സ്വാമിയേ ശരണം അയ്യപ്പാ ! ഇതെല്ലാം നമ്മുടെ നാടിൻ്റെ സമ്പത്ത് ആണ്❤
@remiraj2718 Жыл бұрын
🙏🙏🙏🙏🙏 സ്വാമിയേ ശരണം അയ്യപ്പാ 🙏🙏 ഇതുവരെ അറിയാതിരുന്ന വിവരങ്ങൾ പറഞ്ഞു തന്നു.. ഒരുപാട് നന്ദിയുണ്ട്.. 🙏🙏
@nikhil6741Ай бұрын
ഒരു നൂറ് കൊല്ലം പിന്നിലേക്ക് പോയാൽ ഈ മണിമണ്ഡപം ഒന്നും ശബരിമലയിൽ കാണാൻ പോലും ഇല്ല ശബരിമലയുടെ ലഭ്യമായ പുരാതന ചിത്രങ്ങൾ പരിശോധിച്ചാൽ അയ്യപ്പ ക്ഷേത്രം മാത്രം ഒള്ളൂ ചുറ്റിലും കൊടും കാട് ആണ് ഇന്ന് കാണുന്ന ഈ മണിമണ്ഡപം ഒക്കെ സ്ഥിതി ചെയ്യുന്ന ഭാഗങ്ങൾ ചുമ്മാ ഓരോരോ കഥകൾ ഉണ്ടാക്കുന്നു അയ്യപ്പന്റെ ചൈതന്യം ശബരിമല ശ്രീ കോവിലിനുള്ളിൽ മാത്രം ആണ് ഉള്ളത്
@leelan4581 Жыл бұрын
അയ്യപ്പനെ ശരണം..🙏🙏🙏🙏🙏
@manikandanmaniyanmanikanda295119 күн бұрын
ശബരിമല അവിടുത്തെ അടിസ്ഥാന ജനതയുടെ ക്ഷേത്രമായിരുന്നുഅത് എല്ലാവർക്കും അറിയാംആ പാവങ്ങളെ അവിടെ നിന്ന് തുരുത്തിഅവിടെ ഇവരുടെഅവകാശം സ്ഥാപിക്കാൻ വേണ്ടിഓരോ കഥകൾകാലാ കാലാന്തരം സവർണർനടത്തിപ്പോരുന്നഅങ്ങനെ എത്രയെത്ര ക്ഷേത്രങ്ങൾഇനിയെങ്കിലും ഇത്തരം നുണക്കഥകൾ നിർത്തി സത്യസന്ധതസത്യസന്ധത കൾ സമൂഹത്തിൽ പറയുകസത്യം ഇന്നല്ലെങ്കിൽ നാളെ തെളിയും
@mysmallworld4184 Жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ🙏
@sagarviswanathan1956 Жыл бұрын
Swamiye Saranam Ayyappa 🙏🏻. Thanks for this informative video. Could you please upload a video of this particular festival starting from Makara Vilaku 🙏🏻
@NatureSignature Жыл бұрын
വളരെ നന്ദി വലിയ സന്തോഷം, അങ്ങനെ ഒരു വീഡിയോ ചെയ്യണം എന്ന് വലിയ ആഗ്രഹമുണ്ട് ആ ഉത്സവത്തിന്റെ എല്ലാ അനുഷ്ഠാനങ്ങളും പകർത്തണമെന്ന്, പക്ഷേ ഓരോ ദിവസവും തിരക്ക് കൂടിവരുന്ന ഈ ഒരു അവസരത്തിൽ അതിന് അനുവാദം കിട്ടുമോ എന്ന് സംശയമാണ്, എന്തായാലും ശ്രമിക്കാം സ്വാമി ശരണം
@sagarviswanathan1956 Жыл бұрын
@@NatureSignature 👍
@rameshk554411 ай бұрын
Sir this video translation to tamil
@PadminiP-r7w11 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏
@NatureSignature11 ай бұрын
🙏🙏
@arunk4478 Жыл бұрын
സ്വാമി ശരണം 🙏
@NatureSignature Жыл бұрын
സ്വാമി ശരണം🙏🙏
@lalithakumaran111322 күн бұрын
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏 നല്ല അവതരണം
@vikas1488 Жыл бұрын
Swami saranam ❤❤❤
@MyPurushu Жыл бұрын
സ്വാമിയെ ശരണം അയ്യപ്പാ
@vinodraj2229 Жыл бұрын
Swami Saranam
@AjithKumar-jh9pt Жыл бұрын
Swamiyesharanamayyappa 🙏🙏🙏
@NatureSignature Жыл бұрын
സ്വാമി ശരണം അയ്യപ്പ
@Shyjupk-uf5xn11 ай бұрын
സ്വാമിയേ ശരണം🙏🙏🙏
@shajithemmayath3526 Жыл бұрын
സ്വാമി 🙏🏻🙏🏻🙏🏻🙏🏻 സഹായിക്കണേ ❤️
@homemadetastesandtips6525 Жыл бұрын
wide angle vibes എന്ന ചാനൽ മണി മണ്ഡപത്തെക്കുറിച്ചും, അയ്യപ്പഭക്തർക്ക് അധികമറിയാത്ത ശബരിമലയിലെ ആചാരങ്ങളെക്കുറിച്ചും വിശദമായ വീഡിയോ ചെയ്തിട്ടുണ്ട്. അതു പോലെ ഒരെണ്ണം ചെയ്യാമോ?
@NatureSignature Жыл бұрын
സന്തോഷം ഉറപ്പായിട്ടും ശ്രമിക്കാം 🙏🙏
@chnadranpk11 ай бұрын
Swamiye Sharanam Ayyappa. Thank you for sharing this very new information about Ayyapa Mani Mandapam. Hari Hara Sudhane Sharanam Ayyappa.
@renjithraj85662 ай бұрын
ശരണം എന്റെയപ്പാ 🙏🏻🕉️🕉️
@unnivava96127 күн бұрын
സ്വാമിയേ ശരണമയ്യപ്പ.. 🙏🏻🙏🏻🕉️🕉️🌿🌿🌹🌹♥️♥️
@NatureSignature27 күн бұрын
👍❤️🙏
@avp2726 Жыл бұрын
🙏സ്വാമിയേ🙏ശരണമയ്യപ്പാ🙏
@SasikalaSnair328124 күн бұрын
🙏🙏സ്വാമി ശരണം 🙏🙏🙏❤️🕉️🙏🕉️🙏❤️എന്റെ പൊന്നു സ്വാമി ❤️❤️❤️🥰🥰🥰❤️🙏🙏
ഉടുമ്പാറ, തലപ്പാറ മല കച്ച വെച്ചു പൂജ കൊടുക്കാൻ ഏതു ആചാരണത്തിന്റെ ഭാഗമായി കുറുപ്പൻ മാർക്ക് സാധിക്കും??? തലപ്പാറ, ഉടുമ്പാറ മല വിളിച്ചു താക്കാൻ കുറുപ്പന്മാർക്ക് സാധിക്കുമോ???
@NatureSignature Жыл бұрын
നമസ്കാരം, എന്താണെന്ന് വ്യക്തമായിട്ട് പറയാമോ, തലപ്പാറ, ഉടുംപാറ ഇവ ശബരിമലയുടെ കഥകളിൽ കേട്ടിട്ടുണ്ട്🙏🙏 കൂടുതൽ അറിയാൻ താല്പര്യമുണ്ട്
@AsokanKamalaАй бұрын
Swamiye sharanamayyappa🙏🙏🙏🙏🙏🙏🙏🙏
@anithanair774120 күн бұрын
Swamiye ayyappa bhagavane
@valsalampillai1082 Жыл бұрын
🙏🙏🙏
@NatureSignature Жыл бұрын
സ്വാമി ശരണം🙏🙏
@babupazhuppathur2638Ай бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏
@DileepKumar-xm7vo2 ай бұрын
അയ്യനയ്യനേ സ്വാമിയേ ശരണമയ്യപ്പാ
@shijokr4352 Жыл бұрын
❤❤❤❤❤❤
@midhunm9099 Жыл бұрын
സ്വാമി ശരണം
@nasarwayanad7052 Жыл бұрын
അയ്യപ്പൻ അവിടെ തുറഞ്ഞിരുന്നത് നല്ലത് 🤭🤭
@pushpabhargavan5586Ай бұрын
❤🙏🙏🙏
@NatureSignatureАй бұрын
സ്വാമി ശരണം👌🙏🙏👌👌
@rejeeshchandran452222 күн бұрын
സാമി ശരണമയ്യപ്പാ
@Krishnaradha22283Ай бұрын
സ്വാമിയേ ശരണമയ്യപ്പ
@renusuresh-wx1deАй бұрын
Ayyane saranam
@NatureSignatureАй бұрын
സ്വാമി ശരണം
@mukkilpodi8189Ай бұрын
Usually i de onu vrithiyayi sookshikarupolum illa. Niraya bhasmavum bakiyulla manjalum ok variyut vrithikdakiyalumm arun chodikarilla. Oru photo polum illa.
ചുമ്മാ positive energy, ആൽഫ ബീറ്റാ കണങ്ങൾ ഒന്നും എടുത്തു ഇടല്ലേ. ഉള്ള വില പോവും. 🤭ആവിശ്യം ഉള്ളിടത്തു science തിരുകി കേറ്റിയാൽ മതി.
@rajeshekrajesh452 Жыл бұрын
👍👍👍
@akshay_nbr Жыл бұрын
അയ്യപ്പൻ ഏത് കാലത്താണ് ജീവിച്ചത്. AD or BC
@vishnubabu793511 ай бұрын
AD
@akshay_nbr11 ай бұрын
@@vishnubabu7935 ah
@akshay_nbr11 ай бұрын
@@vishnubabu7935 AD etha വർഷം
@Arunkumar-zi1yp21 күн бұрын
Ad1200's
@riyariyo16 күн бұрын
Abcd
@pranavrp74610 ай бұрын
❤🥰🙏
@_satishchandra11 ай бұрын
Arya kerala verman ayyappan
@aandavarmayilvahanam4465 Жыл бұрын
Swamiye saranam ayyappa
@gigivasug775725 күн бұрын
Swamiyasaranamayappa
@ushasukumaran269824 күн бұрын
swsmmiyesharanam
@SudhakaranEattackal12 күн бұрын
പറയരുത് സർക്കാരിന്റെ ധന മാർഗമാണ്
@railfankerala Жыл бұрын
Tirak illalo
@NatureSignature Жыл бұрын
മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് എടുത്ത വീഡിയോ ആണ്, അതുകൊണ്ടാണ് തിരക്കില്ലാത്തത് ഞങ്ങൾ വീഡിയോ എടുക്കുന്ന സമയത്ത് അവിടെയെല്ലാം നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു 🙏🙏
@railfankerala Жыл бұрын
@@NatureSignature apol open aayiruno? Prartikan patiyirunno?
@ajithkumarj5916 күн бұрын
മണിമണ്ഠപത്തിലല്ല അയ്യപ്പൻ സമാധി ആയതെന്ന് തന്ത്രി രാജീവര് കണ്ഠരര് പറയുന്നു. അദ്ദേഹം അവിടെ തപസിരുന്നു എന്നു മാത്രം.
@NatureSignature12 күн бұрын
അവിടെ പൂജ നടത്തുന്ന, റാന്നി കുറുപ്പന്മാർ പറയുന്നതാണ്, തന്ത്രി, പലതും ആചാരമല്ല എന്ന് വീണ്ടും പറഞ്ഞു
@ShajiShajuz28 күн бұрын
ഞാൻ ഭഗവാൻ കൽക്കി ഇവിടെ ഉണ്ട്
@Ksukumaran-v6b22 күн бұрын
അതുകൊണ്ട് നമുക്ക് എന്ത് ഗുണം😂
@vasanthakumari9743Ай бұрын
സ്വാമിയെ ശർണമായ്യപ്പ
@kala9192428 күн бұрын
Ayyappan is not have samady,Bagavane enderd in sasta diety,and both is one diety
@scenariomoviesweddingplann284223 күн бұрын
Wrong information..manimandapam like ayyappa just sit and rest only
@assasin666212 күн бұрын
Pottathram parayalle smadhi mandapam alla ath ayyappante ദൗത്യം poorhi aaki vannirunn vigrahathilekk vinayam പ്രാപിച്ചു
@NatureSignature12 күн бұрын
അദ്ദേഹം പറയുന്നത് പൊട്ടത്തരവും താങ്കൾ പറയുന്നത് ശരിയുമാണെന്ന് എങ്ങനെ ഉറപ്പിക്കും, മാളികപ്പുറത്ത്, മണിമണ്ഡപത്തിൽ പൂജ ചെയ്യുന്നവരാണ് അവർ, എല്ലാം ഐതിഹ്യങ്ങളുടെയും വാമൊഴി വഴക്കത്തിന്റെയും പിന്തുണയോടെയാണ് നിലനിൽക്കുന്നത്, 🙏🙏
@kkrishnakumar1967 Жыл бұрын
എന്നാലാ മണ്ഡപം കിളച്ചു നോക്കരുതോ ചക്രം കിട്ടിയാൽ ചക്രം വാരാമല്ലൊ
@yogacharyasisiran9013 Жыл бұрын
മണിമണ്ഡപം ആണ് അയ്യപ്പന്മാമി സമാധി ഇരുന്നു വെന്നതിന് എന്താണ് തെളിവ്. തെളിവൊന്നും അന്വേഷിക്കാതെആരാലും എന്തെങ്കിലുമൊക്കെ പറയുന്നതാണോ ശരി?കറെ പൂർവ ഗുരുസ്വാമിമാർ പറയുന്നതു് പൊന്നമ്പലമേടാണ് അയ്യപ്പൻ്റെ ധ്യാന സന്നിധിയും സമാധി സ്ഥലവും എന്ന്. ഇതൊക്കെ വസ്തുത ആരായാതെ പറയുനതൊന്നും ശരിയല്ല
@NatureSignature Жыл бұрын
സ്വാമി ശരണം, അവിടെ പൂജ ചെയ്യാൻ അധികാരമുള്ള, കുടുംബത്തിലെ അംഗം പറഞ്ഞതാണ്, അതോടൊപ്പം അത്തരത്തിൽ ഒരു വിശ്വാസം അവിടെ നിലനിൽക്കുന്നുണ്ട്, പൊന്നമ്പലം ഏതിനെപ്പറ്റിയും വ്യത്യസ്തമായ കഥകൾ പറയുന്നുണ്ട് 🙏🙏🙏
@Arunkumar-zi1yp21 күн бұрын
പൊന്നമ്പലമേട്ടിൽ ശാസ്താവ് ആണ്
@abhilashponnappan400120 күн бұрын
അവിടെ പൂജ ചെയ്യുന്നവർ ക്കു വല്ലതും അറിയുമോ @@NatureSignature
@rashankr927719 күн бұрын
കാന്തമല പൊന്നമ്പലമെടു.. അവിടെ ആണ് ജനിച്ചതും
@thesecret6249 Жыл бұрын
അയ്യപ്പൻ കൊല ചെയ്യപ്പെടുന്നത് 1806 പന്തളം രാജകുമാരി(മാളികപ്പുറം )ആത്മഹത്യാ ചെയ്യുന്നത് 1806 പന്തളം സൈന്യധിപൻ വാവരെ പന്തളം സൈന്യം തല വെട്ടുന്നത് 1807. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. അരയ സമുദായ അങ്കമായിരുന്ന അയ്യപ്പൻ പന്തളം രാജകുമാരീയുയുമായി പ്രണയത്തിൽ ആയി. ഇത് അറിഞ്ഞ പന്തളം രാജാവ് അയ്യപ്പനെ കൊല്ലാൻ വാവരെ ഏർപ്പാട് ചെയ്തു. ആത്മ സുഹൃത് ആയ അയ്യനെ കൊല്ലാൻ വാവർക്ക് മനസ് വന്നില്ല. അയ്യപ്പനെ വാവര് രക്ഷപ്പെടുത്തി വനത്തിൽ വിട്ടു. അയ്യപ്പൻ ഒളിവിൽ താമസിച്ചു അയോദ്ധന വിദ്യകൾ അഭ്യസിച്ചു. ചെറിയ ഒരു സൈന്യത്തെ ഉണ്ടാക്കി പന്തളം കൊട്ടാരം ആക്രമിച്ചു ആ പെണ്ണിനെ തട്ടിക്കൊണ്ടു പോകാൻ ഒരു ശ്രമം നടത്തി... പക്ഷെ അതിൽ അയ്യപ്പൻ തോറ്റു. അയ്യപ്പൻ വധിക്കപ്പെട്ടു. ഇത് അറിഞ്ഞ പന്തളം കുമാരി ആത്മഹത്യ ചെയ്തു. രാജാവിനെ ചതിച്ച വാവരെ പന്തളം രാജാവ് തല വെട്ടി.. പക്ഷെ അയ്യപ്പനും വാവരും ആ പെൺകുട്ടിയും ആത്മാവിൽ ഉണർന്നു.. കൊട്ടാരത്തിൽ ഒരുപാട് പ്രശ്നങ്ങൾ ആയി. അവർ പ്രശ്നം വെച്ച് നോക്കിയപ്പോൾ ഈ മൂന്ന് ആത്മക്കൾ അവിടെ ഉണ്ട്.. അങ്ങനെ അയ്യപ്പനെയും ആ പെണ്ണിനേയും ശബരിമലയിൽ വനത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട ഒരു ബുദ്ധ വിഹാരത്തിലെ ശാസ്ത ബിംബത്തിൽ ആവാഹിച്ചു. ആ പെണ്ണാണ് മാളികപ്പുറം. ആ പെണ്ണിന്റെ ആഭരണം ആണ് തിരുവഭരണ ഘോഷയാത്രയായി അയ്യപ്പനെ കാണിക്കാൻ കൊണ്ടുപോകുന്നത്.. വാവർക്ക് എരുമേലിയിൽ പള്ളിയും പണിതു കൊടുത്തു.. തിരുവവഭരണം കൊണ്ടുപോകുമ്പോൾ പന്തളം രാജാവ് 18 പടിക്ക് താഴെ ആണ് നിൽക്കുന്നത്. രാജാവ് ആ ക്ഷേത്രത്തിൽ പണ്ട് കയറില്ലായിരുന്നു.. അയ്യപ്പൻ പന്തള രാജകുമാരൻ ആയിരുന്നു എങ്കിൽ പന്തളത്തു അയ്യപ്പനെ കുടിയിരുത്തിയേനെ.. കൊട്ടാരത്തിന് ചീത്തപ്പേര് ഉണ്ടാകാതിരിക്കാൻ അവർ ഒരു കഥ ഉണ്ടാക്കി. അയ്യപ്പനെ വിഷ്ണു പ്രസവിച്ചു എന്ന് 😂.. Tribes അതൊക്ക വിശ്വസിക്കും.. അയ്യപ്പനെ കാട്ടിൽ കളഞ്ഞു കിട്ടി എന്ന്. കളഞ്ഞു കിട്ടിയ ആൾ എങ്ങനെ പന്തളം രാജകുമാരൻ ആകും?
@dhyanbai296 Жыл бұрын
നല്ല തിര കഥ😅
@thesecret6249 Жыл бұрын
@@dhyanbai296 നിങ്ങളെ പോലെ tribes ന് പറ്റിയ കഥ "ശിവനും വിഷ്ണുവും sex ചെയ്ത് അയ്യപ്പൻ ഉണ്ടായി.. 😄.. വിഷ്ണു ആസനത്തിൽ കൂടി ആണ് പ്രസവിച്ചത് എന്നും നിങ്ങൾ വിശ്വസിക്കുന്നു.".. വെറുത അല്ല സായിപ് ഇന്ത്യൻസ് നെ സൂട്ടും കോട്ടും ഇട്ട tribes എന്ന് വിളിക്കുന്നത്
@Arunkumar-zi1yp21 күн бұрын
🚀
@Arunkumar-zi1yp21 күн бұрын
⛰️ 🚀
@dineshkumar-bg3ir20 күн бұрын
നീ ഈ പറഞ്ഞത് തെമ്മാടിത്തരം ആണ്
@radhikakurup978727 күн бұрын
എന്താണവതാരലക്ഷ്യം പുള്ളി എന്താണ് പൂർത്തിയാക്കിയത്
@anoopgayathri270623 күн бұрын
ഒരു ദിവസം വാ പറഞ്ഞു തരാം
@radhikakurup9787 Жыл бұрын
പന്തളം രാജാവ് ക്ഷേത്രം പണിയുന്നതിന് മുൻപ് അവിടെ ശാസ്താവ് ഉണ്ട് അയ്യപ്പൻ ആ വിഗ്രഹത്തിൽ ല യിച്ചെന്ന് പറയുന്നു പിന്നെങ്ങനെ ശരം തറച്ചത്
@santhoshpk676 Жыл бұрын
ആ ക്ഷേത്രം അഥവാ ആരാധനാ കേന്ദ്രമാണ് മറവന്മാർ തകർത്തത്.
@NatureSignature Жыл бұрын
ആ ക്ഷേത്രം പന്തള രാജാവിന് വെളിപ്പെട്ടത് തന്നെ അതിനുശേഷം ആണ് എന്ന് ഐതിഹ്യമാല പറയുന്നു, 🙏
@santhoshpk676 Жыл бұрын
@@NatureSignature ഐതിഹ്യമാലയിൽ ആ പറയുന്നത് എത്രമാത്രം സത്യമാവുമെന്ന് സംശയമുണ്ട്.കാരണം പാപനാശത്തുള്ള സൊറി മുത്തയ്യനാർ കോവിൽ, അച്ഛൻ കോവിൽ, ആരിയങ്കാവ്, കുളത്തൂപ്പുഴ, ശബരിമല ഇതെല്ലാം പഴയകാല തമിഴകവുമായും പാണ്ഡ്യ വംശവുമായും ബന്ധമുള്ള ആരാധനാ കേന്ദ്രങ്ങളാണ്.
@dineshkumar-bg3ir20 күн бұрын
ശ്രീ പരശുരാമൻ പ്രതിഷ്ടിച്ച ശ്രീ ധർമ ശാസ്താവാണ് അവിടെ ഉണ്ടായിരുന്നത് അവിടെ ആണ് അയ്യപ്പൻ തന്റെ ശിഷ്ട ജീവിതം യോഗയും ധ്യാനവുനായി കഴിഞ്ഞത്. അയ്യപ്പൻ സമാധി ആകുന്നതു അവിടെവച്ചാണ്. പിന്നീട് അയ്യപ്പന്റെ ആത്മാവ് ശ്രീ ശാസ്താവിൽ വിലയം പ്രാപിക്കുകയിരുന്നു.