹
@mohammedsaheedsv37754 ай бұрын
മോദി ഗുരുജിയെ ഒതുക്കും മോദിയുടെ പ്രധാന മന്ത്രി സ്ഥാനത്തേക്ക് എത്താൻ അദ്ദേഹത്തിന്ന് ഒതുക്കേണ്ടി വന്ന നേതാക്കളുടെ ലിസ്റ്റ് എടുത്താൽ മനസ്സിലാകും. RSS നേത്രത്വം മോദിയുടെ പ്രധിനിധി ആയിരിക്കും.