മരിച്ചെന്ന് കരുതിയ മകൾ പള്ളീലച്ചനോടൊപ്പം തിരിച്ചു വന്നപ്പോൾ..| Sunday Shalom | Latest Church News

  Рет қаралды 383,913

sunday shalom

sunday shalom

Күн бұрын

Пікірлер: 482
@kochuranimathew8008
@kochuranimathew8008 Ай бұрын
രാജേഷ് അച്ചാ., ദൈവം കൂടെയുണ്ട്. പ്രവർത്തനങ്ങൾ അറിയുപ്പോൾ ഒത്തിരി സന്തോഷം❤
@lijothomas6271
@lijothomas6271 Ай бұрын
അച്ഛാ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 ഇ കാലഘട്ടത്തിലും അക്ഷരം തെറ്റാതെ അച്ഛൻ എന്ന് മനസ്സറിഞ്ഞു വിളിക്കാം 🙏🙏
@samuelsamuelk62
@samuelsamuelk62 Ай бұрын
കർത്താവിൻറെ അനുഗ്രഹം എന്നെന്നും അങ്ങയോടൊയപ്പം ഉണ്ടാവട്ടെ❤❤❤❤❤❤
@josejos561
@josejos561 Ай бұрын
അച്ചന്റെ ഇതുപോലയുള്ള എല്ലാ നന്മപ്രവർത്തനങ്ങളിലും കർത്താവ് കൂടെയിരിക്കട്ടെ....
@JomonChacko-ol9ml
@JomonChacko-ol9ml 26 күн бұрын
ഗോഡ് ബ്ലെസ് യൂ 😅
@mattgamixmatgamix7114
@mattgamixmatgamix7114 11 күн бұрын
കർത്താവെ എന്നു വിളിക്കുന്നവനെ അല്ല അവന്റ പ്രവർത്തികൾ അറിയുന്നവൻ ആണ് ദൈവം..
@Velox4937
@Velox4937 9 күн бұрын
തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണ്.... കാമുകനായ പുരോഹിതനൊപ്പം ഒളിച്ചോടിയ പെൺകുട്ടി, ഇപ്പോൾ ഭർത്താവ് പുരോഹിതനൊപ്പം മാതാപിതാക്കളെ കാണാൻ മടങ്ങിയെന്നാണ് ഞാൻ കരുതിയത്..
@devassypl6913
@devassypl6913 Ай бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനെ ആകണം അച്ഛനായാൽ ഇതാണ് യഥാർത്ഥ ദൈവദാസൻ ❤
@sunnykurian9129
@sunnykurian9129 Ай бұрын
എത്ര തീഷ്ണമായ ദൈവ സ്നേഹം ഉള്ളതുകൊണ്ടു മാത്രമാണ് ഇത് സാധിക്കുന്നത് . നന്ദി ഈശോയെ🙏
@bilalp4006
@bilalp4006 Ай бұрын
താങ്കളുടെ പ്രവർത്തനത്തെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും കൂടൽ പേരിലേക്ക് ഈ പ്രവർത്തനം എത്തട്ടെ
@premakoovala8175
@premakoovala8175 Ай бұрын
🙏🙏🙏
@Sillyjjames
@Sillyjjames Ай бұрын
ഈ ടൈറ്റിൽ കണ്ട് കയറിയതാണ്. കണ്ടപ്പോൾ ഹൃദയം നുറുങ്ങി. ഇത് കുറിക്കുമ്പോഴും കണ്ണു നിറഞ്ഞൊഴുകുന്നു.' ഹൃദയം കൊണ്ട് വിളിക്കട്ടെ അച്ചാ അച്ചനാണ് ശരിയായ അച്ചൻ
@thomasnalloor6211
@thomasnalloor6211 Ай бұрын
ദൈവസ്നേഹത്താൽ ജ്വലിക്കുന്ന ഈ ജീവിതവും ശുശ്രൂഷകളും അനേകർക്ക് കൈത്താങ്ങും ദൈവ മഹത്വത്തിന് കാരണവും ആകട്ടെ 🙏🙏🙏
@minijoseph6496
@minijoseph6496 Ай бұрын
അച്ചന്റെ പ്രവർത്തനങ്ങളെ ദൈവം അനുഗ്രഹിക്കയും പ്രതിഫലം തരികയും ചെയ്യട്ടെ 🙏
@shajichacko3661
@shajichacko3661 Ай бұрын
ഇതാ, കർത്താവിന്റെ അഭിഷിക്തൻ 🙏🙏🙏.
@antonyc.v364
@antonyc.v364 Ай бұрын
പാതകളിൽ വഴിനടത്താൻ തമ്പുരാൻ അച്ഛന്റെ കൂടെ എന്നും ഉണ്ടാകട്ടെ... 🙏🙏
@sushamajohnson4409
@sushamajohnson4409 Ай бұрын
👍🏾
@AbrahamBaby-n2q
@AbrahamBaby-n2q 8 сағат бұрын
നിഞ്ചയമായും 'പ്രതിഫലം ദൈവം തരും.❤
@SudeepJoy
@SudeepJoy Ай бұрын
ദൈവത്തിന് നന്ദി❤❤
@lijothomas6271
@lijothomas6271 Ай бұрын
🙏🙏
@AbdalteefRiyadh
@AbdalteefRiyadh 23 күн бұрын
ഞാൻ വീഡിയോ കണ്ടു ഒരുപാട് സന്തോഷം തോന്നി ആ കുടുംബത്തിൽ സന്തോഷം കണ്ടത് കണ്ണുനിറഞ്ഞുപോയി ഇതുപോലെ പുണ്യപ്രവർത്തികൾ ചെയ്യാൻ എല്ലാവർക്കും ദൈവം അനുഗ്രഹിക്കട്ടെ അച്ഛന് എൻറെ ഒരു ബിഗ് സല്യൂട്ട്
@davisparacka4443
@davisparacka4443 Ай бұрын
അച്ചൻ്റെ പ്രവര്ത്തനങ്ങൾക്കു ദൈവം കൂടുതൽ ശകതി .്് നൽകെട്ടെ.
@johnajin4386
@johnajin4386 Ай бұрын
അച്ചാ, ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ...
@lijothomas6271
@lijothomas6271 Ай бұрын
🙏🙏
@jeevanthomas3198
@jeevanthomas3198 Ай бұрын
GOD BLESS" ANPU ILLAM" "എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും."
@jamesedayody1668
@jamesedayody1668 Ай бұрын
നമ്മുടെ സമർപ്പിതരുടെ നിസ്വർത്ഥ സേവനങ്ങളുടെ മൂല്യം ഇനിയെങ്കിലും ലോകം തിരിച്ചറിഞ്ഞ് അവരെ അംഗീകരിച്ചിരുന്നെങ്കിൽ...... ❤❤.
@rejisebastian9856
@rejisebastian9856 17 күн бұрын
Correct bro 💯💯.ellavarum engine avarude kutangall candupidicyam Enna thirakilanu
@lissydevasia-jc7hh
@lissydevasia-jc7hh Күн бұрын
ഇതൊന്നും ചിലർ കാണില്ല.കൈയ്യടി കിട്ടില്ലല്ലോ.
@josekollamula487
@josekollamula487 Ай бұрын
ഈ വലിയ ശുത്രൂഷയെ ദൈവം മഹത്വപ്പെടുത്തട്ടെ.
@gangajas8312
@gangajas8312 Ай бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ സ്തോത്രം 🙌 സ്തോത്രം 🙌 സ്തോത്രം 🙌
@hussainneethuhussainneethu5629
@hussainneethuhussainneethu5629 Ай бұрын
ശെരിക്കും ഒരുപാട് ഇഷ്ടം ❤🥰 അച്ഛനോട് ഒരുപാട് ബഹുമാനം
@WisdomwWave
@WisdomwWave Ай бұрын
എന്റെ സഹപാഠിയും ഉറ്റ സുഹൃത്തും Fr: Rajesh ❤
@SudeepJoy
@SudeepJoy Ай бұрын
ഇദ്ദേഹമാണ് അച്ചൻ ഇദ്ദേഹത്തെ പോലെയാകണം അച്ചൻ 🙏
@lijothomas6271
@lijothomas6271 Ай бұрын
🙏🙏
@pvmary2585
@pvmary2585 Ай бұрын
❤❤❤❤❤❤
@SunithaJoy-k1t
@SunithaJoy-k1t Ай бұрын
കണ്ണ് നിറഞ്ഞുപോയി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🙏🙏🙏🙏
@gigigeorge118
@gigigeorge118 Ай бұрын
കർത്താവിനു സ്തുതി ഭൂമിയിലെ കർത്താവിൻറെ കരങ്ങൾ ❤❤❤🙏🙏🙏🙏🙏💐💐💐💐
@shibuthambai1282
@shibuthambai1282 Ай бұрын
അച്ഛൻറെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ
@rejenikr4876
@rejenikr4876 Ай бұрын
രണ്ട് വയസ്സിൽ നഷ്ട്ടപ്പെട്ട എൻ്റെ മകനെ ഞാൻ ഇരുപത്തി നാല് വർഷമായി കാത്തിരുന്നു ദൈവമേ എൻ്റെ മകനേ കാട്ടിതരണേ
@Lalson_family
@Lalson_family Ай бұрын
🙏🏼🙏🏼
@BabuKoch-h2s
@BabuKoch-h2s Ай бұрын
Amazing story. Please keep this Achan and his wonderful service in your prayers.
@VeronicaPulickaparambil-zi2ed
@VeronicaPulickaparambil-zi2ed Ай бұрын
Rajeshacha.God Bless you for ever 🙏
@etheldominic927
@etheldominic927 Ай бұрын
God bless you Father
@lijothomas6271
@lijothomas6271 Ай бұрын
🙏🙏
@sojoshow23
@sojoshow23 Ай бұрын
🙏🏼Thank you Fr. Rajesh & All..🙏🏼🙏🏼🙏🏼
@GeorgeKS-p6e
@GeorgeKS-p6e Ай бұрын
അച്ചനെ പോലെയുള്ള വൈദികരിലൂടെ കർത്താവിന്റെ പ്രവർത്തികൾ ലോകം മനസ്സിലാക്കട്ടെ. അച്ചന് ആയുസ്സും ആരോഗ്യവും കർത്താവ് നൽകട്ടെ
@jincykuriakose7810
@jincykuriakose7810 Ай бұрын
കര്‍ത്താവേ, കര്‍ത്താവേ എന്ന്‌, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്‌, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 7 : 21❤
@MohanRajan-z8b
@MohanRajan-z8b Ай бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@sosammajacob2991
@sosammajacob2991 Ай бұрын
Grest job.God bless Our Father Rajesh Prayers. 👍🙏❤
@sanushgeorgegeorge3256
@sanushgeorgegeorge3256 Ай бұрын
പ്രവർത്തി കൂടാതെയുള്ള വിശ്വാസം നിർജ്ജിവം അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ❤❤
@thressiapazhamannil1345
@thressiapazhamannil1345 11 күн бұрын
രാജേഷ്അച്ചാ,സിസ്റ്റേഴ്സ്, നിങ്ങളുടെ ഈ തഽഗത്തിനും, സ്നേഹത്തിനും മുന്പിൽ എന്റെ പ്രണാമം.❤
@JesnaJoseph143
@JesnaJoseph143 Ай бұрын
ദൈവം ധരാളമാ യ് അനുഗ്രഹിക്കട്ടെ
@jamesmanjackal7355
@jamesmanjackal7355 Ай бұрын
May Jesus bless you and ministry!
@kavyapoovathingal3305
@kavyapoovathingal3305 Ай бұрын
Beautiful video thankyou so much father God bless you with all 🙏❤
@maximinjoseph6488
@maximinjoseph6488 Ай бұрын
എന്റെ പ്രിയപ്പെട്ട സഹോദരൻ രാജേഷ് ചേട്ടൻ 🥰🥰🥰🥰🥰
@rahanalakshmi5985
@rahanalakshmi5985 Ай бұрын
God bless you father. Big salute father. Congrates 🌹
@jayakumardl8159
@jayakumardl8159 Ай бұрын
നന്മയ്ക്ക് അവസാനമില്ല. സർവാദരണിയമായ പ്രവർത്തനങ്ങൾക്ക് നമസ്ക്കാരം.
@zeenamariam8792
@zeenamariam8792 Ай бұрын
Fr. You are great❤❤❤❤haven of world thank you so much your kindness
@ancyjacob1830
@ancyjacob1830 22 күн бұрын
God bless you father.. Great Job.. Congrates
@maryjoy4583
@maryjoy4583 Ай бұрын
നല്ല പ്രവർത്തനം കർത്താവ് പ്രതിഫലം നൽകട്ടെ
@jancyxavier679
@jancyxavier679 Ай бұрын
Father you are the true follower of JESUS CHRIST A model of priesthood Father stay blessed 🙏🏼🙏🏼🙏🏼
@johnks7594
@johnks7594 4 сағат бұрын
നല്ല സമര്യകാരൻ ആയ ഫാദറിന്റെയും, സിസ്റ്റേഴ്സിന്റെയും മറ്റ് സഹപ്രവർത്തകർ കും ആയിരം ആയിരം നന്ദി. അധികം അധികമായി ദൈവം അനുഗ്രഹിക്കട്ടെ.
@thomaspgeorge9822
@thomaspgeorge9822 Ай бұрын
Loving Fr. &Sr.🙏🏽🙏🏽🙏🏽🙏🏽
@singerpradeep164
@singerpradeep164 23 күн бұрын
ദൈവത്തിന് നന്ദി 🙏🙏🙏
@mamtaphilip2526
@mamtaphilip2526 Ай бұрын
Lord bless and reward Father,Sisters
@ShinyAugustin
@ShinyAugustin Ай бұрын
Congrats father god bless u more take care have a nice day
@lissythomas158
@lissythomas158 Ай бұрын
അച്ചമാരായാൽ ഇതാണ് യേശു വിന്റെ അനു യായി തീർച്ച അച്ഛനെയും അച്ചന്റെ പ്രേവർത്തനങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏👌👌👌👌👌👌
@BIJUJOSEPH-r3h
@BIJUJOSEPH-r3h Ай бұрын
അച്ഛനും സിസ്റ്റേഴ്സിനും ഒത്തിരി നന്ദി 🙏🙏🙏🙏
@celinejoy7011
@celinejoy7011 Ай бұрын
May God Almighty bless you Fr❤️🙏🏻
@thomsonvadakayil3849
@thomsonvadakayil3849 Ай бұрын
Like this there are many CHRISTIAN Fathers and Sisters are caring many poor people,GOD bless You ❤❤❤
@marycyriac1386
@marycyriac1386 Ай бұрын
God bless you abundantly Acha !!! Ty are the true follower of Lord Jesus Christ 🙏🙏🙏
@RubyThomas-e5z
@RubyThomas-e5z Ай бұрын
I couldn't watch without tears in my eyes may the lord shower on you his abundant blessings and strengthen you with his grace
@mukamikumari8163
@mukamikumari8163 Ай бұрын
അച്ഛാ ഈ സേവനം എല്ലാവരും കണ്ടു പഠിക്കേണ്ടതാണ് . 👍👍❤ അച്ഛനെ കർത്താവ് ❤❤❤❤❤ അനുഗ്രഹിക്കട്ടെ .🙏🙏🙏🙏🙏🙏
@minikadavil335
@minikadavil335 Ай бұрын
Big salute to Rajesh Achen and Team🙏 God bless you all
@merrymathew4910
@merrymathew4910 Ай бұрын
അടച്ചാക്ഷേപിക്കുന്ന വടക്കുള്ള മറുപടിയാണ് രാജേഷച്ചൻ
@ranisajan8472
@ranisajan8472 Ай бұрын
God bless you Father ethu kandappol kannu niranjupoy 🙏🙏🙏
@rosammaantony3421
@rosammaantony3421 Ай бұрын
God bless you acha.Achanelooday njan thaivathe kanunnu.eesoye nanni eesoye arathana.
@jaimonjames1605
@jaimonjames1605 Ай бұрын
Great, May God bless you
@sajip.v2449
@sajip.v2449 Ай бұрын
അഛൻ്റെ മഹനീയമായ സേവനത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിച്ച് ബലപ്പെടുത്താൻ പ്രാർത്ഥിക്കുന്നു.
@Krishnakumar-q3t4y
@Krishnakumar-q3t4y Ай бұрын
പറയാൻ വാക്കുകൾ ഇല്ല കള്ളനിറയാതെ ഈ കാഴ്ച കാണാനും പറ്റില്ല ഓരോ പ്രമുഖ വ്യക്തികളും ഇങ്ങനെ ആയിത്തീരാൻ ഞാൻ ആഗ്രഹിക്കുന്നു സുജിത്ത് കേരളമേ
@mariammajoseph7247
@mariammajoseph7247 Ай бұрын
ദൈവം samridhamayim അനുഗ്രഹിക്കട്ടെ. Akasapparavakalude കുറ്റിക്കലചനെ ഓർത്തുപോയി🎉🎉
@johaansabuabraham8980
@johaansabuabraham8980 Ай бұрын
അച്ഛനെദൈവം അനുഗ നിയ്ക്കട്ടെ🙏🏻🙏🏻🙏🏻.
@suchethakumari387
@suchethakumari387 Ай бұрын
അച്ചൻ്റെ വഴികളിൽ എന്നും ദൈവത്തിൻ്റെ കരുതലുണ്ടാകട്ടെ!🙏
@PMJohn-yc5uu
@PMJohn-yc5uu 3 күн бұрын
ഇങ്ങനെയുള്ള സന്മനസ്സ് ഉള്ളവർ ആണ് ഈ കാലഘട്ടത്തിന്റെ അനുഗ്രഹം, പുണ്യം 🙏❤️
@PradeepKumar-yi7kq
@PradeepKumar-yi7kq Ай бұрын
അച്ഛന്റെ പ്രവർത്തനത്തിൻ്റെ വെളിച്ചം കൂടുത മനുഷ്യർക്ക് പ്രകാശം പരത്തട്ടെ പ്രതിഭലം ആഗ്രഹിക്കാത്ത പ്രവർത്തി ഈശരൻ നൽകിയ നന്മയാണ്❤🌹
@ashlyvivera7314
@ashlyvivera7314 Ай бұрын
May God bless him and continue to do His will.Thank you Jesus Our Lord, have mercy on us. Amen, Hallelujah.
@jessyjoseph511
@jessyjoseph511 Ай бұрын
Big salute father.God bless you abundantly 🎉🎉🎉❤❤❤
@NaveenJoseph-gb4dr
@NaveenJoseph-gb4dr Ай бұрын
അച്ഛനെയും സഹപ്രവർത്തകരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤
@idafernandez450
@idafernandez450 24 күн бұрын
അച്ചനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. ആയുസ്സും ആരോഗ്യവും നൽകട്ടെ ❤
@josepj8273
@josepj8273 Ай бұрын
GREAT GOD BLESS YOU AND YOUR ACTIVITIES
@shinymathew2972
@shinymathew2972 Ай бұрын
God bless u Acha more nd more abundantly..
@avjose1717
@avjose1717 Ай бұрын
All priests should be like you. God bless you dear father. Thanks to Jesus.
@kochuthresia8742
@kochuthresia8742 Ай бұрын
കണ്ണ് നിറഞ്ഞു പോയി, രാജേഷ് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. അൻപ് ഇല്ലത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു
@minijohn4916
@minijohn4916 Ай бұрын
Rajesh achane yesuve katholane❤
@rajanl738
@rajanl738 Ай бұрын
ഇതൊക്കെ ഹമാസ് കേൾക്കട്ടെ. അച്ചനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@BrigitGeorge-xv4fb
@BrigitGeorge-xv4fb Ай бұрын
God bless you Acha and your team abundantly.👍🙏🏻♥️♥️🌹🌹
@thomaskc229
@thomaskc229 Ай бұрын
Puroehitha.Shushruesha.Deaivathintea.Dhaeanam.❤❤❤❤❤❤❤❤❤❤congrats
@mohammedrasheeda1399
@mohammedrasheeda1399 Ай бұрын
Father God bless you🙏🙏🙏🙏🙏
@kunjangaming7007
@kunjangaming7007 Ай бұрын
ദൈവത്തിന്റെ പ്രേതിരൂപമായ അച്ഛനെ ഈശ്വരൻ കാക്കട്ടെ
@jijigeorge-di6gg
@jijigeorge-di6gg Ай бұрын
God bless you Acha,
@byjulean5608
@byjulean5608 Ай бұрын
God bless you fath👃🌹🌹🌹🌹🌹
@chackopaily4585
@chackopaily4585 Ай бұрын
ദൈവം അനുഹിക്കട്ടെ🙏
@princyma353
@princyma353 Ай бұрын
May God bless you Fr.and all who were worked for this good cause.
@simsonjoseph5335
@simsonjoseph5335 Ай бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ..❤
@poulinegeorge6027
@poulinegeorge6027 Ай бұрын
തീർച്ചയായും രാജേഷ് അച്ഛനെ പോലെ ഉള്ള വിരലിൽ എണ്ണാവുന്ന പുരോഹിതരുടെ നന്മയാണ് സഭയെ താങ്ങി നിർത്തുന്നത്. നല്ലവനായ ഈശോ രാജേഷ് അച്ഛനെയും അച്ഛൻ്റെ പ്രവർത്തനങ്ങളിൽ നിസ് സാർഥാമായി സഹായിക്കുന്നവരെയും നല്ലവനായ ഈശോ സമർഥമായി ഈ ലോകത്തിലും പരലോകത്തിലും അനുഗ്രഹിക്കും തീർച്ച❤
@holycalls9489
@holycalls9489 Ай бұрын
Achaneyum team neyum Deivam anugrahikkatte👍🙌❤️🙏
@geemonvarghese7049
@geemonvarghese7049 Ай бұрын
ബഹുമാനപ്പെട്ട അച്ഛനെ ദൈവം ധാരാളമായി ഇനിയും ഉപയോഗിക്കട്ടെ,അനുഗ്രഹിക്കട്ടെ,സഹായിക്കട്ടെ❤
@alicethomasthomas2888
@alicethomasthomas2888 Ай бұрын
❤❤❤❤❤... Jesus is alive
@mariprasanna5522
@mariprasanna5522 Ай бұрын
അച്ചനെയും ഇതിനു വേണ്ടി ശ്രമിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ
@Radhamani-gd8if
@Radhamani-gd8if 25 күн бұрын
ര ജൊ ഷച്ചാ അച്ഛനു ദൈവം കൃപചെരിയും അചഛനു ഒരായിരം ന്മക .ൾ പുത്തു അലങ്കരിക്കട്ടേ❤️❤️❤️❤️🙏:🙏🙏🙏🙏
@ThomasPC-yf8iw
@ThomasPC-yf8iw Ай бұрын
Unbelievable services. Real priest following the path of Jesus Christ. May God bless you abandonly.
@clarapereira634
@clarapereira634 Ай бұрын
May the Lord bless him always..
@LeelaRamachandran-li1ty
@LeelaRamachandran-li1ty 20 күн бұрын
കർത്താവിന്റെ നാവത്തിൽ അച്ഛന് നന്ദി പറയുന്നു. സ്തോത്രം
@calnic4597
@calnic4597 Ай бұрын
God bless you servant of God
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 11 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 131 МЛН
വേലക്കാരി | Malayalam Short Film
11:01
Ammayum Makkalum
Рет қаралды 604 М.
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 11 МЛН