മോഹൻ ലാൽ നടത്തിയ മറി കൊത്തൽ വഴിപാട് കഴിഞ്ഞപ്പോൾ മതേതര മുറവിളി വന്നതിന് പിന്നിലെ ശാക്തേയ തന്ത്രം

  Рет қаралды 48,844

HINDUISM MALAYALAM RELOAD

HINDUISM MALAYALAM RELOAD

Күн бұрын

മോഹൻ ലാൽ നടത്തിയ മറി കൊത്തൽ വഴിപാട് കഴിഞ്ഞപ്പോൾ
മതേതര മുറവിളി വന്നതിന് പിന്നിലെ ശാക്തേയ
തന്ത്രം അറിയുമോ ? - Lekshmi kanath
Join this channel to get access to perks:
/ @hinduismmalayalamreload

Пікірлер: 242
@sreeranjm7221
@sreeranjm7221 4 ай бұрын
ഹിന്ദു ചെയ്താൽ വർഗീയത. മറ്റുള്ളവർ ചെയ്താൽ മതേതരം. കടക്ക് പുറത്ത്.
@sasidharanchittothu9982
@sasidharanchittothu9982 4 ай бұрын
മറി കൊത്തലിന് ഫലമുണ്ടെന്ന് തന്നെയല്ലേ മോഹൻലാലിൻ്റെ അനുഭവം തെളിയിക്കുന്നത്. ചാക്കിൽ നിന്ന് ശത്രുക്കൾ പുറത്തു ചാടിയത് കണ്ടില്ലേ?
@user-lk3tx5bp5e
@user-lk3tx5bp5e 4 ай бұрын
😊
@SunilKumar-hq1vj
@SunilKumar-hq1vj 4 ай бұрын
Sathyam thuruthuraa veezhunnu
@jibinjibin689
@jibinjibin689 4 ай бұрын
💯
@Happy-xf6vw
@Happy-xf6vw 4 ай бұрын
ആരാണ് ശത്രുക്കൾ
@midhunjayaraj4831
@midhunjayaraj4831 4 ай бұрын
ഹ ഹ 💯
@rajpadoor
@rajpadoor 4 ай бұрын
വിശ്വാസി ആയത് കൊണ്ട് മാത്രം സമാജം സ്റ്റാർ എന്ന് അനാവശ്യമായി നിങ്ങൾ മോഹൻലാലിലെ പറഞ്ഞു ഉൾപുളകം കൊണ്ടപ്പോ, വിചാരിച്ചില്ല അല്ലെ മദ്രസ സ്റ്റാർ എന്ന മറു വാക്ക് ഉണ്ടാവും എന്ന്..... കാലത്തിന്റെ കാവ്യനീതി.. Wow മദ്രസ സ്റ്റാർ മമ്മൂഞ്ഞ് !
@chandranbhargavan6814
@chandranbhargavan6814 4 ай бұрын
ഇത്രയും ഭംഗിയായി ഈ അറിവ് പകർന്നു നൽകിയതിന് നന്ദി
@padminik.k.8516
@padminik.k.8516 4 ай бұрын
ലക്ഷ്മിയെ കണ്ടിട്ട് കുറെ നാളായല്ലോ. കണ്ടതിൽ വളരെ സന്തോഷം ❤
@27Amar
@27Amar 4 ай бұрын
മൂന്നിൻറ്റാന്ന് ഫലം ഉണ്ടായി, കൂടെനിന്ന ശത്രുവിനെ തിരിച്ചറിയാൻ സാധിച്ചു...🙏🙏🙏
@vivaanandhvt1087
@vivaanandhvt1087 4 ай бұрын
ഒരോ ഹിന്ദു തറവാടുകളിലും / വീടുകളിലും (വിടുകളിലുമുണ്ട് )കുലദേവത, പരദേവതയുണ്ടത് നിർബന്ധമായും അനുഷ്ഠിചിരിക്കണം കുടാതെ പിതൃബലി മാതാപിതാ സംരക്ഷണം കൂടാതെ ദേശദേവത അഴചയിൽ 1/ 2/3 ദിവസം . ആദ്യം പറഞ്ഞത് ആദ്യം ചെയ്യുക ഇതൊന്നും ചെയ്യാതെ ചാത്ര വിശ്വാസം മാത്രം വെച്ചിരിക്കുന്ന വിസ്സിയായ ഹിന്ദു ഇപ്പോഴത്തെ സാമ്പത്തിക ശാരിരികമാനസ്സിക ദുരിതങ്ങളിൽ നിന്ന ദുരിതങ്ങളിലേക്ക് പോകയെയുള്ളു.മക്കൾ തോന്നിയ വഴി.. അങ്ങനെ പലതും നശിക്കും ഇത് ചെയ്യാതെ എവിടെ പോയലും ലക്ഷങ്ങളുടെ പൂജ ചെയ്താലും വെറുതെയാണ്.
@rajeeshkarolil5747
@rajeeshkarolil5747 4 ай бұрын
💯👍👍👍🙏
@jodmodyt5980
@jodmodyt5980 4 ай бұрын
Ith ella orginal dayvam alla Allah l viswasikuu ninngal
@vinodnarayanan4547
@vinodnarayanan4547 4 ай бұрын
​@@jodmodyt5980പോടാ ജിഹാദി ചെറ്റേ!! ഏത് കോപ്പിലെ മീറ്റർ സ്‌കൈയിൽ വച്ചാണ് അല്ലാഹു മാത്രം ആണ് ദൈവം എന്ന് ഉറപ്പിച്ചത്? നീ കണ്ടിട്ടാണോടാ ഈ ദൈവം മാത്രമേ ഉള്ളൂവെന്ന് ഉറപ്പിച്ചത്? ഹിന്ദുക്കളുടെ ചാനലിൽ വന്നു ഉണ്ടാക്കാതെ പോടാ നാറി!!
@Vinii878
@Vinii878 4 ай бұрын
​@@jodmodyt5980Kopp anu
@chandrandec31
@chandrandec31 4 ай бұрын
​@@jodmodyt5980😂😂😂, matte aal allahuvil vishwasichittum, mattullavarey igazhthiyittum endhaayi?
@SujathaBabu-d2v
@SujathaBabu-d2v 4 ай бұрын
ഹൈന്ദവ ആചാരങ്ങൾ മറ്റേത് അല്ല.. മനസ്സിലാക്കട്ടെ
@roshnaunnikrishnan8402
@roshnaunnikrishnan8402 4 ай бұрын
Mamanathu amma bhayangara shakthi ulla ammayanu.. ❤
@gopakumarbk418
@gopakumarbk418 4 ай бұрын
ശക്തെയാപൂജ സ്ത്രീക്ക് മുൻഗണന കൊടുക്കുന്നു എല്ലാം ആദ്യപരിഗണന അവൾക്കു തന്നെ എവിടെ സ്ത്രി പൂജിക്കപ്പെടുന്നു അവിടെ ഈശ്വര അനുഗ്രഹ o ഉണ്ടാകും എന്ന തത്വo മുൻപ് നമ്മുടെ വീടിന്റെ ഐശ്വര്യം ആയിരുന്നു അവ അതിനാൽ നഷ്ടപ്പെട്ടത് തിരിച്ചു വരുന്നു
@PreethaKparakkal
@PreethaKparakkal 4 ай бұрын
ഹൈന്ദവ സംസക്കാരം ഉപനിഷത്ത് നന്നായറിയാൻ സ്വാമി നിർമ്മലാനന്ദഗിരി എന്നuTube ചാനൽ 4 എണ്ണം ഉണ്ട കാണു ഇത്രയും നന്നായൊരു മലയാളവ്യാഖ്യാനം എവിടെയും കിട്ടില്ല ആയിരത്തിലധികം വിഡിയോ പല വിഷയങ്ങളെ അസ്പദമാക്കി
@rajang5905
@rajang5905 4 ай бұрын
ഇനിയും ഇതേപോലെയുള്ള അറിവുകൾ നല്കി കൊണ്ടിരിക്കണേ ലക്ഷ്മി ചേച്ചി''
@roopeshraj2366
@roopeshraj2366 4 ай бұрын
Enthaayalum PUZHU veliyil chaadi UNDAyude koodee,deviyude sakthi apparem thanne
@dinudinu1396
@dinudinu1396 4 ай бұрын
നമസ്തേ സഹോദരീ 🙏🙏🙏
@meee6145
@meee6145 4 ай бұрын
നമസ്തേ 🙏🏻
@sureshkm2403
@sureshkm2403 4 ай бұрын
Good motivation speech ❤❤❤
@vivaanandhvt1087
@vivaanandhvt1087 4 ай бұрын
ശാക്തേയ തന്ത്രങ്ങൾ കുറച്ച് കുറച്ച കൊണ്ടിരിക്കുന്നു പല ദേവസ്വം കാവുകളിൽ ഇതിൽ എന്ത് ഉദ്യേശത്തൊടെയാണെയെന്നറിയില്ല താന്ത്രികരും , ജോതിഷികളും സൗകര്യമുണ്ടാക്കി കൊടുത്ത ക്ഷേത്രമാക്കുന്നുണ്ട്. അത് വൻ ചതിയാണ ഹിന്ദുവിന്റെ ദുരിതത്തിലേക്കുള്ള വഴി സ്വയം തോണ്ടാൻ സഹായിക്കലാണ. ഹിന്ദുവിന്റെ ശക്തി തകർക്കുക ദുരുദ്യേശത്തൊടെയെണതല്പര കക്ഷികൾ കളിയാക്കി കൊണ്ടിരിക്കുന്നത്. അറിയാതെയല്ല ബോധത്തൊടെയാണ് " ഇതൊക്കെ ചെയ്യുന്നവർ നശിച്ച് കൊണ്ടിരിക്കുന്ന കാഴചയാണ എവിടെയും കാണുന്നത് കണ്ണു തുറന്ന് നോക്കു- ഇത്തരക്കാർ മറ്റുള്ളവർചെയ്യുന്ന ത പറയാൻ വിറക്കും.
@mohananv3311
@mohananv3311 4 ай бұрын
കണ്ണ് പൊട്ടൻ ആനയെ വിവരിക്കുന്നു.
@geethakumari771
@geethakumari771 4 ай бұрын
Good presentation
@chefprathap1498
@chefprathap1498 4 ай бұрын
പ്രണാമം ലക്ഷ്മി 🙏..
@LekhaMs-d7f
@LekhaMs-d7f 4 ай бұрын
വിവാദമാക്കുന്നതെന്തിനാണ്അത്അദ്ദേഹത്തിന്‍റെ വിശ്വാസം ഇഷ്ടം
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 4 ай бұрын
വന്ദനം..🙏🙏🙏🙏🙏🙏🙏🙏
@vanajamurali
@vanajamurali 4 ай бұрын
Very very wonderful explain for public lesson Hindu community take for speech with thanks ❤
@sindugopan9803
@sindugopan9803 3 ай бұрын
എനിക്ക് മാമാനിക്കുന്ന് മഹാദേവിയെ തൊഴാനുള്ള ഭാഗ്യം കിട്ടി 🙏 ആ അമ്പലത്തിൽ നിന്നു തൊഴുമ്പോ ഒരു പ്രത്യേക feel ആണെട്ടോ നല്ല അന്തരീക്ഷം🙏🙏
@joji-a-mathew6938
@joji-a-mathew6938 4 ай бұрын
മോഹൻലാൽ മികച്ച " നടൻ" ആണ്.
@renjithpr1170
@renjithpr1170 4 ай бұрын
ആണല്ലേ
@Gk60498
@Gk60498 4 ай бұрын
Nercha phalichu
@Gk60498
@Gk60498 4 ай бұрын
Vazhipad ettu
@rajathevar
@rajathevar 4 ай бұрын
Very true 🙏
@narayanansoupernika1351
@narayanansoupernika1351 4 ай бұрын
🙏🙏🙏👏👏👏💐💐💐
@sumathip6020
@sumathip6020 4 ай бұрын
മോഹൻലാൽ വഴിപാട് നടത്തുന്നതൊക്കെ എഫ് ബിയിൽ കണ്ടു. അതെന്തിനാണെന്ന് അപ്പോൾ മനസ്സിലായില്ല. ലക്ഷ്മി പറഞ്ഞപ്പോൾ മനസ്സിലായി. നന്ദി ലക്ഷ്മിയെ കാണാറില്ലല്ലോയെന്ന് കുറെ ദിവസമായി വിചാരിക്കുകയായിരുന്നു. ഇടയ്ക്ക് ഞാൻ എഫ് ബിയോ യു ട്യൂബോ ശ്രദ്ധിക്കാറില്ല. അതുകൊണ്ടാവാ൦. സമയപരിമിതി കൊണ്ടാണ്. എങ്കിലു൦ ഇപ്പോൾ യു ട്യൂബ് നോക്കിയപ്പോൾ കണ്ടു. എല്ലാ൦ കേട്ടു. നമസ്ക്കാര൦. 🙏🙏
@giridhar5603
@giridhar5603 4 ай бұрын
Maam please Do a video about Modijis upavasam in Kanyakumari
@27Amar
@27Amar 4 ай бұрын
എൻറ്റെ ഒരു അഭിപ്രായമാണ്. ലക്ഷ്മി ചേച്ചി ഇങ്ങനെയുള്ള വീഡിയോ സെറ്റ് സാരിയും ചന്ദന കുറിയും ഇട്ട് ചെയ്താൽ കൂടുതൽ മനോഹരമാകും.. ലക്ഷ്മി ചേച്ചി ഇഷ്ടം..😍😍😍
@govindanpotty.s1615
@govindanpotty.s1615 4 ай бұрын
God bless you ❤❤🙏🙏🙏
@ratishr5102
@ratishr5102 4 ай бұрын
Excellent
@manikandakumarm.n2186
@manikandakumarm.n2186 4 ай бұрын
🙏
@rajeevr601
@rajeevr601 4 ай бұрын
Bhoomi parannathane chila mathakkarkke😂😂
@n.s.p7751
@n.s.p7751 4 ай бұрын
Delight to find Hindu channel that too from Kerala.
@nivpulsar
@nivpulsar 4 ай бұрын
♥️♥️♥️
@anilkumarariyallur2760
@anilkumarariyallur2760 4 ай бұрын
മമ്മൂട്ടി yeppoleyulla😍വ്യക്തികൾ ഇടത്തോട്ട് മുണ്ടുടുത്തു പള്ളിയിൽ പോകുന്നത് ഹിന്ദുവിനെ നശിപ്പിക്കാൻ ആണോ
@SatheeshKumar-mb9wk
@SatheeshKumar-mb9wk 4 ай бұрын
Namaskaram. Sahodari..❤🙏🚩
@Thrikkandiyoor
@Thrikkandiyoor 4 ай бұрын
ശാക്തേയം എല്ലാ തറവാടുകളിലും പണ്ടേ ഉണ്ടായിരുന്നു. അതു് ഉറപ്പായും തന്നെ അനുഷ്ഠാനമാണ് തെറ്റായി നീങ്ങുന്ന ഒരു സമുദായം നേരിടുന്ന വെല്ലുവിളി തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഇതിൻറെ പരിഹാരം അതിൻറെ അനുഷ്ഠാനം തന്നെയാണ്.
@Vinodhan-o5b
@Vinodhan-o5b 4 ай бұрын
Yes sister
@nikanthpp
@nikanthpp 4 ай бұрын
മാമാന ക്ഷേത്രം തകർക്കാൻ വന്നർ തമ്മിൽ തല്ലി മയ്യത്തായ സ്ഥലമാണ് നീലമറ്റം ഇത് മനസിലാക്കിയാൽ അമ്മയുടെ ശക്തി മനസിലാകും
@indulekhatk4136
@indulekhatk4136 29 күн бұрын
@beinghuman3361
@beinghuman3361 4 ай бұрын
Jai Sanatana dharma (Hinduism) 🕉️
@indulekhatk4136
@indulekhatk4136 29 күн бұрын
@geethakumari4939
@geethakumari4939 4 ай бұрын
എന്തരോ എന്തോ വട്ടുകേസുകൾ
@prabhakaranprabha3196
@prabhakaranprabha3196 4 ай бұрын
Mohan👍👍👍
@bachubachu7906
@bachubachu7906 4 ай бұрын
Avanavante vuswasam avanavane rakshikkatte❤❤❤❤❤
@suryatmt9290
@suryatmt9290 4 ай бұрын
Excellent presentation ❤
@Manu.dragon-i9l
@Manu.dragon-i9l 4 ай бұрын
മോഹൻലാൽ എന്ത് ചെയ്താലും കിടന്നു തുള്ളിയാൽ അല്ലെ മതേതര ഹിക്ക ക്ക് പൊയ്മുഖം ഇട്ട് വാഴൻ പറ്റുള്ളൂ
@suryatmt9290
@suryatmt9290 4 ай бұрын
Lakshmi ❤
@PadmakumarT.m
@PadmakumarT.m 4 ай бұрын
Om sredurgadeviyenamaha❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂
@sreekala7690
@sreekala7690 4 ай бұрын
എന്തിനാ ഇങ്ങനെ ചിന്തിക്കുന്നത് മോഹൻലാൽ ഈ വഴിപാട് ചെയ്തത് രഹസ്യം ആയിട്ട് വേണമായിരുന്നു ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ ഓരോരുത്തർക്കും തോന്നുന്ന പോലെ പറയുന്നു കഷ്ടം
@mallikaravindran1485
@mallikaravindran1485 4 ай бұрын
Rahasyamayi cheyyenda oru karyavum illa.... Mohanlal ambalathil pokunnathum Pooja cheyyunnathum ellam adhehathinte choice aanu... Athinulla Ella avakashavum adhehathinund..... Ithellam news aakunnathu media aanu ... Pulliku athoru prashnamalla. . Pinnentha problem??
@vishnukavitha4570
@vishnukavitha4570 4 ай бұрын
പേൺ പൂലി❤❤🙏🙏🙏
@radhakrishnanpp1122
@radhakrishnanpp1122 4 ай бұрын
അഭിനേതാക്കൾക്കു സ്വന്തം വിശ്വാസ പ്രകാരമുള്ള ആചാരങ്ങൾ നടത്തണം
@kasukasu182
@kasukasu182 4 ай бұрын
Mohanlaal premnzeerinu date koduthu. Mammutty date kodukkathe premnazeerine apamaanichuvittu
@h_man-f5g
@h_man-f5g 4 ай бұрын
Jai mahadev ♥️🕉♥️
@Sgn455
@Sgn455 4 ай бұрын
നിങ്ങൾ പറഞ്ഞതും ഇതും ആയി എന്തു ബന്ധം
@rajanigopalkrishna8186
@rajanigopalkrishna8186 4 ай бұрын
Very good message may god bless you 🎉
@anilavijayamohanakurup6023
@anilavijayamohanakurup6023 4 ай бұрын
Super👌🏽
@geethadevice7710
@geethadevice7710 4 ай бұрын
Njan oru electrical engineer professor anu .ente oru lekhanathil nicholas Teslayude ee vakkukal upayogichirunnu
@Msndh218
@Msndh218 4 ай бұрын
ലാൽ ന്റ് പേഴ്സണൽ കാര്യം ങൾ പൂജ, അമ്പലത്തിൽ പോകുക എന്ന് എല്ലാം. ആരും അതിന് കിടന്നു....... ആകണ്ട.
@IndiaKerala-oc9rg
@IndiaKerala-oc9rg 4 ай бұрын
അതിന് ലാൽന്റെ കാര്യം അല്ല പറഞ്ഞത്, അദ്ദേഹം പോയ അമ്പലത്തിന്റെ സവിശേഷത ആണ് പറഞ്ഞത്,,
@Anjali-ng3zt
@Anjali-ng3zt 4 ай бұрын
നിങൾ ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണ്?
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 4 ай бұрын
🙏🙏🙏🙏🙏🙏🙏
@kp.narayanannarayanan7485
@kp.narayanannarayanan7485 4 ай бұрын
Lal padinayiram pravasyam nadathiyalum dosham marilla Karanam Prabhu sree ram vilichittu pokadirunna iyalkku inimudal dosham mathrame undaku Jai shree ram
@God_is_the_goodness_within_u
@God_is_the_goodness_within_u 4 ай бұрын
അറബി ഒറ്റകമൂത്രം കുടിക്കുന്നത് ദിവ്യം. മോഹൻലാൽ അമ്പലത്തിൽ പോയാൽ മ്‌ളേഛം😂
@jophyjayan2607
@jophyjayan2607 4 ай бұрын
The day mohanlal refused invitation to visit lord Ram temple he is in disaster
@IndiaKerala-oc9rg
@IndiaKerala-oc9rg 4 ай бұрын
അദേഹത്തിന്റെ ചോയ്സ് അല്ലെ പോകുന്നതും പോകാതെ ഇരിക്കുന്നതും, അതിൽ ചേട്ടന് എന്താ 😂
@arunaroy-u2y
@arunaroy-u2y 4 ай бұрын
മതം വിശ്വാസം. പൂജ. എല്ലാം ഒരാളിൻ്റെ സ്വകാര്യ കര്യങ്ങൾ ആണ്. അത് മറ്റുള്ളവർ ഇടപെടേണ്ട 😊
@SajuKp-om5qh
@SajuKp-om5qh 4 ай бұрын
❤❤❤❤ LAL SREE vidhiya upasakananu. Ananganadhanadhan shishananu idhu arku ariyam
@ajishvv
@ajishvv 4 ай бұрын
Sathyamano? Evideyanu ee guru thaamasikknnth?
@lansmatthewconnect1764
@lansmatthewconnect1764 4 ай бұрын
Irikkur Mamanikkunnu temple kondu maathram jeevitham thirichu pidicha alanu njan ....njan ettavum adhikam vishwasikkunna oru Shakthi.."Thanks for the video "Mam"
@comradeleppi2000
@comradeleppi2000 4 ай бұрын
Avade ningal engane aanu prarthichath..jeevithathil orapad dhurathum und Manas arinj avadeth deivathe prarrthichal falam undavumo?
@maheshpkcarpenternalukodi9613
@maheshpkcarpenternalukodi9613 4 ай бұрын
🙏🙏🙏
@mohanank4343
@mohanank4343 4 ай бұрын
🙏🙏🙏
@o.saneesh5777
@o.saneesh5777 4 ай бұрын
🙏🙏🙏
@RaviPuthooraan
@RaviPuthooraan 4 ай бұрын
1:22 നിക്കോളാസ് ടെൽസ അല്ല.... നിക്കോള ടെസ്ല (Nikola Tesla) എന്നാണ്.....
@lekshmikanath4617
@lekshmikanath4617 4 ай бұрын
noted thanks
@prakashVarma5844
@prakashVarma5844 4 ай бұрын
എവിടെന്ന് വായിച്ചെടുത്തു ഇത് 😅. നിങ്ങൾക്കു ഏതായാലും തന്ത്ര വിദ്യയെ കുറിച്ച് ഒന്നും അറിയില്ലെന്ന് മനസ്സിലായി..... തുടങ്ങിയത് എവിടെയോ...... അവസാനിപ്പിച്ചത് അതുപോലെ 🤣
@amk874
@amk874 4 ай бұрын
Yennantey naad❤
@sanathannair8527
@sanathannair8527 4 ай бұрын
മോഹൻലാൽ യഥാർത്ഥ ഹിന്ദുവിശ്വാസിയായിരുന്നെങ്കിൽ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ക്ഷണിച്ചപ്പോൾ പോകുമായിരുന്നു. കോൺഗ്രസ്സുകാർ അതിന് പോകാതിരുന്നത് മുസ്ലീം ലീഗിന് ഇഷ്ടപ്പെടാതിരുന്നെങ്കിലോ എന്നു കരുതിയാണെങ്കിൽ മോഹൻലാൽ പോകാതിരുന്നത് മുസ്ലീങ്ങളായ ഫാൻസിൻ്റെ രോഷം ഭയന്നു തന്നെയാണ്.
@anonymously5681
@anonymously5681 4 ай бұрын
Oru cheriya correction 1:23 - Nikolas Telsa ella Tesla aanu
@lekshmikanath4617
@lekshmikanath4617 4 ай бұрын
noted ji
@sudarsbankumar6026
@sudarsbankumar6026 4 ай бұрын
🙏🙏🙏🙏🙏🙏
@rajeevanmk9996
@rajeevanmk9996 4 ай бұрын
🙏🙏🙏🙏🙏
@girijams3308
@girijams3308 4 ай бұрын
നമസ്കാരം 🙏
@sathiravi
@sathiravi 4 ай бұрын
Jai Jai Hindustan Jai Jai BJP Jai Jai RSS 🙏
@anilkumarariyallur2760
@anilkumarariyallur2760 4 ай бұрын
🙏🙏🙏🙏🙏
@vimalavee3913
@vimalavee3913 4 ай бұрын
AUM MAAMANIKKUNNILAMMAE SARANAM 🙏🌺🙏
@muralidharanpillai4349
@muralidharanpillai4349 4 ай бұрын
Very like answer with explain with thanking you and not understanding our Hindu community ❤
@priyag1901
@priyag1901 4 ай бұрын
ടെൽസ അല്ല മാഡം , tesla ആണ്
@lekshmikanath4617
@lekshmikanath4617 4 ай бұрын
Noted ji thanks
@umaradhakrishnan8835
@umaradhakrishnan8835 4 ай бұрын
Very good info,your presentation is commendable
@jayachandranchandran5482
@jayachandranchandran5482 4 ай бұрын
Indu aayathane lalnu ee pazhi kelkkendi vannathe ithu innonnu thudamgiyathallalo Naya kurachu ennu veche chandaran udikkathirikkarundo?
@rajeevanm1589
@rajeevanm1589 4 ай бұрын
Mamanathamme Saranam
@gayathrigirish296
@gayathrigirish296 4 ай бұрын
👍👍❤️
@AnishKumar-yk8sc
@AnishKumar-yk8sc 4 ай бұрын
INGERU ENTHU CHEYTHALUM CHILA THANTHAKU PIRAKATHAVANMARKU KAZHAPPU THUDAGUM
@lethajeyan2435
@lethajeyan2435 4 ай бұрын
Rashtreeyakarellam poy nadathu sathrukal illathakatteee....
@thulaseedharan712
@thulaseedharan712 4 ай бұрын
Namaste 🙏
@nandkumarallathadi6495
@nandkumarallathadi6495 4 ай бұрын
All must be permitted to follow his religion in which he is born because that is god's wish .you may choose to learn other religion but needs not change his religion .
@prakashk5904
@prakashk5904 4 ай бұрын
Dont give such thumbnails. Lal athu nadathiyathu ithonnum udesichavilla. Lal palapozhum pala ambalangalilum pokunna aalanu. Ningal athine vere reethiyil vyakanikkathe sister
@sajisaji4298
@sajisaji4298 4 ай бұрын
👌👌👌👌👍👍👍🙏
@geethamk4731
@geethamk4731 4 ай бұрын
ഞാനൊക്കെ എപ്പോൾ നാട്ടിൽ പോയാലും മാമനകുന്നു പോകാറുണ്ട്.. അപ്പോഴൊക്കെ മാറിക്കോതാറുമുണ്ട്.. അവിടെ പോയാൽ എല്ലാരും തന്നെ ചെയ്യും... അതിനെന്തിനാ ഈ ഹിന്ദു വിരോധികൾ മോഹൻലാലിനെ ഇങ്ങനെ...?
@pushpaunnikrishnan9430
@pushpaunnikrishnan9430 4 ай бұрын
🙏🙏🙏🙏
@Himanshu99-f3k
@Himanshu99-f3k 4 ай бұрын
നമസ്കാരം
@rajank5355
@rajank5355 4 ай бұрын
👍❤️❤️❤️❤️
@sathyanp.g2000
@sathyanp.g2000 4 ай бұрын
നിക്കോളാസ് ടെൽസ ?? -- ടെസ്‌ല !!
@anithakm6259
@anithakm6259 4 ай бұрын
Thank you
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,2 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,2 МЛН