മാണിക്യകളഭം സോപാനഗീതം

  Рет қаралды 331,751

Asha Suresh Nair

Asha Suresh Nair

Күн бұрын

Produced by -Sri Suresh Thekkemadom
Written by Sri.V Suresh Kumar
Direction shri Vishnudath Menon

Пікірлер: 585
@vbalachandran7610
@vbalachandran7610 Жыл бұрын
Pillai പാട്ടിന്റെ വരികളിലൂടെ സംഗീതാത്മക രീതിയിൽ അവതരിപ്പിച്ചതിന് നന്ദി നമോ
@sreekumartamballur8460
@sreekumartamballur8460 Жыл бұрын
നേരിൽ കാണുവാനും പരാചയപ്പെടുവാനും ആഗ്രഹമുണ്ട്. അഭിനന്ദനങ്ങൾ
@raveendranc.s3529
@raveendranc.s3529 Жыл бұрын
ഗംഭീരനാദത്തോടും! ഈണവും, മോൾ അപൂർവ്വം ഭാഗൃത്തിന് ഉടമയാണ്. ഈശ്വരാനുഗ്രഹ൦ വേണ്ടുവോള൦ ലഭിച്ച മോൾ ദേവിയുടെ പ്രതിരൂപമായി വിശ്വാസികളുടെ മനസിൽ കുടികൊള്ളു൦🙏🙏🙏
@jyothikumarek9182
@jyothikumarek9182 Жыл бұрын
അതി മനോഹരം.ഓരോ വരികളും ഹൃദയത്തിൽ ആ ദൈവിക കണ്ഠത്തിൽ നിന്നും പ്രവഹിക്കുംപോൾ ഉള്ള നിർവൃതി പറഞ്ഞറിയിക്കാൻ വയ്യ....
@uthralikkavu
@uthralikkavu 11 ай бұрын
രചന, സംഗീതം, ആലാപനം, സംവിധാനം എല്ലാം ഒരു പോലെ മികച്ച നിൽക്കുന്ന ഒരു കലാസൃഷ്ടി 😍എത്ര മനോഹരമായ ഫ്രെയിമുകൾ ❤❤❤ എല്ലാവിധ ആശംസകൾ 👍ഇനിയും മികച്ച സൃഷ്ടികൾ ഉണ്ടാകട്ടെ...
@Journeythrough_theworldof_art
@Journeythrough_theworldof_art Жыл бұрын
മോൾക്ക് നന്ദി. റോമാ നഗരം കത്തിയെരിയുമ്പോൾ നീ റോ ചക്രവർത്തി വീണ വായിച്ചുവെന്ന് ചരിത്രം. മനസ് വല്ലാതെ പിടയുമ്പോൾ ഞാൻ കുട്ടിയുടെ സംഗമേശാ കേട്ട് ആശ്വസിക്കാറുണ്ട്. ഒരായിരം നന്ദി. ദൈവം അനുഗ്രഹിക്കട്ടെ. ❤️. കുമാരി രാമനാഥൻ
@LEGEND_BOY349
@LEGEND_BOY349 Жыл бұрын
കേട്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോയി
@sarovarammysore2550
@sarovarammysore2550 Жыл бұрын
അടിപൊളി അവതരണം നല്ല വരികൾ ഒപ്പം ആലാപനം...
@lashmananponnan1852
@lashmananponnan1852 Жыл бұрын
ഗജരാജന്റെ മാണിക്യ കളഭം എന്ന കിർത്തനം മധുരമായ ആലാപന ശുദ്ധിയിൽ മുകരിതമാവട്ടേ. കേരളം
@sreedevic6199
@sreedevic6199 Жыл бұрын
Molu Aasha Super super presentation 😍😍😍😍😍
@PadmaKumari-db5xl
@PadmaKumari-db5xl Жыл бұрын
🚩 🙏 🚩 സംഗമേശ്വരന് പ്രണാമം. സംഗീതത്തിലെ വരികൾ പോലെ ജ്വലിക്കട്ടെ മോളുടെ ഗാനാലാപനവും ശബ്ദ സൈ കുമാര്യവും താളവും ഭക്തിയും. ഇന്നത്തെയുവതലമുറ നമ്മുടെ ആചാര അനുഷ്ഠാനങ്ങളിൽ നിന്നും അകന്നു മാറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മോളുടെ ഈ ചുവടു വൈപ്പ് എല്ലാ പെൺകുട്ടികൾക്കും പ്രചോദനവും അഭിമാനവുമായി മാറട്ടേ ! ഇതിന് ഭാഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം.
@sreejithps6491
@sreejithps6491 2 жыл бұрын
ആശയുടെ കാൽ തൊട്ടു തൊഴുതു നമസ്കരിക്കുന്നു 🙏🙏🙏🙏🙏 ഒപ്പം.. ക്യാമറ, എഡിറ്റിങ്, ഡ്രോൺ....കൂടൽ മാണിക്യ ക്ഷേത്രത്തിന്റെ സൗന്ദര്യവും ആനച്ചന്തവും ഇത്ര ഭംഗിയായി ഒപ്പിയെടുത്ത മറ്റൊരു വീഡിയോ ഞാൻ ഇതുവരെയും കണ്ടിട്ടില്ല 👌👌👌👌👌💐💐💐 ആശയുടെ ആലാപനവും ഇവരുടെ കഴിവും...ഒക്കെക്കൂടി ആയപ്പോ.... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരവസ്ഥ മനസിനും ശരീരത്തിനും... നിങ്ങൾ എല്ലാ വരും ഉയരങ്ങൾ ഇനിയും കീഴടക്കട്ടെ.... പ്രാർഥിക്കുന്നു... മനസ് നിറഞ്ഞു പ്രാർഥിക്കുന്നു..
@ramachandranks9016
@ramachandranks9016 2 жыл бұрын
കേൾക്കാൻ ഏറ്റവും സുഖം സോപാന സംഗീതം തന്നെ. ഇടക്കയുടെ സുഖകരമായ ശബ്ദം . ശാസ്ത്രീയസംഗീതത്തിന്റെ സങ്കീർണ്ണതകളില്ലാത്ത ലളിതമായ ആർക്കും ആസ്വദിക്കാൻ പറ്റുന്നത്.🙏🙏🙏
@krishnavarma4508
@krishnavarma4508 Жыл бұрын
ആശ സുരേഷിന്റെ സോപാന സംഗീതം വളരെ നന്നായിട്ടുണ്ട്. അഭിനന്ദനം അറിയിക്കുന്നു. ശബ്ദം സൂപ്പർ 🙏🙏🙏
@ananthiyers6476
@ananthiyers6476 2 жыл бұрын
Very good presentation & Devine welcome more LOKA SAMA#TA SUKHINO B HAVANTHU
@fivestartgs
@fivestartgs 2 жыл бұрын
🥰🥰🥰🇮🇳👍🙏🏾👏🏼 Gambheeram. mManoharam.
@sasikumar.spillai8428
@sasikumar.spillai8428 10 ай бұрын
മനോഹരമായ വരികളും ആലാപനവും ❤
@nagarajann6707
@nagarajann6707 Жыл бұрын
தெய்வீகக் கீர்த்தனம் . அருமையான குரல் . இரவு நேரங்களிலும் , அதிகாலை நேரங்களிலும் கேட்பது , மனம் பக்தி வானில் சிறகடித்துப் பறக்கும் .
@jagadishchandran
@jagadishchandran Жыл бұрын
❤❤❤ Koodalmanikka thin Megharjunan.....Good happy to hear and see the blessed video on 09 08 2023 @ 15:59 Wednesday 🎃🎄🎆✨🎇🎈🎉🎊🎋🎍🎎🎏🎐🎑🎀🎁🎗🎟🎫🎖🏆🏅🥇🥈🥉⚽️⚾️🏀🏆🎇✨🎆🎋🎄🎀🎀🎀😊😊
@arunkumartr6765
@arunkumartr6765 Жыл бұрын
അഭിനന്ദനങ്ങൾ,,പ്രിയകലാകാരീ
@muralidharan4009
@muralidharan4009 Жыл бұрын
🌹👍❤️🌹എന്നും എപ്പോഴും എത്രതവണ കേട്ടാലും മടുക്കാത്ത ആശാമോളുടെ ഈ സോപാന ഗാനം ഒത്തിരി ഇഷ്ട്ടം 🌹💞🌹
@sreekumartamballur8460
@sreekumartamballur8460 Жыл бұрын
മേഘാ ർജ്ജുനനോളം ഭംഗിയുണ്ട് രചനക്കും ആലാപനത്തിനും... ആശംസകൾ
@WHITEDEVIL00934
@WHITEDEVIL00934 Жыл бұрын
Super chechi ❤💓
@dinachandraghoshav6114
@dinachandraghoshav6114 2 жыл бұрын
കൂടൽ മാണിക്കൽ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏♥️♥️♥️♥️♥️
@arundhathirajan6883
@arundhathirajan6883 Жыл бұрын
Suppr
@balujaya669
@balujaya669 Жыл бұрын
Super pakthi song madam.congratulations madam.
@shylajadamodaran3982
@shylajadamodaran3982 8 ай бұрын
Superb❤Tamara cheviyan❤Jai Gaja❤
@vishnupadmakumar
@vishnupadmakumar 2 жыл бұрын
സംഗീതവും ആലാപനവും ആശയവും ചിത്രീകരണവും എല്ലാം ഒന്നിനൊന്ന് മികച്ചത്... ❤👌
@ajayanajayan7809
@ajayanajayan7809 Жыл бұрын
Super
@s.sivadas5549
@s.sivadas5549 Жыл бұрын
valare isthtapettu
@sivaprasad947
@sivaprasad947 Жыл бұрын
നല്ല ആലാപനം ദൈവം അനുഗ്രഹിക്കട്ടെ
@unnikrishnankg6546
@unnikrishnankg6546 2 жыл бұрын
നല്ല രചന, സംഗീതം, ആലാപനം, ചിത്രീകരണം. പുറകിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.
@vyshnavvr9470
@vyshnavvr9470 Жыл бұрын
Munjanmaa.suhrtham.annuparyunnath.ethanu..orayiram...nanmakal..
@vyshnavvr9470
@vyshnavvr9470 Жыл бұрын
Malayala.senumakoru..veedumoru.manjuvariyar.peranerikunnu...eeshranugrahamundu.satham
@unnikrishnankg6546
@unnikrishnankg6546 Жыл бұрын
@@vyshnavvr9470 വീഡിയോയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അതിന്റെ comment ആയി ഇടുന്നതാണ് നല്ലത്‌. എന്റെ comment നു താഴെ ഇട്ടാൽ എന്റെ comment നുള്ള reply ആയേ കാണൂ. താങ്കളുടെ അഭിപ്രായം കൂടുതൽ പേർ ശ്രദ്ധിക്കയും ചെയ്യും.
@perumal3426
@perumal3426 Жыл бұрын
Ji
@elizabethjacob4473
@elizabethjacob4473 2 жыл бұрын
മോളെ സൂപ്പർ ,,, മോളുടെ സ്വർഗീയ സോപാന സംഗീതത്തിലൂടെ കൂടൽമാണിക്യത്തപ്പനേയും അപ്പന്റെ കരിവീരനെയും ഞാൻ പ്രണമിച്ചു വന്ദിച്ചു ...
@bindhupv8565
@bindhupv8565 Жыл бұрын
Karingali lol
@linug2745
@linug2745 Жыл бұрын
Very good clear sound
@ohmsri
@ohmsri Жыл бұрын
വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ!
@pradeepvarmaraja4823
@pradeepvarmaraja4823 2 жыл бұрын
രചന, സംഗീതം, ആലാപനം എല്ലാമെല്ലാം അതിമനോഹരം
@arunraj9177
@arunraj9177 Жыл бұрын
ആശാജി സൂപ്പർ!!! 🙏🏻ഇനി താമര ചെവിയനെ കാണണം...❤
@dileep8292
@dileep8292 2 жыл бұрын
🙏🙏🙏🙏🙏മേഘാർജുനൻ 👌👌👌👌👌👌..... ആശയുടെ സംഗീതവും കൂടി ആയപ്പോൾ സംഘമേശൻ അനുഗ്രഹം ചൊരിഞ്ഞു 🙏🙏🙏🙏🙏🙏
@maxxmedia1600
@maxxmedia1600 2 жыл бұрын
മനോഹരമായിരിക്കുന്നു മോളെ... മോളുടെ സംഗമേശ സോപാനം കേട്ട് കേട്ട് ഞാനും ഒരു സംഗമേശ ഭക്തയായി.... 🙏
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
🙏
@foodcorner1003
@foodcorner1003 2 жыл бұрын
മായ madam 🙏🏿
@krishnakumari-pv8uz
@krishnakumari-pv8uz 2 жыл бұрын
അതിമനോഹരം മോളെ ... മോളുടെ സോപാനം എപ്പോഴും കേൾക്കും വളരെ ഇഷ്ടമാണ് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും🙏🙏🙏👍👌
@viswanathpalakkal5496
@viswanathpalakkal5496 2 жыл бұрын
മനോഹരം സംഗമേശ സ്വാമിയുടെ വര ദാനം 🙏🙏🙏
@chinnusreenivasan7400
@chinnusreenivasan7400 Жыл бұрын
മനോഹരം മോളെ എന്താ രസം കേൾക്കാൻ
@parvathishankar.supersong.4424
@parvathishankar.supersong.4424 2 жыл бұрын
അതിമനോഹരം .കർണ്ണാമൃതം
@maheshkumar-rv4xk
@maheshkumar-rv4xk 2 жыл бұрын
കുട്ടി മനോഹരമായ ആലാപനം. ഒപ്പം ഇടയ്ക്ക ഗമകങ്ങൾ എല്ലാം മനോഹരം. സന്തോഷം 🙏❤👏👏👏
@kanchanasomanathan1957
@kanchanasomanathan1957 2 жыл бұрын
അടിപൊളി മോളെ. വാക്കുകളില്ല പറയാൻ. അത്ര മനോഹരമായിരിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ.
@vinodvi8286
@vinodvi8286 2 жыл бұрын
🙏🙏🙏❤️ ഓം സങ്കമേശായ നമഃ ഗജ വീരന്റെ അകമ്പടിയിൽ ഗജവീരന്റെ കീർത്തനം രചിച്ച സുരേഷ് സാറിനും. ഈ കീർത്തനം ആലപിച്ച ഏവർക്കും പ്രീയ ആയ ആശ സുരേഷിനും സങ്കമേശ ഭഗവാന്റെ അനുഗ്രഹo ലഭിയ്ക്കട്ടെ. ഇനിയും ഭക്തി പ്രിയ മായ ഗാനവും മായി ആശ വരുകയും കീർത്തനം ആലപിയ്ക്കണും മെന്ന് അഭ്യർത്ഥിയ്ക്കുന്നു. അഭിനന്ദനങ്ങൾ. 🙏🙏🙏❤️
@kalavarathanthram1043
@kalavarathanthram1043 2 жыл бұрын
🙏🇮🇳
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ 2 жыл бұрын
കുറെയായി ആശ കുട്ടിയുടെ വീഡിയോസ് കണ്ടിട്ട്, ഇത് ഗംഭീരമായിട്ടോ.രണ്ടാളും കൂടൽമാണിക്യത്തിൻ്റെ പുണ്യമാണ്. ആശംസകൾ💕🌹
@sathyiasivaraj.p3444
@sathyiasivaraj.p3444 Жыл бұрын
U r presention vry vry vry vry vry vry vry vry nice MDm congrats
@ajaykumarkvettath8629
@ajaykumarkvettath8629 2 жыл бұрын
അതി മനോഹരം വർണ്ണിക്കാൻ ഇനി വാക്കുകളേയില്ല. സ്വാമി സംഗമേശ്വരാ കാത്തുകൊള്ളേണേ
@raghunathan8536
@raghunathan8536 Жыл бұрын
കൂടൽമണിക സ്വാമി ഈ മോൾക്ക് അനുഗ്രഹം വേണ്ടുവോളം നൽകട്ടെ
@vikramannair6445
@vikramannair6445 Жыл бұрын
എന്താ ഒരു ആലാപനം ശുദ്ധി... തൃപ്തി..മോളെ ആശംസകൾ.
@kalasatheesh3307
@kalasatheesh3307 2 жыл бұрын
കീർത്തനം വളരെ സുന്ദരം, ഒരു പാട് ഇഷ്ടമായി, മോൾക്ക് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ🌹🌹🌹🙏🙏🙏
@randatathunni
@randatathunni Жыл бұрын
This girl has been singing many many Sopanageethangal with Edakka regularly and injecting BHAKTHI in all who listen to her Songs. !!! May she b blessed with, health, happiness and prosperity. I regularly see her and hear her performances. Best of Luck.
@sivadasan8956
@sivadasan8956 2 жыл бұрын
കീർത്തനം വളരെ നന്നായി പാടി ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@thampikumarvt4302
@thampikumarvt4302 2 жыл бұрын
ഒരു കരി വീരനെ സംഗീതത്തിലൂടെ വരച്ചുകാട്ടാൻ നീലാംബരി രാഗം തെരെഞ്ഞെടുത്ത brilliants ന് എന്റെ ഹൃദയം നിറഞ്ഞ ആദരം. താങ്കളാണോ ഈ ഗാനം ചിട്ടപ്പെടുത്തിയത് !! സഹ്യ പുത്രന്റെ വന്യ സൗന്ദര്യം മുഴുവനും ഈ ഗാനത്തിലൂടെ അവതരിക്കപ്പെട്ടു !! പുണ്യ ജന്മം !! 🙏🙏
@rekhaks3605
@rekhaks3605 2 жыл бұрын
Asha sureshinum team membersinum abhinandanangal
@jayasreepm9247
@jayasreepm9247 2 жыл бұрын
മനോഹരം,അതിഗംഭീരം കല്ലുപോലും അലിഞ്ഞുപോവും ഈ ആലാപന സൗണ്ടര്യതാൽ.മനസ്സുകൊണ്ട് നമിക്കുന്നു.ഒപ്പം അർജ്ജുനനും പ്രണാമം ഓം samgamesaya നമ 🙏🙏🙏
@suryathejas7649
@suryathejas7649 Жыл бұрын
എത്ര കണ്ടിട്ടും മതിയാവണില്ല്യ 😍😍😍😍😍😍
@melpallinarayanan7444
@melpallinarayanan7444 Жыл бұрын
വളരെ വളരെ മനോഹരമായിരിക്കുന്നു... സംഗമേശ സ്വാമിയുടെയും സംഗമ ഗ്രാമ മാധവൻ്റെയും തട്ടകത്തിൽ നിന്ന് ആശയുടെ ഈ സ്വരമാധുരി ലോകം മുഴുവൻ പ്രസരിക്കട്ടെ എന്ന് ആശംസിക്കുന്നു....
@jyothilakshmidevapriya3024
@jyothilakshmidevapriya3024 2 жыл бұрын
നമസ്കാരം ആശ🙏♥️♥️ വളരെ നന്നായിരുന്നു എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ♥️
@yamunapanicker9024
@yamunapanicker9024 2 жыл бұрын
എപ്പോഴത്തേയും പോലെ അതി മനോഹരം മോളെ .👍👌 സംഗമേശന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാവട്ടെ . വരികളും , സംഗീതവും ഗംഭീരം തന്നെ..എല്ലാവർക്കും സംഗമേശ്വരന്റെ അനുഗ്രഹം ചൊരിയട്ടെ .🙏❣️🙏🌷
@premamk4161
@premamk4161 Жыл бұрын
ഗുരുവായു രപ്പൻ അനുഗ്രഹിക്കട്ടെ
@Pallavees
@Pallavees 2 жыл бұрын
ആശാ.....വളരെ മനോഹരം... അണിയറപ്രവർത്തകരുടെ അതി നിപുണതയും ചേർന്നപ്പോൾ .... എൻ്റീശ്വരാ... വർണ്ണിക്കാൻ വാക്കുകളില്ല... തകർത്തു...കേമായി...😍😍
@unnimp9094
@unnimp9094 2 жыл бұрын
,അതീ മനോഹരം
@ksrchannel7981
@ksrchannel7981 2 жыл бұрын
I don't know Malayalam language. Singer Asha suresh was a super singer. Many thanks to present.
@rajanka3171
@rajanka3171 2 жыл бұрын
God is great always with You mollu mollu your Dress ing very very good Thanks
@abhiramunni6843
@abhiramunni6843 2 жыл бұрын
ഈശ്വരാനുഗ്രഹം ചേച്ചിക്ക് എപ്പോഴും ഉണ്ടാവും 🙏🙏🙏 അമ്മേ ദേവി
@gpalthoroppala178
@gpalthoroppala178 9 ай бұрын
Name itself is enough for SONG , HIGHLY BLESSING
@sruthip.r7052
@sruthip.r7052 2 жыл бұрын
ഒന്നും പറയാനില്ല അത്രക്കും ഗംഭീരം ♥️♥️♥️♥️♥️ദൈവം അനുഗ്രഹിക്കട്ടെ.. നന്മകൾ നേരുന്നു
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
മനോഹരമായിരിക്കുന്നു, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു പ്രത്യേകം നന്ദി, ഞാനും ഒരു ഇരിങ്ങാലക്കുടക്കാരൻ തന്നെ ആണ്, 🕉️👍🙏💞💕
@SanthoshKumar-hp6fu
@SanthoshKumar-hp6fu 2 жыл бұрын
വളരെ നന്ദി നല്ല വരികൾ നല്ല ആലാപനം ഭഗവൻ ആനുഗ്രഹിക്കട്ടെ
@vraor7822
@vraor7822 2 жыл бұрын
Sweet and melodious. I like every song of her's though i do not know Malayalam. May God bless her
@lalithakumari8960
@lalithakumari8960 Жыл бұрын
Melody musical GOD songs. Very Good
@anakalis9182
@anakalis9182 9 ай бұрын
Beautiful location in such your hymn.
@surendrankr2382
@surendrankr2382 2 жыл бұрын
സംഗമേശ്വരായ നമ:🙏🙏🙏 നല്ല ശ്രവണ സുന്ദരമായ ആലാപനം ആശാ ജി🙏👌👍❤️
@muralidharan4009
@muralidharan4009 2 жыл бұрын
🌹🙏🌹എത്രകേട്ടാലും മടുപ്പില്ല എത്രകണ്ടാലും മടുപ്പില്ല ആലാപനവും ആശകുട്ടിയുടെ സ്വരമാധുര്യവും കൂടുതൽ മികവുറ്റതാകുന്നു ആസക്കുട്ടിക്കും ഇതിന്റെ പിന്നണി പ്രവർത്തകർക്കും എന്റെ ഹൃദയംനിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ 🌹🙏🌹
@cbsurendransurendran8397
@cbsurendransurendran8397 2 жыл бұрын
Entha ektte ente sangamesa mole super
@pavithranpushparaj3316
@pavithranpushparaj3316 2 жыл бұрын
Vowww, simply superb. 🙏🙏
@minikuttys5591
@minikuttys5591 2 жыл бұрын
നല്ല രചന ഒപ്പം ആലാപന ഭംഗിയും മോളെ 👍🌹
@jayasreejayamohan7314
@jayasreejayamohan7314 Жыл бұрын
Manoharamm 😃👌👍🌹🌹
@karthiayaniperumannur7119
@karthiayaniperumannur7119 Жыл бұрын
എന്തൊരു ഭംഗിയുള്ള വർണ്ണന
@sriram76
@sriram76 2 жыл бұрын
Nice concept and fantastic work... congratulations
@sadalata1
@sadalata1 Жыл бұрын
It is a delight to listen to your singing- divine indeed. Stay blessed
@gopalkrishnan4476
@gopalkrishnan4476 2 жыл бұрын
സൂപ്പർ, നല്ല ആലാപനം നല്ല ദൃശ്യഭംഗി സംഘമേശന്റെ എല്ലാ അനുഗ്രഹവും ലഭിക്കുമാറാകട്ടെ. 🌹
@sachinmanaly
@sachinmanaly 2 жыл бұрын
nalla team work nalla result
@dineshnattukarathil
@dineshnattukarathil 2 жыл бұрын
ആലാപനം ഗംഭീരം. നീലാംബരിയുടെ ഭാവം ഉള്‍ക്കൊണ്ട് പാടി. രചനയും, സംഗീതവും അതിമനോഹരം. മേഘാര്‍ജുനന് ആശംസകള്‍
@raghurajk.p.5920
@raghurajk.p.5920 2 жыл бұрын
പതിവുപോലെ മനോഹരമായ ആലാപനം ... കൂടെ നേരത്തെ ആലപിച്ച ഗാനത്തിന് അതിലും മനോഹരമായി അഭിനയത്തികവോടെ മോളുടെ മറ്റൊരു കഴിവും തെളിയിച്ചിരിക്കുന്നു ... സംഗമേശ്വരൻ എല്ലായിപ്പോഴും അനുഗ്രഹിക്കട്ടെ 🙏🏻 മോളെ നേരിൽ കാണുന്ന ദിവസത്തിനായി കാത്തിരിക്കുന്നു ..😊❤️
@vijayakumars8170
@vijayakumars8170 2 жыл бұрын
Super Singing, congratulations
@pnarayanan5984
@pnarayanan5984 2 жыл бұрын
Om Shri Sangameshwara !!!!!Super Devotional Sweet Bhajan!!!!!
@sureshk6212
@sureshk6212 2 жыл бұрын
Super, Lovely സംഗീതം!👍👌🙏
@nairtsasidharan5889
@nairtsasidharan5889 2 жыл бұрын
അതി മനോഹരം ... മുഴുവനും കേട്ടു ... ലയിച്ചിരിന്നു പോയി ..🙏💕🙏
@Sbrym
@Sbrym Жыл бұрын
Amma super wow what a tone and music excellent god bless you and best of luck
@chandruchandru2472
@chandruchandru2472 Жыл бұрын
தாயீ உன்னை பார்த்தாலே கும்பிடனும் போல இருக்கு 🙏🏻
@vasanpk3404
@vasanpk3404 Жыл бұрын
ഈ സോപാന gaayikyudae കീര്‍ത്തനങ്ങള്‍ kelkaarundu. Irinjalakuda കാരനായ എനിക്ക് naatukaariyaanennu അറിയില്ലായിരുന്നു. നല്ല ആലാപനം. ഈ videoku പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങള്‍. ഓം ശ്രീ sanghameshaya namaha.
@balajipanicker
@balajipanicker 2 жыл бұрын
കൂടൽമാണിക്ക സ്വാമിയുടെ സഹത സഞ്ചാരിയായ മേഹാ അർജ്ജുനന് ഇത്രയും വലിയ ഒരു വർണന അർപ്പിക്കുവാൻ സോപാന സംഗീത സ്വര രാഗാ ഭക്തയായ ഗായികക്കു അഭിനന്ദനം അർപ്പിക്കുന്നതിനോടൊപ്പം ഭക്തി നിര്ഭര വരികളിലൂടെ ഭക്തർക്കു നൽകുവാനും ഒപ്പം പ്രവര്ത്തിച്ച എല്ലാ സാഗേതിക വിദദ്ധർക്കും കൂടൽമാണിക്ക സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെ 🙏🙏🙏
@bhuvaneswaritumalla1249
@bhuvaneswaritumalla1249 8 ай бұрын
Excellent presentation...
@prasanthk2478
@prasanthk2478 2 жыл бұрын
CONGRATULATIONS GOD BLESS YOU
@p.sukumaranunnisreeragam8405
@p.sukumaranunnisreeragam8405 Жыл бұрын
നല്ല രചന, സംഗീതവും ഗംഭീരം, ആലാപനം പറയേണ്ടത് ഇല്ല. അതി മധുരം തന്നെ
@ramdas72
@ramdas72 2 жыл бұрын
ശ്രീഭരതദേവന്റെ അനുഗ്രഹം ❤️❤️
@aneeshkk924
@aneeshkk924 2 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤❤
@geethasuthangeetha6337
@geethasuthangeetha6337 Жыл бұрын
മോളെ നന്നായി പാടി 🙏🙏🙏
@cpjohn9948
@cpjohn9948 Жыл бұрын
അതിമനോഹരം, ഗംഭീരം മേഘനെ ഉടനെ കാണണം എന്ന് ആശിക്കുന്നു.
@rajendra_naidu_coimbatore
@rajendra_naidu_coimbatore Жыл бұрын
title sub titile English la pottal mathi very nice swamyea saranam ayyappa 🙏🙏🙏🙏
@sreekalaomanagopinath2249
@sreekalaomanagopinath2249 2 жыл бұрын
Amboooooo..... No words ...no words.. brilliant making.. excellent composition.. rendering.. perfect... Am not at all a religious person.. nor am I an elephant admirer ..still if I have watched the entire song, it's just because of the beauty and beauty and beauty of this album...
@Vishnuvichu12345
@Vishnuvichu12345 2 жыл бұрын
Nalla feel...sangamesha saranam
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 733 М.
സോപാന സംഗീതം : ശ്രീ മഹാ നരസിംഹാവതാരം
15:50
Navarathri Mahotsavam 2024
2:50
Radmesh R
Рет қаралды 1,4 М.
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 9 МЛН
❤️അയ്യപ്പകീർത്തനം..❤️
8:33
Asha Suresh Nair
Рет қаралды 1,2 МЛН
വിഷ്ണുമായാ സോപാനകീർത്തനം..
7:54