ഈമാൻ കാര്യങ്ങളിൽ പിഴവ് പറ്റിയ ഖുബൂരീ പുരോഹിതൻമാർ കിതാബുകളിലുള്ള വിശ്വാസം അമീർ ഒതുക്കുങ്ങൽ

  Рет қаралды 16,946

Reacting Videos

Reacting Videos

Күн бұрын

Пікірлер: 54
@AbdulJabbar-ku4eu
@AbdulJabbar-ku4eu 11 ай бұрын
അമീർ സാഹിബ് ഈ ദഅബത്ത് തുടരുക - ജനങ്ങൾ സത്യം മനസ്സിലാക്കട്ട് അല്ലാഹു അനുഗ്രഹിക്കട്ട
@muhsinaabdu2737
@muhsinaabdu2737 8 ай бұрын
0
@Cripa12345
@Cripa12345 11 ай бұрын
കൃത്യമായ വിശകലനം . അഭിനന്ദനങ്ങൾ
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 11 ай бұрын
സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളെ പരിശുദ്ധ ഖുർആനിൽ നിന്നും അകറ്റി ആത്മീയ ചൂഷണം ചെയ്യുന്ന സമസ്ത പുരോഹിതന്മാരുടെ കാപട്യം അത് പോലെ തന്നെ ഇതിന്റെ യൊക്കെ യാഥാർത്ഥ്യം സമൂഹത്തിന് മുന്നിൽ ബോധ്യപ്പെടുത്തി കൊടുക്കുന്ന താങ്കൾക്ക് 100 ൽ 100 മാർക്ക്. താങ്കളെ അള്ളാഹു ( സു അ ) അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.👍
@shoukathshouku1985
@shoukathshouku1985 6 ай бұрын
ആമീൻ
@abdurahimanrahiman6867
@abdurahimanrahiman6867 11 ай бұрын
ഒരു സഖഫിയോട് ഒരു ആയതിന്റെ അർത്ഥം ചോദിച്ചു ആ ഹമാർ മറുപടി പറഞ്ഞത് അതൊക്കെ പണ്ഡിതന്മാർ അറിഞ്ഞാൽ മതി പടുക്കൽ ഓതി പോയാൽ മതി എന്നായിരുന്നു അമീർ സാഹിബ്‌ പറഞ്ഞത് 100% ശരിയാണ്
@jaleelabdul1780
@jaleelabdul1780 11 ай бұрын
എന്നോട് ഒരു മുസ്‌ലിയാർ പറഞ്ഞ്, എനിക്ക് തെളിവൊന്നും നോക്കേണ്ട കാര്യമില്ലാ ; എന്റെ ഉസ്താദ് ചെയ്യുന്നത് കണ്ടാൽ മാത്രം മതി എന്നാണ്..! ഇവരൊക്കെയാണ് ഉസ്താദ്മാരായി വരുക...!!!
@najeelas66
@najeelas66 11 ай бұрын
​@@jaleelabdul1780ഓൻ വലാലാണ്,ഉസ്താദ് നിന്ന് തൂറിയാൽ ഓനും നിന്ന് ചാമ്പും 😂
@TheOutspokenBro
@TheOutspokenBro 9 ай бұрын
@@jaleelabdul1780ഇപ്പോൾ തെളിവ് ചോദിക്കുന്നവരോട് ചോദിക്കരുത് എന്നാണ് പറയുന്നത്..!!
@SajidaMulaayath
@SajidaMulaayath 26 күн бұрын
ഒന്നുപോടോ നിനക്ക് കുർ ആ നി ന്റെ, അർത്ഥം അ റിയോ,, വഹാബിസം എന്ന് പറഞ്ഞാൽ മുനാഫിക് എ ല്ലേ, തീവ്രവാദികൾ ചാവേറുകൾ, IS, നിങ്ങളും ഇസ്ലാമും തമ്മിൽ ഒരു ബന്ത്ത വുമില്ല
@mohammedashraf5696
@mohammedashraf5696 11 ай бұрын
Mashalla 👍👍👍
@rafeequerafee4912
@rafeequerafee4912 11 ай бұрын
Masha allah
@AboobakerT-j8v
@AboobakerT-j8v 4 ай бұрын
Alhamdulillah
@kurafimedia
@kurafimedia 11 ай бұрын
എന്റെ സഹോദരനായ അമീർ മൗലവി പേരോടിന്റെ ക്ലിപ്പ് ഇട്ടുകൊണ്ട് പറഞ്ഞ ആ വാക്കുകൾ ഏവർക്കും അത് തന്നെ മതി
@Abdulmajeed-xk5lc
@Abdulmajeed-xk5lc 11 ай бұрын
നബി (s)യുടെ സ്വഭാവം ആയിരുന്നു എന്ന് അയിഷാബി റിപ്പോർട്ട്‌ ചെയ്ത ഹദീസ് ഉണ്ട്. നബിയെ പിൻപറ്റണമെങ്കിൽ ഖുർആൻ അർത്ഥം അറിഞ്ഞു പഠിക്കൽ നിർബന്ധമാണെന്ന് ഈ ഹദീസിൽ നിന്ന് മനസ്സിൽ ആക്കാമല്ലോ? അമീർ സാഹിബ്നും മൻസൂർ സാഹിബിനും തക്കതായ പ്രതിഫലം അല്ലാഹ് നൽകട്ടെ ആമീൻ
@shoukathshouku1985
@shoukathshouku1985 6 ай бұрын
ആമീൻ
@ajurichu6627
@ajurichu6627 11 ай бұрын
Allah hidayathakatte aameen
@saleemsaleema5390
@saleemsaleema5390 11 ай бұрын
Mashallah
@saratk-xg4zb
@saratk-xg4zb 11 ай бұрын
ameerkum mansooriinum aayissum aafiyathum thàratte aameen
@shijinanasim8452
@shijinanasim8452 8 ай бұрын
Allahuakbar ❤ameer❤ good
@shabilpadath4353
@shabilpadath4353 11 ай бұрын
പറയുന്ന കാര്യങ്ങൾ പൂർണമായി ഉൾക്കൊള്ളാൻ കഴിയാത്തതാണെങ്കിലും (ഞാൻ 100% സുന്നിയാണ് ) ഇങ്ങനെയെല്ലാം ഇയാൾ പറയേണ്ടിവന്നതും, നാം കേൾക്കേണ്ടി വന്നതിനും കാരണം നമ്മുടെ പല കീഴ്-വഴക്കങ്ങൾ തന്നെയാണ്, ചെറിയ ഒരു നൂല് കയറ്റാൻ സാധ്യതയുള്ള ഭാഗങ്ങളിൽ, ഉലക്ക കയറ്റാൻ ശ്രമിച്ച നമ്മുടെ മൗലാനമാരാണ് ഇതിനെല്ലാം അവസരം ഉണ്ടാക്കിയത് എന്നതിൽ സംശയം വേണ്ട ! മൗലാനമാർക്ക് പോക്കറ്റ് മണി ഒപ്പിക്കാൻ പറ്റുന്ന എല്ലാം ഫർളും, സുന്നത്തുമാണ് !🤔 അവർക്ക് കൈമടക്ക് കിട്ടാത്ത എല്ലാം സബ്ഉൽ മൂബിക്കാത്തിൽ ഉൾപ്പെട്ടതും ! ഇതെല്ലാം നാം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു !
@mohammedkutty9478
@mohammedkutty9478 11 ай бұрын
വളരെശെരി ഒരുവക ചിന്തയും ഭയവും ഇല്ലാതെ മൊല്ലാപ്പാട്ടും പടികൊടുത്ത് കാലം കടന്നു പോകുന്നു ആരൊക്കെയോ ഖുർആൻ അർത്ഥം പഠിക്കാത്ത ചിലർ കെട്ടിയുണ്ടാക്കിയ പാട്ടുകൾ പാടി ഇത് സത്യമാണോ നുണയാണോ എന്നൊന്നും ചിന്തിക്കാതെ പല വക തട്ടിക്കൂട്ട് വരികൾ ഉണ്ടാക്കിയത് തെറ്റാണെന്നു ദീൻ പഠിച്ചവർ പറഞ്ഞാൽ അവരെ പരിഹസിച്ചു, ചിലർ അവരുടെ വിശ്വാസം ഉറപ്പിച്ചു പാമരന്മാരെ വിഡ്ഢിയാക്കുക പൊട്ടന്മാർ പോയി ഖബറിൽ തലയിട്ടടിച്ചു കാക്കണേ എന്നും പറഞ്ഞു തട്ടിപ്പ് കുറ്റിയിൽ കഷിട്ടു കത്തിരിക്കൽ നേർച്ച പൊട്ടന്മാരെ കുറേക്കണ്ടു ❓, എന്റെ ചെർപ്പത്തിൽ ഒരു ജാറം മൂടൽ പരിപാടി അന്ന് 5രൂപ ചാർജിൽ മൂടൽ പിന്നെ കാശില്ലാതെ നടന്നു വീട്ടിൽ വരേണ്ടിവന്നു ഒക്കെ ദീൻ പഠിക്കാത്ത കാണാമായിരുന്നു അള്ളാഹു കാത്തു അതിൽ ഉറക്കാതെ ജീവിച്ചു പോന്നത്അൽഹംദുലില്ലാഹ് ഒരവുലിയാക്കളും ഈ തട്ടിപ്പ് ഇഷ്ട്ടപെടുകയില്ല എന്ന് ഉറപ്പായി വിശ്വസിക്കുന്നു ഞാൻ 😢 ശെരിക്കും ദീൻ മനസ്സിലാക്കിയ മൗലവിമാർ ഇത് ചെയ്യുന്നില്ലട്ടോ, 🤲 🌹
@SajidaMulaayath
@SajidaMulaayath 26 күн бұрын
ഒന്നുപോടോ,, നീഎന്തു സുന്നി
@basheerkk4028
@basheerkk4028 11 ай бұрын
മൗലൂദ് ഓതും പോൾ ഖുർ ആൻ ഓ താൻ പാടില്ല പകര പറഞ്ഞത് ശരിയാ .മൗലൂതിൻ്റെ ഇടക്ക് ഖുർ ആൻ ഓതിയാൽ മൗലൂദ് തീരാൻ വൈകും . ബിരിയാണി കിട്ടാനും കൈ മടക്ക് കിട്ടാനും വൈകും .
@MoosAak-v3b
@MoosAak-v3b 11 ай бұрын
ഇത് തുടരണം അമീർ ബായ് അല്ലങ്കിൽ ഇവരൊക്കെ ഇത് കുളമാക്കും പണ്ടൊക്കെ ആളുകൾക്ക് പേടിയായിരുന്നു ദീനിന് എതിരായി ഒന്നും പറയാൻ പാടില്ല എന്ന് പറഞ്ഞ് അവരെ പേടിപ്പിച്ചു കാലം മാറി പറയാനുള്ളത് പറയണം ആശംസകളോടെ
@Ahlusunnah204
@Ahlusunnah204 11 ай бұрын
പേരടിന്റെ മുഖം കണ്ട ഇളിബിയൻ ആയിപ്പോയി😂😂😂
@shtla7970
@shtla7970 11 ай бұрын
🤣🤣🤣 ആ മുഖം വീണ്ടും വീണ്ടും കണ്ടു ചിരിക്കുന്ന ഞാൻ
@abdulkabeerpdri
@abdulkabeerpdri 8 ай бұрын
❤❤
@basheerkk4028
@basheerkk4028 11 ай бұрын
കുളിച്ച് സു ഗന്ധം പൂശി മൗലിദ് കിത്താബ് ഓതണം . സമസ്തയുടെ വല്ല്യ കിത്താബാണ് മൗലിദ് കിത്താബ് . കുളിച്ച് സുഗന്ധം പൂശി പരിശുദ്ധ ഖുർ ആൻ ഓതണം എന്ന് പറയൂല്ലാ ഈ മൊല്ല മാർ .എന്തൊരു ഗതികേടാണെന്ന് നോക്കണേ .
@Othayikkaran
@Othayikkaran 11 ай бұрын
25:29 🔥🔥
@Abdullatheef-vt4fg
@Abdullatheef-vt4fg 5 ай бұрын
ദീനിനെ വളച്ചൊടിച്ചു തേച്ച് ഒട്ടിച്ചു സ്വന്തം താല്പര്യങ്ങൾക്കു വിധേയ മാക്കുക യാണ് ചില ആദർശകാർ... അവരുടെ പിന്നിൽ കേരള ത്തിലെ പണ്ഡിതന്മാരും സാധാരണ കാരും ഒഴുകി എത്തുകയാണ്. മനസിന്‌ ആഹ്ലാദവും നഫസിനു ഇഷ്ടവുമായ വിഭവങ്ങൾ എല്ലാം ഒത്തിണങ്ങിയ ജനങ്ങളെ ആകർഷിക്കുന്ന പലതും ഇതിലുണ്ട്... അള്ളാഹു വിനെ പ്രപഞ്ച നാഥനെ മനസ്സിലാക്കാൻ ഇവർക്കു കഴിയുന്നില്ല.. ഷിയാ ക്കളുടെ ചുവടു പിടിച്ചു കബറുകളെ മനുഷ്യ ജീവിതവുമായി ബന്ധ പെടുത്തി ആഗ്രഹം സഫലീനീകരണത്തിന് മഹാന്മാരോട് തേടി പാട്ട് കുർബാനയും വഴിപാടും ഉറൂസ് മഹാമാഹാവുമൊക്കെ കൊണ്ടാടി സ്ത്രീകളെ പരസ്യമായി തെരുവിലിറക്കി എന്ത് തോന്നിയ വാസവും ദീൻ എന്ന പച്ച ലേബലിൽ പുറത്തിറക്കി വിലസുമ്പോൾ നഷ്ട പെടുന്നത് കാലാ കാല ജീവിതമാണ്... അള്ളാഹു അറിയാതെ ഒരു ഇല പോലും ഭൂമിയിൽ വീഴില്ല.. അവനാണ് സർവവും നിയന്ദ്രിക്കുന്നത്.. അവനു സഹായി ആവശ്യമില്ല... ലോകത്തിലെ മുഴുവൻ മനുഷ്യ രുടെയും ജന്തുകളുടെയും സസ്യങ്ങളുടെയും എല്ലാം ജീവനിട്ടു സംരക്ഷിക്കുന്ന അള്ളാഹു വിനെ പറ്റി ജനഹൃദയങ്ങളിൽ ബോധം ഉണ്ടാകുന്നതിനു പകരം അള്ളാഹു വിന്റെ സൃഷ്ട്ടി കൾക്ക് കഴിവുണ്ടെന്നു വാദി ക്ക് കയും... അവരോടു സഹായം തേടുകയും അള്ളാഹു വിനേകാൾ ആരാധ്യന്മാർക്കു അവ്‌ലിയ കൾക്കു സ്ഥാനം നൽകി ആദരിക്കുകയും ചെയ്യുന്ന സുന്നി കളുടെ വേഷം കടം എടുത്ത ഇക്കൂട്ടർ ഏക ദൈവ ആദർശത്തിൽ നിന്നും ബഹു ദൂരം അകന്നു പോയി...
@muhammadkunhi.a8669
@muhammadkunhi.a8669 8 ай бұрын
മാല മൗലൂദിലൂടെ സുഭിക്ഷിതമായി ഭക്ഷണം കൈമടക്കും..ഇപ്പോൾ ജീവിതത്തിൽമട്ടൻവാങ്ങാൻകഴിയാത്തവർ 313ആടുകളെ തിന്നാൻകഴിഞ്ഞു മുജാഹിദ് ആയാൽ മട്ടൻ എവിടെ മന്തി എവിടെ..
@abdullakuttykv8153
@abdullakuttykv8153 Ай бұрын
ولا تسبوا الذين يدعون من دون الله فيسبوا الله عدوا بغير علم ജഗതീശ്വരനു പുറമെ പ്രാർത്ഥിക്കുന്നവരെ നിങ്ങൾ ചീത്ത വിളിക്കരുത് തന്നിമിത്തം ശത്രുതയാൽ അവിവേകത്താൽ ജഗതീശ്വരനെ ചീത്ത വിളിക്കും. നാമെന്തിന് ബഹുദൈവ വിശ്വാസികളെ സ്വർഗത്തിലേക്ക് വലിച്ചു കൊണ്ട് പോകുന്നെ!!?
@kamaliyya
@kamaliyya 8 ай бұрын
നീ എന്തിനാണ് കളവ് പറയുന്നത് മൗലീദിൻ്റെ ഇടയിൽ യാസീൻ വേണ്ടാ എന്നല്ല യാസീൻ ഓതുമ്പോൾ മൗലീദുംവേണ്ട നീ എന്തിനാണ് കളവ് പറയുന്നത് = പിന്നെ ഖുർആൻ പരിഭാഷ വായിക്കുമ്പോൾ തൗഹീദും, ഷിർക്കും മനസിലാകും എടാ നിനക്ക് തൗഹീദും ഷിർക്കും തിരിഞ്ഞോ?😂😂😂
@aboobackerkappil7598
@aboobackerkappil7598 11 ай бұрын
അമീറെമോൾക്കുംകുട്ടിക്കുംസുഖംമല്ലേ
@shabilpadath4353
@shabilpadath4353 11 ай бұрын
എന്തിനാ ബായ്, പറയുന്ന കാര്യങ്ങൾ പൂർണമായി ഉൾക്കൊള്ളാൻ കഴിയാത്തതാണെങ്കിലും (ഞാൻ 100% സുന്നിയാണ് ) ഇങ്ങനെയെല്ലാം ഇയാൾ പറയേണ്ടിവന്നതും, നാം കേൾക്കേണ്ടി വന്നതിനും കാരണം നമ്മുടെ പല കീഴ്-വഴക്കങ്ങൾ തന്നെയാണ്, ചെറിയ ഒരു നൂല് കയറ്റാൻ സാധ്യതയുള്ള ഭാഗങ്ങളിൽ, ഉലക്ക കയറ്റാൻ ശ്രമിച്ച നമ്മുടെ മൗലാനമാരാണ് ഇതിനെല്ലാം അവസരം ഉണ്ടാക്കിയത് എന്നതിൽ സംശയം വേണ്ട ! മൗലാനമാർക്ക് പോക്കറ്റ് മണി ഒപ്പിക്കാൻ പറ്റുന്ന എല്ലാം ഫർളും, സുന്നത്തുമാണ് !🤔 അവർക്ക് കൈമടക്ക് കിട്ടാത്ത എല്ലാം സബ്ഉൽ മൂബിക്കാത്തിൽ ഉൾപ്പെട്ടതും ! ഇതെല്ലാം നാം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു !
@muhammedsherief-r6y
@muhammedsherief-r6y 11 ай бұрын
അതെ;പേരോട് ദീ൯ പറയാ൯ തുടങ്ങിയ കാല൦ തൊട്ട് ശി൪കി൯െറ എ൪പോ൪ട്ടിലേക്ക് യാത്റക്കാരുമായുള്ള സ൯ചാരത്തിലാണ് . ദു൯യാവിൽ നിന്ന് പരലോകത്തേക്കുള്ള യാത്റക്കിടയിൽ ഒരു താവള൦ കൂടി ഉണ്ട് പേരോടേ അവിട൦ വരെ ഈ പണി തുടരണ൦ حتي زرتم المقابر
@kamaliyya
@kamaliyya 8 ай бұрын
സമസ്തയുടെ മദ്രസയിൽ പഠിച്ച കാലത്ത് നിനക്ക് അറിയില്ല എന്നാൽ നീ പറ ശിർക്കിൻ്റെ നിർവചനം😂 തൗഹീദിൻ്റെ നിർവചനം 😂😂 ഖുർആനും, സുന്നത്തും നോക്കി നീ പറ നിൻ്റെ നിസ്ക്കാരത്തിൻ്റെ മുഴുവൻ വാക്ക് പ്രവർത്തികൾ ഖുർആനും സുന്നത്തും മാത്രം നോക്കി പറയടാ ഹജ്ജും ഉംറയും ഉളുഹിയ്യത്ത് വേറെ ഉസൈമി , കുസൈമി , ഇബ്നു ബോസ്😂😂😂 അതൊന്നും തൊടരുത് പറയട
@Hamsa-wo8zp
@Hamsa-wo8zp 11 ай бұрын
Podaaaaaaa m.....😊
@shtla7970
@shtla7970 11 ай бұрын
എന്തെ നിനക്ക് പിടിച്ചില്ലേ....... കുറാഫി??
@Hamsa-wo8zp
@Hamsa-wo8zp 11 ай бұрын
@@shtla7970 pdikkathathalla thantha illlathe varthamanamayipoyi
അത്ഭുതങ്ങളുടെ കുർബാന. Fr. Daniel Poovannathil
54:06
FR DANIEL POOVANNATHIL OFFICIAL
Рет қаралды 10 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 69 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 3,7 МЛН
അല്ലാഹു തിരക്കിലാണ് എന്നോ 🧐
51:34
نور على نور ﷺ💝
Рет қаралды 13 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН