മാങ്കോസ്റ്റീൻ വേഗത്തിൽ വളരാൻ വളം ചെയ്യുന്നത് കാണാം | തൈ നടുന്ന വിധം How to Grow Healthy Mangosteen

  Рет қаралды 9,258

Krishi Lokam

Krishi Lokam

Күн бұрын

Пікірлер: 72
@aneeschatty4263
@aneeschatty4263 Жыл бұрын
ആദ്യം ഞാൻ അഭിപ്രായം കുറിച്ചു❤
@KrishiLokam
@KrishiLokam Жыл бұрын
Thanks😍
@HajaraM-im3dl
@HajaraM-im3dl 4 ай бұрын
ഈ ലാസ്റ്റ് കണ്ട പ്ലാന്റ് എത്ര വർഷം ആയ പ്ലാന്റ് ആണ് എന്റെ പ്ലാന്റ് ഇതിലും കുറച്ചു കൂടി വലുതാണ് 7വർഷം ആയി പൂതിട്ടില്ല നിങ്ങളുടെ വീഡിയോ കണ്ടാണ് ഞാൻ വളപ്രേയോഗം ഒക്കെ ചെയ്യുന്നത് നല്ല വെള്ളം കിട്ടുന്ന സ്ഥലത്താണ് നില്കുന്നത്
@bennyjoseph1963
@bennyjoseph1963 Жыл бұрын
എന്റെ ഒരു മാങ്കോസ്റ്റീൻ തൈ നട്ട് കുറച്ചു മാസങ്ങൾക്കു ശേഷം ഒടിഞ്ഞു പോയി. പക്ഷേ ഒടിഞ്ഞതിനു താഴെ നിന്ന് രണ്ടു തളിർപ്പുകൾ ഉണ്ടായി. ഇപ്പോൾ നല്ല വളർച്ചയുണ്ട്. അഞ്ചു വർഷം പ്രായമായി. പന്ത്രണ്ട് അടിയോളം ഉയരമുണ്ട്. ഒടിഞ്ഞു പോയതു കൊണ്ട് കായ്ഫലം കുറയുമോ?
@KrishiLokam
@KrishiLokam Жыл бұрын
ulla kambil kayakal kurayukayonnum ella odijathu karanam...
@susyrenjith6599
@susyrenjith6599 Жыл бұрын
നിങ്ങളുടെ ചെടികളുടെ അത്രേം ആയി ❤️❤️❤️❤️
@KrishiLokam
@KrishiLokam Жыл бұрын
Thanks dear❤️🥰
@kitchentaste1249
@kitchentaste1249 17 сағат бұрын
ചോലത് ഉണ്ടാവുമോ
@Sibivalara
@Sibivalara Жыл бұрын
സൂപ്പർ 👍
@KrishiLokam
@KrishiLokam Жыл бұрын
Thanks
@E4entereldhose
@E4entereldhose Жыл бұрын
ഏത് ചെടി ആയാലും അതിന്റെ ചെറുപ്രായത്തിൽ നല്ല വളർച്ച ഉണ്ടാവാൻ ഏറ്റവും നല്ലത് ആവശ്യത്തിന് യൂറിയ ഒരോ ചെടിയുടെയും അനുസരിച് ഇട്ടു കൊടുക്കുക ആണ് വേണ്ടത്.👍🏻
@KrishiLokam
@KrishiLokam Жыл бұрын
Thanks for your comment
@Ekrag6669
@Ekrag6669 11 ай бұрын
Muppathu cent sthalathu krishi cheythal ethra mangostien veykan pattum
@KrishiLokam
@KrishiLokam 11 ай бұрын
30 അടി അകലത്തിൽ തൈ വയ്ക്കാം .
@sandeepbaby7314
@sandeepbaby7314 Жыл бұрын
Queen of Fruits
@KrishiLokam
@KrishiLokam Жыл бұрын
Thanks
@sabujephera2680
@sabujephera2680 Жыл бұрын
Mangosteen graft or seedling which is best?please reply
@KrishiLokam
@KrishiLokam Жыл бұрын
seedling
@kichukichzz7838
@kichukichzz7838 Жыл бұрын
Valera useful aya vedieo 👌👌👌
@KrishiLokam
@KrishiLokam Жыл бұрын
Thanks
@vasum.c.3059
@vasum.c.3059 Жыл бұрын
Good information.
@KrishiLokam
@KrishiLokam Жыл бұрын
Thanks
@rinuvarghese3339
@rinuvarghese3339 3 ай бұрын
Ethu kandathil nadan pattumo
@KrishiLokam
@KrishiLokam 3 ай бұрын
vellam eppozhum ellallo alle
@muraliswariathu4066
@muraliswariathu4066 Жыл бұрын
ഞാൻ മാങ്കോസ്റ്റിൻ നട്ടിട്ട് 10 വർഷം കഴിഞ്ഞു. നല്ല വളർച്ചയുണ്ട്. പക്ഷേ ഇതുവരെ കായ് പിടിച്ചിട്ടില്ല. എന്താണ് ചെയ്യേണ്ടത്.
@KrishiLokam
@KrishiLokam Жыл бұрын
എവിടന്നു വാങ്ങിയതാണ്.. വളർച്ച ഉണ്ടെങ്ങിൽ വളക്കുറവ് ആയിരിക്കില്ല
@aachipachuspetscorner2537
@aachipachuspetscorner2537 4 ай бұрын
തൈ വേണം ഉണ്ടോ സ്ഥലം എവിടെ ആണ്
@SijuJose-e7b
@SijuJose-e7b Жыл бұрын
ഈ ചാനൽ കണ്ടിട്ട് ആണ് ഞാൻ വീട്ടിൽ 2 മാങ്ങോസ്റ്റീൻ തൈ വാങ്ങി നട്ടത് ചെറിയ തൈ 250 രൂപ കൊടുത്തു ഒന്നിന് അതിന് ഞാൻ 2023 ഫെബ്രുവരി ആണ് തോന്നുന്നു തൈ നട്ടിട്ട് ഇതിനിടെ 2 തവണ ഞാൻ എല്ലു പൊടി. ചാണക പൊടി ചേർത്ത് വളം നൽകി പിന്നെ അതോടൊപ്പം സപ്പോട്ട 1 ചെറി തൈ 2 എണ്ണം കൂടെ വാങ്ങി പറ്റുമെങ്കിൽ സപ്പോട്ട തൈ ചെറി തൈ കൾ പരിപാലനം വീഡിയോ ചെയ്യണേ സ്റ്റീഫെൻ ചേട്ടാ. ഞാൻ ലീവ് നു ചെല്ലുന്ന മുന്നേ അനിയൻ വീട്ടിൽ 2 റംബൂട്ടാൻ തൈ കൾ വാങ്ങി വെച്ച് അത് ഒറ്റ തടി പോലെ വളർന്നു ഉയരത്തിൽ നിൽപ്പുണ്ട് ചോല പ്രശ്നം അതൊക്ക ഞാൻ വീട്ടിൽ ചെന്നപ്പോൾ വെട്ടി കളഞ്ഞു വളം ചാണകപ്പൊടി എല്ലു പൊടി ഇട്ടുകൊടുത്തു
@KrishiLokam
@KrishiLokam Жыл бұрын
sappotta video kzbin.info/www/bejne/nn7af6OYrZqLosk Thanks for your comment
@Thamson11
@Thamson11 Жыл бұрын
Thanks
@KrishiLokam
@KrishiLokam Жыл бұрын
Thanks for your comment
@susyrenjith6599
@susyrenjith6599 Жыл бұрын
ഞങ്ങളും കൊറോണ കാലത്തു തൈകൾ വെച്ചു. ❤❤
@KrishiLokam
@KrishiLokam Жыл бұрын
Thanks😍
@ரத்தசரித்திரங்கள்
@ரத்தசரித்திரங்கள் 9 ай бұрын
1 maram vaichal kaikumo
@KrishiLokam
@KrishiLokam 8 ай бұрын
yes
@mbhsjrkyl668
@mbhsjrkyl668 11 ай бұрын
Sir ente thai kayikkunnilla ini enda. Cheyya
@KrishiLokam
@KrishiLokam 11 ай бұрын
Ethra varsham ayyi chedi plant chaithitte.
@rekhaajith9990
@rekhaajith9990 Жыл бұрын
Super...
@KrishiLokam
@KrishiLokam Жыл бұрын
Thanks😍
@Timetoeatsusanshaji960
@Timetoeatsusanshaji960 Жыл бұрын
Good video 👌👌
@KrishiLokam
@KrishiLokam Жыл бұрын
avide enthayii chedi usharalle ?
@mohamedfaizal2555
@mohamedfaizal2555 Жыл бұрын
2 plant und 4.5 year. 8 feet aayi
@KrishiLokam
@KrishiLokam Жыл бұрын
Thanks for your comment
@mohamedfaizal2555
@mohamedfaizal2555 Жыл бұрын
Good
@KrishiLokam
@KrishiLokam Жыл бұрын
Thanks😍
@syedmohammed1113
@syedmohammed1113 10 ай бұрын
ജലസേചനം നല്ല പോലെ അവസ്യമുണ്ടോ?
@KrishiLokam
@KrishiLokam 10 ай бұрын
വേണം
@royalbrushindustrieskerala2237
@royalbrushindustrieskerala2237 10 ай бұрын
Ela brown colour,what can do
@KrishiLokam
@KrishiLokam 9 ай бұрын
sunlight koodiyittano
@joyjosephpadinjarekara8018
@joyjosephpadinjarekara8018 Жыл бұрын
മാങ്ങോസ്റ്റിനെ ആണ് പെൺ ചെടി വ്യത്യാസം ഉണ്ടോ?
@KrishiLokam
@KrishiLokam Жыл бұрын
ella.
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Good video. 👍🙌
@KrishiLokam
@KrishiLokam Жыл бұрын
Thanks for your comment
@joyjosephpadinjarekara8018
@joyjosephpadinjarekara8018 Жыл бұрын
Ella ചെടിയും കായ്ക്കുമോ അതോ പെണ്ണ് മാത്രമേ കായിക്കുകയുള്ളു
@KrishiLokam
@KrishiLokam Жыл бұрын
Mangosteen ella chediyum kaikkum.
@jahanarabeegum-lp3ui
@jahanarabeegum-lp3ui 10 ай бұрын
9 varshamayi thai vechitt ith varey kaychittilla
@KrishiLokam
@KrishiLokam 10 ай бұрын
chedi nalla valarcha undo?.enthokke valamane kodukkunnathe.?
@jahanarabeegum-lp3ui
@jahanarabeegum-lp3ui 10 ай бұрын
@@KrishiLokam chedi growth und uyaram 20 adi undavum
@jahanarabeegum-lp3ui
@jahanarabeegum-lp3ui 10 ай бұрын
@@KrishiLokam avidutjey chediyolam ayi
@abhijithas1015
@abhijithas1015 Жыл бұрын
7 കൊല്ലം എടുക്കുമോ 😢കായ്ക്കൻ ഞൻ നഴ്സറി നിന്നും വാങ്ങീതാണ്
@KrishiLokam
@KrishiLokam Жыл бұрын
athee
@gladiatorsfc2018
@gladiatorsfc2018 Жыл бұрын
👍👍👍👍
@KrishiLokam
@KrishiLokam Жыл бұрын
Thanks😍
@gladiatorsfc2018
@gladiatorsfc2018 Жыл бұрын
Good video
@athirap4608
@athirap4608 Жыл бұрын
വെയില്‍ നല്ലത് പോലെ ആവശ്യമുണ്ടോ
@KrishiLokam
@KrishiLokam Жыл бұрын
full sunlight venda
@gladiatorsfc2018
@gladiatorsfc2018 Жыл бұрын
👌👌😄😄
@KrishiLokam
@KrishiLokam Жыл бұрын
Thanks😍
@gladiatorsfc2018
@gladiatorsfc2018 Жыл бұрын
First me
@KrishiLokam
@KrishiLokam Жыл бұрын
Thanks😍
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Жыл бұрын
Super👍❤❤
@KrishiLokam
@KrishiLokam Жыл бұрын
Thanks you
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 16 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 12 МЛН
Mangosteen Germination from Seeds-How to Grow Mangosteen in Bag
9:52
Daily Life and Nature
Рет қаралды 121 М.
How To FERTILIZE AVOCADO TREES For INSANE Fruit Set [COMPLETE GUIDE]
16:15
The Millennial Gardener
Рет қаралды 149 М.
Mangosteen valaprayogam (മംഗോസ്റ്റീൻ വളം)
8:38
KL40 Money Farming
Рет қаралды 4,1 М.
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН