മാളികപ്പുറത്തമ്മ ജനിച്ച വീടും,,അയ്യപ്പന്റെ വാളും അരക്കച്ചയും | Sabarimala | Malikappuram | Ayyappan

  Рет қаралды 271,149

Muhammakkaran

Muhammakkaran

Күн бұрын

മുഹമ്മ മുക്കാൽവട്ടം ക്ഷേത്രത്തിലാണ് സ്വാമി അയ്യപ്പൻറെ വാളും അരക്കച്ചയുമടക്കമുള്ള അമൂല്യവസ്തുക്കൾ സംരക്ഷിച്ചിരിക്കുന്നത് .അയ്യപ്പൻ കളരി പഠിച്ചിരുന്നത് ഇവിടെയാണെന്നാണ് ഐതിഹ്യം, ഇവിടെ തന്നെയാണ് മാളികപ്പുറത്തമ്മ ജനിച്ച തറവാടും സ്ഥിതി ചെയ്യുന്നത് , വൃശ്ചികമാസം ആകുന്നതോടെ ധാരാളം അയ്യപ്പഭക്തരാണ് സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ഇങ്ങോട്ടേക്കെത്തുന്നത്, അമൂല്യമായ അയ്യപ്പസ്വാമിയുടെ വാളും അരക്കച്ചയും മുക്കാൽവട്ടം ക്ഷേത്രവുമാണ് ഇന്ന് നിങ്ങളിലേക്കെത്തിക്കുന്നത്..
#ayyappa #sabarimala #muhamma #cheerappanchira #kerala #hudstories #temple #mystery #swamiayyappa

Пікірлер: 277
@ArjunTalks12
@ArjunTalks12 9 ай бұрын
Ayyppan കഥയല്ല യഥാർദ്യമാണ് 🥹🥰🥰🙏🙏
@AnithaManikandan-x4m
@AnithaManikandan-x4m 10 ай бұрын
സ്വാമി ശരണം ഇപ്പോൾ ആണ് സ്വാമി പുനർജനിക്കേടത് കാരണം ഇത് ആണ് കലിയുഗം കാത്തു കൊള്ളണമേ അയ്യപ്പാ
@mukkilpodi8189
@mukkilpodi8189 9 ай бұрын
Correct . Keralathil thanne ivdethe ahankarikalaya baranadhikarikalk oru Pani athyvasyam
@npnairotp1077
@npnairotp1077 10 ай бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏
@shyam2304
@shyam2304 10 ай бұрын
സ്വാമി ശരണം 🙏❤️🙏🙏🙏🙏🙏🙏😊😊😊😊മാളിക പുറത്തമ്മ ശരണം 🙏🙏❤️❤️❤️കാത്തുരക്ഷിക്കണമേ എനെ കൈവിടല്ലേ എന്റെ ഈശ്വരാ എനിൽ ഒന്നും വരരുതേ എന്റെ ഈശ്വരാ 🙏🙏❤️❤️❤️❤️
@Krishnaradha22283
@Krishnaradha22283 10 ай бұрын
സ്വാമിയേ ശരണമയ്യപ്പ അയ്യപ്പൻ തെളിവോട് കൂടെ സ്വാമിയെ ശരണമയ്യപ്പ
@leelan4581
@leelan4581 10 ай бұрын
സ്വാമി ശരണം അയ്യപ്പാ..🙏🙏🙏🙏🙏
@Keralaputra
@Keralaputra 10 ай бұрын
ചീരപ്പൻചിറ പ്രശസ്ത ഈഴവ തറവാട് 🔥💖
@sreenarayanram5194
@sreenarayanram5194 9 ай бұрын
അയ്യപ്പൻ കളരി അവിടെ പഠിച്ചിനോ എന്നൊന്നും എനിക്ക് അറയില്ല പക്ഷേ ഒരു 10 വർഷം മുന്നേ തന്നെ ആ ചീറപ്പൻ ചിറ കുടുംബക്കാർ ഒരു നൂറു youtube വീഡിയോകളിൽ പറയുന്നുണ്ടല്ലോ ഞങൾ കടത്തനാട് നിന്ന് 1000 വര്ഷങ്ങള് മുന്നേ വന്ന തീയര് ആണ് ഞങ്ങളുടെ മൂല തറവാട് കടത്തനാട് ആണ് മൊതം മദ്യ തിരുവിതാംകൂറിലെ ഏക കടത്തനാടൻ കളരി ആണ് ചീരപ്പഞ്ചിറ എന്നും പിന്നെ എന്തിനാണ് അവരെ ഈഴവ എന്ന് വിളിക്കുന്നത് കടതനാടിൽ എവിടെയും ഈഴവർ ഇല്ല ഇൻ്റർനെറ്റ് വന്നതിനു ശേഷമാണ് ആ നാട്ടുകാർ ഈഴവ എന്ന ഒരു ജാതിയെ പറ്റി കേട്ടത് തന്നെ താൽകാലിക ലാഭത്തിനു വേണ്ടി ചീരപന്ചിറക്കർ എന്ന് ഈഴവരുടേ എസ്എൻഡിപി യുടെ കൂടെ ചേർന്നോ അന്ന് തൊടങ്ങി അവരുടെ തകർച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ഇത്രയും ചരിത്രമുള്ള തീയ കളരി ആയിട്ടും അവർ ഈഴവരുടേ കൂടെ നിന്ന് ചീഞ്ഞ് നാറുകയാണ് ശബരി മലയിലെ അവകാശങ്ങളും പോയി അവർ തന്നെ അവരുടെ വില കളയുകയാണ് ആ തറവാടിലെ പൂർവികർ ഇത് എങ്ങനെ സഹിക്കും സ്വന്തം അസ്തിത്വം ആണ് അവർക്ക് നഷ്ടപ്പെടുന്നത്
@kannannairnair2248
@kannannairnair2248 7 ай бұрын
ഭൂപരിഷ്ക്കരണം വന്ന് നയന്മാരുട ഭൂമി ഒക്കെ കിട്ടി പത്തു പുത്തൻ ഒക്കെ ആയപ്പോൾ ആണ് തറവാട്, പണ്ട് ചൊവ്വകൂടി ആയിരുന്നു, പശുവിനെ വളർത്താം കറക്കാർആയാൽ ജെൻമി ആയ നായർക്ക് കൊണ്ട് കൊടുക്കണം ആയിരുന്നു, അമ്പലത്തിൽ കേറാൻ അവകാശം ഇല്ലായിരുന്നു, നായർ സ്ത്രീകൾ ഉടുക്കുന്ന അച്ചി പുടവ ഉടുക്കാൻ സമരം ചെയ്യേണ്ടി വന്നു, സ്വർണ്ണം ധരിക്കാൻ സമരം ചെയ്യേണ്ടി വന്നു, ഇപ്പോൾ ആണ് ഈ കെട്ടു കഥകൾ ഒക്കെ പുറത്ത് ഇറങ്ങാൻ തുടങ്ങിയത്, പിന്നെ ഈഴവർ ഒരിക്കലും തീയർ അല്ല, തീയർക്ക് നല്ല പാരമ്പര്യം ഉണ്ട്, അവർ ഒരിക്കലും അവരുടെ ജന്മികൾ ആയിരുന്ന നായന്മാരെ ഇന്ന് പക മൂത്ത് തെറി വിളിക്കില്ല കാരണം അവർക്ക് തമ്പുരാൻമാരോട് അന്നും ഇന്നും സ്നേഹം ആണ് അവർക്ക് മഹത്തായ ഒരു പൈതൃകം ഉണ്ട്, അത് മാലാവറിൽ ചെന്നാൽ ഇന്നും അറിയാം.
@rajithacp4165
@rajithacp4165 10 ай бұрын
സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@kichueditzvideo688
@kichueditzvideo688 6 ай бұрын
🙏🙏🙏🙏
@sudarsanann1032
@sudarsanann1032 10 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🪔🙏
@sobhana.kesavan5948
@sobhana.kesavan5948 Ай бұрын
കസ്തൂരി കുങ്കുമാംഗം കളഭ പരിമളം, കോടികന്ദർപ്പമൂർത്തിം വിസ്താരശ്രീ ലലാടോജ്ജ്വലതര തിലകം വിസ്തൃതം വിശ്വവശ്യം ഹസ്താദ് ജന്യസ്തസൂത്രം ഹരിഹരപരമാനന്ദ സൂത്രം പവിത്രം ശാസ്താരം, ശക്തിയുക്തം സരസിജ വദനം, സർവ്വശക്തം ഭജേഹം..... സ്വാമിയേ ശരണമയ്യപ്പ ❤🙏🙏🙏💛💛💛🌹🌹🌹
@nandang-qq6td
@nandang-qq6td 10 ай бұрын
🙏🙏🙏ഓം ശ്രീ സ്വാമിയേ ശരണം...
@jagadeepbalan3512
@jagadeepbalan3512 5 ай бұрын
സ്വാമിയെ ശരണം അയ്യപ്പോ 🙏🏻🙏🏻🙏🏻
@lekshmirajan3323
@lekshmirajan3323 10 ай бұрын
Swamiye saranam ayyappa🙏🏻🙏🏻🙏🏻🙏🏻🙏🏻
@suryatejas3917
@suryatejas3917 10 ай бұрын
അയ്യപ്പാ 🙏🏽🙏🏽🙏🏽
@nirmalakozhikkattil9175
@nirmalakozhikkattil9175 10 ай бұрын
Swamiye saranamayyappa. 🙏🙏🙏
@jayankarunakaran7867
@jayankarunakaran7867 10 ай бұрын
എന്റെ നാട് മുഹമ്മ.. സ്വാമിയേ.. ശരണമയ്യപ്പാ
@sreekanthkv2294
@sreekanthkv2294 10 ай бұрын
അയ്യപ്പന്റെ അമ്മയുടെ സ്ഥാനം ആണ് മാളികപുരത്തമ്മ
@AneeshPA-wp2rp
@AneeshPA-wp2rp 10 ай бұрын
Sathyam....
@girishpainkil8707
@girishpainkil8707 10 ай бұрын
ഓരോരോ പുതിയ കളവുകൾ പ്രചരിപ്പിക്കുന്നു
@rashankr9277
@rashankr9277 10 ай бұрын
പണ്ട് കാലത്ത് സ്വന്തം ഭാര്യ അല്ലാത്ത എല്ലാ സ്ത്രീയെയും അമ്മ ആയി കണക്കാക്കുന്നു.. മാളികപ്പുറത്തെ വിഗ്രഹം എന്ന് ഉണ്ടാക്കിയത് ആണ്.. അതിന്റെ രൂപം നോക്കു യുവതി ആണോ എന്ന്. അതു ഒരു 10 കൊല്ലം മുന്നെ പണിഞ്ഞത് ആയിരിക്കും.. അന്ന് സ്ത്രീ പ്രവേശനം കേസ് ഒന്നുമില്ല..
@floormlp8948
@floormlp8948 10 ай бұрын
ഓരോ പുതിയ ബിസിനസ്.... കളവുകൾ ഇനിയും ഉണ്ടാവും...... ഇന്ന് പെട്ടന്ന് വിറ്റ് കാശ് ഉണ്ടാക്കാൻ പറ്റിയ ഒന്ന് ആണ് ദൈവം 😢😢😢ഈ. ലോകം തന്നെ ദൈവമാണ് അത് മനസിലാക്കാൻ വിവരംഇല്ല... ദൈവം ഒരിക്കലും മരണം ഇല്ല.... ഇപ്പോൾ നിലവിൽ ഉള്ള ദൈവം എല്ലാം ജനിച്ചു മരിച്ചു
@gopalanadithyan9226
@gopalanadithyan9226 9 ай бұрын
അയ്യപ്പന്റെ അമ്മയുടെ സ്ഥാനത്തു ഉള്ളവരെ പ്രതിഷ്ടിക്കുമ്പോൾ അച്ഛന്റെ സ്ഥാനത്തുള്ളവരെ ഒഴിവാക്കാൻ പറ്റുമോ. അയ്യപ്പന് അച്ഛനും അമ്മയും ഉണ്ടായിരിന്ന ആളാണ്
@teneeshunniap1
@teneeshunniap1 10 ай бұрын
സ്വാമി ശരണം
@dhaneshav8656
@dhaneshav8656 10 ай бұрын
സ്വാമിയേ ശരണം 🙏🙏🙏
@rithikachandhumolumonu2559
@rithikachandhumolumonu2559 10 ай бұрын
Swamiye sarannam ayyappa🙏🙏🙏
@Jilu-zs3jm
@Jilu-zs3jm 3 ай бұрын
സ്വാമി ശരണം അയ്യപ്പാ
@subinrajsubin8240
@subinrajsubin8240 9 ай бұрын
സ്വാമിയേ ശരണമയ്യപ്പ 🙏❤
@GuruRaj-m5x
@GuruRaj-m5x 10 ай бұрын
Swamiye sharanam ayapa
@pournamir9939
@pournamir9939 10 ай бұрын
🙏Ayyappaa Saranam🧡Swami Saranam😍
@JerinJacob-vx4gt
@JerinJacob-vx4gt 3 ай бұрын
Swamiye... 🙏🙏🙏
@kavithar535
@kavithar535 10 ай бұрын
എന്റെ പൊന്നയ്യപ്പാ 🙏🏼🙏🏼❤️❤️❤️
@santhinijayakumar8339
@santhinijayakumar8339 10 ай бұрын
Swamiye saramayyappa🙏🙏🙏
@reshmis8058
@reshmis8058 10 ай бұрын
Swamiye sharanam Aiyyappa 🙏🙏🙏
@devikapu613
@devikapu613 9 ай бұрын
സ്വാമിയേ ശരണയ്യപ്പ ❤✨
@renukhareghunath8911
@renukhareghunath8911 10 ай бұрын
Swami Sharanam🙏🙏🙏Vannu thozhan Agraham thonnunnu Swami Anugrahikkatte
@mallikac5759
@mallikac5759 10 ай бұрын
സ്വാമിയെ ശരണമയ്യപ്പാ
@vinishamohanvinishabijith4347
@vinishamohanvinishabijith4347 10 ай бұрын
സ്വാമി ശരണം 🙏🏻🥰
@AmbadiRs-b7f
@AmbadiRs-b7f 10 ай бұрын
🙏🙏🙏🙏🙏 സ്വാമിശരണം
@ahanandahvedsworld2816
@ahanandahvedsworld2816 2 ай бұрын
❤❤❤
@bhagytv1983
@bhagytv1983 Ай бұрын
🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏
@dhanyasunil8143
@dhanyasunil8143 10 ай бұрын
സ്വാമി ശരണം🙏
@chandrabhanugovind9633
@chandrabhanugovind9633 8 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@AmmuzzVs-oe9wg
@AmmuzzVs-oe9wg 3 ай бұрын
❤️💕🙏🏻🙏🏻🌼😚
@mctmct2500
@mctmct2500 10 ай бұрын
സ്വാമി ശരണം🙏🏻🙏🏻🙏🏻
@smithshasmithsha4486
@smithshasmithsha4486 10 ай бұрын
Swami sharanam🙏
@gourisankar2646
@gourisankar2646 10 ай бұрын
Ambalathilu ethicheranulla vazhi, thurannirikkunna samyam(, mandalam kazhinjalum) thudangiya vivarangal ariyikkumallo, swamiye saranam
@bijukumarb6899
@bijukumarb6899 10 ай бұрын
Swami❤saranam❤❤
@appuvlogs8230
@appuvlogs8230 10 ай бұрын
Ayyappa
@littlewondergirl3901
@littlewondergirl3901 10 ай бұрын
ഞാൻ ഒരിക്കൽ പോയിട്ടുണ്ട് 🙏🏻ഇനിയും പോകണം അയ്യപ്പൻ വിളിച്ചാൽ 😊
@dharmaraj7155
@dharmaraj7155 10 ай бұрын
ഇതെവിടെ ആണ് സ്ഥലം???
@littlewondergirl3901
@littlewondergirl3901 10 ай бұрын
@@dharmaraj7155 ആലപ്പുഴ ജില്ല.... മുഹമ്മ
@parvathysaneesh6274
@parvathysaneesh6274 10 ай бұрын
സ്ത്രീകൾക്ക് age limit ഉണ്ടോ??
@parvathysaneesh6274
@parvathysaneesh6274 10 ай бұрын
I mean kettunirachu വരുന്ന എന്ന് പറയുന്നുണ്ട് adults or teenagers,kettunirakkathe പറ്റുമോ എന്ന്
@littlewondergirl3901
@littlewondergirl3901 10 ай бұрын
@@parvathysaneesh6274 ഇല്ല
@renjurenjur8840
@renjurenjur8840 9 ай бұрын
❤❤❤🙏🙏🙏❤❤❤
@akvenu3511
@akvenu3511 10 ай бұрын
Swamiye saranamayyapa samisanam
@ragapournamiye
@ragapournamiye 10 ай бұрын
Best presentation & best information. Camera work...all are excemplery. Saravan Maheswer Indian writer 24.11.23 Friday 2pm
@vineethpv7785
@vineethpv7785 10 ай бұрын
Swami saranam ayyappa
@dineshsoman7737
@dineshsoman7737 10 ай бұрын
മാളികപ്പുറത്തമ്മ.... മധുരമീനാക്ഷി എന്നും പറയുന്നുണ്ട്.... അയ്യപ്പൻ മണിമണ്ഡപത്തിൽ സമാധിയായി ശാസ്താവിൽവിലയം പ്രാപിച്ചു എന്നാണ് ഒരു ഐതിഹ്യം... ഒരെത്തും പിടിയും കിട്ടുന്നില്ല
@SuryaELR
@SuryaELR 10 ай бұрын
Yes.. ethanu vishasikandathe manasilakunilla
@dineshsoman7737
@dineshsoman7737 10 ай бұрын
അതാണ് ഒരു ഐദിഹ്യം പറയുന്നത് സാധാരണ പറയാറുള്ളത് മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം കഴിക്കാനായി ആഗ്രഹം പറഞ്ഞപ്പോൾ കന്നി അയ്യപ്പന്മാർ ഇല്ലാത്ത കാലം കല്യാണം കഴിക്കാമെന്നും മാളികപ്പുറത്തമ്മ അയ്യപ്പന്റെ കാമുകി എന്ന ഒരു സങ്കല്പമാണ് ഏറെക്കുറെ ഭക്തരും വിശ്വസിച്ചു പോരുന്നത്... മണിമണ്ഡപം എന്താണെന്നോ അവിടെ ആരാണ് ഇരിക്കുന്നതെന്നോ ഏറെക്കുറെ ഭക്തർക്കും ഇന്നും അറിയില്ല... അവിടെ ഭസ്മം ഇടുന്നു തൊഴുവുന്ന പോകുന്നു... അയ്യപ്പൻ അവിടെ ഇരുന്ന് സമാധിയായി ശാസ്താവിലേക്ക് ലയിച്ചു എന്നാണ് ഒരു ഐദിഹ്യം... അടുത്തത് മാളികപ്പുറത്തമ്മ എല്ലാ വർഷവും ശരംകുത്തിയിൽ എത്തും അത് കഴിഞ്ഞു ശരം കുത്തിയത് കണ്ട് സങ്കടത്തോടെ തിരികെ പ്പോകും എന്നുമാണ് ഒരു കഥ എന്നാൽ അത് അയ്യപ്പന്റെ വിഗ്രഹമാണ് എഴുന്നള്ളിക്കുന്നതും തിരികെ വിളക്കുകളൊക്കെ അണച്ചു മൂകമായി പോകുന്നതും...
@kannannairnair2248
@kannannairnair2248 10 ай бұрын
മധുര മീനാക്ഷി ആണ് മലികപുറത്തമ്മ, ബാക്കി ഒക്കെ ഓരോരുത്തർ പറയുന്ന കഥ മാത്രം ആണ്, പന്തളം രാജ കുടുംബത്തിന്റെ പര ദേവതയാണ് മാളിക പുറത്ത്മ്മ u
@gopalanadithyan9226
@gopalanadithyan9226 9 ай бұрын
@@kannannairnair2248 പന്തളം രാജ കുടുംബത്തിന്റെ ഭര ദേവതയെ അയ്യപ്പൻ എന്തിനാ ശബരി മലയിൽ പ്രതിഷ്ടിക്കുന്നത്. പന്തളം കാരുടെ ഭര ദേവതയു മായിട്ടു അയ്യപ്പന് എന്തു ബന്ധ മാണുള്ളത്. ഇതു വളരെ അടുത്തകാലത്തു മാത്രം കേട്ടു തുടങ്ങിയ ഒരു കഥയാണല്ലോ. കള്ള കഥകൾ.
@rijulovarmenianairi6129
@rijulovarmenianairi6129 8 ай бұрын
​@@kannannairnair2248appol armeniakkar ippozhum nairi enna surname vekkunathu enthinanu?
@babutk6103
@babutk6103 10 ай бұрын
മാളിക പുറത്തമ്മ അയ്യപ്പന് അമ്മയുടെ സ്ഥാനമാണ്, അങ്ങിനെയാണ് ശബരിമലയിലെ ആചാര അനുഷ്ടാനങ്ങളും.
@gopalanadithyan9226
@gopalanadithyan9226 10 ай бұрын
പുരോഹിത വർഗം ശബരിമലയിലെ പൂജ ഏറ്റെടുത്തതിന് ശേഷമാണ് മാളികപ്പുറത്തിനെമധുര മീനാക്ഷി ആക്കിയത് അതു വരെ 1950കാലഘട്ടംവരെ അയ്യപ്പന്റെ കാമുകി തന്നെ ആയിരുന്നു കന്നി അയ്യപ്പന്മാർ വരാത്ത കാലത്തു വിവാഹം കഴിച്ചോളാം എന്നു വാക്കും കൊടുത്തിരുന്നതാണ്. എന്നാൽ 1950 ലെ തീവയ്‌പിന് ശേഷം എല്ലാം മാറ്റി മറിച്ചത്.അയ്യപ്പന്റെയും മാളികപ്പുറത്തിന്റെയും പ്രതിഷ്ടകൾ തകർത്തു തരിപണമാക്കി യ ശേഷമാണ് ക്ഷേത്രത്തിനു തീ വച്ചതു. തീ വച്ചതിനു എതിരായി ഒരു പോലീസ് കേസ് പോലുമില്ല കോടതിയുമില്ല സർക്കാറുമില്ല. എന്തു ഭയങ്കരം.നിലവിൽ ഉണ്ടായിരിന്ന ബിംബങ്ങളും പ്രതി ഷ്ടകളും നശിപ്പിക്ക പെട്ടു.പുതിയതായി ഉണ്ടാക്കിയ ബിംബങ്ങൾ ഒന്നുo യഥാർത്ഥ ചരിത്രത്തോട് നീതി പുലർത്തുന്നവ അല്ലായിരുന്നു എന്നതാണ് സത്യം
@manjulakannan9928
@manjulakannan9928 10 ай бұрын
@@gopalanadithyan9226 yes.. അതാണ് കറക്റ്റ്
@sanusaranya3567
@sanusaranya3567 10 ай бұрын
​@@gopalanadithyan9226ദേവസ്വം board ഏറ്റെടുക്കുന്നത് വരെ ശബരിമലയിൽ വെടിവയ്പ്പാവകാശം ചീരപ്പഞ്ചിറ കുടുംബത്തിനായിരുന്നു.. പ്രണയം നിരസിച്ചപ്പോൾ കന്യക പിന്മാറി..പിന്നീട് ayyappanu ആ കുട്ടിയോട് സ്നേഹം thonnukayum kanniyayyappanmar വരാത്ത കാലത്തു വിവാഹവാഗ്ദാനം നൽകി... ഇന്നും മാളികപ്പുറത്തമ്മ കാത്തിരിക്കുന്നു എന്ന് വിശ്വാസം
@Christoph_waltz_1
@Christoph_waltz_1 10 ай бұрын
Ayyappan real story malaryanamar kadha ariyanam. Ithu oke real story anu. Naml arinjath anu fake story.
@gopalanadithyan9226
@gopalanadithyan9226 10 ай бұрын
1950 നു ശേഷംപുരോഹിത വർഗം ഉണ്ടാക്കിയ ആചാര അനുഷ്ടാനങ്ങൾ ആണു. ഇതിനൊന്നും അയ്യപ്പന്റെ യഥാർത്ഥ ചരിത്രവും ആയി ഒരുബന്ധവും ഇല്ല.
@sudhinunni1992
@sudhinunni1992 10 ай бұрын
🙏♥️
@Jerry-db3qt
@Jerry-db3qt 10 ай бұрын
ഇവരൊക്കെ മനുഷ്യർ ആയിരുന്നോ അപ്പൊ 😮
@mukkilpodi8189
@mukkilpodi8189 9 ай бұрын
Ivide vannu kanan patumo. Root map tharumo
@indirak8897
@indirak8897 10 ай бұрын
മാങികപുരത്തമ്മ മധുരമീനാക്ഷിയാണ്,പന്തങം രാജാവിനരെ ഭരദേവത,ഇങനേയാണ് ഞാന് മനസ്സിലാക്കിയിട്ടുങങത്,
@gopalanadithyan9226
@gopalanadithyan9226 10 ай бұрын
പലരും പല വിധത്തിൽ മനസിലാകുന്നത് തന്നെ പന്തളത്തു നിന്നും ഓരോരോ കള്ള കഥകൾ പടച്ചു വിടുന്നത് കൊണ്ടാണ്‌. അയ്യപ്പനെ ബ്രമണീ കരിക്കാൻ വേണ്ടി ഉള്ളശ്രമത്തിൽ ഇത്തരം പല കഥകളും വന്നു കൊണ്ടിരിക്കും അയ്യപ്പന്റെ പേര് തന്നെ മറ്റുന്നുന്നുണ്ട് ഇനി ശാസ്താവ് എന്നു അറിയപ്പെടും അങ്ങിനെ പോകുന്നു.
@rashankr9277
@rashankr9277 10 ай бұрын
​@@gopalanadithyan9226ജയന്തൻ നമ്പൂരിക്കും പന്തളത്തെ രാജകുമാരികും ജനിച്ച മകൻ
@kannannairnair2248
@kannannairnair2248 10 ай бұрын
ഒരിടത്തും രാജാവ് ബ്രാമണൻ അല്ല,
@gopalanadithyan9226
@gopalanadithyan9226 10 ай бұрын
ഭര ദേവത ക്ഷേത്രം ആരെങ്കിലും വിൽക്കുകയോ പാണായം വെക്കുകയോ ഒക്കെ ചെയ്യുമോ പന്തളം കാര് കടം തീർക്കാൻ ക്ഷേത്രം വരെ പണയപെടുത്തിയവരാണ്. ഇവരുപറയുന്നത് ആരെങ്കിലുംവിശ്വസിക്കുമോ
@mithunjr10
@mithunjr10 10 ай бұрын
സ്വാമിയേ ശരണമയ്യപ്പ❤❤❤.... ഈ മകരജ്യോതി സത്യമാണോ 🥺
@vinodkumarpv2058
@vinodkumarpv2058 10 ай бұрын
🙏
@SatheeshKumar777-b3v
@SatheeshKumar777-b3v 10 ай бұрын
Swamisaranam
@prasadl2896
@prasadl2896 10 ай бұрын
പലതുംമനസിലാക്കീയത് പീന്നീട് തെറ്റായീരുന്നെന്ന് മനസിലാകും ആരൃങ്കാവിലെ അയ്യപ്പന്റെ ഭാരൃക്കാണ് മധുരയുമായുള്ള ബന്ധം മകൻ സതൃകൻ😮
@gopalanadithyan9226
@gopalanadithyan9226 10 ай бұрын
അയ്യപ്പന്റെ ഭാര്യയോ, മണ്ടത്തരം പറയാതെ ശാസ്താവിന്റെ ഭാര്യ എന്ന് വേണമെങ്കിൽ പറഞ്ഞോളൂ
@aryaa6995
@aryaa6995 10 ай бұрын
ആര്യങ്കാവിലേതു കൗമാര ത്തിലെ അയ്യപ്പനാണ് അപ്പൊ എങ്ങനാ കല്യാണം
@gopalanadithyan9226
@gopalanadithyan9226 10 ай бұрын
@@aryaa6995 ആര്യൻകവിലേതു അയ്യപ്പനൊന്നുമല്ല ശാസ്താവാണ് ശാസ്താവിനാണ് ഭാര്യമാർ ഉള്ളതും.അയ്യപ്പൻ നായിഷ്ടിക ബ്രഹ്മചാരി. ശബരിമലയിൽ മാത്രം.
@rashankr9277
@rashankr9277 10 ай бұрын
​@@gopalanadithyan9226 അപ്പോ പമ്പയിൽ ഉള്ള ഹനുമാൻ ബ്രഹ്മചാരി അല്ലെ.. അവിടെയോ
@gopalabykrishnan744
@gopalabykrishnan744 10 ай бұрын
ധർമശാസ്ത്താവ്,... വിഗ്രഹം ആണ്,.....
@floormlp8948
@floormlp8948 10 ай бұрын
കേട്ട് കഥകൾ ഇനിയും ഒരുപാട് ഉണ്ടല്ലോ.... അയ്യപ്പൻറെ വാളും പരിജയും സംരക്ഷിച്ചു എന്നിട്ടും മരിച്ചു മറവ് മൂടിയ ഒരിടം ഇന്ന് വരെ കാണാൻ കഴിഞ്ഞോ 🥱🥱🥱
@Sudheep.p
@Sudheep.p 10 ай бұрын
Marikkunnillyaaa
@floormlp8948
@floormlp8948 10 ай бұрын
@@Sudheep.p വേറെ ഒരുത്തൻ പറഞ്ഞു വേറൊരു ചാനൽ സമാധി ആയ സ്ഥലം എന്നു പറഞ്ഞു ഒരു സ്ഥലം കാണിച്ചു
@sreenarayanram5194
@sreenarayanram5194 9 ай бұрын
അയ്യപ്പൻ കളരി അവിടെ പഠിച്ചിനോ എന്നൊന്നും എനിക്ക് അറയില്ല പക്ഷേ ഒരു 10 വർഷം മുന്നേ തന്നെ ആ ചീറപ്പൻ ചിറ കുടുംബക്കാർ ഒരു നൂറു youtube വീഡിയോകളിൽ പറയുന്നുണ്ടല്ലോ ഞങൾ കടത്തനാട് നിന്ന് 1000 വര്ഷങ്ങള് മുന്നേ വന്ന തീയര് ആണ് ഞങ്ങളുടെ മൂല തറവാട് കടത്തനാട് ആണ് മൊതം മദ്യ തിരുവിതാംകൂറിലെ ഏക കടത്തനാടൻ കളരി ആണ് ചീരപ്പഞ്ചിറ എന്നും പിന്നെ എന്തിനാണ് അവരെ ഈഴവ എന്ന് വിളിക്കുന്നത് കടതനാടിൽ എവിടെയും ഈഴവർ ഇല്ല ഇൻ്റർനെറ്റ് വന്നതിനു ശേഷമാണ് ആ നാട്ടുകാർ ഈഴവ എന്ന ഒരു ജാതിയെ പറ്റി കേട്ടത് തന്നെ താൽകാലിക ലാഭത്തിനു വേണ്ടി ചീരപന്ചിറക്കർ എന്ന് ഈഴവരുടേ എസ്എൻഡിപി യുടെ കൂടെ ചേർന്നോ അന്ന് തൊടങ്ങി അവരുടെ തകർച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ഇത്രയും ചരിത്രമുള്ള തീയ കളരി ആയിട്ടും അവർ ഈഴവരുടേ കൂടെ നിന്ന് ചീഞ്ഞ് നാറുകയാണ് ശബരി മലയിലെ അവകാശങ്ങളും പോയി അവർ തന്നെ അവരുടെ വില കളയുകയാണ് ആ തറവാടിലെ പൂർവികർ ഇത് എങ്ങനെ സഹിക്കും സ്വന്തം അസ്തിത്വം ആണ് അവർക്ക് നഷ്ടപ്പെടുന്നത്
@sreenarayanram5194
@sreenarayanram5194 8 ай бұрын
@indoaryan007 മാക്സിമം ഇനി ഒരു വർഷം നോക്കാം 👍
@jillamedia154
@jillamedia154 10 ай бұрын
🙏swamiyശരണം ayyap
@navaneethniranjanaa7948
@navaneethniranjanaa7948 8 ай бұрын
മാളികപ്പുറത്ത് അമ്മ സാക്ഷാൽ മധുര മീനാക്ഷി ആണ്
@babycool8991
@babycool8991 10 ай бұрын
Krupasanam 🙏🙏🙏
@syamappu6076
@syamappu6076 10 ай бұрын
❤ 🙏🏻 ❤
@dreamtv6861
@dreamtv6861 10 ай бұрын
ഇത് എവിടെ സ്ഥലം
@mohanpmohanp2630
@mohanpmohanp2630 10 ай бұрын
🌹❤👌👍🙏
@runblack2261
@runblack2261 10 ай бұрын
Plz🙏🏻 location
@shanibrilvene3766
@shanibrilvene3766 10 ай бұрын
Bhagavane kakkane
@Skykiran
@Skykiran 10 ай бұрын
We are blessed to be born in the state of kerala where our beloved God manifested and blessing us all in kaliyug. However as Malayalis, are slowing loosing our divinity in Sabarimala virdham, i urge everyone who wear mala to prepare to take Sabarimala pilgrimage please follow traditional customs in kerala. We are the one who should be a role model to everyone who comes to sabarimala Please do not wear footwear when you youre on Mala Do wear black clothing only greet everyone as Swami Read Scriptures during 41 days to know more about dharma and history Do services At least visit Temple one time a day and try to participate in Bhajans Organize Ayyappa pooja in home once during 41 days vridham before going to sabarimala, Invite neighbors, friends relatives and server food. Take up sabarimala pilgrimage with Divinity and carry down the message, experience and blissfulness Swami Sharanam Ayyappa
@asacolic
@asacolic 10 ай бұрын
മാളിക പ്പുറത്തമ്മ മധുര മീനാക്ഷി ആണ് എങ്ങും ജനിച്ചിട്ടില്ല
@lekhasubash7329
@lekhasubash7329 10 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@sreevvlog
@sreevvlog 10 ай бұрын
❤❤❤❤🎉
@ssureshkumar7851
@ssureshkumar7851 10 ай бұрын
❤❤❤❤❤❤❤❤❤❤❤
@rashinp2588
@rashinp2588 10 ай бұрын
SWAAMI SHARANAM AYAPPA
@sureshmenon1110
@sureshmenon1110 10 ай бұрын
🙏🏽🌹🙏🏽
@shijokr4352
@shijokr4352 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@satheesanc6423
@satheesanc6423 10 ай бұрын
❤️🌹🙏🙏🙏🙏🙏🙏
@MohanKsd-m3s
@MohanKsd-m3s 10 ай бұрын
Ayyappante. Kalaghattam. Father. Faniesiosinte. Kalaghattam. Thannayanu. Uthesham. 600.varsham.ningal.1000.varshamennocke.chummathangu.parayathe.avide.vall.ethuayittu .benthamulla.grenthamundegil.athocke.vayichu.padichu.parayuka
@pradeepr6673
@pradeepr6673 10 ай бұрын
അയ്യനെ കാത്തോളണേ
@2states951
@2states951 10 ай бұрын
Ee kshetram evidayanu located??
@Sujatha-q9q
@Sujatha-q9q 3 ай бұрын
Ithalla malikapurathamma..kalaripadikan Vanna veedane. Avide oru penkutty undairunnu.val. okay seri. Entho?
@akash.p1729
@akash.p1729 10 ай бұрын
L night..... 1:23 1:24 ❤❤❤
@rijulovarmenianairi6129
@rijulovarmenianairi6129 8 ай бұрын
Baghdahi jewish abrahamins and nahyariya armenians ( christians) mostly left india during fall of Ottoman empire and indian independence...rest of them assimilated into Hindu/ muslim community due to intermixing/ political/ economic reasons
@ParadiseWellness-g6w
@ParadiseWellness-g6w 10 ай бұрын
Malikapuratamma madura meenakshi alle
@NagendraVan
@NagendraVan 10 ай бұрын
Ayyappan area Kollam aacharya aarotu yudham cheaithu katharayathea sathyum prajukotokoo
@nirmalavasu2282
@nirmalavasu2282 10 ай бұрын
എവിടാണ് ഈ സ്ഥലം എന്ന് നിങ്ങൾ കൊടുത്തിട്ടില്ലാ
@Pradeep.E
@Pradeep.E 10 ай бұрын
മുഹമ്മ, ആലപ്പുഴ.
@subins7637
@subins7637 10 ай бұрын
അയ്യപ്പൻ പുലിപാൽ കൊണ്ടുവന്ന മൊന്ത അടുക്കളയിൽ ഇരിപുണ്ട്. ഞാൻ പോയപ്പോ കണ്ടിരുന്നു.😂 എല്ലാം cash ഒണ്ടാകാൻ ഒളള പറ്റിപാണ്. വിശ്വസിക്കാൻ ആൾ ഒള്ള കാലം ഓരോന്ന് egane അടിച്ചിറകികൊണ്ടിരികും.
@achuuuzzz3391
@achuuuzzz3391 8 ай бұрын
anno valya karyamayi poyii
@subins7637
@subins7637 8 ай бұрын
@@achuuuzzz3391 Sheri bro
@sureshanvaranakkara8008
@sureshanvaranakkara8008 10 ай бұрын
Ethu evdeyane
@pavithra.p6353
@pavithra.p6353 10 ай бұрын
മുഹമ്മ
@sreenarayanram5194
@sreenarayanram5194 9 ай бұрын
അയ്യപ്പൻ കളരി അവിടെ പഠിച്ചിനോ എന്നൊന്നും എനിക്ക് അറയില്ല പക്ഷേ ഒരു 10 വർഷം മുന്നേ തന്നെ ആ ചീറപ്പൻ ചിറ കുടുംബക്കാർ ഒരു നൂറു youtube വീഡിയോകളിൽ പറയുന്നുണ്ടല്ലോ ഞങൾ കടത്തനാട് നിന്ന് 1000 വര്ഷങ്ങള് മുന്നേ വന്ന തീയര് ആണ് ഞങ്ങളുടെ മൂല തറവാട് കടത്തനാട് ആണ് മൊതം മദ്യ തിരുവിതാംകൂറിലെ ഏക കടത്തനാടൻ കളരി ആണ് ചീരപ്പഞ്ചിറ എന്നും പിന്നെ എന്തിനാണ് അവരെ ഈഴവ എന്ന് വിളിക്കുന്നത് കടതനാടിൽ എവിടെയും ഈഴവർ ഇല്ല ഇൻ്റർനെറ്റ് വന്നതിനു ശേഷമാണ് ആ നാട്ടുകാർ ഈഴവ എന്ന ഒരു ജാതിയെ പറ്റി കേട്ടത് തന്നെ താൽകാലിക ലാഭത്തിനു വേണ്ടി ചീരപന്ചിറക്കർ എന്ന് ഈഴവരുടേ എസ്എൻഡിപി യുടെ കൂടെ ചേർന്നോ അന്ന് തൊടങ്ങി അവരുടെ തകർച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ഇത്രയും ചരിത്രമുള്ള തീയ കളരി ആയിട്ടും അവർ ഈഴവരുടേ കൂടെ നിന്ന് ചീഞ്ഞ് നാറുകയാണ് ശബരി മലയിലെ അവകാശങ്ങളും പോയി അവർ തന്നെ അവരുടെ വില കളയുകയാണ് ആ തറവാടിലെ പൂർവികർ ഇത് എങ്ങനെ സഹിക്കും സ്വന്തം അസ്തിത്വം ആണ് അവർക്ക് നഷ്ടപ്പെടുന്നത്
@subinvasudevan3518
@subinvasudevan3518 10 ай бұрын
മാളികപ്പുറത്തമ്മ പന്തളം രാജകുടുംബത്തിന്റെ കുലദൈവം മധുര മീനാക്ഷി അമ്മ ആണെന്ന് പറയുന്നു 😇. ഇതിപ്പോ ഏതാണ് ശെരി
@dweepikarajeev9670
@dweepikarajeev9670 10 ай бұрын
Madura Meenakshi ammen goddess parvathy shiva bagavanty wife alley? Parayumbol shiva parvathy puthran annu ayyappan.. ayyappa sodharan ganapathi, skandhan ennu kettitilley? Enty oru information paranju enne uloo🙏
@adhijitha2206
@adhijitha2206 10 ай бұрын
​@@dweepikarajeev9670❤
@Mahipriya-kx6vd
@Mahipriya-kx6vd 10 ай бұрын
Ellaam onnu thanne . Oro naamam
@gopalanadithyan9226
@gopalanadithyan9226 10 ай бұрын
മാളിക പുറത്തിനെ പന്തളം കാരല്ലല്ലോ പ്രതിഷ്ടിച്ചത്. അയ്യപ്പനല്ലേ പ്രതിഷ്ടിച്ചത് പന്തളം കാര് പിന്നെന്തിനാ ഇതെല്ലാം പറഞ്ഞു പരത്തുന്നത് കുറെ കള്ള കഥകൾ പന്തളം കാര് പടച്ചു വിടുന്നുണ്ട്. ഹരിഹരപുത്രൻ എന്ന അശ്ലീല കഥകൾ ഒക്കെ ആളുകൾക്ക് മനസിലായി.
@gopalanadithyan9226
@gopalanadithyan9226 9 ай бұрын
പന്തളം രാജ കുടുംബത്തിന്റെ ഭര ദേവതയു മായിട്ടു കാനന വാസൻ ആയ അയ്യപ്പന് എന്തു ബന്ധ മാണന്നു ഒന്നു പറയാമോ. അയ്യപ്പനെ പൊന്നമ്പല മേട്ടിൽ നിന്നും മോഷ്ടിച്ചു കൊണ്ട് വന്നിട്ട് ഹരി ഹര പുത്രൻ ആണന്നുള്ള അശ്ലീല കഥ ഉണ്ടാക്കിപ്രചരിപ്പിച്ചവരല്ലേ. ഇതിലും വലുത് അവര് പറയും
@josephaugustin2647
@josephaugustin2647 10 ай бұрын
ഏത് വർഷമാണ് അയ്യപ്പൻ ജീവിച്ചിരുന്നതായി ഐതിഹ്യം പറയുന്നത്?
@rashankr9277
@rashankr9277 10 ай бұрын
847 ഓളം.. തിരുവഭരണ പെട്ടിയിൽ കൊത്തിയിട്ടുണ്ട്
@lalithanair2462
@lalithanair2462 10 ай бұрын
Mahishi pinne arayirunnu?
@rashankr9277
@rashankr9277 10 ай бұрын
Lust of women, only.
@reshmakukku5893
@reshmakukku5893 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@madhavr2255
@madhavr2255 10 ай бұрын
കത്തിക്കുന്നത് മുമ്പും രണ്ടു കാലും കെട്ടിയ വിഗ്രഹം തന്നെ ആയിരുന്നു. മാളികപ്പുറം സംഘ കാലത്തിൽ കാളി സങ്കല്പം ആയ കോട്ടരവൈ എന്നാ ദേവി ആണ്
@rejithaak2462
@rejithaak2462 10 ай бұрын
മഹിഷി ... മാളികപുറം ? ലളിതാംബിക? ?? കഥയിൽ വീണ്ടും റ്റ്വിസ്റ്റ് ആണല്ലൊ ഇനി അയപ്പന്റെ അനിയത്തിയാണ് മാളികപ്പുറം എന്ന് 10 വർഷം കഴിയുമ്പോൾ കഥ ഉണ്ടാക്കി തുടങ്ങും,
@unnimonk2161
@unnimonk2161 10 ай бұрын
അയ്യപ്പനും ശാസ്ത്താവും വെത്യാസം ഉണ്ട് രണ്ടും രണ്ടു കഥ ആണ്
@rashankr9277
@rashankr9277 10 ай бұрын
എരുമ എന്നത്.. നമ്മൾ തല്ലി കൊന്നാലും ചില തെളിന് പാമ്പിനു ഒക്കെ ജീവൻ വെക്കിലെ.. അത്പോലെ ഒരു എരുമ.. അതിനെ കൊന്ന് കല്ലിട്ടു മൂടി. അതു കല്ലിടംകുന്നും അവിടെത ഐതിഹിയങ്ങളും... അതിനു കാമുകി ആയി ബന്ധം എന്നാൽ. ക്രിയായോഗ enligtment ഒക്കെ അയ്യപ്പൻ ചിന്തിക്കുമ്പോ പുള്ളികാരിക്ക് പ്രേമം.. ഈ കണ്ണും മൂക്കുമില്ല എന്നും ചില കാമുകിമാർ കുട്ടിയെ പാറകല്ലിൽ തല അടിച്ചു കൊല്ലുന്ന ഒക്കെ ഇല്ലേ.. സ്ത്രീയുടെ deep ആയ lust ആണ് എരുമയുടെ തല.. Uncontrollable mind... മാളികയുടെ പുറത്ത് ഇരിക്കുന്ന ശീലം ഉള്ളോണ്ട് ലളിതംബിക.. മാളികപുറം ആയി.
@floormlp8948
@floormlp8948 10 ай бұрын
വേഗം ഒരു ഭണ്ഡാരം വെക്ക്.......
@നവനീതം
@നവനീതം 6 ай бұрын
തമിഴ് നാട്ടിൽ നിന്നും രാജകുടുംബം കൊണ്ട് വന്ന ആരാധന മൂർത്തി ദേവി എന്നും പറയുന്നു ചിരപ്പൻ ചിറയിൽ ജനിച്ചതനെന്നും പറയുന്നു ഇത് ഏതാ ????? ഇനിയും കുറേ കേട്ട് ഏതാ ശരി ഏതാ തെറ്റ് ഒന്നും അറിയില്ല
@abhilashpattazhy6234
@abhilashpattazhy6234 10 ай бұрын
Who is mahishi 😆
@padmanabhanp8680
@padmanabhanp8680 10 ай бұрын
അപ്പോൾ മഹിഷി ആരാണ്... ചില കഥയിൽ മഹിഷിയാണ് മാളിലപ്പുറം എന്ന് പറയുന്ന അമ്മ.. ഇവിടെ നിങ്ങൾ മാളികപ്പുറം ലളിതാംബിക എന്നും പറയുന്നു സിനിമയിലെ വേറെയും പറയുന്നു ഏതു വിശ്വസിക്കും
@sree4607
@sree4607 10 ай бұрын
മഹിഷിയാണ് മാളികപ്പുറത്തമ്മ, മണികണ്ഠനാണ് മാളികപ്പുറത്തമ്മ എന്ന് നാമം കൊടുത്തത്,
@padmanabhanp8680
@padmanabhanp8680 10 ай бұрын
@@sree4607 അപ്പോൾ ലളിതാം ബിക ആണ് മാളികപ്പുറത്തമ്മയായി ശബരിമലയിൽ മാതൃ ഭാവേന കുടികൊള്ളുന്നത് എന്നാണല്ലോ കഥയിൽ പറയുന്നത്
@gopalanadithyan9226
@gopalanadithyan9226 10 ай бұрын
കാര്യ കാരണ സഹിതം പറയുന്നത് വിശ്വസിക്കുക എന്നു മാത്രമേ പറയാനുള്ളു മഹിഷിയെ നിഗ്രഹിച്ചത് അയ്യപ്പനാണ്.ശാപ മോക്ഷം കിട്ടിയ മഹിഷി ഒരു യുവസുന്ദരി ആയി പ്രത്യക്ഷ പെട്ടു അയ്യപ്പനോട് വിവാഹ അഭ്യർത്ഥന നടത്തി. അയ്യപ്പൻ അതു നിരസിച്ചു. വിവാഹ അഭ്യർത്ഥന നടത്തി എന്നുള്ള ഒറ്റ കാരണം കൊണ്ട് അയ്യപ്പൻ ക്ഷേത്രം പണിയിച്ചു മറ്റു പ്രതിഷ്ടകൾ നടത്തിയതിനൊപ്പം തന്റെ വാമ ഭാഗത്തു പ്രതിഷ്ടിക്കും എന്നു കരുതുന്നുണ്ടോ എന്നാൽ ചീരപ്പൻ ചിറയിലെ ലളിതംബിയുടെ കാര്യം അതല്ലല്ലോ. ചീരപ്പൻ ചിറയിൽ പൂഴികടക്ൻ പോലെ ഉള്ള അഭ്യാസ മുറകൾ പഠിക്കാൻ പോയ അ യ്യപ്പനെ മാസങ്ങളോളം അഭ്യാസ മുറകൾ പഠിപ്പിക്കുകയും ഭക്ഷണം ഉണ്ടാക്കി കൊടുക്കുകയും ഇട വേളകളിൽ തേൻ ചേർത്ത ചക്കര കഞ്ഞി undaki😘കൊടുക്കുകയും ഒക്കെ ചെയ്യുമായിരുന്നു.. തേജസ്വി ആയ അയ്യപ്പന്റെ സൊമ്യതയിലും ബുദ്ധിശക്തിയിലും അകൃഷ്‌ട ആയ ലളിത തന്റെ അനുരാഗം അയ്യപ്പനോട് തുറന്നു പറഞ്ഞു. എന്നാൽ അയ്യപ്പൻ താൻ ഈ ജന്മത്തിൽ നായിഷ്ടിക ബ്രഹ്മ ചാരി ആണെന്നും അതുകൊ ണ്ടു വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കില്ല എന്നും വ്യക്‌തമാക്കി. സങ്കടം സഹിക്കാതെ ലളിത ഞാനും ഈ ജന്മത്തിൽ അവിവാഹിതആയി കഴിഞ്ഞോളാമെന്നു പ്രഖാപിച്ചു. ഇതു കേട്ട ത്രികാല ജ്ഞാനി ആയ അയ്യപ്പൻ ഞാൻ ശബരിമലയിൽ ക്ഷേത്രംപണിയുമ്പോൾ അവിടെ മാളിക മുകളിൽ പ്രതിഷ്ടിച്ചു കൊള്ളാമെന്നും കന്നി സാമിമാർ തന്നെ കാണാൻ വരാതിരിക്കുന്ന കാലത്തു മാളിക പുറത്തിനെ ഭാര്യ ആയി സ്വീകരിച്ചു കൊള്ളാമെന്നു വാക്കും കൊടുത്തിരുന്നു.അതു മാത്രമല്ല മാളിക പുറത്തിന്റെ വീട്ടുകാരായ ചീരപ്പൻ ചിറ കാർക്ക് ശബരിമലയിലെ വെടി വഴിപാടിനുള്ള അവകാശവും കൊടുത്തു. ഈ അടുത്ത കാലം വരെ അവരായിരുന്നു വെടി വഴിപാടുകൾ നടത്തി ഇരുന്നത്.അതു പോലെ തന്നെ ചെറുട്ടി അയ്യപ്പന് ചക്കര കഞ്ഞി ഉണ്ടാക്കി കൊടുക്കു മായിരുന്നു എന്നുപറഞ്ഞല്ലോ athinte.ormakayitanuശബരിമല യിൽ അരവണ പ്രസാദമായിട്ടു കൊടുക്കുന്നത് പോലും. ശബരിമലയെ ബ്രമണീകരിക്കുന്നതിന്റെ ഭഗമായി അടുത്ത കാലത്തായി വെടിവഴിപാടിൽ നിന്നും അവരെ ഒഴിവാക്കി എന്നും കേൾക്കുന്നു ഇനി നിങ്ങൾ തന്നെ തീരുമാനിക്കുക ആരാണ് മാളിക പുറം എന്നു
@Wint234
@Wint234 10 ай бұрын
15 വയസ്സു മുതലാണോ? പെൺകുട്ടികൾക്ക് ശബരി മലയിൽ പോകാൻ പറ്റാത്തത്. 11 വയസ്സിൽ തന്നെ പെൺകുട്ടികൾക്ക് പിരിയഡ്‌സ് വരുന്നില്ലേ?
@sree4607
@sree4607 10 ай бұрын
@@Wint234 10വയസ്സുവരെ, എങ്കിലും 9വയസ്സ് വരെയേ പോകു പിന്നെ പോകില്ല
@gireeshuvacha6996
@gireeshuvacha6996 26 күн бұрын
മാളികപ്പ്രത്തമ്മ ജനിച്ച വീടോ???
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 124 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,3 МЛН
Harivarasanam At Sabarimala || ഹരിവരാസനം ശബരിമല #sabarimala #harivarasanam
6:05
NATTINPURAM || നാട്ടിൻപുറം
Рет қаралды 43 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 124 МЛН