എന്റെ വീട്ടിൽ 10 വർഷമായി ലാഗൺ ഇത് വരെ കായ്ച്ചിട്ടില്ല എന്താ ചെയ്യണ്ടത് മറുപടി പ്രതിക്ഷിക്കുന്നു.
@kuriachanthannickamattathi2459 Жыл бұрын
Useful video
@preethithomas39212 жыл бұрын
informative video
@sujeevramapuram2 жыл бұрын
👏👏👏👌👌👌
@bushranazeer90482 жыл бұрын
Super
@dhanashekarnamvazhi24192 жыл бұрын
Can you send MULBERRY yellow colour dhansheker from salem Tamil Nadu
@Raziya-GreenLeaves2 жыл бұрын
Sorry... I have only one yellow colour mulberry 😔
@minibs24862 жыл бұрын
👌👌
@hirengoswami526621 күн бұрын
എനിക്ക് ഒന്നും മനസ്സിലായില്ല, പക്ഷേ വീഡിയോയിൽ പറഞ്ഞിരിക്കുന്ന എല്ലാ പഴങ്ങളും നല്ലതാണെന്ന് എനിക്ക് മനസ്സിലായി, ഈ പഴത്തിൻ്റെ ഒരു മരം പറമ്പിൽ നടണം. ഈ രണ്ടും എനിക്കില്ല: മാംഗോസ്റ്റീം, സ്റ്റാർ മിൽക്ക് ഫ്രൂട്ട്.
@shajahankottoor67962 жыл бұрын
👍👍
@rajeshm.g52702 жыл бұрын
🙏🙏👍👍
@ajeshsoman76752 жыл бұрын
👍🏻👍🏻👍🏻 🥰
@Lavender_10302 жыл бұрын
👍👍👍
@ansarmohammed50912 жыл бұрын
Nice
@beucephalus48008 ай бұрын
rambutan നല്ല വെയിൽ വേണോ
@greenplanet91422 жыл бұрын
Pink milkfruit aanu nallathu. Ithinu kara illa.
@johnstephen1175 Жыл бұрын
ചാമ്പ കൂടെ വേണം ആയിരുന്നു.
@Raziya-GreenLeaves Жыл бұрын
അതെ. തീർച്ചയായും
@shibuk63772 жыл бұрын
💝
@ansarmohammed50912 жыл бұрын
റാസി, വീഡിയോ നന്നായിട്ടുണ്ട്..ഈ ചെടികളുടെ നല്ല ഇന൦ തൈകൾ വിശ്വസ്തതയോടെ വാങ്ങാൻ നമ്മുടെ പ്രദേശത്ത് എവിടെയാണ് ലഭിക്കുക?
@Raziya-GreenLeaves2 жыл бұрын
വേളാവൂരിൽ Fores Garden എന്ന ഒരു സ്ഥാപനം ഉണ്ട്...
@Raziya-GreenLeaves2 жыл бұрын
Home Grown ന്റെ തൈകൾ നല്ല ഗുണനിലവാരം ഉള്ളതാണ്
@bijus94742 жыл бұрын
👌👌🙏🙏🙏
@raynabharath2 жыл бұрын
@@Raziya-GreenLeaves വേളാവുർ എവിടാ?? എത് ജില്ല? Can you Sent Location
Eth maasavum mangostin nadaam... But adhikam veyil illaathidath nadanam...
@gtxpc41322 жыл бұрын
💞💎
@MyTricksandTipsSeenathSaleem2 жыл бұрын
ഇപ്പോൾ എല്ലാവരും ബാരെലിൽ ആണ് fruit plant നടുന്നത് കൂടുതൽ ആയിട്ട് കണ്ടിട്ടുള്ളത്. പക്ഷെ sir ന്റെ വിഡിയോയിൽ എല്ലാം മണ്ണിൽ നേരിട്ട് നാട്ടിട്ടുള്ളത് ശ്രദ്ധയിൽ പെട്ടു. എനിക്ക് ഒരു സംശയം ഉണ്ട് sir. ബാരെലിൽ നടുമ്പോൾ പെട്ടെന്ന് വേരുകൾ മൂപ്പ് വന്നു പെട്ടന്ന് കായ്ക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നേരിട്ട് നടുമ്പോഴും നമുക്ക് പെട്ടന്ന് കായ്‌ഫലം ലഭിക്കുമോ? എനിക്ക് plant നടാൻ ഇഷ്ടം പോലെ സ്ഥലം ഉണ്ട്. അതുകൊണ്ട് നേരിട്ട് മണ്ണിൽ നട്ടാൽ മതിയോ?
@Raziya-GreenLeaves2 жыл бұрын
എന്റെ അനുഭവത്തിൽ ചെടികൾ മണ്ണിൽ നേരിട്ട് നടുന്നതാണ് നല്ലത്... നല്ല വേരോട്ടം ഉണ്ടാവുമെന്നതിനാൽ ചെടികൾ നന്നായി വളരുകയും കായകൾക്ക് വലിപ്പം കൂടുകയും ചെയ്യാൻ സാധ്യത ഉണ്ട്
@ansunmklmm67662 жыл бұрын
Enteaveetileavazhamatramea
@madhusoodananpp39242 жыл бұрын
വിയറ്റ്നാം പ്ലാവ് കായ്ക്കുന്നുണ്ട്. ആൺപൂവും പെൺപൂവും പ്രാണികൾ നീരു കുടിച്ച് നശിപ്പിക്കുന്നു. പെൺപൂവിനെ സംരക്ഷിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ.
@ansunmklmm67662 жыл бұрын
Pidichullu
@nikhilk74252 жыл бұрын
Ith okke kittunna place parayane chetta
@Raziya-GreenLeaves2 жыл бұрын
ഇപ്പോൾ മിക്കവാറും എല്ലാ നഴ്സറികളിലും ലഭ്യമാണ്
@raisahusna1332 жыл бұрын
താങ്കളുടെ അഭിപ്രായത്തിൽ മിൽക്ക് ഫ്രൂട്ട് ആണോ അബിയു ആണോ ടേസ്റ്റിൽ മികച്ചത്?