മൂകാംബികയിലെ പ്രധാന അർച്ചകൻ രഹസ്യം വെളിപ്പെടുത്തുന്നു | Kudajadri | Part 2

  Рет қаралды 13,496

Kaumudy

Kaumudy

Күн бұрын

Watch Part 01 : • കുടജാദ്രിയിൽ സംഭവിച്ച ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kudajadri #kodachadritrekking #trekking

Пікірлер: 31
@jeperalam8358
@jeperalam8358 Жыл бұрын
1987ലാണ് ഞാനാദ്യമായി കുടജാദ്രിയിലെത്തുന്നത്, കേവലം 15 വയസ്സ് മാത്രം, പിന്നീട് നാല്തവണ പ്രകൃതീ ദേവിയെ തൊഴാനായി ഞാൻ കുടുംബസമേതം കുടജാദ്രിയിൽ '2022 ൽ ഞാൻ രചന നിർവഹിച്ച് മൂകാംബിക പ്രൊഡക്ഷൻനിർമ്മിച്ച സർവ്വേശ്വരീ ആൽബത്തിൽ കുഞ്ഞികൃഷ്ണൻ കമ്പല്ലൂർ സംഗീത സംവിധാനവും എൻ്റെ മക്കൾ, ശരണ്യ ദേവ വരദ എന്നിവർക്ക് പാടി അഭിനയിക്കാനുള്ള ഭാഗ്യവും കുടജാദ്രിയിൽ ലഭിച്ചു, എല്ലാം അമ്മയുടെ കടാക്ഷം
@kailasnadh1550
@kailasnadh1550 Жыл бұрын
ഓം പരാശക്തി നമ: മൂകാംബിക ദേവിയെക്കുറിച്ചും കുടജാദ്രി യെപ്പറ്റിയും ലളിതമായും ഹൃദ്യമായുമുള്ള അവതരണം. ആശയാവിഷ്കാര നിർവ്വഹണം നടത്തിയവർക്ക് നമോവാകം.🙏
@sarmakanakamma8059
@sarmakanakamma8059 Жыл бұрын
എനിക്ക് എന്ന് പോകാൻ പറ്റും 🙏
@gopikakrishna6012
@gopikakrishna6012 Жыл бұрын
നന്നായിട്ടു ദേവിയെ പ്രാർത്ഥിക്കു ദേവി അവിടെ എത്തിച്ചിരിക്കും എന്റെ അനുഭവം ആണ് 🙏🏻🙏🏻🙏🏻
@jeperalam8358
@jeperalam8358 Жыл бұрын
മുന്നിലെത്തേണ്ട നേരത്ത് എന്നെയാ കോവിൽ നടയിലെത്തുന്നരംബികേ,,,,,,, അമ്മ വിളിക്കും, തീർച്ച
@vijayanak1855
@vijayanak1855 Жыл бұрын
Om sree mookambike devi. It is real feelings what exactly explained in this video even after my experience when we visited there more than 20 years ago. It is a unexplainable experience. It is recommended to visit there atleast once in life time and get blessed. Jai ambe.jai AADI PARASAKTHI.
@nirmalakozhikkattil9175
@nirmalakozhikkattil9175 Жыл бұрын
Om Sree Mookambika Devi Saranam. 🙏🙏🙏
@Sona-G
@Sona-G 5 ай бұрын
കണ്ടു വന്നേയുള്ളൂ ❤
@yathrikanranishnadukani
@yathrikanranishnadukani Жыл бұрын
ചിത്രമൂലയും സെൽഫി പോയിന്റ് ആക്കി മാറ്റാൻ പലരും ആവേശം കാണിച്ചിരുന്നു എന്നതാണ് ഇവിടേക്ക് ഇപ്പോൾ അനുമതി ഇല്ലാതാക്കിയത്. എല്ലായിടവും വിനോദ സഞ്ചാര ഇടമെന്ന് ഉള്ള ധാരണ പലരിലും ഉണ്ട് അത്തരം പ്രവർത്തികൾ മൂലം ഉപാസകർക്ക് പോലും ഇവിടേക്ക് അനുമതി ഇല്ലാതാകുന്നു ഗണപതി ഗുഹയും ഇതുപോലെ പ്രധാനപ്പെട്ട ഇടമാണ്. പരാശക്തി തുണ 🙏
@Sona-G
@Sona-G 5 ай бұрын
ഗണപതി ഗുഹ എവിടെയാണ്?
@yathrikanranishnadukani
@yathrikanranishnadukani 4 ай бұрын
@@Sona-G കുടജാദ്രി പോകുന്ന വഴിയോട് ചേർന്ന് അല്പം വലതു ഭാഗം
@seethalekshmib7576
@seethalekshmib7576 Жыл бұрын
വിദ്യാസ്വരൂപിണി ദേവി മൂകാംബികേ നമോ നമഃ
@dhanniabalakrishnan4989
@dhanniabalakrishnan4989 Жыл бұрын
അമ്മേ ദേവീ
@naliniramankutty9639
@naliniramankutty9639 Жыл бұрын
Om Mookambikaye namaha 🙏🏾🙏🏾
@ravindrankt5977
@ravindrankt5977 Жыл бұрын
MukambikaAmma save all people 🙏🙏🙏
@sanu7559
@sanu7559 Жыл бұрын
Chithramouli kainj pineyum thaye irangan patu avide poya alkar arelum endo evide? Enik athinulla bhagaymkitti rendnal avide guruvintekude irikkanum sadhichu.. അമ്മേ നാരായണ ദേവി നാരായണ 🙏🏻
@rajansanthy4288
@rajansanthy4288 Жыл бұрын
ഭക്തി നിർബരം
@sunandakidav4090
@sunandakidav4090 Жыл бұрын
VANDE GURU PARAMPARAM.
@MohanKumar-le9rr
@MohanKumar-le9rr Жыл бұрын
അമ്മേ ശരണം🙏
@jayasreejayan6018
@jayasreejayan6018 3 ай бұрын
Thapobhoomi tourist kendrampole aavaruth malaye malinamakkalle
@deeparajeev7001
@deeparajeev7001 Жыл бұрын
Amme Devi 🙏🙏🙏♥️
@RadhalekshmisreejithThar-qf4xy
@RadhalekshmisreejithThar-qf4xy Жыл бұрын
🙏
@prasanthrs3787
@prasanthrs3787 Жыл бұрын
❤❤❤❤
@suchitrasuchi6521
@suchitrasuchi6521 Жыл бұрын
🙏🙏🙏❤️❤️❤️
@rajansanthy4288
@rajansanthy4288 Жыл бұрын
അഹം brammasmi
@sajisudharsanan9417
@sajisudharsanan9417 Жыл бұрын
🙏🙏🙏🙏🙏
@sunandakidav4090
@sunandakidav4090 Жыл бұрын
🙏🌞🌙
@jayapradeep7530
@jayapradeep7530 Жыл бұрын
🙏🙏🙏
@sreelatha2470
@sreelatha2470 Жыл бұрын
🙏🙏🙏
@charubalachandran4339
@charubalachandran4339 Жыл бұрын
🙏
@simasasidharan4852
@simasasidharan4852 Жыл бұрын
❤️🙏
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН