ബിനു തങ്ങൾക്കു ഒരുപാടു നന്ദിയുണ്ട് സത്യാവസ്ഥ മനസ്സിലാക്കുകയും അത്പ്രേക്ഷകരെ അറിയിക്കുകയും ചെയ്തതിനു
@latheefkhalid72072 жыл бұрын
വർഗീയ വാദികളെ ഒറ്റപെടുത്തുക ... നിങ്ങൾ തന്ന നല്ല സന്ദേശങ്ങൾക്ക് ഒരായിരം നന്ദി Great ....
@haridas94772 ай бұрын
കാലിനിടയിൽ വരേ വർഗ്ഗീയത അത് ചാവോളം കാണും. 3 വയസ്സിൽ മദ്രസയിൽ നിന്ന് കയറ്റുന്ന തല്ലേ
@k.sreenivasankadangal4312 ай бұрын
ആരാണ് വർഗ്ഗീയത. അമേരിക്കയിലെ 4 കെട്ടിടം 2021ൽ പൊട്ടിച്ചത്. അഫ്ഘാനോ. അല്ലാഹു മാത്രമേ ദൈവമെന്നു എന്ന് 5 നേരം നിരോധിച്ച മൈക്കിലൂടെ വിളിച്ചു കൂവുന്നത്.
@rajithazhicode1692 жыл бұрын
വർഗീയത തുലയട്ടെ സാഹോദര്യം ജയിക്കട്ടെ മതസൗഹാർദ്ദം വളരട്ടെ നല്ല സമൂഹം ഉണ്ടാകട്ടെ ശാന്തിയും സമാധാനവും ലോകമെമ്പാടും ഉണ്ടാകട്ടെ
@user-jo1gn5os8u2 ай бұрын
@@rajithazhicode169 ഈ മുദ്രാവാക്യം എഴുതിയതിനാ അഭിമന്യുവിനെ കൊന്നത്
@MuhammadKadeeja2 ай бұрын
ഈ ചെറ്റകളെ എങ്ങനെ ജീവിക്കും
@manivk1681Ай бұрын
@@user-jo1gn5os8u അങ്ങനെ പറഞ്ഞൂട അത് ന്യൂനപക്ഷ പീഡനമായി പ്രഖ്യാപിക്കും! ഇത് കേരളമാണ്!
@jabbarthaaj4893 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഞങ്ങളെ പോലെ മതം നോക്കാതെ ഒരമ്മപെറ്റ മക്കളെ പോലെ ഒരു റൂമിൽ താമസിക്കുന്ന പ്രവാസികൾക്ക് ലെജ്ജതോന്നുന്നു.
@മദീനാനിലാവ്-ര9ഫ2 жыл бұрын
പ്രിയപ്പെട്ട ബിനു താങ്കൾക്ക് ആയിരം നന്ദി. പക്ഷ കേരളത്തിന്റെ മണ്ണ് തീവ്രവാദികൾക്ക് വഴങ്ങുകയാണോ എന്ന് ഭയപ്പെടാതിരിക്കാൻ സമകാലിക സംഭവങ്ങൾ അനുവദിക്കുന്നില്ല
@subairsubi13352 жыл бұрын
👍👍👍exalent 👌👌👌
@rincyemmanuel31972 жыл бұрын
Fr fr
@tejprasad6558 Жыл бұрын
Whatsapp University, godi media, കാസ ഇവ ignore ചെയ്താല്‍ തീരാവുന്നതേയുള്ളു, ഈ ഭയം 😂😂😂 ഭയപ്പെടുത്തി തന്റേത് ആക്കുക, എന്ന നയം ആണ് RSS ന്റേത്
@sathiravi Жыл бұрын
@@tejprasad6558😂😂😂😂😂😂 kollam kollam .....
@navasvas1312 Жыл бұрын
l lllp
@Unnikrishnanpp25712 жыл бұрын
ആരെന്തു പറഞ്ഞാലും ഇവിടെ ഹിന്ദുവും മുസൽമാനും മറ്റു മതത്തിലുള്ള ജനങ്ങളും ഒന്നിച്ചുതന്നെ ജീവിക്കും. വർഗീയതക്ക് ഇവിടെ സ്ഥാനമില്ല. മുദ്രാവാക്യം വിളിക്കുന്നവരും വാൾ കൊണ്ടുനടക്കുന്നവരും ഇവിടെ ഒറ്റപ്പെടും.
@minhafathima35662 жыл бұрын
Yes
@sumeshg31102 жыл бұрын
നമ്മൾ ഇന്ത്യക്കാർ ആണോ. എന്നാൽ നമ്മൾ എല്ലാവരും ഒന്നാണ് 🙏
@alibhayalibbhay2442 жыл бұрын
@@sumeshg3110 no1
@musthafakaniyankandy83482 жыл бұрын
💯 %correct
@samad121samad72 жыл бұрын
👍👍
@salutekumarkt50552 жыл бұрын
ഈ നാട് ഹിന്ദുവിനും. മുസൽമാനും. ക്രിസ്ത്യാനിക്കും ദളിതനും വേണ്ടിയുള്ളതാണ് അതിനിടക്ക് ജാതി തിരുകിയാൽ ഏതവനും അടികൊള്ളും.
@allexwilliams41682 жыл бұрын
അതേതാടാ ഹിന്ദുവിലും ക്രിസ്റ്റ്യാനിയിലും മുസ്ലിമിലും പെടാത്ത ഒരു ദളിതൻ. നീ ആരാ ദളിതന്റെ? അങ്ങിനെ ആരെങ്കിലും കേരളത്തിൽ ഉണ്ടോ? നീ ഒന്നാം തരം കുത്തിതിരിപ്പിന്റെ ആളാണ് അല്ലെ.
@ranjithchandran4958 Жыл бұрын
Dalithan ethu matham aanu bro
@jineshdamodharan6729 Жыл бұрын
Dalidan hinduvanu
@salimakg9659 Жыл бұрын
പിന്നെ താങ്കൾ എന്തിനാ ജാതി പറയുന്നത് ഏതാണ് ഈ ദളിതർ അപ്പോൾ അടികൊള്ളേണ്ടത് താങ്കൾക് അല്ലെ
@evjohnson93415 ай бұрын
halal,ThuppaL
@psyrambo2577 Жыл бұрын
പ്രിയ സഹോദരന്മാരെ മനുഷ്യൻ മനുഷ്യന്മാരായീ ജീവിക്യൻ കഴിയട്ടെ ജീവിക്യട്ടെ വർഗീയത തുലയട്ടെ ഹിന്ദുവല്ല ക്രസ്ത്യൻ അല്ല ഇസ്ലാമിൻ മക്കൾ അല്ല കേരളമെന്ന അമ്മ പെറ്റ മക്കൾ അലോനമ്മൾ ❤️❤️❤️
@gamingwithichoooz76912 жыл бұрын
തകർപ്പൻ അവതരണം
@sreedharanc27932 жыл бұрын
നല്ല മനസ്സോടെ നമ്മൾ മനസ്സിലാക്കണം നല്ല സംസാരം തുടർന്നു നമ്മൾ മുന്നോട്ട് പോവുക 👍👍👍👍👍 നന്ദി
@sajeelaafsal34062 жыл бұрын
മാഷാഅല്ലാഹ് അള്ളാഹു ദീർകായുസ് നൽകട്ടെ ആ ഡ്രൈവറെ
@saleempkd46742 жыл бұрын
വർഗീത തുലയട്ടെ മനുഷ്യത്വം വിജയിക്കട്ടെ
@vimalkumar10672 жыл бұрын
കാള പെറ്റു എന്ന് പറയുബോൾ കയർ എടുക്കുന്ന ചിലർ നമ്മുടെ സമൂഹത്തിലുണ്ട് അത് തിരിച്ചറിയുമ്പോൾ എല്ലാം കഴിഞ്ഞിരിക്കും
@suji11992 ай бұрын
ഞാൻ ഹിന്ദുവും സുഹൃത്തു മുസ്ലിമും ആണ് ഞാൻ ഭാര്യമാരുടെ പ്രസ്സവത്തിനു പരിചയപ്പെട്തായിരുന്നു ഞങ്ങൾ ഒരുമിച്ചായിരുന്നു നടക്കലും ഉറകുന്നതും ഭക്ഷണം കഴിക്കാറുള്ളതും ചിലപ്പോൾ ഒരു പൊതിയിൽ സെക്യൂരിറ്റീസ് ചോദിക്കും തമാശക്ക് ഏട്ടനും അനിയനും ആണോ എന്നു അതെന്നു ഞങ്ങൾ പറയും... പിന്നേയ്മുണ്ട് ഒരുപാടു സുഹൃത്തുക്കൾ വരും തലമുറക് നല്ല സന്ദേശം നൽകുക ബ്രോ...
@sudhakaranpanikar4154 Жыл бұрын
എല്ലാ മനുഷ്യരും സഹോദരൻ ന്മാർ ആയി കാണണം 🙏🙏🙏❤️❤️❤️❤️
@majeedmamba52472 жыл бұрын
നല്ല പ്രതികരണം അഭിനന്ദനങ്ങൾ
@shameemsha90212 жыл бұрын
സൂപ്പർ സുപ്രഭാതം സുവർണ ഭാ വിക്കായി സുദൃഡ നിലപാട്
@muthusworld70832 жыл бұрын
ആർഎസ്എസും പോപ്പുലർ ഫ്രണ്ടും തുലയട്ടെ
@bilalpk94852 жыл бұрын
വർഗീയത ഏതും ആപത്തു . കേരളത്തിലും എല്ലാത്തരം വർഗീയതയും വളരുന്നു . അത് അത്യാപത്തു . കേരളീയർ ജാഗ്രത പാലിച്ചെ പറ്റൂ . 🤔😡
@muneerbavu17202 жыл бұрын
ബിനു ചേട്ടൻ മലയാളിയുടെ ഉയിര്
@വിശ്വൽമീഡിയാ2 жыл бұрын
അഭിനന്ദനങ്ങൾ 🌹
@Arafa-xe6eo2 жыл бұрын
കേരളത്തിൽ ഇവരെ ഒന്നും വെച്ച് പൊരുപ്പികരുത്...💪
@allexwilliams41682 жыл бұрын
നമുക്ക് തല്ലി കൊല്ലാം, മധുവിനെ കൊന്നപ്പോലെ.. എന്തേ.
@abdulazeezazeez4052 жыл бұрын
താങ്ക്സ് ഭായ് അഭിനന്ദനങ്ങൾ
@ashrafk9222 жыл бұрын
വർഗീയതയെ നമുക്ക് ഒറ്റപെടുത്താം
@ashrafbml65782 жыл бұрын
സൂപ്പർ അവതരണം കലക്കി 👍
@jafarpc2 жыл бұрын
നല്ല അവതരണം👍🌹
@muhamednizarkc19602 жыл бұрын
മനസിന് കുഷ്ടം ബാധിച്ച കുറേ എണ്ണം ദൈവത്തിന്റ സ്വന്തം നാട്ടിൽ അശാന്തി പരത്താനും ഇവിടെ നരകതുല്യമാക്കാനും ശ്രമിക്കയാണ്
എന്ത് കൊണ്ട് ഇത് ആദ്യം upload ചെയ്ത ആൾക്കെതിരെ Police action എടുക്കാത്തത്
@mohamedrafeeque60842 жыл бұрын
Correct question
@tejprasad6558 Жыл бұрын
ഇങ്ങനെ ചെയ്യുന്നവരെ തെളിവോടു കൂടി പിടിക്കാൻ ഇക്കാലത്ത് വളരെ എളുപ്പമാണ്.... അങ്ങനെ 10 പേരെ അറസ്റ്റ് ചെയ്തു ശി ക്ഷിച്ചാല്‍ തീരാവുന്നതേയുള്ളു ഇന്ത്യയിലെ ഈ വര്‍ഗീയത എന്ന പ്രശ്‌നം..... ചെയ്യില്ല ഇത് കൊണ്ട് ജീവിക്കുന്നവര്‍ കൂടുതൽ ആണ് രാഷ്ട്രീയത്തില്‍.. അതാണ്
@jayjawanjaykisan5229 Жыл бұрын
ഇപ്പോൾ കേസ് എടുക്കും കേരള പോലീസ് 😮 സെൻ കുമാർ, ശ്രീജിത്ത് പോലുള്ള വിഷ സർപ്പങ്ങൾ ഇരുന്ന... ഇരിക്കുന്ന സ്ഥലങ്ങളിൽ 😂
@Sajeevan72492 ай бұрын
ഇതൊക്കെ ശരിയാണ്. നിങ്ങൾ പറയുന്ന അത്ര കണ്ടു മതേതര വാദികൾ കേരളത്തിൽ ഇല്ല. ഏറിയാൽ ഒന്നോ രണ്ടോ ശതമാനം വരും. എല്ലാ മതങ്ങളിലും വർഗീയ വാദികൾ ഉണ്ട്. മതേതരം അഭിനയിച്ചു കൊണ്ട് പതുങ്ങി ഇരിക്കുന്ന കൊടും വിഷങ്ങളും ചില മതങ്ങളിൽ ഉണ്ട്. അതൊക്കെ ഏതു മതം ആണെന്ന് ജനം തീരുമാനിക്കട്ടെ.
@hydroseam84002 жыл бұрын
മനോഹരം 👍👍👍👍
@rejigopinathrejigopinath69682 ай бұрын
സുഹൃത്തെ.. ഓണ സദ്യ കഴിക്കുന്നത് കൊടിയ ശിർക്ക് ആണെന്നും ജീവിതം മുഴുവൻ നന്മ ചെയ്താലും ഗുരുവായൂരപ്പാ എന്നു വിളിച്ചാൽ അവൻ നരകത്തിൽ പോകുമെന്നും അമ്പലത്തിനു പിരിവ് കൊടുത്താൽ അത് വേശ്യാലയത്തിനു കൊടുക്കുന്നതിനു തുല്യമെന്നും പ്രസംഗിച്ചവരെ ഒന്നും നിങ്ങളാരും തള്ളിപറയുന്നത് കേട്ടില്ലല്ലോ.. അവരൊക്കെ ഇപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട പണ്ഡിതർ തന്നെ അല്ലേ.. വർഗീയതയാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ആദ്യം നിങ്ങൾ ഖുർആന് എതിരായി പറയേണ്ടി വരും.. അല്ലാഹുവിലും റസ്സൂലിലും വിശ്വസിക്കാത്തവരെ നജസ് ആയി പ്രഖ്യാപിച്ച ആ ദൈവത്തോളം വലിയ വർഗീയ വാദി വേറെയുണ്ടോ.. വർഗീയത അത്ര മോശമാണെങ്കിൽ നിങ്ങക്ക് മുർദ്ധദ് ആയെ ജീവിക്കാൻ കഴിയൂ...
@subhashinimk85202 ай бұрын
ഞാൻ എപ്പോഴും വിചാരിക്കുണ്ട് എന്ത് കൊണ്ട് കേരളത്തിലെ ബി ജെ പിക്കാർ യു പി യിലെ ബി ജെ പിയെ പോലെ ചിന്തിക്കുന്നു നമ്മുടെ കേരള ജനത ദൈവത്തിന്റെ പേരിൽ ബി ജെ പി യായവരാണ് എന്താണ് ദൈവമെന്ന് ഇവർ ചിന്തിക്കുന്നില്ല ലോകത്ത് നടക്കാത്ത സംഭവങ്ങൾ വായുവിൽ ഉണ്ടാക്കുകന്നത് പ്രചരിപ്പിക്കുക ഭാവി തലമുറ അന്തവിശ്വസവും അനീതിയും കൊണ്ടു അവരുടെ മനസ്സിനെ കീറിമുറിക്കുക ജാതിയും മതവും പറഞ്ഞ ജനങ്ങളെ ഭിന്നിപ്പിക്കുക ജനം ശ്രദ്ധിക്കുക ഈ കൂട്ടർ അസൂരൻ ന്മരാണ് നല്ല വരായ കേരള ജനതയെ വിചേനവും അധികാരവും കാണിച്ചു നശിപ്പിക്കുന്ന 1 ബിജെപിക്കാർ ഗവർണ്ണർ ഇവിടെ ചെയ്തു കൂട്ടുന്നത് ഒരുഉദ:ഹരണ മാത്ര
@muralidharan299 Жыл бұрын
സഹോദരൻ എത്ര സുന്ദരം ആയിട്ട് സംസാരിക്കുന്നു ഈ ഹലാൽ ഫുഡ് എന്തിനുവേണ്ടിയുള്ളതായിരുന്നു അതും ഒരു തിരിച്ചറിവ് അല്ലേ ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഇവിടുത്തെ ന്യൂനപക്ഷങ്ങളിൽ നിന്ന് തന്നെ കിട്ടിയിട്ടുള്ളതാണ് ഒരു ഹിന്ദു ഒരു സ്ഥലത്ത് കട തുടങ്ങിയിട്ട് ഈച്ചയെ മാറ്റിയിരിക്കുകയായിരുന്നു കുറെ നാൾ ഒരു സുപ്രഭാതത്തിൽ കടയുടെ പേര് മാറ്റി ഫാത്തിമ ടെക്സ്റ്റൈൽസ് ഇപ്പോൾ നല്ല കളക്ഷനാണ് അപ്പോൾ ആരാണ് വർഗീയത കാണിക്കുന്നത് പറയാനുണ്ടെങ്കിൽ ഒരുപാട് പറയാനുണ്ട് വടി കൊടുത്ത് അടി മേടിക്കരുത് തങ്ങൾ സഹോദരന്മാരോട് പറഞ്ഞു മനസ്സിലാക്കുക
@assainarmassu28362 жыл бұрын
സംഭവം polichu 👍👍👍
@SAMADPIBRAHIM2 жыл бұрын
👍 സൂപ്പർ സുപ്രഭാതം 👍
@jasls-l3n2 жыл бұрын
സമുദായത്തിൽ ഒരാൾ തെറ്റിലേക്ക് പോയാൽ അവരെ അകറ്റി നിർത്തണം. അല്ലാതെ കാക്ക കൂട്ടം ഇളകുന്നത് പോലെ സപ്പോർട്ട് ചെയ്യുന്നത് നല്ലതല്ല. തെറ്റ് ആവർത്തിക്കും.
@shameerkoni99932 жыл бұрын
കലക്കി...,👍👍👍
@jasmink9424 Жыл бұрын
ഒരു ആൾ പോട്ടെ തരാം ചെയ്താൽ വർഗീയത ഒരു മനുഷ്യൻ ജാതി ആണും പെണ്ണ് മാത്രം ഇതൊക്കെ ചെറിയ ചിന്ത ഗതി മാത്രം
@kapaul77102 ай бұрын
വർഗീയത ഏതുമതക്കാരൻ വളർത്താൻ ശ്രമിച്ചാലും ശക്തമായി എതിർക്കാൻ എല്ലാവരും തയ്യാറാകണം 💪🏼💪🏼💪🏼
@michaelvattakunnel3645 Жыл бұрын
Verygood speech my brother
@jubijs61922 ай бұрын
വർഗീയത പറഞ്ഞു നടക്കുന്നവർക്ക് സ്വന്തം മാതാപിതാക്കളെ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത വർഗങ്ങാളാണ് അതിൻ്റെ അർത്ഥം
@hamsadmm11962 ай бұрын
എന്റെ കെരളംഎത്രസുന്തരം💚💙💙💙💙💙💚💚💚💚💚
@AbdulSalam-mz6yt2 жыл бұрын
ഇത് പോലെയാണ് സംഗ പരിവാര ത്തിന്റെ ഓരോ പച്ച നുണകളും. എന്നാണ് ഈ സഹോദരങ്ങൾ മനുഷ്യ ഗുണമുള്ളവരായി തീരുന്നത്.
@vinuvnair43372 жыл бұрын
Le sdpi
@k.p65852 жыл бұрын
യൂണിഫോം ഉള്ള സ്ഥലത്തു അത് ധരിക്കണം അതാണ് മര്യാദ
@shajidkp42512 жыл бұрын
ഗവർമെന്റ് ജോലിയിൽ മുസ്ലിം സഹോദരങ്ങൾ ജോലി ചെയ്യരുത് എന്ന് മാത്രം ഈ സംഗീ ഉദ്ദേശിച്ചിട്ടുള്ളൂ
@Ummufathimas12342 жыл бұрын
വർഗീയത തുലയട്ടെ
@kunjippakunjippa-ww2co2 ай бұрын
തൊപ്പി ഇസ്ലാമിൽ നിർബന്ധം ഇല്ല. ഇഷ്ടമുള്ളവർക്ക് വെക്കാം. യൂണിഫോം ഉള്ളവർക്കും വെക്കാം. മറ്റുമാധസ്ഥരുംവെക്കുന്നില്ലേ
@luhlavision99412 жыл бұрын
Good message👍👍
@abdullatheef91282 жыл бұрын
മറുനാടൻ ഇതു കണ്ടിട്ടുണ്ടാവില്ല.
@zuhara21962 жыл бұрын
Onath kanukayilla
@varunrajm52902 жыл бұрын
Sherikkum kambi ayi 😁
@amrkrabamrkrab45572 жыл бұрын
ആ ചെറ്റയുടെ ന്യൂസ് ആരുനോക്കുന്നു കേരളത്തിന്റെ 2 വർഗീയ വിത്തുകൾ p c ,and സക്കറിയ
യാതൊരു വിധ മത തീവ്രവാദവും വളർത്താതിരിക്കാൻ ഗവണ്മെന്റും, ജനങ്ങളും ശ്രദ്ധിക്കണം.
@sakshimalayalam68312 ай бұрын
വർഗ്ഗീയത തുലയട്ടെ മതസൗഹാർദം പുലരട്ടെ
@newfalcon93942 ай бұрын
കേരളം മാറുന്നുണ്ടോ...ഇല്ല മാറില്ല മാറാൻ നമ്മൾ മലയാളികൾ അനുവദിച്ചു കൂട
@SanthoshKumar-qq2le2 ай бұрын
എന്റെ സുഹൃത്തേ ഹിന്ദു എന്നു പറയുന്ന ഒരു വിഭാഗം എല്ലാ പേരേയും ഒരു പോലെ കാണാൻശ്രമിച്ചു എന്നാൽ മറ്റുള്ള മതങ്ങൾ അതായത് മുസ്ലിം മും ക്രിസ്ത്യാനിയും അങ്ങനെ കാണാൻ അവർക്ക് സാധിച്ചില്ല.അതുകൊണ്ടാണ് ഹിന്ദു എന്ന സമുദായം ഇപ്പോൾ ഉണരുന്നത് അത് കണ്ടിട്ട് നിനക്കൊന്നും സഹിയ്ക്കുന്നില്ല അല്ലേ
@mansoorvt66732 жыл бұрын
ബിഗ് സലൂട്ട് ബിനു
@kerala2692 жыл бұрын
ഭാഗ്യം അയാൾ മുണ്ട് ഉടുത്തെന്ന് പറഞ്ഞല്ലോ വേണമെങ്കിൽ അതിനെ മുണ്ട് കൂടെ മാറ്റി കാല് കാണിച്ചുകൊണ്ടുള്ള ഫോട്ടോ വിടുമായിരുന്നു ഹിന്ദു സ്ത്രീകളെ വീഴ്ത്താൻ KSRTC ഡ്രൈവർ നക്നനായി ബസ് ഓടിക്കുന്നു പടച്ചോൻ കാത്തു അല്ലെങ്കിൽ അയാൾ ബസ്മായി സംഘി മേഖലയിലൂടെ പോവുമ്പോൾ വലിച്ചു താഴെ ഇട്ട് മർദിക്കുമായിരുന്നു കഷ്ടം 😃😃😃😃😃😃😃😃😃
@sumyjohn3952 жыл бұрын
Nalla avatharanam nanni binu big salute neethy pularata
@alanarapuzha14282 ай бұрын
ഇവന്മാരെ എന്തു ചെയ്യാനാണ്?നമുക്ക് മനുഷ്യർ ഒന്നു ചേർന്ന് ഈ മൃഗങ്ങളെ തുറത്താം.
@shoukathaliaslami17042 жыл бұрын
Good message 👌👌👌👌👍👍👍🤝
@roohalathubeevi29252 жыл бұрын
👍 thanks
@ചാണകകേക്ക്2 жыл бұрын
സത്യം 👍👍👍👍
@HUMAN-jb5oe Жыл бұрын
വർഗീയ വിഷങ്ങളെ ഒറ്റപ്പെടുത്തണം
@gofoorkt9032 жыл бұрын
മത സൗഹാർദം തകർക്കുന്ന വർക്കെതിരെ മുഖം നോക്കാതെ ശക്തയായ ശിക്ഷ ലഭിക്കണം
ഈ രാജ്യത്ത് വർഗീയതയത ഉണ്ടാവുന്നത് വർഗ്ഗീയ പ്രവർത്തനം ഉണ്ടായത് കൊണ്ട് തന്നെ . കർണ്ണാടക യിൽ ഹിജാബ് വിഷയവും മായി ഇത് കാണേണ്ടത് ഉണ്ട്. ഉരു സ്ഥാപനത്തിൽ ജോലി ചെയ്യുബോൾ ആ സ്ഥാപനതതിൻറെ നിയമങ്ങൾ പാലിച്ചേ പറ്റു. അന്നം തരുന്ന ജോലിയെ ബഹുമാനിച്ചേ പറ്റു. വിശക്കുന്ന വയറാണ് വലുത്. താൻ പറഞ്ഞത് പച്ചയായി കളവാണ്. അന്നും ഇയാൾ തൊപ്പിയും ജുബയും തന്നെയാണ് ധരിച്ചിരിക്കുന്നത്. ഫോട്ടോ സമേതം എല്ലാ u ടൂബിലും വന്ന കാര്യമാണ്. പിന്നെ കടയിൽ നിന്നും സാധനം വാങ്ങുന്ന കാര്യം. ഇപ്പോൾ വാട്സപ്പിൽ പ്രചരിപ്പിക്കുന്ന കാസർകോ ട്ട് ഒരു സ്റ്റുഡിയോ വിനും ഇയാളുടെ മറ്റ് സ്ഥാപനങൾകും എതിരെ ഇസ്ലാം തീവ്രവാദികൾ നടത്തുന്ന പ്രചരണം താൻ ഒന്ന് കേൾക്കണം. ഇന്ന് ലോകം മുഴുവൻ ഭീഷണിയിൽ നിൽക്കുന്നത് തന്നെ പോലുള്ള നായീകരണ തൊഴിലാളികൾ ഉള്ളത് കൊണ്ടാണ്. പിന്നിലെ ലക്ഷ്യം ഭീകരവാദം.
@rajeshpnair39802 жыл бұрын
കണ്ടാൽ വർഗ്ഗീയ ഡ്രസ്സ് തന്നെ കാണുന്ന വരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@kunhikunhi60122 жыл бұрын
Enthanu varheeya drass?
@muhammedalimuhammedali3775 Жыл бұрын
നായ ര് ആണല്ലേ
@kamalakshane74352 жыл бұрын
സുഹൃത്തേ കെഎസ്ആർടിസി ഒരു യൂണിഫോം നിർബന്ധമാക്കിയിട്ടുണ്ട് എല്ലാവർക്കും തുല്യതയാണ് അവിടെ മതമോ ജാതിയോ ഒന്നുമില്ല ലിംഗഭേദം ഇല്ല അവിടെ നീതി പാലിക്കേണ്ടത് ബസ് ഡ്രൈവർ യൂണിഫോം നിർബന്ധമായും ധരിക്കേണ്ടതാണ് പർദ്ദ ധരിക്കണമെന്നും സർക്കാർ ഉത്തരവ് ഇറക്കിയിട്ടില്ല വർഗീയത കാട്ടിയത് ആ ഡ്രൈവറാണ് പൊതുസ്ഥലങ്ങളിൽ ആവാം
@mhdasi87132 жыл бұрын
അത് യൂണിഫോം അല്ലെ മൊയന്തെ
@muthusworld70832 жыл бұрын
സുഹൃത്തേ ഡ്രസ്സ് എല്ലാ അവർക്ക് കുഴപ്പം താടിയും തൊപ്പിയും ആണ്
@AbdulRasheed-lq3td Жыл бұрын
ഇവിറ്റ കൾ എന്തിനാണ് മുസ്‌ലിം നാടുകളിൽ ജോലി ചെയ്ത് കുടുംബ സമേതം രാജാക്കന്മാരെപ്പോലെ ജീവിക്കുന്നത് ?
@jhgyui79482 жыл бұрын
Well Said.. 👍🏻
@hussainmadani6002 ай бұрын
അത്തരം ആളുകളുടെ ഉൽപ്പന്നങ്ങൾ മുഴുവനും പൊതുജനങ്ങൾ ബഹിഷ്കരിക്കണം അപ്പോൾ അവർ ഒറ്റപ്പെടും
@noushadnou-lp5kn Жыл бұрын
നല്ല അവതരണം
@shajit12492 ай бұрын
ഇവിടെങ്ങും മതസൗഹാർദ്ദം ഒന്നും കാണാനില്ല, പറച്ചിൽ മാത്രമേയുള്ളൂ, ഒരു മതത്തിന് മാത്രമേ ആനുകൂല്യങ്ങൾ ഉള്ളൂ. ജോസഫ് മാഷിൻറെ കൈവെട്ടിയ വരെ കുറിച്ച് നിങ്ങൾ എന്തു പറയുന്നു ഇംഗ്ലണ്ടിൽ മതനിന്ദയുടെ പേരിൽ അദ്ധ്യാപകൻ റെ തലവെട്ടി ഇതിനും കൂടി ഒരു ന്യായീകരണം പറഞ്ഞുതരുമോ
@haridas94772 жыл бұрын
അയാള് ഇനി വേറൊരാളാവാതി രിക്കാൻ നോക്കണം. ഇപ്പോ പേര് അശ്രഫ് 4 ദിവസം കൂടി കഴിഞ്ഞ് അതൊരു സംഘിയായിരുന്നു എന്ന് പറയുമോ ആവോ . മദനിയും കാപ്പനും പോലെ മതേതരക്കാ ർ കുറേ ഉള്ള നാടാ . ജാമിത ടീച്ചറും ജബ്ബാർ മാഷും ഇവർക്കുള്ള ഊർജവും വളവും കിട്ടുന്നതെവിടെ നിന്നാണെന്ന് പറയുന്നുണ്ട്. ഇസ്ലാം മതത്തിൽ ഉള്ളവർ എത്രയോ കാലമായി KSRTC യിൽ ജോലി ചെയ്യു ന്നുണ്ടല്ലോ. പിന്നെന്തിനാ ന്യായീകരണം. 100 ആളുകൾ നല്ലത് ചെയ്യുമ്പോൾ ഒരാൾ തലതിരിഞ്ഞാൽ അതിനെ ന്യായീകരി ക്കണോ
@gafoorthaikkat67662 ай бұрын
താടിയും തൊപ്പിയും വർഗീയ ചിഹ്നം തന്നെയാണ്
@Ek-xh6pn2 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@abdulrazakkk2234 Жыл бұрын
നന്നായി പറഞ്ഞു
@Marshook-uk3ouАй бұрын
2018 ൽ BJP ഭരണത്തിൽ വന്നതിനുശേഷം ആണ് ഒറ്റക്കെട്ടായി ജീവിച്ചിരുന്നവർ തമ്മിലടിച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്💯 ചിന്തിച്ചു നോക്കിയാൽ അറിയാം അതുകൊണ്ട് അവർക്ക് മാത്രമാണ് ലാഭം നമ്മുടെ നാട്ടുകാരാണ് തമ്മിലടിച്ചി ഇല്ലാതായി കൊണ്ടിരിക്കുന്നത് അവരും അവരുടെ പൂർവികരും ചെയ്തതും എന്താണെന്ന് തന്നെ എല്ലാവർക്കും അറിയാം അവരെ പിൻപറ്റുന്ന പിൻപറ്റാൻ വിചാരിക്കുന്ന പുതുതലമുറകൾ അവരെ പറ്റി പഠിക്കുക 💯 Bjp🤮🤬 india 😢😞
@BasheerBasheer-s1s2 ай бұрын
Very.very.super.sar🌹👍🌹
@shaaanali2 ай бұрын
കിടിലം ബാലൻസിംഗ് 😃
@HameedAbdul-yx2fw2 ай бұрын
മോഡിയും അമിട്ടും ചാകാതെ ഈ നാട് രക്ഷപെടില്ല 😅
@alavikk5636 Жыл бұрын
Adipoli avatharanam
@RamlaRamla-q8xАй бұрын
Thankyo thaankyoo
@abdulhasim845 Жыл бұрын
👍👍👍❤️❤️❤️
@AnilKumarAnil-j2n2 ай бұрын
മതവും ജാതിയും ധ്വനിപ്പിക്കുന്ന പേരും വേഷവും ഉപേക്ഷികുന്നതല്ലേ നല്ലത്.
@ibthisaamonline54492 жыл бұрын
أحسنت 👍
@Balakrishnan-fv1kd2 ай бұрын
Vargeeyathakethirenallavivaramgalmenythanks
@sameerkpuram2 жыл бұрын
Good video 👍
@myownjungle-zt9gh2 ай бұрын
എല്ലാ വർഗീയ വാദികളെയും ഒറ്റപ്പെടുത്താൽ നമ്മൾ ഭൂരിപക്ഷം ജനങ്ങളും ഇറങ്ങിയാൽ ഇവിടെ പോലീസിന്റെ വരെ ആവശ്യം ഉണ്ടാകില്ല.പോലീസിനെ ചെറുതായി കാണുന്നതല്ല.അവർ ഈ നാടിന്റെ രക്ഷകർ തന്നെയാണ്..എന്നാലും ഈ വർഗീയതയെ തുരത്താൻ നമ്മൾ ഭൂരിപക്ഷം ജനങ്ങളും ഇറങ്ങിയാൽ അതിന്റെ ശക്തി ഒരു സേനക്കും ഉണ്ടാകില്ല
@abdulsalisalih9482 жыл бұрын
ബിഗ് സല്യൂട്ട് ബിനു
@assainarmassu28362 жыл бұрын
കാവി ഇട്ടു വാഹനം ഓടിച്ചാൽ ആരെങ്കിലും സംസാരിക്കുമോ
@muthusworld70832 жыл бұрын
ഡ്രസ്സിന് എല്ലാ കുഴപ്പം താടിക്കും തൊപ്പി ക്കും ആണ് തൊപ്പി വെക്കുന്നതിന് ശരിയായ അദീസ് ഒന്നുമില്ല പിന്നെ എന്തിനാണ് ഈ മാങ്കോട് വെക്കുന്നത് തൊപ്പി വെക്കുന്നത് ഒരു സംസ്കാരമാണ് നെഹ്റു മൊറാജി ദേശായി പഞ്ചാബി നോർത്ത് ഇന്ത്യയിൽ കൂടുതലും ഹിന്ദു സഹോദരന്മാർ തൊപ്പി ഉപയോഗിക്കുന്നുണ്ട്
@fiduisha78162 жыл бұрын
Good
@moosam9008 Жыл бұрын
സൂപ്പർ ചാനൽ. എല്ലാം മതവും. മനുഷ്യനും നന്മ മാത്രവുo പറയുന്ന ആയിരം അഭിനന്ദനങ്ങൾ. ഹിന്ദു.. മുസ്ലിം.. ക്രിസ്ത്യൻ. എന്നിസഹോദങ്ങൾ ഒരു മാ ലയിൽ കോർത്തപുഷ്പം പോലെ ജീവിക്കും ഒരു വർഗീയ വാദി യും ഇവിടെ ഇടം കൊടുക്കരുത് അവർ ഇത് മുതലാകി വോട്ട് ബാങ്ക് ലക്ഷ്യം
@ashrafpoduvath7814 Жыл бұрын
Good message ithu ellaavarum kelkkanam njaanum parayunnu ithu keralamaanu vivaranillatha