പശ്ചാത്തല സംഗീതം വളരെ അരോചകമായി തോന്നി ചെണ്ടയുടെ മനോഹര ശബ്ദത്തിന്റെ മാറ്റ് കുറക്കാൻ അത് കാരണമായി..
@TempleTube3 жыл бұрын
hi ... വാദ്യ ഉപകരണങ്ങൾ ഒന്നും വായിക്കാത്ത ചില സ്ഥലങ്ങളിൽ അങ്ങിനെ ഓഡിയോ പോസ്റ്റ് ചെയേണ്ടി വരാറുണ്ട്... അത് ഒരിക്കലും ചെണ്ട എന്ന മഹാ നാദത്തെ വെല്ലാനല്ല .... thanks for ur msg... keep watching......🙏🙏🙏
@analanu37982 жыл бұрын
❤️❤️❤️
@reenamanu31343 жыл бұрын
പങ്ങേരി കാവ് എവിടെ യാണെന്ന് പറഞ്ഞു തരുമോ
@TempleTube3 жыл бұрын
Anweshichu parayam..... thanks for watching 🙏
@manuc58423 жыл бұрын
പങ്ങേരി കുലവു മായി ബന്ധം ഉണ്ടോ
@TempleTube3 жыл бұрын
Ariyilla bro.....
@jobijohnsamuel85554 жыл бұрын
നന്നായിട്ടുണ്ട്. ഇതൊന്ന് നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട്. ഇത് എവിടെ എപ്പോഴാണ് നടക്കുന്നത് ? വഴി അറിഞ്ഞാൽ കൊള്ളാം. Thanks in advance
@TempleTube4 жыл бұрын
2019 ൽ ഭഗവതിയുടെ തിരുമുടി നിവരൽ മെയ് 26 ആയിരുന്നു... ഇൗ വർഷത്തെ ഉത്സവ വിവരം വന്നതായി കണ്ടില്ല... വീഡിയോസ് കണ്ട് ഇഷ്ടപെട്ടത്തിൽ സന്തോഷം... തുടർന്നും കാണുക...
@TempleTube4 жыл бұрын
മാണിയൂർ ശ്രീ കിഴക്കൻ കാവ് ഭഗവതി ക്ഷേത്രം, ചെക്കിക്കുളം കണ്ണൂർ maps.app.goo.gl/7VHBri7CdLkLqzK19
@akhilkk42584 жыл бұрын
എല്ലാവർഷവും മിക്കവാറും മെയ് 24 25 തിയ്യതികളിൽ ആണ് ഉണ്ടാവുക ചിലപ്പോൾ ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയേക്കാം കണ്ണൂർ നഗരത്തിൽ നിന്നും കണ്ണൂർ ഇരിട്ടി പാതയിൽ നിന്നും വലിയന്നൂർ നായട്ട്പാറ റോഡിൽ കയറുക അവിടുന്നു 9 km സഞ്ചരിച്ചാൽ ചെക്കിക്കുളം കനാൽ ജംഗ്ഷനിൽ എത്താം അവിടെ ക്ഷേത്ര കമാനം കാണാം രാത്രി 12 മണിക് ഭൂതം തെയ്യവും രാവിലെ 7 മണിക് ഭഗവതി തെയ്യവും ഉണ്ടാവും
@nadanthuglife7455 жыл бұрын
Nice vid yar
@TempleTube5 жыл бұрын
Thanks a lot....
@snhk80003 жыл бұрын
ഒരിക്കൽ ഉത്സവത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്..
@TempleTube3 жыл бұрын
ഞങ്ങളും അതൊരു മഹാഭാഗ്യമായി കരുതുന്നു .....🙏
@theyyavicharam4 жыл бұрын
Big
@sreerajputhalath5 жыл бұрын
Background music vendayrnuuuuu
@TempleTube5 жыл бұрын
Hi Bro. Saaadharana ullathupole background il chenda sound kuravaayirunnu. Athaanu music ittathu. Thanks for watching...