മീൻ കറി കിടുആണുട്ടോ .. മരുമോള് നോക്കിയിരുന്നു വായിടിയാണല്ലോ... അടിപൊളി ആണുട്ടോ.. ഗീതഗോവിന്ദo സീരിയൽ കാണാറുണ്ട്..ബിന്നി ടെ അഭിനയം സൂപ്പർ ആണ്..
@LegendGamer-du8gw3 ай бұрын
Geetha govindam kanunnunde also Abhishekinte Gayathridevi ente Amma . Both very good
@NeethuVineesh-b2p9 ай бұрын
😘👌🥰🥰🥰 Binny looking beautiful husband full support Your Lucky god bless both of you
@PriyaE-365 Жыл бұрын
ഗീതഗോവിന്ദത്തിലെ ബിന്നി ചേച്ചിയുടെ അഭിനയം സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘
@NiranjanaJani-sy5mr6 ай бұрын
😊
@naadanmakannaadan9681 Жыл бұрын
കമ്പ്ളികണ്ടം കാരുടെ സ്പെഷ്യൽ കറി ആണേ ഉണക്ക തിരണ്ടിയും ഉണക്കത്തുണ്ടനും തേങ്ങാക്കൊത്തിട്ടു വറ്റിക്കുന്നത് ലോമിനി എന്റെ വീടിനടുതുള്ളതാണ് മുളകുപൊടി പതുക്കെ ചൂടാക്കിയാൽ നല്ല നിറം കിട്ടും
@kmcmedia53466 ай бұрын
നിങ്ങൾ രണ്ടു പേരും അടിപൊളി.
@sreelakshmisunil282 Жыл бұрын
Ivar samsarikkumbol soundilum, reethiyilum endhenkilum change thonniyo..atho eanikku mathramano thonniye
@premalathak9256 Жыл бұрын
Binni mole enike orupadishtta love you mole❤️
@aneettaanna60883 ай бұрын
Kurachu elaykaum grambuvum thannu sahayikumo bro
@aishabaker77247 ай бұрын
Lovely family tasty fish curry beautifull presentation madam thanks
@mdjoseph3488 Жыл бұрын
അമ്മായിഅമ്മയും മരുമകളും കണ്ടാൽ മകളും അമ്മയുംപോലിരിക്കുന്നു നല്ല മാച്ചിംഗ് ആണു 🤔
@shaijashaija9264 Жыл бұрын
Enik ishttapettath meen cury alla. Nobi chettane 😀 so handsome ❤
@babybear2924 Жыл бұрын
Plastic boxilano uppum mulakokkay sookshikunad
@shyamalareghu4618 Жыл бұрын
ഗീ തുവിനെ ഒത്തിരി ഇഷ്ടം ❤
@jishasuji756310 ай бұрын
ഗീതഗോവിണ്ട് ബിന്നി സൂപ്പർ
@kuttuzkitchengardenandworl50312 жыл бұрын
Don't use newspaper as it has lead. You can use vaya Pindi - banana stem. It will absorb excess salt from the dry fish if soaked in water overnight.
@lizamma6088 Жыл бұрын
Exactly what I thought. Try not use the papers
@sreeparvathyvallabhoms5218 Жыл бұрын
Thank u for this information
@honestfamily31272 жыл бұрын
Unakka irachi kondulla item koodi kanikkan pattumo
@അജിത-ത4ല Жыл бұрын
ഈ ഉണക്ക മീൻ കറിക്ക് ഇത്രയും രുചി ഉണ്ട് എന്ന് ഉറപ്പിച്ചു പറയുമ്പോൾ ഒന്നു വെച്ചു നോക്കി കഴിക്കാൻ കൊതി തോന്നി എന്തായാലും കറി ഉണ്ടാക്കി നോക്കാം 😋എല്ലാരു കൂടിട്ടുള്ള വീഡിയോ 👌❤️
@neethumathew6273 Жыл бұрын
ഇടുക്കിയിൽ evida
@arundhathydevi1809 Жыл бұрын
ഞാനും ഉണ്ടാക്കി കഴിച്ചിട്ടുണ്ട് സൂപ്പറാ
@dhanyat.j2734 Жыл бұрын
Hi cheta n chechiee dhanya from Kuwait eee video Njan kanakkilaade kanditond lots of love pls do some more videos
@unnineethuunnineethu1303 Жыл бұрын
അല്ലെങ്കിലും ഇടുക്കി ക്കാരുടെ മീൻക്കറിയു ബീഫും ഉണ്ക്ക തെറഡിയും സൂപ്പർ
@AthiraKailas Жыл бұрын
Super abhinayathry binni
@nisha7782 жыл бұрын
ഓഹോ ഇടുക്കികാരൻ ആണ് aally എന്റെ സ്വന്തo നാട് ❤❤
@habimubihabimubi19152 жыл бұрын
Happy family🥰❤️..lyf long ithupole thanne munnottu potte❤️❤️subscribed.!!
@sangeethaak21592 жыл бұрын
സൂപ്പർ എനിക്ക് കൊതിയായി ഞാനും ഇടുക്കി ആണ് ഇപ്പോൾ ആലപ്പുഴ ഇതൊക്കെ കാണുമ്പോൾ കൊതിവരും
@reshithareshi44852 жыл бұрын
Super video kanumpol thanne kothi thonunnu❤️❤️❤️👌
@kripasaji4763 Жыл бұрын
Super epol noyamba so ath ok kaziyatta
@rehna3703 Жыл бұрын
Superr അഭിനയം ഗീതു character 😘🥰🥰🥰asianet serial
@avanthikaanish52109 ай бұрын
ഇപ്പോഴാണോ ഇത് കാണുന്നത് .❤ ന്യൂസ്‌പേപ്പരിടുന്നത് നല്ലതല്ല. അതിലെ മഷി മീനിൽ പിടിക്കും. പിന്നെ കഞ്ഞിവെള്ളത്തിൽ കുതിത് വെക്കാം ഉപ്പ് കുറയാൻ 😊ഗീതു ❤❤ ഈകൊഞ്ചൽ റീയലയുള്ളതല്ലേ 😅❤
@minimolshaji8025 Жыл бұрын
Wash cheythittanu cook aakunnathenkilum news papper use cheyaruthu ,carbon alle plain papper uppu pokan upayogikanam
Correct kanalil chutteduthu ulla chammanthi super anu
@beenawilson882010 ай бұрын
Noobin Binny Superjody❤❤
@lysammajohn23528 ай бұрын
ഉണക്ക മീനിന് ആരെങ്കിലും ഉപ്പിടുമോ
@sreedhrannambiar8384 Жыл бұрын
Yummy Sruthi from dubai hailing from kannur at thillenkeri
@binifrancis74672 жыл бұрын
Njangalude Ammachide meenkariya❤❤❤😘😘😘
@chakki112 жыл бұрын
Same
@am98476786122 жыл бұрын
Super aanu alle .
@kunjammapaul27792 жыл бұрын
@@chakki11 l
@sunithashaji97379 ай бұрын
FISH CURRY EPPOZHUM MANCHATTIYIL VEKKANAM ATHA TASTE
@heenasflavours10 ай бұрын
Simple family 💞 nice vedeo
@joshychalissery34182 жыл бұрын
Eadathiyudea mugath athra santhosham porallo😜
@anunandhananu25932 жыл бұрын
Noobin binny adipoli ettante wife evide ❤️❤️❤️
@ananwayakrishna1996 Жыл бұрын
First ആണ് ഇങ്ങനെ ഒരു കറി കാണുന്നത്. തീർച്ച യായും ഉണ്ടാക്കി നോക്കും 😍😍😍😍😍
@karthikkannan61862 жыл бұрын
ബിന്നി ചേച്ചി നിങ്ങൾ ഏഷ്യാനെറ്റിലെ പുതിയ സീരിയൽ ആയ ഗീതാ ഗോവിന്ദത്തിൽ അഭിനയിക്കുന്നുണ്ടോ?
@_s9545 Жыл бұрын
ഉണ്ട്
@adhikuttooseworld8421 Жыл бұрын
പിന്നെ നമ്മുടെ ഗീതാഗോവിന്ദത്തിലെ പ്രധാന നായി കയാണ്❤️
@rosemaryjoseph5818 Жыл бұрын
Yes
@sreelekha6133 Жыл бұрын
Yes
@shahidabasheer3639 Жыл бұрын
@@_s9545444
@minichacko81422 жыл бұрын
Ente ammayum ingane unakka thirandi undakkaru.pinne njanum oru Idukkikari aanutto.
@salmashaji23912 жыл бұрын
തെരണ്ടി മീൻ meanings സ്രാവാണോ 😘
@sujamatheww2 жыл бұрын
അല്ല
@sruthykannan74172 жыл бұрын
എന്റെ വീടും രാജാക്കാട് ആണ്
@jincyleo43502 жыл бұрын
Super episode
@neethut4250 Жыл бұрын
Geethagovindam super
@annsara41632 жыл бұрын
😊😊😊Chettathi Ishtom ❤️❤️❤️
@lizypaul7423 Жыл бұрын
Beautiful couples❤❤
@premabharathan7473 Жыл бұрын
പ്രതീഷേ നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് നിന്റെ ചാനൽ കാണുന്നത്. രണ്ടാളും നല്ല മാച്ചാണ്.
@usharajan9572 Жыл бұрын
Super wife and husband ❤😂🎉
@monicamathew8187 Жыл бұрын
Yummy fish curry anyways Nobin you are too too cuet without fail i watch your serial Kudmavilak without fail.Congragulation Happy married Life to both of yourselves ❤❤❤
@omanasomansoman8574 Жыл бұрын
ഇത് നമ്മുടെ സ്റ്റേറ്റ് കാരുടെ കറിയാണ് ഞാനിപ്പോ പാലക്കാടാണ് പക്ഷേ എന്റെ നാട് റാന്നിയാണ് ഞങ്ങൾ ഇതുപോലെ കറി വെക്കും
@honestfamily31272 жыл бұрын
Nammal achayanmarude food allelum poliya ❣️❣️
@Klm5312 жыл бұрын
ഞാനും ഇതേപോലെ തന്നെയാ ഉണ്ടാക്കുന്നത് പക്ഷെ സ്രാവ് ആണെന്നുമാത്രം 👌👌👌😋😋😋
@sinibiju60992 жыл бұрын
ഷിബി ചേച്ചിയെ പോലെ തന്നെയാ മമ്മിയും ❤️
@sukumaribabu6960 Жыл бұрын
അതു മരുമകൾ ആണ്.
@girijasdreamworld Жыл бұрын
Life is enjoying when the members understanding each other ❤