❤ എന്റെ പ്രീയപ്പെട്ട സംവിധായകൻ... സുകുമാരൻ സാറിന് നല്ല നമസ്ക്കാരം
@gurusreevoice606 Жыл бұрын
പാദമുദ്ര.. രാജശില്പി... യുഗപുരുഷൻ... you are great sir..👍 യുഗപുരുഷൻ സിനിമ ചെയ്യാൻ 15 വർഷത്തെ തയ്യാറെടുപ്പ് ഉണ്ടായിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്...
@jose-qb6zm Жыл бұрын
Superb movie . Pandaram is Lal sir's best role
@urumipparambil3 ай бұрын
നിർമാതാവും സംവിധായകനും തിരക്കഥാകൃത്തും കൂടാതെ വേണമെങ്കിൽ ഗാനരചയിതാവും സംഗീത സംവിധായകനും ഒക്കെ ഇരുന്ന് കഥ ചർച്ച ചെയ്യുന്നു. അതിലെ ഓരോ കഥാപാത്രങ്ങളും ഏത് അഭിനേതാവ് അഭിനയിക്കണം എന്ന് തീരുമാനിക്കുന്നു. അതിന് അനുസൃതമായി അഭിനേതാക്കളെ ബന്ധപ്പെട്ട് അവരെ വിവരം അറിയിക്കുന്നു. അവർക്ക് എല്ലാവർക്കും ആയി എല്ലാവരെയും വിളിച്ചു വരുത്തി കഥാ സന്ദർഭങ്ങൾ വിവരിച്ചു കൊടുക്കുന്നൂ. ഇതാണ് ഏറെക്കുറെ നൽപ്പതോ അൻപതോ വർഷങ്ങൾക്ക് മുമ്പ് നടന്നിരുന്നത്. ഉടുതുണിക്ക് മറൂതുണി ഇല്ലാതെ വള്ളി നിക്കറും ഇട്ട് വന്നവനൊക്കെ ആളാവാൻ തുടങ്ങിയപ്പോൾ ആണ് സിനിമ മലീമസ്സമായത്. ഇവനെ ഒക്കെ അടിച്ച് ഓടിച്ച് ചാണക വെള്ളം തളിച്ച് ശുദ്ധികലശം നടത്തണം.
@ourawesometraditions4764 Жыл бұрын
😍😍😍😍😍പ്രീയപ്പെട്ട സംവിധായകൻ 🙏🙏🙏🙏🙏🙏😍😍😍😍😍😍😍
@khbre564311 ай бұрын
പാദമുദ്ര... മോഹൻലാലിന്റെ വളരെ നല്ല ഒരു പടം
@snpkd8598 Жыл бұрын
മാതു പണ്ടാരം... 👌
@sujiththomas2456 Жыл бұрын
ഇദ്ദേഹം ലൈം ലൈറ്റിൽ നിന്ന് പോയത് മലയാള സിനിമയുടെ നഷ്ടമാണ് ....സത്യം പറയാമല്ലോ സാർ താങ്കൾ തിരിച്ചുവരണം
@tharammalvlogger Жыл бұрын
തമ്പ് നെയ്ൽ കണ്ടപ്പം എന്തോ ലാലേട്ടൻ വല്ലാത്ത അപരാധം ചെയ്ത പോലെ തോന്നി എന്താണ് ലാലേട്ടൻ ചെയ്ത തെറ്റ് Rസുകുമാരൻ സാറിനെ അറിയുന്നില്ല അപ്പോൾ അവരെ നോക്കിയിരിക്കേണ്ട കാര്യം അവർക്കില്ലല്ലോ ആളിനെയും കാര്യവും കഥയൊക്കെ അറിഞ്ഞപ്പോൾ അർഹിക്കുന്ന പരിഗണന കൊടുത്തില്ലെ പിന്നെയും നല്ല സിനിമകൾ മലയാളിക്ക് സമ്മാനിക്കുകയും ചെയ്തു ഇവർ രണ്ടു പേരും പിന്നെന്തു വേണം നമുക്ക്
@janardhanancheerath8401 Жыл бұрын
❤ IS GOD, GOD IS ❤
@mohansubusubu2116 Жыл бұрын
ചിത്രകാരന് ഒരു ഫിലിം അക്കാദമി യുടെയും പിൻബലം ഇല്ലാതെ സൂപ്പർ സിനിമ കൾ ഉണ്ടാക്കാൻ പറ്റും എന്ന് തിരിച്ചറിഞ്ഞ പ്രൊഡ്യൂസർ ന് നമസ്കാരം ഇദ്ദേഹത്തെ പോലുള്ള വർക്കാണ് ദേശീയ അവാർഡ് കൾ കൊടുക്കേണ്ടത്
@DineshgDineshg-b2i Жыл бұрын
Great Director
@jojivarghese34946 ай бұрын
അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓം കാര മൂർത്തി ഓച്ചിറയിൽ... എന്ന ഒരു ഗാനം മാത്രം മതി ഈ പടത്തെ ഓർക്കാൻ. 👍🏼
@ramachandrannair33735 ай бұрын
Dasettanu 🙏🙏🙏
@kalyanisugatha7651 Жыл бұрын
എന്നെ പഠിപ്പിച്ച സാർ സുകുമാരൻനായർ നല്ല മനുഷ്യൻ
@mcachanal35513 ай бұрын
നായർ???
@abrahamsamuel92166 ай бұрын
Padamudra was an excellent film. Story, direction and acting all super. Very haunting and touching.
@RameshKumar-hp2pi6 ай бұрын
പാദമുദ്ര പോലെ സമൂഹത്തെ ഇത്രയും സത്യസന്ധമായി ചിത്രീകരിച്ച ഒരു സിനിമ നിർമിച്ചിട്ടുള്ളത് K G ജോർജ് മാത്രമാണ്.
@krishnadasp61373 ай бұрын
സുകുമാരൻ സാർ❤🙏🙏🙏
@Pra-pe9xh3 ай бұрын
Sir you're done history
@swordofdurga Жыл бұрын
Padamudra is one of the finest haunting movies with three complex roles for Mohanlal in the same movie. It is a shame that it didn't get the recognition it deserved!!
@Vineeddevassy6 ай бұрын
Augustine Elanjipilly…… Noble pictures ❤❤
@Jayarajmavath Жыл бұрын
പാദ മുദ്രയും കിരീടവും സ്പടികവും ഒക്കെയാണ് മോഹൻലാൽ എന്ന നടനെ സൂപ്പർസ്റ്റാർ ആക്കിയത്
@VKS128 Жыл бұрын
തെറ്റ്. രാജാവിന്റെ മകനും താളവട്ടവുമാണ് ലാലിനെ സൂപ്പർ സ്റ്റാർ ആക്കിയത്.
@uprm4944 Жыл бұрын
എവിടെ ആയിരുന്നു ഇത്രയും നാൾ?
@santhukumar37156 ай бұрын
മികച്ച സിനിമയായിരുന്നു പാദമുദ്ര. മോഹൻ ലാലിന് ദേശീയ അവാർഡ് കിട്ടേണ്ടിയിരുന്ന സിനിമ . മോഹൻ ലാലിൻ്റെ മാതുപണ്ടാരം എന്ന കഥാപാത്രത്തിന് സുകമാരൻ സാറിൻ്റെ സുഹൃത്തായിരുന്ന എഴുമംഗലം കരുണാകരൻ്റെ ഭാവവും മാനറിസവുമായിരുന്നു തോന്നിയിരുന്നത് എന്ന് ചില പ്രശസ്തരായ സാഹിത്യ സാംസ്കാരിക നായകർ പറഞ്ഞ് കേട്ടിട്ടുണ്ട്! 🤔🙏
@shijukiriyath1410 Жыл бұрын
BHOOMIYILEY RAJAKKANMARudey shootingidayil aanu ee sambhavangal okkeyum nadakkunnathu
അദേഹം പറഞ്ഞത് മനസിലായോ എന്ന് നോക്കിയാൽ മതി ചവയ്ക്കുന്നതും ചവക്കാത്തതും അദേഹത്തിന്റ് ഇഷ്ടം . എന്ത് കണ്ടാലും കേട്ടാലും നെഗറ്റീവ് മാത്രം കണ്ടുപിടിക്കുന്ന കുറെ സർവകലാവല്ലഭൻ മാർ കഷ്ടം
@susanpalathra76465 ай бұрын
❤❤❤
@baskaranc42233 ай бұрын
❤😢😮😅
@venugopalps55313 ай бұрын
പിരപ്പൻകോട് സ്കൂളിൽ എൻെറ അദ്ധ്യാപകൻ 1973കാലഘട്ടത്തിൽ ഡ്രോയിംഗ് സാർ ആണെങ്കിലും ഒഡീസിയസിനെയും സൈക്ലോപ്പിൻറെയും കഥപറഞ്ഞപ്പോൾ സൈക്ലോപ്പിനെ കണ്ട അനുഭവം വിൻസെന്റ് വാൻഗോഗിൻറെ ആത്മകഥ മൈഡിയർതിയോ വായിക്കുമ്പോൾ അദ്ദേഹത്തിന്റെ ഓരോ കാഴ്ചയും ഓരോഫ്രൈം സിനിമ യും അതുപോലെ തുടരെയുള്ള ഫ്രൈമുകൾ
@preethaj84343 ай бұрын
സാർ ഇപ്പോൾ എവിടെ താമസം? എന്നെ സാർ Pettah സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. ഒന്ന് കാണാൻ സാധിക്കുമോ
@satheeshoc4651 Жыл бұрын
എന്ത് ചെയ്യാൻ മലയാളം സിനിമ നടൻ മാർ പലരും ഇങ്ങനെയാണ്
@syamsankaramangalam Жыл бұрын
വീഡിയോ കാണാതെ അഭിപ്രായം പറയരുത്
@arathyvr792 Жыл бұрын
@@syamsankaramangalamdegrading parties aayrkun
@UmaLokanath Жыл бұрын
Title reader only... 😂😂😂 not interested in knowing the content.. Mohanlal'nde name undu.. Appo onnu degrade cheythekaam... Pathetic.
@jandhan6448 Жыл бұрын
മാമോട്ടി നമ്പർ one
@ChiefRedEarth Жыл бұрын
I saw Sri Sukumaran Sir many time and was fortunate to dubb for Tagore Ji in 'Yugapurushan' and I would like to talk to Sir. May I have sukumaran Sir's phone number please.
@bindukishore81543 ай бұрын
20 -20 യിൽ സലീമേട്ടൻ പറയുന്നുണ്ട് ഒരു ഉയർന്ന ജാതിക്കാരനെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചതിന്റെ ഒരു സുഖത്തെ പറ്റി
ഇക്കാര്യങ്ങളെല്ലാം സുകുമാരൻ സാർ എന്നോടും പറഞ്ഞിട്ടുണ്ട്,ഷിബു രാജേന്ദ്രൻ വഴി യുള്ള സൗഹൃദം.
@madhavan.p.kmadhavan.p.k5754 Жыл бұрын
അന്ന് ഇദ്ദേഹത്തേ ആർക്കും അറിയില്ല ഇന്ന് പേര് കമൻ്റ് ബോക്സിൽ കണ്ടപ്പോഴാണ് ഇങ്ങനെ ഒരാളെ ഓർമ്മ വന്നത്
@jayakumarsopanam7767 Жыл бұрын
ആ പാവത്തിനെ തള്ളി മറിക്കുമോ 😂
@JamesManakatt3 ай бұрын
ഈ സാറിനെ ഒന്ന് മേക്കപ്പ് ചെയ്തെടുത്താൽ നരേന്ദ്ര മോഡി ആയി
@susanpalathra76465 ай бұрын
എൻ്റെ കൈയിൽ രണ്ട് കിണ്ണൻ കഥയുണ്ട്.
@blacknight764311 ай бұрын
First of all, you can't just believe whatever anybody says. Is there proof? He can just say things out of grudge.
@xtvloger Жыл бұрын
😂😂 tallu
@susammageorge9731 Жыл бұрын
Who cares actors
@jabyjubymedia2544 Жыл бұрын
സാർ പ്രശസ്തനായൊരു വ്യക്തിയാണ്.. സാറിന്റെ വീട്ടിൽ കുശലന്വേഷണം നടത്താൻ വന്നതല്ല ചാനലുകാരൻ... സാർ.. ചവച്ചുകൊണ്ട് സംസാരിക്കുന്നത് ലോകത്തുള്ള മലയാളികളും മറ്റുള്ളവരും കാണുന്നതാണ്.. ഈ ചവയ്ക്കുന്ന ശബ്ദം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.. 🙏🙏
@rajakumardr.3956 Жыл бұрын
Puthymutto sabtham.?
@anudr.58783 ай бұрын
എടോ ഊളെ വീട്ടിൽ ഇതുപോലെ പ്രായം ആയവർ ഇല്ലേ? വെപ്പ് പല്ല് വെച്ചാൽ ഈ അവസ്ത ഉണ്ടാകും..
എല്ലാം സഹിക്കാം പക്ഷെ ചാവക്കുന്നതും അയവിറക്കുന്നതും ബോറ്
@santhakumaripa4108 Жыл бұрын
കുട്ടിക്ക് ഈ പ്രായം ആവട്ടെ.... അത് വരെ wait ചെയ്യൂ പ്ലീസ്...
@RajendranKr-j4d Жыл бұрын
@@santhakumaripa4108 സോറി ഇത്രയും പ്രായമുള്ള ഒരു വ്യക്തിയെ ഞാൻ ആദ്യമയിയാണ് കാണുന്നത് അതുകൊണ്ട് പറഞ്ഞതാണ്
@renukamohan2169 Жыл бұрын
Vayasaya manushyan ethrakku vivaram ella ninakku
@RajendranKr-j4d Жыл бұрын
@@renukamohan2169 ഇല്ല അമ്മച്ചിയുടെ കൈയിൽ വിവരം കൂടുതൽ ഉണ്ടങ്കിൽ എനിക്ക് കുറച്ച് കടം തരുമോ
@chellammajoseph14423 ай бұрын
പ്രായത്തിന്റെ അവശതകൾ സംസ്കാരത്തെ ബാധിച്ചിട്ടുണ്ട് അത് മനസ്സിലാക്കാൻ കഴിയാത്ത ഊളകളുടെ കമന്റുകൾ വായിച്ചു, ഇന്നും ഞാൻ നാളെ നീ , ഓർക്കുക വല്ലപ്പോഴും.ഇത്റയേ പറയുന്നുള്ളൂ
എടോ കമന്റോളി, നീ ആദ്യം പോയി ആ പടം കാണ്.. എന്നിട്ട് തീരുമാനിക്ക് സംവിധായകന്റെ കഴിവ്.. പാദ മുദ്ര മോഹൻലാലിന്റെ എക്കാലത്തെയും നല്ല ഒരു സിനിമയാണ്.. കിരീടം പോലെ..
@ceekayabdullah1294 Жыл бұрын
ഇയാൾ ഇതുവരെ എന്താണ് പുലമ്പിയത്? എനിക്കൊന്നും മനസ്സിലായില്ല. ഇയാൾ ഒരു സിനിമയെടുത്തു മോഹൻലാൽ അഭിനയിച്ചു. ഇതെന്താണു നീട്ടി വലിച്ചു പറയാനുള്ളത്?