മോഹൻലാൽ സ്വന്തം അമ്മയെ കൊന്നു... | MOHANLAL | Deshabhimani

  Рет қаралды 205,653

CRIME STORY

CRIME STORY

Күн бұрын

Пікірлер: 282
@remadevir1706
@remadevir1706 Ай бұрын
Mohan lal ഇതിന് ഏതിരെ കേസ് കൊടുക്കണം.
@ratnakumarisreedharan8989
@ratnakumarisreedharan8989 Ай бұрын
ഓരോ സത്യങ്ങളും ജനങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരുന്ന നന്ദകുമാറിന് എന്നുമെന്നും ആയിരമായിരം അഭിനന്ദനങ്ങൾ
@yaminijc5238
@yaminijc5238 Ай бұрын
ദോശാഭിമാനി വായിക്കാറില്ല... 🙁
@sreebhaskar2861
@sreebhaskar2861 Ай бұрын
മോഹൻലാൽ അറിഞ്ഞു പോലും കാണില്ല ഇത് ശ്രീജിത്ത്‌ പണിക്കർ വ്യക്തമായ പറഞ്ഞിട്ടുണ്ട്.. ദേശാഭിമാനി മാപ്പ് പറയണം
@sadhashivanv8026
@sadhashivanv8026 Ай бұрын
ദേശാഭിമാനി വായിക്കണ മെങ്കിൽ കട്ടൻ ചായ പ്പോര ,...2 പെഗ്ഗ് അടിക്കണം.
@sihassl7851
@sihassl7851 Ай бұрын
അതു മദ്യം അല്ല എന്ന് പറയാൻ പറ്റുമോ
@hariharannair3662
@hariharannair3662 Ай бұрын
. ശരിയാണ് ....😅
@Aysha_s_Home
@Aysha_s_Home Ай бұрын
നേരറിയാൻ നേരത്തെ അറിയാൻ ദേശാഭിമാനി വായിക്കുക😢 നേരെത്തെ വായിച്ചത് നേരാണോ? എന്നറിയാൻ വായിക്കുക മനോരമ🙏🏼😅
@sasikalasvlogs
@sasikalasvlogs Ай бұрын
ഇത് കേട്ടപ്പോൾ ഞാനും സംശയിച്ചു. മോഹൻലാലിൻറെ അമ്മ ഇപ്പോഴും ഉള്ളതല്ലേ എന്ന്. ദേശ അപമാനിയാണ് ഈ ന്യൂസ്‌പേപ്പർ
@philominaomana3724
@philominaomana3724 Ай бұрын
😂😂
@pillairamachandranpillai6619
@pillairamachandranpillai6619 Ай бұрын
ദേശ്ശ അവരാതി എന്നാണോ ഉദ്ദേശിച്ചത്,,, ഒന്നു വ്യക്തമാക്കുക
@girijabhai4388
@girijabhai4388 Ай бұрын
ലാലേട്ടാ, ഇതൊന്നും ക്ഷമിക്കരുത്,,
@JamunaPp-d6l
@JamunaPp-d6l Ай бұрын
മോഹൻലാൽ അറിയേണ്ട ഇത്. ഇല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കും
@rajithanbrchandroth4043
@rajithanbrchandroth4043 Ай бұрын
Ayal desabhimani aksharamuttam brand ambassidor alle😂😂
@rajithanbrchandroth4043
@rajithanbrchandroth4043 Ай бұрын
Oru chukkum cheyyilla😂
@jyothikabs8829
@jyothikabs8829 Ай бұрын
😂
@rajendrannair6804
@rajendrannair6804 Ай бұрын
ആദ്യം മാനം ഉണ്ടെന്ന് തെളിയിക്കേണ്ടിവരും.
@Ayyappadas-yz7yn
@Ayyappadas-yz7yn Ай бұрын
ആര് നീയോ ​@@rajendrannair6804
@Aysha_s_Home
@Aysha_s_Home Ай бұрын
രണ്ടമ്മമാരേയും കാണാനൊരു പോലെ🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️
@ElsyPoulse
@ElsyPoulse Ай бұрын
സ്വന്തം അമ്മ യുടെ പിറന്നാൾ ആഘോഷം ഞാനും kandatha
@reemathomas147
@reemathomas147 Ай бұрын
അമ്മയെ ഇത്ര ഏറെ സ്നേഹിക്കുന്ന ഒരു നടനെ എന്തിനാണ് ഇങ്ങനെ അനാവശ്യം പറയുന്നത്
@AngelicRealm-..-
@AngelicRealm-..- Ай бұрын
അമ്മയുടെ പ്രസിഡൻ്റ് രാജി വെച്ചു 😅😮
@simistephen2067
@simistephen2067 19 күн бұрын
Thankal ethreyum vegam kaviyoor ponnammayumayitu nadathiya interview purathu vidanam. Ponnamma chechy marichu kayinjallo. Eniyenkilum ponnamma chechy paranja karyangal purathu vidanam. Njangal athinayi wait cheyyunnu. Sathyam swarna pathram kondu ethra nal moodi vechalum oru nal ath mara neeki purathu varum. Maranjirikunnathonnum oru nalum velipedathirikilla. ini ottum thanne ath purathu vidan vaikikenda. Nale nammaloke undavumo ennupolum ariyilla. Atharam kalathiludeyanu nammal poyikondirikunnath. Ath kond ath purathu vidanam. Katta waiting......
@thankachanma9796
@thankachanma9796 Ай бұрын
താങ്കൾ സൂപ്പർ സ്റ്റാറിനെ കുറിച്ചുള്ള രഹസ്യങ്ങൾ രഹസ്യമാക്കി വയ്ക്കാതെ എത്രയും പെട്ടെന്ന് പുറത്തുവിടുക .
@Chakkochi168
@Chakkochi168 Ай бұрын
ആ കഥ ഒന്ന് പറഞ്ഞുകൊടുക്കൂ.ഒരു വാണമെങ്കിലും വിടട്ടെ.😂
@user-dy7ym1jy3z
@user-dy7ym1jy3z Ай бұрын
അതെ ഭയങ്കര സീക്രട്ട് അണ് 1995 ന് രാത്രി എറണാകുളത്ത് ഒരു ഹോട്ടലിൽ വച്ച് മോഹൻലാൽ ഒന്നു ടോയ്‌ലറ്റിൽ പോയി പെടുത്തിരുന്നു
@krcpillai4615
@krcpillai4615 Ай бұрын
സത്യം തുറന്ന് കാട്ടിയതിൽ നന്ദി. ഈ കപട വാർത്ത പ്രസിദ്ധികരിച്ച പത്ര ത്തിനു എതിരെ മോഹൻലാൽ എന്ത് നടപടിയാണ് എടുക്കുന്നത്.
@jowharnavas2013
@jowharnavas2013 Ай бұрын
രാവിലെ മനസ്സറിഞ്ഞ് ഒന്ന് ചിരിക്കണമെങ്കിൽ ദേശാഭിമാനി തന്നെ വായിക്കണം
@susanpalathra7646
@susanpalathra7646 Ай бұрын
മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയുടെ ജന്മദിനത്തിന് നമ്മുടെ ആവിർഭാവ് പാട്ടുപാടിയിരുന്നു. ജന്മംകൊടുത്ത അമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്നു കവിയൂർ പൊന്നമ്മചേച്ചിയെ. മരിച്ചപോയ ആ പാവത്തിനെക്കൊണ്ട് (പൊന്നമ്മചേച്ചിയെക്കൊണ്ട് ) ഇങ്ങനെ ഇല്ലാവചനം പറയാതെ. മോശമല്ലേ ഇതൊക്കെ.
@muralidharanpillai2678
@muralidharanpillai2678 22 күн бұрын
ദേശാഭിമാനി-ദേശത്തിൻറെ അഭിമാനം-എന്നല്ലേ.ആ നല്ലപേരിൻറെ അർത്ഥം- കളങ്കപ്പെടുത്തുന്നതരത്തിലുള്ള -ലേഘനം എഴുതുന്നവർ-ദേശാഭിമാനിയുടെ അന്തസിന് കോട്ടം വരുത്തരുത്.🎉
@anilkumarmk5982
@anilkumarmk5982 Ай бұрын
Actually I started noticing this news reader crime Nandakumar with great admiration because of the continuous strive and stress he undergoes during his critical reporting against ruling parties. But now I realise the common blame on him as he spreads news with intention to get money from those people, is absolutely TRUE. Now Mr. Mohanlal is his prey.
@hariharank1822
@hariharank1822 Ай бұрын
ബഹുപരിപക്ഷം ജനങ്ങൾ വായിക്കാത്ത പത്രം ആയതു കൊണ്ട് വലിയ പ്രശ്നം ഇല്ല.
@Chank3113
@Chank3113 Ай бұрын
അത് തന്റെ പിതൃ ശൂന്യത്തരം. താന്‍ അമൃതയില്‍ വിളിച്ചങ്ങനെ അന്വേഷിച്ചപ്പോള്‍ തന്നെ തൊഴിക്കുള്ള അവകാശമുണ്ട്. ശ്രീ ശാന്തകുമാരി എന്ന MohanLalന്റെ പെറ്റ അമ്മ അദ്ദേഹത്തിന്റെ അമ്മ ആയതുകൊണ്ടു മാത്രമാണ് ജീവിച്ചിരിക്കുന്നത്. അത്രcaring ആണ് അവര്‍ക്കു Mohanlal കൊടുക്കുന്നതെന്ന് നേരിട്ടറിയില്ലെങ്കില്‍ അവിടെ work ചെയ്യുന്ന staff പറഞ്ഞറിയാം.
@sbpd9121
@sbpd9121 Ай бұрын
Yez.
@cheramangalamsivadas2150
@cheramangalamsivadas2150 Ай бұрын
Mohanlaalinte ammayekkaal prayamulla athrayo ammamar jeevichirikkunnundu potta
@sanajakumari4498
@sanajakumari4498 Ай бұрын
ദേശാഭിമാനി ക്ക് സത്യം എഴുതാൻ അറിയില്ലേ ഇത് ആരും വായിച്ചുനോക്കാതെ പുറത്ത് വിടുമോ പൊന്നമ്മ അമ്മയെ പറ്റി ഇനി നിങ്ങൾ എന്താണ് പറയാനുള്ളത് പാവം അമ്മ പോയി ഇനി അവരെ വെറുതെ വിട്ടേക്ക്
@InBaQaPhil
@InBaQaPhil Ай бұрын
നിങ്ങളുടെ ചായകുടി സൂപ്പർ ❤❤🎉🎉 എന്നാലും ഒന്നൊന്നര ചെയ്തായി പോയി ഇത് കേട്ടോ. .. ഒരു സംഭവം തന്നെ.!
@nirmalathampan6885
@nirmalathampan6885 Ай бұрын
ഇങ്ങിനെ തെറ്റായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾ എല്ലാവരും തിരസ്‌ക്കരിക്കണം. അതാണ് വേണ്ടത്.
@georgeayichanparambil4291
@georgeayichanparambil4291 Ай бұрын
ഉഗ്രൻ❤ അത്യുഗ്രൻ❤❤കള്ളൻമാർ കള്ള ത്തരമല്ലേ❤ എഴുതുയുള്ളു❤ പ്രസിദ്ധപ്പെടുത്തുകയുള്ളു❤ ഈ എഡിറ്ററിൻ്റെ അമ്മ മരിച്ചു പോയിട്ടുണ്ടോ?❤
@VijayaLakshmi-f4z
@VijayaLakshmi-f4z Ай бұрын
നിങ്ങൾ എന്ത് ന്യൂസ് ആണ് പടച്ച് വിടുന്നത്. ലാലേട്ടൻ സ്വന്തം അമ്മയെ കൊന്നു. എന്ത് തല കെട്ടാണ് താൻ കൊടുത്തത് എല്ലാവരും ശ്രദ്ധിക്കാൻ വേണ്ടി അല്ലേ താങ്കൾ വില കുറഞ്ഞ കാര്യം ചെയ്യുനത് . നേരും നെറിയുമുണ്ടെങ്കിൽ നല്ലത് റിപോർട്ട് ചെയ്യൂ . താങ്കൾക്ക് ആരോടും ഉത്തരവാദിത്വം ഉണ്ടാവണം എന്നില്ല. പക്ഷേ വായിക്കുന്ന ജനങ്ങൾക്ക് ഉണ്ട് . കവിയൂർ കേസ് എന്തായി. താങ്കൾ ഇപ്പോൾ ഒന്നും പറയുന്നില്ലല്ലോ. താങ്കൾ ഒരു മനുഷ്യനോ അതോ....😩😩😩
@GeethaGMenon-bs6wj
@GeethaGMenon-bs6wj Ай бұрын
Appol Desabhimaniyil Vanna Varthayekurichu Thankalkku Onnum Parayanille.
@RamuK-dk7tq
@RamuK-dk7tq Ай бұрын
A worst. Newspaper in INDIA is Desabhimani Malyalam
@rameshmathew1961
@rameshmathew1961 Ай бұрын
Desabimani is not a newspaper. It's a TISSUE paper or WASTE paper..
@ull893
@ull893 Ай бұрын
ചായയും കുടിച്ചു, ദേശ അഭിമാനിയും വായിച്ചു. തൃപ്തി ആയി മോനെ.. തൃപ്തി ആയി 😂😂😂
@ratnakumarisreedharan8989
@ratnakumarisreedharan8989 Ай бұрын
നന്ദകുമാറിന് ഒരു ബിഗ് സല്യൂട്ട് എല്ലാ സത്യങ്ങളും പുറത്തുകൊണ്ടുവരുന്നു എല്ലാം ജനങ്ങളും അറിയണമല്ലോ സത്യ വാർത്ത തന്നെയാണ് പറയുന്നത് കേൾക്കുമ്പോൾ മനസ്സിലാക്കാം
@miniashok7430
@miniashok7430 Ай бұрын
ഇല്ലാത്ത നുണ പറയുന്ന ഇവൻമ്മാർക്ക് ഈശ്വരൻ എന്ത് ശിക്ഷയാണ് വച്ചിരിക്കുന്നതെന്ന് അറിയില്ല.
@omanaachari1030
@omanaachari1030 Ай бұрын
അപ്പോൾ വേറെ ആരോ. എഴുതി . നാണമില്ലേ. ആ അമ്മ മരിച്ചു. ഈ എഴുതിയവർ മരിക്കില്ലേ. എന്തൊരു ജനങ്ങൾ. കുറച്ചു ആളുകൾ നല്ലത് കുറെയെണ്ണം പേര് മോശമാക്കാൻ
@SureshSuresh-bl3hr
@SureshSuresh-bl3hr Ай бұрын
കട്ടൻ കാപ്പി മാത്രം കുടിച്ചാൽ പോരാ പരിപ്പുവട ബീഡി ഇതെല്ലാം വേണം
@shailajap6407
@shailajap6407 Ай бұрын
😂😂😂😂😂😂😂😂
@DhanyaMohan-b5o
@DhanyaMohan-b5o Ай бұрын
😄😄
@ciraykkalsreehari
@ciraykkalsreehari Ай бұрын
Good initiative bro.... ഇനി ഇതുപോലെ കണിക്കുന്നവന്മാരെ തുറന്നു ജനങ്ങളുടെ മുന്നിൽ ഇടനം...
@Devachan-bz6rk
@Devachan-bz6rk Ай бұрын
👍
@vidyaada
@vidyaada Ай бұрын
അമ്മയാണ് ലാലിന്റെ എല്ലാം. ഇല്ലെങ്കിൽ പുരുഷനാവില്ല. Ethu🚑പണ്ട് വായിച്ചിട്ടുണ്ട്. എല്ലാം ദൈവം അറിഞ്ഞു കൊടുത്തതല്ലേ. നമിക്കുന്നു ലാലേട്ടാ💞
@ramakrishnantk7658
@ramakrishnantk7658 Ай бұрын
അതുകൊണ്ടല്ലേ അപമാനി എന്ന് പറയുന്നത് ?😂😂😂
@augustineca3553
@augustineca3553 Ай бұрын
Poda naari
@jalajasasi4014
@jalajasasi4014 Ай бұрын
ദേശാഭിമാനി അല്ല ദേശാപമാനി ഈ പത്രം എന്നേ ഉപേക്ഷിച്ചു കമ്മൂണിസ്റ് കുടുംബമായ രുന്നു. ഇപ്പോ 8 ഒരു അഭിമാനിയും വേണ്ട
@sreejith3314
@sreejith3314 Ай бұрын
നിങ്ങൾ ഒരിക്കലും ഇങ്ങനെ ഒരു തലക്കെട്ട് കൊടുക്കരുതായിരുന്നു....
@mythoughtsaswords
@mythoughtsaswords Ай бұрын
😮 ദേശാപമാനി 😮- അത് Newspaper അല്ലല്ലോ PARTY NOTICE അല്ലേ
@madhusoodhananvarrier4382
@madhusoodhananvarrier4382 Ай бұрын
അതേ!.... പണ്ട് വീരേന്ദ്രകുമാറിന്റെ സഹോദരി സുശീല അവ്വ ജീവിച്ചിരിക്കെ.. അവർ മരിച്ചുപോയി എന്ന് ലേഖനത്തിൽ പ്രതിപാതിച്ചിരുന്നതിനെ പരാമർശിച്ചു... വയനാടിൽ കൊള ഗപ്പാറ യിലുള്ള വസതിയിൽ ഞാൻ ഇപ്പോൾ ജീവനോടെ ഇരിക്കുന്നു, എന്തിനാണ് എന്നെ ദേശാഭിമാനി കൊന്നത് എന്ന് മനസിലാകുന്നില്ല എന്ന് പ്രതികരിച്ചതിനെ തുടർന്നു പത്രം തെറ്റ് സമ്മതിക്കുകയും ചെയ്തിരുന്ന കാര്യം ഓർമ വരുന്നു 1985 കാലഘട്ടത്തിൽ കഴിഞ്ഞ സംഭവമാണ്. ഇത് ദേശാപ മാനി പുത്തരിയല്ല... ലാലേട്ടൻ ക്ഷമിക്കട്ടെ...
@sathyank8005
@sathyank8005 Ай бұрын
ഇത്രയും അറിവില്ലാത്തവരാണോ തലപ്പത്ത് റിപ്പോർട്ട്‌ കൈകാര്യം ചെയ്യുന്നവർ വളരെ മോശം കേസ് കൊടുക്കേണ്ടത് ശ്രീ മോഹൻലാൽ ആരാധകർക്കും വിഷമമുണ്ടാക്കി
@noobstationgaming6733
@noobstationgaming6733 Ай бұрын
ജന്മഭൂമി എന്ന ടോയ്ലറ്റ് പേപ്പർ ഒക്കെ വച്ചു നോക്കുമ്പോൾ ദേശാഭിമാനി എത്രയോ ഭേദം 😂
@NationFirst-u3l
@NationFirst-u3l Ай бұрын
Karayathe Sudappi 😂 chandrika ayalloo Hadia Sofiaye vella pooshiyathu pole
@sathiyanathankp4050
@sathiyanathankp4050 Ай бұрын
Editor super
@sollysebastian1495
@sollysebastian1495 Ай бұрын
എല്ലാവർക്കും മോഹൻലാലിനെ ഇഷ്ടമാണ് എന്ന് പറയരുത്
@shebinrs4172
@shebinrs4172 Ай бұрын
​@@aj.aj.6233chanaga varhyavathigale ellavarkum ishtamalla athupole alle
@DCK5388
@DCK5388 Ай бұрын
നിന്നെ പോലത്തെ വിഷങ്ങൾ അയാളെ ഇഷ്ടപെടാത്തതാണ് നല്ലത് 🤬🤬🤬
@shebinrs4172
@shebinrs4172 Ай бұрын
@@sollysebastian1495 varhyavisham ullavane lohathint shaapam yannu parayum
@RajMohan-wo9gr
@RajMohan-wo9gr Ай бұрын
ചില വർഗീയ ടീമുകൾക്ക് അങ്ങേരെ ഒട്ടും കണ്ടൂടാ
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു Ай бұрын
ചില പിതൃ ശൂന്യർക്ക് മമ്മൂക്കയും ലാലേട്ടനെയും ഇഷ്ടമല്ല... താന്തയില്ലായ്മ ഒരു കുറവല്ല സോളി 😂
@Sreeram-h4z
@Sreeram-h4z Ай бұрын
You can question any one but do not spread lies. You can not repair the damage you did
@vijayanvv3053
@vijayanvv3053 Ай бұрын
മോഹൻലാൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കണം
@pradeepak1784
@pradeepak1784 Ай бұрын
ടോയ്ലറ്റ് പേപ്പർ ആര് വായിക്കാൻ 🤔😂😂😂
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 Ай бұрын
Dessabimani mean AMMA.sangatana.donot confuse.Real mother dies it will be world news.
@joypullokaran5835
@joypullokaran5835 Ай бұрын
Deshabhimani is CPM newspaper which will show its identity. 😂😂😂
@mithunkartha
@mithunkartha Ай бұрын
Ushaarinu chaya and parippuvada avaam with doshabhamani
@devassypl6913
@devassypl6913 Ай бұрын
മനനഷ്ടത്തിന് കേസ് കൊടുക്കണം
@ummeraliyar2909
@ummeraliyar2909 Ай бұрын
Start onnmattikkode Vella upayogichu koode
@AbdulMajeed-jp4vn
@AbdulMajeed-jp4vn Ай бұрын
മോഹൻ അങ്ങിനെ ചെയ്യാൻ പാടില്ലാത്തതല്ലേ? മോശം
@vasanthr3753
@vasanthr3753 Ай бұрын
Ridiculous, what kind of reporting this daily is doing? This daily has lost all credibility in the society.
@sivaprasad947
@sivaprasad947 Ай бұрын
ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെ എങ്ങനെയാണ് ഇങ്ങനെയൊക്കെ എഴുതിപിടിപ്പിച്ച ഈ പരനാറിയെ യാതൊരുവിധ പരിഗണനയും കൊടുക്കാതെ കേസെടുക്കണം ഇത്രയും പ്രശസ്തിയുള്ള ഒരു വ്യക്തിയുടെ അമ്മയാണ് എല്ലാവർക്കും അറിയാവുന്ന ഒരു അമ്മയല്ലേ ഇക്കണക്കിനു ഇവരുടെ പത്രത്തിൽ വരുന്ന ന്യൂസ് എല്ലാം പൊളിയായിരിക്കുമല്ലോ
@Chakkochi168
@Chakkochi168 Ай бұрын
എല്ലാവരുടേയും മുന്നിലെത്താൻ ഒന്ന് എറിഞ്ഞതാണ്.പക്ഷെ സ്വന്തം തള്ളയുടെ തലയാണ് പൊളിഞ്ഞത്.എരണംകെട്ടവൻ എവിടെ ചെന്നാലും ഇതാണല്ലോ അവസ്ഥ.🐕😳
@wwe51966ROX
@wwe51966ROX Ай бұрын
What kind of Title is this? So funny 😮
@pgpg772
@pgpg772 Ай бұрын
ദയവു ചെയ്ത് ഇങ്ങനത്തെ caption ഒന്നും ഇടരുത്.ഒരു പാവം ammaya .😢
@pushpakadankott3581
@pushpakadankott3581 Ай бұрын
ഇവനെ അടിക്കാന്‍ ആരും ഇല്ലേ
@indigenouscuisines1446
@indigenouscuisines1446 Ай бұрын
മറ്റാരാ അമ്മേടെ അനീതിടെ മോൻ ആവും
@Krishnakumar-q3t4y
@Krishnakumar-q3t4y Ай бұрын
കുട്ടികളുടെ അപ്പി പോലും കോരാം കൊള്ളില്ലാത്ത പാത്രം
@sanalkumaran439
@sanalkumaran439 Ай бұрын
Ningal പറയുന്നത് കുറെ കൂടി പോകുന്നു, ദേശാഭിമാനി പത്രത്തിന്റെ കാര്യം മാത്രം പറഞ്ഞാൽ മതി, അല്ലാതെ മോഹൻലാൽ പൊന്നമ്മ അമ്മയുടെ മടിയിൽ കിടക്കുന്നതു അമ്മ ആയിട്ട് അല്ല, വേറെ പല കാര്യങ്ങൾ ഉണ്ടന്നു പറഞ്ഞല്ലോ, ഇത്രയും മോശം ആയിട്ട് ആരെങ്കിലും എന്തെങ്കിലും പറയുന്നത് കെട്ടു ഒരാളെ മോശം ആയിട്ട് പറയരുത്, നിങ്ങൾ പറയുന്നത് sankalpikam ആണ് എന്ന് എനിക്കു മനസിലാകും, അമ്മയുടെ പ്രായം ഒള്ള സ്ത്രിയെ കുറിച്ച് അതും ഒരാളെ കെട്ടു കഥ ഉണ്ടാക്കി പറഞ്ഞാൽ, അവസാനം വെള്ളം ഇറങ്ങാതെ ചാകും, അതെ ദൈവ ദ്രോകം കിട്ടും, നാവ് പുഴുത്തു പോകും 😭😭😭😭😭😭😭😭😭
@sunilkumarmk1280
@sunilkumarmk1280 Ай бұрын
ഇന്നലെ പറ്റിയത് ഇന്ന് തിരുത്ത് കൊടുത്തില്ലെ ? തനിക്ക് കുനിഷ്ഠ് മാത്രമേ കാണു .
@radhamoney123
@radhamoney123 Ай бұрын
Mohan Lal Ammayea ponnupole vallya karyamayittnallo nokkunnath? MohanLalinu Ammayea kill endangered karyam anda? Yadhrdha Mohanlal aayirickkilla
@robithomas8382
@robithomas8382 Ай бұрын
Confirm the authenticity of the note contacting shri Lal and then criticize.
@SukumaranR-m5v
@SukumaranR-m5v Ай бұрын
Enthanu Ningal padachu Vidunne Desabhimani Uluppundo
@rajinair9240
@rajinair9240 Ай бұрын
ശരിയാ൬് അദേഹതി൭൯റ അമ്മ ഇപോഴു൦ ഉ൯ട൭ല്ലാ എഴുതു൬വനു തലക് ൭വളിവി൭ല്ല അവി൭ട പോയി ചോദിക്ക൬൦ നിയാ൭൬ാടാ എ൭൯റ അമമ൭യ ൭കാ൬ത് നു൬പത്റ൦
@josantony5906
@josantony5906 Ай бұрын
രണ്ടെണ്ണം അടിച്ചിട്ടെഴുതിയതാ. പിറ്റേ ദിവസം hang over മാറി കഴിയുമ്പോൾ എല്ലാം OK
@anj8161
@anj8161 Ай бұрын
Defamation suit to be filed
@justinpn8963
@justinpn8963 Ай бұрын
നിങ്ങൾ പറയുന്നതിനേക്കാൾ നല്ലത് എഴുതി കാണിക്കുന്നതായിരിക്കും ജനങ്ങൾക് ഇഷ്ടപെടുക
@sree-k1y
@sree-k1y Ай бұрын
Lalettan ivanteyum Desabhimaniyudeyum peril mananashtathinu case kodukendathane
@shahanasamal4014
@shahanasamal4014 Ай бұрын
മോനെ പോലെ കണ്ട അമ്മയുടെ സംസ്കാരത്തിൽ പങ്കെടുക്കാത്ത ക്രൂര മനസല്ലേ ഇവൻ്റേത്
@Meghana-v4w
@Meghana-v4w Ай бұрын
സുഖം ഇല്ലാതെ ലിസ്സി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ മിക്കവാറും മോഹൻ ലാൽ ഹോസ്പിറ്റലിൽ പോയി വേണ്ടത് എല്ലാം ചെയ്തിരുന്നു. മരണത്തിന് രണ്ടു ദിവസം മുൻപ് ഭാര്യ സുചിത്ര ye കൂട്ടി ഹോസ്പിറ്റലിൽ പോയി രണ്ടു ദിവസം രണ്ടു പേരും അവിടെ തന്നെ ആയിരുന്നു. ചുമ്മാതെ ,നിന്നും അറിയാതെ വായ പൊളിക്കരുത്.
@achuromeo4190
@achuromeo4190 Ай бұрын
സ്വയബോധമുള്ള ഏതെങ്കിലും പരനാറിയുണ്ടോ സിപിഎം ൽ പിന്നെയാണ് ദോശാഭിമാനി എന്ന മഞ്ഞപത്രം.
@dirarputhukkudi9049
@dirarputhukkudi9049 Ай бұрын
Correcte...❤..😂... 👍.. 🙏... 🥰
@venugopalankakkat4272
@venugopalankakkat4272 Ай бұрын
ദേശഭിമാനി വായനക്കാർ ഇല്ല
@Sindhnair
@Sindhnair Ай бұрын
മോഹൻലാലിന്റെ പെറ്റമ്മ മരിച്ചില്ലേ????
@gamingboysfan
@gamingboysfan Ай бұрын
No
@RekhaRekha-c3s
@RekhaRekha-c3s Ай бұрын
Kollalle
@cheriyanjoseph9642
@cheriyanjoseph9642 Ай бұрын
താങ്കൾ ഇപ്പഴു൦ ഒരു നിഷ്പക്ഷവീക്ഷണ൦ എല്ലാക്കാക്കര്യങ്ങളിലു൦ വച്ചുപുലർത്തുന്നതിൽ അഭിനന്ദനങ്ങൾ. ഒരിക്കലു൦ മറുകാട൯ വ്യാജനെപ്പോലെ ആകരുത്.😅😅😅😅😅
@JayarajankARajan
@JayarajankARajan Ай бұрын
ഇന്നത്തെ ദേശാഭിമാനി maniyil ക്ഷമ ചോദിച്ചിട്ടുണ്ട്.
@remabaipp1927
@remabaipp1927 Ай бұрын
ഇഷ്ടപ്പെട്ട നടൻ അല്ലെങ്കിലും മരിക്കത്തവരെ മരിച്ചു എന്ന് പറയാൻ പാടുണ്ടോ
@sathijoji7406
@sathijoji7406 Ай бұрын
ഈ ടോയ്‌ലറ്റ് പേപ്പർ 😭😂
@RathiBalakti
@RathiBalakti Ай бұрын
ലാലേട്ട ഇത് ക്ഷ വിക്കുന് ചോദിക്കേണ്ടത് ചോദിക്കണ
@abrahamnewsalem
@abrahamnewsalem Ай бұрын
Unbelievable
@sajeevanek9414
@sajeevanek9414 Ай бұрын
വാരിക്കുഴി വിജയൻ എവിടെപ്പോയി എന്തെങ്കിലും അറിവുണ്ടോ നിനക്ക്
@drkrishnakm
@drkrishnakm Ай бұрын
Stop spreading wrong things
@aviaki
@aviaki Ай бұрын
Who?
@ramaniabraham1264
@ramaniabraham1264 Ай бұрын
എന്താ black tea കുടിക്കുന്നത്!!!
@SunShine-wu1eo
@SunShine-wu1eo Ай бұрын
Who cares .
@axiomservice
@axiomservice Ай бұрын
😢ayyoo....lalettante amma undu
@SumenSoman
@SumenSoman Ай бұрын
Enthum vilichu parayamo
@AswathyUdayan-el4hc
@AswathyUdayan-el4hc Ай бұрын
Ippol njangal ayale ishtappedunilla
@VilasiniT-yc8cf
@VilasiniT-yc8cf Ай бұрын
Saramilla Sir, Sri.Mohanlal oru work maniya piticha aalanu. Cinemayil aanallo mukkal bhagavum ie ammayude koodayalle abhinayichu jeevikkunnathu. 1/4 bhagam mathrame swantham ammaye kanunnullu. Aethayalum valare moshamayippoyi abhiprayam. Mathruhridayam kshamikkum. Vishamikkendathilla.
@AnupAravind-y9f
@AnupAravind-y9f Ай бұрын
Be a little Civil when you give Headlines.
@MadhuMadhu-es7kr
@MadhuMadhu-es7kr Ай бұрын
കവിയൂർ പൊന്നമ്മയെ മോഹൻലാൽ അമ്മയെന്ന പദം ഉപയോഗിച്ചിട്ട് ആ പദത്തിന് വിപരീതമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അയാൾ അർഹിക്കുന്നത് ആത്മഹത്യ മാത്രം !! അത് ചെയ്തില്ലെങ്കിൽ സമൂഹം കാർക്കിച്ചുതുപ്പും |
@RemaDevi-hz3mt
@RemaDevi-hz3mt Ай бұрын
Desaphimanipathramvaruthunnavarpolumpathramvayikksrilla.ethupolekallamezuthunnapathrmvere.ella
@varshrapalle9546
@varshrapalle9546 Ай бұрын
Prayamayai. Mohanlalinokke. Enthina nasippikkunne. Sani pidicho
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു Ай бұрын
എടോ ക്രൈം നന്ദകുണാറേ, തന്നെ പെട്ടിട്ടത് തോപ്പിയോടുകൂടിയാണോ? 😅
@rozario153
@rozario153 Ай бұрын
" Gurutharamaya thettu ! 😢😢😢 ". Ivarku ipool pathrathil sathyam ezhuthunnathil valya sradha onnumilla😢
@viswanathanvilasom5952
@viswanathanvilasom5952 Ай бұрын
തനിക്കു വേറെ പണി ഒന്നും ഇല്ലേ. കഷ്ടം 😭😭😭😭
@JayaPanicker-d4s
@JayaPanicker-d4s Ай бұрын
Useless paper. Who wants to read
@MolySreekala
@MolySreekala Ай бұрын
Ariyamllo
@Jinumanoj-s9j
@Jinumanoj-s9j Ай бұрын
Mohanlal ithu orikkalum shamikkaruthu.pinnedum Ivar mattu palatudeyum peril ee thettu avarthikkathirikkan theerchayayum shiksha kodukkanam
@GeorgeMarottikudy-bj6vs
@GeorgeMarottikudy-bj6vs Ай бұрын
കള്ളത്തരങ്ങൾ മാത്രം അറിയുന്ന ഒരു മീഡിയ
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 14 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 91 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 104 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 14 МЛН