@ironman0181 അമേരിക്കയിലേക്ക് നിയമ വിരുദ്ധമായി കയറിയവർ സ്ഥിര താമസത്തിനു പോയവരാണ് അല്ലേ.? അപ്പോൾ അങ്ങനെ ഉള്ളവരെ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് പോലെ തന്നെ വേണം.
@AnilMithran-vv2hz8 күн бұрын
ഇതുപോലുള്ള ഭരണാധികാരികൾ തന്നെ ആണ് ഒരു രാഷ്ട്രത്തിന് മുതൽ കൂട്ട്.... 👍👍
@heaven9278 күн бұрын
ലോകത്തിനു
@govindram6557-gw1ry8 күн бұрын
👍👍👍 പ്രസംഗിച്ചത് പ്രവർത്തിച്ചു കാണിച്ച ട്രമ്പ്❤️❤️❤️
@reshmabai74748 күн бұрын
ട്രംപ്❤ മോദി കൂടി കണ്ടുപഠിക്കട്ടെ ഇവിടെത്തെ ബംഗ്ലാദേശികളെയും റോഹിങ്കൻ മാരെയും പുറത്താക്കുക😮
@sophysebastian32758 күн бұрын
ട്രംബ് പറയുന്നതെല്ലാം. വളരെ ശരിയാണ് ട്രംപിന് അഭിനന്ദനങ്ങൾ❤❤❤
@kamalav.s65668 күн бұрын
അങ്ങാനുള്ളവരെ ഇങ്ങനെ തന്നെ വേണം , നോ പ്രോബ്ലം , വിസ ഇല്ലാതെ പോയവരുടെ കാര്യം കഷ്ട്ടം തന്നെ, വാട്ട് ക്യാൻ ഐ ഡൂ ??? അതെ സെലീന വീട്ടിൽ കൊണ്ട് പോയി രക്ഷിക്കൂ ,
@binufrancisalp8 күн бұрын
ട്രംമ്പ്...ഈ നൂറ്റാണ്ടിലെ യഥാർത്ഥ ക്രൈസ്തവൻ.... യഥാർത്ഥ ഭരണാധികാരി.... അഭിനന്ദനങ്ങൾ.. കർത്താവിന്റെ കരം ട്രംമ്പിനോടൊപ്പം.. ❤❤❤
@mvmv24138 күн бұрын
എങ്കിൽ അവ്‌ടെ തെണ്ടാൻ പോകുന്ന ഇവിടത്തെ pastor മാരെയും അച്ചന്മാരെയും ഇതു പോലെ പിടിച്ചു തിരിച്ചയക്കട്ടെ. 😂😂
@mjknr53748 күн бұрын
അച്ഛന്മാരും പാസ്റ്റർമാരും നിയമം ലംഖിച്ചല്ല അങ്ങോട്ടുപോകുന്നത്.
@sabumanayil10786 күн бұрын
@@mvmv2413വലിഞ്ഞുകയറുന്നത് കാക്കാകളാണ്
@anjanauk99778 күн бұрын
ട്രoപ് ന്റെ ആശയം ഇന്ത്യയിലും വരട്ടെ !! ഒരു പണിയും ചെയ്യാതെ തീവ്രവാദം വളർത്തുന്ന രാഷ്ട്രീയ നേതാക്കൾക്ക് പണി കിട്ടട്ടെ !
@jeynjose91157 күн бұрын
👍🏻
@thomaskuttyp20576 күн бұрын
Absolutely right ❤
@thomaskuttyp20576 күн бұрын
@@jeynjose9115ഒന്നിനും കൊള്ളാത്ത രാഷ്ട്രീയ ചീങ്കണ്ണികൾ ....കള്ള പരീക്ഷകൾ ...ഒരു പണിയും ചെയ്യാതെ കട്ട് തിന്നു നടക്കുന്നവർ .....😡😡😡😡😡
@annukkaranpavithran46748 күн бұрын
മുറിയൻമാരുടെ നാടായ സൗദിയിൽ നിതാഖത്ത് നടപ്പിലാക്കുമ്പോൾ ഇങ്ങനെയാരും നിലവിളിച്ചില്ലല്ലോ.. അമേരിക്ക ആ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇതുപോലുള്ള നിയമങ്ങൾ കൊണ്ടുവരുന്നത്. ഇതുപോലെ ഇന്ത്യയിലും നടത്തണം. :
@abdulmanafabdulmanafp.v54668 күн бұрын
ലക്ഷ കണക്കിന് മുറിക്കാത്തവർക്കും അവനും അവന്റെ കുടുംബത്തിനും മുറിയന്മാരുടെ രാജ്യങ്ങൾ അന്നം കൊടുക്കുന്നുണ്ട്. ഇത്തരം വൃത്തികേട് പറയരുത്
@Kuttai6958 күн бұрын
അതിലും കൂടുതൽ ഇന്ത്യകാർ അമേരിക്കയിൽ ജോലി ചെയണ്ട് @@abdulmanafabdulmanafp.v5466
@mhdbava34098 күн бұрын
എടോ തന്തയില്ലാത്തവനെ നന്ദികേട് പറയല്ലെ
@annukkaranpavithran46748 күн бұрын
മുറിയാത്ത ജനങ്ങൾവെറുതെയല്ല ചൗദി അന്നും കൊടുക്കുന്നത് നന്നായി പണിയെടുത്തിട്ടാണ് ചോദരാ..ഇമ്മാതിരി ഓഞ്ഞ ഡയലോഗടിക്കരുത്.
@JC-zr4ju8 күн бұрын
@@abdulmanafabdulmanafp.v5466അവരാരും പൗരത്വം കള്ളത്തരത്തിൽ നേടാൻ പോയവരല്ല ഇവിടെ അതാണ് നടക്കുന്നത്
പാവങ്ങൾ ആരും അമേരിക്കയില് പോയില്ല എല്ലാവരും പണക്കാരാണ് അര് ശരിയായ മാർഗ്ഗത്തിൽ തന്നെ പോണം ! ജയ് ട്രംപ്😊
@CHACKOJAMES-h4r8 күн бұрын
🇮🇳വളരെ വളരെ ശരി 🇮🇳JAY INDIA 🇮🇳
@trialtechchannel10038 күн бұрын
ഇന്ത്യയിലും ഇതെല്ലാം കൊണ്ടുവരണം. എങ്കിൽ ഒരുപാട് ഇന്ത്യാക്കാർക്ക് ഇന്ത്യയിൽ കൂലി പണിയെങ്കിലും എടുത്തു മാന്യമായി ജീവിക്കാം ❤❤🎉🎉 ട്രംപ് ❤❤🎉🎉
@indirachacko22688 күн бұрын
Most contractors say malayalies don't want to work
@girijadevi38698 күн бұрын
ശുദ്ധികലശം of America🎉❤
@July09078 күн бұрын
True
@soulsoul11108 күн бұрын
ഫ്രാൻസിസ് മാർപപ്പക്കും വയറു നിറച്ചു കൊടുത്തിട്ടുണ്ട്.. വത്തിക്കാൻ ചുറ്റും വലിയ മതിൽ കെട്ടി ഒരാളെ പോലും ആ രാജ്യത്തു കയറ്റാതെ സുരക്ഷിത മായി കഴിയുന്ന മാർപാപ്പക്ക് അമേരിക്കയെ കുറ്റം പറയാൻ എന്തു അവകാശം എന്നാണ് അമേരിക്ക ചോദിക്കുന്നത്
@johnmathew80538 күн бұрын
പോളണ്ട് മാത്രം പാപ്പയെ ധിക്കരിച്ചു.. ഒരാളെയും ആ നാട്ടിൽ കയറ്റിയില്ല...
@BeenaJoby-f9k8 күн бұрын
അതുകൊണ്ട് ആ രാജ്o രക്ഷ പെട്ടു @@johnmathew8053
@rajun66848 күн бұрын
Pappakku Mexico and Latin caatholikkare kurichu chinthikkende....😢
@devaprakashprakash78328 күн бұрын
@@johnmathew8053 ഒരൊറ്റ മുറിയണ്ടികളെയും പോളണ്ട് കയറ്റില്ലെന്ന് പറയുന്നു
@Cyrian9118 күн бұрын
@@rajun6684no c he thinks about juhadiis
@sajujoseph56518 күн бұрын
കുടിയേറ്റ നിയത്രണം ആവശ്യം ആണ്. നിയമവിരുദ്ധമായി നുഴഞ്ഞു കയറി വന്ന ക്രിമിനലുകൾ യാതൊരു വിധ ദയയും അർഹിക്കുന്നില്ല..
@vnk62708 күн бұрын
കഴിഞ്ഞ ദിവസത്തെ വീഡിയോയിൽ ഷാജൻ താങ്കൾ കാര്യം മനസ്സിലാക്കാതെ കൈവിലങ്ങുമായി പോയ കുടിയേറ്റക്കാർക്ക് വേണ്ടി വാദിച്ചു.ടട്രംപ് മഹാ അപരാധം ചെയ്യുന്നു എന്ന തരത്തിൽ പ്രചരിപ്പിച്ചു.ഇപ്പോൾ ക്രിമിനലുകളാണ് ബന്ദികളാക്കപ്പെട്ട് കൊളംബോയിലേക്ക് പോയത് എന്ന് മൻസിലാക്കി തിരുത്തിയത്തിന് അഭിനന്ദനങ്ങൾ…ട്രംപ് ശരിയാണ്..അയാൾ തന്റെ രാജ്യത്തെ മുന്നിലെത്തിക്കാൻ ആണ് പ്രവർത്തിക്കുന്നത് അങ്ങനെ ആണ് വേണ്ടതും.
@gopinathmc17247 күн бұрын
@@vnk6270 നമ്മുടെ നാട്ടിൽ നല്ലത് ചെയ്യുന്നവൻ രാജ്യദ്രോഹി ആണു. അങ്ങനെ അപരാധി ആക്കപ്പെട്ടവൻ ആണു ശ്രീ നരേന്ദ്ര മോഡി.
@muralikrishnan89448 күн бұрын
ട്രമ്പ് നീണാൾ വാഴട്ടെ, അമേരിക്കയിൽ സമാധാനം സ്ഥാപിതമാവട്ടെ 👍🏼👏🏼
@unninair13488 күн бұрын
കേരളത്തിലും ആവശ്യം.
@sajujoseph13578 күн бұрын
മറ്റൊരു രാജ്യത്ത് ചെന്നിട്ടു അവർക്കെതിരെ പ്രവർത്തിക്കുന്നവരോട് ഇതുതന്നെയാണ് ചെയ്യേണ്ടത്. ഒരു രാജ്യത്തിന്റെ നിയമം അനുസരിക്കാത്തവരെ deport ചെയ്യുന്നതിൽ ഒരു തെറ്റുമില്ല.
@lissyfrancis65948 күн бұрын
ട്രമ്പ് തീവ്രവാദത്തിന്റെ ഭയ ചകിതമായ ലോകത്ത് നിന്നും ജനങ്ങളെ സമാധാനത്തിന്റെ പുലരിയിലേക്ക് കൈ പിടിച്ചു ഉയർത്തുന്ന മഹാൻ. അദ്ദേഹത്തിന്റെ നിലപാടിന് ഒപ്പം.
@shibichenjoseph39278 күн бұрын
കാലും കൈയും കെട്ടുന്നത് അവർ വിമാനത്തിനുള്ളിൽ അപകടം ഉണ്ടാകുന്ന രീതിയിൽ വിമാനത്തെ നശിപ്പിക്കാതിരിക്കാനാണ്. അത് ഒരു മുൻകരുതൽ ആണ്.
@mohandaspalamoottle29038 күн бұрын
❤❤Trump അണ്ണൻ super 👍👍👏👏
@dineshanpp21508 күн бұрын
ട്രംപും മോദിയും രാജ്യ സുരക്ഷയ്ക്കായി കൈകോർത്തവർ കുടിയേറ്റക്കാർക്കും ഭീകരർക്കും ഇനി രക്ഷയില്ല
@sreenivasannr64718 күн бұрын
ട്രം പ് ആ നാടിന്റെ രക്ഷകൻ ഓരോ ദരണാധികാരികളും ഇത്തരത്തിൽ ചങ്കൂറ്റം കാണിച്ചാൽ ഭീകരവാദികൾ അവരവരുടെ നാട്ടിൽ ഭീകര വദികളായ് തമ്മിൽ തല്ലി ചത്തു കൊള്ളും ട്രം പേ... ട്രംപേ നേതാവനി ങ്ങാൾക്കായിരം അഭിവാദ്യങ്ങൾ❤❤❤
@lovelysunny34738 күн бұрын
ശരിക്കും അനധികൃതമായ കുടിയേറ്റക്കാരെ എല്ലാരാജ്യത്ത് നിന്നും പുറത്താക്കണം.... നിയമപരമായി എല്ലാവരും മറ്റു രാജ്യങ്ങളിൽഎത്തട്ടെ... നിയമം തെറ്റിക്കാനുള്ള പ്രചോദനം ഉള്ളവരാണല്ലോ അവർ.... അപ്പോൾ അവർക്ക് കുടിയേറ്റ രാജ്യങ്ങളിലുള്ള നിയമങ്ങൾക്കും വിലയുണ്ടാകില്ല...
@jacobkoshy43518 күн бұрын
കൈ കാലുകൾ ബന്ധിച്ചില്ലെങ്കിൽ ഈ പുല്ലുകൾ അക്രമം കാണിക്കും . അതുകൊണ്ട് America ചെയ്തതിൽ യാതൊരു തെറ്റും ഇല്ല .
@gopakumarn60938 күн бұрын
ക്രിമിനലുകളെ മൊത്തം പുറത്താക്കണം, ഏത് രാജ്യക്കാരായാലും, അല്ലങ്കിൽ ജയിൽ
@GirijaMavullakandy8 күн бұрын
എല്ലാ രാജ്യങ്ങളിലും ഇതുപോലെ കുറ്റക്കാർക്ക് കൃത്യമായ ശിക്ഷ തന്നെ നൽകണം. എന്നാൽ കുറ്റകൃത്യങ്ങൾക്ക് ഒരറുതി ഉണ്ടാകും.
@SheebanNv8 күн бұрын
ട്ര oമ്പ് സൂപ്പർ സൂപ്പർ അടിപൊളി സൂപ്പർ
@suresh342sr8 күн бұрын
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞതെല്ലാം ഭരണത്തിൽ വന്നാൽ നടപ്പാക്കുന്നതിന് ട്രമ്പന് മാതൃകയാകുന്നത് ഭാരതത്തിന്റെ മോഡിയാണ്❤❤❤
@Samuel-p4c6v3 күн бұрын
ആരും പൊട്ടിക്കരയേണ്ട നീതി നടപ്പാക്കണം💞💞💞💞❤️❤️❤️😘😘😘😘😘😘😘😘
@Kuttai6958 күн бұрын
ഇതേ സംഭവം സൗദി ചെയ്താൽ ആഹാ...അമേരിക്ക ചെയ്താൽ ഓഹോ
@shonanak43238 күн бұрын
നോട്ട് ദാറ്റ് പോയിന്റ്! ക്രിമിനലുകളയാണ് വിലങ്ങു് അണിയിച്ചിരിക്കുന്നത്!. ..
@VincentD.A8 күн бұрын
Mr. Trump is right
@godmaker56818 күн бұрын
ബൗദ്ധിക വൈകാരിക പക്വത ഇല്ലാതെ സുഖഭോഗത്തിൽ മുങ്ങി കഴിയുന്ന സെലിബ്രിറ്റികളുടെ വേദന കാണാതെ പോകരുത് 😂😂
@arunperumbavoor31548 күн бұрын
Trump 100%❤and സപ്പോർട്ട് go ahed
@vinu20728 күн бұрын
I love you Trump ❤
@Mathew56448 күн бұрын
Trump ❤️❤️
@gopinathmc17248 күн бұрын
അമേരിക്കയിലെ വിദ്യാർത്ഥികളുടെ ഇടയിലുള്ള ഗൺ കൾച്ചർ കൂടി ട്രംപ് ഒഴിച്ച് കെട്ടണം.
@KurianJohn-t1e8 күн бұрын
Athu shariyanu Athyavashyam aanu
@bijur41278 күн бұрын
Illa sudu, aa vela nadakilla
@GerrardSlater7 күн бұрын
Nadappilla
@anandhuskurup8 күн бұрын
VERY GOOD 🎉
@valsammavarghese5418 күн бұрын
രാജ്യത്തിന്റെ സുരക്ഷ ഉറപ്പിക്കേണ്ടത് ഭരിക്കുന്നവരുടെ ചുമതല തന്നെ. 👍
@Elizabeth-hp8wx8 күн бұрын
Great leader Mr. Trump.
@prof.dr.georgepoovathinkal49378 күн бұрын
Trump , true leader with real grit . Effective and efficient administration!❤❤❤
@AnonymousHuman-zk5zp8 күн бұрын
ആദ്യം രാജ്യസുരക്ഷ മനുഷ്യത്വം രണ്ടാമത്. എല്ലാ രാജ്യങ്ങളും അനധികൃത കുടിയേറ്റക്കാരെ പുറത്ത് തന്നെ ആക്കണം
@EldhoKv-lh9lh7 күн бұрын
ഹലോ ഷാജാ താൻ ഇന്നലെ മുഴുവൻ വാർത്ത കേൾക്കുന്നതിനു മുന്നേ ഇങ്ങനെ ന്യൂസ് അടിച്ചിറക്കിയത് കൊണ്ടല്ലേ തനിക്ക് വാർത്ത തിരുത്തി കൊടുക്കേണ്ടി വന്നത്.. സത്യങ്ങൾ മുഴുവൻ കേൾക്കുന്നതിനു മുന്നേ വാർത്ത അച്ചടിച്ചിറക്കുക എന്നുള്ളത് തന്റെ മാധ്യമ സൃഷ്ടിയാണ്
@benzvzvz99568 күн бұрын
പറഞ്ഞാൽ പറഞ്ഞ പോലെ നടത്തുന്ന പ്രസിഡന്റ്. ❤❤❤❤❤❤❤❤
@manojmathew22478 күн бұрын
റൊണാൾഡോ ട്രംപ്❤❤❤❤❤
@AjiAji-hl9nw8 күн бұрын
ട്രമ്പ് 👍ആണ് ശരി.
@pvk36538 күн бұрын
ഒരു ചിത്രം കണ്ടിട്ട് അത് ശെരിക്കും അന്വേഷിക്കാതെ ഷാജൻ ഉൾപ്പെടെ കിടന്ന് അലറും.. അടുത്ത ദിവസം മാറ്റി പറയുo... ആദ്യം ശെരിക്കും അന്വേഷിക്കു ശാജ എന്നിട്ടു വാർത്താ ഇടു... അല്ലെങ്കില് മാമ മാധ്യമവും മറുനാടനും തമ്മില് വലിയ വ്യത്യാസം ഉണ്ടാകില്ല എന്നും
@sibipalakkad29388 күн бұрын
യൂറോപ്പ്യൻ യൂണിയൻ ഒറ്റപ്പെട്ടു ലോകം വേറെ വൈബ് പിടിച്ചു ഇന്ത്യ അമേരിക്ക ചൈന റഷ്യ ഇസ്രായേൽ പിന്നെ ജിസിസി രാജ്യങ്ങളും ഒരുമിച്ചു യൂറോപ്പ്യൻ യൂണിയൻ വായും പൊളിച്ചു നിക്കുവാണ് ഇപ്പോൾ ഇതിനൊക്കെ ഒറ്റകരണം മാത്രം ട്രമ്പ് 👌👌👌
@SreedharanCheloor-vx2zz8 күн бұрын
ഇന്ത്യയിൽ ഡിഎംകെയുടെ ഒരുത്തൻ ഇന്നലെ പൗരത്വ ബില്ലിനെതിരെ പ്രസംഗിക്കുന്ന കേട്ടപ്പോൾ അവനെയും അമേരിക്കയിലും അഫ്ഗാനിസ്ഥാനിലോ കൊണ്ടുപോയി വിടണം എങ്കിലേ അവന്റെയൊക്കെ മുതലക്കണ്ണുനീർ അവസാനിക്കുകയുള്ളൂ
@GerrardSlater7 күн бұрын
DMK is a cancer ♋
@jayankr95288 күн бұрын
ഇതിന്റെ വേറൊരു method ആണ് "യോഗി "നടപ്പാക്കുന്നത്
@kumarvasudevan38318 күн бұрын
ഈന്തപ്പഴത്തിൻ്റെ മധുരം നുണഞ്ഞവർക്ക് നോവും😢
@travelraj73656 күн бұрын
Donald Trump അഭിനന്ദനങ്ങൾ മുന്നോട്ട്💪🔥😘💙🇮🇱🇮🇱🔥🇮🇳🔥🇺🇸🇺🇸👑😍👌✨💙👍.
@krishnakumarkoottanad80528 күн бұрын
Congratulations Trump 🇺🇸🇮🇳
@grandpascare77638 күн бұрын
ട്രമ്പിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്.
@mcvarghesevarghese34048 күн бұрын
Very good news ❤❤❤ Jai trump ji ki ❤❤❤
@Joy-gw2gy8 күн бұрын
ആ നാടിനെ രക്ഷിക്കേണ്ടത് ട്രമ്പിന്റെ ഉത്തരവാദിത്തം ആണ്. ഇതൊക്കെ യൂറോപ്പിലുള്ള രാജ്യങ്ങൾ കണ്ടു പഠിക്കട്ടെ... വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത പാപ്പയുടെ വാക്ക് കേട്ട് സമാധാനമതക്കാരെ വലിച്ചുകേറ്റി പണിമേടിച്ച എല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കും സമർപ്പിക്കുന്നു.
@madhavant95168 күн бұрын
Trump ചെയ്യുന്നത് വളരെ നല്ല കാര്യം തന്നെ. ഇനി കുറെ hamas സപ്പോർട്വഴ്‌സ് ന്റെ ഗതിയും ഇത് തന്നെ. Trump ന് മറ്റൊരു അവസരം ഇല്ല. ഇനി ഒരിക്കലും അദ്ദേഹം ഈ പോസ്റ്റിൽ വരില്ല. അതുകൊണ്ട് Trump ന് കിട്ടിയ അവസാനത്തെ chance ആണ്. 👍
@ancygeorge53118 күн бұрын
Shaja താങ്കൾ അംഗീകരിക്കേണ്ട, പക്ഷെ ഞങ്ങൾക്ക് ഇതാണ് വേണ്ടത്, അതുകൊണ്ട് ആരും ബഹളംവെച്ചിട്ടു കാര്യമില്ല
@RajeevCk-z6w6 күн бұрын
ട്രം ബിന് അഭിനന്തനങ്ങൾ ബിഗ്ഗ് സല്യൂട്ട്
@JalajaKumary-z9r8 күн бұрын
ട്രംപിനെ ഒരു മണിക്കൂർ കേരളം ഭരിക്കാൻ അനുവദിക്കുമോ 😂😂😂 ഇവിടെ രക്ഷപെട്ടേനെ
@siji13898 күн бұрын
He is the true leader❤
@jithavarghese43226 күн бұрын
Very nice super 👍❤ video
@viswanathanpillai49058 күн бұрын
ഇവിടെ ആയിരുന്നെങ്കിൽ സുപ്രീം കോടതി അനാവശ്യമായി ഇടപെടും. വാഗ്ദാനത്തിന്റെ കാര്യത്തിൽ മോദി മാത്രംനടത്തിയിരുന്നത് ഇപ്പോൾ ട്രമ്പും 🙏👍. കോടതിയുടെ അനാവശ്യ ഇടപെടലുകൾ ഭാരതത്തിൽ ഇല്ലായിരുന്നെങ്കിൽ മോദി ധാരാളം നല്ല കാര്യങ്ങൾ ഇതിനകം ചെയ്തേനെ ഭാരത് മാതാ കി ജയ് 🙏
@KurianJohn-t1e8 күн бұрын
VeryVery Corect.
@bishijaudayaprabha88026 күн бұрын
Last week New York Mayor announced 20000 illegal guns seized only in New York. What Trump is doing is good for American people.❤
@thomasvarghese-d3w6 күн бұрын
Sakariya Trump is Great man of God. You do your own duty but all most countries support to USA Praying for USA
@josephmathew11618 күн бұрын
India also should take action against the criminal those who entered in our Country.
@RaghavanKurup8 күн бұрын
സൂപ്പർ ട്രംപ്
@kannankothila16848 күн бұрын
Wokism is at it extreme during previous govt. Now Trump is taking action
@l.e12348 күн бұрын
മാത്യു samuel ഇത് നേരത്തെ പറഞ്ഞു. ഷാജന് ഇപ്പോഴാണ് നേരം വെളുത്തത് 😁
@പച്ചക്കുളം.വാസു8 күн бұрын
ട്രമ്പ് ഈ പ്രാവശ്യം ഉഗ്ര മൂർത്തി അവതാരം ആണു.. ശുദ്ധീകരിക്കേണ്ടത് മൊത്തം ചെയ്തിരിക്കും
@dhankgr8 күн бұрын
വിജയൻ സാഹിബ് പോലും കമ്മ്യൂണിസ്റ്റ് അല്ല എന്ന് വിസ അപ്ലിക്കേഷനിൽ എഴുതിയാണ് അമേരിക്കക്ക് കെട്ടിയെടുക്കാറുള്ളത് 😂🤣
@GerrardSlater7 күн бұрын
Truth 👏
@bijumohan24053 күн бұрын
Fully agree with you, sir🙏🙏🙏
@vidyanpanicker88718 күн бұрын
നിയമം നടത്താൻ വേണ്ടിയാണ്, സെലിബ്രട്ടി നിഷ്കളങ്കർ എന്ന് പറയല്ലേ,
@sarass12348 күн бұрын
കേൾക്കാൻ തന്നെ സുഖം...
@LiniSam-w9p7 күн бұрын
My Blessed Leader, God bless you more 🙏 🙏🙏🙏🙏🙏🙏 sam t thomas
@JessyChacko-x1m8 күн бұрын
നീതിക്കൊപ്പം ട്രംമ്പിനൊപ്പം ട്രംമ്പ് കീ ജയ്
@kksnair68418 күн бұрын
ട്രമ്പ് ഒരു assassination ൽ നിന്നും രക്ഷ്ഠ്പെട്ടപ്പോൾ പറഞ്ഞത് എനിക്ക് ദൈവം ഒരു ചാൻസ് കുടി ത്തന്നു. ധാർമികത സപ്പോർട്ട് ചെയ്യും. അനീതിക് കുട്ടു നില്കില്ല.. അതിനു ഇന്തിയും മോഡിയുമാണ് നല്ലത്..ഇന്തിയുടെ സംസ്കാരത്തെ ട്രമ്പ് ബഹുമാനിക്കുന്നു..ലോകം മാറുന്നു..
@MekhaAji8 күн бұрын
Sir നിങ്ങള്ക്ക് എന്തിനാണ് സർ സങ്കടം, കഴിഞ്ഞ ദിവസം ജാമ്യത്തിൽ ഇറങ്ങിയ പ്രതി കൊലപാതകം ചെയ്തപ്പോൾ ധാർമികരോഷം ഇവിടെ നടപടി എടുത്തപ്പോൾ സങ്കടം നിങ്ങളുടെ ഒക്കെ പല റിപ്പോർട്ട് കളും സപ്പോർട്ട് ചെയുന്നുണ്ട് അതു കൊണ്ട് ഒന്നും പറയുന്നില്ല, ഈ രണ്ടു വള്ളത്തിലും കാലുവെക്കാതെ
@ThulasiDas-g9v8 күн бұрын
Namaste shajan ji 🙏🙏🙏🙏🙏
@RajasekharanRajasekharan-m2k8 күн бұрын
Trump❤️
@thomasgeorge99428 күн бұрын
Thank you for correcting your earlier view on the people who were being deported since it was giving a false picture previously. Now it is accurate.
@KOLARGsMedia8 күн бұрын
സെലീന ഗോമസ് ഇന്നലെ മോങ്ങുന്നത് കണ്ടായിരുന്നോ😂😂
@GerrardSlater7 күн бұрын
Because she is having Latino routes
@ipankajakshan30988 күн бұрын
Well said.
@jomonts6 күн бұрын
Bravo Trump 👏
@CherianAbraham-q9q8 күн бұрын
ഇവള് സ്വകാര്യത പരസ്യമായി ചെയ്യുന്നു കരയാൻ ഇവൾക്ക് വീട്ടിൽ ഇടമില്ലേ ' ഇവള് കുളിക്കാനും മറ്റും ഇതു പോലെ സോഷ്യൽ മീഡിയയാൽ വരുമോ ......അലവലാതി
@anonacapture5067 күн бұрын
കൊള്ളാം 👌👌😍
@unnikrishnanhr8 күн бұрын
Excellent ❤❤😊😊😊
@stvunk8 күн бұрын
ട്രംപ് യഥാർത്ഥ ഭരണാധികാരി ട്രംപ് ലോകമാതൃക ട്രംപ് മനുഷ്യവകാശ സംരക്ഷകൻ
@jayajoseph10538 күн бұрын
Super ❤❤❤❤❤
@vipinpg8 күн бұрын
Do a feature on overcrowded jails in kerala. The reason for criminals getting out on bail.
@anthonycoorg17668 күн бұрын
എവിടെയും കേറി പാവപെട്ടവർക്ക് വേണ്ടി വാദിക്കുന്ന ബഹുമാനപെട്ട സാജൻ സാറിന് ഇപ്പോൾ കാര്യത്തിന്റെ ഗവുരവം മനസിലായെന്നു കരുതുന്നു
@sajeevank72038 күн бұрын
സലീന ഗോമസിന്റേത് അവസാനത്തെ അടവായിരുന്നു . പരസ്യമായി കരഞ്ഞു കാണിച്ചാൽ ആരാധകർ ഇളകും എന്നായിരുന്നു അവർ വിചാരിച്ചത് . അത് ആരാധകർ തന്നെ തിരുത്തി കൊടുക്കുകയായിരുന്നു ..!