മാണി മാധവചാക്യാർ, mani madhava chakyar, ചാക്യാർ കൂത്ത്, കൂടിയാട്ടം, നവരസങ്ങൾ, കൂത്ത്, ചാക്യാർ

  Рет қаралды 240

PK MEDIA - STORIES

PK MEDIA - STORIES

Күн бұрын

#chakyarkoothu #koodiyattam #koothu #padmashri
രസ അഭിനയത്തിന്റെ ചക്രവർത്തി, കണ്ണുകളുടെ മാന്ത്രികൻ എന്നെല്ലാം കലാകേരളം വിശേഷിപ്പിക്കുന്ന വ്യക്തിത്വമാണ് മാണി മാധവ ചാക്യാർ. കേരളത്തിൽ നിന്നുള്ള പ്രശസ്തനായ രംഗ കലാകാരനും സംസ്കൃത പണ്ഡിതനുമായിരുന്നു അദ്ദേഹം. മഹാനായ ചാക്യാർ കൂത്ത് കലാകാരനും കൂടിയാട്ടം കലാകാരനും അവയിൽ പണ്ഡിതനും ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നേത്രാ2ഭിനയം ലോകപ്രശസ്തമായിരുന്നു. കണ്ണുകൊണ്ട് മാത്രം അഭിനയിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. കൂടിയാട്ടത്തെയും ചാക്യാർ കൂത്തിനെയും കുറിച്ചുള്ള എല്ലാ ആശയങ്ങളും സമ്പ്രദായങ്ങളും വ്യവസ്ഥകളും ലളിതവും ശാസ്ത്രീയവുമായി സാധാരണക്കാരനു മനസ്സിലാക്കി തരുന്നതിന് അദ്ദേഹത്തിനു സാധിച്ചു. ഭരതമുനിയുടെ നാട്യശാസ്ത്രവും കേരളത്തിലെ പലവിധ അഭിനയ സമ്പ്രദായങ്ങളെയും അദ്ദേഹം ഗാഢമായി പഠിച്ചു. കൂടിയാട്ടത്തിന്റെ ശാസ്ത്രത്തിലും അവതരണത്തിലുമുള്ള അദ്ദേഹത്തിന്റെ അവഗാഹം മികച്ചതായിരുന്നു.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Пікірлер: 2
@elsypaul5655
@elsypaul5655 4 ай бұрын
Interesting story of Mani Madhava Chakhyar. Thankyou Fr. for the beautiful story. You are well appreciated. 👍🙏🏻
@Thankammathomas5308
@Thankammathomas5308 4 ай бұрын
രസാഭിനയത്തിന്റെ ചക്രവർത്തിയും കണ്ണുകളുടെ മാന്ത്രികനുമായ മാണി മാധവ ചാ ക്യാർ കണ്ണു കൊണ്ടു മാത്രം അഭിനയിക്കാനുള്ള അദ്ദേഹത്തിന്റെ ലോകപ്രശസ്തിയും അദ്ദേഹത്തിന്റെ കുടുബവും അദ്ദേഹത്തിന്റെ ബാല്യകാലവും സിനിമകളും ഡോക്യു മെന്ററികളും പുരസ്കാരങ്ങളും അദ്ദേഹത്തിന്റെ അവസാനകാലവും അച്ഛനും മകനും പുരസ്‌കാരം ലഭിച്ച തും അദ്ദേഹത്തിനു ലഭിച്ചിട്ടുള്ള ഓരോ പുര സ്കാരങ്ങളും മരണവും മരണാ ന ന്തര കാര്യങ്ങളും അതുല്യ മായി അവതരി പ്പിച്ചു കൊണ്ട് മാണി മാധവ ചാക്യാർക്ക് അവിസ്മരണീയ മായ മറ്റൊരു പുരസ്‌കാരം നൽകിയ അങ്ങേക്ക് ഹൃദ്യമായ നന്ദി 👌👌🙏
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 13 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН