മാജിക്ക്ലുപരി ഒരുപാട് അറിവുകളുള്ള,, മനുഷ്യത്തമുള്ള വെക്തി.. ഷംസുക്ക ❤❤
@ShanavasShanavas-g1q7 ай бұрын
നല്ല മനുഷ്യരാണ് ഇദ്ദേഹം. പാലക്കാട് ഡ്രസ്സ് വേൾഡ്. പർച്ചേസിന് വന്നപ്പോൾ. എനിക്കും കാണിച്ചു തന്നു മാജിക്. പടച്ചവൻ ദീർഘായുസ്സ് നൽകി. അനുഗ്രഹിക്കട്ടെ
@MuhammedCk-c8n7 ай бұрын
കേരളത്തിന്റെ എല്ലാ തെരുകളിലും സു പരിജിതനായഇദ്ദേഹഹം ഒരു വിസ്മയലോകം തന്നെ തീർക്കും
@InnocentChess-fq8xu7 ай бұрын
എന്റെ അച്ഛന്റെ ഫ്രണ്ട് ആണ്
@athulanjana88405 ай бұрын
Shamsu ikkade veedu evideya?
@NiyasNiyas-d7p5 ай бұрын
Ameen
@InnocentChess-fq8xu5 ай бұрын
@@athulanjana8840 cherupllashery
@nikhilvvinod7 ай бұрын
ഉപ്പ ഭയങ്കരൻ❤❤... മോൻ അതിലും ഭീകരൻ 😍😍
@rajeevanchellan46226 ай бұрын
ഷംസുക്കയും മകനും സൂപ്പർ, അവതാരകയുടെ നിഷ്കളങ്കമായ അവതരണം
@Kuthampullybibinvennur7 ай бұрын
മകൻ പോളിയാണ് 🔥🔥❤️❤️
@kpmshan70037 ай бұрын
വളാഞ്ചേരി കൊപ്പം ഭാഗത്തെല്ലാം അത്ഭുതത്തോടെ നോക്കി നിന്ന ഷംസുക്ക... ഒരുപാട് കാലമായി കണ്ടിട്ട് ഇപ്പൊ... ആരോഗ്യത്തോടെ ഇരിക്കട്ടെ..
@SanthoshMp-b4n7 ай бұрын
സൂപ്പർ. മകൻ നല്ല മൊഞ്ചൻ ❤️❤️
@malayalivlog23917 ай бұрын
ഇതാണ് magician മുതുക്കാട് മൂത്രം ഒഴിക്കും ഷംസുകന്റെ അടുത്ത് ഇതാണ് യഥാർത്ഥ പരമ്പര magicion
@okey13177 ай бұрын
Again you.. .Muthukadinte related ella videoyde adiyilum vannu theri vilikkunna @malayalivlog2391 🤣 Valla pani eduth jeevichude settoi
@geemonvarghese70496 ай бұрын
Good family 🙏 God Bless your family 🙏 എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇന്ത്യാ യുടെ മഹത്വം വിശദമാക്കുന്ന പ്രോഗ്രാം ആണ് India is our country all Indian are my brothers and sisters ❤
@tech4green7 ай бұрын
രസകരമായ മാജിക് കോമഡി ഉൾപ്പെടുത്തി 😅ഒന്നു ചിരിക്കാന്നുണ്ടായിരുന്നു 👍
@milan007....47 ай бұрын
ഞാൻ മുഴുവനും കണ്ടു എന്റെ കിളിപോയി 😄
@Apk9757 ай бұрын
Aksharam thettathe maathrikan ennu vilikkam..shamsubai salute...vareity media ku abinadhangal...chali..celibrety interviwe.ne kaal..ethram nalla programs ...kandethu kaanikoo...👍
@RjShaBoss-7 ай бұрын
ഒരു മാങ്ങാ അണ്ടി കൊണ്ട് ഇതുവരെ ലോകത്തെ ഞെട്ടിച്ച ഒരേ ഒരു ആള് അത് ഷംസുക്ക മാത്രം ❤️❤️❤️
@sunilbabu7006 ай бұрын
Adipoli magic shamsukka onne padikkan agraham unde
@bijuv.c43897 ай бұрын
രണ്ടു പേരും സൂപ്പർ.🥰🙏
@thuhrmedia59327 ай бұрын
വീഡിയോ full കണ്ടു, ഇപ്പോൾ മനസ്സിലായി കാപ്ഷൻ 100% ശരിയാണ്, എന്റെ കിളിയും പോയി ❤❤😂😂
എനിക്ക് ഓർമ്മവച്ച മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഇദ്ദേഹത്തെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട് മകനെ കണ്ടിട്ടുണ്ട് എൻറെ വീടിനടുത്ത് ഒരു പാമ്പിനെ പിടിക്കാൻ വന്നിരുന്നു അപ്പോൾ കുറച്ചു ഫോട്ടോസ് എടുത്തിരുന്നു ഇനി ഷംസു കാനെ കാണണം എന്നുണ്ട് അവിടുന്ന് 10 കിലോമീറ്റർ ഉള്ളൂ എൻറെ വീട്ടിലേക്ക് പക്ഷേ സാഹചര്യം അദ്ദേഹത്തെ കാണുവാൻ എത്തിയിട്ടില്ല അദ്ദേഹത്തിനും കുടുംബങ്ങൾക്കും ദീർഘായുസ്സ് നൽകട്ടെ
@anwarshanu7 ай бұрын
മുസ്തഫ 😍😍😍സൂപ്പർ
@pradhandiwakar41497 ай бұрын
എന്തായാലും മാജിക് അടിപൊളി 🙏🏻🙏🏻🙏🏻
@krishnakumari57926 ай бұрын
Super..... മാജിക് 👌👌
@Dharshu-f27 ай бұрын
Adipoli magic😮
@nyke37717 ай бұрын
ചെർപ്പുളശ്ശേരിയുടെ മുത്ത് ❤
@JayatechnologiesJayan7 ай бұрын
മാജിക് കിങ് ഷംസു ❤️❤️❤️
@WORLDWIDE_7866 ай бұрын
സാഹിബ് കുഞ്ഞാലികുട്ടി തന്നെ 😊😅😅
@abdulkader-go2eq7 ай бұрын
Maasha Allah 👍🏻👍🏻👍🏻 super magic
@shahalaali64907 ай бұрын
ശംസുക്കയും മകൻ മുസ്‌തഫ യും 🎉❤
@prasadprasad.m.p2267 ай бұрын
എന്റെ നാട്ടു കാരൻ 🌹🌹
@RjShaBoss-7 ай бұрын
മകൻ ഭാസിയുടെ അതെ പോലെ എനിക്ക് തോന്നി ❤️🙄നിങ്ങൾക്കോ 👍
@ratheeshmvr68246 ай бұрын
സന്തുഷ്ട കുടുംബം❤ഈ മാജിക് അറിയുന്നവരെല്ലാം നല്ല മനുഷ്യൻമാരാണെല്ലോ..അതെന്താ?😊