മീഡിയാവണ്ണിനെ ഒതുക്കാനുള്ള ഗൂഢതന്ത്രമെന്ന് ഞാൻ സംശയിക്കുന്നു - കണക്കുകൾ നിർത്തിയുള്ള പഠനം

  Рет қаралды 8,907

Apriyasathyangal     Binoj Nair @drnairBMR

Apriyasathyangal Binoj Nair @drnairBMR

Күн бұрын

Binoj Nair @drnairBMR
Body and Mind Research
nair_bin@yahoo.ca
/ binoj.nair.756
#mediaone #binojnair #apriyasathyangal #malayalamlatestnews #malayalamnews #trendingnewskerala #latestnews #trp #trpscam

Пікірлер: 294
@muhammedshareef8799
@muhammedshareef8799 3 сағат бұрын
ഈ വംശീയതയെയും അടങ്ങാത്ത അസൂയയെയും പറ്റി പറഞ്ഞു തന്ന സാർക്ക് അഭിനന്ദനങ്ങൾ
@creativelearning1345
@creativelearning1345 5 сағат бұрын
പല കുതന്ത്രങ്ങളെയും മീഡിയ വൺ നേരിട്ടിട്ടുണ്ട് . സകല അനീതികളെയും മീഡിയ വൺ ചോദ്യം ചെയ്യുന്നു 💪🏼
@AbdulGafoor-o4z
@AbdulGafoor-o4z 4 сағат бұрын
ഞാൻഏറ്റവും ഇഷ്ടപ്പെടുന്ന ചാനലാണ് മീഡിയ വൺ. 👍🏼👍🏼❤️ സാറിന് നന്ദി 👍🏼❤️👍🏼
@SadikHajara
@SadikHajara 4 сағат бұрын
Me too
@shajip.p9474
@shajip.p9474 4 сағат бұрын
മത ഭ്രാന്തന്മാർക്കും, ജിഹാദികൾക്കും പറ്റിയ സാധനം 🤭
@ShajimShaji-ub3dl
@ShajimShaji-ub3dl 3 сағат бұрын
ഔട്ട്‌ ഓഫ്‌ ഫോക്കസ് ഡെയിലി കാണും സൂപ്പർ ആണ് ഔട്ട്‌ ഓഫ്‌ ഫോക്കസ് 👍👍👍👍👍❤️❤️
@shahulhameedhameed9308
@shahulhameedhameed9308 3 сағат бұрын
സത്യസന്ധമായി വാർത്ത കാണുന്നത് മീഡിയ വൺ. തെറ്റ് സംഭവിച്ചാൽ അവർ പ്രേക്ഷകരോട് സോറി പറയുകയും ചെയ്യും. 👍👍👍
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും 4 сағат бұрын
മീഡിയവൺ ചാനൽ ഒരു പ്രതിപക്ഷ ചാനലാണ്. അത് നിലനിർത്തേണ്ടത് എല്ലാ പ്രതിപക്ഷ മനുഷ്യ' രുടേയും അവകാശമാണ്. കാരണം മീഡിയവൺ ചാനൽ പുറത്ത് വിടുന്നത് കൊണ്ടാണ് മറ്റു ചില ചാനലുകൾക്ക് ചില സത്യങ്ങൾ പുറത്തുവിടാൻ നിർബ്ബന്ധിതമാവുന്നത്. പ്രത്യേകച്ചും ഇന്ത്യയിൽ നടക്കുന്ന ചില ദലിത് / ന്യൂനപക്ഷ വിരുദ്ധ / ഇസ്ലാം വിരുദ്ധ/ ക്രിസ്ത്യൻ വിരുദ്ധ നടപടികൾ, ബുൾഡോസർ രാജ്/സംഘികളുട വിദേഷ പ്രചാരണം എന്നിവ പുറത്ത് കൊണ്ടുവരുന്ന ചാനൽ ഇന്ന് രാജ്യത്ത് അത്യാവശ്യമാണ്.
@MuhammeddilshadDilshad
@MuhammeddilshadDilshad Сағат бұрын
100%
@AbdulKhader-s7k
@AbdulKhader-s7k 5 сағат бұрын
ഗൾഫിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ളത് മീഡിയവണ്ണിനാണ്.
@ryanxavier_89
@ryanxavier_89 5 сағат бұрын
ഉവ്വ😂
@vpbbwip
@vpbbwip 5 сағат бұрын
അത് സ്വാഭാവികം 😂😂😂
@shajip.p9474
@shajip.p9474 4 сағат бұрын
ജിഹാദികളുടെ അടപ്പ് കൂട്ടാനുള്ള ഒര് സ്റ്റുഡിയോ 🤭
@nazarkappiarath5765
@nazarkappiarath5765 3 сағат бұрын
No, it's for Visarjanam TV​@@ryanxavier_89
@abhisurs
@abhisurs 3 сағат бұрын
no... media1 is teror# channel
@FakrudheenM-d1g
@FakrudheenM-d1g 2 сағат бұрын
കേരളത്തിലെ no:1 ചാനൽ മീഡിയ one ❤❤
@MrManthra
@MrManthra 3 сағат бұрын
സത്യം വിളിച്ചു പറയുന്നവരെ സംഘികൾക്കും കൃസംഘികൾക്കും അനീതി കാണിക്കുന്ന രാഷ്ട്രീയക്കാർക്കും എന്നും പേടിയാണ്; താങ്കളുടെ ഈ ഉദ്യമത്തിന് നന്ദിയും ഭാവുകങ്ങളും 🙏
@sirajkc1
@sirajkc1 2 сағат бұрын
You're correct
@BasheerAhmed-fh8ky
@BasheerAhmed-fh8ky 3 сағат бұрын
ഇ സംശയം മീഡിയ വൻ കാണുന്ന ഏല്ലാവർക്കും ഉണ്ട്..
@salahudeenpk7636
@salahudeenpk7636 4 сағат бұрын
സഖ്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നത് ധർമമാണ് സാർ. ❤
@binu1326
@binu1326 5 сағат бұрын
ധർമത്തിനായി നിലകൊള്ളുന്ന ബിനോജ് സർ ന് നമസ്കാരം.
@ryanxavier_89
@ryanxavier_89 5 сағат бұрын
ഞാമ്മണ്ടേ ധർമ്മം😂
@binu1326
@binu1326 5 сағат бұрын
@@ryanxavier_89 പോടാ തള്ളയോളിസങ്കി ക്രിസങ്കി രാജ്യദ്രോഹികൾ 🤣🤣🤣
@annievarghese6
@annievarghese6 2 сағат бұрын
എന്താ അവരും മനുഷ്യരാണ് ക്രസ്ത്യാനിക്കാണല്ലോ ഇപ്പൊൾ മുസ്ലിം സമുദായത്തോടു വിദ്യേഷം ക്രിസംഘി കൾ തീവ്ര ഹിന്ദുത്വ ത്തിൻ്റെ കൂടെയാണൊ ​@@ryanxavier_89
@mush8371
@mush8371 35 минут бұрын
​@@ryanxavier_89aado oole ellaarum ninnepole vargeeya anthatha bhaathichavaralla
@basheerbasheer1259
@basheerbasheer1259 5 сағат бұрын
താങ്കൾ സത്യത്തിന്റെ മാർഗം തുടരുന്നു...... അഭിനന്ദനങ്ങൾ
@SadikHajara
@SadikHajara 4 сағат бұрын
Sir ന്റ നിരീക്ഷണം വളരെ സത്യമാണ്..🎉🎉🎉
@nadeerph
@nadeerph 5 сағат бұрын
കുറെ കാലമായി ഞാൻ ഇത് കാണുന്നു. എല്ലാം തന്ത്രങ്ങൾ ആണ് സർ
@naseerabegum6314
@naseerabegum6314 5 сағат бұрын
അതെ.ഗോദി മീഡിയ ആവുക.ഇല്ലെങ്കിൽ പൂട്ടിക്കും....... സാധാരണക്കാർക്ക് എല്ലാം നിഷേധിക്കുക;വിശ്വസനീയമായ വാർത്തകൾ പോലും...... ❤❤❤❤❤❤❤
@mytube949
@mytube949 2 сағат бұрын
ഇപ്പോൾ ഇടതു പക്ഷവും ഈ ഫേക്ക് റേറ്റിംഗിന് പെട്രോൾ ഒഴിച്ച് കൊടുക്കുന്നുണ്ട്. സത്യം പുറത്ത് കൊണ്ട് വരാൻ ശ്രമിച്ചതിനു താങ്കൾക് big salute
@Dilnajsu
@Dilnajsu Сағат бұрын
മീഡിയ വണ്ണിനെ നില നിർത്തേണ്ടത് ഈ കാലത്തിന്റെ ആവശ്യമാണ് . നന്മയും നീതിയും പുലർന്നു കാണണമെന്നാഗ്രഹിക്കുന്നവർ ആ ചാനലിനെ സപ്പോർട്ട് ചെയ്യണം . കാര്യങ്ങൾ നിഷ്പക്ഷമായും .... വ്യക്തമായിട്ടുമാണവർ അവതരിപ്പിക്കുന്നത് . മീഡിയ വൺ ❤
@mujeebma5848
@mujeebma5848 48 минут бұрын
താങ്കളുടെ പരിശ്രമം പ്രശംസനീയം..... 👍🏻 അഭിനന്ദനങ്ങൾ
@asharafasharaf9276
@asharafasharaf9276 2 сағат бұрын
സാർ എത്ര സത്യസന്ധമായാണ് കാര്യങ്ങൾ മനസ്സിലാക്കി തന്നത്
@hafizaliyathodi3937
@hafizaliyathodi3937 4 сағат бұрын
Thank you sir ❤സത്യം പറയാൻ തയ്യാറകുന്നതിന്
@sanchari734
@sanchari734 5 сағат бұрын
അതും ഒരു അപ്രിയ സത്യം എന്ന് മനസ്സിലാക്കിയാൽ മതി.
@mccp6544
@mccp6544 5 сағат бұрын
മറ്റൊരു യൂടൂബർ എല്ലാ ആഴ്ചയിലും trp റേറ്റ് പറഞ്ഞു video ചെയ്യാറുണ്ട്. അപ്പോള് മുതൽ തുടങ്ങിയ doubt ആണ് താങ്കളുടെ ഈ video. അപ്പോ സംശയിച്ചത് ശരി തന്നെയാണ്.
@DeepaSony27
@DeepaSony27 4 сағат бұрын
Newsathouse aano?Aal saduddhessathode idunnathanu tto Future il reference nu upakaramayalo
@Talk_To_The_Hand
@Talk_To_The_Hand 42 минут бұрын
Yes.. എനിക്കും തോന്നി ഈ സംശയം.. watching his video..
@abulaisk2167
@abulaisk2167 Сағат бұрын
ഇത് പോലെ ഞാനും നോക്കി total Malayalam channels ഇൽ അഞ്ചാം സ്ഥാനം മീഡിയവണ്ണിൻ ഉണ്ട് മീഡിയവൺ മലയാളം ചാനലിലെ മുൻനിരയിലുള്ള ചാനൽ തന്നെയാണ്
@shajimeerasahib8533
@shajimeerasahib8533 Сағат бұрын
അതേ സാർ താങ്കൾ പറഞ്ഞത് ശരിയാണ്. ഇതിനെക്കുറിച്ചുള്ള ഒരു അന്വേഷണം നടക്കട്ടെ... മീഡിയവൺ ലൂടെ ഇത് ചർച്ചയും ചെയ്യപ്പെടട്ടെ.. ആരും ശ്രദ്ധിക്കാതെ പോയ കാര്യങ്ങൾ താങ്കളുടെ പുറത്തുവരുന്നത് .വളരെ സന്തോഷമുണ്ട്.
@For100You
@For100You 4 сағат бұрын
Full support media one ❤
@abubakermuhammedali6905
@abubakermuhammedali6905 5 сағат бұрын
ഔട്ട് ഓഫ് ഫോക്കസ് ചർച്ച ചെയ്യട്ടെ ഈ കാര്യം ആധികാരികമായി... ടിആർപി റേറ്റിംഗ് ബോക്സുകൾ നിലവിൽ വെക്കുന്നത് തെക്കൻ ജില്ലകളിലെ സങ്കികുടുംബങ്ങളിലാണെന്ന് ഒരു ജേർണലിസ്റ്റ് പറഞ്ഞത് ഓർമ്മയുണ്ട്..... വടക്കൻ കേരളത്തിൽ അത് വളരെ കുറവാണത്രേ....
@rc_talk_s
@rc_talk_s 2 сағат бұрын
വടക്കൻ കേരളത്തിൽ ഒട്ടും ഇല്ല എന്നതാണ് സത്യം എറണാകുളം മുതൽ മറ്റു ജില്ലകൾ
@moideenkutty8937
@moideenkutty8937 Сағат бұрын
🙏🤝👍താങ്കൾ ഒരു സംഭവം ആണ്, 🌹💓😊
@musthafa6053
@musthafa6053 2 сағат бұрын
ഈ ഫാഷിസ്റ്റ് കാലത്ത് സത്യത്തിനും നീതിക്കുമൊപ്പം നില്ക്കാനുള്ള താങ്കളുടെ ആത്മ ധൈര്യം അപാരം! അഭിനന്ദനങ്ങൾ! ആശംസകൾ !!
@slmmunni3
@slmmunni3 2 сағат бұрын
വളരെ നല്ല വിഷയം മനസ്സിലാക്കിത്തരൽ ആണ് ഇവിടെ കണ്ടത് അഭിനന്ദനങ്ങൾ. കേരളത്തിലെ ഗോവിന്ദൻ മുതൽക്ക് ഈ നയം ആണ് തുടരുന്നത് മീഡിയ യേ മേക്കിട്ട് കയറൽ അല്പം കൂടിയിട്ടുമുണ്ട്. നിയമ പരമായി നിക്ഷ് പക്ഷ പ്രേക്ഷകർ നേരിടട്ടെ.
@abdulkhaderap1412
@abdulkhaderap1412 4 сағат бұрын
2:43 ഫാഷിസഠഎന്നുഠസതൃത്തെഭയപെടുന്നുഅത്ണ്ചരിത്രഠ
@akshaya215
@akshaya215 3 сағат бұрын
താങ്കളുടെ വീക്ഷണം വളരെ ഔന്നത്യം അർഹിക്കുന്നു. വ്യക്തമായ അഭിപ്രായം പറയാൻ ഉള്ള ഈ ചങ്കൂറ്റം,ആഭിജാത്യം.... ആണത്തം.....അഭിനന്ദനം അർഹിക്കുന്നു❤❤❤
@FakrudheenM-d1g
@FakrudheenM-d1g 2 сағат бұрын
മീഡിയ വൺ ഇല്ലായിരുന്നെങ്കിൽ കേരളം എന്നോ up യോ ഗുജറാത്തോ ആവുമായിരുന്നു
@Malayaladeshamnews
@Malayaladeshamnews 5 сағат бұрын
Yes, I feel the same
@nissara.k9282
@nissara.k9282 4 сағат бұрын
സത്യം. ഞാനും ഇത് ആലോചിക്കാറുണ്ട്
@abdurazack5833
@abdurazack5833 31 минут бұрын
താങ്കൾക്ക് നന്ദി ഇത് പോലുള്ള നല്ല മനുഷ്യർ medione വിജയത്തിന്ന് ആവശ്യമാണ്
@abdullakunhichembirika1749
@abdullakunhichembirika1749 Сағат бұрын
സാറിൻ്റെ നിരീക്ഷണം ശരിയാണെന്ന് തോന്നന്നു
@abubakers.m9903
@abubakers.m9903 4 сағат бұрын
സത്യം മൂഡാൻ വേണ്ടിയും പാർശവൽകൃത സമൂഹത്തിന്റെ ശബ്ദം അടിച്ചോതുക്കാൻ വേണ്ടിയാണു media ഓൺ ഒതുക്കുന്നതു. മീഡിയ one 4 സ്ഥാനത്തു ഉറപ്പായും ഉണ്ട്. എത്ര തല്ലി തകർത്താലും ആസത്യന്റെ നേരിന്റെ ശബ്ദം മുഴങ്ങി നിൽക്കും ലോക മീഡിയ രംഗത്ത് al ജസീറയെ ലോക മാധ്യമ കുത്തകൾ ഒതുക്കാൻ നോക്കിട്ടും അവരുടെ നാടുകളിലെ ജനങ്ങൾ സത്യo അറിയാൻ al ജസീറായിലെ വാർത്തകളെ അവലംമ്പിക്കുന്നു അതുപോലെതന്നെ media one നെയും സത്യം അറിയാൻ ജനം കാണുന്നു.കൈരളിയെ ഒന്നും ജനം കാണുന്നേയില്ല ഗൾഫിൽ ഒരു കാലത്തു വാർത്തഎന്നാൽ കൈരളി ആയിരുന്നു എല്ലാ റൂമിലും ഇന്ന് അതു തുറക്കുന്നേയില്ല.ചുമ്മാ തട്ടി വിടുന്നതാണ്. മാധ്യമം പത്രം വന്നപ്പോഴും മുത്തശ്ശിമാർക്ക് ഇതുപോലെയായിരുന്നു പിന്നെ എണ്ണം കണ്ടപ്പോൾ അംഗീകരിക്കേണ്ടി വന്നു. കേരളത്തിൽ നിലവാരം പുലർത്തുന്ന ചാനലുകളിൽ പ്രധാന പെട്ട ചാനൽ തന്നെയാണ് media one പിന്നെ എല്ലാ കാര്യങ്ങളോടും യോചിക്കുന്നില്ലെങ്കിലും. എല്ലാ ചാനലുകാളെ പോലെ തന്നെ അതിനും കുറവുകൾ ഉണ്ട്. Ok
@ShajimShaji-ub3dl
@ShajimShaji-ub3dl 3 сағат бұрын
സ്പെഷ്യൽ എഡിഷൻ ഞാൻ കാണാറുണ്ട് 👍👍👍👍👍👍
@mansu_vp
@mansu_vp 3 сағат бұрын
നല്ല നിരീക്ഷണം, BARC റേറ്റിംഗ് തട്ടിപ്പാണെന്ന് എല്ലാവർക്കും അറിയാം, but unfortunately അതാണ് ഇപ്പോഴും ഒരു benchmark ആയി കണക്കാക്കുന്നത്. Full support to you and മീഡിയവൺ ❤
@kuttyp3994
@kuttyp3994 4 сағат бұрын
Sir you are absolutely correct Go on
@ashrafkpmuhammed8918
@ashrafkpmuhammed8918 4 сағат бұрын
അൽ ജസീറ, യോടും സയണിസ്റ്റ് സമീപനം അങ്ങനെ തന്നെയല്ലേ
@aonetag1689
@aonetag1689 3 сағат бұрын
വിഭാഗീയത ഇല്ലാതെ കലർപില്ലാത്ത ചാനലാണ് മീഡിയ ഒൺ (won). ഒരിക്കലും ഒരു സുഖിപ്പിക്കൽ ചാനൽ അല്ല മീഡിയ ഒൺ, കാര്യങ്ങൾ സത്യമായി അവതരിപ്പിക്കും.
@babunutek6856
@babunutek6856 2 сағат бұрын
ഉപകാരപ്രദമായ അറിവ് പങ്ക് വെച്ചതിന് നന്ദി❤
@navyrules1310
@navyrules1310 Сағат бұрын
വളരെ ശരിയാണ് 👍🏻👍🏻👍🏻👍🏻
@noushadnoushad1877
@noushadnoushad1877 4 сағат бұрын
നിഷ്പക്ഷതക്കു നന്ദി! നിങ്ങളെ പോലെയുള്ള, മുഖം നോക്കാതെ സത്യം വിളിച്ചു പറയുന്ന,സൽകർമങ്ങൾ ചെയ്യുന്ന നല്ല മനുഷ്യരാണ് രാജ്യത്തിനു ആവശ്യം!താങ്കൾക് ദൈവം ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ!
@HussainRawter
@HussainRawter 4 сағат бұрын
You are correct
@iqbalali3552
@iqbalali3552 2 сағат бұрын
മീഡിയ വൺ വന്നതിനു ശേഷം പല ന്യൂസുകളും മുക്കാനും വിഴുങ്ങാനും കഴിയാത്ത അവസ്ഥയായി ന്യൂസ്‌ മാടമ്പികൾക്ക്. .ആ വിരോധം ഒരു തരം മനോരോഗം പോലെയായി
@rizakhriza1077
@rizakhriza1077 4 сағат бұрын
Apriyasathyangal❤💪💪❤
@ShajimShaji-ub3dl
@ShajimShaji-ub3dl 3 сағат бұрын
സാറിന്റെ നിരീക്ഷണം super 👍👍👍👍👍❤️❤️❤️❤️
@AbdulHameed-fu3mz
@AbdulHameed-fu3mz 5 сағат бұрын
മീഡിയ വൻ❤❤❤❤❤❤❤
@ShanavasShanavas-in6ch
@ShanavasShanavas-in6ch Сағат бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്ത മൂന്നു ചാനലുകലാണ് 1:24ന്യൂസ്‌ ചാനൽ 2:മീഡിയ വൺ 3:അപ്രിയ സത്യങ്ങൾ
@kksvoice2817
@kksvoice2817 2 сағат бұрын
ഒരു സമൂഹത്തെ പാർശ്വവൽക്കരിക്കുമ്പോൾ അതിന്റെ ഏറ്റവും അഭിമാന സ്തംഭങ്ങളെ പ്രത്യേകം നോട്ടമിടും
@ambisujith6084
@ambisujith6084 5 сағат бұрын
അതിനു ഇവന്മാരുടെ പോയിൻ്റ് ആർക്ക് വേണം
@DeepaSony27
@DeepaSony27 4 сағат бұрын
But it matters
@ShafiAc-tt8dc
@ShafiAc-tt8dc 48 минут бұрын
താങ്കൾ സത്യം പറഞ്ഞു
@Shabna-mh7yz
@Shabna-mh7yz 4 сағат бұрын
Media one ❤️❤️❤️
@sachu1851
@sachu1851 38 минут бұрын
സർ പറഞ്ഞത് 100 % വാസ്തവം.
@HussainRawter
@HussainRawter 4 сағат бұрын
You are correct.
@naseemkoippallil5539
@naseemkoippallil5539 5 сағат бұрын
മീഡിയ വൺ ഞാൻ സ്ഥിരമായി കാണുന്ന ചാനൽ
@shani676542
@shani676542 23 минут бұрын
ഞാൻ ഏറ്റവും കൂടുതൽ കാണുന്നത് മീഡിയ one ആണ്
@horrer2009
@horrer2009 4 сағат бұрын
thanks❤
@binoyjoseph8383
@binoyjoseph8383 3 сағат бұрын
ഒരുതരം വ്യത്തികെട്ട പക്ഷഭേദം മീഡിയയ്ക് ചേർന്നതല്ല.
@abdulkadermaidakkar8963
@abdulkadermaidakkar8963 18 минут бұрын
Sir big salute, explain to know the ranking of channals❤❤❤
@yunuspala7207
@yunuspala7207 2 сағат бұрын
ബിനോജ് സാർ താങ്കളോട് വലിയ ബഹുമാനം തോന്നുന്നു ❤
@padminicu8516
@padminicu8516 5 сағат бұрын
Good morning sir
@rasheedmk7535
@rasheedmk7535 2 сағат бұрын
ഇത് ശെരിയാണ് എന്ന് എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട്.
@myvavachirm5747
@myvavachirm5747 31 минут бұрын
Yes...njanum palappozhum aalochicha kariyam aanu...😂
@shapkdpv4005
@shapkdpv4005 25 минут бұрын
ഇതെല്ലാത്തിന്റെയും പുറമെ മീഡിയ one നു 6.9 മില്യൺ സബ്സ്ക്രൈബ്രെസ് ഉണ്ട് എന്നാൽ കൈരളി ജനം tv തുടങ്ങിയവക്ക് 2 മില്യൺ താഴെ ഒള്ളൂ ന്യൂസ്‌ 18 ചാനലിന് 3.4 മില്യൻസ് ഉം ഉണ്ട്. എങ്ങനെ നോക്കിയാലും അവരുടെ റേറ്റിംഗ് തെറ്റക്കാനുള സാധ്യത ആണ് കൂടുതൽ
@mansoorm1408
@mansoorm1408 Сағат бұрын
Good Effort 👍
@AliAkbar-jb4sy
@AliAkbar-jb4sy 4 сағат бұрын
Yesss
@muhammedhaneefa2026
@muhammedhaneefa2026 4 сағат бұрын
Salute
@valeedhuzzain4218
@valeedhuzzain4218 25 минут бұрын
Abroad work cheyyumbo up-to-date aayi irikkan OUT OF FOCUS aanu help cheyyunnath❤ it's an amazing show
@faisalkarat3393
@faisalkarat3393 47 минут бұрын
God bless you sir
@raneeshkamar3257
@raneeshkamar3257 Сағат бұрын
BARC rating only based on a sample in Trivandrum. Once Calicut was added, media1 shot up. So they stopped this again. Media1 is 1st in GCC too.
@sidhiquemanima8188
@sidhiquemanima8188 4 сағат бұрын
Yes
@AbdulHameed-fu3mz
@AbdulHameed-fu3mz 5 сағат бұрын
മീഡിയ വൻ❤❤❤❤❤❤
@TheParakkandy
@TheParakkandy Сағат бұрын
ബാർക്ക് റേറ്റിംഗ് കുറക്കുന്നതിൽ മീഡിയ വണ്ണിനെ പൂട്ടിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ കയ്യുണ്ടാവാമെന്ന് ആദ്യമേ തോന്നിയിരുന്നു.
@yoonusyoonus2147
@yoonusyoonus2147 2 сағат бұрын
മീഡിയ വണ്ണിൽ അവരുടെ ഡിബേറ്റിനെക്കാളും ഞാൻ ഇഷ്ടപ്പെടുന്നത് ഔട്ട് ഓഫ് ഫോക്കസ് ആണ് 👍
@ilyascherkkayil4524
@ilyascherkkayil4524 2 сағат бұрын
Binoj sir and mediaone
@hamidhussainck7156
@hamidhussainck7156 17 минут бұрын
❤❤❤ media വൺ
@rahimkhr
@rahimkhr 3 сағат бұрын
Salute Sir
@DeepaSony27
@DeepaSony27 4 сағат бұрын
Sir sathyathil niraasa aanu.Ivide abhyanthara kalaham undakkiye mathiyaavoo enna mattilanu karyangal enthayalum munnott pokunnath.Valiya kuzhappangal onnum illathe poykkond irunnappolanu ....
@Sidhik-e7k
@Sidhik-e7k 5 сағат бұрын
❤❤❤
@keceymohamed2176
@keceymohamed2176 3 сағат бұрын
Well said 👍
@abdulsatharshajahanshajaha3552
@abdulsatharshajahanshajaha3552 Сағат бұрын
ബിഗ് സല്യൂട്ട് സർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️:❤️:::❤️❤️❤️❤️❤️❤️
@digisevana
@digisevana 20 минут бұрын
right information
@asharafabdulrazak4990
@asharafabdulrazak4990 3 сағат бұрын
Thank you for your information
@sbkt007
@sbkt007 28 минут бұрын
റിപ്പോർട്ടർ mele എത്തിയപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായീയിരുന്നു
@jaseerjas2443
@jaseerjas2443 3 сағат бұрын
Well done sir 💞💞💞
@yunuspala7207
@yunuspala7207 2 сағат бұрын
വ്യാജൻ സകറിയ സങ്കര ഇനം വകീൽ അത് പോളിച്ചു 😂
@mohammedsaleem3357
@mohammedsaleem3357 Сағат бұрын
ഷേക്സ്പിയറിന്റെ ഒഥല്ലോ എന്ന നാടകത്തിൽ ഇയാഗോ എന്ന കഥാപാത്രമുണ്ട്. സ്വഭാവം കൊണ്ട് അയാളുടെ മക്കളാണ് താങ്കൾ പറഞ്ഞ രണ്ടു പേരും
@fathimaali1233
@fathimaali1233 50 минут бұрын
Mediaone ന്റെ എല്ലാ പ്രോഗ്രാമുകളും ഞങ്ങൾ കാണുന്നവരാണ്. കാരണം സത്യസന്ധത കൂടുതൽ അവർക്കാണ്.. മറ്റുള്ളതെല്ലാം മൂട് താങ്ങികൾ തന്നെ.
@razaavalappi6666
@razaavalappi6666 46 минут бұрын
താങ്കൾ പറഞ്ഞത് കറക്റ്റാണ്
@abdulrahman.p9725
@abdulrahman.p9725 5 сағат бұрын
Binoj sir ❤❤❤
@Indianpremi-o4e
@Indianpremi-o4e 2 сағат бұрын
Binoj sir❤️❤️ media one❤️❤️❤️
@manalipuzha
@manalipuzha 3 сағат бұрын
24 മണിക്കൂറിനു ശേഷം ഏതൊരു പ്രോഗ്രാമിൻ്റെ യൂടൂബ് വ്യൂവേഴ്സ് എണ്ണം നോക്കിയാലും പല പ്രോഗ്രാമിനും 100 k / 150 k മീഡിയ വണിനു വ്യൂവേഴ്സ് കാണുന്നുണ്ട്! മറ്റു ചാനലുകൾ 35 k യും40 k യിലുമാണ് കാണുന്നത് !
@subairhameed5013
@subairhameed5013 3 сағат бұрын
മീഡിയ one.... like
@subairnp866
@subairnp866 Сағат бұрын
മലബാറിലെ ജില്ല യെ ബാർറേറ്റിങ് പരികാണിക്കാറില്ല.. അത് കൊണ്ടാണ്
@NaseerpalakkadNaseerpala-bx8qz
@NaseerpalakkadNaseerpala-bx8qz 3 сағат бұрын
ഇത് കണ്ടു ഞാൻ ജനം tv ലൈവ് കണ്ടു വെവേഴ്സ് 290.അപ്പോൾ തന്നെ മീഡിയ ഓൻ. കണ്ടു അവിടെ വെവേഴ്സ് ഒരു ലക്ഷത്തി പത്തായിരം ആണ്
@creativecorner4028
@creativecorner4028 Сағат бұрын
👍👍👍
@AsmabiKoyisseri
@AsmabiKoyisseri 2 сағат бұрын
❤❤❤ മീഡിയ വൺ❤❤❤
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 122 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 44 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,7 МЛН
Comedy
Chekuthan ചെകുത്താൻ
Рет қаралды 228
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 122 МЛН