മീൻ കറി ഈ രീതിയിൽ തയ്യാറാക്കി നോക്കു 😋 | Fish curry | Meen Curry | Keralastyle

  Рет қаралды 520,470

Village Spices

Village Spices

Күн бұрын

Пікірлер: 694
@suneeshillath3012
@suneeshillath3012 Жыл бұрын
Love you ikka.. നാട്യങ്ങൾ ഇല്ലാത്ത നാടൻ പാചകം..
@sobhabhamini6412
@sobhabhamini6412 Жыл бұрын
മീൻ cut ചെയ്യാതെ മുഴുവനെ ഇട്ടുകറിവയ്ക്കുന്നത് അപൂർവ്വമായേ കണ്ടിട്ടുള്ളു.👍 സൂപ്പർ ഇതു പോലത്തെ മീൻ കിട്ടിയെങ്കിൽ try ചെയ്യാമായിരുന്നു😊
@chitrarajipc2028
@chitrarajipc2028 Жыл бұрын
കിളിമീൻ കറി അടിപൊളിയായിട്ടുണ്ട് ചേട്ടാ. 👌🏻👌🏻super👌🏻👌🏻❤❤❤👌🏻👌🏻
@rekhiradh2928
@rekhiradh2928 Жыл бұрын
നല്ല പോളി സാധനം ഇക്ക കൊതിപ്പിച്ചു ഒരു പരുവമാക്കി
@rajipillai6064
@rajipillai6064 Жыл бұрын
Supper മീൻ കറി,കറി യെ ക്കാൾ നസീറിനെ ഉഷാറായി കണ്ടല്ലോ.സന്തോഷം ഉണ്ട്,എന്നും എപ്പോഴും ഇങ്ങനെ ആകട്ടെ👌
@shyamaladevi8519
@shyamaladevi8519 Жыл бұрын
അതെ ഇക്ക യെ കണ്ടത് സന്തോഷം 🙏🏾🙏🏾
@valsalasurendran328
@valsalasurendran328 11 күн бұрын
Super adipoli fish curry thankyou ekka
@soudam7041
@soudam7041 Жыл бұрын
അടിപൊളി കിളിമീൻ കറി 👌🏼👌🏼👌🏼👌🏼
@valsalak3105
@valsalak3105 Жыл бұрын
നെടുമങ്ങാട്ടുകാർ ഈ മീനിനെ ഞവര അ പറയും സംഭവം കിടുക്കി |
@mohan1544
@mohan1544 Жыл бұрын
പൂർവ്വാധികം ആരോഗ്യവാനും അതിലുപരി സന്തോഷവാനുമായി കണ്ടതിൽ വളരെ സന്തോഷം. ദൈവത്തിനു നന്ദി🙏
@lathapk5204
@lathapk5204 Жыл бұрын
ഞങ്ങൾ തൃശൂർ കാർ ഈ മീനിന് ചുവന്ന കോര, കിളിമീൻ, കോളേജ് കുമാരി എന്നും ഒരു പേര് ഉണ്ട്. ചേട്ടന്റെ മീൻ കറി സൂപ്പർ ചേട്ടന്റെ പാചക റസിപ്പി എല്ലാം ഞാൻ കാണാറുണ്ട് സുപ്പർ 👌
@AleenaAhalya400
@AleenaAhalya400 Жыл бұрын
College കുമാരി 😂😂😂
@Baby-oz8df
@Baby-oz8df 4 ай бұрын
Kollam kark unni meri
@AbdulRazak-c4f
@AbdulRazak-c4f Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട പ്പെട്ട മീൻ
@glorybai8864
@glorybai8864 Жыл бұрын
സൂപ്പർ കറി 👌👌🙏🙏
@sreejaharishkumarsreeja841
@sreejaharishkumarsreeja841 Жыл бұрын
Mouth watering recipe 😋😋😋😋
@jalajas1376
@jalajas1376 Жыл бұрын
ചുവപ്പൻ കോര കറി സൂപ്പർ ഇക്കാ.. ഇത്ത.... ഇന്ന് ഞങ്ങൾക്ക്...ഈ ഫിഷ് കറി ആയിരുന്നു😀👍👍❤️
@mobilelenovo6990
@mobilelenovo6990 Жыл бұрын
Ekka.adipoli.meencurry.super
@threadsntrendsbyamaluz
@threadsntrendsbyamaluz Жыл бұрын
സുഗയോ ഇക്കാ.... ഇങ്ങനെ കാണുമ്പോ സന്തോഷം 🤗🤗❤️❤️, Take Care.. 🥰
@geethasajan8729
@geethasajan8729 Жыл бұрын
തിരുവനന്തപുരത്ത് ഇത് nakara അല്ലെങ്കിൽ chempalli എന്ന് പറയും. നല്ല ടേസ്റ്റ് ആണ്. Porickanum കറി vackanum സൂപ്പർ ആണ്.
@itme.abhiram
@itme.abhiram Жыл бұрын
Super kandittu kothi varunnu
@bonney21
@bonney21 9 ай бұрын
നല്ല ഒരു മീൻ കറി ഇക്കാ...സൂപ്പർ...അശോക്😊
@rajendraprasadclassicmynd351
@rajendraprasadclassicmynd351 Жыл бұрын
Vd രാജപ്പൻ ചേട്ടന്റെ കഥാപ്രസംഗം കേൾക്കുന്ന പോലെയുണ്ട് മാഷേ.... 👌സൂപ്പർ കറി
@KK-kx8ir
@KK-kx8ir Жыл бұрын
Correct
@ushavenugopal1300
@ushavenugopal1300 Жыл бұрын
സത്യം ആദ്യമേ തോന്നിയിരുന്നു 😄
@sunithasalmon1318
@sunithasalmon1318 Жыл бұрын
Super മീൻ കറി
@rakeshpoolamannil2164
@rakeshpoolamannil2164 Жыл бұрын
കൊതിപ്പിച്ചു കളഞ്ഞു...❤
@cisvee
@cisvee Жыл бұрын
നിങ്ങടെ വീട്ടിൽ വിരുന്നു വന്നതു പോലെ ഒരു പ്രതീതി!❤
@rajankadappuram2422
@rajankadappuram2422 Жыл бұрын
ഇക്കാ സൂപ്പർ മീൻകറി ❤ മീനിന് രണ്ടുമൂന്നു വരയിടമായിരുന്നു ❤❤❤
@swarnasebastian
@swarnasebastian Жыл бұрын
പൊടിഞ്ഞു പോകും. അതാ കിളി മീന് വര ഇടാത്ത
@moonchris3083
@moonchris3083 Жыл бұрын
സൂപ്പർ മീൻകറി...
@SanthoshSheela-n3p
@SanthoshSheela-n3p 10 ай бұрын
അടിപൊളി മീൻ കറി
@MiniGrigary
@MiniGrigary Жыл бұрын
ഇക്ക അടി പൊളി തീർച്ചയായും മീൻ കറി ങ്ങനെ തന്നെ ഉണ്ടാക്കും
@gopalvenu293
@gopalvenu293 Жыл бұрын
ഇക്ക. നാട്ടുമ്പുറത്തെ സംസാരം. രണ്ടുപേരും സുപ്പർ ആണ്
@Baby-venu
@Baby-venu 11 ай бұрын
മീൻ കറി സൂപ്പർ
@sheebavictor3145
@sheebavictor3145 Жыл бұрын
Adipolli fish 🐟 curry
@FathimaAysha-vf2xo
@FathimaAysha-vf2xo Жыл бұрын
ഇക്കാ അടിപൊളിയായിട്ടുണ്ട്
@jessythomas561
@jessythomas561 Жыл бұрын
Eniku bhayankara ishtama kilimeen 😊super 👌
@revathyv2356
@revathyv2356 4 ай бұрын
Njan engane vachaalum ith seriyaavilla... nokkatte❤❤❤
@sundargopalan5686
@sundargopalan5686 Жыл бұрын
കാണുമ്പോൾ തന്നെ നാവിൽ ...????❤❤❤❤❤
@Saji325-12
@Saji325-12 Жыл бұрын
കിളിമീൻ, പൂയ്യാ പ്ല കോ ര, വറുത്താലും കറിവച്ചാ ലും നല്ല രുചികരം. ഈ രീ തിയിൽ നോക്കണം
@sajithakattakath3696
@sajithakattakath3696 Жыл бұрын
സൂപ്പർ കറി. 🥰🥰👍
@manjumohan7803
@manjumohan7803 8 ай бұрын
നന്നായി ഇക്കാ കറി പൊളിച്ചു👌👌👌👌👌👌👏👏👏👏
@meeradas8775
@meeradas8775 Жыл бұрын
Adipoliiiii curry പതുക്കെ സംസാരിച്ചാൽ മതി ഞങ്ങൾ like cheyyaam share cheyyaam God bless you ikkaaaa
@annevellapani1944
@annevellapani1944 Жыл бұрын
Very nice thank you for sharing 👏
@diljajomon1007
@diljajomon1007 Жыл бұрын
Kollam nallathanu
@nazeem7194
@nazeem7194 Жыл бұрын
ഈ മീൻ ഇന്ന് ഞാൻ ഇത് പോലെ ഉണ്ടാക്കി.അടപൊളിആയിരുന്നു
@shobanamohanan7917
@shobanamohanan7917 Жыл бұрын
നല്ല couples കറിയും 👌👌👌👌
@sreekumat3847
@sreekumat3847 Жыл бұрын
സൂപ്പർ..അവതരണം കൊള്ളാം..👍
@MSMS-i1c
@MSMS-i1c Жыл бұрын
പോടീപെണ്ണെ, ചെക്കാ കിളിമീൻ കറി കൊതിപ്പിച്ചു 💚🌹സ്നേഹം 🌹
@satheeshkumar8774
@satheeshkumar8774 Жыл бұрын
Chenkalava🐟 kollam.
@riyasriyas2603
@riyasriyas2603 6 ай бұрын
Tvm
@mohan1544
@mohan1544 Жыл бұрын
Super meen kari👌👌👌👍👍👍😋
@ambilyanoop5749
@ambilyanoop5749 Жыл бұрын
കൊതിപ്പിച്ചു.. 🤤🤤 കപ്പയും മീൻ കറിയും കഴിക്കാൻ വരട്ടെ.. 😄
@bhargavivariyath8417
@bhargavivariyath8417 Жыл бұрын
സൂപ്പറായി👌👌
@fshs1949
@fshs1949 Жыл бұрын
Kothi varunnu.❤❤❤
@Songvilla444
@Songvilla444 Жыл бұрын
Tvm നവരാ എന്നു പറയും... വീഡിയോ സൂപ്പർ 🥰🥰🥰
@sindhur-xt6nc
@sindhur-xt6nc Жыл бұрын
നല്ല meen കറി aanu
@sherlysingh2692
@sherlysingh2692 10 ай бұрын
Adipoli meen curry ❤😊
@dittodavis2272
@dittodavis2272 8 ай бұрын
Njan curry vechu super ayi
@karthikskumar7866
@karthikskumar7866 Жыл бұрын
Ssooooper kari
@thressiammapaul9913
@thressiammapaul9913 4 ай бұрын
മീൻ കറിയുടെ മണം എനിക്ക് അടിക്കുന്നുണ്ട്😋👍
@MohanKumar-hf5gz
@MohanKumar-hf5gz Жыл бұрын
Very simple and interesting presentation. We will try this recipe.
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx Жыл бұрын
നല്ല അടിപൊളി മീൻകറി.... ഹായ്..... കുറച്ചു കപ്പ വേവിച്ച തും കു‌ടി യുണ്ടങ്കിൽ ഭേഷായി......
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 Жыл бұрын
കൊള്ളാം 👍നല്ല മീൻ കറി ❤️
@advaid7786
@advaid7786 Жыл бұрын
തൃശ്ശൂരിൽ manjakora എന്നു പറയും അടിപൊളി ടേസ്റ്റ് ആണ് varuthalum കറി വെച്ചാലും
@lekhavijayan749
@lekhavijayan749 Жыл бұрын
മഞ്ഞ കോര ഇതു പോലെ ആണ് മഞ്ഞ കളർ ആയിരിക്കും 🙏
@patricks8760
@patricks8760 Жыл бұрын
amazing ekka❤like u😊
@praveeenachu7066
@praveeenachu7066 Жыл бұрын
Navara eannu paraum ividye Tvm . Spr ikka nalla video. Ikkaudye health okkye ok ayo . Nannayirikattye🤲🙏🤝
@pratheeksharanjith3212
@pratheeksharanjith3212 Жыл бұрын
❤🥰😋😋സൂപ്പർ 😊
@princedavidqatarblog6343
@princedavidqatarblog6343 Жыл бұрын
ചേട്ടാ നാട്ടിൽ ഉള്ള നിങ്ങൾ ബ്ലോഗ് ചെയ്യുമ്പോൾ മാക്സിമം വിറക് അടുപ്പിൽ ചെയ്യാൻ ശ്രമിക്കുക ഗ്യാസിൽ ചട്ടി വച്ച് രുചി കുറയും ഇതിലും അടിപൊളി കറി ഞാൻ വയ്കും അതും കൊല്ലം നാടൻ മീൻ കറി 😃😍
@GeethaGeetha-mr6ps
@GeethaGeetha-mr6ps 4 ай бұрын
നല്ല മീൻ കറി
@gourysasikumar3175
@gourysasikumar3175 Жыл бұрын
Mouthwatering recipe. Super.
@binupt249
@binupt249 Жыл бұрын
😊👌
@TkThankamma
@TkThankamma Жыл бұрын
VDRajappantea. Athe sound, nice cooking 😊
@anjanaanil7379
@anjanaanil7379 4 ай бұрын
Chetta thanks for the recipe... Super ❤
@darshanadana123
@darshanadana123 Жыл бұрын
സൂപ്പർ മീൻകറി ആണല്ലോ ചേട്ടാ 💞💞💞i
@gauthamanand8835
@gauthamanand8835 9 ай бұрын
ഷംനത്തായുടെ ഭാഗ്യം, നല്ല കറികൾ കഴിക്കാമല്ലോ
@MNair592
@MNair592 Жыл бұрын
അടിപൊളി 👍
@rejiajayan9309
@rejiajayan9309 7 ай бұрын
എന്നെ pola പാചകം അറിയാത്തവർക് വളരെ helpful ayya vedio 👍🥰
@nazarsali3851
@nazarsali3851 Жыл бұрын
ചെങ്കലവ കറി സൂപ്പർ
@gassafarming9681
@gassafarming9681 Жыл бұрын
ഇക്കാ മീൻകറി ആയിക്കഴിഞ്ഞപ്പോൾ കപ്പ കൂട്ടി കഴിക്കാമെന്ന് ഞാൻ വിചാരിച്ചു.. അതു തന്നെ ഇക്കയും പറഞ്ഞു. 🙏👍👍👍
@musicbeatz1606
@musicbeatz1606 Жыл бұрын
കിളിമീൻ from ചങ്ങനാശ്ശേരി 😎😎😎superaaaa
@archanahari3863
@archanahari3863 7 ай бұрын
കായംകുളം കര് ചെങ്കലവ എന്ന് പറയൂം
@mercygereesh1053
@mercygereesh1053 Жыл бұрын
മീൻ കറി കഴിക്കാനുള്ള പ്ലേറ്റിലേക്ക് നേരെ വിളമ്പുക, serving bowl ൽ വിളമ്പരുത്, അങ്ങനെ ചെയ്താൽ, taste നഷ്ടപ്പെടും, ഞാൻ അങ്ങനെയാണ് ചെയ്യാറ്, എൻറെ ഒരു idea ആണ് ട്ടോ❤ super കറി ഇക്ക ❤❤❤
@proevolution2139
@proevolution2139 Жыл бұрын
Cheetan is back with Full power ❤
@ViswambharanP-h3y
@ViswambharanP-h3y Жыл бұрын
Kolam adipoli
@mhnajeeb9388
@mhnajeeb9388 Жыл бұрын
Super city ഞങ്ങൾ തക്കാളി ചേർക്കാറുണ്ട് ഇതിൽ ചേർത്ത് കണ്ടിട്ടില്ല 😊
@bettybetty1003
@bettybetty1003 Жыл бұрын
ഹായ് ഇക്ക സൂപ്പർ
@RadhaKrishnan-re7oh
@RadhaKrishnan-re7oh Жыл бұрын
Ee meen varuthu kazhikkan aanu enikku ishtam
@justinjoseph9238
@justinjoseph9238 Жыл бұрын
Chatta adipoli
@jayachandrangopinath6003
@jayachandrangopinath6003 Жыл бұрын
കൊതിപ്പിച്ചു ചേട്ടോ 😍
@philipmathew8244
@philipmathew8244 Жыл бұрын
So big Kilimeen. 1kg only 3 number. Super Kari. Best Wishes. Enjoy Kappa and Meenkari.
@minjisvlog1992
@minjisvlog1992 Жыл бұрын
മീൻ കറി👌👌👌
@Faith-dp3mo
@Faith-dp3mo Жыл бұрын
Fish curry adipoli
@girijanair348
@girijanair348 Жыл бұрын
Kora meen, curry vaikkan nallathu. Thank you
@ansilamariya4262
@ansilamariya4262 Жыл бұрын
Adipoliyayittund
@archanachinju1674
@archanachinju1674 8 ай бұрын
പ്യൂനട്ടി katla ❤❤❤ksd
@reena3813
@reena3813 Жыл бұрын
പിയ്യപ്പളാ കോര 👌
@vijayakumaru1422
@vijayakumaru1422 Жыл бұрын
സൂപ്പർ കറി
@sreekalak4953
@sreekalak4953 Жыл бұрын
കൊതിപ്പിക്കല്ലേ
@remiraj2718
@remiraj2718 Жыл бұрын
😋😋😋😋😋ഇക്കാ വളരെ നന്നായി.. കൊതിപ്പിച്ചു കളഞ്ഞു... ഇതുപോലെ ചെയ്തു നോക്കിട്ടു പറയാട്ടോ.. 👆👆👆👌👌👌👍👍👍👏👏👏❤❤❤❤❤
@salmashaji2391
@salmashaji2391 Жыл бұрын
സൂപ്പർ 👌❤❤❤
@sheenakp8487
@sheenakp8487 Жыл бұрын
Super ❤
@SajeevSalman-j5c
@SajeevSalman-j5c Жыл бұрын
സൂപ്പർ 👍💞💞
@binsasally3056
@binsasally3056 Жыл бұрын
Super ekka
@ranisudheer7769
@ranisudheer7769 6 ай бұрын
Ayyoo kothippikkalley 😂
@sarithaarjun6536
@sarithaarjun6536 4 ай бұрын
Njanglum kilimeen parayum 😊
@ashamonachen3985
@ashamonachen3985 Жыл бұрын
Super.kathaprasangakanVD Rajappante sound pole😄
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН