ഞാൻ എല്ലാ വാർത്തയും.. സത്യസന്തമായി കേൾക്കുന്നത് മീഡിയ വണ്ണിലാണ്.. സത്യം ജയിക്കട്ടെ ♥️♥️♥️
@AbdulHameed-fu3mzАй бұрын
മീഡിയ വൻ ഇന്ത്യയുടെ പ്രിയ ചാനൽ❤❤❤❤❤❤❤
@RahimC-d7lАй бұрын
❤❤❤❤
@abdulsatharshajahanshajaha3552Ай бұрын
Mediaone നിലനില്ക്കണംസമൂഹം അതാഗ്രഹിക്കുന്നു❤️❤️❤️
@RahimC-d7lАй бұрын
100 % Correct
@ahammedmarwa1136Ай бұрын
🎉ചാണകത്തിനു സത്യം പേടിയാണ്
@fathimaali1233Ай бұрын
100%correct
@vctorcv6769Ай бұрын
മീഡിയാവൺ നിലവാരമുള്ള ചാനലാണ്
@RahimC-d7lАй бұрын
100 % Correct
@abulaisk2167Ай бұрын
സത്യത്തിനൊപ്പം നിന്ന താങ്ങളാണ് പൊളി ❤
@manalipuzhaАй бұрын
സഖാക്കളും ആഗ്രഹിക്കുന്നത് മീഡിയവൺ പൂട്ടണം എന്നാണ് ആഗ്രഹിക്കുന്നതും ! പിണറായിയുടെയും ഗോവിന്ദൻ്റെയും പൂർണ സപ്പോർട്ട് ഉണ്ടാകും!
@AbdulJaleel-iq9bfАй бұрын
അന്ന് സഖാവ് ഇന്ന് സംഘി
@babuedakkunimmal2564Ай бұрын
Out of focus സത്യം മാത്രം പറയുന്ന ഒരു നല്ല ചാനൽ ആണ് മീഡിയവൻ. അതുപോലെ താങ്കളും
@sayyidmuhammed1345Ай бұрын
ഞാൻ ഒരു ജമാഅത്തെ ഇസ്ലാമി അനുഭാവിയല്ല...🙄 എങ്കിലും മീഡിയവണ്ണിന്റെ ചാനലിൽ വരുന്ന ചർച്ചകളും അവലോകന ങ്ങളും തികച്ചും മുസ്ലിംകൾക്ക് മാത്രമല്ല രാജ്യത്തിനും മാനവ സമൂഹത്തിനും ഏറ്റവും ഫലപ്രദമാണ് എന്ന അഭിപ്രായം എനിക്കുണ്ട്... അത്പോലെത്തന്നെ സംഘ്പരിവാ റിന് ഇവർ കണ്ണിലെ കരടാണെന്നതും ഈ ചാനൽ കാണുന്നവർക്കറിയാം...😃
@alameen4766Ай бұрын
ഞാൻ ജമാതെ ഇസ്ലാമി, sdpi എന്ന് എടുത്തു പറയാതെ പറഞ്ഞുപോയാൽ ജമാതെ ഇസ്ലാമി ആക്കി തീവ്രവാദി ആക്കും അതുകൊണ്ടാണോ എടുത്തു പറഞ്ഞു വിഷയ അവതരണം.കേരളത്തിലെ കോയമാരെ.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂.
@aabdullahamsa8943Ай бұрын
മീഡിയവൺ നിലനിൽക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതൊരു മുസ്ലിം ചാനൽ ആയി ഇതുവരെ തോന്നിയിട്ടില്ല
@AbdulgafoorGappu-ol2hbАй бұрын
ചേട്ടന്റെ നല്ല മറുപടി നല്ല ചോദ്യം
@Beerankutty.KBapputtyАй бұрын
നമസ്ക്കാരം ബ്രദർ ❤ സത്യത്തെ പേടിക്കുന്നവർ സതൃങ്ങൾ തുറന്നു ക്കാട്ടുന്ന ബ്രദറിന് അഭിനന്ദനങ്ങൾ❤❤❤💐💐💐
@Simbil8sfАй бұрын
Meedia one സത്യത്തിനൊപ്പം ❤️ ❤️❤️👍👍👍
@RahimC-d7lАй бұрын
❤❤❤❤
@AbdulHameed-fu3mzАй бұрын
മീഡിയവൻ❤❤❤❤ നിഷ്പക്ഷ ചാനൽ ❤❤❤❤❤❤❤
@Simbil8sfАй бұрын
വെളിച്ചത്തെ ഇരുട്ടു കൊണ്ട് മൂടിവെക്കാൻ കഴിയില്ല അതുപോലെ സത്യത്തെയും മീഡിയ ഓൺ ❤️
@JalfaandJazwaАй бұрын
സത്യം തുറന്നു പറയുന്ന വർക്കെല്ലാം ആയിരം അഭിവാദ്യങ്ങൾ ❤❤❤❤❤
@ibrahimap608Ай бұрын
Media one ഉയിര് ❤️❤️👍👍
@AbdulHameed-fu3mzАй бұрын
ബിനോജ് സർ ഒരായിരം ആശംസകൾ❤❤❤❤❤❤❤
@manalipuzhaАй бұрын
താങ്കൾ നാളെ തന്നെ കേരളത്തിലെ മുസ്ലിം സംഘടനകളായ ek,ap, mujahid വിഭാഗത്തിലെ നേതാക്കളോട് ഈ വിഷയവുമായി ബന്ധപ്പെട്ടു സംസാരിച്ചു നോക്കൂ! അവർ ഒരു അഴകൊഴമ്പൻ അഭിപ്രായമാകും പറയുക! ഞങ്ങൾ ഇവിടെ ഉണ്ടാകുമ്പോൾ മീഡിയവൺ വലിയ ആൾ ആ വണ്ട എന്ന ചിന്ത തന്നെയാണ് ഈ സംഘടനകൾക്കും! മുന്നെ നിരോധിച്ചപ്പോഴും വിസ്ഡം ഒഴികെ എല്ലാ സംഘടനകളും തൈ കഴുകുകയായിരുന്നു ചെയ്തിരുന്നത്! നമ്മൾ നശിച്ച് നാറാണത്തു കല്ലായാലും വേണ്ടില്ല , മീഡിയവണു മാധ്യമവും വല്ല്യ ആളാവണ്ട എന്നാണ് എല്ലാ സമുദായ നേതാക്കൾക്കും!
@اسماءبنتمحمد-ج6تАй бұрын
അവർ സത്യതിൻ്റെ കൂടെ എന്ന് വീണ്ടും വീണ്ടും സംഘികൾ തെളിയിക്കുന്നു
@babuedakkunimmal2564Ай бұрын
താങ്കളുടെ ന്യൂസ് ഞാൻ മിക്കവാറും കാണാറുണ്ട്. നിങ്ങൾ കേരളത്തിലെ ദ്രുവരാട്ടി ആണ്
@rasheedcvr4663Ай бұрын
കാനഡയിൽ ആണ് ഇദ്ദേഹം ❤
@munash236Ай бұрын
സംഘ് പരിവാർ ധൈര്യമായിട്ട് മുന്നോട്ട് പോകുക, പിണറായി കൂടെയുണ്ടാകും 😂
@nafeesathulmisriya7073Ай бұрын
100%വും സത്യം..
@hamzaneyyappadath8063Ай бұрын
Mediaone ❤❤❤
@rajanmathews1Ай бұрын
ബിനോജ് നായർ കറക്റ്റ് 👍
@salahsalahu8310Ай бұрын
വർഗീയ ഏകാധിപത്യ ഭരണം മീഡിയ വണ്ണിന് എതിരെ നടപടി എടുത്താൽ നീതിപീഠം നീതിയുടെ കൂടെ നിന്നാൽ ജനാധിപത്യം സമാധി ആയിട്ടില്ലെന്ന് ഉറപ്പിക്കാം
@morash69Ай бұрын
ഇന്ത്യ ജനാധിപത്യ രാജ്യം ആണെങ്കിൽ പ്രതിപക്ഷ ത്തിന്റെ ഭാഗം കേൾക്കേണ്ട? മീഡിയ വൺ അതല്ലേ ചെയ്യുന്നത്.
@anumvk5642Ай бұрын
Thank u so much
@HUSSAINPA-qt2egАй бұрын
ബിനോജ്സാറിൻ്റെ ഹെഡിംങ് പോലെ മീഡിയാ വണ്ണിൻ്റെ അപ്രിയസത്യങ്ങൾ സംഘികൾ ഭയക്കുന്നു.
@thunderworldwonderamazing.4989Ай бұрын
മീഡിയവൺ അശരണരുടെയും അരിക് വൽക്കരിക്കപ്പെടുന്നവരേയും ചേർത്ത് പിടിക്കുന്ന ഒരേ ഒരു ചാനൽ !!
@smaelsukumaran3088Ай бұрын
Thanks for the update sir.highly appreciated. Keep it up sir.we trust you.❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മീഡിയാ വൺ പറഞ്ഞത് ശെരിയോ തെറ്റോ എന്ന് കോടതി പരിശോധിച്ചിട്ട് ആണോ മീഡിയാ വണ്ണിന് നോട്ടീസ് 😅🤣😜..മീഡിയാ വൺ പറഞ്ഞത് സത്യമാണ്. എനിനക്കെതിരെ കേസ്സ് കൊടുക്കൂ.. സാറും അതല്ലേ പറഞ്ഞത് സാറിനു എതിരെയും കേസ്സ് കൊടുക്കട്ടെ 😅🤣😜
@basheerpeema354Ай бұрын
നന്ദി സാർ.
@najmudheennajmudheen5574Ай бұрын
Midiaone ❤❤❤
@m.musthafa6865Ай бұрын
മീഡിയ one ഇൽ എന്തു വാർത്ത വന്നാലും നെഗറ്റീവ് കമന്റ് ഇടാൻ വേണ്ടി ബിജെപി ക്കാരും സിപിഎം കാരും പരസ്പര മത്സരമാണ്.
@raheeee77Ай бұрын
Media one 💯💯👌🏻👌🏻👌🏻👌🏻
@abubakers.m9903Ай бұрын
സത്യം ജനം അറിയരുത് അതാണ് സംഘപരികാർ പുളയുന്നത്.😅
@SulaikhaUbaid-y6oАй бұрын
മീഡിയ വൺ പൂട്ടാൻ പറ്റില്ല.
@SreeSreekumar-wr7rgАй бұрын
അതാനിയെ കൊണ്ട് കാശ് ഉണ്ടാക്കിച്ചു. അതാണിയിൽ നിന്നും ഇവരൊക്കെ മേടിക്കുകയാണ് സാറേ
@haneefmarthya1456Ай бұрын
ഈ കാലത്ത് സത്യത്തിൻ്റെ കൂടെ നിൽക്കുന്നവർ. മീഡിയ വൺ & അപ്രിയ സത്യങ്ങൾ സധൈര്യം മുന്നോട്ട് തന്നെ.
@AbdulgafoorGappu-ol2hbАй бұрын
ചേട്ടന് ദീർഘായുസ്സ് നേരുന്നു
@ASMD-q1jАй бұрын
Good, go forward
@abdullap6283Ай бұрын
മിടിയ വൻ U. A, E, ലോക്ക് മാറ്റിയാലോ❤❤❤❤❤
@sirajudeenkbАй бұрын
good ❤❤❤
@LiyaH773Ай бұрын
മീഡിയ ഓൺ no:1 ചാനൽലാണ് ഒരു സംശയവും ഇല്ല.... ഉള്ള കാര്യം പറയുന്നവരെ ചിലർ പേടിക്കും അത് സ്വാഭാവികം.....
@AbdulNajeeb-qg9hyАй бұрын
ഈ വിഷയത്തിൽ സിപിഎം ആയിരിക്കും RSS ന് കൂട്ട്...
@shahilshadhАй бұрын
God bless you,sir❤
@gavazicarlo5584Ай бұрын
You are true
@fazalrahman_chАй бұрын
Congratulations
@Ayalayal786Ай бұрын
സത്യം പറയാൻ മരണം വരെ ഈ ചാനൽ ഉണ്ടാകും. പൂട്ടേണ്ട സമയത്ത് വേണ്ടി വന്നാൽ പൂട്ടും.
@abdulkadermaidakkar8963Ай бұрын
Sathayam always ahead🎉
@esmailnazeer1794Ай бұрын
മീഡിയ ഒൺ പൂട്ടിക്കുക എന്നത് സംഖ് പരിവാറിന്റെ മാത്രം ഉദ്ദേശമല്ല ഇടതുപക്ഷവും അതിനു വേണ്ടി ആഞ്ഞു ശ്രമിക്കുകയാണ്. അവരുടെ മെയിൻ വോട്ട് ബാങ്ക് bdjs എന്ന സംഘടന ശരിക്കു തീവ്ര സംഖികൾ ആണ്
ഒരു പത്ര പ്രവർത്തകന്റെ അവകാശമാണ് c ദവൂദ് പറഞ്ഞത് മോഡി മംഗൽ സൂത്ര തട്ടിയെടുക്കുമെന്ന് പറഞ്ഞതെ ഇതിലും അത്രയൊ ഗുരുതരമായ പ്രഖ്യാപനം ആണു.
@kunhimohamednpАй бұрын
ദാവൂദ് ആക്ഷേപാർഹമായ ഒരു വാക്കും പ്രയോഗിച്ചിട്ടില്ല. ലോകത്ത് ഒരുപാട് മുതലാളിമാർ ഉണ്ട്, കപ്പലും കപ്പൽ ശാലകളും സ്വന്തമായുള്ളവരുണ്ട്. വിമാനങ്ങളും വിമാനത്താവളങ്ങളും ഉള്ളവരുണ്ട്. എന്നാൽ ഒരു പ്രധാനമന്ത്രി സ്വന്തമായുള്ളത് അദാനിക്ക് മാത്രമാണ് - ഏതാണ്ട് ഇങ്ങനെയാണ് അദ്ദേഹം പറഞ്ഞത്. ഇതിന് മീഡിയവൺ പൂട്ടണോ?
@Luckyfishing8045Ай бұрын
Media one ♥️binoj sir♥️
@Amanullah-i6lАй бұрын
മീഡിയ ഒൺ നെ പൂട്ടിയാലും ഒരു ഫലവും ഉണ്ടാകില്ല.. വാർത്തകൾ ജനങ്ങളിലെത്താൻ വേറെയും മാർഗങ്ങളുണ്ട്
@aslamvakathanam2383Ай бұрын
ഇന്ത്യയിൽ മുസ്ലിം ഉടമസ്ഥദാ ഉള്ള ഒരേ ചാനെൽ ആണ്. അതു കൂടി പൂട്ടിയാൽ.
@Amanullah-i6lАй бұрын
@@aslamvakathanam2383 ഒരിക്കൽ പൂട്ടി, എന്നിട്ടും മീഡിയഒൺ എല്ലാ ദിവസവും യൂ ട്യൂബ് വഴി കണ്ടു.. ഇപ്പോഴും യൂ ബിൽ തന്നെ കാണുന്നത്
@shajuvlog8224Ай бұрын
with C davood
@ramzee47Ай бұрын
media one wont do apology, expecially davood sir
@basheerk6413Ай бұрын
മീടിയ ചാനലിൽ കുറച്ചെങ്ങിലും സത്തൃം തുറന്നു പറയുന്നു ഭാക്കി ചാനലുകൾ ഒരുപുകമറയാക്കി അറിയേഡകാരൃങ്ങൾ തുറന്നു പറയുന്നില്ല കാണിക്കുന്നില്ല
@Salam-ri2luАй бұрын
Trueth the Trueth ❤❤❤
@yoosufnp6316Ай бұрын
👌👌👍
@baker2b100Ай бұрын
മീഡിയ ഒൺ കൂടി പോയാൽ ഇന്ത്യ ഇരുട്ടിൽ ...
@bavakodumunda1596Ай бұрын
സത്യത്തിന്റെ കൂടെ നില്കുന്നതാങ്കൾക് തൈവാനുഗ്രഹം ഉണ്ടാവട്ടെ എന്നുമെന്നും 👍👍
@achukp7187Ай бұрын
സുഹൃത്തേ, പെർഫക്റ്റ് ഒന്നുമല്ലെങ്കിലും മീഡിയവൺ നില നിൽക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്, അവരൊരു ഇസ്ലാമിക ചാനലായി എനിക്ക് തോന്നിയിട്ടില്ല, കൂടാതെ അവർ പരമാവധി സത്യം പറയാൻ ശ്രമിക്കാറുണ്ട്, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
@shukkoor7264Ай бұрын
ആരും വിമർശനത്തിന് അതീതരല്ല. മോഡിയായാലും.. പിണറായി ആയാലും മോദി ദൈവം ഒന്നും അല്ലലൊ..
@icancyouАй бұрын
❤❤❤❤😊
@ramzee47Ай бұрын
♥♥♥
@UsmanmundottАй бұрын
സത്യസന്ധമായി വാർത്തകൾ പറയുന്ന ഒരു ചാനലാണ് മീഡിയ വൺ
@fazilahameed8723Ай бұрын
സങ്ങികളല്ല .... cjp യാണ് പൂട്ടാൻ മുന്നിൽ
@noorudheenkm5746Ай бұрын
👍🏽
@muhammadriyas1974Ай бұрын
നിങ്ങൾ വേറെ level
@AbdulGafoor-o4zАй бұрын
❤ 👍🏼👍🏼👍🏼
@ayyubvattekkatt5363Ай бұрын
, 👍🏿👍🏿
@viralads1035Ай бұрын
സത്യം കുഴിച്ചുമൂടിയാൽ ബാക്കി ജനം ടീവി വാർത്ത!!
@shakeermaximaАй бұрын
👍
@സ്രാങ്ക്Ай бұрын
👍🏿👍🏿👍🏿
@BigwondersАй бұрын
വക്കാലത് എടുത്തിട്ടില്ല. ശെരി. പക്ഷെ ദാവൂദ് പറഞ്ഞ മറ്റു വർഗ്ഗീയ പരാമർശങ്ങൾ ഉണ്ട്. കലാപം ഉണ്ടാക്കാനുള്ള ആഹ്വാനം ഉണ്ട്. ഇതു കൂടി കോടതിയിൽ വരും. വരട്ടെ...
@NawazmoideenpersiaАй бұрын
❤❤❤
@Saleena2004Ай бұрын
മീഡിയ വൺ പൂട്ടിയാൽ അത്രയും മൗദൂദി കുത്തിത്തിരിപ്പ് കുറയും.
@shajidohashajidoha8334Ай бұрын
👍👍👍🙏
@shahulhameedhameed9308Ай бұрын
👍👍👍♥️♥️♥️
@HusainPothukalluАй бұрын
Meadia one❤
@kpameer2265Ай бұрын
😮
@HamzaParambath-rj4fuАй бұрын
💐💐💐💐💐💐
@ashrafak4Ай бұрын
അതിനകത്ത് ഒരു വാഴക്കയും ഇല്ല.😂😂
@ptabdurazack888Ай бұрын
വാർത്താവിനിമയ മന്ത്രാലയം അല്ല. വർത്താവിതരണ മന്ത്രാലയമാണ്
@mohammedkunhi1964Ай бұрын
ഫാസിസത്തിന് സത്യത്തോടും സാഹോദര്യത്തോടും എന്നും കടുത്ത വിരോധമാണ്