ഇല്ല ഇല്ല മരിക്കുന്നില്ല ഉമ്മൻ ചാണ്ടി മരിക്കുന്നില്ല 💪🏻 ഉമ്മ ഉമ്മ ഉമ്മൻ ചാണ്ടിക്ക് ആയിരം ഉമ്മ 💪🏻 കണ്ണേ കരളേ കുഞ്ഞുഞ്ഞേ 🥰
@sajeevkattakada50505 ай бұрын
U ഉത്സാഹമുള്ള M മനസോടെ M മതം നോക്കാതെ A ആൾക്കാരെയെല്ലാം N നല്ലതുപോലെ സ്നേഹിച്ച C ചിരിമാത്രമുള്ള H ഹൃദയമുള്ള A ആൾക്കാരുടെ N നായകൻ D ദൈവത്തെപോലെ I ഇപ്പോഴും എന്റെ മനസ്സിൽ ❤️
@shaanceengineerings199312 күн бұрын
😮
@bindhupillai14105 ай бұрын
ജീവിച്ചിരുന്നപ്പോൾ അർഹമായ പരിഗണന അദ്ദേഹത്തിന് അരും കൊടുത്തില്ല. അദ്ദേഹത്തിന്റെ നന്മകൾ ഇത്രത്തോളം വലുതാണെന്ന് തിരിച്ചറിഞ്ഞത് മരണശേഷമാണ്🙏
@rajithakondyara88745 ай бұрын
Correct
@ValsammaTitus5 ай бұрын
ജെനഹൃദ് യ ഗ്ങളിൽ ജീവിക്കുന്നുണ്ടാറുന്ന്❤
@SidhikMakkattu-ps4qu5 ай бұрын
0@@rajithakondyara8874
@K.S.sajiKadakethu5 ай бұрын
Yes💯
@tijothomas40255 ай бұрын
❤️❤️❤️
@geethypanicker43435 ай бұрын
എനിക്ക് ഈ കഥകൾ കേൾക്കാൻ വയ്യ. കരച്ചിൽ വരും. ഇത്ര നല്ല ഒരു മനുഷ്യൻ വേറെ എവിടെ ഉണ്ടാകും
@santhoshsivanalappuzha59535 ай бұрын
വല്ലാത്ത മനുഷ്യൻ ആയിരുന്നു ഉമ്മൻ ചാണ്ടി ❤
@annievarghese65 ай бұрын
അതെ പക്ഷേ മരണശേഷം ആണിതെല്ലാംമലയാളി മനസ്സിലാകൂന്നതു ഇതു പോലെ മലയാളി വേറൊരു മനുഷ്യനെ ആക്ഷേപിക്കുന്നുണ്ടു അദ്ദേഹത്തിൻ്റെ മരണശേഷം ഇതുപോലെ എല്ലാവരും വരും ഉമ്മൻചാണ്ടി സാറിനു പ്രണാമം 🎉🎉
@rajijayadevan32015 ай бұрын
Dearest OC,The man of Empathy,You will live in our Heart For ever
@devassypl69135 ай бұрын
ഇനിയും എത്രയോ നന്മകൾ ഉണ്ടാകും കേൾക്കാൻ
@ValsammaTitus5 ай бұрын
❤❤
@VijayamBalan5 ай бұрын
നമ്മുടെ മുത്തായിരുന്നു ഉമ്മൻചാണ്ടിസാർ..... ❤️❤️❤️
ഒരു പാവം മനുഷനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒരുപാട് കള്ളക്കഥ മെനഞ്ഞപ്പോൾ ഒരൽപ്പ സമയമെങ്കിലും അതെല്ലാം വിശ്വസിച്ചു പോയതാണ് നമ്മൾക്ക് പറ്റിയ തെറ്റ്
@philipvarghese23664 ай бұрын
@@Diyoos_Dev_World കറക്റ്റ്!
@minykunnel51175 ай бұрын
അന്നത്തെ ആ " കണ്ണേ കരളേ കോഞ്ഞൂഞ്ഞേ " വിളി, ഇപ്പോഴും ഓർക്കുമ്പോൾ കണ്ണ് നിറയും
@maryammajose4245 ай бұрын
ആരെങ്കിലും ഉമ്മൻ ചാണ്ടിയെന്ന ഈ മഹാന്മാവിന്റെ കഥ സത്യസന്തതയോടെ ചിത്രീകരിച്ചു വെള്ളത്തിരയിൽ എത്തിച്ചാൽ ഒരു ലോക വിജയമായിരിക്കും. ഇരുപതിയൊന്നാം നൂറ്റാണ്ടിൽ ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരിക്കുന്നത് പുതു തലമുറ എല്ലാഭാഷയിലും ഉള്ള തലമുറകൾ കാണട്ടെ 🙏
@ValsammaTitus5 ай бұрын
സത്യം തലമുറകൾ മനസ്സിലാക്കാൻ ഒരു പാട് നല്ല കര്യങ്ങൾ അറിയണം❤❤
@unniettan14505 ай бұрын
Exactly 👍
@maneshkumarc7865 ай бұрын
സത്യം 💯
@annievarghese65 ай бұрын
പി സി ജോർജ്ജ് മരംചാടി കുരങ്ങൻ എന്തൊക്കൊയാണു സാറിനെ പറഞ്ഞു പരത്തിയ തു വൃത്തികെട്ട വൻ
@justinabraham72915 ай бұрын
100%
@sreedevip40225 ай бұрын
ഉമ്മൻ ചാണ്ടി സാറിൻ്റെ ആത്മാവിനു മുമ്പിൽ നമിക്കുന്നു.❤
@ajiaugustinetttyt55th495 ай бұрын
ഞങ്ങളുടെ കാലകട്ട്ത്തിൽ ഉണ്ടായ ഒരു നന്മയുള്ള അന്യാ ഗ്രഹ ജീവിയാണ് ommen ചാണ്ടി സർ
@SB-mp5jb5 ай бұрын
എന്റെ പാവപ്പെട്ട വീട്ടിലും ഞങ്ങളുടെ പിരവാസ്തോലിക്കും വന്ന പാവം മനുഷ്യ സ്നേഹി...... 😭😭❤❤❤❤
ഉമ്മൻ ചാണ്ടി എന്നാൽ അദ്ദേഹം ഒരു ലെവൽ ആണ്... ഇനിയൊരിക്കലും നമുക്ക് അങ്ങനെയൊരു മുഖ്യമന്ത്രിയേയോ, ജനസേവകനെയോ കിട്ടില്ല... സ്വപ്നങ്ങളിൽ പോലും
@raveendrans2765 ай бұрын
L
@K.S.sajiKadakethu5 ай бұрын
Yes💯 absolutely right🎉🎉
@RamakrishnanRamakrishnan-z4j5 ай бұрын
വളരെ പണ്ടേ നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രി:ബഹൂ : ജവഹർലാർ നെഹ്രു കേരളത്തിൽ വന്ന സമയത്ത് പപ്പള്ളിയിൽ അദ്ദേഹം ചെന്നിറങ്ങി പ്രധാനിയുടെ പേർ പാത്ത് ഒരു കായിൽ ഏതോ ഒരു കോൺഗ്രസ്സ് നേതാവിൻ്റെ വിട അന്വേഷിച്ചു? ഒരു കടയിൽ | 1? അപ്പോൾ കാക്കാരൻ പറഞ്ഞു അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് ........പോകാൾ കുറച്ച് വഴി കുടി പോണം ...... വണ്ടിയാണെങ്കിൽ അങ്ങോട്ട് പോകില്ല....... കടക്കാരൻ''--- സ്ഥലം കാണിഴ് കൊടുക്കാൻ ആരെയെങ്കിലും വിടാനായി കാണുന്നുണ്ടോന്ന് ''... അപ്പോഴേക്കും ഒരു പയ്യൻ സൈക്കിൾ ചവിട്ടി വരുന്നു ? ? അപ്പോൾ കടക്കാരൻ പറഞ്ഞു...ആ വരുന്ന പയ്യൻ്റെ കൂടെ പോയാൽ കാണിച്ച് തരുമെന്ന് ?സൈക്കിളിൽ വന്ന പയ്യനോടു കടക്കാരൻ പയ്യുന്നേട് പറഞ്ഞു. ഇദ്ദേഹത്തെ ഇന്ന ഒരു നേതാവിൻ്റെ വീട് കാണിച്ച് കൊടുക്കാൻ? ആ പയ്യൻ നമ്മുടെ ബഹു: മുൻമുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സാർ ആയി രുന്നു?അന്നത്തെ പയ്യൻ ചാണ്ടി നെഹ്രുജിയെ സൈക്കിളിൻ്റെ പിന്നിലിരുത്തി ചവിട്ടി നെഹ്രുജിയെ കൊണ്ടാക്കയാണുണ്ടായത് ? വളരെ പണ്ട് ആ പ , ണ്ഡിറ്റ് ജി യുടെ പിൻ സീറ്റിലിരുന്ന ഗാന്ധി തൊപ്പിവെച്ച ഫോട്ടോ ഏതോ ഒരു മലയാള പത്രത്തിൽ വന്നത് ഞാൻ ഇപ്പോഴും എപ്പോഴു ഓർക്കുന്നു ???
@@ismailpariyapuram6345 അപ്പോൾ കരുണാകരന് എന്ത് പാര വേണമെങ്കിലും ആർക്കുവേണമെങ്കിലും വെയ്ക്കാം .തിരിച്ചൊന്നും പാടില്ല അല്ലെ….കരുണാകരൻ അന്ന് പറഞ്ഞുനടന്നതു എന്നെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ആർക്കും മാറ്റുവാൻ കഴിയില്ലെന്നാണ് .അപ്പോൾ ആ അഹംഭാവം ഉമ്മൻ ചാണ്ടി തീർത്തുകൊടുത്തു .അത്രമാത്രം .അന്ന് അതിനു കേരള ജനതയുടെ പൂർണ്ണ പിന്തുണയും ലഭിച്ചിരുന്നു .
@georgevarghese66925 ай бұрын
പകരം വെക്കാനോ, തുലനം ചെയ്യാനോ മാറ്റാരുമില്ലാത്ത ഒരേ ഒരു ജനപ്രിയ നേതാവ് അതാണ് ഉമ്മൻ ചാണ്ടി 🌹❤🙏സ്നേഹാദരങ്ങളോടെ.
@lisachandy62655 ай бұрын
ഇങ്ങനെയുള്ള മനുഷ്യനെ ദ്രോഹിച്ചവരുടെ മനസ്സ് 😢
@bp00955 ай бұрын
മലയാളി മറവാഴകൾക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടം 🙏🏻🙏🏻🙏🏻ഇപ്പോൾ അതിന്റെ വില അറിഞ്ഞു തുടങ്ങി ഇനിയും നന്നായി അറിയും
@RajR69965 ай бұрын
അദ്ദേഹം മരിച്ചതിനു ശേഷം ആണ് അദ്ദേഹം ചെയ്ത് സൽ പ്രവർത്തികൾ ജനങ്ങൾ കൂടുതൽ അറിഞ്ഞത് അദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു ❤🙏
ഈ ആൾക്കാർ അദ്ദേഹംഅ നാവശ്യ ആരോപണങ്ങൾ കു വിധേയനായപ്പോൾ എവിടായിരുന്നു? ഒരു മനുഷ്യന് ജീവിച്ചിരിക്കുമ്പോൾ ആണ് സഹായങ്ങളും, നല്ലവാക്കുകളും വേണ്ടത്.
@santhamurali84683 ай бұрын
അങ്ങനെ അല്ല ജീവിച്ചിരുന്നപ്പോൾ തന്നെ എല്ലാവർക്കും അറിയാം ബട്ട് രാഷ്ട്രീയ ശാപം തലക്കു പിടിച്ചു കുറച്ചു ആളുകൾ എന്നാൽ അവരും നല്ലതു മാത്രം പറയുന്നത്
@SarathChandran-gc9cq9 күн бұрын
ജീവിച്ചിരിക്കുമ്പോൾ ആവശ്യമില്ലാത്ത ആരോപണങ്ങൾ ജനങ്ങളിലേക്ക് കുത്തിവച്ചു തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഒരു തരം വൃത്തികെട്ട രാഷ്ട്രീയം ആണ് കേരളത്തിൽ നടക്കുന്നത് അതിന്റെ ഒരു പ്രധാന ഇര ആയിരുന്നു ഉമ്മൻചാണ്ടി.
അതേ - അത്ഭുതമനുഷ്യൻ ദൈവ വിശ്വാസി- ജന പ്രേമി - പാവങ്ങളുടെ രാജാവ് - വർണിച്ചായാൽ മതിയാകയില്ല - ഭാഗ്യദോഷം നമുക്ക നഷ്ടമായി
@somanathankaimal11395 ай бұрын
ജനങ്ങളെസ്നേഹിച്ചഒരുരാഷ്ട്രീയ നേതാവ്,, ,ഇന്നുമഷിഇട്ടുനോക്കിയാല്കാണാ൯ഇല്ല ഇത്തരം രാഷ്ട്രീയക്കാ൪
@rkramachandramoorthy69665 ай бұрын
ഉമ്മൻ ചാണ്ടി തികഞ്ഞ മനുഷ്യസ്നേഹി
@anoopvv33315 ай бұрын
ഉമ്മൻ ചാണ്ടി എന്നും ഉമ്മൻചാണ്ടി ജനനായകൻ ❤️❤️❤️❤️❤️❤️❤️❤️
@v.s.dinamony5695 ай бұрын
ഉമ്മൻ ചാണ്ടിയെ പോലെ ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാവില്ല...😢
@KannanKannan-qo2xy3 ай бұрын
അതെ 😢😢
@mohanlalmohan62915 ай бұрын
ജനങ്ങൾക്ക് നല്ലത് ചെയ്താൽ ജനങ്ങൾ ഓർമ്മിക്കും ഇതുപോലെ. ഇപ്പോഴുള്ളതിനേയൊക്കെ ആര് ഓർമിക്കുമോ എന്തോ😂😂ഇപ്പൊ എങ്ങനെയെങ്കിലും ജനങ്ങൾ ഈ ഭരണത്തിൽ നിന്ന് രക്ഷപ്പെടാൻ നോക്കുകയാണ്
@athulbiju69975 ай бұрын
Epozhullathine ini swapnathil polum kananda
@VeeranMuhabbath5 ай бұрын
ജനങ്ങളുടെ ഇടയിൽ ജനങ്ങൾക്ക് വേണ്ടി ജീവിച്ച കുഞ്ഞൂഞ്ഞ് മറക്കില്ല കേരള ജനത
@VargheseThomas-ul1tt5 ай бұрын
ഉമ്മൻ ചാണ്ടി സാർ ഒരു മഹാ സംഭവം തന്നെയാണ്. എന്റെ അനുഭവം തന്നെയാണ് ഈ കാര്യം ഉറപ്പിച്ചു പറയാൻ ഇപ്പോൾ എനിക്ക് പ്രേരണയായത്. എളിമയിലും, കാര്യപ്രാപ്തിയിലും, മനുഷ്യത്വത്തിലും, കാരുണ്യത്തിലും നിറഞ്ഞ ഒരു പ്രതിഭ തന്നെയാണ് അദ്ദേഹം.
@vinodmangalassery78625 ай бұрын
അതൊരു സാധാരണ മനുഷ്യനായിരുന്നില്ല എന്റെ അനുഭവം സാക്ഷി,,,,,,?
@joycebiju83405 ай бұрын
ഞാൻ ഒരിക്കലും ആ മനുഷ്യനെ കണ്ടിട്ടില്ല. ഒരു സഹായവും സ്വീകരിച്ചിട്ടില്ല. എന്നിട്ടും കഴിഞ്ഞ വർഷം ഈ സമയങ്ങൾ ഒക്കെയും ഒഴുക്കിയ കണ്ണുനീർ..... എന്റെ ഏറ്റവും പ്രിയപ്പെട്ട ആരോ മരിച്ച അവസ്ഥയിൽ ആയിരുന്നു. 😭😭😭
@kuruvilakolapran35374 ай бұрын
8
@philipvarghese23664 ай бұрын
സത്യം!
@SenMon-h4d6 күн бұрын
സത്യം
@sajujoseph13575 ай бұрын
ഇങ്ങനെ ഒരാൾ ഇവിടെ ജീവിച്ചിരുന്നു എന്ന ഓർമപോലും ഉൾപുളകം ഉണർത്തുന്നു. മഹാനായ നേതാവേ, അങ്ങയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം!🙏🥰🌹
@rahimkvayath5 ай бұрын
❤❤🎉
@santhamurali84683 ай бұрын
സത്യം തന്നെ ഇത്രയും നല്ല മനുഷ്യസ്‌നേഹി 🙏🙏🙏പ്രണാമം 🙏🌹
@velluva95475 ай бұрын
ബിഗ് ബിഗ് ബിഗ് ബിഗ് ബിഗ് ബിഗ് ബിഗ് സല്യൂട്ട്.. യശശ്ശരീരായ ശ്രീ ഉമ്മൻചാണ്ടി യുടെ ഓർമ്മകൾ ക്ക് മുന്നിൽ സാഷ്ടാoഗ പ്രണാമം...🙏🙏🙏🙏🙏🙏🙏
@alvinwilson24165 ай бұрын
ഇനിയെപ്പോഴെങ്കിലും ഉമ്മൻ ചാണ്ടി സാറിനെപോലൊരാളെ നമ്മുടെ നാടിന് കിട്ടുമോ.. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നത് ഉമ്മൻ ചാണ്ടി സാറിന്റെ കാര്യത്തിൽ എത്ര സത്യമാണ്. ഇത്ര നല്ലൊരു മുഖ്യമന്ത്രിയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞില്ലേ അതുതന്നെ ഭാഗ്യം
@K.S.sajiKadakethu5 ай бұрын
Yes💯
@sajigeorge408713 күн бұрын
🙏മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കുന്നു 🙏
@thomaskovoor27515 ай бұрын
സ്വന്തം വാഹനത്തിൽ പ്രവത്തകരെ കൊണ്ട് നിറഞ്ഞതിനാൽ വേറൊരു വാഹനത്തിൽ താൻ പിന്നാലെ എത്തിക്കോളാം എന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിയെ പോലെ ഒരു മുഖ്യമന്ത്രിയെപറ്റി ഇന്ന് ചിന്തിക്കാൻ പോലും ആകില്ല. OC❤️❤️❤️
@nishadma48225 ай бұрын
Yes
@annievarghese65 ай бұрын
സത്യം സത്യം 🎉🎉
@LethaKiron-e2y5 ай бұрын
സുരേഷ് ഗോപിയാണെങ്കിലോ 😂😂😂
@rahimkvayath5 ай бұрын
കാരണഭൂതമെങ്ങാൻ ആവണം
@salydevasia7455 ай бұрын
❤❤❤❤❤❤😢😢😢😢
@mollysam57835 ай бұрын
ഇത് ഒക്കെ കേൾ ക്കുമ്പോൾ അത്ഭുതം. ഇത് ഒരു മനുഷ്യൻ ആയിരുന്നോ അതോ ദൈവ പുത്രൻ ആയിരുന്നു. കേരളീയരുടെ നഷ്ടം...😢😢
@jomonjose74215 ай бұрын
💯
@cletusdamian77945 ай бұрын
മനുഷ്യൻഎന്ന് പറഞ്ഞാൽ രാഷ്ട്രീയതൊഴിലാളികളെ നീയൊക്കെ വിജയനും, ദാസനും ആകരുതേ കുറഞ്ഞപക്ഷം OC ആയാല്മതി ജനംമാനിക്കും മരിച്ചാലും ജനംഓർമിക്കും ഇതാണ് ഉമ്മൻചാണ്ടിക്കുള്ള ഓസ്‌കർ അവാർഡ് 🌹🌹🌹🙏🙏🙏🙏🙏
@ValsammaTitus5 ай бұрын
❤❤❤
@sureshbabu-uy5hl5 ай бұрын
Qàà
@asanganak85065 ай бұрын
വലിയ മനുഷ്യനെ കുറിച്ചുള്ള ആ ഓർമ്മകൾ കണ്ണീരോടെയാണ് കേട്ടിരുന്നത്. മനസ്സിലെ ഈഗോ എല്ലാം കൊഴിഞ്ഞുപോയ പോലെ... ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാറിന് നമോവാകം 🙏🏻🙏🏻
@4thepeople9295 ай бұрын
ഉമ്മൻ ചാണ്ടി സാറെ ധാരാളമായി ഓർത്തിരുന്നത് ലീഡർ കെ. കുരുണാകരനാണ്.
@KrishnaPriya-n8v5 ай бұрын
❤❤❤❤❤❤
@valleyofpeacevalleyofpeace29815 ай бұрын
ഞ്ഞാൻ ഇടുക്കി ഉപ്പുതാറാകരൻ ആണ് എനിക്കു ചാണ്ടി സർ സ്കൂൾ ബാഗ് സമ്മാനം തന്നിട്ടുണ്ട്.❤❤
@abdulazeeznp5 ай бұрын
ഇത് പോലെ ഒരു മുഖ്യമന്ത്രി യെ കിട്ടാൻ ഇനി നമുക്ക് ഭാഗ്യം ഉണ്ടാകുമോ. ഇപ്പോഴും ഓർക്കുമ്പോൾ ഉള്ളിൽ സങ്കടം വരുന്നു.😢😢
@maryjomon55775 ай бұрын
ഇതൊക്കെ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പറയുകയായിരുന്നങ്കിൽ എത്ര മഹനീയം ആകുമായിരുന്നു ❤
@alithnaintechcont81715 ай бұрын
ഇതെല്ലാം കേട്ടിട്ട് നാട്ടിൽ വരുമ്പോൾ ഒരിടത്തും പോയില്ല എങ്കിലും കോട്ടയത്ത് പുതുപ്പള്ളിയിൽ പോയി ആ ഖബറിൽ കൈകൂപ്പി നിൽക്കുവാൻ കൊതിയാവുന്നു 🎉 🎉 അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി ഉണ്ടാകും തീർച്ച 🎉🎉🎉
@jerrinjosephvadakkekara940617 күн бұрын
Most welcome to our Puthuppally😊
@manikandanm59645 ай бұрын
ഉള്ളപ്പോൾ ഇത്രയും വേട്ടയാടാപെട്ട ഒരു മനുഷ്യൻ ഈ കേരളത്തിൽ ഉണ്ടോ എന്ന് സംശയം O C ബദൽ O C മാത്രം
@jojijoseph79685 ай бұрын
ഇതിൽ ആർക്കും നെഗറ്റീവ് കമെന്റ് എഴുതാൻ പറ്റില്ല അതാണ് ഉമെന്‍ ചാണ്ടി ❤😂 എന്നു സ്നേഹം മാത്രം ❤❤❤
@josekj96905 ай бұрын
ഉമ്മൻചാണ്ടി സാർ സ്വർഗത്തിൽ സുഖമാണല്ലോ കേരളത്തിൽ നിന്നും ഞങ്ങൾക്ക് സന്തോഷമായി
@joeypv47485 ай бұрын
ജെയ്ക്കേ താങ്കൾക്ക് എങ്ങനെ ഉമ്മൻ ചാണ്ടിക്കെതിരെ മൽസരിക്കാൻ തോന്നി😢😢😢😢😢
@unniettan14505 ай бұрын
അതാണ് 🙏
@annievarghese65 ай бұрын
സിപിഎം അല്ലേ അവർക്കു മനസ്സാക്ഷിയുണ്ടോ തോൽവിതല്ലിപൊളി
@shailajap64075 ай бұрын
Nammude Thozhil Alle? 😂😂😂😂😂
@jancygeorge43855 ай бұрын
ഒരു പൊട്ടൻ വേണ്ടേ സാറിനും മകനും എതിരെ മത്സരിക്കാൻ ?
@vijinandakumar45965 ай бұрын
👍👍👍👍@@jancygeorge4385
@sabup.v11615 ай бұрын
Oommen Chandi = The great Statesman. 🙏🙏
@thousandmoney5 ай бұрын
കണ്ണ് നിറയുന്നു. സല്യൂട്ട് സര്‍....
@muralipv51705 ай бұрын
❤❤❤❤വല്ലാത്തൊരു അനുഭവങ്ങൾ
@jayakumarp59445 ай бұрын
ഏറ്റവും വലിയ മനുഷ്യസ്നേഹിയോടൊപ്പം എനിക്കും ജോലി ചെയ്യാൻ അവസരം ലഭിച്ചിരുന്നു മഹാഭാഗ്യം 🙏🙏
@rubyroy92065 ай бұрын
Oommenchandy sir❤
@stock77645 ай бұрын
വല്ലാത്ത ഒരു മനുഷ്യൻ തന്നെ ഉമ്മൻ ചാണ്ടി..
@alonajinu96335 ай бұрын
വിശ്രമിച്ചാൽ ക്ഷീണിക്കുന്ന ഒരു അത്ഭുതമനുഷ്യൻ... നീതിമാൻ.....❤❤❤
@georgevarghese54485 ай бұрын
ഇങ്ങനെ ഒരു മനുഷ്യൻ ഇനി ഉണ്ടാവില്ല
@SherlyJacob-gk6ml5 ай бұрын
UmmanChandy the Greatman 🎉🎉❤❤
@akashm80715 ай бұрын
നമ്മുടെ ഉമ്മൻചാണ്ടി 🙏🏻🙏🏻🙏🏻🌹🌹🌹
@prasannanprasannan42965 ай бұрын
അസുര വിത്തുക്കൾ അന്ന് കാറ്റിക്കൂട്ടിയ വൃത്തികേട് അന്നേ മനസിലായി എങ്കിലും യുക്തിയോ ബുദ്ധിയോ ഇല്ലാത്ത കുറേ മനുഷ്യരെ 😍അസുര ജന്മങ്ങൾ പറഞ്ഞു വിശ്വസിപ്പിച്ചു അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിച്ചു.വ്യക്തിഹത്യയിലൂടെ അധികാരത്തിൽ എത്തിയ ആ വിഷം നിറഞ്ഞ വിത്ത് ഇന്ന് കേരളീയരെ വഞ്ചിച്ചും പറ്റിച്ചുംആയിരക്കണക്കിന് കോടികൾ സാമ്പാദിച്ചു. കോടിക്കണക്കിനു ജനങ്ങളുടെ മനസ്സിൽ ചിരംജീവി ആയി ചാണ്ടി സാർ ജീവിക്കുന്നു.
@sajanvarghese44125 ай бұрын
ആ മഹത് വ്യക്തിയുടെ(ഉമ്മൻചാണ്ടി സാറിന്റെ) ഓർമ്മകൾക്ക് മുൻപിൽ എന്റെയും കുടുംബത്തിന്റെയും കണ്ണീരിൽ പൊതിഞ്ഞ പ്രണാമം❤🎉🎉❤
@mukundanmukundanthonur67765 ай бұрын
ജനപ്രിയ നേതാവു് പകരം വെക്കാൻ ആളില്ല''
@hamsakalakkunnummel67525 ай бұрын
ഇങ്ങിനെ ഒരു മഹാനായ നേതാവ് ജീവിച്ചിരുന്നു 🥲
@jishnur11695 ай бұрын
എത്ര ആളുകൾ ആണ് ഇദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് ❤️😘😘😘എന്താ അല്ലേ...അപൂർവം ചില ജന്മങ്ങൾ ❤️മനുഷ്യർ ❤️🥰
@abdurahman3185 ай бұрын
കുഞ്ഞൂഞ് ❤❤❤
@jayanthi51365 ай бұрын
Umman Chandee love you.....❤
@shafeerkunchavashafeer5435 ай бұрын
ഉമ്മൻചാണ്ടിയുടെ ജീവിതമാണ് സ്‌ക്രീനിൽ കൊണ്ട് വരേണ്ടത് അത് യുവതലമുറക്ക് ഒരു മാതൃകയാവും
@maneeshsebastian84795 ай бұрын
Correct
@bobanpr76915 ай бұрын
എന്റെ ചെറുപ്പത്തിൽ ശ്രീ ഉമ്മൻചാണ്ടി യെ സ്ഥീകരിക്കാൻ നിൽകുമ്പോൾ എന്റെ അടുത്തുകൂടി ആണ് അദ്ദേഹം കടന്നു പോയത്, അദ്ദേഹം മുഖ്യമന്ത്രി എന്നൊരു തോന്നൽ എനിക്ക് ഉണ്ടായില്ല..... വെറും ഒരു സാദാരണ പ്രവർത്തകനെ പോലെ കടന്നു പോയത് ഇന്നും വളരെ ആശ്യരം ആയി തോന്നിട്ടുണ്ട്....
@prathapansr37925 ай бұрын
ഹൃദയ സ്നേഹം മാത്രം ഉമ്മൻ ചാണ്ടി
@vyasanu.s13345 ай бұрын
ഈ മനുഷ്യൻപറയുന്ന കാര്യങ്ങൾ 100% സത്യം മാത്രം..... പലരും മരണശേഷം പുകഴ്ത്തിപറയും.... ഇവിടെ സത്യം മാത്രം 🙏🏻🙏🏻🙏🏻🙏🏻പറയുന്നു...
@pauljustin96625 ай бұрын
ഈ നീതിമാനെ കേരളം മരണത്തിന് കൊടുത്തു പകരം പിശാചിനെ തിരഞ്ഞെടുത്തു അനുഭവിക്കൂ കേരളമെ
@gyprotech77035 ай бұрын
😂😂😂😂സത്യം 🙏🙏🙏🙏പിശാശ് പിണറായി
@dondaniel37975 ай бұрын
@@gyprotech7703allade aara
@SabupkPk-i8r5 ай бұрын
😢😢😢
@mythoughtsaswords5 ай бұрын
Correct- very very correct
@mcnairtvmklindia5 ай бұрын
💯💯💯💯💯
@shajikannadi5 ай бұрын
ശാന്തതയുടെ പര്യായമായ ഈ മനുഷ്യനെയാണ് എല്ലവരും കൂടി മുൾകിരീടം ചൂടിച്ചു കല്ലെറിഞ്ഞു വളഞ്ഞിട്ട് ആക്രമിച്ചുത്...
@bennythomas27895 ай бұрын
ഉമ്മൻ ചാണ്ടി ❤️
@mareenajomy98935 ай бұрын
ആർക്കും ഒരിക്കലും പകരം വയ്ക്കാനാവില്ല. OC sir is Great 👍
@sureshvt89465 ай бұрын
ഉമ്മൻ ചാണ്ടിയെ പോലെയുള്ള നല്ല മനുഷ്യനെ കേരളത്തിൽ ജനങ്ങൾ എത്ര ഇഷ്ടപ്പേട്ടെന്ന് ജനങ്ങൾ മനസ്സിലാക്കി
@sundarin17855 ай бұрын
ഒരു മനുഷ്യ സ്‌നേഹി യാണ് അദ്ദേഹം
@aswathykutty48745 ай бұрын
ഈ കാലഘട്ടത്തിലെ ആളുകൾക്കേസാറിനെ വ്യക്തമായി അറിയൂ. അതു കൊണ്ട് ഇവരൊക്കെ ഇല്ലാതാകുന്നതിനു മുൻപ് ഉമ്മൻ ചാണ്ടി സാറിനെക്കുറിച്ച് എഴുതണം.🎉🎉🎉
@VempuVempuR5 ай бұрын
കേരളയിയർ മാപ്പ് അർഹിക്കുന്നുടോ ആ ൽമ പരി സോതന വേണം.....
@georgeva5805 ай бұрын
UmmanChandy the Great man.
@sureshbabusekharan70935 ай бұрын
Last year this time my family was weeping all day infront of TV, Ummen Chandy 🙏
ഈ മനുഷ്യനെ കള്ളന്മാരുടെ വാക്ക് വിശ്വസിച്ചു നിഷ്കരുണം ഒറ്റപ്പെടുത്തിയ കേരള ജനത ആ മനുഷ്യൻ സത്യത്തിൽ ആരായിരുന്നു ഇന്നറിയുന്നു ❤️❤️❤️
@anilmadhu89045 ай бұрын
Nice man.
@palazhichandran36675 ай бұрын
രാഷ്ട്രീയക്കാരും ഭരണകർത്താക്കളും കണ്ടു പഠിക്കണം ഈ കരുതൽ ഈ മാതൃക
@PradeepKumar-gc8bk5 ай бұрын
പകരം വയ്ക്കാൻ ആരുമില്ല ഇത് പോലെ മുൻപ് ഒരു സംഭവം ജയൻ സാർ മരിച്ചപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ നഷ്ടവും അങ്ങനെ തന്നെ ആയിരുന്നു പകരം വയ്ക്കാൻ ആരുമില്ല അന്നും ഇന്നും.. സ്വർണ്ണം പോലെ തിളങ്ങുന്ന വ്യക്തി ആണ് അദ്ദേഹം പാവങ്ങൾ ക്കൊപ്പം എപ്പോളും... ആദരാജ്ഞലികൾ 💕
@Sreeramajayam-vo8ib5 ай бұрын
വിശ്വസിക്കാനാകുന്നില്ല. ഈ മനുഷ്യൻ നമുക്കിടയിൽ ഉണ്ടായിരുന്ന ഒരാളാണെന്ന്. പ്രിയരേ രാഷ്ട്രീയം മാറ്റിവെച്ച് ചിന്തിക്കൂ. ശരിക്കും ഇദ്ദേഹത്തെ കേരളം വേട്ടയാടുകയായിരുന്നല്ലേ...
@angelmary81555 ай бұрын
ഉമ്മൻ ചാണ്ടി Sir... സ്വർഗത്തിൽ പിതാവായ ദൈവത്തിൻ്റെ കൂടെ ഉണ്ട്.❤❤
@harinedumpurathu5645 ай бұрын
ഇതാണ് യഥാർഥ മനുഷ്യസ്നേഹിയായ മനുഷ്യൻ
@stalinjoseph58165 ай бұрын
എൻ്റ അയൽവാസി ഞങ്ങളുടെ MLA ...... അറിഞ്ഞിരുന്നില്ല അങ്ങ് ഇത്ര വലിയ മനുഷ്യനായിരുന്നുവെന്ന്😢😢😢
@babuthomaskk60675 ай бұрын
@@stalinjoseph5816 അദ്ദേഹം അസാധാരണരിൽ അസാധാരണനായിരുന്നു എട്ട് പത്ത് പ്രാവശ്യം ഫോണിലൂടെ സംസാരിച്ചിട്ടുണ്ട് ആദ്യ ദിവസം സംസാരിച്ചപ്പോൾ അദ്ദേഹം നമ്മളോട് കുറച്ച് ക്ഷേമാന്വേഷണം നടത്തി അപ്പോഴേ മനസ്സിലായി അദ്ദേഹത്തിന്റെ മഹത്വം മനുഷ്യ സ്നേഹി ഭാവനാസമ്പന്നനായ ഭരണാധികാരി ഒക്കെ അറിയാം പക്ഷേ സംഭാഷണത്തിലെ വ്യക്തിത്വം സ്രാഷ്ടാംഗം നമിച്ചു
@azadalappuzha61472 ай бұрын
നല്ലവരായ മലയാളികളുടെ ഒരു സാധു കുഞ്ഞൂഞ്ഞ്👍❤️
@sudhasundaram25435 ай бұрын
മരണശേഷമാണ് ഇത്രയും നന്മനിറഞ്ഞ മനുഷ്യനായിരുന്നു ഉമ്മൻ ചാണ്ടി സാർ എന്നറിയുന്നത് നല്ല വ്യക്തിത്ത്വമാണ് എന്നറിയാമായിരുന്നു♥️
@muralicnair42965 ай бұрын
Great leader in World
@azrin40265 ай бұрын
ഒരുപാട് ഒരുപാട് മിസ്സ് ചെയ്യുന്നു കുഞ്ഞുഞ്ഞേ 😔😔😔😔
@sreejithvj29855 ай бұрын
പറഞ്ഞു തീരുമോ അദ്ദേഹം ചെയ്ത നന്മകൾ, എത്രയോ പേർക്ക് ഇത് പോലെ പറയാൻ ഇണ്ടാവും❤🙏
@diljithdiljith53803 ай бұрын
ദൈവതുല്യൻ എന്നേ അദ്ദേഹത്തേക്കുറിച്ച് പറയാനാകൂ, അദ്ദേഹത്തിന് പകരം വയ്ക്കാൻ ഇനിയീ ഭൂമിയിൽ ആരുമുണ്ടാകില്ല 😢😢🙏🙏❤️❤️🌹🌹
@annammamathai33775 ай бұрын
നീതിമാനായ ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗം കേരളത്തിന് തീരാ നഷ്ടം 😢😢😢😢😢😢
@geofryleboyhiskia5845 ай бұрын
ജീവിതം ജനങ്ങൾക്ക് വേണ്ടി ഒഴിഞ്ഞ് വെച്ച പച്ചയായ മനുഷ്യൻ അദ്ദേഹത്തിൻ്റെ ഓർമ്മയുടെ മുന്നിൽ പ്രണാമം❤❤❤❤❤❤
@akramakku22465 ай бұрын
Arum ariyatha etra nanma cheythitudavum sir
@parameswaranpm83545 ай бұрын
Sincere Sarathy of a Humanitarian Legend.....
@Sreeramajayam-vo8ib5 ай бұрын
പ്രിയപ്പെട്ടവരേ... ഈ വീഡിയോ പരമാവധി ഷെയര്‍ ചെയ്യൂ. ഞാൻ ചെയ്യുകയാണ്. ഉമ്മൻചാണ്ടി എന്ന മനുഷ്യനോട് കേരളസമൂഹം കാട്ടിയ അനീതിക്ക് അങ്ങിനെ ഒരു പരിഹാരം ആകട്ടെ. ഇതുകണ്ടെങ്കിലും രാവണൻകോട്ടകൾ ഉടയുമെങ്കിൽ .... വെറുതേ ഒരു പ്രതീക്ഷ ...
@velluva95475 ай бұрын
@@Sreeramajayam-vo8ibരാവണൻ കോട്ടകൾ ഉടയുക തന്നെ ചെയ്യും... 💪🙏
@UsmanUsmanpm-tq2sw5 ай бұрын
ഇപ്പോഴത്തെ മുഖ്യൻ പടു കള്ളനാണ് അത് കൊണ്ടാണ്. 50. പൈലറ്റ്. വണ്ടി കൂടെ ഉമ്മൻ ചാണ്ടി സാർ. ആണ് ശെരിയായ മുഖ്യൻ 🌹🌹🌹🌹🌹🤝🤝🤝👍👍
@lald43225 ай бұрын
The greatest leader I have eer seen🌹🌹🌹🌹🌹
@sasipallakat85485 ай бұрын
ഇതെല്ലാം കെട്ടാൽ കിണറ്റിലിടാൻ തോന്നുന്ന ഒരേ ഒരു ജന്മം ആരാണ് എന്ന് പറയുന്നില്ല
@SubairRabea5 ай бұрын
Pina naari
@RajR69965 ай бұрын
അമ്മാതിരി കമന്റ് ഒന്നും വേണ്ട എന്നു പറയുന്ന ദാസൻ ആണോ
@JamesBond007rj5 ай бұрын
@@RajR6996അല്ല, കടക്ക് പുറത്ത് എന്ന് പറയുന്ന ഒരു ഓട്ടച്ചങ്കനാ...😂😂😂
@xplorer23455 ай бұрын
അനക് അറിയില്ല
@achur99455 ай бұрын
👍😂😂
@rafeeqpattambi83255 ай бұрын
ഉമ്മൻ ചാണ്ടി സാറിന് പകരം വെയ്ക്കാൻ ഉമ്മൻ ചാണ്ടി സാർ തന്നെ ജഗതീശരൻ അദ്ദേഹത്തിൻ്റെ കബറിടം സൃർഗത്തിലേ അനുഭൂതികൾ അനുഭവിക്കാൻ ജഗതീശരൻ അനുഗ്രഹിക്കട്ടെ 🙏 🫡 🥰
@rafeeqpattambi83253 ай бұрын
🥰🥰🥰
@viswanathtt19515 ай бұрын
ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്ക് മുമ്പിൽ എളിയവന്റെ സാഷ്ടാംഗ പ്രണാമം
@alithnaintechcont81715 ай бұрын
മരണത്തിനു ശേഷം ഇത്രയും ചർച്ച ചെയ്യപ്പെട്ട ഒരു മനുഷ്യൻ ഇല്ല, അതേ..... അയാൾ ഒരു നീതിമാൻ ആയിരുന്നു, വലതു കൈ ചെയ്തത് ഇടതു കൈ അറിഞ്ഞില്ല, പക്ഷെ സത്യം എല്ലാം ഒരു നാൾ പുറത്തുവരും എന്നത് നേരാ....... ജന്നത്തിൽ ഫിത്തർ പെർഫ്യൂം പരസ്യം പറയും പോലെ ഒളിച്ചു വെച്ചാലും ഒളിച്ചിരിക്കാത്തത് 🎉