മോഹൻലാലിന് പൊടിയരികഞ്ഞിയും ചുട്ട പപ്പടവും വേണം | Babu Namboothiri Exclusive Interview | Part 02

  Рет қаралды 17,992

Kaumudy Movies

Kaumudy Movies

Күн бұрын

Пікірлер
@NeildharGopal
@NeildharGopal 21 күн бұрын
ദാരിദ്ര്യം നിറഞ്ഞ ചോദ്യങ്ങളുടെ മുന്നിൽ ആ പഴയ കോളേജ് മാഷ് സഹതാപത്തോടെ ഇരുന്നു 😢
@Akkuakku638
@Akkuakku638 Ай бұрын
ഈ അവതാരകന്റെ ചോദ്യങ്ങൾ വളരെ അരോചകമായി തോന്നുന്നു. ഈ അവതാരകനെ എടുത്ത് കിണറ്റിൽ എറിയാൻ ആരുമില്ലേ 😂😂
@Vishal_krishnamoorthy
@Vishal_krishnamoorthy 29 күн бұрын
വെറും നാറി ആണ്.. ബുദ്ധിജീവി ആണെന്നാണ് വിചാരം 🥰
@CHICAGODRIVE
@CHICAGODRIVE 15 күн бұрын
Anchor is good. He can also be like a layman. I was student of Babu sir. But chemistry was not my cup of tea. I dropped out in the 3rd yr. He was then the head of the chemistry department. I used look at him with much admiration and listen to this same voice with excitement, because i was very much fond of cinema
@rajeevrajav
@rajeevrajav 26 күн бұрын
ബാബു ആനയുടെ കാര്യം പറഞ്ഞത് അത്ര നല്ലതല്ല മനുഷ്യരുടെ മൂല്യബോധം മാറികൊണ്ടിരിക്കുവാന് ആനയെ ഉപയോഗിക്കുന്നത് ദ്രോഹം തന്നെ
@aksworld7264
@aksworld7264 25 күн бұрын
Ath babu aanayude karyam alle pakshe kuttishankarante karyam anganeyalla.. thaankal chindikkumpole aanakal chindikkanam ennilla..
@harisankar1455
@harisankar1455 29 күн бұрын
Valya karyamayipoyi....
@varghesev7605
@varghesev7605 29 күн бұрын
നമ്പൂതിരിമാർ ശുദ്ധന്മാരാണെന്ന് ഇതോടെ തെളിയിയുന്നു. പിന്നെ മമ്മൂട്ടി, അത് വിട്.
@antonyarimbooparamban2787
@antonyarimbooparamban2787 26 күн бұрын
To study well about the person before interview. Anchor is very poor
@PradeepKumarP-v6k
@PradeepKumarP-v6k 17 күн бұрын
ഇനിയും ഈ രണ്ട് പേരും പറഞ്ഞുനടക്കാൻ ഉളുപ്പ് ഇല്ലേ..
@iamhere8140
@iamhere8140 25 күн бұрын
Innocent chettan 2ennam 3ennam adikum
@ChackochanMathai-l3q
@ChackochanMathai-l3q Ай бұрын
സിനിമാ നടന്മാരുടെ ആഹാരരീതി കണ്ടിട്ട് മലയാളികൾക്ക് എന്ത് കോപ്പാണ്
@dilipkumar1973
@dilipkumar1973 26 күн бұрын
Poor performance by the anchor.
@Talk_To_The_Hand
@Talk_To_The_Hand Ай бұрын
പൊടിയരി കഞ്ഞി എന്താണെന്ന് ഇപ്പൊ മലയാളികൾക്ക് നല്ലോണം അറിയാം... 🥴
@Jithuz-t3n
@Jithuz-t3n 25 күн бұрын
Anchor pottan😂
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН