'മാളിൽ മുൻവാതിലിലൂടെ കയറ്റിയില്ല, നിലത്തിരിക്കേണ്ടി വന്നു'; ഫുഡ് ഡെലിവറി ഏജന്റായി സൊമാറ്റോ സിഇഒ

  Рет қаралды 66,987

Mathrubhumi News

Mathrubhumi News

Күн бұрын

'ഷോപ്പിങ് മാളിൽ മുൻവാതിലിലൂടെ കയറ്റിയില്ല, നിലത്തിരിക്കേണ്ടി വന്നു'; ഫുഡ് ഡെലിവറി ഏജന്‍റുമാരുടെ കഷ്ടപ്പാട് നേരിട്ടറിഞ്ഞ് സൊമാറ്റോ സിഇഒ
#zomato #ZomatoCEO #DeepinderGoyal #fooddeliveryagent
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 76
@niburajan1678
@niburajan1678 3 күн бұрын
അതുകൊണ്ട് ഇന്ന് സോമോട്ടോയുടെ ഡെലിവറി സ്റ്റാഫിന്റെ ഇൻസെറ്റീവ് കുറച്ചതു 😂😂😂
@7zoabvavcdabczbsvtdouiywmqpxx
@7zoabvavcdabczbsvtdouiywmqpxx 3 күн бұрын
Joli tharunath thane valiya karyam
@KamarNujoom-wt1vt
@KamarNujoom-wt1vt 3 күн бұрын
😂
@krishnadasmkv
@krishnadasmkv 2 күн бұрын
Thalparyam undel ningal pore
@arunp8961
@arunp8961 2 күн бұрын
കൊച്ചിയിലെ ലുലു മാളിൽ പോലും സൊമാറ്റോ സ്വിഗ്ഗി ഇതുപോലെ ഡെലിവറി ചെയ്യുന്നവരുടെ വണ്ടി ഉള്ളിൽ കയറ്റാനോ മാളിലെ സർവ്വീസ് ലിഫ്റ്റ് ഉപയോഗിക്കാനോ അനുവദിക്കത്തില്ല വലിയ മഴയെത്തും വെയിലത്തും NH ന്റെ ഇരുവശത്തും വണ്ടി പാർക്ക് ചെയ്തിട്ടാണ് ഫുഡ് എടുക്കാൻ കിലോമീറ്ററോളം നടന്ന് മാളിനുള്ളിലേക്ക് പോകുന്നത് സൊമാറ്റോ മുതലാളി 3.5 കിലോമീറ്ററിന് 85 രൂപയിൽ അധികമാണ് കസ്റ്റുടെ കൈയ്യിൽ നിന്ന് മേടിക്കുന്നത് ഈ പാവങ്ങൾക്ക് കൊടുക്കുന്നത് 25 രൂപയിൽ താഴെ ദീപീന്ദർ ഗോയലും ഒരു നന്മ മരമാണ്
@Sajid-pt-g3y
@Sajid-pt-g3y 2 күн бұрын
എന്നാ സേട്ടൻ ഒരു കമ്പനി തുടങ്ങി 85 ൽ 85 വേണ്ട ഒരു 20 രൂപ എങ്കിലും കൊടുക്ക് 😏😏
@raghur2001
@raghur2001 3 күн бұрын
Feel sorry for delivery agents
@arunvishakhjp7417
@arunvishakhjp7417 4 күн бұрын
💯 ഇനി മാറ്റം വന്നാൽ വളരെ നല്ലത്
@ലോലപ്പാൻ
@ലോലപ്പാൻ 3 күн бұрын
നമ്മുടെ കേരളത്തിലും ഇങ്ങനെയാണ്. ഫോറം മാൾ അതുകൊണ്ടല്ലേ ഡെലിവറി ബോയ് ഞാൻ യൂണിഫോം ഇല്ലാതെ പോകുന്നത്. യൂണിഫോം ഇട്ടാൽ വലിയ വില ഉണ്ടാവില്ല.😂
@johnkuttygeorge5859
@johnkuttygeorge5859 3 күн бұрын
മൊതലാളി ഇറങ്ങിത്തിരിച്ചത് ശമ്പളമോ ഇൻസൻ്റീവോ എങ്ങനെ കുറക്കാം എന്ന് ഗവേഷണം നടത്താനാണെന്ന് മറ്റ് കമൻ്റുകളിൽ നിന്നും മനസ്സിലാക്കുന്നു
@lijorachelgeorge5016
@lijorachelgeorge5016 2 күн бұрын
സത്യം
@thaththwamasi1224
@thaththwamasi1224 3 күн бұрын
ഇവർക്ക് നല്ല uniform പോലും നൽകുന്നില്ല. ഡെലിവറി bag കീറി പഴകിയത്. എന്താ ഇങ്ങനെ
@mbro-w3b
@mbro-w3b 3 күн бұрын
അതൊക്കെ പൈസ കൊടുത്തു വാങ്ങുന്നതാണ് 😁
@arunkumararun9346
@arunkumararun9346 3 күн бұрын
അറിഞ്ഞിടത്തോളം ഇവൻ ഒരു ഉടായിപ്പ് ആണ്. വീണ്ടും ഇൻസെൻ്റീവ് എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ച് പഠിക്കുകയാണ് ഇവൻ.
@jinajames8562
@jinajames8562 3 күн бұрын
സത്യമാണ് പലപ്പോഴും വലിയ ഹോട്ടലിലൊക്കെ food കളക്ട് ചെയ്യാൻ ചെല്ലുമ്പോൾ പുറകിലുള്ള വാതിൽ പോയി നിൽക്കണം. ഇവരെ ആ ട്ടി അകറ്റിനിർത്തുന്ന എത്രയോ റെസ്റ്ററെന്റ് ആൾ ക്കാരുമുണ്ട്. 😔
@athusin783
@athusin783 3 күн бұрын
Its part of business... !! munnil kure aalukal thikku thirakkum ayi ninnal ningal avide kayarumo ??
@tripplelock3061
@tripplelock3061 3 күн бұрын
ലുലു കൊച്ചി പാർക്കിംഗ് അനുവദിക്കുന്നില്ല...
@KarolinaRenjith
@KarolinaRenjith 3 күн бұрын
Swiggy zomoto ഡെലിവറി ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ കൂടാതെ ഇപ്പോൾ അതിൽ ചേരാൻ ശ്രമിക്കുന്ന ആളുകളോട് എനിക്കൊരു കാര്യം പറയാനുള്ളൂ, സുഹൃത്തുക്കളെ ദയവായി ഇതുപോലെയുള്ള ഡെലിവറി ജോലിയിൽ ചേരാതിരിക്കുക, കാരണം ഇത് ഒരു ലഹരി പോലെയാണ് ഇതിൽ ഒരു തവണ അകപ്പെട്ടു പോയാൽ പിന്നീട് ഇതിൽ നിന്ന് പുറത്തു കടക്കാൻ കഴിയില്ല, പിന്നെ മരണംവരെ ഈ അടിമ ജോലി തന്നെയായിരിക്കും, 750 രൂപ കിട്ടാൻ വേണ്ടി പതിനാലും 15 മണിക്കൂർ ജോലി ചെയ്യേണ്ടിവരും, അനുഭവം കൊണ്ടും കൂടാതെ വളരെ വേദനയോടെ പറയുന്നു, ആരും ഇവരുടെ അടിമകൾ ആവരുത് 🙏🥹
@athusin783
@athusin783 3 күн бұрын
Arum course padich cheyyunna job alla, nivarthi kettitanu.. Pls note
@7zoabvavcdabczbsvtdouiywmqpxx
@7zoabvavcdabczbsvtdouiywmqpxx 3 күн бұрын
😂 baki joli oke pinne kashtapaad ilaatahth aanallo
@Blj791
@Blj791 3 күн бұрын
Ella jolikum athintethaya kashtapadundu 😢
@AshifSok
@AshifSok 2 күн бұрын
ഇത് മാർക്കറ്റിങ്ങിൻ്റെ വേറെ ഒരു വശം
@abrahamvarghees6914
@abrahamvarghees6914 3 күн бұрын
Kashtapad manasilakiyath kondavum ee week offer 12 gigsil 350rs athayath daily 14 hoursil 24 order complete cheyyanam kashtam🙏
@binukabraham2331
@binukabraham2331 3 күн бұрын
Will he increases the benefits to food delivery agents??
@HappyFaz999
@HappyFaz999 16 сағат бұрын
Onnum Venda.... Just peak hour non peak hour rate card change cheyta mati....
@redmismartphone2862
@redmismartphone2862 3 күн бұрын
Hope he will read the comments of the Zomato delivery boys written under each of the channels that telecasted this news & transform the company policies in favour of his employees instead of taxing as they put it across.
@KamarNujoom-wt1vt
@KamarNujoom-wt1vt 3 күн бұрын
Athhano incentive kurachathu 😐
@AX-sq5vm
@AX-sq5vm 3 күн бұрын
Not a real job No health insurance If got sick no money
@bottlee200
@bottlee200 3 күн бұрын
Its daily wage labour.
@Aryan__one
@Aryan__one 3 күн бұрын
Health insurance and accudental insurance consult doctor online options are there for the delivery partners
@sojantj-i8z
@sojantj-i8z 2 күн бұрын
For ekart you will get 1.5lakhs personal and you can add your family members to this group health policy
@jayadeeppj
@jayadeeppj 3 күн бұрын
Ellayidathum service & service staff separate entrance anu. Even in corporate offices you can see same. Cleaners and supporting staff will be having separate entrance. I still remember, in one of the IT company @infopark back gate was flooded with water and main entrance was fine. But security didnt allow the staff to use main entrance. Service staff ladies were forced to walk through flooded water 😢
@binukabraham2331
@binukabraham2331 3 күн бұрын
Hallo, after knowing this , will he change his policy towards his own employees??
@Aryan__one
@Aryan__one 3 күн бұрын
നല്ല മഴയുള്ള സമയത്ത് യൂണിഫോം ഇട്ട് തന്നെ ഫോട്ടോ എടുപ്പിക്കുന്നവൻമാരാണ്. അവരുടെ raincoat തന്നെ അല്ലെങ്കിൽ മഴയത്ത് നിന്ന് coat മാറ്റി zomato tshirt തന്നെ ഇട്ട് വേണം ഫോട്ടോ എടുക്കാൻ. അല്ലാത്ത സമയത്ത് കുഴപ്പമില്ല. മഴയുള്ളപ്പോ ഈ പണി കണിക്കുന്നവരാണ് zomato
@നമഹ
@നമഹ Күн бұрын
കസ്റ്റമറിന് വൈകി ഓർഡർ എത്തിച്ച് കസ്റ്റമാറിന്റെ സമീപനം കൂടി അറിയുന്നത് മൊതലാളിക്ക് നന്നായിരിക്കും.....😂😂😂
@SujithSg-e1e
@SujithSg-e1e 3 күн бұрын
Ee flatil okke delivery cheyyumpoll aann problem parking kittathila nadannu poyi 18 nila vare liftilannelum kayari delivery name adress jathakam vare ezhuthi kodukkannam securitykk
@Manuishaan
@Manuishaan Күн бұрын
share market list cheyyan pokkunnu..... ellam oru marketing techniq...........
@pushpalethabiju6246
@pushpalethabiju6246 3 күн бұрын
Ethu pole ekart, ecom,mattu delivers nte problems kudi cheyamo
@MuahmoodM
@MuahmoodM 7 сағат бұрын
Salary kuttumo ca
@vijayakumarikn7483
@vijayakumarikn7483 3 күн бұрын
സോമറ്റോ മാത്രം അല്ല സ്വിഗി അങ്ങനെ
@rajeeshbavaponnani4245
@rajeeshbavaponnani4245 4 күн бұрын
Kochi Lulu മാളിൽ കാഷ്ടം 😅
@akj10000
@akj10000 Сағат бұрын
പ്രാവിൻ കാഷടമായിരിക്കും
@Lkallu
@Lkallu 2 күн бұрын
Please understand the struggling of poor agents..they are also working to feed their children 😢😢😢
@ajmalashraf7546
@ajmalashraf7546 3 күн бұрын
Food ethan thamasicha chila kazhuverikalude varthanam kettal nerethe ethikan thonnum
@jithintm2781
@jithintm2781 6 сағат бұрын
Ithakanm CEO
@ambareesha1972
@ambareesha1972 2 күн бұрын
Oru company ceo eghane ayoriknm
@deepakgeorge5871
@deepakgeorge5871 2 күн бұрын
Appol 25% wage increase aayalo..pinne.. partner pakaram employee aayi angeegarochaalo?.. illenkil verum PR excercise..
@manojlk1571
@manojlk1571 Күн бұрын
Ee parayunne news anchor ulppade etra per ivarkk tip kodukkunnu
@dizanm7851
@dizanm7851 3 күн бұрын
അടുത്ത പരിപാടി? ??
@antonydalmeida1169
@antonydalmeida1169 3 күн бұрын
Delivery boysinde jolle ingane aanu
@8ETERNALVOID8
@8ETERNALVOID8 3 күн бұрын
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ...
@nazeermeppadi
@nazeermeppadi Сағат бұрын
ഇത് ഒരു കളിയാണ് പത്ത് ആൾ ഡെലിവറി നടത്തുന്നിടം ഇനിയങ്ങോട്ട് ഒരു പോയാണ്ടിലേക്ക് എത്തിച്ചു എങ്ങിനുണ്ട് പുത്തി
@ninjasoon9188
@ninjasoon9188 2 күн бұрын
എല്ലാ ജോലിക്കും അതിൻറെതായ് ബുദ്ധിമുട്ടുകളുണ്ട് എല്ലാ കമ്പനികളുടെയും Ceo ,സി എം ഡിമാരോ ഇതുപോലെ ഇറങ്ങിയാൽ news ayitmarumo😂 PR companyude😂 trapil free promotion by malayalam news channels
@Minnu1960-m1l
@Minnu1960-m1l 3 күн бұрын
Y should thry deliver food in a mall? There r many eating places inside mall.
@Bordentown2830
@Bordentown2830 3 күн бұрын
Customers sitting inside their house are ordering food from restaurants inside the mall. Delivery boys are going to mall to pick the food ordered by the customers sitting in their house, and then Delivery boys will Deliver the food to customer's house. I always order food from lulu mall hypermarket and from other resturants inside the lulu mall.
@Minnu1960-m1l
@Minnu1960-m1l 3 күн бұрын
@@Bordentown2830 ok
@ashrafeadenvilla705
@ashrafeadenvilla705 3 күн бұрын
Ella jolikkum athintethaya prashnanghalum,budhimuttukalum und
@arjuns504
@arjuns504 3 күн бұрын
Athu toxic workplace aavumbol agana anu alate athu generalise cheyenda
@veryveryverysorry
@veryveryverysorry 4 күн бұрын
Viral aakuvaan oro udaaayipukal
@thrombeymartin3816
@thrombeymartin3816 4 күн бұрын
Just a pr stunt. Ethariyathavarano evarude managermar😂.
@antonydalmeida1169
@antonydalmeida1169 3 күн бұрын
Yes💯
@bottlee200
@bottlee200 3 күн бұрын
​@@thrombeymartin3816manager alla.. Zomato Founder and CEO
@rehmathbeevi9193
@rehmathbeevi9193 3 күн бұрын
Geevekkann ulla ottammm😢 matven marrekke food ellill kere poyyett ulla kazhappeeeee
@Vmvmn141
@Vmvmn141 Күн бұрын
😂
@sajisadiqu123saji5
@sajisadiqu123saji5 3 күн бұрын
Athokkea UAE..... Avar aanu raajakkan maar
@kaztroDri0007
@kaztroDri0007 3 күн бұрын
ബുധനാഴ്ച KFC യിൽനിന്ന് ഒരു ഓർഡർ അടിച്ചാൽ മതി ഇതെല്ലാം മാറിക്കിട്ടും 😂😂😂😂😂😂
@girishrajpk
@girishrajpk 3 күн бұрын
Lulu Mall കൊച്ചി 🥲SAME
@viking5457
@viking5457 3 күн бұрын
start camera action 😂
@unni007-q4i
@unni007-q4i 3 күн бұрын
👏🏻❤
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 3,9 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 23 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 24 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 3,9 МЛН