മേജറാകാൻ മുട്ടൻ അടി | Syro Malabar Sabha

  Рет қаралды 59,140

The Fourth

The Fourth

Күн бұрын

Пікірлер: 218
@manojthomas7392
@manojthomas7392 10 ай бұрын
സഹോദരനേ ബാധിക്കുന്ന കാര്യം ഒന്നുമല്ലല്ലോ സഭയേ വെറുതേ വിട്ടേക്കു❤
@OstinThomas
@OstinThomas 9 ай бұрын
ഇവൻ പറയുന്നതാണ് സത്യം. പരമമായ സത്യം. അതിൽ oru അക്ഷരം പോലും പിശക് ഇല്ല. കിറു കൃത്യമാണ്. തറയിൽ മെത്രാന്റെ സ്വന്തം ചാനലിന് പിശക് പറ്റാൻ പാടില്ലല്ലോ. എന്തായാലും കള്ളൻ അലഞ്ചേരിയെ പോലെ അധികം ഓവർ kali കളിച്ചാൽ എപ്പോൾ വേണമെങ്കിലും പോപ്പ് ഇടപെട്ടു പുറത്താകും എന്ന് ഓർക്കുന്നത് നല്ലത്. 💚💙💜❤️❤️‍🩹🎉
@JoseMV-fw6wf
@JoseMV-fw6wf 10 ай бұрын
സഭ ശത്രുവിന്റെ സ്വരം. ലൂസിഫറിന്റ മുഖവും.
@OstinThomas
@OstinThomas 9 ай бұрын
അപ്പോൾ തറയിൽ മെത്രാൻ സഭയുടെ ശത്രു എന്നാണല്ലോ നിങ്ങൾ പറയുന്നത്. ഇത് തറയിൽ മെത്രാന്റെ സ്വന്തം ചാനൽ ആണല്ലോ 💙💜❤️❤️‍🩹😂
@jobihDJ
@jobihDJ 9 ай бұрын
ബ്രോ സീറോ മലബാർ സഭയിലെ സ്ഥാനത്തിനുവേണ്ടി ആരും തമ്മിൽ തല്ലാറില്ല
@ameyaanu6548
@ameyaanu6548 10 ай бұрын
ഒരു മനുഷ്യനും അതെടുക്കാൻ താല്പര്യമില്ല അപ്പോഴാണ് ഈ കോടൻ പുലഭ്യം വിളിച്ചു പറയുന്നത്
@OstinThomas
@OstinThomas 9 ай бұрын
അങ്ങനെ ഒന്നും അല്ല. അലഞ്ചേരിക്ക് 50kodi കാക്കാമെങ്കിൽ ini വരുന്നവൻ അതിൽ കൂടുതൽ കക്കാൻ നോക്കും എന്ന് ഉറപ്പ്. അത് കൊണ്ടാണ് ഇപ്പോൾ മദ്സരം തിവ്രം ആകുന്നതു. ശർക്കര കുടത്തിൽ കൈ ഇട്ടാൽ നക്കാത്ത oru ബിഷപ്പും ഇവിടെ ഇപ്പോൾ ഇല്ല,, ജേക്കബ് murikkan ഒഴികെ. 💜❤️💙❤️‍🩹❤️‍🩹🎉😂
@sebastiankt2421
@sebastiankt2421 9 ай бұрын
​​@@OstinThomasകർത്താവ് കള്ളൻമാരോടുപൊറുത്ത്കൊടുത്തതുമറക്കല്ലേ-അവർഇനിയുംപൊറുക്കാൻഅവസരംകൊടുക്കും
@KingKanute-ml3so
@KingKanute-ml3so 10 ай бұрын
നിങ്ങക്ക് ആ മീഡിയ 1 മായി ലയിച്ചുകൂടെ. എന്തിനാ കുറച്ചധികം. എല്ലാം കൂടി 1 ഹമാസി പോരെ? 😂😂😂
@OstinThomas
@OstinThomas 10 ай бұрын
മീഡിയ one അലഞ്ചേരിയുടെയും, താഴത്ത് അന്തപ്പൻ, ഫ്രാൻകോ, എന്നിവരുടെ സ്വന്തം ചാനൽ ആണ്. അവർ ആണല്ലോ സഭയിൽ Hamas Followers. മീഡിയ one ചിലപ്പോൾ ഫ്രാൻകോ vilacku വാങ്ങിയേക്കും. Francoyude❤️‍🩹കൈയിൽ കോടിക്കണക്കിനു ഇപ്പോൾ ഉണ്ടല്ലോ 😂💙💚
@Vibes.203
@Vibes.203 10 ай бұрын
@@OstinThomasannoda sudapi
@OstinThomas
@OstinThomas 9 ай бұрын
​@@Vibes.203അപ്പോൾ നിന്റെ പിതാവും സുടാപ്പിയാനോ 😂💜❤️❤️‍🩹എടാ മോനെ, ithu തറയിൽ മെത്രാന്റെ സ്വന്തം ചാനൽ ആണ്. Nee enthu അറിഞ്ഞിട്ടാണോ ഈ പറയുന്നത് 😂💙😂❤️❤️‍🩹
@gilbertjoseph5624
@gilbertjoseph5624 10 ай бұрын
പാഷാണത്തി കൃമികൾ എന്ന് കേട്ടിട്ടേയുള്ളൂ.... ബ്ലോഗർമാരുടെ ഇടയിലെ കൃമിയാണോ ഈ ദീർഘദൃഷ്ടി...
@ebinouseph-xb4fz
@ebinouseph-xb4fz 10 ай бұрын
സഭ ഒരു പൊളിറ്റിക്കൽ പാർട്ടി അല്ല സഹോദരാ. വളരെ മോശം news.
@thomasj6506
@thomasj6506 10 ай бұрын
ചില രാഷ്ട്രീയ പാർട്ടിക്കാരെക്കാൾ മോശം ആണ് എന്നാണ് ഉദ്ദേശിച്ചത്....
@OstinThomas
@OstinThomas 9 ай бұрын
Ithu എങ്ങനെ മോശം ആകും. ഇത് തറയിൽ മെത്രാന്റെ ചാനൽ ആകുമ്പോൾ 😂💚❤️💜🎉
@sebastiankt2421
@sebastiankt2421 9 ай бұрын
രാഷ്ട്രീയ ക്കാരേക്കാൾവലി യകളിയല്ലേഔസേഫേസിനഡിൽ
@thomasthomas8011
@thomasthomas8011 10 ай бұрын
കേരളത്തിലെ എല്ലാ മെത്രാന്മാരുടെയും പേര് പറഞ്ഞതിന് നന്ദി
@zachariaschacko413
@zachariaschacko413 10 ай бұрын
സഭ നയിക്കപ്പെടുന്നത് പരിശുദ്ധ ൽമ ഇടപെടലിലൂടെയാണ്. ഈ ചിന്ത ഇല്ലാതെയുള്ള ഏത് അവലോകനവും ശുദ്ധ ഭോഷ്ക്കുതന്നെയാണ്.
@subashkeelath3735
@subashkeelath3735 9 ай бұрын
എന്നൊക്കെയാണ് പണ്ടു മുതലേ കേട്ടിട്ടുള്ളത്.പക്ഷെഇപ്പോൾ സഭയിൽ നടക്കുന്നതൊക്കെ ഏത് ആത്മാവിന്റെ പ്രചോദനം കൊണ്ടാണെന്ന് തീരെ മനസ്സിലാകുന്നില്ല. ദൈവാരൂപിയല്ല. ലോകാരുപി😂
@OstinThomas
@OstinThomas 9 ай бұрын
​@@subashkeelath3735surely.100പേഴ്സ്ന്റ് agree. ഇപ്പോൾ സഭ കച്ചവട സ്ഥാപനം ആയിക്കഴിഞ്ഞു. അതിനുള്ള കളികൾ ആണ് അണിയറയിൽ നടക്കുന്നത് ennu വ്യക്തം ആണല്ലോ. കള്ളൻ അലഞ്ചേരി എറണാകുളം രൂപതയുടെ 50കോടി അമുക്കിയ പോലെ, ini വരുന്നവർക്ക്കും ചാൻസ് കിട്ടുമെന്ന് അവർ കരുതുന്നു. അല്ലാതെ oru ആത്മാവിന്റെയും ഇടപെടൽ ഇവിടെ ഇല്ല. സഭ തന്നേ ഇപ്പോൾ സാത്താനിക് ആയി കഴിഞ്ഞു. പോപ്പ് ഈയിടെ വിശുദ്ധ ബൈബിൾനു വിരുദ്ധമായി സ്വ വർഗ വിവാഹം അസീർവദിക്കാൻ, അനുവാദം കൊടുത്തത് തന്നേ ഇതിനു ബെസ്റ്റ് ഉദാഹരണം. ഇങ്ങനെ ഒരിക്കലും ആശീർവതിക്കില്ലെന്നു ആഫ്രിക്കൻ വന്കരയിലെ യും പോളണ്ടിലെയും ബിഷപ്പുമാർ തീരുമാനം എടുത്തു കഴിഞ്ഞു. ഇനി കൂടുതൽ രാജ്യങ്ങളിലെ ബിഷപ്പുമാർ ഇവരോട് കൂടെ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. 😂💙💜❤️❤️‍🩹
@jomyjoby1116
@jomyjoby1116 9 ай бұрын
വിവരമില്ലാത്ത മണ്ടൻ ആകരുത് ഇത് ദൈവത്തിന്റെ പ്രവർത്തിയാണ്
@annajames8521
@annajames8521 10 ай бұрын
എന്തിനാ ഇത്ര വെപ്രാളം, ദൈവം അതു ക്രമീകരിക്കും, ഈ പേരെല്ലാം പഠിച്ചു അല്ലേ,, ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ല,, മനുഷ്യനാൽ അസാധ്യം ദൈവത്താൽ സാധ്യം, സാത്താൻറെ തന്ത്രങ്ങൾ നിഷ്പ്രയോജനം, ഈശോയുടെ കുരിശിന്റെ ചുവട്ടില് അവൻ നിൽക്കട്ടെ, അടിയറവു പറയട്ടെ 🙏🙏🙏
@OstinThomas
@OstinThomas 10 ай бұрын
അതേയ് കൽദായ സാത്താന്മാരും അവരുടെ ലീഡേഴ്‌സ് ആയ അലഞ്ചേരി ex ബാവ, അന്ധപ്പൻ കൊച്ചു ബാവ, പിന്നേ Ivatude❤️‍🩹ട്രീസറെർ, ഫ്രാൻകോ, ennivarum❤️‍🩹മതിയല്ലോ😂പോരെ 😂
@OstinThomas
@OstinThomas 9 ай бұрын
ഈ ചാനൽ തറയിൽ വിശപ്പിന്റെ എന്ന് കേൾക്കുന്നു. അപ്പോൾ പിന്നേ കെട്ട വിവരങ്ങൾ എങ്ങനെ റോങ്ങ്‌ ആകും. മിക്കവാറും അയാൾ പറഞ്ഞത് കറക്റ്റ് ആണ് താനും 😂💚💜💙❤️‍🩹❤️‍🩹
@littypad2836
@littypad2836 10 ай бұрын
മുഖത്തിന്റെ ഐശ്വര്യം .... കാരണം കേൾക്കാൻ മനസ്സു വരുന്നില്ല. എങ്കിലും സഹോദരാ ലൂസിഫറിന്റെ കൂടെ ആയിട്ട് എത്ര നാളായി ..... ഇത്രയും വിവര ദോഷം : എങ്ങനെ പുലമ്പുന്നു ....അറിവില്ലാത്ത കാര്യങ്ങളിൽ മൗനം പാലിക്കുക ... അല്ലെങ്കിൽ മുഖത്തിന്റെ ബാക്കി Shape ഉം കൂടി പോകും
@pligrimsofhope545
@pligrimsofhope545 10 ай бұрын
ആലഞ്ചേരി ലൂസിഫറിന്റെ പുറകെ പോയതിന്റെ രണ്ടു മൂന്നുമാസം കഴിഞ്ഞായിരിക്കണം ഇയാളും പോയത്.
@OstinThomas
@OstinThomas 9 ай бұрын
​@@pligrimsofhope545exactly correct. ഇത് തറയിൽ വിശപ്പിന്റെ ചാനൽ എന്നാണ് കേട്ടത്. അപ്പോൾ ഇവിടെ പറഞ്ഞ കാര്യങ്ങൾ 90%വും സത്യം ആകാൻ സാധ്യത 😂💜💙❤️‍🩹🎉💦
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 10 ай бұрын
Why some are over worried?
@jojimannamkund4286
@jojimannamkund4286 10 ай бұрын
Wisest of the wisest Dr joseph pamplany
@OstinThomas
@OstinThomas 9 ай бұрын
Agree 100പേഴ്സ്ന്റ്. കൽദായ പക്ഷത്തിനും, ആന്റി കൽദായ പക്ഷത്തിനും പാമ്പ്ലാനി സ്വീകാര്യൻ ആകാൻ സാധ്യത. ഇത്രയും nattelku ഉള്ള വേറൊരു ബിഷപ്പു ippol smc യിൽ ഇല്ല തന്നെ. സാഹചര്യം അനുസരിച്ചു നിൽക്കാനും അറിയാം. വേറെ ആരും ഇതേ പോലെ illa💜താനും. അങ്ങേരു വന്നാൽ. രണ്ടു കൂട്ടരെയും സമ വായതോടെ കൊണ്ട് പോകും എന്ന് കരുതാം. പക്ഷെ കൽദായ, മാർത്തോമാ നസ്രാണി നശീകരണ ഗുണ്ടകളെ ആദ്യം അങ്ങേരു ഓടിക്ക്കും. കാരണം അവന്മാർ രാജ്യ ദ്രോഹികൾ ആണ്. കൂടാതെ ഇതിക്കണ്ണികളും ആണെന്ന് പാമ്പ്ലാനി മജോറിനു അറിയാം എന്നതാണ്. ഇത്തരം ഗുണ്ടപ്പട ഇവിടെ ini ആവശ്യവും ഇല്ലാലോ. അവരുടെ രക്ഷകൻ അലഞ്ചേരി പുറത്തായല്ലോ. പിന്നെ ഇനി avar💙ഇവിടെ ആവശ്യം ഇല്ല. 💚💜❤️❤️‍🩹🎉😂എന്തായാലും ബിഷപ്പു പാമ്പ്ലാനി വരുവാൻ 98%വും സാധ്യത കാണുന്നു 😂💚💜❤️❤️‍🩹🎉💦
@Leo-do4tu
@Leo-do4tu 10 ай бұрын
കൊടുങ്ങല്ലൂരിന് ഇപ്പോൾ തന്നെ ഒരു സ്ഥാനിക പാത്രിയാർക്കീസ് ഉണ്ട്, ഗോവ മെത്രാപ്പോലീത്ത കർദ്ദിനാൾ ഫിലിപ് നേരി ഫെറാവോ .
@niffinjose7503
@niffinjose7503 9 ай бұрын
സഹോയോടുള്ള വിരോധം നന്നായിട്ടുണ്ടെന്നു മനസ്സിലായി... എങ്കിലും ഇത്രെയും .......... കാണിക്കരുത്
@alexthomas3756
@alexthomas3756 9 ай бұрын
എന്താണ് ഈ കൽദയ ഒന്ന് പറഞ്ഞു തരു.. റിപ്പോർട്ട്ർ
@wehaveaneternallife967
@wehaveaneternallife967 10 ай бұрын
കൊടുങ്ങല്ലൂരിൽ syro മലബാർ രൂപതയുള്ളത് ഇപ്പൊ അറിഞ്ഞു. അവിടെയിരുന്നാ ഈ തട്ട് തട്ടുന്നത് ല്ലേ 😂😂
@ashwin4319-u9j
@ashwin4319-u9j 10 ай бұрын
What nonsense are you talking about? There is no Chaldean faction or anti Chaldean faction in the Syro Malabar Church. This is just a cooked up story by the media.
@OstinThomas
@OstinThomas 9 ай бұрын
അത് നിനക്ക് അറിയാഞ്ഞിട്ടാണ്. അവൻ പറഞ്ഞത് 100%കറക്റ്റ് ആണ്. കാരണം, ithu തറയിൽ വിശപ്പിന്റെ സ്വന്തം ചാനൽ എന്ന് കേൾക്കാൻ തുടങ്ങിയിട്ട് വളരെ ആയി 😂💚❤️💜❤️‍🩹❤️‍🩹
@georgevarghese8903
@georgevarghese8903 10 ай бұрын
ജേക്കബ് മുരിക്കാൻ പിതാവിനെ മേജർ ആർച്ചു ബിഷപ്പു ആക്കണം
@Jose-u6x3v
@Jose-u6x3v 10 ай бұрын
Correct
@srlittilemarysabs2138
@srlittilemarysabs2138 10 ай бұрын
​@@Jose-u6x3vEnnitt??
@OstinThomas
@OstinThomas 9 ай бұрын
അങ്ങേരു വരുന്നതിൽ കൽദായ പക്ഷത്തിനോ, ആന്റി കൽദായ പക്ഷത്തിനോ എതിർപ്പ് ഉണ്ടാകാൻ സാധ്യത കാണുന്നില്ല. പക്ഷെ വരുമോ എന്നത് ആണ് പ്രശ്നം. Oru താപസനെ പോലെ പോയ വ്യക്തി, ഈ മുൽകിരീടം എടുത്തു ശിരസിൽ വെക്കുമോ എന്നതാണ് ഏക പ്രശ്നം. വന്നാൽ വളരെ നല്ലത് 😂💚💙💜❤️‍🩹🎉
@anjuantony4398
@anjuantony4398 9 ай бұрын
ദൈവഹിതം നടക്കും ❤🙏🏻
@jhansijoseph2757
@jhansijoseph2757 10 ай бұрын
സസഭയിലേക്കാൾ ആവേശം നിങ്ങൾക്കാണല്ലോ? ഇത് രാഷ്ടീയ ഇലക്ഷൻ അല്ലഹേ
@wilfredgeorge6195
@wilfredgeorge6195 9 ай бұрын
Holy Spirit will guide them... Don't worry dear chetta...
@manojmathewmzm
@manojmathewmzm 10 ай бұрын
Whoever will be elected as major archbishop he will be far better than Alenchery. Alenchery was just an instrument for changanassery lobby.
@OstinThomas
@OstinThomas 9 ай бұрын
ചങ്ങനാശ്ശേരി കൽദായ വിഷ പാമ്പുകളുടെ കയിലെ oru ചട്ടകം മാത്രമായിരുന്നു കള്ളൻ അലഞ്ചേരി. സഭയിൽ ഇത്രയും അപഹാസ്യനായി പുറത്തു പോകേണ്ടി vanna ഒരാൾ വേറെ ഇല്ല 😂💜❤️💚❤️‍🩹❤️‍🩹
@hi-zz4fq
@hi-zz4fq 10 ай бұрын
The most Eilijable person,spiritual is Lordship Jacob Murikkan or chrippanathu
@tax7942
@tax7942 10 ай бұрын
“Everyone to whom much was given, of him much will be required, and from him to whom they entrusted much, they will demand the more” (Luke 12:48). These words of Jesus are quite different from the famous Spiderman quote, which says, “With great power comes great responsibility.” Hope all the competitors remember the above. Pray that church will not be caught in another dispute. It will be too difficult for Jesus to bear.
@Dalmi123
@Dalmi123 10 ай бұрын
സിറിൽ എന്ന ആൾക്ക് നിശ്ശേഷം തീർക്കാവുന്ന പ്രശ്നം ആണ്...പ്രോബ്ലം ആകെ കുളമാക്കി..പക്ഷേ അലംചേരിയെ അദ്ദേഹം പറ്റിച്ചു...
@OstinThomas
@OstinThomas 9 ай бұрын
അലഞ്ചേരി ദുഷ്ടനും, ധികാരിയും, കള്ളനും ആയതു കൊണ്ട് ആണല്ലോ പോപ്പ് അയാളെ nirbandichu❤️‍🩹രാജി വൈപ്പിച്ചതും പുറത്തു ചാടിച്ചതും. അത് innu അല്ലെങ്കിൽ നാളെ സംഭവിക്കേണ്ടതും ആയിരുന്നല്ലോ. അങ്ങേരു സ്വയം നാറുകയും, സഭയെ ലോകത്തിന്റെ മുൻപിൽ നാറ്റിക്കുകയും ചെയ്തു. ഇനി വരുന്നവൻ സൂക്ഷിച്ചു വേണം കക്കാൻ. എന്ന oru മുന്നറിയിപ്പും പോപ്പിന്റെ ഈ നടപടിയിലൂടെ വ്യക്തം ആകുന്നു. 😂💚❤️❤️‍🩹🎉🎉
@wehaveaneternallife967
@wehaveaneternallife967 10 ай бұрын
ആരുവന്നാലും ഏകീകൃത പരിശുദ്ധ കുർബാന വരും
@OstinThomas
@OstinThomas 9 ай бұрын
Sadyatha💚valare💚കുറവ്. കാരണം ഒരു രൂപത നഷ്ടപ്പെടാൻ പോപ്പ് ഇപ്പോൾ ആഗ്രഹിക്കുന്നില്ല 💙💜💚❤️❤️‍🩹❤️‍🩹
@sebastiankt2421
@sebastiankt2421 9 ай бұрын
ഏകീക്റുതംഅത്റപരിശുദ്ധമാണെങ്കിൽലോകമാകെപരിശുദ്ധമാക്കൂഏകീക്റുതംവഴി💈💈💈🦠🦠🦠🦠🦠🦠🦠🦠ലോകമാകെകൽദായസ്നേഹംപരന്നൊഴുകട്ടെ
@asabinmatrix8553
@asabinmatrix8553 9 ай бұрын
പിതാക്കന്മാരുടെ peru പറയുമ്പോൾ അല്‍പ്പം മാന്യത പാലിക്കുക.
@antonygeorge8274
@antonygeorge8274 10 ай бұрын
What he says is the true picture behind the curtain.
@JamesAlappat
@JamesAlappat 10 ай бұрын
എയറിൽ വരുന്നതിന് മുമ്പ് തന്നെ സഭക്കിട്ട് പണി തുടങ്ങി.
@FrKuriakoseOFMCap
@FrKuriakoseOFMCap 10 ай бұрын
What nonsense??? From where you got this???
@josekalan8724
@josekalan8724 10 ай бұрын
ഇതെന്താ രാഷ്ട്രീയ സംഘടനയുടെ ഇലക്ഷൻ ആണോ ? അവതരണം കേട്ടാൽ അങ്ങിനെ തോന്നും😮 ഇത് കേട്ടിട്ട് ഒരു വശപിശകുണ്ട് സഭയുടെ കാര്യത്തിൽ എന്തൊരു ശുഷ്ക്കാന്തി😮 എവിടുന്ന് പ്രത്യക്ഷപ്പെട്ടുവോ ആവോ? പുതിയ അവതാരങ്ങൾ 😮പല വേഷത്തിൽ😮😮
@OstinThomas
@OstinThomas 9 ай бұрын
ഇത് തറയിൽ മെത്രാന്റെ സ്വന്തം ചാനൽ. അതിനാൽ അവിശ്വസിക്കേണ്ട കാര്യം ഇല്ല. ഈ ചാനൽ ആദ്യം പറഞ്ഞ കാര്യങ്ങൾ മാത്രമാണ് matyu you ട്യൂബ് ചാനലുകൾ copy അടിക്കുന്നത് 💚😂❤️❤️‍🩹🎉💦
@michaeljoseph7870
@michaeljoseph7870 10 ай бұрын
IS THERE ANY BISHOP WHO IS HONEST IN FINANCIAL MATTERS?ANY BISHOPS WHO ARE HONEST IN PERSONAL LIFE???IF THERE IS SUCH A BISHOP LET HIM BECOME MAJOR ARCH BISHOP**"SUCH A BISHOP MUST DECLARE HIMSELF WITH HOLY BIBLE IN HAND THAT HE IS HONEST**"CHALLENGE!!!
@OstinThomas
@OstinThomas 9 ай бұрын
Only one person now alive ബിഷപ് ജേക്കബ് murikan. 💚💜❤️‍🩹🎉
@joythomasvallianeth6013
@joythomasvallianeth6013 10 ай бұрын
The ancient Syrian christian community's head quarter was at Kollam and not at Kodunglloor. That is a wrong history being promoted by the vested interest groups. Again starting another Latin catholic Patriachate in Kerala would be a big historical blunder. Yes, so long as you are under the Vatican Pope, it will be a Latin church only and how can there be two popes in the same church ? Patriarch means Pope only !. It will not be a syriac church how ever hard you try to explain /whitewash your part !. It should be retained as a major Arch bishopric only.
@mebinbenoy9155
@mebinbenoy9155 10 ай бұрын
ഒന്ന് പോടെ.... ചുമ്മാ വെളിവില്ലാതെ... പേ പറയാതെ.... 🙏🙏🙏
@joseaugustine9022
@joseaugustine9022 10 ай бұрын
നല്ല പിതാവിനെ നമുക്ക് കിട്ടും. വെറുതെ പുളു അടിക്കാതെ. മുനിൽ രണ്ടു ഭൂരിപക്ഷം വേണം
@jerryjoseph90
@jerryjoseph90 10 ай бұрын
😂😂😂😂😂😂 great gossip thanks for the daily dose of comedy
@remi8044
@remi8044 10 ай бұрын
ഇത് എല്ലാവരേയും തമ്മിൽ തല്ലിക്കാനുള്ള ശ്രമമാണോ? നടക്കില്ലാട്ടോ...
@OstinThomas
@OstinThomas 9 ай бұрын
അല്ല, ഇത് visapu തറയിൽ ഇന്റെ ചാനൽ എന്നാണ് കേൾക്കുന്നത്. അപ്പോൾ വിവരങ്ങൾ 90%കറക്റ്റ് ആകാൻ സാധ്യത 😂💚💙❤️❤️‍🩹🎉
@sophiammajoseph5106
@sophiammajoseph5106 10 ай бұрын
Ithoke iyalodu aaru paranju?
@OstinThomas
@OstinThomas 9 ай бұрын
ഇത് തറയിൽ visappinte💙സ്വന്തം ചാനൽ എന്ന് പറയുന്നു 💚❤️💙❤️‍🩹
@josephsebastian49
@josephsebastian49 10 ай бұрын
അടിവയ്ക്കുന്നത് ഇയാൾ കണ്ടോ ? ഈ സ്ഥാനം ആർക്കും താൽപര്യമുള്ളതല്ല എന്നിരിക്കെ , ഈ മുൾക്കിരീടം തേടി ആരും വരില്ല . ഉറക്കം നഷ്ടമാണ് ഫലം .
@OstinThomas
@OstinThomas 9 ай бұрын
പക്ഷെ കോടികൾ adichu💜മാറ്റാൻ ഈ സ്ഥാനം അത്യാവശ്യം. അലഞ്ചേരി 50കോടി അടിച്ചു മാറ്റിയത് കൊണ്ടാണല്ലോ അയാളെ പോപ്പ് ഇപ്പോൾ പുറത്താക്കിയത്. 😂💚💜❤️‍🩹🎉❤️‍🩹💜❤️
@OstinThomas
@OstinThomas 9 ай бұрын
ഇവൻ പറയുന്നത് മുഴുവനും സത്യമാണ്. കാരണം ഇത് തറയിൽ വിശപ്പിന്റെ ചാനൽ എന്നാണ് അറിയുന്നത് 💚💜❤️‍🩹🎉😂
@OstinThomas
@OstinThomas 10 ай бұрын
ഇവൻ changanasser❤️‍🩹തറയിൽ മെത്രാന്റെ സ്വന്തക്കാരൻ ennu💚കേൾക്കുന്നു. ചാനലും മെത്രാന്റെ ആകാൻ സാദ്യതയുണ്ട്. എന്തായാലും മത്സരം നടക്കട്ടെ. ഇനി ഇപ്പോൾ ഉള്ള കാശു അടിച്ചും കൊണ്ടു അലഞ്ചേരി പോയല്ലോ 😂, ഇനി ഇവിടെ aru വന്നാലും ക്യാഷ് ഒന്നും മിച്ചം ഇല്ല. പിരിക്കണം പള്ളികളിൽ നിന്ന്, അതിനല്ലോ വിശ്വാസികൾ. 😂ഏതായാലും അയാൾ paranjathu💜80%സത്യം എന്ന് കരുതാം.❤️💚
@johnyaugustine3863
@johnyaugustine3863 10 ай бұрын
ഈ ,ചാനലും ഇത് വായിച്ചവൻ എവിടം വരവാ ഇപ്പഴെ നന്നായി വായിക്കൻ പറ്റത്തില്ല ഈ നുണക്കും പണി കിട്ടും
@jojimannamkund4286
@jojimannamkund4286 10 ай бұрын
Should not talk against Dr joseph pamplany because he is my clasmate
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 9 ай бұрын
Even Lay People can become the Patriarch? Why not Podipara & Muthirenthy? Whoever be elected they can only live according to the Ecclecia law. If not they will be out.
@VelayudhanKN-l1f
@VelayudhanKN-l1f 10 ай бұрын
സാത്താന്റെ പ്രബോധനം നൽകി വിശ്വാസികളെ വഴിക്കാൻ നടക്കുന്ന തൻറെ തന്ത്രം കത്തോലിക്കാ സഭയിൽ നടക്കില്ല അത്രമാത്രം ജാഗ്രത തന്നെയാണ് മാർപാപ്പ ഈ സഭയെ നയിക്കുന്നത് ഈ പരിപ്പ് ഈ വെള്ളത്തിൽ മോനേ
@OstinThomas
@OstinThomas 9 ай бұрын
Ithu തറയിൽ വിശപ്പു പ്രൊമോട്ട് ചെയുന്ന ചാനൽ ആണ്. പറഞ്ഞത് മുഴുവൻ സത്യം 😂💜❤️💙
@OstinThomas
@OstinThomas 10 ай бұрын
എന്തായാലും ഇവൻ പറയുന്നത് 80%സത്യം 💜💚❤️‍🩹💙❤️💙
@johnsonvarghese4668
@johnsonvarghese4668 9 ай бұрын
കൽദായ വൽക്കരണം എന്നാൽ എന്താണ് ? ആരോപണം ഉന്നയിക്കുന്നവർക്കും അത് ഏറ്റു പാടുന്നവർക്കും ഉത്തരമില്ലാത്ത ചോദ്യമാണ് !!! !!! സിറോ മലബാർ സഭയുടെ ആരാധന ഭാഷ കൽദായ സുറിയാനിയാണ് . പൗരസ്ത്യ സുറിയാനി , പാശ്ചാത്യ സുറിയാനി എന്നിങ്ങനെ സുറിയാനി ഭാഷയ്ക്ക് പ്രധാനമായും രണ്ട് വിഭാഗമുണ്ട്. ഇതിൽ പൗരസ്ത്യ സുറിയാനിയെ കൽദായ സുറിയാനി എന്നും പാശ്ചാത്യ സുറിയാനിയെ അന്ത്യോക്യൻ സുറിയാനിയെന്നും വിളിക്കുന്നു . അതായത് സിറോ മലബാര്‍ സഭ ഉപയോഗിക്കുന്ന പൗരസ്ത്യ സുറിയാനി കൽദായ സുറിയാനിയാണ് . സുറിയാനി എന്നത് ഗ്രീക്കുകാർ ഈശോ സംസാരിച്ച അരമായ ഭാഷയ്ക്ക് നല്കിയ പേരാണ് . ഈശോ സംസാരിച്ച പാലസ്തീൻ അരമായ ഭാഷയോട് ചേർന്ന് നിൽക്കുന്ന ഭാഷയാണ് കൽദായ സുറിയാനി . ഇതൊന്നും ഇന്നത്തെ സഭാ വിശ്വാസികൾക്ക് ഭൂരിപക്ഷത്തിനും അറിയില്ല . കാരണം ലത്തീന് വൽക്കരണത്താൽ തായ് വേര് അറുക്കപ്പെട്ട സഭയാണ് സിറോ മലബാര്‍ സഭ . ഇപ്പോഴും സെമിനാരികളിൽ ലത്തീൻ സിലബസ്സാണ് പഠിപ്പിക്കുന്നത് . അതിനാൽ സഭയുടെ ദൈവശാസ്ത്രം മെത്രാന്മാർ ഉൾപ്പെടെ ബഹുഭൂരിപക്ഷത്തിനും അന്യമാണ് . ചുരുക്കത്തിൽ പെറ്റ തള്ളയെ തിരിച്ചറിവില്ലാത്തവന്മാരാണ് സിറോ മലബാറുകാർ . മാർ തോമാ നസ്രാണി സഭയ്ക്ക് ലത്തീൻകാർ നല്കിയ പേരാണ് സിറോ മലബാർ (മലബാറിലെ സുറിയാനി സഭ) എന്നതും ഒരു തമാശയാണ് 😉
@nithinvarghese8473
@nithinvarghese8473 10 ай бұрын
Oru paniyum ille, chanel nu rating kootan nonsense vilichu parayunnu.
@lisathadam2142
@lisathadam2142 10 ай бұрын
വട്ടുപിടിച്ചവൻ വട്ടല്ലെ പറയൂ. സുബോധത്തോടെ പറയാൻ അവന് എങ്ങനെ കഴിയും. പാവം.. എന്നാലും ഇവന്റെ ഒക്കെ ഒരു അറിവെ! സമ്മതിക്കണം കെട്ടോ. പരിശുദ്ധാത്മാവിനെ പോലും ഇയാൾ ബോധവത്കരിക്കും.🤔
@joshyabraham9294
@joshyabraham9294 10 ай бұрын
താങ്കൾ പറയുന്ന പേരുകൾ താങ്കൾക്ക് എവിടുന്നു കിട്ടി.....
@CherianSavier
@CherianSavier 10 ай бұрын
താങ്കൾ ആദ്യം കൽദായം എന്താണ് എന്നു വിശദീകരണം നൽകുക. എന്നിട്ട് വിളിച്ചു പറയുക.
@joshyabraham9294
@joshyabraham9294 10 ай бұрын
മാർപാപ്പയെ അനുസരിക്കുക എന്നതാണ് പ്രധാനം...
@pligrimsofhope545
@pligrimsofhope545 10 ай бұрын
​@@CherianSavier ബൈബിളിൽ ഹബകൂക്ക് പ്രവാചകന്റെ പുസ്തകം ഒന്നാം അദ്ധ്യായം അഞ്ചു മുതൽ വായിച്ചാൽ ( ഹബക്കൂക്കു : 1 : 5.....) കൽദായം എന്താണെന്ന് വ്യക്തമാകും!!!
@OstinThomas
@OstinThomas 9 ай бұрын
Ithu തറയിൽ visappinte❤️സ്വന്തം ചാനൽ എന്ന് കേൾക്കുന്നു അപ്പോൾ അവൻ പറഞ്ഞ കാര്യങ്ങൾ 90%correct ആയിരിക്ക്കും 😂💚💜❤️❤️‍🩹
@mullasserymathew1881
@mullasserymathew1881 10 ай бұрын
ഭാവന കൊള്ളാം!!!
@vimalthomas4342
@vimalthomas4342 10 ай бұрын
ഇനി ലിസ്റ്റിൽ ഇല്ലാത്ത മെത്രാൻ മാരുടെ പേര് ഒന്ന് പറയാമോ 😂😂😂
@joyp.a9362
@joyp.a9362 10 ай бұрын
താൻ തന്നെയാണ് ഇതിന്റെ സുത്രധാരൻ ?
@anittajoji333
@anittajoji333 10 ай бұрын
Ningalk content kittan njngade sabhaye thanne kuthano
@JohnKC-b2e
@JohnKC-b2e 9 ай бұрын
കറിക്കൊടോയി പറയല്ല സഹോദര
@sholyreji104
@sholyreji104 10 ай бұрын
Etha ee vettavaliyan😂
@sheebageorge2652
@sheebageorge2652 10 ай бұрын
കളവുപറയാൻ നാണമില്ലേ
@thomsoncj1299
@thomsoncj1299 9 ай бұрын
നാണമില്ലെ വെറുതെ പ്രസംഗിക്കാൻ വെറുതെ സമയം കളയല്ലെ
@stelserrockyrocky2715
@stelserrockyrocky2715 9 ай бұрын
Already romil oral ayi po
@sebastiansanjo8062
@sebastiansanjo8062 10 ай бұрын
Who are this.....mon.
@anniejoseph6040
@anniejoseph6040 10 ай бұрын
Who told you the story . Jesus will select the right person
@josephthomas5346
@josephthomas5346 10 ай бұрын
ഇവൻ ആരാ
@tonypalackal7003
@tonypalackal7003 9 ай бұрын
വെറുതെ അല്ല വായിൽ തോന്നിയത് പറഞ്ഞതുകൊണ്ടാണ് തൊള്ള കോടി പോയത് എന്നിട്ടും
@mathewthekkel2940
@mathewthekkel2940 10 ай бұрын
Ambition is a virtue !!!
@goodvoice4410
@goodvoice4410 10 ай бұрын
ഇത് ഏത് മാർപ്പാപ്പ ?😮 ഇപ്പോൾ ഒരു പാട് മാർപ്പാപ്പമാർ വന്നിട്ടുണ്ട്.
@OstinThomas
@OstinThomas 9 ай бұрын
ഇത് തറയിൽ വിശപ്പു അയച്ച പ്രവാചകൻ എന്നാണ് കേൾക്കുന്നത്. എന്തായാലും പറഞ്ഞ കാര്യം മുഴുവനും കറക്റ്റ് ആണ്. അതിൽ പതിരുകൾ ഇല്ല 😂💚💙❤️‍🩹❤️‍🩹🎉
@kevinkevin-q8d
@kevinkevin-q8d 10 ай бұрын
Enthu venum engilum parayam ennu vijarikkarthuuu
@mariammachacko9187
@mariammachacko9187 10 ай бұрын
Oro avatharangal. Iyalkano ellam ariyavunnathe.
@thampithomas6359
@thampithomas6359 10 ай бұрын
Eyalku valla arulappadum undayo Enkil nere para aaranu major arch bishop
@ashishgeorgejoseph742
@ashishgeorgejoseph742 9 ай бұрын
നീ കുറെ കഷ്ടപെട്ടല്ലോടാ 😂
@philobabu7750
@philobabu7750 9 ай бұрын
എവിടെ നിന്ന് കിട്ടിയതാണോ ഈ പറയുന്നു ഊഹിക്കുന്നതായിരിക്കും
@jinothomas1960
@jinothomas1960 9 ай бұрын
നീ ആദ്യം നിന്റെ കിറി ഒന്ന് നേരെ ആക്കാൻ നോക്ക്
@v.d.sebastianvaliaveettil6382
@v.d.sebastianvaliaveettil6382 10 ай бұрын
ചുമ്മാ ഓരോ പാഴുകൾ
@cmmathew6861
@cmmathew6861 9 ай бұрын
ഒന്നു പോടെ.. പൂച്ചയ്ക്ക് എന്താ പോന്നു ഉറുക്കുന്നിടത് കാര്യം.
@ThankachanDevassy
@ThankachanDevassy 10 ай бұрын
Pamplani will be a curse
@OstinThomas
@OstinThomas 9 ай бұрын
പാമ്പ്ലാനി തന്നെ ആയിരിക്ക്കും അടുത്ത മേജർ എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. കാരണം, ഇപ്പോൾ voting എലിജിബിലിറ്റി ഉള്ള ബിഷപ്പുമാരിൽ nattellu നിവർത്തി എന്തും vilichu💙പറയാൻ ധൈര്യം ഉള്ളത് പാമ്പ്ലാനിക്കു മാത്രമാണ്. 😂💚❤️❤️‍🩹❤️‍🩹🎉ബാക്കിയുള്ളവർ വെറും pedi തൊണ്ടന്മാർ 😂💜❤️💙❤️‍🩹
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 9 ай бұрын
Why make unnecessary trouble?
@shinaantoney9622
@shinaantoney9622 10 ай бұрын
തള്ളു നിർത്തിയിട്ട് പോടോ,😮
@jpmaliakkal2862
@jpmaliakkal2862 10 ай бұрын
ഒരു ഗുസ്തിമൽസരം വെച്ചാലോ?
@aniejose405
@aniejose405 10 ай бұрын
Ivananaranu
@rose18759
@rose18759 10 ай бұрын
Ellam nadakatte. Sabhayil ini oru unity undakumo?, illa athu sathyam anu.
@jameschalangady
@jameschalangady 10 ай бұрын
Ivan etha? Kuththiththiruppumayi vannirikkunnu.
@tdlincy8068
@tdlincy8068 9 ай бұрын
You are controlling everything, I think
@JerinJose-u8j
@JerinJose-u8j 10 ай бұрын
വേറെ പണി നോക്ക്
@sidysam
@sidysam 9 ай бұрын
What hell are you reporting. Before reporting please learn the matter carefully. Don't be foolish
@franciskm4144
@franciskm4144 9 ай бұрын
You got one slap 😂
@philipthomas3213
@philipthomas3213 10 ай бұрын
Onnu podappa
@loveofchrist3554
@loveofchrist3554 10 ай бұрын
Ninte father aano paranjeee😅
@OstinThomas
@OstinThomas 10 ай бұрын
ഇവൻ തറയിൽ മെത്രാന്റെ റിലേറ്റീവ്, ചാനലും തറയിൽ മെത്രാന്റെ, എന്ന് പറയുന്നു 💜💜❤️‍🩹❤️‍🩹
@vineethjoseph9749
@vineethjoseph9749 10 ай бұрын
Enthelum paranju channel reach kottan nokunna kure avanmaru
@MathewkuttyMathewkutty
@MathewkuttyMathewkutty 10 ай бұрын
Ninte Monthakandaal patty polum kaarikkond odum 😂😂😂😂😂😂
@franviews7818
@franviews7818 9 ай бұрын
ഇനി ആരുടെ ഒക്കെ പേര് അറിയാം 😅
@JosephGeorge-vj8lp
@JosephGeorge-vj8lp 10 ай бұрын
എല്ലാം പരിശുദ്ധാത്മാവിന്റെ ശീ ഘ്രപ്രവർത്തനം!
@rojomonkuriakose4509
@rojomonkuriakose4509 10 ай бұрын
ഒന്നു പോടെ
@soyalsimon126
@soyalsimon126 10 ай бұрын
Iyalu enth velivillaayamayanu parayane
@minimoljose8584
@minimoljose8584 10 ай бұрын
Fake news
@vimalthomas4342
@vimalthomas4342 10 ай бұрын
എന്തോന്നടെ ഈ ന്യൂസ്‌ 😡😡😡 ചുമ്മാ നാട്ടുകാരെ പറ്റിക്കാൻ
@OstinThomas
@OstinThomas 9 ай бұрын
Ithu തറയിൽ വിശപ്പിന്റെ ചാനൽ എന്ന് കേൾക്കുന്നു. അപ്പോൾ അവൻ പറഞ്ഞത് 90%വും സത്യം ആയിരിക്കും 😂💜❤️❤️‍🩹🎉
@ann-ot1vj
@ann-ot1vj 10 ай бұрын
Saba entha nu polum ariyilla alle
@joykollannoor4282
@joykollannoor4282 9 ай бұрын
നീ ആരാടാ
@CherianSavier
@CherianSavier 10 ай бұрын
ഇയാൾ ഏതു സാധനം?
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН