No video

|| മോഹൻലാൽ ഇടഞ്ഞാൽ തീർന്നു || മമ്മൂട്ടിയുടെ പിടി വാശി കുറച്ചു കടുപ്പമാണ് ||

  Рет қаралды 208,203

Master Bin

Master Bin

3 жыл бұрын

#mammootty #mohanlal
മോഹൻലാലിനെ കുറിച്ച് പൊതുവെ എല്ലാരും പറയുന്ന ഒരു കാര്യമാണ് അദ്ദേഹം വളരെ ശാന്ത സ്വഭാവം ഉള്ള മനുഷ്യനാണെന്ന്..എന്നാൽ ഈ ശാന്തത നഷ്ടമായാലോ..?? മോഹൻലാലിൻറെ ദേഷ്യത്തെ പറ്റിയും മമ്മൂട്ടിയുടെ ചെറിയ ചെറിയ പിടിവാശികളെ പറ്റിയും സംസാരിക്കുന്നത് പഴയകാല പ്രൊഡക്ഷൻ കൺട്രോളറും അഭിനേതാവുമായ ശ്രീ. ബദറുദീൻ ആണ്..
For more videos please follow us on : / masterbinofficial

Пікірлер: 316
@atticusfinch5072
@atticusfinch5072 3 жыл бұрын
അത് മമ്മൂക്ക തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. "മരുന്ന് പോലെ ആഹാരം കഴിച്ചാൽ ആഹാരം പോലെ മരുന്ന് കഴിക്കേണ്ടി വരില്ല."
@sinusan6154
@sinusan6154 3 жыл бұрын
ഇങ്ങനെ ചിന്തിക്കുന്ന അങ്ങേർ മെലിഞ്ഞുണങ്ങിയ കോലത്തിൽ നിന്ന് ഇങ്ങനെയായി ?
@sabirc4u
@sabirc4u 3 жыл бұрын
@@sinusan6154 എന്തെങ്കിലും പറഞാൽ കുറച്ച് സമാധാനം ഉണ്ട് അല്ലേ 😂
@atticusfinch5072
@atticusfinch5072 3 жыл бұрын
@@sinusan6154 ആഹാരം മരുന്ന് പോലെ കഴിക്കുക എന്നു പറഞ്ഞാൽ ശരീരത്തിന് ഏറ്റവും ആരോഗ്യകരമായ രീതിയിൽ കഴിക്കുക എന്നാണ്. അല്ലാതെ പട്ടിണി കിടക്കുക എന്നാണോ മനസ്സിലാക്കിയിരിക്കുന്നത്? പിന്നെ 1970 കാലഘട്ടത്തിൽ സിനിമനടൻ ആകുന്നതിനു മുൻപത്തെ കാര്യം അല്ല ഇതെന്ന് മനസ്സിലാക്കാൻ കോമൺ സെൻസ് പോരേ?
@answer2all68
@answer2all68 3 жыл бұрын
❤️ മമ്മൂക്ക പണ്ടെ പൊളിയാണ് ❤️
@ibrahimkhaleel924
@ibrahimkhaleel924 3 жыл бұрын
@@sinusan6154 budinn parayunna vakk ninte thalekude poitilla alle 🤭🤭
@ranjithababu707
@ranjithababu707 3 жыл бұрын
ഇദ്ദേഹം പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്. കൊള്ളാം
@sajanmathew2955
@sajanmathew2955 2 жыл бұрын
അവെന്റ്റ് കാലം
@sajanmathew2955
@sajanmathew2955 2 жыл бұрын
എടാ പൊട്ടാ
@daviddigitalart7699
@daviddigitalart7699 3 жыл бұрын
ഗ്രേറ്റ്‌ മാന്‍ , സംസാരത്തില്‍ നല്ല quality❤️❤️❤️❤️❤️
@shafeejgoodman1624
@shafeejgoodman1624 3 жыл бұрын
നിങ്ങളുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു
@nandhusoman9722
@nandhusoman9722 3 жыл бұрын
Lalettan 😘😘
@kabaaali1696
@kabaaali1696 2 жыл бұрын
Guruvayoor keshavan
@anjanagnair6151
@anjanagnair6151 3 жыл бұрын
കഥ കേട്ടിരിക്കാന്‍ നല്ല രസമുണ്ട്
@sathishnair7005
@sathishnair7005 3 жыл бұрын
Super episode . Ethupole ulla alukale konduvaranam. Stars inte ok arkum ariyatha rasakaramaya karyangal. Oru interviewil um munpu kettittilla.
@JoyalAntony
@JoyalAntony 3 жыл бұрын
ഇതൊക്കെ കേട്ടപ്പോൾ പണ്ട് കാലത്തെ നടൻമാർ ഒക്കെ എത്ര കഷ്ടപ്പെട്ടു ആണ് ചിലപ്പോൾ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ കിട്ടാതെയും ഓരോ സിനിമയിലും അഭിനയിച്ചിരുന്നതെന്ന് പഴയ കാലത്തെ അഭിനേതാക്കളുടെ ഇന്റർവ്യൂ ഒക്കെ കണ്ടപ്പോൾ കേട്ടത് ഓർത്തു പോകുവാ... ഇപ്പൊ അഹങ്കാരം കൊണ്ട് പൊങ്ങിപൊങ്ങി അങ്ങ് പിടിച്ചാൽ കിട്ടാത്ത ഉയരത്തിൽ എത്തി ഇതൊക്കെ കേട്ടപ്പോൾ ആണ് പ്രേം നസീർ സാറിന്റെയും ജയൻ സാറിന്റെയും ഒക്കെ മഹത്വം മനസിലാവുന്നത് 😍
@bilin2331
@bilin2331 3 жыл бұрын
😂🤣🤣🤣
@krithulshammi799
@krithulshammi799 3 жыл бұрын
@@bilin2331 satyam parayumbol chirikan thante thallak oolam indo ?
@bilin2331
@bilin2331 3 жыл бұрын
@@krithulshammi799 nadan Akkan pattathil ivde irunn kothi kuthitt karyilla avd avrude kastapadum kayivum kond nediyedthathan ee sthanam
@bilin2331
@bilin2331 3 жыл бұрын
Prem nasirnonnum abhnayikan arilla💯
@JoyalAntony
@JoyalAntony 3 жыл бұрын
@@bilin2331 താങ്കൾക്ക് അദ്ദേഹം ആകുവാൻ സാധിക്കുമോ.... ഇല്ലല്ലോ പിന്നെ എന്തിന് പുച്ഛിക്കുന്നു.......
@gokulc9400
@gokulc9400 3 жыл бұрын
Pavam..he is a shuddhan..looks like a pavam school maash!
@answer2all68
@answer2all68 3 жыл бұрын
❤️മമ്മൂക്കയെ പോലെ കഴിക്കുന്നത് ആണ് സൗന്ദര്യം നിലനിർത്താൻ ഏറ്റവും നല്ലത്❤️
@harikrishnant5934
@harikrishnant5934 2 жыл бұрын
2 acre il nellu krishi cheythu aaru kondu tharum... Angeru angane aanu
@midhunjayaraj4831
@midhunjayaraj4831 3 жыл бұрын
നല്ല സംസാരം 👍
@user-ue3yf7yr3r
@user-ue3yf7yr3r 3 жыл бұрын
ഇതേ സംഭവം ശാന്തിവിള അണ്ണൻ പറഞ്ഞാൽ മമ്മൂട്ടി വില്ലനാവും..ഇദ്ദേഹം എല്ലാം രസമായി പറഞ്ഞു
@rabeehrahman968
@rabeehrahman968 3 жыл бұрын
സത്യം 😂😂
@rabeehrahman968
@rabeehrahman968 3 жыл бұрын
സത്യം 😂😂
@kannanvishnu8279
@kannanvishnu8279 3 жыл бұрын
അതെ സത്യം
@moviebits3360
@moviebits3360 3 жыл бұрын
Mammookka♥️
@drjjk-followyourpassion1789
@drjjk-followyourpassion1789 3 жыл бұрын
Lalettan 🥰
@user-gz8ni6my7g
@user-gz8ni6my7g 3 жыл бұрын
No one eligible for Prem Nazir sir's footsteps 2020.
@shynasajan1758
@shynasajan1758 3 жыл бұрын
its a real fact
@ashrafmh2286
@ashrafmh2286 3 жыл бұрын
1989ൽ കാർണിവൽ എന്ന സിനിമയുടെ ഷൂട്ടിങ് ഞങ്ങളുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുമ്പോൾ ഞാനും പോയിരുന്നു കാണാൻ... സെറ്റിൽ മമ്മുട്ടിയും, ബാബു ആന്റണിയുടെ ഡ്യൂപ്പുമായുള്ള സ്റ്റണ്ട് രംഗം എടുത്തുകൊണ്ടിരിക്കുമ്പോൾ മമമ്മൂട്ടിയുടെ ചെരുപ്പിന്റെ വള്ളി ഒന്ന് പൊട്ടി..അതിന് ശേഷം പിന്നെ ഷൂട്ടിങ്ങിന് കൂട്ടാക്കാതെ ഒരു മണിക്കൂറോളം ഇടഞ്ഞു നടന്നു മമ്മൂട്ടി..രണ്ട് മൂന്ന് ജോടി ചെറുപ്പുമായി സംവിധായകൻ പി.ജി വിശ്വംഭരൻ പിന്നാലെയും..എന്നിട്ട് മമ്മൂട്ടിയുടെ മുന്നിൽ കുനിഞ്ഞിരുന്ന് ചെരുപ്പ് ഇടീക്കാൻ ശ്രമിക്കുന്നു..അതൊന്നും കൂട്ടാക്കാതെ മമ്മുട്ടി ആന ഇടഞ്ഞ പോലെ ഒരു തരം പെരുമാറ്റം... കണ്ടുനിൽക്കുന്നവർക്കൊക്കെ ദേഷ്യം വന്നിട്ടുണ്ട് സൂപ്പർസ്റ്റാറിന്റെ ഈ പെരുമാറ്റം കണ്ടപ്പോൾ..പ്രശസ്തനായ ഒരു ഡയറക്ടർ ഒരു നടന്റെ മുന്നിൽ ചെരുപ്പും പിടിച്ച് കുനിഞ്ഞിരിക്കുക.. അത് കണ്ടതിന് ശേഷം പിന്നെ ഈ വർഗങ്ങളോട് തന്നെ വെറുപ്പാണ്..
@Hisham78141
@Hisham78141 3 жыл бұрын
Nyayavidhi enna cinemayude ootty locationil mammootty entho prasnam undakkiyennu kettitunde..producer joy mathew aa divasathe shooting vendennu vechu
@kkcutz_5624
@kkcutz_5624 3 жыл бұрын
Eyuthi ഉണ്ടാക്കിയതാണോ അല്ലെകിൽ ഏതെങ്കിലും.......... ഗ്രൂപ്പിൽ വന്നതാണോ............😂😵
@kkcutz_5624
@kkcutz_5624 3 жыл бұрын
ഈ ഇന്റർവ്യൂ ഫുൾ കണ്ടിട്ടില്ല എന്ന് തോനുന്നു 🥴
@user-po7cf7xe6c
@user-po7cf7xe6c 3 жыл бұрын
PG വിശ്വoഭരന്റെ ചിത്രത്തിൽ ആദ്യമായി അഭിനയിക്കാൻ വന്ന പുതുമുഖ നടന്റെ കാല്പാദം ഒടിഞ്ഞ ചരിത്രം താങ്കൾക്ക് അറിയുമോ? സു കുമാരൻ എന്ന സൂപ്പർ സ്റ്റാറിന്റെ ഒപ്പം അഭിനയിക്കുന്നത് ഈ പുതുമുഖ നടനാണ്. രംഗം ഇതാണ്. സുകുമാരന്റെ ഒപ്പം വലിയമതിൽ ചാടുന്ന രംഗത്തിൽ ആദ്യം ചാടുന്നത് സൂപ്പർ സ്റ്റാർ' അടിയിൽ മെത്ത വിരിച്ചു. സൂപ്പർ സ്റ്റാർ ചാടി' രണ്ടാമത് പുതുമുഖ നടൻ ചാടണം' പക്ഷേ മെത്ത ഇല്ല' മെത്ത വേണം എന്ന് പുതു നടൻ .തരില്ല എന്ന് PG വിശ്വംഭരൻ 'കാരണം പുതു നടന്മാർക്ക് ഇപ്പോ ഇത്തരത്തി ലുള്ള സൗകര്യം കൊടുത്താൽ അവർ അഹങ്കാരികളാകും എന്ന വാദം. PG വിശ്വoഭരനെന്ന അന്നത്തെ സൂപ്പർ സംവിധായകന്റെ വാക്.അങ്ങനെ പുതു നടൻ ചാടി കാല് കേടായി'' അന്നത്തെ പുതുമുഖ നടനാണ് ഇതിലും ചെറിയ ശിക്ഷ ഈ സംവിധായകന് കൊടുക്കാനില്ല ഇപ്പോ കാര്യം മനസ്സിലായോ?
@njau9559
@njau9559 3 жыл бұрын
ബാബു ആന്റണി ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ടോ 🤔
@MrRajsajin
@MrRajsajin 2 жыл бұрын
@4:25 സിനിമാക്കാരെ പുറമെ നിന്ന് കുറ്റം പറയുന്ന പലരും മനസ്സിലാക്കേണ്ട സത്യം!
@user-gz8ni6my7g
@user-gz8ni6my7g 3 жыл бұрын
No one, no way near to the excellent human being Prem Nazir sir.
@aswinyt7226
@aswinyt7226 3 жыл бұрын
Mamookka💕
@rayees30
@rayees30 3 жыл бұрын
മൊത്തം total പറഞ്ഞാൽ എല്ലാവനും ആഹങ്കാരികൾ ആണ്
@philipthannickal7288
@philipthannickal7288 3 жыл бұрын
സത്യം. ഇവന്റായോക്ക പടം നമ്മൾ കാശ് കൊടുത്ത് കാണുന്ന നമ്മുടെ ഗെതികേട്‌
@georgekurian8836
@georgekurian8836 3 жыл бұрын
@@philipthannickal7288 അതെ. ഇവരൊക്കെ എന്നാൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളോ ... എത്ര വിശുദ്ധരും സദ്ഗുണ സമ്പന്നാരായവർ എന്തൊരു വിരോധാഭാസം
@philipthannickal7288
@philipthannickal7288 3 жыл бұрын
@@georgekurian8836 അതെ ബ്രോ
@brotherscafe7905
@brotherscafe7905 3 жыл бұрын
Remarkable nostalgic memories never seen before or again
@anuroy7460
@anuroy7460 3 жыл бұрын
Badaruka 👍
@bhagyaraj1509
@bhagyaraj1509 3 жыл бұрын
ലാലേട്ടൻ പെട്ടെന്ന് ദേഷ്യപ്പെടില്ല
@Megastar369
@Megastar369 3 жыл бұрын
അന്നും ഇന്നും എന്നും മമ്മൂക്ക തന്നേ താരം😎😍😍❤️
@mollykuttypk7996
@mollykuttypk7996 3 жыл бұрын
അല്ലേലും ലാലേട്ടൻ പാവം അല്ലേ ചേട്ടാ. ആരെയും അറിഞ്ഞു സങ്കടപ്പെടുത്തത്തില്ല. അങ്ങനെയുള്ളവർ ആരേലും സങ്കടപ്പെടുത്തിയാൽ സഹിക്കില്ല. അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ പിണങ്ങി മാറിയിരുന്നു ആ സങ്കടം മാറ്റിയിട്ട് തിരിച്ചുവരും😍😍😍🥰🥰🥰
@sinusan6154
@sinusan6154 3 жыл бұрын
കുട്ടികളെപ്പോലെയാണല്ലോ
@Sghh-q5j
@Sghh-q5j 3 ай бұрын
ചിരിച്ചോണ്ട് പണി കൊടുക്കുക, അവസരം കിട്ടുമ്പോൾ കൊടുക്കണം 👍
@JosephDonelly262
@JosephDonelly262 3 жыл бұрын
Chettan super ❤️❤️❤️❤️
@Kingsrealestategroups
@Kingsrealestategroups 3 жыл бұрын
അവദാരകന് ചെറിയ ചൊറിച്ചില്‍ ഒണ്ട്
@sanilwayne1481
@sanilwayne1481 3 жыл бұрын
Currect
@kasimkp462
@kasimkp462 2 жыл бұрын
Mammokka Poli megatastar indea laletten super
@satheeshoc3545
@satheeshoc3545 3 жыл бұрын
ഗോതമ്പ് ബീഫ് രണ്ടും ഒന്നിന് ഒന്ന് മിച്ചം
@amal92122
@amal92122 2 жыл бұрын
Clean✨️👍🏻
@harikrish3796
@harikrish3796 3 жыл бұрын
Mikacha oru lalettan fan...
@ashasvlogzashasvlogz9588
@ashasvlogzashasvlogz9588 3 жыл бұрын
Nalla manushyan
@ABCD-ks5ku
@ABCD-ks5ku 3 жыл бұрын
അതെ ആന്റി ഞാനും അത് പറയാനിരിക്കുകയായിരുന്നു
@unnikrishnan3488
@unnikrishnan3488 3 жыл бұрын
Laluunni😊😊😊😊😊
@athulkrishnan1356
@athulkrishnan1356 3 жыл бұрын
Mammunni yum indee😊😊😊😊😊😊😊
@prasanthprasanth2120
@prasanthprasanth2120 2 жыл бұрын
Annan kollaam
@luciaphilip9942
@luciaphilip9942 2 жыл бұрын
Nice interview
@bindusanthoshhh
@bindusanthoshhh 2 жыл бұрын
നസീർ സാറും ജയേട്ടനും തന്നെയാ പെരുമാറ്റത്തിലും സ്വഭാവ മഹിമയിലും സൂപ്പർ. അതെല്ലാം ജന്മനാ കിട്ടുന്നതാ. കൂടാതെ എല്ലാവരും ജീവിക്കുവാൻ വന്നിരിക്കുന്നതാന്ന്, അവരും എന്നേപ്പോലെ ഒരു മനുഷ്യ ജീവി തന്നെയാ ആ ഒരു ചിന്ത ഉണ്ടായാൽ നമ്മുടെ ഹൃദയത്തിൽ നിന്ന് അഹംങ്കാരം ഇല്ലാതാകും
@KOKKADY
@KOKKADY 3 жыл бұрын
♥️⚡
@amazinganagha7884
@amazinganagha7884 3 жыл бұрын
🙏
@kcvinu
@kcvinu 2 жыл бұрын
ഇദ്ദേഹം പറഞ്ഞതിൽ ഒരു കാര്യം വളരെ പ്രസക്തമാണ്. നടീനടന്മാരെ കംഫർട്ട് സോണിനുള്ളിൽ നിർത്തണം. കാരണം അവരുടെ പ്രകടനത്തെ അതു ബാധിക്കും. പക്ഷേ നടീനടന്മാർ എന്നു പറയുമ്പോൾ അതു മമ്മൂട്ടിയോ മോഹൻലാലോ മാത്രമല്ല. ആ സിനിമയിൽ അഭിനയിക്കുന്ന എല്ലാ നടീനടന്മാരേയും കംഫർട്ട് സോണിൽ നിർത്തണം. ചിലരെ രാജതുല്യരായും മറ്റു ചിലരെ വാല്യക്കാരായും പരിഗണിക്കുന്നത് നിർത്തണം.
@aruntsaseendran6062
@aruntsaseendran6062 3 жыл бұрын
Nalla samsaram....
@kaicos7478
@kaicos7478 3 жыл бұрын
Ennthum kazhikkam Valare kurachu, that is very difficult
@bijuvijayan8459
@bijuvijayan8459 3 жыл бұрын
V Gud judgements 🙏
@shintot6496
@shintot6496 3 жыл бұрын
അല്ല പിന്നെ
@archanabijesh1632
@archanabijesh1632 3 жыл бұрын
Kure cuttings nadannitundallo.. Adheham parayunna kure kaariangal mukki lle?
@anjanarajan5748
@anjanarajan5748 3 жыл бұрын
Interviewer maximum try cheyyunund enthelum oru chori kittan... But he managed well😂😂
@rajeshr.v9615
@rajeshr.v9615 3 жыл бұрын
Eda cash undayal pora kazhikkanulla bhagyam venam allengil gothambu dosayum chammanthiyum
@srijith8317
@srijith8317 3 жыл бұрын
ഒരു നല്ല മനുഷ്യൻ അണ് ഇദ്ദേഹം എന്ന് തോനുന്നു
@babudivakaranex.municipelc8055
@babudivakaranex.municipelc8055 2 жыл бұрын
അടൂർക്കാരൻ... മമ്മൂട്ടി, രഞ്ചിത് തുടങ്ങിയവർ അടുത്ത സുഹൃത്തുക്കൾ..
@nazitkdy3282
@nazitkdy3282 3 жыл бұрын
മനുഷ്യനല്ലേ പുള്ളെ...
@sivaramanchettiyar7486
@sivaramanchettiyar7486 3 жыл бұрын
ഇവിടെ പലർക്കും ലാലാണോ നല്ലത് ഇക്ക ആണോ മോശം അന്നും ഇന്നും അതു തന്നെ സ്ഥിതി
@sureshbabu-rw9sj
@sureshbabu-rw9sj 3 жыл бұрын
10ക്യാഷ് ഉണ്ടായാൽ എല്ലാവനും അഹങ്കാരം ആണ് ഇവന്മാർ നസീർ സർനെ കണ്ടു പടിക്കണം ഈ കടൽകിളവൻമാരുടെ ജാഡ സഹിക്കുന്ന മലയാളി അടിപൊളി
@galaxywedplanners805
@galaxywedplanners805 2 жыл бұрын
Nseer sirum deshyppettittundedo oru pazhaya interview il njan paranju kettittund, Allenkil aarkka deshyam varathe..
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
ഗുരുവായൂർ കേശവൻ 😁
@walkwithsujithnair9000
@walkwithsujithnair9000 3 жыл бұрын
Ororutharde oro samayam .. Nala kazhivulavar ganichu marikunu.. arum kanathe pokunu..
@dreamandmakeit6221
@dreamandmakeit6221 2 жыл бұрын
Samayam mathram alla, PR worknu alu ind. Athil pidich thoonguva
@Sky-oc2vw
@Sky-oc2vw 3 жыл бұрын
പൈസ മേടിക്കുന്നവന്‍ അഭിനയച്ചിട്ടു പോവുക..അല്ലാതെ അച്ചാരം ഒന്നുമല്ലല്ലോ..
@jayeshnair877
@jayeshnair877 3 жыл бұрын
അച്ചാരം എന്നാൽ advance എന്നാണ്. ഓശാരം ആണോ ഉദ്ദേശിച്ചത്
@shynasajan1758
@shynasajan1758 3 жыл бұрын
athee.. ath kand avane oke valuthakunath namal janangalale
@basilthinks
@basilthinks 3 жыл бұрын
@@shynasajan1758 ഒരു നടൻ മോശം അഭിനയം കാഴ്ചവെച്ചത് എത്ര ആളുകൾ വന്നു കണ്ടാലും ആ നടൻ വളരില്ല ..so ഒരു നടന്റെ വിജയത്തിന്റെ പിന്നിൽ ജനങ്ങളല്ല ..അവരുടെ അഭിനയമികവാണ് ..ജനങ്ങൾ ഒരു factor മാത്രമാണ് ..ജനങ്ങൾ കാണുന്നത് അവർക്ക് ഇഷ്ടമുള്ളത് കൊണ്ടാ ..അല്ലാതെ അവരെ വളർത്താൻ വേണ്ടി അല്ല
@shynasajan1758
@shynasajan1758 3 жыл бұрын
@@basilthinks palrkum pala abhinaya reethi aanu. ororuthar avare ushtapedunathu kondale fans association polum undakunath.. janangal thanneya avare valarthunath
@basilthinks
@basilthinks 3 жыл бұрын
@@shynasajan1758 avark ishtam undayit mathram karyamilla ..aalukalkm ishtavanm ..ipo enik ente peril fans venam ennund ..but athin njn endhelm cheyandr ..ennit ath alukalk ishtapedanam ..
@Santhoshkumar-gy6oq
@Santhoshkumar-gy6oq 3 жыл бұрын
ഈ കൊറോണകാലത്തു ഇവന്മാരുടെ നിർബന്ധങ്ങൾ ആരു സാധിച്ചു കൊടുക്കും
@mskalim8409
@mskalim8409 3 жыл бұрын
Vetilirunu waif nokkum
@jefryjamesjoseph2789
@jefryjamesjoseph2789 3 жыл бұрын
Mrugaya
@s___j495
@s___j495 3 жыл бұрын
മമ്മൂക്ക നല്ല ഫുഡി ആണ് എന്നാൽ അദ്ദേഹം സിനിമയ്ക്ക് വേണ്ടി ഇഷ്ടപെട്ട ഒരുപാട് food ഉപേക്ഷിച്ചിട്ടുണ്ട് പിന്നെ മമ്മൂക്ക fish ഒരുപാട് കഴിക്കുന്ന ആളാണ് മീനിന് ചോർ കൂട്ടുന്ന ആളാണ് മമ്മൂക്ക bt ആരോഗ്യം മെയിൻ ആണ് ഇക്കയ്ക്കു 💓💓💓💓💓💓💓
@bouncingballmedia799
@bouncingballmedia799 3 жыл бұрын
സിനിമയ്ക്ക് വേണ്ടി ഇങ്ങനെ ഡെഡിക്കേറ്റഡ് ആയി ജീവിതം ഉഴിഞ്ഞു വച്ച ഒരു മനുഷ്യൻ മമ്മൂക്കയല്ലാതെ വേറെ ആരും ഉണ്ടാവില്ല
@haripk1
@haripk1 3 жыл бұрын
😄😄😄🤣🤣🤣
@green3445
@green3445 3 жыл бұрын
ഗുഹൻ കീ ജയ് 😜😜
@sajeshkumar9363
@sajeshkumar9363 3 жыл бұрын
Vannallo
@kiranmkethan6018
@kiranmkethan6018 3 жыл бұрын
കോപ്പാണ്
@drjjk-followyourpassion1789
@drjjk-followyourpassion1789 3 жыл бұрын
😀😃😄😁😆😅🤣😂👎👎👎😄
@indian6346
@indian6346 3 жыл бұрын
ചുരുക്കം പറഞ്ഞാൽ അവരുടെ ചാറു ഊറ്റിയെടുക്കാൻ അവർ ആവശ്യപ്പെടുന്നത് ചെയ്തു കൊടുക്കുന്നു. ആങ്കർ അത്ര പോരെന്ന് തോന്നുന്നു. ഗസ്റ്റ് പറയുന്ന അർത്ഥം ഉക്കൊള്ളാൻ കഴിയുന്നില്ല. തീർച്ചയായും ഗസ്റ്റ് നിലവാരമുള്ളയാളാണ്.
@sumeshthankappan8788
@sumeshthankappan8788 3 жыл бұрын
ഇവനൊക്കെ എന്ത് മറ്റേത് ആയാലും സമൂഹത്തിനു എന്താണ് പ്രയോജനം
@HappyWorldMalayalam
@HappyWorldMalayalam 3 жыл бұрын
നീ ഇവിടെ ഈ comment ഇട്ടതുകൊണ്ട് സമൂഹത്തിന് എന്ത് പ്രയോജനം
@nivedh9353
@nivedh9353 3 жыл бұрын
ഇവരെ ഒക്കെ ദൈവങ്ങളെ പോലെ കാണുന്നതുകൊണ്ട് ആണ് , പൈസ വാങ്ങി അവരുടെ ജോലി ചെയ്യുന്നു അതിനുള്ള ബഹുമാനം ഒക്കെ കൊടുത്താൽ മതി
@green3445
@green3445 3 жыл бұрын
സൂപ്പർ താരങ്ങൾക് എന്തും വാങ്ങികൊടുക്കാൻ ആളുണ്ട്. ഞാൻ നായകനായി ലാസ്റ്റ് അഭിനയിച്ച സിനിമയുടെ സെറ്റിൽ ഡെയിലി ഒരു ജവാൻ റം വേണമെന്ന് പറഞ്ഞതിന്റെ പേരിൽ എന്തൊക്കെ തെറിയാ എന്നെ വിളിച്ചത്
@RunningWalking12
@RunningWalking12 3 жыл бұрын
😁😁😁😁😁😁
@jojokochuparambil7587
@jojokochuparambil7587 3 жыл бұрын
😂
@severussnape8430
@severussnape8430 3 жыл бұрын
ഞാൻ വില്ലനായി അഭിനയിച്ച Harry potter series ൽ അതിലും കഷ്ടം.കപ്പയും ചമ്മന്തിയും ചോദിച്ചതിന് കേൾക്കാത്ത തെറിയില്ല😔😔😔..
@ullass5211
@ullass5211 3 жыл бұрын
@@severussnape8430🤣🤣🤣
@bhai9811
@bhai9811 3 жыл бұрын
അതെ ആ സിനിമയുടെ സംവിധായകൻ ആയ എനിക്ക് അത് നല്ല ഓർമ്മ ഉണ്ട്... ഒടുവിൽ നിർമ്മാതാവിനോട് സംസാരിച്ചു ഞാൻ അത് റെഡി ആക്കി തന്നു...ആ നന്ദി ഇപ്പോഴും ഉണ്ടോ??
@arjunrajagopal3148
@arjunrajagopal3148 3 жыл бұрын
Adichuu kavalam thirakanam bhai😂😂
@shynasajan1758
@shynasajan1758 3 жыл бұрын
👏👏
@apk775
@apk775 3 жыл бұрын
MEGASTAR🤩🤩🤩
@jigarthanda1262
@jigarthanda1262 3 жыл бұрын
ബദറുദീൻ ഭായ് പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണ്... ദിവസങ്ങൾക്കു ലക്ഷങ്ങളുടെ വിലയുള്ള തരങ്ങളെക്കാൾ ഈഗോയും മറ്റുമുള്ള സാധാരണക്കാർ അവരെ കമെന്റ് ഇട്ടിട്ട് പോയി കിടന്ന് ഉറങ്ങ്... വേറെ എന്ത് പറയാൻ? !
@ultimatewarriorwarrior6043
@ultimatewarriorwarrior6043 3 жыл бұрын
athu polichu...
@muneeriru537
@muneeriru537 3 жыл бұрын
മമ്മുട്ടിയും മോഹല്ലാലും ഒരു കുഴപ്പവും ഇല്ല ! ഇതല്ലാം വെറുതെ എഴുതിവിടുന്നതാണ് ലൈക്കും കമന്റും കിട്ടാൻ ഞമക്ക് അറിയമോ നെ സോഷിൽ മീടിയയുടെ കളി ..മുനീർ ബാബു മലപ്പുറം
@lallbp1814
@lallbp1814 3 жыл бұрын
Oru pepsiku vendi 15 km🙄🙄🙄
@hmzmpm4616
@hmzmpm4616 3 жыл бұрын
എന്ത് മമ്മൂട്ടിയും മോഹൻലാലും സിനിമ കാണും അത്ര തന്നെ. അല്ലാതെ ഇവരെ ഒന്നും തലയിൽ കേറ്റില്ല
@user-me2ts6mj5v
@user-me2ts6mj5v 2 жыл бұрын
Aaru paranju bhai thalayil kettaan
@kakkatrolls8548
@kakkatrolls8548 2 жыл бұрын
Correct
@saneesh373
@saneesh373 Жыл бұрын
Ayin ninnod aarekilum paranjo evare eduth thalayil കേറ്റാൻ 🙄
@anoop6406
@anoop6406 8 ай бұрын
എന്നാ നീ കേറ്റടാ
@advsuhailpa4443
@advsuhailpa4443 Жыл бұрын
ആർട്ടിസ്റ്റിനെ കംഫർട്ടാക്കുക എന്നത് പരമപ്രധാനമാണ് ഇല്ലെങ്കിൽ അടുത്ത സീൻ എടുക്കുമ്പോൾ അവർ കുളമാക്കും
@nazeerpt3451
@nazeerpt3451 3 жыл бұрын
ചായ രണ്ടുദിവസം കുടിക്കാതെ നടക്കാം എന്നാലും 1മണിക്കൂർ പ്ലാസ്‌കിൽ വെച്ചചായ കുടിക്കാൻ പറ്റില്ലാ
@remeshvaika7891
@remeshvaika7891 3 жыл бұрын
Entkatte
@akhilakl2239
@akhilakl2239 3 жыл бұрын
നിങ്ങൾ അവസാനം പറഞ്ഞതാണ് ശെരി.... മോഹൻലാലിന് അഭിനയം അല്ലാതെ മറ്റൊന്നും അറിയില്ല..... അഭിനയിക്കാൻ വേണ്ടി മാത്രം ഉണ്ടായ വ്യക്തി... അദ്ദേഹം വേറെ ഏതെങ്കിലും ഫീൽഡിൽ ആയിരുന്നേൽ പരാജയം ആയിരുന്നേനെ...
@bouncingballmedia799
@bouncingballmedia799 3 жыл бұрын
ഇപ്പോ അഭിനയവും കണക്കാ
@sreejithpa3689
@sreejithpa3689 3 жыл бұрын
@@bouncingballmedia799 abhinayam kanakkalla kalayanu kunne athum ariyillre ninakk
@skrskr8704
@skrskr8704 3 жыл бұрын
ഇപ്പോൾ അഭിനയവും ഏട്ടന് വഴങ്ങുന്നില്ല 😓
@sreejithpa3689
@sreejithpa3689 3 жыл бұрын
@@skrskr8704 mammathinu pande ath illathad kondanallo swantham makante collection polum edukkan pattatad porathadinu onathinum christhmasinum Shylock polum TV telecasting Matti apol ithrayum daridryam eth nadanundakum Rashmi Nair paranjath pole remesh chennithala azhimathiyude karyam parayunnathum mqmmotyude big cinema theatril release cheyyunnathum ore kanakkanu randum alkkar mind cheyyilla😆😁😁😁
@ratheeshratheeshkv3882
@ratheeshratheeshkv3882 3 жыл бұрын
ലാലുണ്ണി രോദനം
@hawkgrab
@hawkgrab 3 жыл бұрын
No wonder, its people like u who pamper and spoil Super Stars.
@gazalsuresh8133
@gazalsuresh8133 3 жыл бұрын
Poda chetta
@thankammam.s5113
@thankammam.s5113 3 жыл бұрын
@@gazalsuresh8133 plblkjñp
@rajanchengod3288
@rajanchengod3288 3 жыл бұрын
exactly.. ivante okke ahangarathinu valam vachu kodukkunnathu ithu polathe teamaaanu
@drsarahthomas4725
@drsarahthomas4725 3 жыл бұрын
Comfort zone ഒരുക്കി കൊടുത്തു കൊടുത്താണ് വഷളാകുന്നത്. അപ്പോൾ തന്നെ വേണം pepsi. ഇടഞ്ഞ് ഇരിക്കുമ്പോൾ mind ചെയ്യരുത്. കുറെ നേരം കഴിയുമ്പോൾ തനിയെ വരും
@rajanchengod3288
@rajanchengod3288 3 жыл бұрын
@@drsarahthomas4725 Correct..
@The4844
@The4844 3 жыл бұрын
Ivanokke aara... wonderful world..
@mrfpraveen
@mrfpraveen 3 жыл бұрын
Cheytta enth karmayogi. Karmayogikal padathum mazhayathum veyilathum kashtapeytt paniyeydukunnavara. Jeevithathil ellavarum aboneythakkal anu
@puttuurumese4430
@puttuurumese4430 3 жыл бұрын
Oru Pepsi vangikan 15km doora poi. Bhagyam india yil kittatha sadanam venamennu paranjilallo 😃
@TheSreepree
@TheSreepree 3 жыл бұрын
nice presentation
@nehann985
@nehann985 3 жыл бұрын
Sathyam
@kayyoomkalikavu2811
@kayyoomkalikavu2811 3 жыл бұрын
ഇവരെ ഒക്കെ വഷളാകുന്നത് നിങ്ങളെ പോലെയുള്ളവരാണ്.......... ബഹുമാനം ആകാം........പക്ഷെ ഓവർ ആകരുത് ഒന്നും
@shynasajan1758
@shynasajan1758 3 жыл бұрын
correct... ivaroke aara. sadharana manushyaralle. churukki paranjal sadharanakaerude viyarp kond valuthai vannavar. koolipanikarum meen vilpanakarum adakkam theatr l poi cash koduth kanditu thanne ale ivaroke valarnath...
@basilthinks
@basilthinks 3 жыл бұрын
@@shynasajan1758 അവർ പടം കണ്ടത് നടന്മാരെ വളർത്തണം എന്ന ഉദ്ദേശത്തോടെയല്ല മിഷ്ഠർ ..അവർ പടം കണ്ടത് അവരുടെ മാത്രം enjoyment ഉദ്ദേശിച്ചാണ് ..നടന്മാർ അവരുടെ പണി ചെയ്യട്ടെ..അവരുടെ personal life നിങ്ങളെ എന്തിനു bothered ആക്കണം ?
@rajsajeevjohn4599
@rajsajeevjohn4599 3 жыл бұрын
@@shynasajan1758 സാധാരണ മനുഷ്യരുടെ അസാധാരണ കഴിവുകളാണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
@womanizerbilly5050
@womanizerbilly5050 3 жыл бұрын
@@rajsajeevjohn4599 എന്ത് അസാധാരണ കഴിവ്......തേങ്ങയാണ്.... ഒന്ന് പോടോ... ഒരു ചിത്രകാരന്റെയോ, ഗായകന്റെയോ അത്ര കഴിവ് ഒരു നടന് ഇല്ല.... കോപ്പ്...
@pranavbinoy9707
@pranavbinoy9707 3 жыл бұрын
@@shynasajan1758 Saadhaaraanakaarude alla.Ivar randuperum kazhivulla nadanmaare maatti ozhivaakki avarude padavi Ivar edukukkayaayirunnu.Ivar rand per kaaranam niravadhi kazhivulla nadanmaarude avaasarangal aanu poyath.For example,Shankar,Shanawas,Ratheesh,Sukumaran.Ivarokke nalla kazhivulla superstarukal aayirunnu.Ivarude kazhivine ellaam avar thattiyeduthu.Appo ivarude superstar padavi nintayokke Mohanlal um mammoottiyum illaathaakki.Kodum krooratha aayipoyi.
@harikrishnant5934
@harikrishnant5934 2 жыл бұрын
Oru Pepsi ku vendi 15 km taxi oodiyennu.... Comfort aakanam ennu😄😃🤣
@jishnumagic7795
@jishnumagic7795 3 жыл бұрын
Idheham joker movie il undayirunnu?
@fizalfaisal8112
@fizalfaisal8112 3 жыл бұрын
കുറെ എണ്ണം നുണ പറയാനും മറ്റുള്ളവരെ സുഖിപ്പിക്കാൻ വേണ്ടിയും ഇറങ്ങിയിട്ടുണ്ട് മമ്മൂട്ടി ഭക്ഷണ പ്രിയൻ ആയിരുന്നു മൽസ്യം വളരെ ഇഷ്ടമാണ് കിട്ടിയാൽ മൂക് മുട്ടെ തിന്നും മോഹൻലാൽ ഗൾഫിലോക്കെ വന്നിട്ട് സ്വന്തം cook ചെയ്തു ഫിഷ് ഒക്കെ നല്ലവണ്ണം തിന്നും ഓരോ തള്ളു തള്ളാൻ കുറെ പേര് ഓൺലൈനിൽ വരും
@bhai9811
@bhai9811 3 жыл бұрын
ശാന്തിവളി അണ്ണനെ ആണോ ഉദ്ദേശിച്ചത്?
@manu1305198988
@manu1305198988 3 жыл бұрын
Churuki paranja adima pani cheythu kodukanam.....avanmaarude darshtiyum ahangaaram kaane koode cheyanam......nammal janangal ithinu kurachu valom koodi vechu kodukunu...😀😀👍
@viveksekhar5570
@viveksekhar5570 3 жыл бұрын
Kadal kadanoru mathukutty abhinayicha actor alle ith
@MasterBinOfficial
@MasterBinOfficial 3 жыл бұрын
അതെ
@Avatharam-uj3on
@Avatharam-uj3on 3 жыл бұрын
L̤a̤l̤e̤t̤t̤a̤n̤
@joshheadcruise1615
@joshheadcruise1615 3 жыл бұрын
3:29 🤝🤝🤝🤝🤝🤝🤝🤝😢😢😢
@michaelj4706
@michaelj4706 3 жыл бұрын
CINEMAKKAAR iny koolippany cheythu jeevikkendi Varum Theater Elaam CHINESE ViRuS Film COVID 19..HOUSE FULL HOUSE FULL....iny..Super..NADANUMILLA...NADIYUMILLA....CINEMA yellaam..poliyum....The END of CINEMA 2020...
@jithin5441
@jithin5441 3 жыл бұрын
അതൊക്കെ തമിഴ് ഫിലിം industry. പൊളിയാ ആത്മാർഥമായി പണി എടുക്കും 😁
@vignesh0208
@vignesh0208 3 жыл бұрын
ആക്കിയതാണോ....
@deepak.sdeepak.s2235
@deepak.sdeepak.s2235 3 жыл бұрын
കറക്റ്റ് ആണ്
@mayboy5564
@mayboy5564 3 жыл бұрын
Tamil Telugu ലൊക്കെ സിനിമ ഒക്കെ Larger than life character ആണെങ്കിൽ നടൻ മാരൊക്കെ വളരെ ഹംപിൾ & സിമ്പിൾ ആണ് RRR ന്റെ പൂജ കണ്ടപ്പോൾ എനിക്ക് തോന്നിയതാണ് രാംചരണും Jr NTR ഉം ഒക്കെ ഒരു താര ജാഡയുമില്ലാതെ സാധാരണ മനുഷ്യരായാണ് പെരുമാറിയത് ചിരഞ്ജീവി മാത്രം ഒരു glass വെച്ചിട്ടുണ്ട് എങ്കിലും അദ്ദേഹവും ലളിതമായ വേഷത്തിലായിരുന്നു അത്രയും വലിയ സിനിമയയിട്ടു പോലും വളരെ ലളിതമായ പൂജ ചടങ്ങുകൾ ആയിരുന്നു രാം ചരണിന്റെ അഭിനയം ഇഷ്ടമല്ലെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ അദ്ദേഹത്തിന്റെ ഫാൻ ആക്കി
@banaraskrishna1028
@banaraskrishna1028 Жыл бұрын
ഈ കിളവൻമാരായ മമ്മൂട്ടിയെ മോഹൻലാലിനെ ഒഴിവാക്കി നല്ല സിനിമകൾ എടുക്കാൻ നോക്ക് പ്രൊഡ്യൂസർമാരെ. നിങ്ങൾക്കും പണം നഷ്ടം ജനങ്ങൾക്കും പണം നഷ്ടം
@JebinVarghese123
@JebinVarghese123 3 жыл бұрын
Pepsi koduchilenkil abhineyam verulla...kastam
@akhilramachandran3334
@akhilramachandran3334 3 жыл бұрын
ഗുഡ് മോർണിംഗ് തിരിച്ചു പറയാത്തതോണ്ട് അഭിനയം വാരാത്ത വേറൊരുത്തനും 😂😂
@sabirc4u
@sabirc4u 3 жыл бұрын
ഇതെങ്കിലും മനസ്സിലായല്ലോ...കഷ്ടം 😂
@josekmaju
@josekmaju 3 жыл бұрын
Avasanam paranjath aareya pattiya ?
@shibilrehman
@shibilrehman 3 жыл бұрын
മോഹൻലാൽ
@koodaram
@koodaram 3 жыл бұрын
ഉണ്ടാ
@shameerbasheer9132
@shameerbasheer9132 2 жыл бұрын
Itheham ethra mathram avare snehikkunu
@Hisham78141
@Hisham78141 3 жыл бұрын
Pulli last paranjath satyam aanu mohanlalinu aake ariyavunna pani acting aanu
@mylife-zx5rt
@mylife-zx5rt 3 жыл бұрын
Aasan moiduthaangi nadappu seelamaakiya aalannu thonunnu..
@sunilss2853
@sunilss2853 3 жыл бұрын
Epol elavantem sookedu thernu
@renjithkumar9614
@renjithkumar9614 3 жыл бұрын
തള്ളി തള്ളി അങ്ങ്എത്തിച്ചു..ആ ശാന്തിവിള ചേട്ടനെ ഇപ്പോൾ ഈ ചാനലിൽ കാണാറില്ലല്ലോ..
@anirudhtrolls2082
@anirudhtrolls2082 3 жыл бұрын
Police viratti eppo lesham pediche erippaa
@renjithkumar9614
@renjithkumar9614 3 жыл бұрын
@@anirudhtrolls2082 വിജയണ്ണൻ കോടതിയിൽ പോയെന്നാകേട്ടത്..ശരിയാണോന്നറിയില്ല..
@abin26
@abin26 3 жыл бұрын
പുള്ളിയുടെ തള്ളഉകൾക്ക് this channel പോരാ... അതുകൊണ്ട് സ്വന്തം ഒന്ന് തുടങ്ങിന്ന കേട്ടത്..😝😝
@bhai9811
@bhai9811 3 жыл бұрын
നാക്ക് ശരിയല്ലാത്തോണ്ട് ഇപ്പോൾ കോടതി കയറി ഇറങ്ങുന്നു...പാവം!!!
@douluvmee
@douluvmee 3 жыл бұрын
Yakshilakshmiyuday gundakal vannu thali. Ippo mindaatam mutti veetil irippa 😄😄😄😄
@abdulnoufalmp6770
@abdulnoufalmp6770 3 жыл бұрын
Ivar manushya daivangal oooo. Pokaan para aaa coppu
@shyamsunderts
@shyamsunderts 3 жыл бұрын
Who Cares????
@yourstruly1234
@yourstruly1234 3 жыл бұрын
Ningalokkeyanu ivare vashalakkunnathu..
@jhsdfjhgjh
@jhsdfjhgjh 3 жыл бұрын
Ee principleinokke kidannu thullumbol thullumbol cheithu kodukkunnavare paranjaal mathiyallo... Pennu koottikoduthaal starinte mukhathu santhosham aannu paranju enthokke cheithittundaavumo entho!!! 😡
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 38 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 12 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 38 МЛН