വളരെ സങ്കടത്തോടുകൂടിയാണ് അതായത് നിറഞ്ഞ മനസ്സോടെ ആണ് ബഹുമാനപ്പെട്ട അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ഇടയായത്, ഒരു ഹിന്ദു സമുദായത്തിൽപ്പെട്ട ഒരു മനുഷ്യരും ഇത്രയും കൃത്യമായി ഇത്രയും ഭംഗിയായി ഒന്നും പറഞ്ഞു തന്നിട്ടില്ല, നിറഞ്ഞ മനസ്സോടെ സാറിനും കുടുംബാംഗങ്ങൾക്കും നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏❤❤❤❤
@87anishv6 ай бұрын
സത്യം
@sudharmama49782 жыл бұрын
നമിക്കുന്നു സർ ഹിന്ദു സംസ്കാരത്തിന്റെ മഹിമ ജനങ്ങളെ പഠിപ്പിക്കുന്ന സാറിനോട് എല്ലാ നന്മയുള്ളവരുടെയും പ്രാർത്ഥന ഉണ്ടാകും ജയ് കളി മാതാ
@emperor592 жыл бұрын
എന്റെ ചില സംശയങ്ങൾ കമെന്റ് ചെയ്തിട്ടുണ്ട്. ദയവായി വായിച്ച് സംശയ നിവൃത്തി വരുത്തൂ
@bobebenezer5922 жыл бұрын
Sir kali naakum neetti shiva thandavamadumbol aarkkanu ee photo edukkan dhairyamyndayatu
@johnypp67919 ай бұрын
ചാച്ചി കളി മാതാ എന്താ..
@girijanair50722 жыл бұрын
സാറിന്റെ എല്ലാ video വും കാണാറുണ്ട്. ഹിന്ദു മതത്തിൽ പോലും ഇത്രയും ആത്മീയ അറിവ് അധികം ആർക്കും ഉണ്ടാകില്ല. Salute sir 🙏🏽
@rajeeshptrajeesh10032 жыл бұрын
Girija ennal hindu alla,,,karanam hindu sanyasi varyanmare ariyuka,veetil lalitha sahasramam cholluka vilaku vekuka,hinduvint daivathe epo vilichalum vili kelkum god
@bluevalley79912 жыл бұрын
Dr Sir is just Like our Dr. NGK. Very Knowledgeable persons
@krishnachandranvengalloor9652 жыл бұрын
അറിവ് എവിടെയും അംഗീകരിക്കപ്പെടും .ഗുരു .ഗു എന്നാൽ ഇരുട്ട് രു എന്നാൽ ഇല്ലാതാക്കുന്നത് .അന്ധകാരം ഇല്ലാതാക്കുന്നവൻ ഗുരു .അറിവിനുവേണ്ടി നാം പരിശ്രമിക്കുന്നില്ല എന്നതാണ് സത്യം .ഹിന്ദു സംസ്കാരത്തിൽ ഒത്തിരി ഭാരതീയ ദര്ശനങ്ങള് ഉണ്ട് .സമയം കിട്ടുമ്പോൾ ശ്രീ മദ് ഭാഗവതം സപ്താഹങ്ങളിൽ നിന്നെല്ലാം ഇത്തരത്തിൽ ഉള്ള അറിവുകൾ ലഭിക്കും .സാറിന്റെ ഇത്തരം വീഡിയോകൾ വളരുന്ന തലമുറയെ കാണിക്കാൻ ഉള്ള സന്മനസ്സാണ് നമ്മൾ parents ചെയ്യേണ്ടത് .food കഴിക്കുമ്പോൾ കുടുംബാംഗങ്ങൾ ഒപ്പം ഇരുന്ന് കഴിക്കുകയും നല്ല നല്ല ചർച്ചകൾക്ക് നമ്മുടെ ഭവനങ്ങൾ വേദിയാകട്ടെ .സാറിനും സാറിന്റെ വാക്കുകൾ ശ്രവിക്കുന്നവർക്കും നന്മകൾ ഉണ്ടാകട്ടെ .ഹരി ഓം 🙏
@osnosn91312 жыл бұрын
നമിക്കുന്നു..JC....sir.
@Dramaticmoon2 жыл бұрын
ഹിന്ദു മതം ആണോ 🙄
@മൂകാംബിക2 жыл бұрын
എന്റെ അമ്മയെ പറ്റി ഇത്രയും പറഞ്ഞു തന്ന അങ്ങേക്ക് കോടി കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️
@musicboom26007 ай бұрын
❤
@RENJITH-s3g7 ай бұрын
🙏അമൃതേശ്വര്യയെ നമഃ 🙏
@sheejamenon39152 жыл бұрын
ഒരു ഹിന്ദുവിന് പോലും ഇത്രയും അറിവുണ്ടവില്ല അറിയാൻ ശ്രമിക്കാറില്ല നമസ്കാരം sir
@gopinathank4982 жыл бұрын
Informative speech presented well,appointed your humor.
@raveendrangopalan29872 жыл бұрын
Very informative video, thank you sir
@lovelymathew80682 жыл бұрын
കാളി അമ്മയെ പ്രാർത്ഥിച്ചാൽ കിട്ടുന്ന അനുഗ്രഹം അനുഭവിച്ചറിഞ്ഞ ഒരു ക്രിസ്ത്യാനി ആന്നു ഞാൻ ആരും സഹായിക്കാൻ ഇല്ലാത്ത എനിക്ക് എന്തിനും ഏതിനും എൻ്റെ അമ്മ എൻ്റെ കൂടെത്തന്നെ ഉണ്ടായിരുന്നു കാളി കാളി മഹാകാളി ഭദ്രകാളി നമഃ സ്തുതെ
@കൈലാസ്നായർ2 жыл бұрын
ഹിന്ദുവിന്റെ അറിവ് നിങ്ങളുടെ കയ്യിലാണോ ഇരിക്കുന്നത് ??
@animohandas46782 жыл бұрын
അതു വാസ്തവം 🙏🙏🙏
@lionsunn48302 жыл бұрын
മഹാനായ അലക്സാണ്ടർ (സർ )അങ്ങയെ നമിക്കുന്നു, കോടി പ്രണാമം 🙏🌹🙏👏
@balachandrannambiar19572 жыл бұрын
താങ്കളുടെ പൂർവ്വ ചരിത്രത്തിൽ ചെറുപ്പത്തിൽ താങ്കൾ ഊമയായിരുന്നുവെന്ന് കണ്ടിട്ടുണ്ട് !! ഒരു യോഗീശ്വരന്റെ സഹായത്താൽ സംസാര ശക്തി കിട്ടിയെന്നും കണ്ടു !! അഭിനന്ദനങ്ങൾ അങ്ങക്ക് 🙏🙏
@ajaykallupalathinkal2 жыл бұрын
ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ Salute... ഒരു വിദ്യാർത്ഥി എന്ന നിലയിൽ സാഷ്ടംഗ നമസ്കാരം 🙏🙏🙏
@emperor592 жыл бұрын
എന്റെ ചില സംശയങ്ങൾ കമെന്റ് ചെയ്തിട്ടുണ്ട്. ദയവായി വായിച്ച് സംശയ നിവൃത്തി വരുത്തൂ
@Ksukumaran-v6b8 ай бұрын
അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. ഇത് കാളി?
@travancorestories87718 ай бұрын
ഉദിയന്നൂർ ശിവക്ഷേത്രം
@sreedevisreekumar83902 жыл бұрын
സർ നല്ല പ്രഭാഷണം . ഞാൻ ഒരു ഹിന്ദു ആയിരുന്നിട്ടും പോലും എനിക്ക് കാളിയമ്മേ പേടിയാണ് . സാറിന്റെ പ്രഭാഷണം കേട്ടപ്പോൾ കാളിയമ്മ ആരാണ് എന്നു മനസ്സിലായത്. സാറിന് കോടി പ്രണാമം 🙏🙏🙏
@rajeeshptrajeesh10032 жыл бұрын
Hindu davathe pedikunna hinduvo,sandya namam,ethra variyunde chollan enariyamo,,,kaliye bayam apo paramasivaneyo ,,,
@subhashbabu58102 жыл бұрын
അമ്മയായി കണ്ടാൽ മതി,
@videshlal57612 жыл бұрын
Amma was power of Hinduism
@premaa54462 жыл бұрын
യഥാർത്ഥ ദൈവ വിശ്വാസിക്ക് ദൈവത്തിനെ ഭയം ഇല്ല. അല്ലാത്തവർക്ക് ഭയം തോന്നും.. പിന്നെ ഇത് എല്ലാം നമ്മുടെ മനസ്സിൻ്റെ ഒരു സമാധാനം ആണല്ലോ. 🤗
@ajthajyn96012 жыл бұрын
കാളി ദേവിയാണ് ഏറ്റവും ശക്തവും പാവവും അയ ദേവീ
@rajeswarisreekumar45072 жыл бұрын
🙏🏻സാർ കാളി മാതാവ് അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@RENJITH-s3g7 ай бұрын
🙏അമൃതേശ്വര്യയെ നമഃ 🙏
@vasanthakumari7739 Жыл бұрын
ഹിന്ദു മതത്തെകുറിച്ചുള്ള അപാരമായ അറിവുകൾ പകർന്നുനൽകുന്ന സാറിന്റെ മുന്നിൽ സാഷ്ടാഗം നസ്കരിക്കുന്നു 🙏🏻
@anandk.c10612 жыл бұрын
താങ്കളുടെ പ്രഭാഷണം 🧡🧡🧡🕉️🕉️🕉️ഹൃദ്യവും മനോഹരവും അർത്ഥവത്തായതും ആണ് 🙏🙏🙏നന്ദി sir 🧡🧡🧡
@vijayankvijayan74412 жыл бұрын
🙏🙏🙏🙏🙏🙏
@emperor592 жыл бұрын
എന്റെ ചില സംശയങ്ങൾ കമെന്റ് ചെയ്തിട്ടുണ്ട്. ദയവായി വായിച്ച് സംശയ നിവൃത്തി വരുത്തൂ
@bkmpcharitabletrust82 жыл бұрын
സാർ " ഞാനൊരു കാളി ഉപാസകനാണ് ഗുരുമുഖത്ത് നിന്ന് കേട്ടത് പോലെയാണ് താങ്കളുടെ ഓരോ വാചകവും വർഷങ്ങൾ കൊണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങൾ സാർ വളരെ ലളിതമായി പറഞ്ഞു തന്നു ഒരായിരം നന്ദി സർ "
@rathnammakrrathnammakr41732 жыл бұрын
സർ, ഇത്രയും ശ്രെഷ്ടമായ അറിവ് പകർന്നു തന്ന എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സാറിനു ഒരായിരം നന്ദി..
@emperor592 жыл бұрын
എന്റെ ചില സംശയങ്ങൾ കമെന്റ് ചെയ്തിട്ടുണ്ട്. ദയവായി വായിച്ച് സംശയ നിവൃത്തി വരുത്തൂ
@sudhakaranpillai23362 жыл бұрын
ഹിന്ദുമതം സ്നേഹവും സത്യവാവുമാണ്. അങ്ങക്ക് നന്ദി..
@ushag92662 жыл бұрын
സാറിന്റെ അറിവിന് മുൻപിൽ ഞാൻ നമിക്കുന്നു. കാളിയുടെ തലയോട്ടിയും വിരലും ഇപ്പോഴാണ് മനസ്സിലായത്. എന്തെല്ലാം അറിവുകൾ സർ നേടിയിരിക്കുന്നു. താങ്ക്സ് സർ അറിവുകൾ പറഞ്ഞു തന്നതിന്.
@parvathishankaran46512 жыл бұрын
എനിക്കു വളരെ യധികം അഭിമാനം ഉണ്ടു, ഇദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും എന്റെ മകൾ അവാർഡു വാങ്ങിയതിനു. നന്ദി sir.
@sathyajithtk34172 жыл бұрын
നിങ്ങളുടെ ഗതികേട് ഓർത്തു എനിക്ക് സങ്കടമാണ് വരുന്നത് പാർവതി ചേച്ചി
@josephpd77932 жыл бұрын
may be true Maybe Right
@premaa54462 жыл бұрын
എന്താണ് ഗതികേട്. പുള്ളിയുടെ വിശ്വാസം പറയുന്നു. ആരോടും വിശ്വസിക്കാൻ പറയുന്നില്ല. ഭാരതത്തിൻ്റെ സംസ്കാരം, നൂറ്റാണ്ടുകൾ മുൻപുള്ള ഷേക്ത്ര പാരമ്പര്യങ്ങൾ ഒക്കെ വിശദമായി പറയുന്നു. നിങ്ങൾക്ക് ഇതിലും കൂടുതൽ അറിവ് ഉണ്ടു എങ്കിൽ ഉടൻ തന്നെ അ അറിവുകൾ ക്രോഡീകരിച്ച് ഒരു ബുക്ക് എഴുതുക, അല്ല എങ്കിൽ ഒരു ചാനൽ തുടങ്ങി ആൾക്കാരെ പഠിപ്പിക്കാൻ ശ്രമി ക്കു. Ok. അല്ലാതെ വള വള വള എന്ന് പറയാൻ ( നിങ്ങൽ പറയുന്നത് പോലെ) ആർക്കും സാധിക്കും. പറയുന്നത് explain ചെയ്യാൻ കഴിയണം.
@om41802 жыл бұрын
@@premaa5446 right
@syzann Жыл бұрын
@@sathyajithtk3417 എന്ത് ഗതികേടു.. നിന്നെ ഉണ്ടാക്കിയത് ഓർത്തു ആരോ.. He has in depth knowledge in all മതം...
@niranjanabhi2 жыл бұрын
സാർ സത്യം പറയാമല്ലോ അങ്ങയുടെ പ്രഭാഷണം കേട്ട് കണ്ണ് നിറഞ്ഞൊഴുകി 🙏🙏.. ഒരു ഹിന്ദുവായി ജനിച്ചിട്ടും ഇത്രകാലം ജീവിച്ചിട്ടും അറിവില്ലാതിരുന്ന ഒരുപാട് അറിവുകളാണ് അങ്ങ് പകർന്നു തന്നത് 🙏.. ഈ പ്രഭാഷണങ്ങൾ അങ്ങ് തീർച്ചയായും ഒരു പുസ്തകം ആക്കാൻ കാളീദേവി അങ്ങേക്ക് തോന്നിക്കുമാറാകട്ടെ 🙏
@praseethahariprasadpraseet5772 жыл бұрын
Sr, പറയാൻ പോലും വാക്കുകളില്ല, ഈ അറിവ് എത്ര മനോഹരവും രസകരവുമായാണ് പറഞ്ഞുതന്നത്. Thankyou sr
@emperor592 жыл бұрын
എന്റെ ചില സംശയങ്ങൾ കമെന്റ് ചെയ്തിട്ടുണ്ട്. ദയവായി വായിച്ച് സംശയ നിവൃത്തി വരുത്തൂ
@MrAdithya162 жыл бұрын
ഏത് മതത്തിൽ ജനിച്ചാലും ജീവിച്ചാലും വിശ്വസിച്ചാലും ഓരോ മനുഷ്യനും ഭൂമിയിൽ ചില നിയോഗങ്ങളുണ്ട്. അത് പൂർത്തീകരിക്കാൻ ഭാഗ്യം ലഭിച്ച അങ്ങേയ്ക്കു മുൻപിൽ കോടി നമസ്ക്കാരം
@tonystark14662 жыл бұрын
In his past life he was an hindu. He has an vedio explaining about it.
@rejisd88112 жыл бұрын
@@tonystark1466 true. Even i felt the same.
@sandhyasandhya6832 жыл бұрын
അങ്ങ് നല്ല അറിവാണ് ഒരു ക്രിസ്ത്യനിക്ക് ഇത്ര അറിവ് സാർ ഒരു ഹിന്ദു ആയിരുന്നേ ങ്കിൽ ദൈവങ്ങളുടെ ഒരു ഗവേഷണം തന്നെ നടത്തിയേനേ ലോകമെമ്പാടുമുളള അമ്പലങ്ങൾ കയറി ഇറങ്ങി എല്ലാ പുരാണങ്ങളും പഠിച്ചേനേ കൊളളാം സാർ നല്ല അറിവ് ബിഗ് സല്യൂട്ട് സാർ
@unnikrishnank49442 жыл бұрын
വിനീത നമസ്കാരം സർ ഹിന്ദുമതഗ്രന്ഥങ്ങളിലുള്ള കഥകൾ എത്ര മനോഹരമായാണ് അങ്ങ് പറയുന്നത് വളരെ നന്ദി
@emperor592 жыл бұрын
ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം മനസ്സിലായില്ല. ഉദിയന്നൂർ മഹാദേവ ക്ഷേത്രത്തെക്കുറിച്ചാണ് ഇദ്ദേഹം ആദ്യം പറഞ്ഞത്. ശരിയാണ്, അവിടെ രണ്ടു ശിവപ്രതിഷ്ഠകൾ ഉണ്ട് - അഘോരശിവനും ശാന്ത ശിവനും. രണ്ടു പ്രതിഷ്ഠകളും ലിംഗ രൂപത്തിൽ തന്നെയാണ്. ഇദ്ദേഹം പറയുന്നതു പോലെ കൊല്ലാൻ വരുന്ന ശിവനും പല്ലുകാണിച്ചു ചിരിക്കുന്ന ശിവനും അല്ല. പിന്നെ, സാധാരണയായി ശ്രീകോവിലിനകത്തെ വിഗ്രഹങ്ങളുടെ ഫോട്ടോ എടുക്കാൻ അനുവദിക്കാറില്ല. ഇന്ത്യയിൽ ശിവ മുഖ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ വിരലിലെണ്ണാവുന്നവയേ ഉള്ളു . വിക്രമാദിത്യ സദസ്സിൽ നവരത്നങ്ങൾ പത്ത് പേരോ? 4-5 നൂറ്റാണ്ടിൽ ജീവിച്ച ചക്രവർത്തിയാണ് വിക്രമാദിത്യൻ. അഷ്ടാംഗസംഗ്രഹവും അഷ്ടാംഗഹൃദയവും രചിച്ച ആയുർവേദ ആചാര്യനായിരുന്നു 9-ാം നൂറ്റാണ്ടിൽ ജീവിച്ച വാഗ്ഭടൻ. പ്രസംഗകലയെക്കുറിച്ച് പുസ്തകമെഴുതിയ വാഗ്ഭടൻ ആര്? ഏതു പുസ്തകം? ക്ഷമിക്കണം, അറിയാത്തതു കൊണ്ട് ചോദിച്ചതാണ്. കാളിദാസ കഥയിലെ 'രാഭണൻ' എന്നതിനെ അദ്ദേഹം വിശേഷിപ്പിച്ചത് ഫണമെടുത്ത് കൊത്താൻ വരുന്ന ... എന്നാണ്. ഭണം എടുത്ത് ആയിരിക്കുമോ കൊത്താൻ വരുന്നത്? സമസ്യാ പൂരണത്തിൽ താളീപത്ര എന്നല്ലേ? പ്രാസത്തിനു വേണ്ടി സാറ് സ്വന്തം രചിച്ചതാണോ കദളീ പത്ര? കാളിയുടെ പര്യായങ്ങൾ അക്കമിട്ടാണോ വരുന്നത്? മൂന്നാമത്തേത് ......? കാളിയുടെ 1008 പര്യായപദങ്ങൾ കിട്ടി. അതിൽ കാഞ്ചനമാലയെ കണ്ടില്ല. അറിവുള്ളവർ സംശയ നിവൃത്തി വരുത്തിയാൽ ഉപകാരം. 🙏
@girijaek99822 жыл бұрын
അങ്ങേക്ക് പ്രണാമം അങ്ങയുടെ കഴിവുകൾ കാളിയുടെ വരദാനം തന്നെയാണ്.. അത് എല്ലാവരിലേക്കും എത്തിക്കാൻ അങ്ങേക്ക് കഴിയട്ടെ എന്നാശംസിക്കുന്നു
@abinjoy6662 жыл бұрын
ഇത്രയും മനോഹരമായ മനോഹരമായ പറയുന്നില്ലേ സാർ ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ല ആരോഗ്യം തരട്ടെ ഐശ്വര്യം തരട്ടെ അനുഗ്രഹം തരട്ടെ ഇനിയും എല്ലാ ദൈവങ്ങളുടെയും മഹത്വം പറയാൻ സാറിന് കാര്യത്തിൽ നൽകട്ടെ
@AnithaDeviRanil2 жыл бұрын
സാർ നമിക്കുന്നു. അങ്ങയെ കാളീ ഭഗവതി അനുഗ്രഹിക്കട്ടെ എന്നും🙏🙏🙏
@subisoumya46392 жыл бұрын
Sir, കാളിദേവിയെ പ്രാർത്ഥിക്കുമെങ്കിലും അറിഞ്ഞിരുന്നില്ല ഈ പ്രധാന അറിവുകൾ... നന്ദി sir... ഒരായിരം നന്ദി....
@horrofyplays9826 Жыл бұрын
ഇത്രെയും സ്നേഹം കാണിക്കുന്ന ഒരു ദേവിയാണ് കാളിയമ്മ മാതൃ ഭാവത്തിന്റെ ആദ്യത്തെയും അവസാനത്തെയും വാക്കാണ് കാളിയമ്മ. ഇഷ്ടം വള്ളിയാംകാവിലമ്മോയോട് ആണ് 🥰🥰🥰🥰.
@nishana59962 жыл бұрын
ഹിന്ദു ആയ എനിക്ക് ഈ അറിവ് അറിയില്ലായിരുന്നു . Thanks🥰🥰
@sabeeshbhaskar63786 ай бұрын
അക്ഷരം തൊടാതെ പറയണം..! അറിവിന്റെ ഉറവിടം..❤ അതിനും ഉപരി എന്താ പറയാ..മഹാജ്ഞാനം കൈവരിച്ച മഹാത്മാവ് 👍🏻👍🏻👍🏻
@mahikrishna.krishna3692 жыл бұрын
💐നമസ്കാരം💐 💐ഓം കാളി മഹാകാളി, രുദ്രയെ ഭദ്രേ നമ,, ഓം നമോ നാരായണി 💐കൊടുങ്ങല്ലൂർ വാഴും ശ്രീ ലോക പരമേശ്വരി അമ്മയ്ക്ക് ശതകോടി പ്രണാമം💐 📝 അറിവിന്റെ പൊരുളായ ഞങ്ങളുടെ അമ്മയെ കുറിച്ച് ഇത്രയും നല്ല, വിവരണം തന്ന Sir ക്ക് ഒരായിരം നന്ദി,🍁
@keralapsctipsnew9 ай бұрын
❤❤❤❤❤❤ Amme saranam
@prassannasnair4300 Жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത അറിവുകൾ പകർന്നു നൽകി.
@swaminathan13722 жыл бұрын
അങ്ങയുടെ അറിവിൻ്റെ മുന്നിൽ ശിരസ്സു നമിക്കുന്നു...🙏🙏🙏
@sunilpenothil7 ай бұрын
ഹൈന്ദവ ദേവതകളിൽ മനസ്സിലാക്കാൻ ഏറ്റവും പ്രയാസമേറിയ കാളി ദേവിയെ വിശദീകരിച്ചു തന്നതിന് നന്ദി. ദേവിയുടെ അനുഗ്രഹം താങ്കൾക്ക് ഉള്ളതുകൊണ്ടാണ് ഇങ്ങനെ പറയാൻ ഇടയാക്കിയത്
ഭൂമിക്ക് മുള്ളിലുള്ള എല്ലാസൃഷ്ടികളും വിശ്വകർമാവിൻ്റെ താണ് എന്നാല് എത്രപേർ ഈസത്യം തിരിച്ചറിയൂ?🙏🌹👍
@ramaniprakash3846 Жыл бұрын
ദൈവമേ അദ്ദേഹത്തിന് ആയസ്സും ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏😘😘
@mohanangmohanan40882 жыл бұрын
സാർ പറഞ്ഞതിൽ നിന്നും വലീയ ഒരു സന്ദേശം ഒളിഞ്ഞിരിപ്പുണ്ട്. അതിൽ സാറിന്റെ അപാരമായ അറിവും അതിന്റെ സ്രോതസും. നന്ദി, സാർ
@rajanvp36605 ай бұрын
സാറിൻ്റെ അഗാധമായ ജ്ഞാനത്തിന് അഭിനന്ദനങ്ങൾ.
@deepplusyou33182 жыл бұрын
എന്റെ ഹീറോ. ചരിത്രം എന്നിലൂടെ കണ്ടു ഫാൻ ആയതാണ് 👌
@KrishnaKumar-ik2co2 жыл бұрын
ഒരുപാട് നന്ദി സാർ ഇങ്ങനെ ഒരു പ്രഭാഷണം ഞാൻ കേട്ടിട്ടില്ല മുഴുകി ഇരുന്നു പോയി.
@kamalakuttikamalam74602 жыл бұрын
സർ അങ്ങയുടെ മുന്നിൽ ശിരസാ നമിക്കുന്നു 🙏🙏🙏🙏
@remyaraj58802 жыл бұрын
അമ്മയെ പറ്റിയുള്ള ഈ അറിവ് പറഞ്ഞുതന്നതില്‍ ഒരുപാട് നന്ദിയുണ്ട്
@sindhunr22606 ай бұрын
Sir ..ഹിന്ദുവായ എനിക്കിത് പുതിയ അറിവാണ്...thank you so much
@omanababu8637 Жыл бұрын
സാറെ ഒരു ബിഗ് സല്യൂട്ട് തരുന്നു, ഇത്രയും വിശദമായി പറഞ്ഞു തന്നതിന് താങ്ക്സ്.
@damayanthiamma95972 жыл бұрын
കേൾ ക്കാത്ത കുറേ കാര്യങ്ങൾ പറഞ്ഞു തന്ന തിന് വളരെ നന്ദി ..അഭിനന്ദനങ്ങൾ സാർ .
@BinduRadhakrishnan-h6y Жыл бұрын
നമസ്കാരം 🙏🏻നല്ല പ്രഭാഷണം നല്ല അറിവ് അത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഉള്ള അദ്ദേഹത്തിന്റെ കഴിവിന്റെ മുന്നിൽ ശിരസ്സ്സ് നമിക്കുന്നു 🙏🏻
@shylakb91642 жыл бұрын
🙏🙏🙏 Sir ന്റെ അറിവിന്റെ മുൻപിൽ നമിക്കുന്നു🙏🙏
@bindutu97542 жыл бұрын
🙏
@emperor592 жыл бұрын
എന്റെ ചില സംശയങ്ങൾ കമെന്റ് ചെയ്തിട്ടുണ്ട്. ദയവായി വായിച്ച് സംശയ നിവൃത്തി വരുത്തൂ
@dtc40982 жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും മനസിന് അറിവ് തന്ന വീഡിയോ..
@rajalakshmik20342 жыл бұрын
വിവരം ഉള്ള നല്ല മനുഷ്യൻ 🌹🌹🌹
@abhikammala2 жыл бұрын
Very nice
@sruthyprakasham3161 Жыл бұрын
ബഹുമാന്യനായ sri അല്ലെക്സലാണ്ടർ ജേക്കബ് സാറിന്റെ കീഴിൽ ഒരു വർഷം k A p 5th Bn ഇൽ ജോലി ചെയ്യാൻ കഴിഞ്ഞു അങ്ങനെ ആ Batch ഇലെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും അപാര അറിവ് ഉണ്ടായി (njaanam) അതുകൊണ്ട് എന്റെ ബാച്ചിലെ മിക്ക പോലീസ് ഉദ്യോഗസ്ഥർക്കും പ്രസ്സംഗം eazy ആയി, I salute lot sir🙏🙏🙏🙏🙏🙏🙏🙏
@vijayamohanan83452 жыл бұрын
സാർ നമിച്ചു ഇത്രയും ലളിതമായ രീതിയിൽ ഹിന്ദു ആത്മീയത പറഞ്ഞു തന്ന സാർ നമിച്ചു.
@siddikn30772 жыл бұрын
സാർ താങ്കൾക്കു എല്ലാ മത ഗ്രന്തങ്കിലും അറിവുണ്ട്,, ഞാൻ കേൾക്കാറുണ്ട് ബിഗ് സല്യൂട്
@krprasanna59252 жыл бұрын
അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുമ്പോൾ കോരിത്തരിക്കുന്നു 🙏🏻🙏🏻
@srrudrashiva7762 жыл бұрын
"അറിവ്" അറിയാനും അറിയിക്കാനുമുള്ളതാണെന്ന് അങ്ങ് വീണ്ടും തെളിയിക്കുന്നു🙏🙏🙏🙏🙏അങ്ങേക്ക് നന്ദി❤️🌹🙏
@chandramohan43892 жыл бұрын
നമസ്ക്കാരം സാർ 🌹🙏 , ആ പാദത്തിൽ തൊട്ടു നമസ്കരിക്കുന്നു കോടി കോടി പുണ്യ മാണ് .
അറിവ്..അങ്ങയെ തേടി വന്നതു തന്നെ...sir ...ഇങ്ങനെ പറഞ്ഞു തരാ൯ ദൈവം നിയോഗിച്ചതാകും....ഹിന്ദുവല്ലാതെതിരുന്നിട്ടു കൂടി അങ്ങ് നേടിയെടുത്ത അറിവുകള് ..മഹത്തരം
@creativewoodartsandsculptu2904Ай бұрын
അങ്ങയുടെ ഈ അറിവ് പകർന്നു കൊടുക്കാനുള്ള മനസ്സും കഴിവും വളരെ ഉപകാരമാണ്! നന്ദി സർ...
@thomaskoshy922 жыл бұрын
What a knowledgeable man? His personality is very important to continue as our secular society
@KSSureshkumarKSSureshKumarАй бұрын
A big salute to sri Dr Alexander 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@radhakrishnannair95262 жыл бұрын
ഹൊ... സൂപ്പർ പ്രസംഗം സർ ജി, നമിക്കുന്നു അങ്ങയെ 🙏🙏
@shyniajith93935 ай бұрын
കാളീഭഗവതി എന്നെ അനുഗഹിക്കണമേ🙏🙏🙏
@divyaabilash30782 жыл бұрын
No words to say sir.....janmam kondu njan oru Hindu aanegilum....ithrayum details onnum aarum paranju thannittilla...arinjittum illa....ur great sir.... Awesome.....👏👏👏👏👏👏🙏🙏🙏🙏🙏🙏
@krishnachandranvengalloor9652 жыл бұрын
നമസ്തേ സർ .അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു .🙏🙏🙏🙏
@Vishnudevan2 жыл бұрын
എന്റെ പോന്ന സാറേ ഇത് ഇപ്പോൾ സാക്ഷാൽ ഹിന്ദുക്കൾ പോലും അറിയാത്ത കാര്യങ്ങൾ വളരെ വൃത്തിയായി പറഞ്ഞ തരുന്നത് ആങ് ഒരു ക്രിസ്ത്യാനി ആയിട് കൂടി ഇത് എല്ലാം അറിയാം അതാണ് അറിവിന്റെ ശക്തി ജ്ഞാനം ഉള്ളവൻ ആണ് ശക്തൻ അങ്ങേയുടെ കൂടുതൽ ഇതുപോലെ ഉള്ള അറിവുകൾ ഇനിയും പറയണം
@balusubramanyam74742 жыл бұрын
Sir your knowledge on Hinduism is extraordinary, in spite of your being a Christian. I doubt even highly erudite Hindus will have such a knowledge. Kudos to u Sir. I highly admire your knowledge. 🙏🙏🙏
@sunubiju63072 жыл бұрын
എത്ര നമസ്കരിച്ചാലും മതി ആവുകില്ല താങ്ക്സ്
@shailajasoman69662 жыл бұрын
നമസ്കാരം സാർ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏അമ്മേ ദേവി ശരണം 🙏🙏🙏🙏🙏
@jayasadasivan59272 жыл бұрын
സാർ ഒരുപാട് സന്തോഷം... അറിയാത്ത കാര്യം മനസ്സിൽ ആക്കി തന്നതിന് 🙏🙏🙏🙏🙏
ആരും പറഞ്ഞ് കേട്ടി. ട്ടില്ലാത്ത അറിവ് സാറിന് നമസ്ക്കാരം
@smithaprasad52 жыл бұрын
അപാര ജ്ഞാനം 🙏🏻🙏🏻🙏🏻
@santhoshank56902 жыл бұрын
തെറ്റുകൾ ചെയ്യാത നല്ല മാതാവിനും പിതാവിനും പിറന്ന ഈ മകന് പല പലഅറിവുകൾ നൽകാൻ കഴിയട്ടെ🙏
@tkgovindan41972 жыл бұрын
ക്ഷേത്ര മഹിമകളെ പറ്ററി വാതോരാതെ സംസാരിക്കുന്ന അങ്ങേക്ക് നമസ്ക്കാരം ഒരു അന്യ മതസ്തനായിട്ടും അങ്ങയുടെ അറിവ് ആഭാരം സല്യൂട്ട് സർ.
@p.g.sreehari8404 Жыл бұрын
In Mithrakkary Bhagavathy temple near Alappuzha Chenganassery road,two main prathishta in sreekovil.
@padminiedat15992 жыл бұрын
സാർ പറഞ്ഞു തന്നെ കഥകൾ വളരെ ഏറെ ഇഷ്ട പെട്ടു 🙏🙏🙏
@sudarsanann10328 ай бұрын
പ്രിയ സാർ 🙏🙏🙏
@mngireesh35192 жыл бұрын
പ്രണാമം സാർ അങ്ങ അങ്ങയുടെ ക്ലാസ് കേൾക്കുവാൻ സാധിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ട് സാർ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@subithbalan29102 жыл бұрын
അറിവിന്റെ വലിയ സമുദ്രമാണ് സർ.. വളരെ ഞാൻ റെസ്‌പെക്ട് ചെയുന്നു 👍
@girijaajayan12972 жыл бұрын
ഇത്ര വലിയ അറിവ് തന്നതിന് വളരെ വളരെ നന്ദി🙏
@finiantony2252 ай бұрын
Big salute❤
@rejisd88112 жыл бұрын
Sir, I'm from a Hindu family and belong to Devi kudumbam. I never knew about kaali maa. I know about kaalidas and many script Stories of hindus. But never knew about Mother Divine kaali. Now i got one of my answer thru this vdo 🙏 Thanks
@sankarnarayanannair54728 ай бұрын
Sir, I am an avid follower of your discourse.I really appreciate your narration and depth of the religious subjects you deal with.Hats off to you sir.
@meenamohandas95452 жыл бұрын
നമസ്തേ,സർ.ഈഅറിവിനുമുന്നിൽ കോടി പ്രണാമം.
@sankarnsankaranarayanan70972 жыл бұрын
You are great Hinduism thintea arivugal pakarnu thannathil. Kodi pranam
@ashagitababu2 жыл бұрын
നമസ്കാരം സാർ സാർ പറഞ്ഞതു വളരെ ശരിയാണ് ഗഡ്കാളിക ക്ഷേത്ര (ഉജ്ജയിൻ)ദർശനം എനിക്കും വളരെ വലിയ അനുഭവം തന്നെയായിരുന്നു ഒരു പാട് നന്ദി🙏🙏
@emperor592 жыл бұрын
ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം മനസ്സിലായില്ല. ഉദിയന്നൂർ മഹാദേവ ക്ഷേത്രത്തെക്കുറിച്ചാണ് ഇദ്ദേഹം ആദ്യം പറഞ്ഞത്. ശരിയാണ്, അവിടെ രണ്ടു ശിവപ്രതിഷ്ഠകൾ ഉണ്ട് - അഘോരശിവനും ശാന്ത ശിവനും. രണ്ടു പ്രതിഷ്ഠകളും ലിംഗ രൂപത്തിൽ തന്നെയാണ്. ഇദ്ദേഹം പറയുന്നതു പോലെ കൊല്ലാൻ വരുന്ന ശിവനും പല്ലുകാണിച്ചു ചിരിക്കുന്ന ശിവനും അല്ല. പിന്നെ, സാധാരണയായി ശ്രീകോവിലിനകത്തെ വിഗ്രഹങ്ങളുടെ ഫോട്ടോ എടുക്കാൻ അനുവദിക്കാറില്ല. ഇന്ത്യയിൽ ശിവ മുഖ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ വിരലിലെണ്ണാവുന്നവയേ ഉള്ളു . വിക്രമാദിത്യ സദസ്സിൽ നവരത്നങ്ങൾ പത്ത് പേരോ? 4-5 നൂറ്റാണ്ടിൽ ജീവിച്ച ചക്രവർത്തിയാണ് വിക്രമാദിത്യൻ. അഷ്ടാംഗസംഗ്രഹവും അഷ്ടാംഗഹൃദയവും രചിച്ച ആയുർവേദ ആചാര്യനായിരുന്നു 9-ാം നൂറ്റാണ്ടിൽ ജീവിച്ച വാഗ്ഭടൻ. പ്രസംഗകലയെക്കുറിച്ച് പുസ്തകമെഴുതിയ വാഗ്ഭടൻ ആര്? ഏതു പുസ്തകം? ക്ഷമിക്കണം, അറിയാത്തതു കൊണ്ട് ചോദിച്ചതാണ്. കാളിദാസ കഥയിലെ 'രാഭണൻ' എന്നതിനെ അദ്ദേഹം വിശേഷിപ്പിച്ചത് ഫണമെടുത്ത് കൊത്താൻ വരുന്ന ... എന്നാണ്. ഭണം എടുത്ത് ആയിരിക്കുമോ കൊത്താൻ വരുന്നത്? സമസ്യാ പൂരണത്തിൽ താളീപത്ര എന്നല്ലേ? പ്രാസത്തിനു വേണ്ടി സാറ് സ്വന്തം രചിച്ചതാണോ കദളീ പത്ര? കാളിയുടെ പര്യായങ്ങൾ അക്കമിട്ടാണോ വരുന്നത്? മൂന്നാമത്തേത് ......? കാളിയുടെ 1008 പര്യായപദങ്ങൾ കിട്ടി. അതിൽ കാഞ്ചനമാലയെ കണ്ടില്ല. അറിവുള്ളവർ സംശയ നിവൃത്തി വരുത്തിയാൽ ഉപകാരം. 🙏
@teslamyhero85812 жыл бұрын
@@emperor59 ഞാനും ഓർത്തു 4 പല്ല് കാണിച്ചു ചിരിക്കുന്ന ശിവ പ്രതിഷ്ഠയോ എന്ന്... അതു പക്ഷെ പുള്ളി ആലങ്കാരികമായി പറഞ്ഞതാണെന്ന് തോന്നുന്നു. പുള്ളി ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായത്കൊണ്ട് ചിലപ്പോൾ ഫോട്ടോ എടുക്കാൻ സമ്മതിച്ചായിരിക്കും 😀😀ഇദ്ദേഹം ഓരോ മതക്കാരുടെ വേദികളിലും അതാതു മതത്തിലെ നല്ല കാര്യങ്ങൾ ഉയർത്തി പറയും.. ആ ഒരു സൽസ്വഭാവമുണ്ട് 😀😀😀അതുകൊണ്ടാണ് ഈ പുരാണകഥകളൊക്കെ യഥാർത്ഥമാക്കി പറയുന്നത്. കാളി, ദാരികനെയും, അസുരന്മാരെയും നിഗ്രഹിച്ച പ്രതീകമായിട്ടാണ് ഈ തലയോട്ടിയും, വിരലരഞാണവും ഉളള ചിത്രം അർഥമാക്കുന്നത്. അല്ലാതെ ഒരു കാളി ക്ഷേത്രങ്ങളിലും ഈ രൂപത്തിൽ പ്രതിഷ്ഠ ഇല്ല
@parameswaran47162 жыл бұрын
നമസ്കാരം സർവ വിജ്ഞാന നം തരുന്ന ത് ഒരു സതൃം തന്നെ ഓം കാളി കാളി മഹാഗാളി ഭദ്രകാളി നമസ്തേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@vinodpgpalanilkkunnthil50042 жыл бұрын
സാർ ഒരുപാട് ഒരുപാട് നന്ദി ഡീറ്റെയിൽ ആയിട്ട് പറഞ്ഞു തന്നതിന് സിമ്പിൾ ആയിട്ട് 🙏🙏 അമ്മേ ശരണം ദേവീ ശരണം
@dr.hemasuresh47812 жыл бұрын
Sir, Thank you so much for sharing this wonderful session..amazing and being a hindu I was ignorant about this. Please share more videos like this 🙏 🙏
@emperor592 жыл бұрын
എന്റെ ചില സംശയങ്ങൾ കമെന്റ് ചെയ്തിട്ടുണ്ട്. ദയവായി വായിച്ച് സംശയ നിവൃത്തി വരുത്തൂ
@subhadrag67312 жыл бұрын
Thank you somuch Sir🙏🙏🙏🙏🙏
@parvathilakshmi3072 жыл бұрын
👏👏👏 ഒരുപാട് നന്ദി... ഇത്രയും കാര്യങ്ങൾ എന്റെ അറിവിലേക്കായി പങ്കു വച്ചതിനെ 🙏🙏🙏
@soumyababu56192 жыл бұрын
അമ്മയെ നമിക്കുന്നു അനുഗ്രഹിക്കണം 🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️
@ranisreepillai15378 ай бұрын
Ohm Shree Bhadrakalyai Namah 🙏🙏🙏 Feel amazing, awesome nd astonishing experience while hearing Alexander Sir about Kali Matha . Appreciate your deep knowledge in Hinduism and the Dieties as well 🙏🙏🙏
@vishnumohankinnath32702 жыл бұрын
Dear sir you are the real Guru ji,I admire you with great respect, thank you very much
@emperor592 жыл бұрын
എന്റെ ചില സംശയങ്ങൾ കമെന്റ് ചെയ്തിട്ടുണ്ട്. ദയവായി വായിച്ച് സംശയ നിവൃത്തി വരുത്തൂ
@shabirsalam38432 жыл бұрын
SOLUTE. Sir ! Well explained and brillienly presented. Hidden Beauty of mythology !! Thanks
@rakhianu33472 жыл бұрын
അമ്മ അങ്ങയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ... 🙏
@jayasreepm924721 күн бұрын
നമിക്കുന്നു.ഒരു ഹിന്ദു പണ്ഡിതൻ പോലും ആർക്കും പറഞ്ഞു മനസ്സിലാക്കാൻ.കഴിയാത്ത ദേവി സങ്കല്പം തത്വം അറിവ് കോർത്തിണക്കി ഒരുമാലയക്കി സാറ് ദേവിക്ക് ചാർത്തിയ ഹാരം നമസ്തേ നമസ്തേ നമസ്തേ കാളീ മാതാ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാക്കണേ. 🙏🙏🙏👍❤️🌹
@geethakrishnan21972 жыл бұрын
സാർ,അറിവിന്റെ മുമ്പിൽ നമിക്കുന്നു 🙏🙏🙏
@vijayaviswadev6262 жыл бұрын
ഞാനും നമിക്കുന്നു
@umasankaran85172 жыл бұрын
Excellent I salute to you sir
@ravikumarsree46472 жыл бұрын
വെറുതെ നമിച്ചാൽ പോരാ. ഇതുപോലെ അറിവുകൾ ആർജ്ജിക്കാൻ ശ്രമിക്കുക. അറിവിൻറെ അഗ്നിയിൽ നമ്മുടെ ദുരിതങ്ങൾ പകുതിയോളം മാറികിട്ടും. പ്രജ്ഞാനം ബ്രഹ്മ. ( ജ്ഞാനം തന്നെയാണ് ഈശ്വരൻ)
@VijayaKumar-pz4qx Жыл бұрын
എന്റെ ദൈവമേ ഞാൻ സാറിന്റെ കഥ കേട്ടു ഒരു രക്ഷയും ഇല്ല
@anithagopinath23962 жыл бұрын
നമിക്കുന്നു സർ ഒരു ഹിന്ദു ആയിട്ട് പോലും ഇങ്ങനെ അർജവത്തോട് സംസാരിക്കാൻ കഴിയുന്നില്ല
@vijayakumari36162 жыл бұрын
Sir you are great 👍 Namikunnu Hindu.aya oru alku polum ithrayum.detail.ayitu.parayan.pattilla
@subhadratp1572 жыл бұрын
Sir thankalude arivinu munpil aayiram kodi pranamam🙏🙏🙏
@sathidevaki53792 жыл бұрын
ഇത്രയും അറിവ് പകർന്നു നൽകിയ സാറിനു ഒരുപാട് നന്ദി
@radhamenon44052 жыл бұрын
Exellent narration .Even though Iam a Hindu for the 1st time I have learned about KALI BHAGAVATHI'S description.Thank you Dr.Alexander Jacob.
@emperor592 жыл бұрын
ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം മനസ്സിലായില്ല. ഉദിയന്നൂർ മഹാദേവ ക്ഷേത്രത്തെക്കുറിച്ചാണ് ഇദ്ദേഹം ആദ്യം പറഞ്ഞത്. ശരിയാണ്, അവിടെ രണ്ടു ശിവപ്രതിഷ്ഠകൾ ഉണ്ട് - അഘോരശിവനും ശാന്ത ശിവനും. രണ്ടു പ്രതിഷ്ഠകളും ലിംഗ രൂപത്തിൽ തന്നെയാണ്. ഇദ്ദേഹം പറയുന്നതു പോലെ കൊല്ലാൻ വരുന്ന ശിവനും പല്ലുകാണിച്ചു ചിരിക്കുന്ന ശിവനും അല്ല. പിന്നെ, സാധാരണയായി ശ്രീകോവിലിനകത്തെ വിഗ്രഹങ്ങളുടെ ഫോട്ടോ എടുക്കാൻ അനുവദിക്കാറില്ല. ഇന്ത്യയിൽ ശിവ മുഖ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ വിരലിലെണ്ണാവുന്നവയേ ഉള്ളു . വിക്രമാദിത്യ സദസ്സിൽ നവരത്നങ്ങൾ പത്ത് പേരോ? 4-5 നൂറ്റാണ്ടിൽ ജീവിച്ച ചക്രവർത്തിയാണ് വിക്രമാദിത്യൻ. അഷ്ടാംഗസംഗ്രഹവും അഷ്ടാംഗഹൃദയവും രചിച്ച ആയുർവേദ ആചാര്യനായിരുന്നു 9-ാം നൂറ്റാണ്ടിൽ ജീവിച്ച വാഗ്ഭടൻ. പ്രസംഗകലയെക്കുറിച്ച് പുസ്തകമെഴുതിയ വാഗ്ഭടൻ ആര്? ഏതു പുസ്തകം? ക്ഷമിക്കണം, അറിയാത്തതു കൊണ്ട് ചോദിച്ചതാണ്. കാളിദാസ കഥയിലെ 'രാഭണൻ' എന്നതിനെ അദ്ദേഹം വിശേഷിപ്പിച്ചത് ഫണമെടുത്ത് കൊത്താൻ വരുന്ന ... എന്നാണ്. ഭണം എടുത്ത് ആയിരിക്കുമോ കൊത്താൻ വരുന്നത്? സമസ്യാ പൂരണത്തിൽ താളീപത്ര എന്നല്ലേ? പ്രാസത്തിനു വേണ്ടി സാറ് സ്വന്തം രചിച്ചതാണോ കദളീ പത്ര? കാളിയുടെ പര്യായങ്ങൾ അക്കമിട്ടാണോ വരുന്നത്? മൂന്നാമത്തേത് ......? കാളിയുടെ 1008 പര്യായപദങ്ങൾ കിട്ടി. അതിൽ കാഞ്ചനമാലയെ കണ്ടില്ല. അറിവുള്ളവർ സംശയ നിവൃത്തി വരുത്തിയാൽ ഉപകാരം. 🙏