കണ്ണൂർ,പയ്യന്നുർ ഏരിയകളിൽ മാത്രമല്ല... കാസർഗോഡ് ദക്ഷിണ കർണാടക ഭാഗങ്ങളിലും കേളനും കുലവനും കെട്ടിയാടുന്നുണ്ട്... കണ്ണൂർ ഭാഗത്തു അഗ്നിപ്രവേശനമാണ് പ്രത്യേകത... ചില തറവാട്ടിൽ തന്നെ എല്ലാ വർഷവും കെട്ടിയാടിക്കാറുണ്ട്... എന്നാൽ കാസർഗോഡ് ഭാഗത്തു അങ്ങനെയല്ല.. തീയ്യ സമുദായത്തിന്റെ തറവാടുകളിൽ വലിയ ഉത്സവമായാണ് കുലവനും കേളനും കെട്ടിയാടിക്കുന്നത്.... ഒരുവർഷം ആറോ എട്ടോ തെയ്യംകെട്ടു ഉത്സവങ്ങൾ നടക്കും. ഓരോ തറവാട്ടിലും മുപ്പതും അൻപത്തും അതിനുമുകളിലും വർഷങ്ങൾക്ക് ശേഷമാണു വയനാട്ടുകുലവൻ തെയ്യംകെട്ടു നടക്കുന്നത്.കഴകങ്ങളിൽ നിന്നുള്ള അനുമതിയും അതിനുശേഷമുള്ള ഒന്നോ രണ്ടോ വർഷത്തെ തയ്യാറെടുപ്പുകളും കഴിഞ്ഞാണ് ഒരു നാടിന്റെ ഉത്സവമായി തെയ്യക്കെട്ട് ഉത്സവം നടക്കുന്നത്... ഇവിടെ അഗ്നിപ്രവേശനം ഇല്ല.. പകരം ബപ്പിടൽ ചടങ്ങാണ്..
@akhilc43272 жыл бұрын
അണ്ടല്ലൂർ ദൈവത്താറീശ്വര(ശ്രീ രാമൻ)ൻെറ തെയ്യത്തെയും വയനാട്ടുകുലവൻ(പരമശിവൻ) തെയ്യത്തിന്റെയും വീഡിയോ ചെയ്യാമോ ?
@rahilckadappurmrahilckadap7058 Жыл бұрын
ഈ തെയ്യം കാണാൻ ആഗ്രഹിക്കുന്നവർ ഈ മാസം 21, 22 നാട്ടിൽ വരുക
@sayoojpk1787 Жыл бұрын
ഏത് നാട്ടിൽ
@suchithrac6644 Жыл бұрын
Evda sthalam
@sayoojpk1787 Жыл бұрын
@@suchithrac6644 കാസർഗോഡ് ജില്ലയിലെ പടന്നക്കടപ്പുറം🔥
@artsofajay-123 Жыл бұрын
Evide varanam
@sayoojpk1787 Жыл бұрын
@@artsofajay-123 പടന്നക്കാപ്പുറം
@sunithavinayan4629 Жыл бұрын
കാസർഗോഡ് കർണാടക യന്നിവിടങ്ങളിലും കെട്ടിയാടാറുണ്ട്
@arshyaabhinand7376 Жыл бұрын
Bappidal enthuva?
@ganeshkolavayal3338 Жыл бұрын
@@arshyaabhinand7376 പുനർജന്മം നൽകിയ വയനാട്ടു കുലവൻ്റെ മഹത്വം മനസ്സിലാക്കിയ കേളൻ കുലവന് അമൃതെത്തിന് നായാടി കൊണ്ടുവരുന്ന മൃഗങ്ങളെ നേദിക്കുന്ന ചടങ്ങ്..... പിന്നീട് മൃഗങ്ങളെ പാകം ചെയ്ത് പ്രസാദമായി നൽകും
@arshyaabhinand7376 Жыл бұрын
@@ganeshkolavayal3338 nj oru knr kaari ahn pnne theyyam kettuna cast koodi ahn ee kelan okke nmlde aalu ahn kettunath bt ee bappidal enn parayuna nj aadhyamayt kelkunath...unagachooru chicken pakam cheythu prasadham aayt kittal ind bt kelan kittunath arayula...kathivanurveeran theyyathin kittal ind