എല്ലാത്തിനും പിന്നിൽ അവൾ തന്നെ തുറന്നടിച്ച് വക്കീൽ!| MEDIA MALAYALAM |MM TALKS| Adv PRASANTH| DHANYA

  Рет қаралды 10,353

Media Malayalam

Media Malayalam

Күн бұрын

ദിലീപ് രക്ഷപ്പെടു പ്പെടുമോ...?.
#mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 139
@ShijiSabu-yg6wm
@ShijiSabu-yg6wm 5 сағат бұрын
കൃത്യമായ evidence ഉണ്ടായിരുന്നേൽ എന്നേ വിധി വന്നേനേ😂
@geethasuresh1284
@geethasuresh1284 6 сағат бұрын
Yes true .she is real madam behind .Her smile is just acting and she is very cunning
@rajeshsankar007
@rajeshsankar007 5 сағат бұрын
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും.. അതാണ് ധന്യ🤔
@girijabhai4388
@girijabhai4388 4 сағат бұрын
ഇത് അറിയാൻ വക്കീൽ ബുദ്ധി ഒന്നും വേണ്ട,,, എന്നോ അറിയാം മഞ്ജു,വും,, വേറെ കുറച്ചു ആളുകളും ഉണ്ട്
@thomasphilip8307
@thomasphilip8307 6 сағат бұрын
പൾസർ സുനി മുൻപ് മുകേഷിന്റെ ഡ്രൈവർ ആയിരുന്നോ?
@nehakarthika4254
@nehakarthika4254 5 сағат бұрын
Yes
@sunillal6481
@sunillal6481 4 сағат бұрын
അവതാരിക വായിൽ ഇട്ടിരിക്കുന്ന വസ്തു തുപ്പുക. 😂
@AmanAman-ci6js
@AmanAman-ci6js 2 сағат бұрын
🤣🤣🤣
@jaimongk7593
@jaimongk7593 4 сағат бұрын
ശ്രീകുമാരമേനോനാണ് ദിലീപിൻ്റെ തലയിൽ ചാർത്തി കൊടുത്തത്. അതായത് മഞ്ചു വിന്നിട്ട് ഉദ്ദിഷ്ട കളിക്ക് ഉപകാര സ്മരണ.😂
@rajendrannair6804
@rajendrannair6804 3 сағат бұрын
കുഞ്ചു എസ് മേനോൻ, കോവാലനിട്ട് പണിഞ്ഞതാ.
@basheerajmal9586
@basheerajmal9586 5 сағат бұрын
സിനിമയിലെ ഞണ്ടുകൾ ദിലീപിന് എതിരെ, ഇതിൽ കേസ്സുമായി ദിലീപിന് എന്ത് ബന്തം. അതുമാത്രം നോക്കിയിരുന്നെങ്കിൽ ദിലീപ് നിരപരാധി യാണെന്ന് മനസ്സിലാക്കി ദിലീപിന് നഷ്ടപരിഹാംരവും നൽകി കേസിൽ നിന്നു വിടുതൽ നൽകുമായിരുന്നു.
@Jhfhj-f3g
@Jhfhj-f3g 5 сағат бұрын
എഫ്ഐആറിട്ട ഒരു കേസിൽ വിടുതൽ എത്ര പെട്ടെന്ന് കൊടുക്കില്ല പിന്നെ മാനനഷ്ട കേസിൽ അത് കോടതിവിധി വന്നതിനുശേഷം മാത്രമേ മാനനഷ്ട കേസിന് കേസ് കൊടുത്തത് ബലം ഉണ്ടാവും ഇതൊന്നും അറിയില്ല
@Kamalakamala-fo8iy
@Kamalakamala-fo8iy 4 сағат бұрын
Konjuvarriar. Olichottakkari.
@amblieamnile8981
@amblieamnile8981 5 сағат бұрын
1,ആദൃം തന്നെ മനസിലാക്കുക പീഡനം കൊട്ടേഷൻ കൊടുത്ത് ചെയ്യിക്കാൻ പറ്റില്ല. 2,പ്രതിയെ ശിക്ഷിക്കണ്ട.3 നീട്ടിക്കൊണ്ട് പോകാൻ കൂടെ കൂടെ കോടതിയെ സമീപിക്കുന്നവർ.
@Mn-pj2iy
@Mn-pj2iy 6 сағат бұрын
Pulsar ന് vendi പണം ഇറക്കുന്നത് നടിയും സ്വയം പ്രഖ്യാപിത സൂപ്പർ നടിയും.
@bababluelotus
@bababluelotus 5 сағат бұрын
😡😡😡👎get lost
@sintokk9317
@sintokk9317 5 сағат бұрын
Correct 💯 avar aanu ee udayippinae vechu kalikkunnadhu😊
@sintokk9317
@sintokk9317 5 сағат бұрын
​@@bababluelotusu get lost
@bababluelotus
@bababluelotus 5 сағат бұрын
@@sintokk9317 who are you to tell me ? I didn't tell you anything 😡😡😡😡 നാണമില്ലല്ലോ ആ വൃത്തികെട്ടവൻ വേണ്ടി പറയാൻ
@SindhuMohan-ul7cz
@SindhuMohan-ul7cz 5 сағат бұрын
Yes, 100%
@anaskk3906
@anaskk3906 5 сағат бұрын
പിന്നിൽ നിന്ന് കളിച്ചത് കളിക്കാരൻ ശ്രീകുമാര മേനോൻ ' ദിലീപിനിട് ഇങ്ങനെ കളിച്ചു മഞ്ചു വിന്നിട്ടും കളിച്ചു😅😅😅
@anoopcv1416
@anoopcv1416 5 сағат бұрын
😂😂😂😂
@Chandrabose-zf6df
@Chandrabose-zf6df 5 сағат бұрын
Well planned planned crime from super lady super star
@hansasabu3491
@hansasabu3491 5 сағат бұрын
Ulla kariyum seriyayittu paranju. 👍🏻
@padmasree7339
@padmasree7339 3 сағат бұрын
100 % true👍
@ittoopkannath6747
@ittoopkannath6747 6 сағат бұрын
ഞാൻ ദിലീപ് പക്ഷക്കാ രനല്ല എന്ന് എടുത്ത് പറഞ്ഞത് എന്തിനാണെന്ന് ആർക്കും മനസ്സിലായില്ല കേട്ടോ വക്കീലേ
@sintokk9317
@sintokk9317 5 сағат бұрын
Poda udayippuae
@najmal721
@najmal721 3 сағат бұрын
ദിലീപ് വിഷയത്തെ പറ്റി പറ്റി സിനിമയിൽ ഉള്ള എന്റെ ചില സുഹൃത്തുക്കൾ പറഞ്ഞത് ഇപ്രകാരമാണ് കാലങ്ങൾ ആയി മലയാള സിനിമ മേഖല അടക്കി ഭരിച്ചിരുന്നത് ദിലീപ് ആണ് ഒരു കാലത്തു മമ്മുട്ടിയെക്കാളും മോഹന്ലാലിനേക്കാളും പൗർഫുൾ ആയിരുന്നു ദിലീപ് കാര്യം ദിലീപ് പാരവെയ്പ്പിന്റെയും കുന്നായ്മയുടെയും ഒക്കെ ആളാണെങ്കിലും ഒരു സ്ത്രീയെ കൊട്ടേഷൻ കൊടുത്തു ആക്രമിക്കാനുള്ള ധൈര്യം ഒന്നും ദിലീപിനില്ല ദിലീപിന്റെ അപ്രമാദിത്യം അവസാനിപ്പിക്കാൻ അത്ര എളുപ്പമായിരുന്നില്ല അതിനു കാരണം കലാഭവൻ മണിയുടെ സപ്പോർട് ആയിരുന്നു മണി ആയിരുന്നു ദിലീപിന്റെ ശക്തി ആ കാലത്തു കൊച്ചിയിലെ ഗുണ്ടാ സംഘങ്ങൾ ആയിരുന്ന പള്ളുരുത്തി പ്രിയന്റെയും വെട്ടിൽ സുരേഷിന്റെയും ഒക്കെ സംഘവും ആയി മണിക്ക് നല്ല ബന്ധം ഉണ്ടായിരുന്നു ഇവരെല്ലാം മണിയുടെ പാഡിയിലെ നിത്യ സന്ദർശകർ ആയിരുന്നു മണിയുടെ ഈ സപ്പോർട് കാരണം ദിലീപിനെ തൊടാൻ ആർക്കും പറ്റില്ലായിരുന്നു ദിലീപിനിട്ടു പണി കൊടുക്കണമെങ്കിൽ കലാഭവൻ മണിയെ ഇല്ലാതാക്കണമായിരുന്നു അതിനു വേണ്ടി മട്ടാഞ്ചേരി മാഫിയ കണ്ടെത്തിയത് ജാഫറിനെയും സാബുവിനെയും ആയിരുന്നു കീടനാശിനി കലർത്തിയ വ്യാജമദ്യം പലതവണ അവർ മണിക്ക് കൊടുത്തിട്ടുണ്ട് അങ്ങനെ ക്രമേണ ആരോഗ്യം ക്ഷയിച്ചു മണി ഇല്ലാതെയായി ഇതിനു ശേഷമാണു ജാഫറിനും സാബുവിനും ഒക്കെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ കിട്ടി തുടങ്ങിയത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന പേരിൽ...മാണിയെ ഇല്ലാതാക്കിയത് ശേഷം അവർ ദിലീപിന് പണി കൊടുത്തു ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് ദേഷ്യം ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ് പല സിനിമകളിൾ നിന്നും ദിലീപ് ഇടപെട്ടു അവരെ മാറ്റി എന്നതും സത്യമാണ് ഇതിനു കാരണം ആക്രമിക്കപ്പെട്ട നടിയും റിമി ടോമിയും ആണ് dileepinte ആദ്യ വിവാഹബന്ധം പൊളിയാൻ കാരണം...ഒരു യൂറോപ്യൻ യാത്രക്കിടയിൽ അസമയത് ദിലീപിന്റെ ഇപ്പോളത്തെ ഭാര്യ ദിലീപിന്റെ റൂമിൽ നിന്നും ഇറങ്ങി വന്നു എന്ന കള്ളം പറഞ്ഞു നടന്റെ ആദ്യ ഭാര്യയുടെ മനസ്സിൽ സംശയരോഗത്തിന്റെ വിത്ത് പാകിയത് ഇവർ രണ്ടു പേരുമാണ്..ആ ഇടക്കാണ് ശ്രീകുമാർ മേനോൻ രണ്ടാമൂഴ0 സിനിമയാക്കുന്നു എന്ന വാർത്ത വന്നത് 1000 കോടി ബഡ്ജറ്റിൽ വരുന്ന സിനിമയിൽ നായികാ ആക്കാമെന്നു പറഞ്ഞു നടന്റെ ആദ്യ ഭാര്യയെ മോഹിപ്പിച്ചു ഇത് വിശ്വസിച്ച നടിയാണ് ആദ്യമായി ദിലീപിനെതിരെ ആരോപണം ഉന്നയിക്കുന്നത് നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ ഈ ലോകം മൊത്തം ദിലീപ് തെറ്റുകാരൻ എന്ന് പറയുമ്പോളും ദിലീപിന്റെ മകൾ ദിലീപിന്റെ കൂടെ തന്നെ ഉറച്ചു നിൽക്കുന്നത് എന്ത് കൊണ്ടാണെന്നു ? കാരണം ആ കുട്ടിയും ആ വീട്ടിൽ നടന്നത് എന്തൊക്കെയാണെന്ന് കണ്ടിട്ടുണ്ട് ദിലീപും കാവ്യയും അടുപ്പത്തിലാണെന്ന സംശയം തോന്നിത്തുടങ്ങിയതോടെ ആദ്യ ഭാര്യ തോന്നും പടി ജീവിച്ചു thudangi ഇനി ഒന്ന് കൂടി പറയാം ഈ so called മട്ടാഞ്ചേരി ഗ്യാങ് എന്ന് പറഞ്ഞു ഈ ആഷിഖ് അബു ,സൗബിൻ ഉൾപ്പെടെ ഉള്ള പിള്ളേരെ ഇറക്കി ഈ കണ്ട കളിയൊക്കെ കളിക്കുന്നത് മെഗാസ്റ്റാർ ആണ് അയാളാണ് അഭിയുടെ മോൻ ഷെയിൻ മയക്കുമരുന്നിന് അടിമയാണെന്നു പറഞ്ഞു പരത്തിയതും NB : @ നിസാർ പെരിന്തൽമണ്ണ
@joymuhammed9103
@joymuhammed9103 2 сағат бұрын
Seriyanu
@Jhfhj-f3g
@Jhfhj-f3g Сағат бұрын
സത്യം ബ്രോ ഇത് നിങ്ങൾ വേറെ ഒരു വീഡിയോയിലും കമന്റ് അല്ല ഞാൻ അത് വായിച്ചതാണ് അതായിരിക്കും സത്യം
@SaimonThomas-pz6mp
@SaimonThomas-pz6mp 5 сағат бұрын
അന്ന് മഞ്ചു വാര്യർ ശ്രീകുമാര മേനോൻ്റെ കൂടെയായിരുന്നു. ശ്രീകുമാർ മേനോൻ പറഞ്ഞ് മഞ്ചു വര്യരെ കൊണ്ട് പറയിച്ചു. ശ്രീകുമാർ മേനോനാണ് മഞ്ചു വാര്യർക്ക് ലേഡീ സൂപ്പർ സ്റ്റാറെന്ന് പേരിട്ടത്. മഞ്ചു വാര്യരുടെ മുൻ പാപ്പാൻ ശ്രീകുമാർ മേനോനാണ് ഇത് ദിലീപിൻ്റെ തലയിൽ വച്ചത്. ഇത് മാധ്യമങ്ങൾ മനപ്പൂർവ്വം മറച്ച് വയ്ക്കുന്നു.
@brijeshrs9613
@brijeshrs9613 5 сағат бұрын
Correct, third day itself, many medias started saying that one actor from Aluva behind attack.
@kishorekumar-rn7eb
@kishorekumar-rn7eb 5 сағат бұрын
സത്യം
@bababluelotus
@bababluelotus 5 сағат бұрын
ശ്രീകുമാർ മേനോൻ മഞ്ജുവും തമ്മിൽ ഒരു ബന്ധവുമില്ല ആ വൃത്തികെട്ട ദിലീപ് ഉണ്ടാക്കിയ അപവാദ കഥ
@sintokk9317
@sintokk9317 5 сағат бұрын
Yes
@varunsasi9839
@varunsasi9839 5 сағат бұрын
വാര്യരുടെ കളിക്കാരനായിരുന്നു .😅
@gowoohno5424
@gowoohno5424 3 сағат бұрын
മഞ്ജുൻവേരിയർ എന്തു ചെയ്യാനാ അവർ അല്ലല്ലോ കേസ് അന്വേഷിക്കുന്നത് 😢
@ranjanarajeev2157
@ranjanarajeev2157 4 сағат бұрын
Satyam
@anaghapillai5457
@anaghapillai5457 6 сағат бұрын
അപ്പൊ ഇതിനെങ്ങനെ മസാക്കൂലിയോ ദിവസക്കുലിയോ
@Jhfhj-f3g
@Jhfhj-f3g 5 сағат бұрын
നിങ്ങൾക്ക് എങ്ങനെയാ കൂലി ദിവസക്കൂലി മാസക്കൂ അതുപോലെതന്നെ ഞങ്ങൾക്ക്
@akhilmohan6684
@akhilmohan6684 5 сағат бұрын
Manju ne velupikkN thanna atrem kooli ayitillaa
@sintokk9317
@sintokk9317 5 сағат бұрын
Pillayude rate enganeyano adhilum mealae😊
@bababluelotus
@bababluelotus 5 сағат бұрын
പീഡിപ്പിച്ചിട്ടില്ല പീഡനശ്രമം ആണ് നടന്നത് ദിലീപ് ചെയ്തതല്ല പൾസർ സുനി സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണ് അയാളെ ഇതിനുമുമ്പും ഇതേപോലെ ചെയ്തിട്ടുണ്ട് മേനക സുരേഷ് മേതിൽ ദേവിക ഇവരെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട് മീരാ ജാസ്മിനെ ശരിക്കും ആക്രമിച്ചിട്ടുണ്ട് ആ കുട്ടി അന്ന് തമിഴ് സിനിമയിൽ കത്തിനിൽക്കുന്ന സമയമായിരുന്നു ഇതിൻറെ ആഘാതം കൊണ്ടാണ് സിനിമയിൽ നിന്ന് തന്നെ അവർ പൂർണമായി കുറെ നാളത്തേക്ക് വിട്ടുപോയി വിട്ടുനിന്നു എടി വൃത്തികെട്ട ധന്യ മേലാൽ മഞ്ജുവിനെ പറയരുത്😡😡😡😡 നാണമില്ലല്ലോ കുടുംബം കലക്കി കാവ്യയെ വൈറ്റ് വാഷ് ചെയ്യാൻ മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ അടിച്ചു കൊണ്ടുവന്നതാണ് ആ പിശാച് തേവിടിശ്ശി മഞ്ജു വാര്യർ പറയുന്നതിനു മുമ്പുതന്നെ സോഷ്യൽ മീഡിയയിൽ അറ്റാക്ക് തുടങ്ങിയിരുന്നു സമ്മേളന സ്ഥലത്തേക്ക് വരുന്ന സമയത്ത് തന്നെ ദിലീപ് പറയുന്നുണ്ടായിരുന്നു എന്തിനാണ് എല്ലാവരും എന്നെ ടാർഗറ്റ് ചെയ്യുന്നത് എന്ന് ഇന്നസെൻറ് നോട് പറഞ്ഞു
@Jhfhj-f3g
@Jhfhj-f3g Сағат бұрын
നിങ്ങൾക്ക് ആരാണ് ഒരു വ്യക്തിയെ തേവിടിശ്ശി എന്നൊക്കെ വിളിക്കാൻ അനുവാദം തന്നത് സംസാരിക്കുമ്പോൾ അല്പം മര്യാദയോടുകൂടി സംസാരിക്കുക മഞ്ജു നിങ്ങൾക്ക് എന്തെങ്കിലും കഴിക്കാൻ തന്നിട്ടുണ്ടെങ്കിൽ അത് വാങ്ങി ഞങ്ങൾ കഴിക്കുക പക്ഷേ മറ്റുള്ളവരെ അനാവശ്യമായി ചീത്തവിളിക്കാനുള്ള അധികാരം നിങ്ങൾക്ക് ആർക്കും തന്നിട്ടില്ല ഓർക്കുക നിങ്ങൾ അവരെ വിളിക്കുമ്പോൾ തിരിച്ചു നിങ്ങൾ അതിന്റെ ആൾക്കാർ ആൾക്കാർ പുച്ഛിക്കും അത് മറക്കാതിരിക്കുക
@ReshmaAp-z3v
@ReshmaAp-z3v 6 сағат бұрын
👍
@maryvarghese4798
@maryvarghese4798 3 сағат бұрын
ദിലീപ് മഞ്ജുവിനെ തേച്ചിട്ടു കാവ്യയുടെ കുടെ പോയതല്ലെ പണി കൊടുത്തത് ആരായാലും കുറച്ചു അനുഭവിക്കട്ടെ.
@prasobhprasobh8675
@prasobhprasobh8675 4 сағат бұрын
ദിലീപ് മമ്മുട്ടി, മോഹൻലാൽ ഇവർ കഴിഞ്ഞാൽ മികച്ച നടൻ ദിലീപ് മാത്രമേ ഉള്ളൂ. ആക്രമിക്കപെട്ട നടി ഭർത്താവുമൊത്ത് സുഖം ആയി ജീവിക്കുന്നു, അതോടൊപ്പം സിനിമകളിൽ നായിക ആയി ഇന്നും ജീവിക്കുന്നു. 🤔🤔
@sibichenck5862
@sibichenck5862 5 сағат бұрын
നിങ്ങൾ ഈ കേസ്സ് തിരിച്ചു വിടാനുള്ള ശ്രമമാണോ
@joymuhammed9103
@joymuhammed9103 3 сағат бұрын
Alla.marichidana.enthe
@KAMALIYTH
@KAMALIYTH 2 сағат бұрын
നമ്മൾ ലാലിനെ കുറിച്ച് പറയുന്നില്ല കാരണം കഥ തുടങ്ങുന്നത് ആ വിട്ടിൽ നിന്നാണ്
@geethaprem841
@geethaprem841 4 сағат бұрын
നിങ്ങൾക്കുംപറയാൻ ഇഷ്ടം
@Jhfhj-f3g
@Jhfhj-f3g Сағат бұрын
രണ്ടാംപ്രതി മാർട്ടിന്റെ മൊഴി എന്ത് കാര്യം ചർച്ച ചെയ്യാത്തത് ഒരു കുറ്റകൃത്യത്തിൽ ഒന്നാംപ്രതിയും രണ്ടാംപ്രതിയും ഒരുപോലെ പങ്കാളികളാണ് എന്തുകൊണ്ട് രണ്ടുപേരുടെയും വ്യത്യസ്തമാകുന്നത് മൊഴികൾ
@IKEA16
@IKEA16 4 сағат бұрын
വിധി വരട്ടെ
@dhanya4596
@dhanya4596 4 сағат бұрын
Idanu sathyam manjuwarriar aanu sherikumulla kalikaliche
@culer-19
@culer-19 2 сағат бұрын
നവംബറിൽ ഈ കേസിന്റെ വിധി പറയുവോ?
@girijapm8993
@girijapm8993 5 сағат бұрын
ജഡ്ജി യുടെ കാര്യം പറയല്ലേ പൊന്നോ അതൊക്കെ എല്ലാര്ക്കും മനസ്സിലായത് ആണ്.
@sintokk9317
@sintokk9317 5 сағат бұрын
Ninaku enthu ariyam? Unda
@PVThilakan-c6v
@PVThilakan-c6v 3 сағат бұрын
Thrissur....chavarampadam idavakayile........R..C.alla. kunjadanennariyam........pinneyumariyam..........entha....iniyum veno.Gadee...... .undayalla. UNDAMPORI....
@beenababu8039
@beenababu8039 6 сағат бұрын
ഇവൾക്ക് എന്തിന്റെ കേടാണ്. ഓരോരുത്തരെയും daily കൊണ്ടുവന്ന് മേലനങ്ങാതെ കാശുണ്ടാക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. നടി പീഡിപ്പിച്ചെങ്കിൽ അത് നടിക്കും കുടുംബത്തിനുമാണ് നഷ്ടം. കോടതിയിലിരിക്കുന്ന കേസിൽ നീ എന്തിനാടി പെടക്കുന്നതു. നിനക്ക് വേറെ ഒരു വിഷയവുമില്ലേ. ഇല്ലെങ്കിൽ വല്ല തൊഴിലുറപ്പിനും പോ.
@akhilmohan6684
@akhilmohan6684 5 сағат бұрын
Vallandu angu pottundelo kuru🤣🤣🤣 vidhy vananl aru air il pokuvenu ariyaam minimum budhi ullavarkku kuru pottate kuru pottate
@Ani-tz9nc
@Ani-tz9nc 5 сағат бұрын
ഇവർ പറഞ്ഞത് സത്യം അല്ലെ , ഇവളുടെ ഈ പറച്ചിൽ അല്ലെ ദിലീപിലേക്ക് തിരിഞ്ഞു , WCC രൂപീകരിച്ചു മുഖ്യമന്ത്രിക്ക് കത്ത് നൽകി , പിന്നെ ഈ മഞ്ജു എന്ന അവള് അതിൽ നിന്ന് പിന്മാറി , . കൈ നിറയെ സിനിമ , ഒരു pathrathil ഉണ്ട കുട്ടുകാരിയല്ലേ ഇവൾ എന്ത് കൊണ്ട് ഒഴിഞ്ഞു മാറി നടക്കുന്നു , ഇവള് ഞാൻ അറിഞ്ഞ കാര്യം മഞ്ജു ആദ്യം ഓട്ടോ കരൻ്റെ കൂടെ ഒളിച്ച് ഓടി , പിന്നെ ഒരു സംവിധായകൻ 3ആണ് ദിലീപിൻ്റെ കൂടെ ഒളിച്ച് ഓടി വന്നത് , അമ്മയും മോളും ശ്രീകുമാർ മേനോൻ്റെ കലിപിടിച്ചു സിനിമയിൽ അവസരം chothichu kalu പിടിച്ചു ,, പരസ്യ ങ്ങളിൽ അഭിനയിക്കാൻ ഇയാളെ ഒഴുവക്കി , ശ്രീകുമാർ മേനോൻ എതിരെ കേസു കൊടുത്ത് , ... മഞ്ജു evalku എല്ലാം അറിയാം , , .. ഊമ കളിച്ചു എല്ലാം ഒരു ചിരിയിൽ ഒതുക്കി പുണ്യലത്തി കളിച്ച് നടക്കുന്നു , ... ഇത്രയും കാര്യങ്ങൽ ഉണ്ട് , ... കാവ്യ നല്ല കുടുംബ ജീവിച്ചോണ്ട് ഇരിക്കുകയായിരുന്നു , eppol വേർപിരിഞ്ഞു എന്ന് kettu ഒരുത്തി എന്ന സിനിമയിൽ മഞ്ജു vannu നവ്യയെ കാസ്റ് ചെയ്തത് , , .. evalumar കടന്ന് കയറി സിനി mehalayum , കേരളവും കുട്ടിച്ചോർ ആക്കി , ,
@padmasree7339
@padmasree7339 3 сағат бұрын
👍👍👍
@preethap1927
@preethap1927 6 сағат бұрын
ആ കള്ള കാവ്യായും അമ്മയുമാണ് യഥാർത്ഥ. പ്രതികൾ
@akhilmohan6684
@akhilmohan6684 5 сағат бұрын
Kunju fens🤣🤣🤣
@rauter828
@rauter828 2 сағат бұрын
നന്നായി തമിഴും ഇംഗ്ലീഷും പറയുന്ന ആളാണ് മാഡം എന്ന് ഒരു ചാനലിൽ പറയുന്നുണ്ട്.കാവ്യയ്ക്കും അമ്മയ്ക്കും വല്ലതും അറിയാമോ.. ചിന്തിക്ക് മന്ദു ചിന്തിക്ക് 😂
@RemyaVijayan-h6o
@RemyaVijayan-h6o 6 сағат бұрын
Ee sthreekk pakaram. Vivaravumilla aareyenkilum vekkuu
@ജിഷ്ണു.പാലക്കാട്ട്
@ജിഷ്ണു.പാലക്കാട്ട് 6 сағат бұрын
😹😹💔 ൻ്റെ പേട്ടൻ പാവാടാ
@RemyaVijayan-h6o
@RemyaVijayan-h6o 5 сағат бұрын
Pettan n. Pani kittanam​@@ജിഷ്ണു.പാലക്കാട്ട്
@prasannakumarp2103
@prasannakumarp2103 5 сағат бұрын
വേറെ ആരെ എങ്കിലും എന്തിനാ താങ്കൾ തന്നെ ആവാം😂
@joymuhammed9103
@joymuhammed9103 2 сағат бұрын
Ningal.mathiyo
@SureshKumar-xc8up
@SureshKumar-xc8up 3 сағат бұрын
This is the truth,no doubt ,unbaised judge is blessing most of the judges baised on media debate,want gud unbaised judges,
@marshmellowfan1022
@marshmellowfan1022 2 сағат бұрын
നിങ്ങൾ രണ്ടു പേരും പറയുന്നത് 100% വും തെറ്റ് വാസ്തവത്തിൽ പീഡിപ്പിക്കപ്പെട്ട നടി തന്നെയാണ് ക്വട്ടേഷൻ കൊടുത്തത് തന്നെ പീഡിപ്പിക്കാൻ ദിലീപ് 100% നിരപരാധി എന്താ സന്തോഷായില്ലേ ഇനി വേട്ടൻ തരുന്നതും നക്കി കഴിഞ്ഞോളിനു സുഖായല്ലോ ഇനി എല്ലാവർക്കും പിരിഞ്ഞു പോകാം😊😊😊😊
@RajeeshUnni-ug5kt
@RajeeshUnni-ug5kt 2 сағат бұрын
dileep❤
@sintokk9317
@sintokk9317 5 сағат бұрын
Lady superstar 😡😡😡😡😡
@sherlyroy9002
@sherlyroy9002 4 сағат бұрын
താങ്കൾ നിയമം നിയമം പഠിച്ചതാണോ
@ThresiammaSrampical
@ThresiammaSrampical 2 сағат бұрын
എല്ലാവർക്കും അറിയാം dileep തന്നെയാണ് സൂത്രക്കാരൻ എന്ന്. ഈൗ സ്ത്രീ പരദൂഷണം പറയാൻ ഒരു ചാനലുണ്ടാക്കി. 85 days ജയിലിൽ കിടന്നത് എന്തിനാണ്? ഈ സ്ത്രീക്കെ നല്ല പണം കിട്ടിയിട്ടുണ്ട്
@kerala1401
@kerala1401 5 сағат бұрын
മഞ്ജുവും. കൂടി ചേർന്നാണോ എങ്കിൽ അവരെ ആദ്യം ജയിലിൽ ഇടണം. അവൾ പറഞ്ഞിട്ട് തന്നെ ആകണം കുറ്റകൃത്യം കഴിഞ്ഞു നേരെ വന്നത് കാവ്യയുടെ സ്ഥാപനത്തിൽ ആണല്ലോ... അത് അവരെ കുടുക്കാൻവേണ്ടി തന്നെ ആണോ... പോലീസിന്റെ കഴിവ് കേടാണ് എഥാർത്ഥത്തിൽ ഉത്തരം നൽകേണ്ടത്..
@anoopcv1416
@anoopcv1416 5 сағат бұрын
ശ്രീകുമാര മേനോനാണ് കളിച്ചത്. അന്ന് മഞ്ചുവിൻ്റെ കളിക്കാരനായിരുന്നു. അവനാണ് ഇത് ദിലീപിൻ്റെ തലയിൽ വച്ചത്.
@rajendrannair6804
@rajendrannair6804 3 сағат бұрын
കൊണച്ച ചിരിയാണ് ഇവടെ മുഖമുദ്ര
@neethi3421
@neethi3421 3 сағат бұрын
ദിലീപിനെ വെള്ള പൂരണ്ട
@kishorekumar-rn7eb
@kishorekumar-rn7eb 5 сағат бұрын
മഞ്ചു വാര്യരുടെ മുൻ കളിക്കാരൻ ശ്രീകുമാർ മേനോനാണ് ഇതിന് പിന്നിൽ ' ദിലിപിൻ്റെ തലയിൽ വച്ചത്.
@bababluelotus
@bababluelotus 5 сағат бұрын
അത് ദിലീപ് ഉണ്ടാക്കിയ അപവാദ കഥ
@geethacm2398
@geethacm2398 4 сағат бұрын
ദിലീപ് തല്ലിപ്പൊളി
@remathekedath32
@remathekedath32 3 сағат бұрын
Chee peecha kayya
@jayakrishna1038
@jayakrishna1038 4 сағат бұрын
Enikku ishttam illatha nadi aanu
@jmmail600
@jmmail600 2 сағат бұрын
Trying to cover Dileep...what he gain. Looks like a big joke
@divakerdivakerk-ou5qb
@divakerdivakerk-ou5qb 5 сағат бұрын
Chanakam manakunnu 😅😅😅😅😅
@ജിഷ്ണു.പാലക്കാട്ട്
@ജിഷ്ണു.പാലക്കാട്ട് 6 сағат бұрын
Both face muscles says "Manipulative story tellers" 🙌😹
@filmynewsandgossip
@filmynewsandgossip 5 сағат бұрын
👍💞
@Chandrabose-zf6df
@Chandrabose-zf6df 5 сағат бұрын
Manju carrier thanne anu ithinte suthradharan.Avale pidichu kudanjal yadhartha kadha purathu varum
@josepeter9957
@josepeter9957 5 сағат бұрын
യ്യോ സത്യം സത്യം പറയുന്നതെല്ലാം മുക്കിനു താഴെ ഒരു മറുകുണ്ടല്ലോ.
@66sobhak71
@66sobhak71 2 сағат бұрын
Vakkil ithiri water kudiq. Throat varalunnu...
@sabuantony1274
@sabuantony1274 3 сағат бұрын
Here what all things are doing Pinarayi. Is there any evidence. In kerala if you have money and power you can do whatever you want. How can you say Dilip is clean in this case. Now see that driver yedhu's case. What is going on. Poor man. He don't have money and power. So what to do. This is kerala.
@ushakrishnakumar7950
@ushakrishnakumar7950 5 сағат бұрын
VeluppikkalsDelipene veruthe vedum
@josekutty7563
@josekutty7563 4 сағат бұрын
ഈ പറഞ്ഞ പ്രതികൾ ആരുമല്ല നടിയെ കുലുക്കിയത് ദിലീപ് അവിഹിതബന്ധം കണ്ടുപിടിച്ച ഈ നടിയെ എങ്ങനെയെങ്കിലും കുറുക്കണമെന്ന് ആഗ്രഹിച്ച ഒരു സ്ത്രീ കാവ്യ മാധവൻ അവളാണ് കൊടുത്തത് അതുകൊണ്ടാണല്ലോ ഈ സംഭവം കഴിഞ്ഞ് ആ ഫോട്ടോ എടുത്ത ഫിലിം ക്യാമറയും തെളിവുമായിട്ട് കാവ്യയുടെ ഗൗളി കടയിൽ പോയത് പലസ്ഥല കൊണ്ടു കൊടുത്തതും മനസ്സിലാക്കാൻ കാവ്യ മാധവൻ തന്നെ പ്രധാന കള്ളി വിവാഹം കഴിച്ചു വിട്ടിട്ടും അവിടെ തല്ലി തകർത്തു ദിലീപിന്റെ കോയം കയറി സൂയിക്കാൻ വന്ന കാവ്യ മാധവൻ തന്നെ ഒന്നാം ഒന്നാംപ്രതി ഇനി ഒന്നും പ്രത്യേകിക്കേണ്ട അതിന്റെ വലിയ തെളിവ് ഈ നടിയെ ആക്രമിച്ച ശേഷം പൾസ ആദ്യം പോയത് എവിടെയാണ് ഇനിയെന്തിനാണ് ഈ കേസ് കൂടുതൽ അന്വേഷിക്കുന്നത് പലിശ സുനിക്ക് കൊട്ടേഷൻ കൊടുത്തത് കാവ്യ മാധവൻ തന്നെ അതിന് അവൾക്ക് കൂട്ടുനിന്ന നല്ല ചില ക്രിമിന നടന്മാരും ഉണ്ട് അതിൽ ഒരുവന്റെ പേര് ഇടയ്ക്കൊന്നും വന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും ആ ഒരു ബന്ധത്തിൽ ദിലീപിനും വൈരാഗ്യം ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ് പക്ഷേ യഥാർത്ഥ പ്രതി കാവ്യ മാധവൻ തന്നെയാണ് ഇല്ലെങ്കിൽ എന്തിന് പൾസർ സുനി ആക്രമിച്ച തെളിവുകളുമായിട്ട് കാവ്യ മാധവന്റെ തുണിക്കടയിൽ കൊണ്ട കൊടുത്തത് തെളിവുകൾ
@Lilly-o7h
@Lilly-o7h 4 сағат бұрын
What nonsense he saying, so entire blame goes to victim,
@JosephThomas-qt9yg
@JosephThomas-qt9yg 3 сағат бұрын
Poor man
@india1-kl8yf
@india1-kl8yf 4 сағат бұрын
വാർത്ത ഉണ്ടാക്കുന്നത് ഒരു ജീവൻ ഉണ്ടാകണം. ഇത് ഏതോ വളുവളി ഇത് ഉണ്ടാക്കുന്നവരേ തല്ലണം. ത്തൂ.....
@indirak8897
@indirak8897 4 сағат бұрын
എന്തായാലും ആ കാവ്യ എന്ന സാധനം ദീലിപിനരെ കൂടേ വന്നില്ലായിരുന്നു എങ്കില് മജ്ഞു ഇപ്പോഴും ദീലിപിനരെ കൂടേ കണ്ടേനേ,അയാങുടേ സമയദോഷം,ഇതിനരെ പിറകില് മജഞു ആണെന്ന് പരയുന്നതില് സതൃം ഉണ്ട് എന്ന് വിശ്വസിക്കുന്നില്ല,,
@anaghapillai5457
@anaghapillai5457 6 сағат бұрын
അപ്പൊ പേട്ടൻ നിങ്ങളെ മൊത്തത്തിൽ വിലക്കെടുത്തല്ലേ
@Jhfhj-f3g
@Jhfhj-f3g 5 сағат бұрын
അതെ മൊത്തത്തിൽ വിലക്കിയെടുക്കാൻ മുകേഷ് അംബാനി അല്ലേ കോടതികളെ ജഡ്ജികളെ പത്രക്കാരെ ഈ നാട്ടിലുള്ള ജനങ്ങളെ മൊത്തം എല്ലാവരെയും ദിലീപ് വിലയ്ക്കെടുത്തിരിക്കുകയാണ്
@rameshraghavan9515
@rameshraghavan9515 5 сағат бұрын
ഈ ചർച്ചയും അജണ്ടയാണ്. നിഷ്പക്ഷമല്ല. Abc ഇയ്യിടെ താഴേക്ക് പോകുന്നു. (കുറെ വരിക്കാർ ആയതിന്റെ എടുത്തു ചാട്ടം )
@maryvarghese4798
@maryvarghese4798 3 сағат бұрын
പൾസർ സുനി ദിലീപിനെ പറ്റി എന്തു പറയുന്നു.
@rauter828
@rauter828 2 сағат бұрын
പുറത്തിറങ്ങിയല്ലോ ചാച്ചി ചെന്നു ചോയിക്ക് 😂
@maryvarghese4798
@maryvarghese4798 Сағат бұрын
@@rauter828 എന്നിട്ടെന്തിനാണ് ചോട്ടാ. ഇനിയും പൾസറിനു പീഡിപ്പിച്ചു വീഡിയോ പിടിക്കാ നാണോ.
@Ramyakp-ws8sf
@Ramyakp-ws8sf 2 сағат бұрын
Ee chanalinde purakil pravarthikkunnavarkk rahasya agenda und
@shajisebastian43
@shajisebastian43 6 сағат бұрын
Dhanya, your presentation is good and great 👌 We support your Channel 🙌👍
@sunithabjoseph7464
@sunithabjoseph7464 3 сағат бұрын
90 divasam avan akathu kidannathu. Ninteyoke ammummaye peedipichathinayirikum.
@subeeshos
@subeeshos 3 сағат бұрын
വായിൽ എന്താ
@vasanthyrajkumar5082
@vasanthyrajkumar5082 3 сағат бұрын
ഈ ചാനൽ ദിലീപിന്റെ paid channel
@ittoopkannath6747
@ittoopkannath6747 6 сағат бұрын
എണീറ്റുപോടോ വക്കീലേ, ശ്രീലേഖയുടെ കരിക്കിൻ വെള്ള വിതരണം പറയാതെ. അവതാരകക്കും വലിയ ഇഷ്ടമായി. എന്തിനാണ് ഇവർ രണ്ടുപേരും ഇങ്ങനെയൊരു നാടകം കളിക്കുന്നതെന്നു മനസ്സിലാകാത്തവർ ആരാണ്?
@ReshmaSuresh-mv8ip
@ReshmaSuresh-mv8ip 3 сағат бұрын
Poda🤬🤬🤬😠
@leelammavp3378
@leelammavp3378 3 сағат бұрын
പൾസർ സുനി നല്ല ഒരു തുക തന്നാൽ ഇയാൽ നാളെ വന്നിരുന്നു പറയും സുനി മാന്യനായ ഒരു മനുഷ്യനാണെന്ന്.
@joymuhammed9103
@joymuhammed9103 2 сағат бұрын
Puthiman
@josekutty7563
@josekutty7563 4 сағат бұрын
നിങ്ങൾ ചാനൽ വന്നിരുന്ന എന്താ കാണാ പറയുന്നത് ഒരു സ്ത്രീയും പുരുഷനും കൂടെ കട്ട് കളിച്ചാൽ അത് കണ്ടുപിടിച്ചാൽ വൈരാഗ്യം വരും ആ വൈരാഗ്യം തീർക്കാൻ കളി സുഖ അനുഭവിച്ചു അനുഭവിച്ചവൾ എന്തും പ്രയോഗിക്കും ആ കണ്ടുപിടിച്ച കുട്ടി സത്യം പുറത്തുപറഞ്ഞ് തന്റെ കൂടെ കിടക്കുന്നവന്റെ ഭാര്യയുടെ സത്യം പറഞ്ഞപ്പോൾ ഉള്ള വൈരാഗ്യം തീർക്കാനുള്ള നടപടിയാണ് ഈ കേസിന് മൊത്തം ആസ്പദമായ സംഭവം യഥാർത്ഥ പ്രതി കാവ്യ മാധവൻ തന്നെ ഇത് ചിലപ്പോൾ അറിഞ്ഞു കാണത്തില്ല പെണ്ണുങ്ങൾക്ക് ഇങ്ങനെ ഭയങ്കര ബുദ്ധിയുണ്ട് കളി സുഖം കൂടിക്കഴിഞ്ഞാൽ പ്രതികൂലമായി നിൽക്കുന്ന ആരെയും തകർക്കും അത് ഈ കരി നടക്കുന്ന സംഭവമാണ് കാരണം കലിയുഗത്തിലെ പെണ്ണിന്റെ അമിതമായ കാമം അതിൽ ഒട്ടും മോശമായിരുന്നില്ല കാവ്യ മാധവൻ
@joymuhammed9103
@joymuhammed9103 2 сағат бұрын
Athinu
@sibichenck5862
@sibichenck5862 5 сағат бұрын
<a href="#" class="seekto" data-time="182">3:02</a> 😮
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 102 МЛН